Silver nitrate ointments available anu. Ath ela weettilum first aid ayi karuthuka. Polliyal undan apply cheyuka. Coconut oil, aloe vera oke karup Maran upayogikam. Uppu,paste,honey oke adyam uptogikathe irikuka
Everyday before going to sleep apply pure coconut oil on your burns.Even after the wound gets healed apply coconut oil everyday in due course the scar too will go.
Hi... Whenever hands burns Apply salt it will burn little but it will heal very soon.. No marks will be there. It will be little reddish and in 2 days it will heal...My personal experience. salt is available in kitchen apply immediately. I watch all u r videos very interesting to watch.God bless u r blessed family.. I saw u r hand felt bad..
ഇത്താ വീണതും ഫോൺ വെള്ളത്തിൽ വീണതും ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ 🥰🥰 വലിയ ചെമ്മീനിനെക്കാളും ബിരിയാണിക്ക് ടെസ്റ്റ് ചെറിയ ചെമ്മീനാണ് എനിക്ക് തോന്നിയത് 👍🥰🥰🥰
ഇത്താ അസ്സലാമു അലൈക്കും . ഫോൺ വെള്ളത്തിൽ വീണാൽ അരിയിൽ പൂഴ്ത്തി വെച്ചാൽ മതി . പൊള്ളിയതൊക്കെ വേഗം ഭേദാവട്ടെ ഇൻഷാ അള്ളാഹ് . മകൾക്ക് എല്ലാവർക്കും സുഖല്ലേ ? എനിക്ക് ബിരിയാണി ഇഷ്ടമാണ് സാധാ ചോറും കറികളും ഇഷ്ടമാണ് ബിരിയാണി അടിപൊളി വായിൽ വെള്ളം വന്നു.
ബിരിയാണി Super എവിടെ പോകുമ്പാഴും നന്നായി ശ്രദ്ധിക്കുക നമ്മളെയും കൂടെയുള്ളവരെയും ഒന്നു കണ്ണു തെറ്റിയാൽ മതി നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടു ഒന്നും സംഭവിക്കാൻ പാ ടില്ല ഞാൻ ഉപദേശിക്കുകയല്ല കുറച്ചു സമയം ഞാനും വല്ലാതെ വിഷമിച്ചു കയ്യിൽ മുറിവ് വേഗം മാറട്ടെ Don Worry be happy God bless🙏🙏👍👍😍🥰💐❤️
എനിക്കും ഇത് പോലെ തന്നെയാണ് ഒരു വർഷം മുമ്പ് പൊള്ളിയ പാട് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് തോല് പോയാൽ നല്ല നീറ്റലണ്ടാവും പൊള്ളിയ ഉടനെ തേൻ പുരട്ടിയാൽ വല്ലാതെ പൊള്ള വരൂല❤❤
Hi Sameetha...hope ur burns are healing...You can apply Betadine Antiseptic solution..(blue color lid)very effective and quick healing .I always watch ur videos..time pass and interesting and useful also ..Thank u for sharing 😊
Adipoli. Please take care of yourself while cooking or while doing an adventurous trip. Since you are an inspiration for many it feels sad when you get hurt
എന്തായാലും ഒന്നും പറ്റിയില്ലല്ലോ ദൈവത്തിന് നന്ദി പിന്നെ ചേച്ചി രാവിലെ എപ്പോൾ പോയാൽ ആണ് നമുക്ക് മീൻ കിട്ടുക എനിക്ക് മീൻ പിടിക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഞാൻ ഇതുവരെയും കണ്ടിട്ടില്ല എന്റെ വീട് തിരുവനന്തപുരം നാലാഞ്ചിറ മാർവാനിസ് കോളേജിന്റെ അടുത്താണ് എന്നാൽ ഇപ്പോൾ ഞാൻ താമസിക്കുന്നത് തൃശ്ശൂർ ആണ് ഈ മാസം ലാസ്റ്റ് തിരുവനന്തപുരത്ത് വരും അപ്പോൾ ശങ്കുമുഖത്ത് രാവിലെ പോകണമെന്നുണ്ട് മീൻ പിടിക്കുന്നത് കാണാൻ പിന്നെ എനിക്ക് ഫിഷ് ബിരിയാണി ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ചെമ്മീൻ ബിരിയാണി സൂപ്പർ അടിപൊളി👍👍👍👌👌👌❤️❤️❤️❤️❤️❤️
എനിക്കും പ്രഭാതത്തിലെ യാത്ര വളരെ ഇഷ്ടാണ്..❤ വെള്ളത്തിൽ വീണത് കണ്ടപ്പോ വെഷമായി.... എന്നാലും അൽഹംദുലില്ലാ..... വേറെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ .....🤲🤲 അടിച്ച ചായയും പലഹാരവും സൂപ്പർ... ഇപ്പൊ ഞാനും അടിച്ച ചായയാണ് കുടിക്കാറ്.....👌 പൊള്ളിയ മുറിവ് കണ്ടപ്പോ സങ്കടായി.... ഇൻഷാ അള്ളാ പെട്ടെന്ന് ഭേദാവട്ടെ.....😥 ചെമ്മീൻ ബിരിയാണി സൂപ്പർ....🥰 എനിക്കും സാധാ ചോറും കറികളും ആണ് ഇഷ്ടം...💪
