ഒരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 160

  • @vinuvasu1639
    @vinuvasu1639 19 วันที่ผ่านมา

    ദൈവമെ എന്നെ വിശുദ്ധികരിക്കേണമെ എന്റെ പാപത്തിൽ നിന് വിശുദ്ധികരിക്കേണമെ ദൈവ വ അങ്ങയുട പരിശുദ്ധാത്മാവിനെ എന്നിലേക്ക് ഒഴുക്കേണമെ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿💚💚💚💚💚🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @joymv9381
    @joymv9381 20 วันที่ผ่านมา

    ഈശോയേ, ഞങ്ങളുടെ ജീവിത സമ്പാദ്യം കവർന്നെടുത്ത വ്യക്തികളെ മാനസാന്തരത്തിലേക്കു നയിക്കണമെ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ അവരിൽ നിറയ്ക്കണമെ🙏

  • @lissybaby7863
    @lissybaby7863 22 วันที่ผ่านมา +13

    എന്റെ ഈശോയേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പാപങ്ങളും കുറവുകളും അങ്ങ് ഷമിച്ചു എന്റെ വേദനകളും നീക്കി ആവൃശൃങ്ങൾ സാധിച്ചു തരണമേ അച്ഛനും വേണ്ടി പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും കൊടുക്കണമേ ദൈവംമേ

  • @ashareji5651
    @ashareji5651 22 วันที่ผ่านมา +8

    എന്റെ ദൈവമേ. ......എന്നോട് കരുണ തോന്നി നിയോഗം സാധിച്ചു തരണേ. ......❤
    ആമേൻ...ആമേൻ..❤

  • @cherianjose7603
    @cherianjose7603 22 วันที่ผ่านมา +14

    പരിശുദ്ധാത്മാവേ നിറയണമേ 🙏🏻🙏🏻🙏🏻

  • @sindhuaji9709
    @sindhuaji9709 22 วันที่ผ่านมา +8

    യേശുവേ എൻ്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനാൽ നിറ യ്ക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @vinuvasu1639
    @vinuvasu1639 19 วันที่ผ่านมา

    കർത്താവേ അവിടത്തെ പരിശുദ്ധാത്മാവിനെന്റെ ഭവനത്തിലേക്കയക്കേണമെ പരിശുദ്ധാത്മാവിനെ എന്റെ മോന്റെ റിസർട്ടിൽ വന്ന് നിറയേണമെ പരിശുദ്ധാത്മാവെ ഞങ്ങളുടെ ജോച്ചെട്ടിൽ വന്ന് നിറയേണമെ പരിശുദ്ധാത്മാ എന്റെ ഫീജി കാർട്ടിലുംഎന്റെ ബിസിനസിൽ വന്ന് നിറയേണമെ ദൈവമെ ഞങ്ങളുടെ കഷ്ടനകളിൽ കടബാധ്യയിൽ വന്ന് നിറയേണമെ പരിശുധാത്മാവേ ഞങ്ങടെ നിയോഗ ങ്ങളിൽ വന്ന് നിറയേണ്മെ ഹലേലൂയാ ആ മേ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹💚💚💚💚💚💚🌹🌹🌹🌹🌹🥰💙💙💙💙💙💙

  • @mathewsthomas376
    @mathewsthomas376 22 วันที่ผ่านมา +8

    ഹല്ലേലുയ 🙏ദൈവമേ അങ്ങയുടെ പരിശുദ്ധത്മാവിനെ ഞങ്ങളിൽ തരേണമേ 🙏🙏

  • @prasannapilakkat8807
    @prasannapilakkat8807 22 วันที่ผ่านมา +9

    എന്റെ കർത്താവെ എന്റെയും എന്നെ പോലെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാന്റെയും വീടുകളിൽ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ 🙏,

  • @mathewsthomas376
    @mathewsthomas376 22 วันที่ผ่านมา +8

    ഈശോയെ എല്ലാ മക്കളുടെ മേലും പരിശുദ്ധത്മാവിനെ നൽകേണമേ 🙏🙏

  • @susyjoseph8404
    @susyjoseph8404 22 วันที่ผ่านมา +3

    ഈശോ നാഥാ ഞങ്ങളുടെ പാപങ്ങൾക്ഷമിച്ച് ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയേക്കണമെ

