നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരിച്ചു തരും|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 295

  • @indudinesh2524
    @indudinesh2524 10 วันที่ผ่านมา +4

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @alphonsaaswathy135
    @alphonsaaswathy135 11 วันที่ผ่านมา +7

    Easoye എനിക്ക് ജീവിതത്തിൽ നഷ്ടപെട്ടത് തിരിച്ചുതരാൻ കനിയേനെമെ ആമേൻ

  • @Kavya-zy2xj
    @Kavya-zy2xj 12 วันที่ผ่านมา +6

    Easoye രോഗങ്ങൾ വരാതെ കാത്തുകൊള്ളേണമേ കഴിഞ്ഞ വർഷങ്ങളിൽ വേദനിക്കുന്ന ദിനങ്ങളായിരുന്നു ഇനിമേൽ സമാധാനത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏ആമൻ 🙏

  • @soumyasoumyan916
    @soumyasoumyan916 12 วันที่ผ่านมา +9

    നഷ്ടപ്പെട്ടതെല്ലാം ദൈവം തിരിച്ചു തരും ആമേൻ 🙏✝️🥰

  • @philominavarghese2325
    @philominavarghese2325 12 วันที่ผ่านมา +6

    ഈശോയെ കുടുംബപ്രാർത്ഥന മുടങ്ങാതെ ഭക്തിപൂർവം ചൊല്ലാനുള്ള കൃപ തരണമേ. കരുണയായിരിക്കേണമേ. 🙏🙏🙏

  • @lissybaby7863
    @lissybaby7863 12 วันที่ผ่านมา +7

    എന്റെ ഈശോയേ അങ്ങയുടെ വചനത്തിൽ കൂടി ഞങ്ങളുടെ നഷ്ടം പെടുന്ന സമധാനംവും കടങളും എല്ലാം നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ

  • @DelsyWilson
    @DelsyWilson 12 วันที่ผ่านมา +47

    യേശുവേ എന്റെ വിവാഹ ബന്ധത്തിൽ നഷ്ടപ്പെട്ട സന്തോഷവും ഐക്യവും തരണമേ ഒരേ മനസ്സേ ടെ ദൈവാശ്രയ ബേദ്ധ്യത്തിൽ വർത്തിക്കാൻ കൃപ നൽകണമെ🙏🙏🙏🙏🙏🙏

    • @SHIJUKJOHN777
      @SHIJUKJOHN777 12 วันที่ผ่านมา

      God bless you 🙏

    • @jeminicmathew
      @jeminicmathew 11 วันที่ผ่านมา

      ആമേൻ 🙏🙏യേശുവേ സഹായിക്കണമേ 🙏🙏

    • @roykk262
      @roykk262 10 วันที่ผ่านมา

      Amen 🙏

  • @mariyarajan9418
    @mariyarajan9418 12 วันที่ผ่านมา +6

    നഷ്ടപ്പെട്ട ഉപജീവന മാർഗ്ഗത്തിലെ തടസ്സങ്ങൾ, ബന്ധനങ്ങൾ എല്ലാം
    എത്രയും വേഗം നീക്കി അനുഗ്രഹിക്കേണമേ 😭 ആമേൻ🙏

  • @jojojohn2290
    @jojojohn2290 11 วันที่ผ่านมา +1

    എന്റെ ദൈവമേ എന്റെ റോസി. മോളു എനിക്ക് തിരിച്ചു തരണമേ 🙏🙏😔😔തെറ്റ് കുറ്റങ്ങൾ എല്ലാം മറന്നു ഇശോയെ സഹായിക്കണേ ദയ ഉണ്ടാകണമെ🙏🙏🙏🙏😔

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 11 วันที่ผ่านมา +4

    കർത്താവേ എനിക്കു നഷ്ടപ്പെട്ടു പൊയതെല്ലാം എനിക്കുതിരിച്ചു തരേണമേ🙏🙏🙏

  • @josephma9708
    @josephma9708 10 วันที่ผ่านมา

    Praise the lord❤

  • @lissybaby7863
    @lissybaby7863 12 วันที่ผ่านมา +8

    എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി കേൾക്കാൻ തന്ന ദൈവത്തിനു നന്ദി പറയെട്ടേ

