🛑നിന്നെ രക്ഷിക്കാൻ ദൈവം ഒരുക്കിയ വഴി!!| "ഇത് മറക്കുന്ന അന്ന് നീ തോൽക്കും" | Fr Mathew

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 191

  • @mariyamma-it4tm
    @mariyamma-it4tm 6 วันที่ผ่านมา +2

    ദൈവമേ ജീവിതം അവസാനം വരെ ദൈവത്തെ മറന്നു ജീവിക്കുവാൻ ഇടയാകുരുതേ ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കുന്ന ദൈവമേ കരുണയും ദയയിയും നൽകേണമേ ഒരു നിമിഷം മതി എന്നെ തകർക്കാൻ എല്ലാം അവിടുത്തെ കൃപയിൽ അനുഗ്രഹിക്കട്ടെ

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 2 วันที่ผ่านมา +1

    ആ മക്കളുടെ മദ്യപാനം maattanea
    സമാദാനം നൽകണേ
    സ്ഥിരം വരുമാനമുള്ള ജോലി ആ മക്കൾക്ക്‌ നൽകണേ
    അനുഗ്രഹിക്കണേ

  • @JiluHans
    @JiluHans 29 วันที่ผ่านมา +6

    എന്റെ ഇശോയെ എനിക്ക് ഒരു കുഞ്ഞിനെ നല്ലക്കി 2025 ഒരു അനുഗ്രഹ വർഷമാക്കി എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമ്മേ 🙏🙏😔

  • @amminijoy4395
    @amminijoy4395 3 วันที่ผ่านมา

    Ammee mathaveee yesuappaaaa appozhum kathukollane kooday undakane amme makkaluday kudumbathyum annyum samarppikunnu appozum kathukollane kooday undakane amme

  • @Ambiliprasannan-e7v
    @Ambiliprasannan-e7v หลายเดือนก่อน +11

    കർത്താവെ എന്റെ ജീവിതം എനിക്ക് മടുത്തു. വയ്യാ ഇനി മുന്നോട്ട് ജീവിക്കാൻ തന്നെ പറ്റുന്നില്ല അത്രയ്ക്ക് ഒരു കുരുക്കിൽ ഞാൻ അകപ്പെട്ട് അതിൽ നിന്നും എനിക്ക് വിടുതൽ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏ആമേൻ

    • @SajimolBiju-of6zb
      @SajimolBiju-of6zb หลายเดือนก่อน

      ജീവിക്കാൻ പറ്റില്ല എന്ന് ചിന്തിക്കരുത്... എല്ലാ ദിവസവും കുർബാനയ്ക്ക് പോയാൽ മതി... എല്ലാം സഹിക്കാൻ പറ്റും.... കേട്ടോ

    • @lalyalex3084
      @lalyalex3084 18 วันที่ผ่านมา +1

      Sahodari muriyil kayari vathil adachu kannuneerode ella prashnangalum karthavinodu paraju prarthikkuka
      Theerchayayum sahodariyude jeevitham mattimarikkum samsarikkuka,ella

  • @Gigi-me3uw
    @Gigi-me3uw หลายเดือนก่อน +7

    വിദേശത്തു വന്നു ജോലി ഇല്ലാതെ ഇരിക്കുവാനേ എന്റെ അപ്പ എനിക്ക് വേഗം ജോലി കണ്ടെത്തി തരണേ അപ്പ ചെങ്കടലിൽ വഷി ഒരുക്കിയ കർത്താവെ എനിക്കും തടസം മാറ്റി വേഗം ജോലി ഒരുക്കി തരണേ 🙏🙏🙏

    • @jossymanu-fs5ks
      @jossymanu-fs5ks 29 วันที่ผ่านมา

      നമ്മുടെ അപ്പൻ ജോലി കണ്ടത്തി തരും... നന്നായി ബൈബിൾ വായിച്ചു പ്രാർത്ഥിക്കാം

    • @racheltharyan9130
      @racheltharyan9130 9 วันที่ผ่านมา

      Amen.❤

  • @AmmbikaAmbi
    @AmmbikaAmbi 22 วันที่ผ่านมา +5

    പിതാവെ പൈശാചിക ബന്ധനത്തിൽ നിന്നും എന്റകുടുംബത്തെയും മക്കളെയും രക്‌ഷിക്കമേ Amen🙏🙏🙏🙏

