Vlog | Aviyal | Vendakka Morucurry | Vendakka Mezhulku | Mathi Fry | Visit Exibition |Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 358

  • @jibypramod4317
    @jibypramod4317 ปีที่แล้ว

    Enik currykalil ettavum eshtam ullathu aviyal aanu.pinne etha vendakka moru curry yil pulinchikka, tomato okke aakumbol puli koodi pokille.

  • @jasmahal6621
    @jasmahal6621 ปีที่แล้ว +13

    👍👍ഞാൻ റിച്ചുവിന്റെ ഫാനാണ് കേട്ടോ 😄😄

  • @jusailathrasseri3999
    @jusailathrasseri3999 ปีที่แล้ว

    Thiruvananndhathinte sondham mulak njanghale naaatyilund (perindhalmanna) nalla erivaaan veettill undaayadhaan

  • @fathimafaizal6740
    @fathimafaizal6740 ปีที่แล้ว

    Pichipoo an ishtam... Mullappu ithi vadumbozhekk orumathiri nattam pole an enikk.. Pichi poo mottu virinju varunna tym an. Nalla manam.. Apozhlle athinte madam thudangunne... Virinju kazhinju ravile nokumbolekk manamellm poya polulla feel an enikk.. Njn vtl ullapo viriyarakumbo parichu ketti thalayil vekkum. Ipo makkal nursery pokan aypo.. Avrkk vech kodukum❤..

  • @Alshifaa-vy9bi
    @Alshifaa-vy9bi ปีที่แล้ว +5

    പാത്രത്തിൽ കൊട്ടിയാൽ ദാരിദ്ര്യം ഉണ്ടാവുമെന്ന് തിരുനബി മുഹമ്മദ് മുസ്‌തഫ (സ :അ ).. അല്ലാഹ് swt നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ടെ🤲

  • @beenamohanchandran6352
    @beenamohanchandran6352 ปีที่แล้ว

    Aviyalil garlic normally cherkkarilla pakaram cheriyaulli cherkanam.

  • @rraffnaaa
    @rraffnaaa ปีที่แล้ว +1

    pathrathil kottiyal niranju vannathu karannu povum ennanu parayar(nirgathi)

  • @jameelaali6534
    @jameelaali6534 ปีที่แล้ว

    Nadan currykal ishtam. Aviyal valya ishtama. Ellam super ❤

  • @Simba-s6s
    @Simba-s6s ปีที่แล้ว

    നാടൻ വിഭവങ്ങൾ ഇഷ്ട്ടം വെണ്ടയ്ക്ക തോരൻ അവിയൽ ഇഷ്ടം എന്റെ മക്കൾക്കു അവിയൽ ഇഷ്ടം മുല്ല യുടെ മോട്ട് പറിച്ചു വച്ചാൽ രാത്രിയിൽ നല്ല മണം ഉണ്ടാവും

  • @anithazulfikar2217
    @anithazulfikar2217 ปีที่แล้ว

    If we thatt in Cooker after saute .,the edge of cooker will gradually means shape will change.

  • @shahanasana2783
    @shahanasana2783 ปีที่แล้ว

    Hii
    Assalamu alaikum
    Njan ningal undakkunna poleya food undakkar. Yenikk onnum undakkan ariyillayirunnu. Undakkanel pediyum aayirunnu. Food nannaville yennu vijarich. Eppol ningal undakkunna oru vidham food um njan undakkum. 👍👍

    • @salukitchen
      @salukitchen  ปีที่แล้ว

      Walaikumassalam 🥰🥰🥰

  • @mariyammasalim6063
    @mariyammasalim6063 ปีที่แล้ว

    Assalamu alaikkum pichiyaanu nalla manam thale divasam mottu parichu veettil vekkumbol veedinakam full manam aayrikkum pacha ethakkaya kondu vannappol njan samiye ormichu athinu seshamaanu vedio kandathu aviyal 😋👌vendekka mezhukku ishtam njaan Ayala fry chaithu chena udachathu chembur thoran Ayala kurumulaku curry Ayala malli mulakau varutha curry moru kuduikkan exibition poyi kaanichathil nannayi ceramic bowl super chedi vekkunna sadhanam ellaam super ❤