    • @MaryAbraham-wh4dj
      @MaryAbraham-wh4dj 22 วันที่ผ่านมา

      Yesuve njangalude kudumbathil parisuthatmavine nirakkename.🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 18 วันที่ผ่านมา +1

    കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നിറയ്ക്കണമേ🙏🙏🙏🙏🙏🙏

  • @rajilaly4205
    @rajilaly4205 22 วันที่ผ่านมา +4

    ആമേൻ 🙏🙏🙏നിന്റെ പരിശുദ്ധമാവിനെ എന്നിൽ നിന്നെ എടുത്തു കളയെരുതേ 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 22 วันที่ผ่านมา +20

    യേശുവെ അപ്പാ കുഞ്ഞുങ്ങളും ടെ മേൽ പരിശുദ്ധാത്മാവിനാൽ നിറക്കണെ🙏

  • @JISHAAJISH-i9r
    @JISHAAJISH-i9r 22 วันที่ผ่านมา +4

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ നിയോഗ പ്രാർത്ഥന അങ്ങ് അറിയുന്നുവല്ലോ എനിക്കതു സാധിച്ചു തരണേ 🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 21 วันที่ผ่านมา

    ദൈവമേ അങ്ങയുടെ ആത്മാവിനെ ഞങ്ങളിൽ നിന്ന് എടുത്തു കളയരുതേ. കർത്താവെ അങ്ങയുടെ പരിശുദ്ധത്മാവിനെ ഞങ്ങളുടെ കുടുംബത്തിൽ തരേണമേ.മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ. അവളുടെ പ്ലസ് ടു പരീക്ഷ നന്നായി എഴുതാൻ കർത്താവെ അവളെ അനുഗ്രഹിക്കേണമേ.പഠിക്കാനുള്ള അനുഗ്രഹം അവൾക്കു നൽകേണമേ ആമേൻ

  • @alicemathew8998
    @alicemathew8998 22 วันที่ผ่านมา

    പരിശുദ്ധമാവായ ദൈവമേ, ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. ഒന്നും അറിയില്ലാത്ത ഞങ്ങളെ ദൈവ മഹത്വ ത്തിനായി മാറ്റാണമേ. അപ്പാ, അവിടുത്തെ ആത്‍മവിനാൽ ഞങ്ങളെ നിറയ്ക്കണമേ. 🙏🙏🙏

  • @lissybaby7863
    @lissybaby7863 22 วันที่ผ่านมา +9

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവ് നിറയണമേ പാപിയായ എന്റെ മേൽ പരിശുദ്ധാത്മാവാൽ നിറക്കണമേ

  • @AnnammaThomas-l4q
    @AnnammaThomas-l4q 22 วันที่ผ่านมา +4

    🙏Amen യേശുവേ എന്റെ കുടുംബത്തിലും എന്നിലും പരിശുദ്ധതമാവേ വന്നു നിറയേണമേ മക്കളെ പരിശുദ്ധത്മാവിന്നാൽ നിറക്കേണമേ 🙏Amen 🙏🙏🙏

  • @alexneethumary8356
    @alexneethumary8356 22 วันที่ผ่านมา +2

    ഈശോയെ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും കുടുംബത്തെയും പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🙏🙏

  • @saratc5644
    @saratc5644 21 วันที่ผ่านมา

    കർത്താവേ, എൻ്റെ മേലും ഞാൻ പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെ മേലും പരിശുദ്ധാത്‌മാവിനെ തന്നു നിറയ്ക്കണമേ❤, ഗാനം പരിശുദ്ധാത്‌മാവിൻ ശക്തിയാലെ ഇന്നു നിറയ്ക്കണേ നാഥാ ശക്തയായിത്തിരാൻ❤❤❤❤❤❤

  • @jittojagan7251
    @jittojagan7251 13 วันที่ผ่านมา +2

    എന്റെ ഈശോയെ എന്നെയും, എന്റെ ഭർത്താവിനെയും, എന്റെ മക്കളെയും അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കേണമേ.

