ഓണം, ക്രിസ്മസ് വെക്കേഷന് lulu കാണാൻ പോകുന്ന നമ്മളും... ചുമ്മാ lulu വിൽ പോയി purchase ചെയ്യുന്ന ഇത്തയും 🤭😍😍.. ഷോപ്പിംഗ് കാണാൻ തന്നെ നല്ല രസം.. 😀😀 ഒരാൾ പോയപ്പോൾ അടുത്ത aal വന്നല്ലോ.. 🤲🏻🤲🏻 ഇത്താടെ സ്പെഷ്യൽ dishes പോരട്ടെ 👍🏻👍🏻
സുപ്പർ ഇന്നത്തെ ത് എനിക്കു എന്നും പത്തിരിയാ എളുപ്പം / ഇറച്ചി ഞഞ് ൾ ജഞ്ഞ 1 നെ അല ഉണ്ടാകൽ ചെറിയ ഉള്ളി തക്കളി ഇബി വെളുത്തുള്ളി ക്കുരുമുളക് പൊടി മഞ്ഞൾ പൊടി മസാല പൊടി മല്ലി ഇറച്ചിക്കുട്ടിക്കു യുച്ച വെളിചെണ്ണ ഓയിച്ച് ക് ഞാൻ വെളളം ഒയിക്കു ല
എന്റെ മോളും Bangalore ആണ് work ചെയ്യുന്നത്.. കഴിഞ്ഞാഴ്ച ഇതുപോലെ surprise ആയി വീട്ടിൽ വന്നു. അടുക്കളയിൽ വന്ന് എന്നെ വിളിച്ചപ്പോഴാ ഞാൻ തിരിഞ്ഞു നോക്കിയത്.. ഞാനപ്പോ സന്തോഷം കൊണ്ട് മോള് വന്നേ മോള് വന്നേ എന്നും പറഞ്ഞ് ഒച്ചയിട്ടു😁❤️
Ittha assalamu alikum support pathri kandapol 👌waiting for eat and last video lady egg staffing roll undakiyata super very tasty easy engada kudumbathliku🤲🤲🤲🤲duva seyianum pls negalapol makkalude Ella kariyangalukum 🤲🤲🤲 duva seyam inshallah allahu nallatahki tharatu Ameen 🤲😊
ഞാൻ എല്ലാ ദിവസവും 5 മണിക്ക് മുമ്പേ എഴുന്നേൽക്കും. പണികൾ ഒരുവിധം ഒതുക്കി പള്ളിയിൽ പോകും.8 മണിക്ക് മുമ്പേ കുട്ടികൾക്ക് സ്കൂളിൽ പോകണം. Breakfast, lunch, ഒക്കെ ready ആക്കി അവരെ വിട്ടിട്ട് 8.45 ന് ജോലിക്ക് പോകും. അത്യാവശ്യം സാമൂഹിക സേവനവും ഉണ്ട്. ഉച്ചയ്ക്ക് lunch break ൽ വീട്ടിൽ വരും. അപ്പോഴാണ് cleaning, washing ഒക്കെ. 4 മണി പലഹാരം ചായ ഒക്കെ ഉണ്ടാക്കി vachitt🤣 തിരികെ office ൽ എത്തും. പിന്നെ 5.30 ന് തിരികെ വീട്ടിൽ. പിന്നെ gardening, പ്രാർത്ഥന, ഒക്കെ കഴിഞ്ഞ് 10-11 മണിക്ക് കിടക്കും. കുഴപ്പമില്ല. എല്ലാം നടക്കും. ഞാൻ മാത്രമല്ലട്ടോ എനിക്ക് അറിയാവുന്ന കുറെ പേര് ഇങ്ങനെയാ. ഞങ്ങൾ catholics എല്ലാ ദിവസവും പള്ളിയിൽ പോകുന്നവരുണ്ട്. Family full, പറഞ്ഞു എന്ന് മാത്രം. ദൈവാനുഗ്രഹത്താൽ എല്ലാം നടക്കുന്നു 🙏🙏🙏🙏🙏
മക്കൾ വരുമ്പോൾ സന്തോഷം തിരിച്ചു പോകുമ്പോഴാണു മനസിന് വല്ലാത്ത വിഷമം പിന്നെ അഥിതിയുടെ sunflower oil എങ്ങനെ ക്കാൻ നിങ്ങളോട് ചോദിക്കണമെന്ന് വിചാരിച്ചു അഭിപ്രായം ഒന്നു പറയണെ ഇനിയും പുതിയ വിഭവം പ്രതീക്ഷിക്കുന്നു God bless you🙏👍❤️🥰