    • @salukitchen
      @salukitchen  ปีที่แล้ว

      Walaikumassalam 🥰🙏

  • @sairusnest
    @sairusnest ปีที่แล้ว

    Pichi vaikitt adarthy vtnte akathu vaykkanam .veedake nalla manam aayirikkum . Njan angeneyanu cheyyaar❤

  • @Saboorpp
    @Saboorpp ปีที่แล้ว +1

    Thavi thattubol athinte barkath nashttamakunna ente Umma parayal ...nadan curry super

  • @haseenaazeez9496
    @haseenaazeez9496 ปีที่แล้ว

    Aviyal koottcurry
    Puli injiifellam ende fwrt❤❤

  • @jaseelajesi2864
    @jaseelajesi2864 ปีที่แล้ว

    Nadan kariyanu itha ishtam ente ummayum parayarund angane cheyyan padillann

  • @venimenon4116
    @venimenon4116 ปีที่แล้ว

    🙏 Morning, Gardens 🌻🌻🌼🌼🌺🌺🌲🪴🦋🦋🦜🦜🦚Adipoli chechiiii pavam Richu 🥰😃,daliy Nadal food 👌👌👌,❤small shopping, and small yathra super,

  • @akbarcm4496
    @akbarcm4496 ปีที่แล้ว

    Vej Ann enikkishtam itha vekkunnadh kannumbol koodudhal ishtam❤❤❤😊

  • @thasleemayaseen9099
    @thasleemayaseen9099 ปีที่แล้ว +1

    ഇത്ത എനിക്ക് നാടൻ കറികളാണ് ഇഷ്ടം
    ഇത്ത ഇപ്പോൾ EKM Luluൽ . വരാറില്ലേ.❤

  • @asiyaahammed3101
    @asiyaahammed3101 ปีที่แล้ว

    Athsheriyan Veettil undakunnathin oru prathyega sukham

  • @radhambikabk6815
    @radhambikabk6815 ปีที่แล้ว +1

    Thanks for veg receipe madam 👍🤤🤤💙💙💙💙❤️❤️❤️

  • @shahalrahman1025
    @shahalrahman1025 ปีที่แล้ว +3

    ഇത്തൻറെ കറികൾ നല്ല രസമാണ് കാണുന്നത് ഒരുപാട് ഇഷ്ടമാണ് 👌👌

  • @rajichandran6196
    @rajichandran6196 ปีที่แล้ว +2

    എനിക്കിഷ്ടം നാടൻ കറികളാണ് പിന്നെ ഒരോരുത്തരുടെ ഇഷ്ടം പറയുന്നതു കൊണ്ടു കുഴപ്പമൊന്നുമില്ല അതൊര സന്തോഷമല്ലെ അവിയൽ വെണ്ടക്ക ഇതും ഇഷ്ടമാണ് റിച്ചുനെപൊലെ എനിക്കും ഭട്ടു ര ഇഷ്ടമാണ് 👍🥰😍❤️

  • @Jasmin-hr6pd
    @Jasmin-hr6pd ปีที่แล้ว

    നാടൻ കറി കൾ ഇഷ്ട്ടം

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +1

    പിച്ചി.നല്ല മണമുളളപൂവ്.വിരിയാൻ തുടങ്ങുബോൾ ആണ് സൗരഭ്യം കൂടുതൽ.അവിയൽ ചമ്മന്തി രസം മീൻപൊരീച്ചത്. പപ്പടം പച്ച മോര്

  • @subisvlog4441
    @subisvlog4441 ปีที่แล้ว

    പൂവിന്റെ മൊട്ട് വിരിയുമ്പോഴാണ് നല്ല smell വരുന്നത്, അവിയലിന്റെ പച്ചക്കറി വേവിക്കുമ്പോൾ നങ്ങൾ വെള്ളം ചേർക്കാതെ ആവിയിൽ ആണ് വേവിക്കുന്നത്, പിന്നെ വെണ്ടയ്ക്ക പുളിഞ്ചി മോര് കറി ആദ്യമായിട്ടാ കാണുന്നേ

  • @junaithabeevi7018
    @junaithabeevi7018 ปีที่แล้ว

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി വെണ്ടയ്ക്ക വേറെയ്റ്റി കറി ആയിരുന്നു

  • @aiswaryavijianil8736
    @aiswaryavijianil8736 ปีที่แล้ว +1

    chechi nammude veettil undakunna vegetables athu oru pratheka resam thanneya.avial super.