  • @JincyGeorge-c9t
    @JincyGeorge-c9t 21 วันที่ผ่านมา

    ഞങ്ങളുടെ ഓരോ ആവശ്യങ്ങളും തടസപ്പെടുത്തികൊണ്ടിരിക്കുന്ന എല്ലാ ദുഷ്ടത്മാക്കളെ ഞങ്ങളുടെ ഭവനത്തിൽ നിന്നും ഞങ്ങളിൽ നിന്നും നീങ്ങി പോകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @mollyplakkatt
    @mollyplakkatt 21 วันที่ผ่านมา

    പരിശുദ്ധൊൽമാവേഎന്നിൽനിറയണമേ🎉🎉🎉🎉

  • @LeslieLesliemorris
    @LeslieLesliemorris 22 วันที่ผ่านมา +4

    എന്റെ ദൈവമേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടായിരിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ പരിശുദ്ധ ആത്മാവിന്നാൽ നിറക്കാണമേ അവരുടെ കുറവുകൾ നിറവുകൾആക്കി തീർക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 22 วันที่ผ่านมา +7

    പാപിയായ എന്നിൽ പരിശുദ്ധന്മാവിനെ കൊണ്ട് നിറയ്ക്കേണമേ ആമേൻ 🙏✝️🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @SunilKumar-vn3tf
    @SunilKumar-vn3tf 19 วันที่ผ่านมา

    പിതാവേ എന്നിലും എൻ്റെ കടുംബത്തിലും പരിശുദ്ധാത്മാവിൽ നിറയക്കനമേ

  • @cicilyvarghese851
    @cicilyvarghese851 22 วันที่ผ่านมา +1

    ഈശോയെ എൻ്റെ മകൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെന്നൂം ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി.നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അച്ഛനെയും.അനുഗ്രഹ സദനത്തെയും അവിടുത്തെ എല്ലാ പ്രേഷിതരെയും അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏

  • @solimathen9775
    @solimathen9775 21 วันที่ผ่านมา

    ഈശോയേ, ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ
    .

  • @sujajoseph4923
    @sujajoseph4923 22 วันที่ผ่านมา +1

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണേ. അധികായി നിറയണേ, അള വില്ലാതെ നിറയണേ.

  • @heavenofhome3439
    @heavenofhome3439 22 วันที่ผ่านมา

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... എന്റെ മക്കളെ രണ്ടാളിലും പരിശുദ്ധത്മവിനാൽ നിറക്കണമേ....

  • @bindhug-tv4ci
    @bindhug-tv4ci 22 วันที่ผ่านมา +28

    അപ്പാപിതാവേ എന്നിലും എൻ്റെ കുടുംബത്തിലും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ എൻ്റെ മകൻ കിരണിനെ പരിശുദ്ധാത്മാവിനാൽ നിരാശ മാറ്റി പ്രത്യാശ നൽകണമെ ആമേൻ🙏🙏🙏

    • @sujajoseph4923
      @sujajoseph4923 22 วันที่ผ่านมา +2

      Amen 🙏

    • @ranikurian859
      @ranikurian859 21 วันที่ผ่านมา +1

      🙏🙏Amen🙏🙏🙏🌹

    • @lissypaulose6
      @lissypaulose6 21 วันที่ผ่านมา

      Amen Amen 🙏🙏🙏

    • @jollymathew5357
      @jollymathew5357 16 วันที่ผ่านมา

      Bless my family

  • @Elsy50
    @Elsy50 21 วันที่ผ่านมา

    , എൻറെ ഈശോയെ എൻറെ മകന് നല്ല ജോലി കിട്ടി അനുഗ്രഹിക്കണമേ ഈശോയെ

  • @thelovables14
    @thelovables14 22 วันที่ผ่านมา +1

    Praise the Lord🙏🙏

  • @marygeorge7537
    @marygeorge7537 22 วันที่ผ่านมา +1

    പരിശുദ്ധാത്മാവേ, ഞങ്ങളിൽ വന്ന് നിറയണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @Lincy-k4f
    @Lincy-k4f 22 วันที่ผ่านมา