എനിക്കും സാധാ ചോറും കറികളും പലപല കൂട്ടാനുകളും ഒക്കെയാ ഇഷ്ട്ടം 👍😁ബിരിയാണിയും കഴിക്കും പക്ഷെ കൂടുതൽ ഇഷ്ട്ടം നാടൻ ഭക്ഷണം 😋
എനിക്കും ❤
എനിക്കും
ബിരിയാണി സൂപ്പർ 👌👌കൈ പെട്ടെന്ന് അള്ളാഹു ശിഫ തരട്ടെ 🤲🏼🤲🏼
Silver nitrate ointments available anu. Ath ela weettilum first aid ayi karuthuka. Polliyal undan apply cheyuka. Coconut oil, aloe vera oke karup Maran upayogikam. Uppu,paste,honey oke adyam uptogikathe irikuka
Everyday before going to sleep apply pure coconut oil on your burns.Even after the wound gets healed apply coconut oil everyday in due course the scar too will go.
Hai ithaa...Betadine ettal kay pettann sugam aakum...biriyani super...
ചെമ്മീൻ ബിരിയാണി super 👌👌❤❤❤
Biriyani super
Enikum ethane pole sadha chorum Nadaln vibavangalumanishtam
കറ്റാർ വാഴ ഉണ്ടെങ്കിൽ അതിന്റെ ജെൽ തേച്ചാൽ മതി.
ഞാൻ അന്നും പറഞ്ഞിരുന്നു silverex ointment ആണ് പൊള്ളിയതിന് best. പിന്നെ ബിരിയാണി അതും ചെമ്മീൻ കിടുവായിട്ട് ഉണ്ട്..
Mangalore il chemmen yetti n parayum kanava bondas parayum navarameen madhmaal parayum
Itha pathanjaliyil oru creamund agnihari enna name ath thechal mathi❤️ kayyil tholiyude colour sheriyakum
Hi... Whenever hands burns Apply salt it will burn little but it will heal very soon.. No marks will be there. It will be little reddish and in 2 days it will heal...My personal experience. salt is available in kitchen apply immediately. I watch all u r videos very interesting to watch.God bless u r blessed family.. I saw u r hand felt bad..
Apply calendula homeo cream even the scar also will disappear.or vranaropanam from Kottakkal vydhyasala.
Ithaa rice undakkunna pole askki nokkeetto.super
Enikk chemmerm biriyany valiya eshttann sopppar ❤
ഇത്താ വീണതും ഫോൺ വെള്ളത്തിൽ വീണതും ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ 🥰🥰 വലിയ ചെമ്മീനിനെക്കാളും ബിരിയാണിക്ക് ടെസ്റ്റ് ചെറിയ ചെമ്മീനാണ് എനിക്ക് തോന്നിയത് 👍🥰🥰🥰
Unnagite unduo sameeraitha yathream pettan shifa akkate. Ini sherathikanam sameeratha.
makallke hair alle
Enikkum sada choranishttam biriyani kazhikum but kooduthal ishttam sadachor
Veetammamarku oru first aid video ettal kollam mam Mrs Ram
Enikkum choranu eshtam pinny oru kothikku biriyani kazhikkum
നിസാർക്കക്ക് നടൻ സിദ്ധീക്കിന്റെ ലുക്ക് തോന്നിയവർ ഉണ്ടോ 😍😍
Yes
Yes
ആ ചെറുതായിട്ട് 🫰
Yes
ഇല്ലാലോ.
Nice recipe. Will surely try. Always have Silverex in the house. Apply whenever you face a fire incident. The mark will not remain
Superb easy prawn Biriyani recipe sameera checheeee..love you & your family especially Nisaarikka...he's an ideal husband and Hero..!!💌💌💌
Chemeen biriyani kollam bag nananju kulichu neerethe polliyathum ellam nammal positive ayittu kondupoyal mathi cheechiyede nalla manasinu onnum negative kanilla nizarkka kude ullappol no problem mathreka alle ellavarukum ninghal..