  • @najeemahaneef1247
    @najeemahaneef1247 ปีที่แล้ว +2

    സൂപ്പർ കറികൾ 👌❤️

  • @geethasajeev2388
    @geethasajeev2388 ปีที่แล้ว

    Etha cxibeation yevideya

  • @hannaabhilash8657
    @hannaabhilash8657 ปีที่แล้ว +1

    കോട്ടയം കാഞ്ഞിരപ്പള്ളി എന്റെ വീട്ടിൽ ഉണ്ട് 😊

  • @remyak6907
    @remyak6907 ปีที่แล้ว

    Aviyal my✌️favo❤️spr vlog etha

  • @Rajankn-rv9ln
    @Rajankn-rv9ln ปีที่แล้ว +10

    നാടൻ കറികൾ 👍

  • @arshithasajeer724
    @arshithasajeer724 ปีที่แล้ว

    Halooo ithaaa njn salman ikkayeyum fabithayum Dubai yil vech kandirunnu
    Uppayum undayirunnu
    Dubai Al Barsha
    Njangal avideyann stay cheyyunnad,njal car il pokumbozhann kandad
    Enik thonunn Avar thanne aanenn❤

    • @salukitchen
      @salukitchen  ปีที่แล้ว

      Athe avare thanneyaanu ningal kandathu👍🥰🥰🥰

  • @ushatm8104
    @ushatm8104 ปีที่แล้ว

    Mottu parichu vechal veedu muzhuvan perfuminte smell ayirikkum

  • @lalitarassmann4678
    @lalitarassmann4678 ปีที่แล้ว

    Nice recipes Sumi enike avial n fish fried ഒത്തിരി ishtma n mor is really nice

  • @rahnaashref2265
    @rahnaashref2265 ปีที่แล้ว

    okke super ❤😊 moru curry poli 😋

  • @bindhusanthosh245
    @bindhusanthosh245 ปีที่แล้ว

    നല്ല നാടൻ ഊണ്. കൊതിയാവുന്നു ഇത്തേടെ കറികളും പാചകരീതിയും എല്ലാം നല്ല രസമാ.

  • @tdsalt69
    @tdsalt69 ปีที่แล้ว +5

    നല്ല നാടൻ കറികൾ സൂപ്പർ എനിയ്ക്ക് പിച്ചി പൂവാണ് ഇഷ്ടം അതിന് ഒരു പ്രത്യേക മണമാണ് സഅല്ലേ???❤👌

  • @yougamerkannappi2092
    @yougamerkannappi2092 ปีที่แล้ว

    നാടൻ കറികൾ ആണ് എനിക്ക് ഇഷ്ട്ടം. ഇന്നത്തെ എല്ലാ കറികളും സൂപ്പർ. തവികൊണ്ട് കുക്കറിന്റെ മുകളിലെ അടിക്കരുത്. അവിടെ ഗ്യാപ് ഉണ്ടാകും പെട്ടന്ന് ചീത്ത ആകും

  • @fathimafaby3098
    @fathimafaby3098 ปีที่แล้ว

    Itha പറഞ്ഞ പോലെ തവികൊണ്ട് ഇളക്കിയ ശേഷം ഞാനും പാത്രത്തിന് തട്ടും. എന്റെ അടുത്തും പലരും പറഞ്ഞിട്ടുണ്ട് അങ്ങിനെ തട്ടരുത് എന്ന് എന്നാലും അറിയാതെ തട്ടിപോവും. അങ്ങിനെ തട്ടിയാൽ നമ്മൾ ഉയർച്ചയിലേക്ക് വരാതെ താഴോട്ട് പോവുമെന്നാണ് കാരണമായി ഒരാൾ എന്നോട്പറഞ്ഞത്. അതിൽ വല്ല സത്യം ഉണ്ടോ എന്ന് എനിക്കറിയില്ല.അള്ളാഹു അഅ്ലം.