  • @bindhuka
    @bindhuka 12 วันที่ผ่านมา +9

    നഷ്ടങ്ങൾ മാത്രമാണ് ഈശോയെ ജീവിതത്തിൽ കൂടുതൽ ഉള്ളത്. എന്റെ ജീവിതത്തിൽ ചേർത്ത് വെക്കണ്ടേ നാഥാ എന്റെ നഷ്ടങ്ങളിൽ നിനക്ക് ഇഷ്ടമുള്ളതൊക്കെ.🙏🙏🙏🙏

  • @mariammakm7169
    @mariammakm7169 12 วันที่ผ่านมา +6

    എന്റെ ഈശോയെ സമാദാനം എന്റെ മോനിലൂടെ തരണേ നാഥാ ❤❤🙏🏻

  • @sheelamanoj6087
    @sheelamanoj6087 12 วันที่ผ่านมา +11

    എൻറെ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ട സമാധാനം തിരിച്ചു തന്നു എന്നെ അനുഗ്രഹികണേ 🙏

  • @marykuttycherian763
    @marykuttycherian763 6 วันที่ผ่านมา

    എൻ്റെ യേശുപ്പാ എൻ്റെ യേശു പ്പൻ്റെ കൃചയാൽ എൻ്റെ ഭവനത്തെയും ദാനം മക്കളെയും അനുഗ്രഹത്താൽ നിറക്കണമെ

  • @savithrisavithri-w6y
    @savithrisavithri-w6y 11 วันที่ผ่านมา +4

    എന്റെ യേശുവേ എന്റെ കുടുബത്തിൽ യേശുവിന്റെ കൃപ ഉണ്ടാകണേ 🙏🙏🙏

  • @Santhi-fi6xf
    @Santhi-fi6xf 12 วันที่ผ่านมา +2

    കർത്താവെ മക്കൾക്കു നല്ലൊരു ജോലി കിട്ടാണേ

  • @sammathew2500
    @sammathew2500 12 วันที่ผ่านมา +4

    യേശുവേ അവിടുത്തെ വചനത്തിൽ ഞങ്ങളെ ബാലപ്പെടുത്താണമേ 🙏amen🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 12 วันที่ผ่านมา +4

    യേശുവെ അപ്പാ ഞങ്ങളുടെ കുറവുകൾ പരിഹരിക്കണെആമേൻ

  • @Kunhimole
    @Kunhimole 12 วันที่ผ่านมา +5

    കർത്താവേ യേശുവേ🙏🙏 മുറുക്കി ശ്രദ്ധിച്ച് പിടിച്ചത് തന്നെ ഞങ്ങൾക്ക് കയ്യിൽ നിന്ന് പോയത്😢😢 കർത്താവേ മകൾ തെറ്റായ ബന്ധത്തിലാണ്.😢😢😢. ഞങ്ങൾക്ക് അവളെ തിരിച്ചു തരണമേ തമ്പുരാനേ🙏🙏😢😢

  • @JoicyLineesh
    @JoicyLineesh 9 วันที่ผ่านมา

    കാരുണ്യവാനായ ഈശോയെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം എനിക്ക് സാധിച്ചു തരണമേ

  • @sherlymathew9183
    @sherlymathew9183 12 วันที่ผ่านมา +5

    Esoye anugraha പ്രാർഥനല്യം നടത്തുന്ന മാത്യു അച്ഛനെയും അച്ഛനോട് ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ സഹ പ്രവർത്തിക്കുന്ന എല്ലാവർക്കും വേടി prarthikunu amen halleluya halleluya halleluya halleluya halleluya ❤❤❤❤❤❤❤❤❤

  • @AliYamma-nb9ib
    @AliYamma-nb9ib 12 วันที่ผ่านมา +3

    സ്വർഗ്ഗസ്ഥനായ പിതാവേ എന്റെ കുടുംബത്തിൽ വന്നു ചേർന്നിരിയ്ക്കുന്ന അന ർത്ഥങ്ങളെ അവിട്ട ന്നു നീക്കി ഞങ്ങളെകൈയ് പിടിച്ചു കരകയറ്റി രക്ഷിയ്ക്കണമേ ഈശോയെ

  • @marykuttycherian763
    @marykuttycherian763 6 วันที่ผ่านมา

    എൻ്റെ യേശുപ്പാ ദൈവാനുഗ്രഹമുള്ള ഒരു ജിവിത പങ്കാളിയെ എൻ്റെ മകന് വേണ്ടി കാണിച്ചു തരണെ ആമീൻ