  • @SmithaBenny-xi8up
    @SmithaBenny-xi8up 21 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു പരുപാലിച്ചു ഈശോയെ നന്ദി നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️

  • @mamfive6323
    @mamfive6323 25 วันที่ผ่านมา +3

    ❤❤❤🙏❤️❤️❤️ എൻ്റെ ദൈവമേ എൻ്റെ മകൻ്റെ അസുഖം അവിടുത്ത തിരൂരെക്‌തത്താൽ സുഖപെടുതനേം അവനെ നീ കാത്തു രക്ഷിക്കണേ ❤❤❤🙏🙏🙏🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb หลายเดือนก่อน +4

    കർത്താവേ മറ്റുള്ളവർ കുത്തിയിറക്കുന്ന വാൾമുനയിൽ തകർന്ന് പോകാതെ താങ്ങി നിർത്തുന്നതോർത്തു ഒരായിരം നന്ദിയും സ്തുതിയും ആരാധനയും... 🙏

  • @bijinandrewsi860
    @bijinandrewsi860 28 วันที่ผ่านมา +3

    എന്റെ ഈശോയെ എന്റെ സ്വഭാവത്തിന് വലിയൊരു മാറ്റം ഉണ്ടാകേണമേ 2025 എന്നെ രൂപാന്തരപ്പെടുത്തുവാൻ അറിഞ്ഞും അറിയാതെയും ചെയ്ത പാവങ്ങൾ പാപങ്ങൾ എല്ലാം പൊറുക്കണം 🙏🏻🙏🏻

  • @smitav3068
    @smitav3068 24 วันที่ผ่านมา +3

    അപ്പാ അവിടുത്തെ കാപ്പയ്ക്കുള്ളിൽ എന്റെ സഹോദരങ്ങളെയും എന്റെ ബന്ധുമിത്രാദികളെയും എന്നെ സ്നേഹിക്കുന്നവരെയും എന്നെ സഹായിച്ചവരെയും അവിടുത്തെ കാപ്പയ്ക്കുള്ളിൽ പൊതിയേണമേ

  • @savithrisavithri-w6y
    @savithrisavithri-w6y 26 วันที่ผ่านมา +2

    മകളുടെ വിവാഹതടസം മാറ്റി നല്ലയൊരു തുണയെ നെൽകണേ ആമേൻ 🙏🙏🙏🙏

  • @sheebajose3693
    @sheebajose3693 29 วันที่ผ่านมา +2

    ഈശോ എന്റെ ജോലി യെ അനുഗ്രഹിക്ണമേ സാമ്പത്തിക ബുദ്ധിമുട്ട് ൽ നിന്നു പൂർണ മോചനം നല്കി അനുഗ്രഹിക്ണമേ 🙏🏼🙏🏼🕯️🙏🏼🙏🏼

  • @mamfive6323
    @mamfive6323 25 วันที่ผ่านมา +3

    എൻ്റ മകനെ കാത്ത് കൊള്ള നമ്മെ അനുഗ്രഹിക്കണമേ...❤️❤️❤️🙏🙏🙏🙏

  • @SusmiAsharaf
    @SusmiAsharaf 28 วันที่ผ่านมา +2

    ദൈവമേ ഈ പുതുവർഷം എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. എന്റെ നിയോഗങ്ങളെ അനുഗ്രഹിച്ചു സാധിച്ചു തരേണമേ. എനിക്ക് നീ അല്ലാതെ ആരും ഇല്ല.