Chopper Link : amzn.to/41SSivc
41ssivc
Samsarikkunnathe kelkan eshtane
Eppozhum dua cheyunnu , Insha Allah ellam khair aakum..... Salu ❤😊fabi molukum Salman monum nalla swalihaya kunjine tharatte Aameen Ya Rabb . Athupole ningal ellareyum Allahu anugrahikatte.... Aameen
Sathyathil njanum karanju poyi dear
Njanum vallathe sensitive anu
Sahikan kazhiyunilla dear
Itha paranjapole veluppinu ezhunelkkumbo bhayankara energiya, aa time oru prathyaka sugam aanu
👍🥰🥰
Hai ma'am
Pathiri &beef curry tasty
എനിക്കും നേരത്തെ എഴുന്നേൽക്കാൻ, ishttan ❤❤
ഓണം, ക്രിസ്മസ് വെക്കേഷന് lulu കാണാൻ പോകുന്ന നമ്മളും... ചുമ്മാ lulu വിൽ പോയി purchase ചെയ്യുന്ന ഇത്തയും 🤭😍😍.. ഷോപ്പിംഗ് കാണാൻ തന്നെ നല്ല രസം.. 😀😀 ഒരാൾ പോയപ്പോൾ അടുത്ത aal വന്നല്ലോ.. 🤲🏻🤲🏻 ഇത്താടെ സ്പെഷ്യൽ dishes പോരട്ടെ 👍🏻👍🏻
സുപ്പർ ഇന്നത്തെ ത് എനിക്കു എന്നും പത്തിരിയാ എളുപ്പം / ഇറച്ചി ഞഞ് ൾ ജഞ്ഞ 1 നെ അല ഉണ്ടാകൽ ചെറിയ ഉള്ളി തക്കളി ഇബി വെളുത്തുള്ളി ക്കുരുമുളക് പൊടി മഞ്ഞൾ പൊടി മസാല പൊടി മല്ലി ഇറച്ചിക്കുട്ടിക്കു യുച്ച വെളിചെണ്ണ ഓയിച്ച് ക് ഞാൻ വെളളം ഒയിക്കു ല
ഇത്ത Sulthan നെ കണ്ട excitement കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.❤❤❤❤
എന്റെ മോളും Bangalore ആണ് work ചെയ്യുന്നത്.. കഴിഞ്ഞാഴ്ച ഇതുപോലെ surprise ആയി വീട്ടിൽ വന്നു. അടുക്കളയിൽ വന്ന് എന്നെ വിളിച്ചപ്പോഴാ ഞാൻ തിരിഞ്ഞു നോക്കിയത്.. ഞാനപ്പോ സന്തോഷം കൊണ്ട് മോള് വന്നേ മോള് വന്നേ എന്നും പറഞ്ഞ് ഒച്ചയിട്ടു😁❤️
Oro video yum waiting anu etha ❤valare special anu oro videos um❤
Anik pathiriyum chikken kariyuman ishttam😊
Pathiriyanu kuduthal eshtam 😋 with chiken or beef 🥰😘👍
നൈസ് പത്തിരി നല്ല ബീഫ് കറി അടിപൊളി കോമ്പിനേഷൻ പിന്നെ മുട്ട തേങ്ങ അരച്ച കറിയും പ ത്തിലും നല്ല കോമ്പിനേഷൻ ആണ്
Itha yenik ariyam samayam orupad ullapole thonnarud njn 4 amil neekkarud
🙏,Guest salman, 😃,All Recipes superb ❤Nizarikka and chechiiii Happy 🥰😍❤️Nalla vedio 👍
Nic video beautiful ithaa 🥰♥️💓🥰
Pathiri beef &mutton combo 😅beef curry super itha ❤
Etha pathiri chudumbol oil ano atho neyyu ano choose cheyyunnathu.