  • @Kunhimole
    @Kunhimole 12 วันที่ผ่านมา +1

    ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ വീട്ടിലെ സന്തോഷവും സമാധാനവുമാണ് കർത്താവേ. അത് തിരിച്ച് തരണമേ🙏🙏

  • @nicythomas4368
    @nicythomas4368 12 วันที่ผ่านมา +8

    എൻ്റെ ജോലി നഷ്ടപ്പെട്ടു കർത്താവേ അതു കഴിഞ്ഞു ഇതുവരെ എനിക്ക് ജോലി കിട്ടിയില്ല കർത്താവേ എനിക്കൊരു ജോലി തന്നു അനുഗ്രഹിക്കേണമേ

  • @PhilominaSimon-w7f
    @PhilominaSimon-w7f 12 วันที่ผ่านมา +1

    എന്റെ മൂത്ത മകനായിഅനുഭവിക്കുന്ന സങ്കട o മാറ്റി തരആമ്മേൻ🙏

  • @bindhusuresh9437
    @bindhusuresh9437 12 วันที่ผ่านมา +1

    എന്റെ നഷ്ട്ടപെട്ടുപോയ ജീവിതമാർഗം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കേണമേ

  • @Thakkudu657
    @Thakkudu657 11 วันที่ผ่านมา

    അലൻ അജസ് അനീറ്റ അലേഖ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @manojk.c6966
    @manojk.c6966 12 วันที่ผ่านมา +20

    നഷ്ടപ്പെട്ടുപോയതിന്റെ ദുഃഖം താങ്ങാൻ പറ്റുന്നില്ല... ദൈവമേ എന്റെ സങ്കടം കാണണമെ....

    • @Chris-vc1px
      @Chris-vc1px 12 วันที่ผ่านมา +1

      Daivam idapedum ..leave it to God and pray 🙏🏻

    • @manojcissac4370
      @manojcissac4370 11 วันที่ผ่านมา

      കർത്താവെ എന്റെ മകൻ sijo Bank test എഴുതാൻ ഒരുങ്ങുകയാണ് അവനെ അനുഗ്രഹിക്കണമേ 🙏

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา

    Karthave ente 3makkaludeyum kudumbathe Anugrahikkename prarthana kelkkename Anugrahikkename Amen 🙏

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา

    Karthave ente makante Nashttapettupoya kudumbajeevithathe orukki kodukkename amen 🙏

  • @shirlyjoseph8261
    @shirlyjoseph8261 12 วันที่ผ่านมา +17

    എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നഷ്ടപ്പെട്ടത് തിരിച്ചു നൽകി അനുഗ്രഹിക്കണമേ

    • @ShyjiRaju
      @ShyjiRaju 4 วันที่ผ่านมา

      Amen

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา

    Hallelujah hallelujah hallelujah hallelujah hallelujah arathana Mazha tham hallelujah arathana Mazha tham hallelujah hallelujah hallelujah 🙏

  • @poulymohankumar7091
    @poulymohankumar7091 7 วันที่ผ่านมา

    Esuve ella makkaleyum kathu samrak shkkaname anugarahikkaname amen nanni deivame nanni halleluaiah halleluaiah nanni 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @georgep3967
    @georgep3967 12 วันที่ผ่านมา

    oh Jesus give me a sign of your favor 🙏🏻🙏🏻🙏🏻 amen amen halelujha sthothram

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา

    Karthave ente prarthana kelkkename Anugrahikkename Amen 🙏

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา +1

    Karthave ente kudumbathe Anugrahikkename prarthana kelkkename Anugrahikkename prarthana kelkkename Anugrahikkename Amen 🙏

  • @mercydavid8159
    @mercydavid8159 11 วันที่ผ่านมา +1

    ഈശോയേ എൻ്റെ മക്കളുടെ സ്നേഹം നഷ്ടപ്പെട്ട എനിക്കു മക്കളുടെ സ്നേഹം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @mercydavid8159
      @mercydavid8159 10 วันที่ผ่านมา

      ഈശോയേ കരുണ തോന്നേണമെ എന്നു പ്രാർത്ഥിക്കുന്നു.