🙏🙏🙏🙏❤️👍👍🥰🥰👍
Bactigras enna plaster muriivil ottikk vegam heal akum
ഇത്താ അസ്സലാമു അലൈക്കും .
ഫോൺ വെള്ളത്തിൽ വീണാൽ അരിയിൽ പൂഴ്ത്തി വെച്ചാൽ മതി .
പൊള്ളിയതൊക്കെ വേഗം
ഭേദാവട്ടെ ഇൻഷാ അള്ളാഹ് .
മകൾക്ക് എല്ലാവർക്കും സുഖല്ലേ ?
എനിക്ക് ബിരിയാണി ഇഷ്ടമാണ് സാധാ ചോറും കറികളും ഇഷ്ടമാണ്
ബിരിയാണി അടിപൊളി വായിൽ വെള്ളം വന്നു.
Walaikumassalam 🙏🙏🥰🥰
How is your hand,Itha?Take care
Mam chemmin vagiyere nan vicharichn biriyanikanh
Ithaa..... Ithaneyum familiyeyum kananum samsarikkanum itha undakkunna sambarum idlyum meencurry yum ellam kazhikkanum thonnarund. Richunte oru vivarom illallo videoyil? Kai sradhik tto. Love u ithaa.... 🥰🥰
Ittha Kai kadapol manasil otthri kastam honey good annu and daily vico turmeric cream use seythal padu kanathila don’t worry 😊really good 🤲🤲🤲
Burn heal ointment,,, പൊള്ളിയതിനു നല്ലതാ
Aunty murivu unangivanathinu shesham padu maran murivenna enna oil kitum. Athu thechal namude skin colour normal akum padum marum. 100% urapu ulathukondanu comment edunathe. Ende sister hand burn chedapol full padu arirunu. Pinne oil thechapol same skin color ayi. Epol sis hand poliyathanenu manasilavila.
Take care of yourself,may God's blessings be with you and your family always.
Itha Aloe Vera apply cheythal mathi padupokum
Ithrem tired aayittum chemmeen biryani undakkiyallo! Kandittu nalla taste ayirikkumennu thonnunnu❤
Chemeen kazhikkumbol curd kazhikkaruth ennan parayaru njangal chemeen biriyaniyil curd cherkarilla... Athinde koode curd kazhikkarumilla... Digestion problm undakum ennanu parayaru... Any way recepie super... Orikkalum polliyal ice vekkaruth honey purattiyal vegam cure aakum paadum adikam undavilla
ബിരിയാണി Super എവിടെ പോകുമ്പാഴും നന്നായി ശ്രദ്ധിക്കുക നമ്മളെയും കൂടെയുള്ളവരെയും ഒന്നു കണ്ണു തെറ്റിയാൽ മതി നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടു ഒന്നും സംഭവിക്കാൻ പാ ടില്ല ഞാൻ ഉപദേശിക്കുകയല്ല കുറച്ചു സമയം ഞാനും വല്ലാതെ വിഷമിച്ചു കയ്യിൽ മുറിവ് വേഗം മാറട്ടെ Don Worry be happy God bless🙏🙏👍👍😍🥰💐❤️
മാഷാഅല്ലാഹ്...മാഷാഅല്ലാഹ്...കൈ 😢...ഇൻശാഅല്ലാഹ് ശെരിയാവും
Take care chechi❤
Kind talking aunty ❤❤❤prawn biryani 😋 definitely I willtry this aunty🥰🥰🥰🥰
Hai Assalamu alikum. 😍 Padachavan kathu. ❤🤲
വീണു അല്ലേ ചെമ്മീൻ ബിരിയാണി അടിപൊളി 👌👌❤❤❤
Sameeratha sankadayi poyi pettennulla veeycha allahuvinde kaaval undavate kayyu murivunangan sradhikanam bbiryani adipoly
Nisarika 2 days ckukking cheytholum sameeratha rest edukane❤
Chemmeen biriyani super aanallo etha.
Saramilla itha. Ini sradhikkanam. Trivandurm ningalude veed evideya. RCC aduthano.
