സത്യം.... പറയാലോ.. റിച്ചുന്റെ friend ആയിരുന്നേൽ ഇപ്പോ ആ fd ഒക്കെ ടേസ്റ്റ് ചെയ്യാൻ പറ്റിർന്നു... എന്നെങ്കിലും ഇത്തയുടെ fd കഴിക്കാൻ ഭാഗ്യം കിട്ടട്ടെ... എന്തൊരു രസാണ് ഇങ്ങനെ ഉള്ള friends meetup... ഇതൊക്കെയാണ് lyf.. ❤️❤️❤️
എല്ലാവരും സമീ ആന്റിയെയും അങ്കിളിനേയും പോലെ ചിന്തിച്ചും പ്രവർത്തിക്കുന്നവരാകില്ല. എങ്കിലും മാതാപിതാക്കൾ ഇതുപോലെ കുറച്ചു എങ്കിലും ഈ കുടുംബത്തെ പോലെ ആവാൻ ശ്രേമിക്കണം എന്ന് തോന്നുന്നു. ആന്റിക്കും അങ്കിളിനും ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ
ഹായ് ചേച്ചി ഇത്രയും കഷ്ടപ്പെട്ട് അടിപൊളി ഫുഡ് ഉണ്ടാക്കിയ ചേച്ചിക്ക് ഒരു ലൈക്ക് ❤️👍 ചേട്ടായിക്കും ലൈക്കും ഉണ്ട് ട്ടോ 👍❤️ ഓരോ ഫുഡ് കാണുമ്പോൾ കൊതി വരിയായിരുന്നു എന്തായാലും സൂപ്പറായിട്ടുണ്ട് നന്നായി അടിപൊളി എന്തായാലും ഈ വീഡിയോസ് അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️❤️❤️
Manassu niranju kuttikalkku ellam othukoodan oru avasaram orukkiya Salu vinu oru big thanks....and once again thanks for sharing the recipes..will definitely try😊
ഇത്താ... 😃അല്ലേലും എല്ലാ ലൈക്കും നിസാറിക്കാക്ക് തന്നെ. ഇത്ര യും നല്ല ഭാര്യയെയും മക്കളെയും കിട്ടിയ നിസാറിക്ക എത്ര ഭാഗ്യവാൻ അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🤲
ഇത്ത എനിക്ക് മൂന്ന് ആൺ മക്കളാണ് മൂന്നാമത്തെ മോൻ ഇത്തായുടെ വിഡിയോ കാണാറുണ്ട് വിഡിയോ കാന്നുമ്പോൾ അവൻ പറയും നമ്മക്ക് ഈ വിട്ടിൽ പോകാം എന്ന് അത്രക്ക് ഇഷ്ടം ആണ് ഇപ്പോൾ ഞങ്ങൾ സൗദിയിൽ ആണ് June 1 തിയതി നാട്ടിൽ വരും ഇൻഷാ അള്ള
Very very interesting Vlog... ella recipes um adipoli.mam inte cooking kanndonndrikkan yenthu rasam. different types food aan tto. Nisarika yude salad super 👍 very nice presentation. table il kaannum pol yenthu santhosham😊appo unndakkiya maminum nisarikakum engene aayirikum❤ Sana molk oru ummaa...❤
The cold salad was the best!! Thankyou for the recipe. Sameera,hats off to you. So many dishes. Really great. The love you put into those dishes was immeasurable.❤❤❤❤
സത്യം.... പറയാലോ.. റിച്ചുന്റെ friend ആയിരുന്നേൽ ഇപ്പോ ആ fd ഒക്കെ ടേസ്റ്റ് ചെയ്യാൻ പറ്റിർന്നു... എന്നെങ്കിലും ഇത്തയുടെ fd കഴിക്കാൻ ഭാഗ്യം കിട്ടട്ടെ... എന്തൊരു രസാണ് ഇങ്ങനെ ഉള്ള friends meetup... ഇതൊക്കെയാണ് lyf.. ❤️❤️❤️