  • @jayanthivinod6012
    @jayanthivinod6012 ปีที่แล้ว +2

    കറികളെല്ലാം അടിപൊളിയായിരുന്നു ... എനിക്ക് നാടൻ കറികളാണിഷ്ടം... അവിയൽ കൂടുതലിഷ്ടം..❤❤❤

  • @farhanariyas9448
    @farhanariyas9448 ปีที่แล้ว

    Enik home garden nn indakunna vegetables parikan bayangara ishttamaanu... Koval payar padvalanga mathan kumbalanga ellam inday nilkunnathum parikunnathumoke othiri manasinu santhosham tharunna karyamanu... Nadan bakshanamaanu kooduthal ishttam... Innthe lunch adipoli...

    • @salukitchen
      @salukitchen  ปีที่แล้ว +1

      Enikkum bhayangara ishtamaanu👌😍❤️

  • @sabhanasharafudheen8102
    @sabhanasharafudheen8102 ปีที่แล้ว +4

    നാടൻ കറികൾ 👌👌ഇന്നത്തെ കോമ്പിനേഷൻ കിടു 😋😋

  • @saralatg2967
    @saralatg2967 ปีที่แล้ว

    We like naadan curries. Vendakkya thoran and vendakkya moru curry looks super. Avail is our favourite curry

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Naadan curry kalaanu enikishtam..endayalum. lunch adipoly.

  • @shahanamansur1827
    @shahanamansur1827 ปีที่แล้ว +2

    എനിക്ക് നാടൻ ഭക്ഷണത്തോടാണ് കൂടുതൽ ഇഷ്ട്ടം😋😋😋അവിയൽ ഫിഷ് ഫ്രൈ ബെസ്റ്റ് കോമ്പോ 😋😋😋❤❤❤

  • @shobachacko9655
    @shobachacko9655 ปีที่แล้ว +2

    Thank you Sami. All good recipies.

  • @babysurya4179
    @babysurya4179 ปีที่แล้ว

    Baby Suriya Palakkad
    Ithaa adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anjanadevi2301
    @anjanadevi2301 ปีที่แล้ว +1

    Superb yummy yummy adipoli lunch❤❤.Mouth watering recipe.

  • @saphivelayudhan4702
    @saphivelayudhan4702 ปีที่แล้ว

    ഹായ് ethha സുഖമാണോ ❤ എനിക്കു estom അവിയൽ കൊട്ടുന്ന ത് ഞാനും ചെയ്യാറുണ്ട് ഞങ്ങൾ ഇരുമ്പൻ പുളി എന്ന പറയുന്നത് ലഞ്ച് സൂപ്പർ

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว

    കറി അടിപൊളി 👍

  • @thasleemayaseen9099
    @thasleemayaseen9099 ปีที่แล้ว +1

    എനിക് നാടൻ ഭക്ഷണമാണ് ഇഷ്ടം

  • @fathimafaizal6740
    @fathimafaizal6740 ปีที่แล้ว

    Aviyalum mathiporichathum an innathe recipe l enikk ere ishtam

  • @thaslima5210
    @thaslima5210 ปีที่แล้ว

    Mottayirikumpol mullappoove nallamannamannu💜💜🌹🌹🌹🌹🌹🌹👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦

  • @haseenaazeez9496
    @haseenaazeez9496 ปีที่แล้ว

    Enikk nadan karikslan eshtam

  • @myonwayfali8794
    @myonwayfali8794 ปีที่แล้ว +3

    സ്പൂൺ പാത്രത്തിൻ്റെ സൈഡിൽ കൊട്ടുന്നത് ദാരിദ്രത്തെ ക്ഷണിച്ചു വരുത്തും എന്നാണ് എൻ്റെ ഉമ്മ പറഞ്ഞു തന്നത് 😊😊

  • @aksarm.v3744
    @aksarm.v3744 ปีที่แล้ว

    Enk ishta nadan currykal

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Ellam enik ishttamanu nadan curry kall super

  • @anonageorge1072
    @anonageorge1072 ปีที่แล้ว

    Oil bottle eveduna medichathu itha

  • @sabiran5805
    @sabiran5805 ปีที่แล้ว

    എല്ലാം വളരെ നന്നായിടട്ുണ്ട്❤

  • @sabitharajesh1611
    @sabitharajesh1611 ปีที่แล้ว

    Sami ennu nalloru nadan vlog ayirunnu.enikku pichi poovu anu kooduthalishtam.pinne aviyalum vendakka mezhukum enteyum favourite anu.nadan currykal,ethu poleyulla exhibition ethellam enikku valare eshtamanu.Makkal randu perum aduthillathathu kondu njanum currykal undakumbol ethu pole parayarundu.luv u all❤❤