    🙏🏽യേശുവേ, ഞങ്ങളുടെ മകന്റെ നിരാശ എടുത്തുമാറ്റി പരിശുദ്ധനമാവിനാൽ നിറക്കണമേ. ഒപ്പം ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാ സമ്പത്തിന്റെമേലും പരുശുദ്ധമാവിനാൽ നിറച്ചു അനുഗ്രഹിക്കണമെ 🙏🏽

    • @Lincy-k4f
      @Lincy-k4f 22 วันที่ผ่านมา

      🙏🏽യേശുവേ, ഞങ്ങളുടെ മകന്റെ നിരാശ എടുത്തുമാറ്റി പരിശുദ്ധനമാവിനാൽ നിറക്കണമേ. ഒപ്പം ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാ സമ്പത്തിന്റെമേലും പരുശുദ്ധമാവിനാൽ നിറച്ചു അനുഗ്രഹിക്കണമെ 🙏🏽

  • @Alphonsa-b1i
    @Alphonsa-b1i 22 วันที่ผ่านมา +3

    കർത്താവെ, അങ്ങയുടെ പരിശുദ്ധനെ ഞങ്ങളിൽ നിന്നും എടുത്തുകളയരുതേ

  • @kalasurendren4
    @kalasurendren4 22 วันที่ผ่านมา

    ❤❤❤❤❤❤ ആമേൻ🙏🙏🙏🙏🙏🙏🙏

  • @kochudileep2401
    @kochudileep2401 6 วันที่ผ่านมา

    Pithave aviduthe kripa kontu enneyum ente kudumbatheyum uyrthename jagalkku oru allalum ellathe kazhiyan jangalil nirayename. amen, helleluya🙏🙏🙏🙏🙏

  • @ushapanicker9767
    @ushapanicker9767 22 วันที่ผ่านมา +7

    പരിശുദ്ധല്മവേ ഞങ്ങളിൽ വന്നു നിറയണമേ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വസിക്കണമേ 🙏കർത്താവേ സ്തോത്രം ഹാലേലൂയ്യ യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @Betty-ve5po
    @Betty-ve5po 22 วันที่ผ่านมา

    Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah 🙏

  • @mollyjose3019
    @mollyjose3019 22 วันที่ผ่านมา +5

    കർ ത്ത വേ കനി യെ ണ മേ 🙏

  • @sherlywilfred
    @sherlywilfred 22 วันที่ผ่านมา +4

    എരിയുന്ന തീച്ചൂളയിൽ നിന്ന് എന്നെയു എൻ്റെ മക്കളേയും വിടുവിക്കണെ നാഥാ

  • @Minics677
    @Minics677 22 วันที่ผ่านมา +1

    കർത്താവേ പാപിയായ എന്നെ യും savareyum കാത്തോളണേ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @Betty-ve5po
    @Betty-ve5po 22 วันที่ผ่านมา +1

    Parishudhanmave njangalil vannu nirayename

  • @LeelaP-je8dl
    @LeelaP-je8dl 22 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം 🙏🙏
    യേശു അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 സർവ്വ ശക്തനായ ദൈവമേ അങ്ങയുടെ കൃപാകടാക്ഷം ഞങ്ങളിൽ ചൊരിയണമേ 🙏🙏 ഈശോയേ അങ്ങയുടെ ആത്മാവിനെ എന്നിൽ നിന്ന് എടുത്ത് കളയരുതെ... അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നാറക്കണമേ... ഈശോയേ എളിമയോടെ ജീവിക്കുവാൻ അങ്ങ് വിശുദ്ധിരിക്കരിണമേ മകനെ അങ്ങയുടെ കൃപയാൽ നിറക്കണമേ ✝️✝️ ഈശോയേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹♥️♥️♥️

  • @thelovables14
    @thelovables14 22 วันที่ผ่านมา

    Amen Amen🙏 Hallelujah🙌🙌 yes Jesus 🙏🙏🙏🙏🙏🙏

  • @ITACHI-oo7hc
    @ITACHI-oo7hc 22 วันที่ผ่านมา

    എന്റെ ഈശോയെ ജോഷന്റെ കാലിന്റെ മുറിവ് ഉണക്കണമെ

  • @minuthoms
    @minuthoms 22 วันที่ผ่านมา

    Amen praise the Lord amen ❤amen 🙏 halaluya amen 🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 15 วันที่ผ่านมา