ഇത്രേം ഫുഡ് ഐറ്റംസ് ഉണ്ടാക്കിയ സമി ഇത്താക്ക് ആദ്യ ലൈക് സാലഡ് പൊളിച്ചു ❤
Hiii ithaaa how r u nd ur family 🥰food ellaam adipoli maashah allah..❤especially nisarikkaa’s special salad ..enthaayaalum Onn try cheyth nokkum..❤❤❤
ഇത്രേം കഷ്ടപ്പെട്ട് അടിപൊളി ഫുഡ് ഉണ്ടാക്കിയ സമിക്ക് ആണ് ആദ്യത്തെ ലൈക്.ഇനി Nisarikka ക്ക് Suuuuuuuuuuuuuuuuuuuiuuuuuuuuuuuper adipoli 👍👍 like 😊
🥰🥰🥰🥰
😅ñ
എല്ലാവരും സമീ ആന്റിയെയും അങ്കിളിനേയും പോലെ ചിന്തിച്ചും പ്രവർത്തിക്കുന്നവരാകില്ല. എങ്കിലും മാതാപിതാക്കൾ ഇതുപോലെ കുറച്ചു എങ്കിലും ഈ കുടുംബത്തെ പോലെ ആവാൻ ശ്രേമിക്കണം എന്ന് തോന്നുന്നു. ആന്റിക്കും അങ്കിളിനും ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ
Aameen
ആമീൻ🤲🏿
Aameen 🤲
ഇത്താനെ സമ്മതിക്കണം ഇത്രേം ഫുഡ് ഒറ്റക്ക് ഉണ്ടാക്കിയതിന്..അടിപൊളി👌
Immensely talented mother. Super family. May God bless your family with happiness prosperity and joy.
ചേച്ചിയെ പോലെ എനിക്ക് ഒരു ചേച്ചി ഉണ്ടെങ്കിൽ എന്തൊകെ വിഭവം കഴിക്കാമായിരുന്ന ❤❤റിച്ചുവിൻ്റെ ഭാഗ്യം ഇത്രയു നല്ല ഒരു ഉമ്മയെ കിട്ടിയത് |
🥰🥰🥰
സമിതി എല്ലാം ഉഷാർ ആക്കി യിട്ടുണ്ട് എ ല്ലാ വിഭവങ്ങൾ ഉം ഉഷാർ ആണ്
ഹായ് ചേച്ചി ഇത്രയും കഷ്ടപ്പെട്ട് അടിപൊളി ഫുഡ് ഉണ്ടാക്കിയ ചേച്ചിക്ക് ഒരു ലൈക്ക് ❤️👍 ചേട്ടായിക്കും ലൈക്കും ഉണ്ട് ട്ടോ 👍❤️ ഓരോ ഫുഡ് കാണുമ്പോൾ കൊതി വരിയായിരുന്നു എന്തായാലും സൂപ്പറായിട്ടുണ്ട് നന്നായി അടിപൊളി എന്തായാലും ഈ വീഡിയോസ് അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️❤️❤️
Thanks for sharing ❤
Sameera ithrayum kashtapett ithellam undaakkiyallo.... Lots of love. ... Stay blessed.. Nisarkka salad super👌🏻👌🏻
Manassu niranju kuttikalkku ellam othukoodan oru avasaram orukkiya Salu vinu oru big thanks....and once again thanks for sharing the recipes..will definitely try😊
👍👍🥰🥰
Ellam recipes um verry super sameera ethrayum recipes undakkiyallo congratulations salad perfect nizarika 👌👌👌
മാഷാഅല്ലാഹ് അടിപൊളി ഫുഡ് നിസാർക്ക സാലഡ് പൊളിച്ചു 😋😋👍🏻👍🏻👍🏻
U r amazing,,,,, variety food , i used to do this gor my children when they were young 🙏🙏❤️
Hi dear sameera masha allah aameen
സമീറത്തടെ family എനിക്ക് വളരെ ഇഷ്ടമാണ് 🥰
Food okka poli.itjoke taste cheyyan ntha oru vayi.samaitha kalaki .masha allaha
Superb. All receipes are yummy and mouth watering.