  • @jainymartin1825
    @jainymartin1825 11 วันที่ผ่านมา +2

    എനിക്ക് നഷ്ടം പെട്ടജീവിതം തിരിച്ചു തരണമേ

  • @SwapnaMartin-l3b
    @SwapnaMartin-l3b 6 วันที่ผ่านมา

    എൻറെ ഈശോയെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു

  • @ammuraj2805
    @ammuraj2805 12 วันที่ผ่านมา +2

    ഈശോയെ എന്റെ ജീവിതത്തിൽ എല്ലാം നഷ്ടമായി ഭർത്താവിന്റെ പിടിപ്പു കേട് കൊണ്ട്. കടത്തിൽ മുങ്ങി നിൽക്കുകയാണ്. ഭർത്താവിനോടും വീട്ടുകാരോടും ദേഷ്യം.. എന്റെ ദൈവമേ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കരുത്തു നൽകണേ 🙏🏻. എന്റെ മോൾക്ക്‌ വിവാഹ പ്രായമായി. കടം അല്ലാതെ ഒന്നുമില്ല. എല്ലാം ഞാൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. സമാധാനം നല്കണമേ 🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 12 วันที่ผ่านมา +3

    എന്റെ ഈശോയെ എന്റെ ആങ്ങളക്ക് പാവ ബോധവും പശ്ചാത്താപവും കൊടുക്കണം എന്റെ ഈശോയെ സഹോദരിമാരായ ഞങ്ങളോട് ഓരോ വാക്കുകളും പറയുമ്പോൾ സഹിക്കാവുന്നതിലും ഏറെയാണ് ഈശോയെ ഞങ്ങൾക്ക് സഹിക്കാനുള്ള കൃപ നൽകണമേ എന്റെ സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @roykk262
    @roykk262 10 วันที่ผ่านมา

    Yeshuappa enikku nashtapetta blessings thirichu tharaname.Amen.

  • @SHEELAJAMES-i3v
    @SHEELAJAMES-i3v 12 วันที่ผ่านมา +2

    Ente makanodu karuna thonnane amen

  • @reenageorge6259
    @reenageorge6259 12 วันที่ผ่านมา +4

    ദൈവമേ പ്രാർത്ഥന കേട്ടതിനു നന്ദി 🙏

    • @Kunhimole
      @Kunhimole 12 วันที่ผ่านมา

      തമ്പുരാനേ🙏🙏

  • @allyc540
    @allyc540 11 วันที่ผ่านมา +1

    🙏എന്റെ ഈ ശോയെ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി,,, നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰

  • @mariyamma-it4tm
    @mariyamma-it4tm 11 วันที่ผ่านมา

    ദൈവമേകരുനായാൽ കാത്തുകൊള്ളണമേ

  • @MaryAntony-cy2nt
    @MaryAntony-cy2nt 12 วันที่ผ่านมา

    Karthave ente makante kudumbajevitham nashttpettupoyi karthave avar 2perkkum othu pogan ulla manasu Nalki anugrahikkename Amen karthave 2year ayi avar piriju nilkkuvanu avar onnichu kudumbajeevitham munnottu kondupogan vendi prarthikkename Father 🙏

  • @aneeshajijin892
    @aneeshajijin892 12 วันที่ผ่านมา

    Amen amen amen eshuvae njangakku nazhtamaya veedu thirikae tharenamae .business Nala reethiyil uyarn venda vazhikalae thurannu tharenama.amen

  • @rosammakurian7054
    @rosammakurian7054 12 วันที่ผ่านมา +2

    കടബാധ്യത മാറി കിട്ടാൻ വേണ്ടി പ്രാത്ഥക്കിക്കുന്നു
    പരിശുദ്ധത്മാവിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 12 วันที่ผ่านมา

    ആ മകനും ആ മക്കൾക്കും ഈ ലോകത്തേ എല്ലാ യുവാക്കൾക്കും യുവതികൾക്കും ഞങ്ങൾക്കെല്ലാവര്ക്കും ദൈവത്തിലുള്ള പൂർണമായ വിശ്വാസവും, ദൈവത്തിന്റെ ജീവനുള്ള വചനത്തിലുള്ള പൂർണമായ വിശ്വാസം ഞ്ജങ്ങൾക്കെല്ലാവര്ക്കും നല്കണമേ