  • @SindhuLijo-v8v
    @SindhuLijo-v8v หลายเดือนก่อน +1

    Eshoye anughrhikaname Thadasangal ellam matti anughrhikaname Amen
    🙏🙏🙏🙏

  • @MiniVarghes-y5s
    @MiniVarghes-y5s 28 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ഒന്നാമത്തെ നിയോഗം മോന് ജോലിക്ക് പ്രമോഷനും മകന് അനുയോജ്യമായ ജീവിത പങ്കാളിയുംനൽകി അനുഗ്രഹിക്കണമെ ഈ വർഷം തന്നെ നടത്തി നടത്തിത്തരണമെ ആമ്മേൻ🙏🙏🙏❤️❤️❤️

  • @paultk1171
    @paultk1171 หลายเดือนก่อน +1

    കർത്താവേ 🙏sbi bank ലെ കടം വീട്ടാൻ എന്നെ വേഗം സഹായിക്കണമേ 🙏എനിക്ക് വേറെ ആരും ഇല്ല ദൈവമേ 🙏

  • @sheebathomas2630
    @sheebathomas2630 หลายเดือนก่อน +1

    Ente yesuvay Rohanilulla ella paaisachikamaaya sakthikalayum mati koduthu avanay anugrahikanamay daivamay 🙏

  • @AniyamaAniyama
    @AniyamaAniyama 9 วันที่ผ่านมา

    എന്റ മോനെ പൈശാശിക ബെന്തന ത്തിൽ നിന്നും വി ടു ത ൽ ഉണ്ടാകണമേ. ഒരുഭവ നം ഉണ്ടാകണം മോന്റ വി വാ ഹം നട കണം പ്രാർത്ഥിക്കണമെആമേൻ ആമേൻ ആമേൻ

  • @TessyBaiju-y7z
    @TessyBaiju-y7z หลายเดือนก่อน +2

    യേശുവേ എന്റെ മകളുടെ എല്ലാ അസുഖങ്ങളും മാറണമേ ❤️ ഈശോയെ എന്റെ മൂത്ത മകളുടെ ചെവിയുടെ ഓപ്പറേഷൻ തീരുമാനിച്ചിരിക്കുകയാണ് ഓപ്പറേഷനില്ലാതെ അവളുടെ ചെവി കേൾക്കാൻ ഇട കൊടുക്കണം വേ കർത്താവേ യേശുവേ സോസ്ത്രം യേശുവേ നന്ദി 🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 24 วันที่ผ่านมา +3

    ഏശു അപ്പാ ഈ വീട് വാങ്ങാൻ ഒരു വഴി ഞങ്ങൾക്ക് തുറന്നു തരേണമെ ദൈവമെ നിയോഗങ്ങൾ സാധിച്ചു തരും എന്ന് ഞങ്ങൾ വചനം കേട്ട് വചനത്തിൽ വിശ്വസിച്ച് ജീവിതത്തോട് കേൾക്കുന്ന ഒരാവചന വും ചേർത്തു വക്കുന്നു നാഥാ സഹായിക്കേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿❤️❤️❤️🌹🌹🌹💚💚💚🥰🥰🥰💙💙💙✨️✨️✨️💓🎉🎉💓💓💓

  • @Rijoraginald
    @Rijoraginald 29 วันที่ผ่านมา +2

    യേശുവേ ഈ പുതുവർഷം എല്ലാവർക്കും ഐശ്വര്യവും സന്തോഷം സമാധാനം ഉണ്ടാകണമെന്ന് ആമേൻ

  • @lillyjoy8196
    @lillyjoy8196 หลายเดือนก่อน

    അപ്പാ, പാവികളായ ഞങ്ങളോട് കരുണ തോന്നണമേ എന്റെ കുടുംബത്തോടും, എന്റെ മക്കളോടും കരുണ തോന്നണമേ 🙏🙏🙏✝️

  • @JancyShaji-t9d
    @JancyShaji-t9d 17 วันที่ผ่านมา +2

    Yeshuve Dhevanugraha mulla oru joli nalki anugrahikaname Amen

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน +1

    Esooeee manni sthuthi sthothram aradana mahatwam glorytogod hallelujah hallelujah 🙏🏾 amen 🙏🏾