ما شاء الله الحمد لله🤲🏼🤲🏼🤲🏼
Veenu ennu kettappol vishamamayi biriyani supper
Hai dear itha&ikka😘😘😘😘
Ahaaa umma adipoli 😌✨
Try cheyyum 👍👍
നിങ്ങടെ കിളി മീൻ നമ്മള് മാഹി തലശ്ശേരിക്കാരുടെ പുയ്യാപ്ല🐟.....😁❤️
Kozhikoden Leghorn chicken dum biriyani
Super salu molla
എനിക്കും ഇത് പോലെ തന്നെയാണ് ഒരു വർഷം മുമ്പ് പൊള്ളിയ പാട് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് തോല് പോയാൽ നല്ല നീറ്റലണ്ടാവും പൊള്ളിയ ഉടനെ തേൻ പുരട്ടിയാൽ വല്ലാതെ പൊള്ള വരൂല❤❤
👍👍👍
Enikum sada chorane ishttam
Ithaaaa🥰🥰🥰 sherikkum sankadaay itha veenappol🥲🥲ithaade kai kandappol adhnekkal sankadaay 🥲🥲 itha njn parnjille ബർനോൽ nnanenn thonnunnu aa cream nte peru 🥰
Olive pirattiya mathii vegam marum
Get well soon Sumi....hope your sons n febi മോൾ r gud
God bless you all dear
Ithaaa പൊള്ളിയത് കാണാൻ വയ്യ shaaaramilla മാറിക്കോളും 🌹🌹🤲🤲👍👍👍
Polliyathu unangiya sesham nisar ekkayude oru tatu adichal mathi. 😊😊
Padachavan kaathu kai vallathey polleettundallo biriyani recipe super❤
Super ചെമ്മീൻ ബിരിയാണി
കൊതിവന്നു
Hi aunty.....auntynte Josh talks kandu....nalla oru motivation ayirunu
Itha rawthers nte kaicharu kanikuo
Hi Sameetha...hope ur burns are healing...You can apply Betadine Antiseptic solution..(blue color lid)very effective and quick healing .I always watch ur videos..time pass and interesting and useful also ..Thank u for sharing 😊
Assalamualaikum itha.ithade kai vegam sifayakkitharatte ameen 😘
Walaikumassalam
❤❤ burn heal vngy kaypolliyidathidu . Adayalam pokum
Get well soon itha. Allah yashfeeki
Beechil poyal very care venam,thalasseriyil puyyapla meen ennu parayum
Adipoli. Please take care of yourself while cooking or while doing an adventurous trip. Since you are an inspiration for many it feels sad when you get hurt
ചെമ്മീൻ ബിരിയാണി സൂപ്പർ, ഇത്താ ഫോണിന്റെ അവസ്ഥ എന്തായി അൽഹംദുലില്ലാഹ് ആപത്തൊന്നും പറ്റിയില്ലല്ലോ
Murivenna nallathanu polliya udane thechaal padupolum undaakilla.
nisarikka pavam..ikkade samsaram kettapol chiri vannu.athanu njan kaivekkathathennu.Nisar ikkade samsaravum familyodulla caring um snehavum okke kanumbozhum Aa swabavathinde elimayum okke othiri ishtamanu.ikkaku oru big salute....ithayem orupad ishtamany.Allahu kaathu.njan vedio kandapol pettenu endanu sambavichathennu orth tension adichu poyi.Allahu kaathu rakshichallo.Alhamdulillah❤
Itha idinu kili meen allenkil chona kuttan ennu parayum.. Tamil nattil parayunna navara meen idano itha? Adoru light pink colour alle... Pinne adu ithra thadiyumundavilla...
എന്തായാലും ഒന്നും പറ്റിയില്ലല്ലോ ദൈവത്തിന് നന്ദി പിന്നെ ചേച്ചി രാവിലെ എപ്പോൾ പോയാൽ ആണ് നമുക്ക് മീൻ കിട്ടുക എനിക്ക് മീൻ പിടിക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഞാൻ ഇതുവരെയും കണ്ടിട്ടില്ല എന്റെ വീട് തിരുവനന്തപുരം നാലാഞ്ചിറ മാർവാനിസ് കോളേജിന്റെ അടുത്താണ് എന്നാൽ ഇപ്പോൾ ഞാൻ താമസിക്കുന്നത് തൃശ്ശൂർ ആണ് ഈ മാസം ലാസ്റ്റ് തിരുവനന്തപുരത്ത് വരും അപ്പോൾ ശങ്കുമുഖത്ത് രാവിലെ പോകണമെന്നുണ്ട് മീൻ പിടിക്കുന്നത് കാണാൻ പിന്നെ എനിക്ക് ഫിഷ് ബിരിയാണി ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ചെമ്മീൻ ബിരിയാണി സൂപ്പർ അടിപൊളി👍👍👍👌👌👌❤️❤️❤️❤️❤️❤️
Mam super mam,biriyani pot yethu brand aane? One day vesalite vlog cheyaamo?
