ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന ഒന്നാണോ OCD? Obsessive Compulsive Disorder..| Dr Gayathri Menon

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 30

  • @salihn1333
    @salihn1333 2 ปีที่แล้ว +12

    എനിക്ക് ocd നല്ലവണ്ണം ഉണ്ടായിരുന്നു.ഇപ്പോൾ 43വയസായി 26വയസിൽ ഇത് മാറി. കുട്ടിക്കാലത്തെ വളരെ പ്രയാസ പെട്ടിരുന്നു.

    • @shahzaibzibu3158
      @shahzaibzibu3158 2 ปีที่แล้ว

      Enganeya mariyath

    • @salihn1333
      @salihn1333 2 ปีที่แล้ว

      @@shahzaibzibu3158 നിനക്ക് ഉണ്ടോ

    • @shahzaibzibu3158
      @shahzaibzibu3158 2 ปีที่แล้ว

      S

    • @salihn1333
      @salihn1333 2 ปีที่แล้ว

      @@shahzaibzibu3158 നമ്പർ തരൂ

    • @thazlimalikhan5140
      @thazlimalikhan5140 ปีที่แล้ว

      Hi.. എങ്ങനെ മാറി..മരുന്ന് കഴിച്ചോ

  • @vipincb-si1fh
    @vipincb-si1fh 4 หลายเดือนก่อน +2

    ബ്രൊ ഇങ്ങനെയുള്ള വിവരം ഇല്ലാത്ത വീഡിയോ കണ്ടു self കണ്ട്രോൾ സ്വയം കളയരുത് ഇവരുടെ വീഡിയോ ഒരു സൊല്യൂഷൻ പറയുന്നില്ല മറ്റുള്ളവരെ രോഗം ഉണ്ടെന്നു വരുത്തി തീർക്കാൻ വേണ്ടി പറയുന്നത് പോലെ തോനുന്നു സത്യത്തിൽ മനുഷ്യന്റെ മനസ് കണ്ട്രോൾ ചെയാൻ പറ്റില്ലല്ലോ എന്ന് സ്വയം നമ്മൾ ഉണ്ടാക്കി എടുത്തു തലച്ചോറിൽ സേവ് ചെയുന്നു ഈ ഭയം പിന്നീട് നമ്മളെ വേട്ടാ ആടുന്നു നമ്മുടെ ചിന്തകൾ നമ്മുടെ കൈ വിട്ടു പോകരുത് ഇങ്ങനെയുള്ള വിവരം ഇല്ലാത്തവരുടെ വീഡിയോ കാണാതെ ഇരിക്ക് 🤭പൈസ തട്ടാൻ ഉള്ള ഓരോ ഉടായിപ്പു . നമ്മുടെ മസിൽ തോന്നുന്ന ചിന്തകൾ കുട്ടികളെ പീഡിപ്പികോ എന്ന് തോന്നും കുട്ടികളെ അതോ മറ്റുള്ളവരെ അബദ്ധത്തിൽ കൊല്ലുമോ എന്ന് തോനുന്നു കൂടുതൽ സ്നേഹിക്കുന്നവരെ നമ്മൾ കൊല്ലുമോ എന്ന് തോന്നൽ സ്വയം മരിക്കുമോ എന്ന് തോന്നൽ ജീവിതത്തിന്റെ മടുപ്പ് എന്നാൽ ഇതൊന്നും ഒരിക്കലും സംഭവിക്കില്ല എന്ന് ഉള്ളത് വേറെ ഒരു സത്യം നമ്മുടെ ഭയം ഇതു പിനീട് നമ്മളെ ഫോള്ളോ ചെയുന്നു 😢ഇതു പോലെ ചിന്തകൾ എനിക്കും ഉണ്ടായി ഒരു മരുന്നിനും അടിമ പെട്ടില്ല പ്രാർത്ഥനയും മെഡിറ്റേഷൻ ഹെൽത്തി ഫുഡ്‌ ട്രാവൽ ഇതെല്ലാം കുറേ ചേഞ്ച്‌ വരുത്തും 🙏കൂടുതൽ അറിയണം എങ്കിൽ കോൺടാക്ട് ചെയ്യു ☺️👍god bless you ❤️

    • @Siji-wl9yc
      @Siji-wl9yc 4 หลายเดือนก่อน +1

      സത്യമാ നമുക്ക് തന്നെ തോന്നു ഞൻ എങ്ങനു നമുക്ക് ഇഷ്ട്ടമുള്ളവരെ കൊല്ലുമോ സ്വയം മരിക്കുന്നോ എന്നുള്ള പേടി ഉണ്ടാക്കുവാന് ഇവർ ആത്മബശ്വാസം കിട്ടിയം ocd മാറും

    • @athulrajattingal
      @athulrajattingal 2 หลายเดือนก่อน

      Brooo oru kariyamchodiknm

  • @dreamgirl6056
    @dreamgirl6056 2 ปีที่แล้ว +6

    Enik ocd und 🙁ipol nannait und eniik ariyam but njhn etyra mansilakitum ocd enna kazhukan enne konn kondirikknu.... Enik ipol oru jolsyenekal shakthi und ellam prevachikan pattunnna pole🙁

    • @ammunair6915
      @ammunair6915 ปีที่แล้ว

      Pravachanam pattuna pole paranjal? 😢

    • @sandeepv5149
      @sandeepv5149 ปีที่แล้ว

      Hlo

    • @sweetfamily4218
      @sweetfamily4218 8 หลายเดือนก่อน

      ​@@ammunair6915 negalk sariyayo plz rply

  • @arjunjayan8508
    @arjunjayan8508 2 ปีที่แล้ว +6

    Very informative video 👍

  • @fathimakt3750
    @fathimakt3750 3 หลายเดือนก่อน

    ❤❤❤

  • @ADURNEWS
    @ADURNEWS 2 ปีที่แล้ว +3

    very good information

  • @ammusssunshine8465
    @ammusssunshine8465 8 หลายเดือนก่อน

    Ee doctor no kitumo

  • @mrsharuq1849
    @mrsharuq1849 2 ปีที่แล้ว +2

    👏👏

  • @mymoonathk.m964
    @mymoonathk.m964 2 ปีที่แล้ว +1

    👌👌

  • @nishanthisumit3045
    @nishanthisumit3045 2 ปีที่แล้ว +1

    👍💕

  • @afkstories6035
    @afkstories6035 2 ปีที่แล้ว

    👍👍