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 18 วันที่ผ่านมา

    കർത്താവെഅംഗയുടെ പരിശ്താവിനെ എൻറെ ഉള്ളിൽ തരേണമേ ❤❤

  • @Rosyrodrigues-s7j
    @Rosyrodrigues-s7j 20 วันที่ผ่านมา

    Praise the lord jesus. Thank you jesus. I offer Shaji into your holy hands lord I trust in you and pray for him. Jesus bless him with good health. You are a great doctor.touch him and heal him completely. Thank you jesus 🙏🙏🙏

  • @carolinjohnse7695
    @carolinjohnse7695 22 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സ്തൊത്രം

  • @poulymohankumar7091
    @poulymohankumar7091 12 วันที่ผ่านมา

    Parisuthalmavenajangalil ellavarilum vannu nirayaname amen halleluaiah halleluaiah nanni deivame nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @Sajyjose-w6b
    @Sajyjose-w6b 19 วันที่ผ่านมา

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammageorge1800
    @valsammageorge1800 22 วันที่ผ่านมา +1

    യേശുവേ ഞങ്ങളുടെ കുടുംബവും മക്കളും പരിശുദ്ധാത്മാവിനാൽ നിറയണമെ

  • @alensajuscaria20
    @alensajuscaria20 16 วันที่ผ่านมา

    യേശുവേ എന്റെ exam Pass ആകണമെ ഒരു ജോലി എനിയ്ക്തരണമെ🙏🙏🙏🙏

  • @satheeshsaras394
    @satheeshsaras394 22 วันที่ผ่านมา +2

    Ente ദൈവമേ ഞാൻ എത്ര പ്രാർഥിച്ചിട്ടും മാറ്റമില്ലാതെ എൻ്റെ ഭർത്താവ് ഇപ്പോഴും മദ്യത്തിന് അടിമയാണ്. ഒരു ദിവസമെങ്കിലും സന്തോഷത്തോടെ കിടന്നുറങ്ങാൻ ഉള്ള ഭാഗ്യം നൽകണേ ദൈവമേ. എൻ്റെ ഭർത്താവിൻ്റെ ഉള്ളിൽ പരിശുദ്ധാത്മാവിനെ നിറൈക്കണമേ

    • @rajammavarghese9662
      @rajammavarghese9662 22 วันที่ผ่านมา

      ഞാനും പ്രാർത്ഥിച്ചിട് എന്താ ഭർത്താവിനും ഒരുമാറ്റമില്ല. ഒരു ദിവസം എങ്കിലും സന്തോഷം, സമാധാനം കിട്ടാൻ കൊതിയാണ്. ചുമതല ഉണ്ടാകാൻ മക്കളുടെ കാര്യം ശ്രദ്ധിക്കാൻ വീട്ടിൽ പൈശാചിക കെട്ടുകൾ മാറ്റി എന്റെ ആരോഗ്യം സംരക്ഷിക്കാൻ കരുണ ഉണ്ടാകണേ കർത്താവ്

    • @rajammavarghese9662
      @rajammavarghese9662 22 วันที่ผ่านมา

      സിസ്റ്ററിനു വേണ്ടി പ്രാര്തിക്കം ഗോഡ് ബ്ലെസ് യൂ

  • @sumapk7262
    @sumapk7262 22 วันที่ผ่านมา

    PraisetheLord🙏Amen🙏🙏🙏

  • @MaryVincent-w1z
    @MaryVincent-w1z 21 วันที่ผ่านมา +1

    ❤❤❤Amen 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 22 วันที่ผ่านมา +2

    എനിക്ക് പരിശുദ്ധ അത് മാവിനെ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി ആമേൻ. എന്റെ കർത്താവിനു ഒരായിരം നന്ദി ആമേൻ