Beef curry il tomato cherkkende
Pathire cocanet milk super combo I like it testy ❤❤❤❤❤
Nice vlog, shopping poogum pool aavashyam ullathum allatthathum nammal yeduthu pookum seriya.
Innathe drees super 👍
Thank you 🥰🥰🥰
Orotti njangalude ishta vibhavam anu.
എനിക്കും ഏറ്റവും ഇഷ്ടമുള്ള സമയം രാവിലെയാണ്
Ittha assalamu alikum support pathri kandapol 👌waiting for eat and last video lady egg staffing roll undakiyata super very tasty easy engada kudumbathliku🤲🤲🤲🤲duva seyianum pls negalapol makkalude Ella kariyangalukum 🤲🤲🤲 duva seyam inshallah allahu nallatahki tharatu Ameen 🤲😊
Walaikumassalam. Aameen 🤲🤲
Cooker adipoliyanallo evidunnaa vangichath
ഞാൻ എല്ലാ ദിവസവും 5 മണിക്ക് മുമ്പേ എഴുന്നേൽക്കും. പണികൾ ഒരുവിധം ഒതുക്കി പള്ളിയിൽ പോകും.8 മണിക്ക് മുമ്പേ കുട്ടികൾക്ക് സ്കൂളിൽ പോകണം. Breakfast, lunch, ഒക്കെ ready ആക്കി അവരെ വിട്ടിട്ട് 8.45 ന് ജോലിക്ക് പോകും. അത്യാവശ്യം സാമൂഹിക സേവനവും ഉണ്ട്. ഉച്ചയ്ക്ക് lunch break ൽ വീട്ടിൽ വരും. അപ്പോഴാണ് cleaning, washing ഒക്കെ. 4 മണി പലഹാരം ചായ ഒക്കെ ഉണ്ടാക്കി vachitt🤣 തിരികെ office ൽ എത്തും. പിന്നെ 5.30 ന് തിരികെ വീട്ടിൽ. പിന്നെ gardening, പ്രാർത്ഥന, ഒക്കെ കഴിഞ്ഞ് 10-11 മണിക്ക് കിടക്കും. കുഴപ്പമില്ല. എല്ലാം നടക്കും. ഞാൻ മാത്രമല്ലട്ടോ എനിക്ക് അറിയാവുന്ന കുറെ പേര് ഇങ്ങനെയാ. ഞങ്ങൾ catholics എല്ലാ ദിവസവും പള്ളിയിൽ പോകുന്നവരുണ്ട്. Family full, പറഞ്ഞു എന്ന് മാത്രം. ദൈവാനുഗ്രഹത്താൽ എല്ലാം നടക്കുന്നു 🙏🙏🙏🙏🙏
Itrayum vaayichapol thanne ningalude jeevithathile adukkum chittayum manassilaayi.,🥰🥰👍👍❤️❤️
@@salukitchen thank you ഇത്ത, പക്ഷേ ഇത്ത എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. കുട്ടികൾ 10, plus 2 ആണ്. പ്രാർത്ഥനയിൽ ഓർക്കണേ.