  • @MaryJoseph-v9l
    @MaryJoseph-v9l 21 วันที่ผ่านมา +1

    കർത്താവേ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും രോഗവസ്ഥയിൽ നിന്നും കടബാധ്യതയിൽ നിന്നും കാത്തു രക്ഷികണേ കർത്താവേ

  • @SreelachuSreelachu
    @SreelachuSreelachu หลายเดือนก่อน +3

    ഫാദർ ഞങ്ങളുടെ കടബാധ്യത മാറാൻ പാർത്ഥികണം കടബാധ്യത മൂലം ഒരു സമാധാനമില്ലാതെആയി ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയില്ലജപ്തി ഭീഷണിയും പലിശ പൈസയും മൈക്രോ ഫിനാൻസ് എല്ലാം സമാധാനം നഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി പാർത്ഥികണം

  • @dincymores2459
    @dincymores2459 29 วันที่ผ่านมา +3

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 หลายเดือนก่อน +39

    ഞാനും അച്ചനെ പോലെ ആണ് വീട്ടിൽ മാത്രമേ സംസാരിക്കൂ പുറത്തു മിണ്ടാൻ മടിയും നാണവും പേടിയുമൊക്ക ആയിരുന്നു കാരണം പേടിപ്പിച്ചാണ് വളർത്തിയത് അമ്മ ഭയം ആയിരുന്നു ഭർത്താവിന്റെ വീട്ടിൽ വന്നു അടിയും പിടിയും ബഹളവും ആയപ്പോൾ മിണ്ടി തുടങ്ങി എന്നിൽ വിടുതൽ ഉണ്ടാകണേ ആമേൻ 🙏✝️🌹🕯️🕊️

    • @SajimolBiju-of6zb
      @SajimolBiju-of6zb หลายเดือนก่อน +2

      God bless you 🙏

    • @soumyasoumyan916
      @soumyasoumyan916 หลายเดือนก่อน +1

      @SajimolBiju-of6zb 🙏🥰

    • @jayamathew6468
      @jayamathew6468 29 วันที่ผ่านมา +5

      Njanum 😢ente veettil freeayi samsarikkumayirunnu... husbandinte koode ayappol 😢 narcissistic behaviour anu al😢..thettaya bhandhangal undu..from 39 years ayappol anu complete realise cheythe...please pray for me😢

    • @soumyasoumyan916
      @soumyasoumyan916 29 วันที่ผ่านมา

      @jayamathew6468 ആമേൻ 🙏✝️

    • @KiranT.S
      @KiranT.S 27 วันที่ผ่านมา

      Amen 😊

  • @saji2665
    @saji2665 19 วันที่ผ่านมา +1

    Eshoye sambatheeka prathisandikalil ninnum nhanggale kathikollaname

  • @saji2665
    @saji2665 19 วันที่ผ่านมา +1

    Ente makkaleyum ente kubatheyum anugrahikkename

  • @SkariaC-ji1qz
    @SkariaC-ji1qz 24 วันที่ผ่านมา

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀

  • @rossilyna4424
    @rossilyna4424 7 วันที่ผ่านมา

    Fousteena padikanulla thadsngal Matti kittuvan esoye amme mathave anugrkanme amen

  • @bincyantony9598
    @bincyantony9598 28 วันที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റെ മകൾക്ക് ഈ മെയ്യ് 31 ന് മുമ്പ് അവൾക്ക് അനുയോജ്യമായതും ഞാൻ ആഗ്രഹിച്ചതുമായ ഒരു ജോലിയും ഒരു വരനെകും നൽകി അനുഗ്രഹിക്കണമേ

    • @gracythankachan889
      @gracythankachan889 18 วันที่ผ่านมา

      Gracy Thankachan🙏🏻🙏🏻🙏🏻

  • @ShantyJacob-f1m
    @ShantyJacob-f1m หลายเดือนก่อน +1

    യേശുവേ ഇന്ന് അങ്ങ് ഞങ്ങൾക്ക് നൽകിയ നേരിയ ആശ്വാസത്തിന് നന്ദി പറയുന്നു... എങ്കിലും യേശുവേ ഞങ്ങൾ ആത്മഹത്യയുടെ പിടിയിൽ നിന്ന് ഞങ്ങൾ മോചിതരായിട്ടില്ല എന്ന് അങ്ങ് ഓർക്കണമേ......