  • @Matattae
    @Matattae 22 วันที่ผ่านมา

    Ammen🙏🕯🌹💗🙏🕯🌹💗🙏🕯🌹💗

  • @GracyThomas-hn8vq
    @GracyThomas-hn8vq 21 วันที่ผ่านมา

    Ente Ishoye ente niveamole oru joli naley anugrahikkename

  • @LeslieLesliemorris
    @LeslieLesliemorris 22 วันที่ผ่านมา +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എന്റെ ജീവിതത്തിൽ 26വർഷമായി തടസ്സം സഹനം മാത്രം എന്റെ ജീവിതത്തിൽ പരിശുദ്ധ ആത്മാവിനെ കൊണ്ട് നിറക്കാൻ വേണ്ടി പ്രാത്ഥിക്കാം ജീവിതത്തിൽ ഒരു ഉയർച്ചവലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @tvscariatv9260
    @tvscariatv9260 21 วันที่ผ่านมา

    Holy spirit come to our family amen❤❤❤❤❤❤

  • @jessyvarghese689
    @jessyvarghese689 22 วันที่ผ่านมา

    Hallelujah hallelujah

  • @rubygeorge5930
    @rubygeorge5930 22 วันที่ผ่านมา

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu AnugragheekaKarunathonnanamman

  • @gracykutty7093
    @gracykutty7093 22 วันที่ผ่านมา +1

    Ente yeshuve ente mole poonamanum daivathil samarpikunnu prathikunnu amen

  • @mayababu1563
    @mayababu1563 22 วันที่ผ่านมา

    ഹാലേലൂയ ഹാലേലുയ്യ ഹാലേലൂയ ❤❤❤❤

  • @leelammarajan382
    @leelammarajan382 22 วันที่ผ่านมา

    Eesho fill my family with Holly spirit

  • @tvscariatv9260
    @tvscariatv9260 21 วันที่ผ่านมา

    Halleluya amen ammen halleluya amen❤❤❤❤❤❤❤❤

  • @John-ev5yb
    @John-ev5yb 22 วันที่ผ่านมา

    LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS HEEL MY BLOOD SUGAR TANK YOU LORD AND ACIDITY AND GASTRIC HEEL ME LORD

  • @gloryjohn-h7o
    @gloryjohn-h7o 21 วันที่ผ่านมา

    Lord Jesus, fill me with Your Holy Spirit. Lord Jesus, fill my children and my husband with Your Holy Spirit. Amen 🙏

  • @jephinjohnson1638
    @jephinjohnson1638 21 วันที่ผ่านมา

    Eeshoye ente makkale samarppikkunnu parishuthalmaval nirakkaname

  • @sheelashabu2387
    @sheelashabu2387 18 วันที่ผ่านมา

    എന്റെ മാതാവേഎന്റ ഭർത്താവിന് കൊടുത്ത വിടുതലിനായി സ്തോത്രം പിതാവേ പരിപൂർണ്ണ വിടുതൽ കൊടുത്ത് അഗ്രഹിക്കണമേ ജോലി ചെയ്യ്യാനുള്ള കഴിവ് ബുദ്ധി ജ്ഞാനം അറിവ് കഴിവ് കൊടുത്ത് നിറക്കണമേ മക്കളെ അഗ്രഹിക്കണമേ ദൈവക്യവയിലും ഞാനത്തിലും അറിവിലും വിശുദ്ധിയിലും നടത്തണമേ പഠിക്കാനുള്ള കഴിവ് ബുദ്ധി ജ്ഞാനം കൊടുക്കണമേShyju മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി കഴിവ് ജ്ഞാനം കൊടുക്കണമേ നല്ല ജോലി കൊടുത്ത് അന്യഗ്രഹിക്കണമേ ഷാരോൺ മോൾക്ക് 7 തിയതി പരീക്ഷയാണ് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മക്കൾക്ക് പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ ഭർത്താവിന് പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ ജോലി കൊടുത്ത് നിറക്കണമേ എബിന് അലന് 12 - ൽ നല്ല മാർക്ക് കൊടുത്ത്നല്ലവിജയം കൊടുത്ത് അനുഗ്രഹിക്കണമേ പരിശു ദ്ധാത്മാവ്കൊണ്ട് നിറക്കണമേ എല്ലാം നിയോഗങ്ങളും സാധിച്ചു തരണമേ അമ്മേൻ🙏🙏🙏

  • @sheejapaulose6642
    @sheejapaulose6642 22 วันที่ผ่านมา

    Ente makkale holi spirittinulla Krupa kodukkane, anugrahikkane appa.... 🙏❤️

  • @vijayakumaris5022
    @vijayakumaris5022 21 วันที่ผ่านมา

    Yesuappacha ente makkalil parisuthatmavinal nirakkaname.