Sooper biriyani😋😋😋polliyath pettennu maaratte
Assalamu alikum sukshikane ithaa Richu sukayirikunno❤❤❤
Walaikumassalam
Chemmeen biriyani. 😋🤤 Kothippichu etha. Phone ready aayo
Sameerathade Kay polliiya athee sthalathu thanne ente kayyum polli 😭 ippo unangi thudangi ethrayum pettannu Mari shifaya ttee ameen
Aameen
Ameen yarabbal alameen
സൂപ്പർ 👍👍👍
ചെമ്മീൻ ബിരിയാണി സൂപ്പർ❤❤
Vegam sukhappedatay ointment purattanam
എനിക്കും പ്രഭാതത്തിലെ യാത്ര വളരെ ഇഷ്ടാണ്..❤
വെള്ളത്തിൽ വീണത് കണ്ടപ്പോ വെഷമായി.... എന്നാലും അൽഹംദുലില്ലാ..... വേറെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ .....🤲🤲
അടിച്ച ചായയും പലഹാരവും സൂപ്പർ...
ഇപ്പൊ ഞാനും അടിച്ച ചായയാണ് കുടിക്കാറ്.....👌
പൊള്ളിയ മുറിവ് കണ്ടപ്പോ സങ്കടായി.... ഇൻഷാ അള്ളാ പെട്ടെന്ന് ഭേദാവട്ടെ.....😥
ചെമ്മീൻ ബിരിയാണി സൂപ്പർ....🥰
എനിക്കും സാധാ ചോറും കറികളും ആണ് ഇഷ്ടം...💪
ഹായ് ethha രണ്ടു പേരും പറഞ്ഞത് ശരിയാണ് 🙏🙏 തല്ലുന്നതു ശരിയല്ല കടലിൽ പോകുമ്പോൾ സൂക്ഷിക്കണംട്ടോ
👍👍👍
Sameera itha korkmaz pathrathin yettare rate undau Indian moneyparayane
👍.Ini video il parayaam
Thank you
Elements
Wellness
Wound Healing cream nallathanu padu polum undavilla
prawns head vachittu anganeya cleaning..onnu kanikkamo please❤️
.ചെമ്മീൻ ബിരിയാണിസൂപ്പറായിട്ടുണ്ട്❤
Itha paranja pole nammale snehikkan chuttum aalundakunnadalle eettavum valiya anugraham❤❤
👍🥰🥰
😘😘♥️♥️
Addipoli super chemeen biriyani itha.
Bag kondupokathirunnath Bhagyam SUBHANALLAH Allahu kakatte
Your correct❤
Thee pollal undayal pettannuthanne tooth paste thekkuga ottum pollukailla thrrchayaum choyithunokkuka enniabathavashal theepollal undayal Alhamthulilla🤲🤲🤲🌷🌷🌷🌷🌷
Supr ❤
Asalamualaikum itha mb vellathil veena udane bettary oori matti vekanam apol adikam prasanagal undavilla athupole kayinmel polliya udane colhate thekanam apol polaakilla kanumbol thane prayasam thona ellam vegathil Allahu shifayaki tharatte Aameen pine purathu pokumnol Aayathul kursiy oothanam🤲🤲
Walaikumassalam 🥰🥰
Kai polliyathu kanditt 😢😢,,, njan oru thavana vellathil veenu,,, cheriya oru kanaalil ente kuda bag mobile ellam oruki poyi 😢😢 kure alukal kudi,,, 5000 രൂപ ഉണ്ടായിരുന്നു bagil,, ellam poyi,,, but pitte divasam bag unian kar vellam irangiyappol konda thannu,, cash gasinaduthu vechu unakki yeduthu,, mobile poyee 😢😢 njan vtl vanna udane vellam chudaakki dettol ozichu kulichu kure parayanund,,, kadal vellathil kulichathond ithrayum paranjathu,,,😅😅nanju nilkkunna karyam orkkane vayya nice viedo 🥰🥰
അടിപൊളി ചെമ്മീൻ ബിരിയാണി
Merinol anna ഒരു തൈലം മെഡിക്കൽ storeil കിട്ടും അതുവാങ്ങി pollalil പുരട്ടിയാൽ പാട് എല്ലാം മാറും
Hai salu Aunty