നിങ്ങൾ family ഏറെ ഇഷ്ടം. കാണണം എന്ന് ആഗ്രഹം ഉണ്ട്. നിസാറിക്കയും മക്കളും ഒക്കെ സ്വന്തം പോലെ. Love you all
Adipoli pathiri 👌👌♥️
പത്തിരി അടിപൊളി 🥰🥰🥰
Masha Allah ❤️
Super vlog
Early morning ezhunnelkkunnathau നല്ലത്
Pathiri egane vatti chudumbol kayikkubol oru vevatha pathiri pole undavolle....enik agane thonnarund....ethakk eganeyan
എന്തായാലും sulthan suspense ayi vannade adipoli
പത്തിരിയും beef curry um nalla compenation alle
Pathiri chiken curry favariate ❤
Assalamu alaikum enikkum ravile purathirangi chedikalude adthupoyi poovu parikkunnathu ishtamaanu njaanum samiye pole thilachavellam aanu kudikkunnathu enikku orattiyaanu kooduthal ishtam nalla kazhchakal kaanikkunnathil santhosham angane sulthaan samiye surprise aakkiyalle ❤❤
Walaikumassalam 🥰🥰
Etha kitchen il oru ac ntha vekkathirunne ini vekkan pattille ethak enthukond sunglass use cheyyunnilla
Love you ithaaa 🙏
പ്രതീക്ഷിക്കാത്ത അതിഥി 👍 ❤️ ❤️ . ഇന്നത്തെ വ്ലോഗും കിടു 🥰🥰
Sameera itha....പറഞ്ഞത് ശെരിയാണ്...ലുലു.പോകുമ്പോൾകണ്ണിൽ കണ്ടതെല്ലാം ഞാനും മെടിക്കും. പത്തിരിയും ബീഫ് കറിയും ❤❤❤❤❤
Madhaallah
Adipoli 🥰🥰🥰
ഇത്ത യുടെ കിച്ചൻ പ്രൊഡക്ടിനെ കുറിച്ച് ഒരു വീഡിയോ ചെയോ
പത്തിരി ഇഷ്ടമാണ് ,
Riswane koodi kaanikkayirunnu itthaaa
Pathiri n Beefcurry ishtam ❤
ഇത്ത പത്തിൽ നി അരി പൊടിക്കുമ്പോൾക്കാണിക്കണം
Yess mam.morning. ❤
Black and white dress super .👍🏻
Thank you
: എനിക്കും ഒറട്ടി ഒത്തിരി ഇഷ്ടമാണ്, പ്രഭാതം സുന്ദരമാണ്❤❤❤🎉🎉
ഹായ് മാഷാഅല്ലാഹ്
ഇത്താടെ വീടിന്റെ gate ന്റെ side ഇൽ corner ഇൽ കാണുന്ന ത് എന്താ.... Hole ഉള്ളത്
Itha oru divasam lulu vechukananam lnshaallah
ഹായ് itha ❤
Mashalla 👍
Thiruvanathapurathokke erachiyil uluva cherkunnath njangalde nattil irachi curryil uluva cherkathilla
Aahaa
Adipoli👍🏽👍🏽♥️
Njan ennum orattiyanu speedil parathum
ഹായ് ഇന്നത്തെ വീഡിയോ നല്ലതായിരുന്നു , അതെ മക്കൾ വന്നിട്ട് പോകുമ്പോൾ ശുനിത നോന്നാറുണ്ട് ❤️❤️❤️❤️
മാഷാഅല്ലാഹ് ❤️♥️
Sultan adipoli 👍🏻
അടിപൊളി ❤️🌹
Assalamualaikum
Njanum makkalum ravilea 4.30 aneekum
Makkal padikaan aneekunnathu
Walaikumassalam
Makkal pokumbol vishamam akum..varumbol bayangara santhoshavum.Sulthante surprise visit kandu njanum santhoshichu.Ente monum oru divasam ethu pole surprise ayittu vannu.Nalla video ayirunnu Sami.❤❤❤
Vannapol santhosham thanne.yennaalum aarodum parayaathe vannapol njhan nalla vazhakku koduthu.🥰🥰
@@salukitchen ayyoda.. pavam🥰
❤️❤️supra
Alhamdulillah..ഞാനും 4.30.aneekum
Good Girl 🥰🥰🥰
Njan vicharichatheyullu Sulthan ayirikkum ennu 2weeks ago my son also came like this way he didn't say anything
Beaf വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതാണ് taste
തിളപ്പിച്ചറിയ വെള്ളം കുടിക്കരുത് ശരീരതിന് ഏറ്റവും നല്ലത് പച്ചവെള്ളം ആണ് ❤
Hai super❤️
Njan makkal vannalenganeyano athupoleyanu sameerayum.
