1 &1/4 th glass of sugar. Approximate weight 250g . Water 2& 1/2 glass of water. You can add the sugar, if you need , after mixing the maida milk to the sugar syrup.
1 kg maida. ജീവിതത്തിൽ ആദ്യമായി അലുവ ഉണ്ടാക്കി യതാണ്. ഈ അരിച്ചെടുക്കൽ അത്ര ഈസി അല്ല. തുണി യിൽ നിന്നും പാല് താഴോട്ടു വീഴാത്ത അവസ്ഥ! അവസാനം തുണി കീറി. അരിക്കൽ ഉപേക്ഷിച്ചു. മാവ് പശപോലേ ംതുണിയിൽ പിടിച്ചു. തുണി കളഞ്ഞു. പിന്നെ തെളി ഊറ്റി എടുത്തു. വീണ്ടും 2ltr വെള്ളം ഒഴിച്ച് ഞരടി തെളി ഊറ്റി. അങ്ങനെ മൊത്തം മൂന്നു പ്രാവശ്യം തെളി ഊറ്റി. അതികം ഉള്ള തെളി വെള്ളം 5-6ltr രാവിലെ ഊറ്റി. വീണ്ടും 1.5 ltr ൽ കുതിർത്ത്, വൈകുന്നേരം ഊറ്റി അലുവ ഉണ്ടാക്കി. സൂപ്പർ! അരിക്കുന്നതിലും വളരെ എളുപ്പം മാവ് കുഴച്ച് വള്ളത്തിൽ ഇറക്കി വെച്ച് ഞരടി, രണ്ടു മിനിറ്റ് കഴിഞ്ഞ് തെളി ഊറ്റി എടുക്കുന്നത് ആണ് എന്ന് തോന്നുന്നു🙏
Nice 👍 Video
Well done also praise of worthy
Nan karuttha haluva undakirunu very super vilichannayill akupoll kuachu divessam vekupoll adh karall test avule plis ripley... kurachadigam undhakananu plis ripley
Purathu vechal oru kedum varilla. 3 weeks kazhinju venamenkil fridge il vecholu.
@@NeenusKitchenUAE thanx
Sunflower oil use chyyamo
Try cheydu nokku.
Does it have the orginal taste of halwa that we get from shops?
And how much quantity of water and sugar is needed to use in tottal?
Yes, it has the original taste. This is the proper method to make the halwa. I got this recepie from bakery.
1 &1/4 th glass of sugar. Approximate weight 250g . Water 2& 1/2 glass of water. You can add the sugar, if you need , after mixing the maida milk to the sugar syrup.
ഒരു ദിവസം കഴിഞ്ഞതിനു ശേഷം കഴിക്കാൻ ശ്രമിക്കുക അതിന് ഒരു പ്രത്യേകതരം 😋 രുചിയാണ് 😋
You are right
Chechi...maida milk edukan vndy room temperaturil 2dy vachal maida valikillei?
Illa. Cheriya pulippu undavum. Adinu vendiyani ingane cheyyunnadu. Pineapple halwa okke nalla tasty anu ingane cheyyumbol
@@NeenusKitchenUAE mango flvr use akunathinum kozhapamillalo
Illa. Kuzhapamilla. Namukku ishtamulla essence use cheyyam.
ബാക്കി വരുന്ന എണ്ണ എന്താ ചെയ്യും
Vere enthenkilum food undakkan use cheyyam.
Very nice 👌
കൊള്ളാം ♥️
Oil sunflower ano chechi
Coconut oil
Hi Neenu. Njan try cheythu but podi podi aayi last. Enthaayirikum karanam.
Chilapo pakam thetiyitundavum
@@NeenusKitchenUAE ellam ittathinu shesham butter ittu ilakiyapol aanu brown sugar consistency aayi.