Amazing recipes aunty your an amazing cook thanks for sharing and superb salad uncle ❤
ഇത്താ... 😃അല്ലേലും എല്ലാ ലൈക്കും നിസാറിക്കാക്ക് തന്നെ. ഇത്ര യും നല്ല ഭാര്യയെയും മക്കളെയും കിട്ടിയ നിസാറിക്ക എത്ര ഭാഗ്യവാൻ അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🤲
Aameen
👌🏻👌🏻👌🏻ella vibhavangalum super, salad excellent 👍🏻👍🏻
Njan nemichu,ningal oru samba am thenne,nisarikka super
ഈ വ്ലോഗ് അവർ കുറെ കാലം കഴിഞ്ഞു കാണുമ്പോൾ ❤❤❤❤❤
ഇത്തായുടെ ഫുഡ് അടിപൊളി മാഷാ അല്ലാഹ് എല്ലാം കളർ ഫുൾ കാണാൻ തന്നെ അടിപൊളി ആണ്
Hi sister mashallah excellent n exotic recipes I will surely try all these n plz upload the welcome sharbat
Hi. Cooking nte startingil thanne foodnte name parayugayanenkil onnoode interesting aayirikkum
MashaAllah❤adipoli recipes💕 salad super ❤
Njanum varum oreesam veetik.nkum venam ee food okke
Mashaallah 👌.. Food processor ethan brand
Hats off Sameera for organising such a lavish lunch for Ricchus friends . Innathe special like Nisarikkakke 😍I’ve saved this vlog for the recipes 👌❤
Thank you so much 🙂
Wow!!excellent cooking recipes 😋
You are a great mom🥰😍🥰😍👌👌👌
Thank you so much 😊
സമീറ യുടെ വീട്ടിലെ സന്തോഷം എന്റെ യും കൂടി ആണ് എല്ലാ വിധ ആശംസകളും നേരുന്നു എല്ലാ episode um മുടങ്ങാതെ കാണുന്നുണ്ട്
അടിപൊളി വീഡിയോ ഇത്ത, എറിച്ചു ബി സി എ പഠിക്കുകയാണെന്ന് ഞാൻ കരുതിയത് സൈബർ ഫോറൻസിക്ക് അല്ലേ എന്റെ മോളും അതിന് പഠിക്കുന്നത്
Elaam polichu ... Salad njan try cheyum theercha 👍
You are right
All your boys are great hosts
They care, Love and respect everyone
thanks anuty... food ellam nice ayirunnu
Ith nee nerit paranjathaleda🌚😹
Superayittund ithaa 👍🏻ee granaite cookware set yetha company athintay oru vedio chayyuo? Nalla Thani?
👍
Sana molae , you can bring your friends home and they can all eat nice Yummy grandmas food 🥰😍🥰😍👌👌👌👌
😂😂😂
MashaAllah 😍😍super
Etha food aparam vege yellam superb ❤❤❤❤❤❤
Ellam adipoli food
Super ❤🎉🎉Adipoli ❤❤❤
Maasha Allah super recipe endhy makkale friends varumbol idh pole undakanam inshallah ❤❤
What a tempting banquet spread. Great efforts by you and of course great salad by Nizarika.
Verity salad 👏🏻👏🏻 nisarkka &samitha👌🏻👌🏻👌🏻
Same eraitha.orupadeshttam❤❤
ഇതാ എല്ലാം കൊണ്ടും super anu നല്ല കുടുംബിനി good ഫാമിലി
Maashaallah
Wow Great 🎉❤
Super salad Nizarka,adipoli recipes!Wow😂
Ellam super recipe❤️🥰
അടിപൊളി ഇത്താ സമ്മതിച്ചു കേട്ടോ ❤
sameerakkum randuperkkum 👍👍👍👍👍👌👌💯
Itthante hydrabaadi biriyani njan friday undaakki .adipoli😊
Thank u for your feedback
Nizarikka is a great and lovely man . God bless him
Cute kuttikal ❤❤❤❤❤
hi dear richu mon friends ella varum wow super very snehom ulla enjoy cheyyu nna makka lanu.ella varum nalla friends nea ketti.ya richu monu congratulations monea
Entammo enghine ethokke orukkan sadhikkunnu. Midukki salu 👌🙏
Chechi, yenthoikkuyo recipes undakee?