  • @teenasajin4173
    @teenasajin4173 22 วันที่ผ่านมา +3

    എന്റെ മകൻ പത്തിൽ പരീക്ഷക്ക്‌ പരിശുദ്ധൽമാവിനെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ മറന്നു പോയ ഉത്തരം ഓർമ വന്നു അവനു തന്നെ അത്ഭുതമായി. അവനു full A+ ഉണ്ടായി

  • @the__queen_star
    @the__queen_star 22 วันที่ผ่านมา

    Ammen🙏🙏🙏

  • @tvscariatv9260
    @tvscariatv9260 21 วันที่ผ่านมา

    Ammen halleluya amen❤❤❤❤❤❤

  • @remapillai9076
    @remapillai9076 22 วันที่ผ่านมา

    Amen appa 🙏🙏

  • @ranajitnelson8586
    @ranajitnelson8586 22 วันที่ผ่านมา

    Jesus I Trust In You 🙏♥️

  • @padeenajithu4584
    @padeenajithu4584 22 วันที่ผ่านมา

    My Jesus, please forgive my sins and bless me with your holy spirit

  • @tessyjoshi2474
    @tessyjoshi2474 22 วันที่ผ่านมา

    Lord Jesus fill us with your holy spirit

  • @lailalailavk163
    @lailalailavk163 22 วันที่ผ่านมา

    Amean 🙏🌹Aveamaria 🙏🌹

  • @rhythm4496
    @rhythm4496 22 วันที่ผ่านมา +1

    Amen

  • @lissyjoseph2974
    @lissyjoseph2974 22 วันที่ผ่านมา

    Thomas kuttyud meil parishudhanmaveil nirayename🙏🙏

  • @ushaKk-bf1tw
    @ushaKk-bf1tw 2 วันที่ผ่านมา

    Eshoye ❤🙏

  • @tvscariatv9260
    @tvscariatv9260 21 วันที่ผ่านมา

    Sankkerthanam 51 11 amen nanni amen❤❤❤❤❤❤

  • @gloryjohn-h7o
    @gloryjohn-h7o 21 วันที่ผ่านมา

    Lord Jesus, fill me with Your Holy Spirit. Lord Jesus, fill my children and my husband with Your Holy Spirit.

  • @sanilvargheseofficial3158
    @sanilvargheseofficial3158 20 วันที่ผ่านมา

    Amen🙏🙏😍😍

  • @leelammarajan382
    @leelammarajan382 22 วันที่ผ่านมา

    Eesho bless my sons fill with Holly spirit

  • @reenatiju8536
    @reenatiju8536 22 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Natsudragonking
    @Natsudragonking 22 วันที่ผ่านมา

    Ente molkkum ithe avasthayundu prarthikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijiraj1591
    @lijiraj1591 8 วันที่ผ่านมา

    Appppppaaaaaa🙏🙏🙏🙏🙏🙏🙏

  • @ITACHI-oo7hc
    @ITACHI-oo7hc 22 วันที่ผ่านมา

    പരിശുദ്ധാത്മാവെ ആ മോസിന്റെ മേൽ വന്നു നിറയണമെ

  • @vijayakumaris5022
    @vijayakumaris5022 21 วันที่ผ่านมา

    Yesuve angayude parisukthanmavinal njangale angu nirakkaname.

  • @MathewNv-ku1er
    @MathewNv-ku1er 21 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @elcygeorge8975
    @elcygeorge8975 4 วันที่ผ่านมา

    Praise The Lord 🙏 please pray for our family and bless our daughter with a baby 🙏

  • @renisaju2936
    @renisaju2936 16 วันที่ผ่านมา

    Fr please pray for my family and children praise the lord hallelujah from Bihar 🙏