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว

    Enikkum aviyal ishttam 😋👌👍naadan curry kal ishttam umma vekkarunddayirunna curry kal

  • @rajeenamanaf3436
    @rajeenamanaf3436 ปีที่แล้ว

    Hai dear itha🥰. Karikal👌🏻👌🏻

  • @padmajap1095
    @padmajap1095 ปีที่แล้ว

    Aviyal undakkumbol cheriya kashnam pavakka cherthal nallathanu

    • @salukitchen
      @salukitchen  ปีที่แล้ว

      Njan pala vidhathil Aviyal undaakkaarundu👍❤️

  • @sinan1953
    @sinan1953 ปีที่แล้ว

    Serikkum😊

  • @ambikah6761
    @ambikah6761 ปีที่แล้ว

    My favourite nadan curry njan thavi kottarunde AVIYAL eshtam

  • @ramn1609
    @ramn1609 ปีที่แล้ว

    Yam and Kai erusere video kannekkumo Mam

  • @minnalagru
    @minnalagru ปีที่แล้ว

    Nadan karigal super

  • @binduvarada
    @binduvarada ปีที่แล้ว +1

    കൊട്ടുമ്പോൾ പാത്രത്തിന്റെ വക്ക് പൊട്ടാൻ സാധ്യതാ ഉണ്ട്‌, specially cooker

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Eniyke mathi porichathane ishttam. Sameera eppozhum mashi pole araykaruthe ennu parayumbol, athinte artham theere soft aakaruthennano?

  • @shahiryousaf4478
    @shahiryousaf4478 ปีที่แล้ว

    Enikkum eshttamaanu ithokke kaanunnath

  • @jasminjazu649
    @jasminjazu649 ปีที่แล้ว

    Hai ithaa...nadan curry aann bhayakara tasty

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว

    Patrothinte vakku pattum. Spoon vaĺayum. So thattarutu. Pazhamakkar parayunnatu itu kondanu.

  • @shebababu4837
    @shebababu4837 ปีที่แล้ว

    Nice video Sameera.

  • @FeminasFeminas
    @FeminasFeminas ปีที่แล้ว

    എനിക്ക് നാടൻ കറികളാണഇഷ്ടം എക്സി ബിഷൻ കാണാൻ ഇഷ്ടമാൺ

  • @shajimols4717
    @shajimols4717 ปีที่แล้ว +1

    നാടൻ കറികൾ

  • @safnaeh6889
    @safnaeh6889 ปีที่แล้ว

    Menil garam masalacherkarilla

  • @kadheejavp7876
    @kadheejavp7876 ปีที่แล้ว

    സൂപ്പർ എല്ലാം ഇഷ്ടമായി

  • @YoosafKannoli
    @YoosafKannoli ปีที่แล้ว

    സൂപ്പർ ❤️👍

  • @minzasaifu5478
    @minzasaifu5478 ปีที่แล้ว

    Assalamualikum. I love yur family. ❤❤❤❤❤❤.

    • @salukitchen
      @salukitchen  ปีที่แล้ว +1

      Wa alaikumassalaam ❤️

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว

    മോരുകറി എനിക്ക് ഇഷ്ട്ടമായി എല്ലാരേസിപ്പിയും കൊള്ളാം ട്ടോ 👍👌🏻👌🏻🥰🥰🥰🥰

  • @zeenathpp7064
    @zeenathpp7064 ปีที่แล้ว

    Morukariyum aviyalum adipolii

  • @ambilisubash1128
    @ambilisubash1128 ปีที่แล้ว

    എനിക്കും നാടൻ ഭക്ഷണം ആണ് ഇഷ്ടം അവിയലും മത്തി വറുത്തതും സൂപ്പർ

  • @asiyaka6715
    @asiyaka6715 ปีที่แล้ว +36

    കൈയിൽ തട്ടിയാൽ അതിലെ ബർകത് നഷ്ടപ്പെടും എന്നാ പണ്ടുള്ളവർ പറയുന്നേ... റസൂലുല്ലാടെ (സ ) കാലത്ത് അങ്ങനൊരു ചരിത്രം പറയുന്നുണ്ട്... എന്നാണ് പറയാറ്..❤