Adipoli ennu paranjal mathiyallo.👍👍👍
Adipoli recipies
Lovely Spread for lunch. I am sure the kids would have enjoyed
Hi🙋🏻♀️കൂർക്ക ചപ്പാണോ origano?? കണ്ടപ്പോൾ അങ്ങനെ തോന്നി ( ഫ്രം കണ്ണൂർ
Richu lucky 🎉
സൂപ്പർ ഇത്ത👍👌
അടിപൊളി ഭക്ഷണം ഒന്ന് ഒന്നിന് മെച്ചം നിസാറിക്കൻ്റെ സലാട് സുപ്പർ
Nissar ekkakku oru 1 millon like ഇരിക്കട്ടെ❤
ഇത്ത എനിക്ക് മൂന്ന് ആൺ മക്കളാണ് മൂന്നാമത്തെ മോൻ ഇത്തായുടെ വിഡിയോ കാണാറുണ്ട് വിഡിയോ കാന്നുമ്പോൾ അവൻ പറയും നമ്മക്ക് ഈ വിട്ടിൽ പോകാം എന്ന് അത്രക്ക് ഇഷ്ടം ആണ് ഇപ്പോൾ ഞങ്ങൾ സൗദിയിൽ ആണ് June 1 തിയതി നാട്ടിൽ വരും ഇൻഷാ അള്ള
Inshaallah
Masha allhaaa super🥰
Adipoli❤️❤️superrrrrrrrrrr🥰🥰👌👌
Very very interesting Vlog... ella recipes um adipoli.mam inte cooking kanndonndrikkan yenthu rasam. different types food aan tto. Nisarika yude salad super 👍 very nice presentation. table il kaannum pol yenthu santhosham😊appo unndakkiya maminum nisarikakum engene aayirikum❤ Sana molk oru ummaa...❤
🥰🥰🥰🙏🙏
Adipoli vlog❤
Super 👌
Oregano nammude veetile panikkoorkka aano
MashaAllah 🥰🥰Adipoli food 👍👍
Ellam polichu
Superb all recipes yummy yummy mouth watering ❤❤❤
Yummy yummy😍
നമ്മുടെ ഇത്ത സൂപ്പർ അല്ലേ ❤👍👌
ന്തൊക്കെ ഐറ്റംസ് ആണ് ഉണ്ടാക്കിയത്... ഇതു കാണുമ്പോൾ എനിക്കും ഇതു പോലെ ഉണ്ടാക്കി സത്കരിക്കാൻ തോനുന്നു 😂
The cold salad was the best!!
Thankyou for the recipe.
Sameera,hats off to you. So many dishes. Really great. The love you put into those dishes was immeasurable.❤❤❤❤
Nice vlog yummy food fantastic salad from Nizar bro I am a salad eater I love salads👍🏼👍🏼👍🏼
അടിപൊളി ഫു ട് ❤️ഒ ന്നും പ റ യാ നി ല്ല സൂപ്പർ ❤❤
Mashallah mashallah Alhamdulillah ❤❤❤❤
Superayittyndu itha
🥰🥰🥰👍👍👍mashallh
ഇത്താഉണ്ടാകിയ ഫുഡ് എല്ലാ സൂപ്പർ
ഫുഡ് സൂപ്പർ 👍👍👍
അടിപൊളി വീഡിയോ
Nisarkkade cutting style adipoli👍👍
Mashaallah ❤ adipoli recipes itha🤑
Food processor link please
Itha സൂപ്പർ super
കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ കൂടുതൽ സന്തോഷം❤ 👍🙏💝💝
Athe👍👍
ഇന്നത്തെ vlog അടിപൊളി 👍❤️🥰. Food എല്ലാം ഉണ്ടാക്കിയ ഇത്ത തന്നെ star 👏👏👏.
Vitamin d check cheyu
Ithaa.. You're great
🥰🥰
സൂപ്പർ ഇത്താ എല്ലാം കൂടെ എങ്ങനെ ഒപ്പിച്ചു.. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കട്ടെ... അമീൻ
Aameen
Very colorful salad
അടിപൊളി ❤❤