  • @josephma9708
    @josephma9708 10 วันที่ผ่านมา

    Achante perentha

  • @jainymartin1825
    @jainymartin1825 11 วันที่ผ่านมา +1

    ഈ ആയുസിൽ എല്ലാം നഷ്ടം പെട്ടു തിരികെ തരണമേ

  • @beenamolbabu9487
    @beenamolbabu9487 11 วันที่ผ่านมา +1

    ഈശോയെ ഒരു തടസവും കൂടാതെ നാട്ടിൽ പോയി തിരിച്ചു വരാൻ ഞങ്ങളെ സഹായിക്കണേ 🙏🙏

  • @santhoshshanet4705
    @santhoshshanet4705 12 วันที่ผ่านมา

    Amen amen amen ente ellam nashtmai onnu illa karthave thirichu tharaneme amen

  • @MiniAsokan-qb7zt
    @MiniAsokan-qb7zt 10 วันที่ผ่านมา

    Orikalum nadakillennu vigaricha karyathinu ante karthavu thakka samayathu utharamaruly yesuve nanni, halaluya🎉❤❤

  • @savithrisavithri-w6y
    @savithrisavithri-w6y 11 วันที่ผ่านมา

    യേശുവേ എന്റെ മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങി പോയി നിന്റെ ഹിതം പോലെ എന്റെ മകൾക്കു നല്ല ജോലി യുള്ള മകനെ നെൽകണേ 🙏🙏🙏

  • @arunvarghesejoseph6055
    @arunvarghesejoseph6055 12 วันที่ผ่านมา

    യേശു അപ്പച്ചൻ എല്ലാം തിരിച്ചു തരും

  • @soumyasoumyan916
    @soumyasoumyan916 12 วันที่ผ่านมา +1

    നാമാനെ സുഖപ്പെടുത്തിയ പോലെ എന്നെയും കുഞ്ഞിനേയും സുഖപ്പെടുത്തണേ ആമേൻ 🙏✝️🙏

  • @mariavimala1550
    @mariavimala1550 11 วันที่ผ่านมา

    இயேசுவுக்கே நன்றி இயேசுவுக்கே புகழ்.

  • @nishaasokan9325
    @nishaasokan9325 12 วันที่ผ่านมา

    ഈശോപ്പാ എനിക്ക് നഷ്ട പ്പെട്ട എല്ലാം തിരിച്ചു തരണം 🙏🏽🙏🏽🙏🏽

  • @SoumyaMv-k9p
    @SoumyaMv-k9p 5 วันที่ผ่านมา

    മാത്യു അച്ചാ മത്തായിയെ രക്ഷപ്പെടുത്തിയപോലെ അച്ചനെയാ എനിക്കു വിടുതൽ ആയി ഈശോ എടുത്തത് ഉടൻ ഇന്നു തന്നെ നിറവേറണം അനുഗ്രഹിച്ചിരിക്കുന്നു സ്വീകരിക്കുന്നു വിശ്വസിക്കുന്നു ആമേൻ 🙏✝️🙏🥰🥰🌟🩷🕯️🕊️💚❤️‍🔥💙🎶👍👑🎁🎁💐💃💯🔔🥳💌✅🥳

  • @theresinamulloor800
    @theresinamulloor800 11 วันที่ผ่านมา

    Seigneur Viens à mon aide !AMEN ❤

  • @lalyjose7124
    @lalyjose7124 9 วันที่ผ่านมา

    Praise God, amen karthave

  • @ThomasOommen-bq9nb
    @ThomasOommen-bq9nb 7 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണം

  • @ShyjiRaju
    @ShyjiRaju 4 วันที่ผ่านมา

    Karthave njangalk nashtapettupoya aiswaryavum samadhanavum budhimuttukalum mattitharane🙏

  • @BinyGeorge-x1l
    @BinyGeorge-x1l 10 วันที่ผ่านมา

    Yesuve enne sahaayikkane. Amen🙏🏻

  • @PhilominaSimon-w7f
    @PhilominaSimon-w7f 12 วันที่ผ่านมา +1

    എന്റെ രണ്ടാമത്തെ മകൻ വിദേശത്ത് പോകാൻ കുറച്ച് സ്വർണ്ണം പണയപ്പെടുത്തി അത് എത്രയും വേഗം എടുക്കാൻ ഉള്ള സാമ്പത്തികം തന്ന് അനു ബി ക്കണത്തമ്മേൻ🙏🙏🙏