    • @asiyaka6715
      @asiyaka6715 ปีที่แล้ว

    • @pushyashabeeth5232
      @pushyashabeeth5232 ปีที่แล้ว

      മൺചട്ടി ആണെങ്കിൽ അങ്ങനെ തട്ടുമ്പോൾ അതിൻറെ സൈഡ് പൊട്ടും അല്ലാത്തത് ചതഞ്ഞു പേൊവും

    • @Badarunisa-gj8wr
      @Badarunisa-gj8wr ปีที่แล้ว

      ❤❤ PLL

  • @thaslima5210
    @thaslima5210 ปีที่แล้ว +1

    Ellakarium ennikku eshttamannu alhamthulilla🥰🥰🥰

  • @sailajanair175
    @sailajanair175 ปีที่แล้ว

    സൂപ്പർ കറികൾ

  • @muhammedshafin7114
    @muhammedshafin7114 ปีที่แล้ว

    നാടൻ. ഫുഡ്‌. ഇഷ്ടം

  • @JABEENFARHANA
    @JABEENFARHANA ปีที่แล้ว +8

    നാടൻ കറികൾ ആണ് കൂടുതൽ ഇഷ്ടം. അവിയൽ ❤️. എനിക്കും ഇങ്ങിനെ എക്സിബിഷൻ കാണാൻ ഭയങ്കര ഇഷ്ടമാണ് 😍🥰🥰

  • @revathirajeesh1823
    @revathirajeesh1823 ปีที่แล้ว +1

    നാടൻ കറി ഇഷ്ടം 😍ഞാനും പാചകം ചെയ്യുമ്പോൾ കൊട്ടാറുണ്ട് 😊

  • @sreedevijalaja7245
    @sreedevijalaja7245 ปีที่แล้ว +1

    Hai ma'am
    I like nadan receipes
    Today's all recipes are tasty

  • @ajitharavindran8817
    @ajitharavindran8817 ปีที่แล้ว +2

    എല്ലാം super ആയിട്ട് ഉണ്ട്, എനിക്ക് അവിയൽ, മീൻ വറുത്തത്,

  • @soniavs8045
    @soniavs8045 ปีที่แล้ว +1

    അമ്മയും പറയും തവി തട്ടരുത് ദാരിദ്ര്യം വരും,അടുക്കളയിൽ പത്രങ്ങൾ കലാഹിച്ചാൽ വീട്ടുകാരും കലാഹിക്കും എന്നഒക്കെ

  • @chithralv4956
    @chithralv4956 ปีที่แล้ว +1

    ഇത്താ ഇന്നത്തെ വിഭവങ്ങൾ നന്നായിട്ടുണ്ട്.. എനിക്കും ഇങ്ങനെ എക്സിബിഷന് പോവാൻ ഇഷ്ട്ടമാ 😄 തൈക്കാട് എവിടെയാണ് ഈ എക്സിബിഷൻ നടക്കുന്നത്

  • @Shaharbanu-w5p
    @Shaharbanu-w5p ปีที่แล้ว

    Mone richu ellarkum sugano daa ente monu rishu avanu 15 vayassanu ningale ellareyum avanu bhayangara ishtta video vannunnu paranjal avidethe richu ikka undonna avan chodikka ellarkum nallathu maathram varatte🤲

  • @aksarm.v3744
    @aksarm.v3744 ปีที่แล้ว

    Endayalum avrk ishtamullad cheyyumbo endayalum parayum

  • @ahmedap6445
    @ahmedap6445 ปีที่แล้ว

    Kolus ente umamak und pajaka rani thanneya ente etta sammadichirikunnu

  • @nishasanthosh6661
    @nishasanthosh6661 ปีที่แล้ว

    എല്ലാ കറിയുംഇഷ്ടപെട്ടുഇത്ത❤

  • @farsanap8385
    @farsanap8385 ปีที่แล้ว

    നാടൻ കറികളോടാണ് ഇഷ്ട്ടം

  • @reenarejireenareji5400
    @reenarejireenareji5400 ปีที่แล้ว

    Nadan Curry eshttamanu