Thanks
Super
Maidayil ninnu kittunna milkinte alavinu anusarichano sugarum, coconut oilum edukkunnath.??. aanenkil 1cup milkinu ethra cup sugarum,coconut oilum add cheyyanam ennu paranju tharumo ??
Coconut oil nannayi ozhikkanam. Halwa adil nannayi pakapeduthi edukkanam. Minimum 500ml use cheyyanam. Kurachu koodi valya alavil halwa thayyarakkan 1 litre use cheyyanam. Sugar nannayi cheykkanam. Adyam sugar syrup make cheyyan , pinne maida milk add cheyditu taste nokkanam, ennitu sugar kurachu koodi cherkkam. Nannayi sugar cherthale halwa sarikkum valinju kitu. Minimum 20 tablespoon sugar venam cheriya oru halwakku.
Njan undakkiyirunnu . Bt murukkam kittiyilla . Soft ayit kitti.. endhukonda valinju kittathath cut cheyyumbol.. morning undakki evening cut cheythu
Chechiii sunflower oil use chyamo
👍👍👍
😍
Super😋😋
Maida Set cheyyan fridgilano vekkendath
Alla. Room temperature il vechal madi
വായിൽ veallam വരുന്നു 😘
Nice preparation
Chechi njan halwa undakki soft aii poii. Kozhikodan halwa de oru tight alla .athine entha cheyanda
Sugar nannayi cherkkanam. Pinne halwa correct pakam ayale muruki varu. Allenkil soft avum.
Cook it for more time....taste some while cooking
Very nice
Flop ayi poyi dear..😳nonsticil anu ചെയ്തത്.. but ee strucure വന്നില്ല .... കട്ടി അയി പോയി😥😥
Pinne onnu koodi try cheyyu. Uruli anu nalladu. Aluminum/ intalium uruli use cheyyam. Sariyavum.
Thank u ഭയങ്കര മിസ്സിങ് ആര്ന്നു ഹൽവ ഇപ്പഴല്ലേ ഇതിന്റെ ഗുട്ടൻസ് പിടി കിട്ടിയത് അങ്ങനെ പ്രവാസി ആയോണ്ട് തന്നെ വല്ല്യ ഉപകരായി 🙂
Superb
എന്താ ഇങ്ങനെ പരസ്യം
Ariyilla. Parasyam you tube decide cheyyunnadanu
1 kg maida. ജീവിതത്തിൽ ആദ്യമായി അലുവ ഉണ്ടാക്കി യതാണ്. ഈ അരിച്ചെടുക്കൽ അത്ര ഈസി അല്ല. തുണി യിൽ നിന്നും പാല് താഴോട്ടു വീഴാത്ത അവസ്ഥ! അവസാനം തുണി കീറി. അരിക്കൽ ഉപേക്ഷിച്ചു. മാവ് പശപോലേ ംതുണിയിൽ പിടിച്ചു. തുണി കളഞ്ഞു.
പിന്നെ തെളി ഊറ്റി എടുത്തു. വീണ്ടും 2ltr വെള്ളം ഒഴിച്ച് ഞരടി തെളി ഊറ്റി. അങ്ങനെ മൊത്തം മൂന്നു പ്രാവശ്യം തെളി ഊറ്റി. അതികം ഉള്ള തെളി വെള്ളം 5-6ltr രാവിലെ ഊറ്റി. വീണ്ടും 1.5 ltr ൽ കുതിർത്ത്, വൈകുന്നേരം ഊറ്റി അലുവ ഉണ്ടാക്കി. സൂപ്പർ! അരിക്കുന്നതിലും വളരെ എളുപ്പം മാവ് കുഴച്ച് വള്ളത്തിൽ ഇറക്കി വെച്ച് ഞരടി, രണ്ടു മിനിറ്റ് കഴിഞ്ഞ് തെളി ഊറ്റി എടുക്കുന്നത് ആണ് എന്ന് തോന്നുന്നു🙏
❤❤❤supar❤❤❤subsribe❤❤❤❤❤❤
Very difficult process