  • @renjushajacob2025
    @renjushajacob2025 12 วันที่ผ่านมา

    Lord please give your joy and happiness in holy spirit

  • @SindhuLijo-v8v
    @SindhuLijo-v8v 12 วันที่ผ่านมา

    Eshoye anughrhikaname eniku parlour thudanganulla nalla oru sthalam kuranja rentilum depositlum oruki tharane eshoye parlour nu depositnulla vazhi oruki tharane eshoye Amen 🙏🙏🙏

  • @jishashaji8727
    @jishashaji8727 12 วันที่ผ่านมา

    Amen hallelujah 🎉

  • @reenabenson7855
    @reenabenson7855 12 วันที่ผ่านมา +1

    Amen🙏 I believe in jesues Christ, he is my shaperd, amen

  • @ssvlog513
    @ssvlog513 10 วันที่ผ่านมา

    Amen innle njan vayichu nirthiyabhagam 2 rajakanmar 6 Amen Amen Amen

  • @jeminicmathew
    @jeminicmathew 11 วันที่ผ่านมา

    യേശുവേ എന്റെ വിശ്വസം വർധിപ്പിക്കണമേ 🙏കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കേണമേ 🙏🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏അനീഷ, ആശിഷ് 10ത് ഇൽ 🙏🙏പ്രാർത്ഥിക്കണം ഞങ്ങൾക്കുവേണ്ടി 🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 12 วันที่ผ่านมา +2

    ഈശോയെ മക്കളെ കാത്തോളണമേ 🙏🙏🙏

  • @tvscariatv9260
    @tvscariatv9260 10 วันที่ผ่านมา

    Halleluya halleluya ammen❤❤❤

  • @sherinmathew9837
    @sherinmathew9837 12 วันที่ผ่านมา +1

    ഇശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @renjushajacob2025
    @renjushajacob2025 12 วันที่ผ่านมา

    Lord please remove all obstacles from my family

  • @Roopinaraj5967
    @Roopinaraj5967 12 วันที่ผ่านมา

    എന്റെ ജീവിതം തന്നെ കൈയീന്ന് പോയി നാഥാ ഒരിക്കലും തിരിച്ചു കിട്ടാൻ കഴിയാത്ത അവസ്ഥയിൽ ആയി പോയി നാഥാ 🙏🙏🙏

  • @mr_gamer_appu
    @mr_gamer_appu 12 วันที่ผ่านมา

    Ente eshoye enik ellam nashtapettapozum agu ente kude und eniyum kaipudichu nadathane🙏🙏🙏

  • @tintujoseph5896
    @tintujoseph5896 12 วันที่ผ่านมา +3

    എന്റെ ഈശോയെ എനിക്ക് നഷ്ടപ്പെട്ടുപോയ പൈസയും ബന്ധങ്ങളും സന്തോഷങ്ങളും തിരികെ നൽകേണമേ.

  • @lalyjose7124
    @lalyjose7124 9 วันที่ผ่านมา

    Karthave nashthapegtathu joli thireke thara name. 🙏

  • @GeethaMP-u8k
    @GeethaMP-u8k 4 วันที่ผ่านมา

    Nashstapettathinekkal irattiyayittu thirichu tharu ennu njan viswosikkunnu karthave angaya njan jeevithakalam muzhuvan aaradthikkum karthave enta prarthanakalokkeyum kettathinu nanny stuthy aaradhana🙏🙏🙏

  • @AncyStephen-k9p
    @AncyStephen-k9p 12 วันที่ผ่านมา

    Enter eshoye ente Amma bless My family problem help me ❤ amen hallijuall hallijuall hallijuall pray for me

  • @minuthoms
    @minuthoms 12 วันที่ผ่านมา

    Karthava sthothram 🙏 ♥️

  • @sujaalex8559
    @sujaalex8559 12 วันที่ผ่านมา +1

    യേശുവേ എനിക്ക് നഷ്ടപ്പെട്ട സമാധാനം,എൻ്റെ കുഞ്ഞിൻ്റെ ജോലി എല്ലാം തിരികെ തരേണമേ

  • @cecilynirmala1245
    @cecilynirmala1245 12 วันที่ผ่านมา

    യേശുവേ എനിക്കു നഷ്ടപെട്ട കുടുംബത്തിന്റെ സ്നേഹം, സന്തോഷം, ഐക്യം തിരിച്ചു തന്നതിന് നന്ദി, സ്തുതി, മഹത്വം....നിലനിൽക്കുന്ന സന്തോഷം, സമാധാനം തുടർന്ന് നൽകി അനുഗ്രഹിക്കണെ 🙏🏻