    • @sisileeaj3967
      @sisileeaj3967 29 วันที่ผ่านมา +1

      ആശ്വാസത്തിനായി യേശുവിനെ മുറുകെ പിടിക്കുക, വിടുതലിനുള്ള മാർഗം ഏതു വിധേനയും തുറന്നു കിട്ടും

  • @susammapappachan506
    @susammapappachan506 หลายเดือนก่อน +2

    എന്റെ മകന്റെ വിവാഹം ഉടനെ നടക്കാൻ അച്ചന്റെ പ്രാർഥിക്കണമേ

  • @philominaphilip6808
    @philominaphilip6808 27 วันที่ผ่านมา +1

    എന്റെ ക്യാഷ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ അച്ഛാ

  • @Minimol-x2t
    @Minimol-x2t 26 วันที่ผ่านมา +1

    എനിക്ക് നഷ്ടപ്പെട്ടതെല്ലാം കർത്താവേ എനിക്ക് തിരികെ തരണം ഹാലേല യാ ആമേൻ😂😂😂😂😂🎉🎉🎉🎉

  • @diyabiju9377
    @diyabiju9377 28 วันที่ผ่านมา +1

    യേശുവേ അനുഗ്രഹിക്കേണമേ.

  • @savithrisavithri-w6y
    @savithrisavithri-w6y 26 วันที่ผ่านมา

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl หลายเดือนก่อน +2

    Amen🙏🏻🙏🏻🙏🏻 Amen🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻

  • @nijamolsebastian5640
    @nijamolsebastian5640 29 วันที่ผ่านมา +1

    Love you Jesus please be with me forever .Amen ❤️

  • @lissyaby9791
    @lissyaby9791 22 วันที่ผ่านมา +1

    എന്നെ രക്ഷിക്കണമേ പിതാവേ

  • @anithakumari6436
    @anithakumari6436 27 วันที่ผ่านมา

    യേശു വേ നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു 🙏 എൻറെ യും എൻറെ മക്കളുടേയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ 🙏

  • @AkshaAkshasgallery
    @AkshaAkshasgallery 29 วันที่ผ่านมา

    ഈ പുതുവർഷത്തിൽ അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകെട്ടേയെന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @vijayannambiar3495
    @vijayannambiar3495 29 วันที่ผ่านมา +1

    ഈശോയെ നന്ദി 🙏

  • @sheejasoni6775
    @sheejasoni6775 28 วันที่ผ่านมา

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാൻ കൃപ തരണമേ

  • @alphypoly400
    @alphypoly400 หลายเดือนก่อน +1

    Eesoye njangale pothinju kakkename

  • @GirijaSelvaraj-lm4se
    @GirijaSelvaraj-lm4se 28 วันที่ผ่านมา +1

    അച്ഛാ സോജിൻരാജ് ജർമനി യിൽ ജോലി ഇല്ല ഫുഡ് കഴിക്കാൻ ക്യാഷ് ഇല്ല അച്ഛാ പ്രാർത്ഥിക്കണം