🥰🥰🥰
Choppern ethrayar rate varunnath
Chachy e cooker aathu company
Prestige
Enkum morning time an ettavum ishttamulla time
🥰🥰
Yes -- I love orotti
👍🥰🥰
Super vlog
Agaro chopper nallathano..?
Nalla quality aanu
എനിക്ക് ഓരോട്ടി ആണ് ഇഷ്ട്ടം
ഇത്തയുടെ കൈ വേദന മാറിയോ. എനിക്കു പത്തിരിയും ബീഫ് വരട്ടും ഇഷ്ടം.
Itha kayyin entu patti
Ariyilla
Pain und ennu tonnunnu
Nice vlog.
Santhosham ayelle❤
Athe🥰🥰
Pichimottusandheku edthuvku👋
ആ ചെടിയിൽ നിന്നാലും അതിന്റെ ഭംഗി ആസ്വദിക്കാം
നുള്ളി എടുക്കുമ്പോൾ ആ ചെടിക്ക് സങ്കടമാകു ല്ലേ ????
🎉🎉🎉🎉🎉🎉🎉🎉
Wait churidar Adipoli
Thank you
റോസിന്റെ പൂവ് അങ്ങനെ പൊട്ടിക്കരുത് ഇത്താ....... ഒരു കത്രിക വെച് അതിന്റെ ഒരു കൈപത്തിയുടെ നീളത്തിൽ മുറിക്കണം... എന്നാൽ കുറെ ശാഖ പിന്നേയും വരും
👍🥰🥰
ഹായ്
Mashaallah ❤
Masha allah suppar ithaa❤❤
❤❤❤❤
hi ithaaaa
❤️❤️❤️❤️❤️❤️
Hi itha .
Lulu wandoor
Suuuuper😍😍😍😍😍😍😍😍😍 pushpajayaraj kannur
Hi salutha
മക്കൾ വരുമ്പോൾ സന്തോഷം തിരിച്ചു പോകുമ്പോഴാണു മനസിന് വല്ലാത്ത വിഷമം പിന്നെ അഥിതിയുടെ sunflower oil എങ്ങനെ ക്കാൻ നിങ്ങളോട് ചോദിക്കണമെന്ന് വിചാരിച്ചു അഭിപ്രായം ഒന്നു പറയണെ ഇനിയും പുതിയ വിഭവം പ്രതീക്ഷിക്കുന്നു God bless you🙏👍❤️🥰
👍🥰🥰🥰🥰
👍👍
ഹായ് ഇത്ത അസ്സലാമു അലൈകും 💛💛
Walaikumassalam 🥰
Yes , വെളുപ്പിന് എഴുന്നേൽനനുത് വളരെ നല്ലതാണ് . എല്ലാ ജോലികളും വേഗം തീരും ❤❤
👍🥰🥰
Asalamu alaikum itha❤❤❤
Walaikumassalam
ഞാൻ വെള്ളം കുപ്പിയിൽ ഒഴിച്ചുവെക്കലാണ്. അല്ലാഞ്ഞാൽ കുടിക്കില്ല
👍👍
Silicon spatula ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ പതഞ്ഞു വരുന്നു. എന്തായിരിക്കും കാരണം . ഇനി ഉപയോഗിക്കാമോ. അറിയുന്നവർ മറുപടി തരണേ
Sulthan varunnathin mump camere okke onakki vechirunno
Nizarikka camerayum kondu vannathu kandilley
Hi ❤❤