  • @LeejaRajan-wf8sq
    @LeejaRajan-wf8sq 12 วันที่ผ่านมา +4

    യേശുവേ, പണയം വച്ചിരിക്കുന്നത് എടുത്ത് തരാനുള്ള മനസ് കൊടുക്കണേ🛐🛐🛐

  • @ebyjoju2464
    @ebyjoju2464 12 วันที่ผ่านมา +3

    ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏

  • @thomaskorah7407
    @thomaskorah7407 12 วันที่ผ่านมา

    Please pray for me and our family for a good and peaceful life

  • @tressymitra
    @tressymitra 12 วันที่ผ่านมา

    Kadabadyatakal marikittan vendi prarthikunnu eshoye ninte anugrahathal ente niyogathe sadichu tarane

  • @tvscariatv9260
    @tvscariatv9260 10 วันที่ผ่านมา

    Ibelieve in jesus ammen❤❤❤

  • @SaliSabu-t6s
    @SaliSabu-t6s 12 วันที่ผ่านมา +1

    അപ്പാ എന്റെ വീടിന്റെ ജപ്തി ആയിരിക്കുകയാണ് നീ വഴിയും വാതിൽ തുറന്ന് തരണമേ 🙏🙏🙏🙏

  • @nithin981
    @nithin981 12 วันที่ผ่านมา +2

    എന്റെ പൊന്നു ദൈവമേ സാമ്പത്തിക കടഭാരം കാശ് കൊടുക്കാനുള്ള ഒരു സ്ത്രീ വന്ന് ബഹ്ളം ഉണ്ടാക്കി ഞങ്ങൾ വളരെയധികം വിഷമിച്ച് ദൈവമേ ജീവിത പങ്കാളിയ്ക്കു ഒരു വഴി തുറന്ന് തരണം ദൈവമേ ദൈവമേ പശുവളർത്തി എല്ലാം നഷ്ടപ്പെട്ടു പൊന്നു ദൈവമേ അങ്ങ് മാത്രമാണ് അഭയം ആമേൻ അദ്ദൂതം ചെയ്യണം അച്ചൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കണം 10-ാം ക്ലാസിൽ പഠിക്കുന്നു മകന് പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും കൃപകളുo നല്കി. അദ്ഭൂതം ചെയ്യണം ആമേൻ ദൈവമേ പണയം വച്ചിരിക്കുന്നു സ്വർണ്ണം എടുക്കാനുള്ള വഴി തുറന്ന് തരണം ദൈവമേ എല്ലാം അനുഗ്രഹങ്ങളും കൃപകളും നല്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hemarosegonsalvas7714
    @hemarosegonsalvas7714 12 วันที่ผ่านมา +3

    എന്റെ മാനം നഷ്ടപ്പെട്ടു കാരണം ഞാൻ ഒരു മൃഗ സ്‌നേഹി ആയിപോയി അമ്മ എനിക്ക് ചീത്തപ്പേരുണ്ടാക്കി.. ഞാൻ കുടുംബത്തിനെ സ്നേഹിച്ചു കടക്കാരി ആയി എല്ലാം നഷ്ടപ്പെട്ടുപോയപ്പോളെല്ലാവരും എന്നേ ഉപേക്ഷിച്ചു ഞാൻ തനിച്ചായി ഈശോയെ എന്നേ വിട്ടു പോകരുതേ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ എന്റെ മക്കളെ കാത്തോളണമേ അവർക്കു ഞാൻ ഒന്നും കരുതിയില്ല ഷെമിക്കണമേ 🙏🙏🙏രക്ഷിക്കണമേ 🙏🙏🙏

    • @hemarosegonsalvas7714
      @hemarosegonsalvas7714 12 วันที่ผ่านมา

      🙏🙏കൂടെ വസിക്കണമേ ഈശോയെ എന്റെ മക്കൾക്ക്‌ ശക്തി നല്കണമേ 🙏🙏🙏

  • @NishaAbiya
    @NishaAbiya 12 วันที่ผ่านมา +1

    Amen ❤❤❤

  • @minuthoms
    @minuthoms 12 วันที่ผ่านมา +1

    Mol nashttapattu pokarutha yeshiva karthava karunna thonnanamaa halaluya amen 🙏

  • @annierenji4238
    @annierenji4238 12 วันที่ผ่านมา

    Ente eshoe ente kudumbathil samadaam tharane