  • @ShajutmTm
    @ShajutmTm 17 วันที่ผ่านมา

    Ente eshoyee. Kadabarathal vizhamikunuu.....karunnayayirikanee

  • @shollym.s1179
    @shollym.s1179 29 วันที่ผ่านมา

    Karthave ente makkalude kudumpa jeevitham anugrehamakkaname

  • @rajeswariradha9094
    @rajeswariradha9094 หลายเดือนก่อน

    Ente Eshoye Ente makan Nameeshine Anugrahikaname Amen❤

  • @minijose4414
    @minijose4414 หลายเดือนก่อน

    കർത്താവേ എന്നെ മകനേ അനുഗ്രഹിക്കണമെ

  • @saramajacob5816
    @saramajacob5816 28 วันที่ผ่านมา

    Amenputhuvarshathilanuugrahikaname❤❤❤❤❤❤❤❤❤

  • @Thakkudu657
    @Thakkudu657 29 วันที่ผ่านมา +1

    അലൻ അജസ് അനീറ്റ അലേഖ എന്നിവർ സമർപ്പിക്കുന്നു 🙏🙏🙏

  • @verginasajan3450
    @verginasajan3450 หลายเดือนก่อน +1

    Jesus bless us

  • @ShibuPhilip
    @ShibuPhilip หลายเดือนก่อน +1

    Amen!!! ❤❤🙏🏻🙏🏻🙏🏻🙏🏻❤❤

  • @radhikakrishnan9492
    @radhikakrishnan9492 หลายเดือนก่อน +1

    Eshoye January nadakuna nte pro metric exam ezhuthi pass akuvan ena anugrahikane amen🙏

  • @jomongeorge8820
    @jomongeorge8820 21 วันที่ผ่านมา

    ബിസിനസ്സ് തടസ്സം മാറ്റി ബിസിനസ് വിജയിപിച്ചു തരേണമേ ആമേൻ

  • @sujashaju8422
    @sujashaju8422 หลายเดือนก่อน +2

    ഞാൻ മൊത്തത്തിൽ വഴി അടഞ്ഞു നിൽക്കുന്ന വ്യക്തി ആണ്

    • @SajimolBiju-of6zb
      @SajimolBiju-of6zb หลายเดือนก่อน +1

      ദൈവം വഴി തുറക്കും കേട്ടോ.. അത് ആർക്കും അടയ്ക്കാൻ പറ്റില്ല... സമാധാനം ആയി ഇരിക്കു 🙏

  • @JincyJames-ey6oj
    @JincyJames-ey6oj 29 วันที่ผ่านมา +1

    Eshoye njangalude kudumbathe anugrahikkane

  • @sheejasoni6775
    @sheejasoni6775 28 วันที่ผ่านมา

    ഈശോയെ കരുണ തോന്നി സഹായിക്കണമേ

  • @beenamathew3691
    @beenamathew3691 29 วันที่ผ่านมา

    Lord bless our children's job and their bright future 🙏

  • @sherlypoulose6477
    @sherlypoulose6477 20 วันที่ผ่านมา

    Ante makane Rogathil ninum madiapanam pukavaliyil ninnum viduthal thanu asuve rakshikane

  • @MiniPeter-ko8px
    @MiniPeter-ko8px 28 วันที่ผ่านมา

    യേശുവേ നന്ദി 🥰🙏🏿

  • @sheebathomas2630
    @sheebathomas2630 หลายเดือนก่อน +1

    Yesuvay Rohanu samadanam kodukkanamay

  • @jessysanthosh3973
    @jessysanthosh3973 23 วันที่ผ่านมา

    Aarogyavum dherghyuum nalki enneyum kudumbthyum bugrhikknam enikoru sthrjoli nalkinugrahiikknme

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk หลายเดือนก่อน

    Eshoye joshy Mon jobin samarppikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk หลายเดือนก่อน

    Amen 🙏🏾 thanku Jesus hallelujah 🙏🏾

  • @MaryJohn-wn9to
    @MaryJohn-wn9to 24 วันที่ผ่านมา

    Eshoyeentemakaentevivahamnadathetharaname

  • @July-d4l
    @July-d4l 27 วันที่ผ่านมา

    Entay makkalay anugrhikkanay

  • @minuthoms
    @minuthoms หลายเดือนก่อน

    Karthava
    krunathonnannama

  • @AnnammaVarghese-d7v
    @AnnammaVarghese-d7v 28 วันที่ผ่านมา

    ❤❤❤❤❤amen honey sony emvana samarpikunu

  • @rehanav.srehana3764
    @rehanav.srehana3764 21 วันที่ผ่านมา

    Ente mathave ente yesuve enne onnu rakhikku

  • @beenamathew3691
    @beenamathew3691 29 วันที่ผ่านมา

    Lord bless my family and guide us 🙏

  • @aneymathew8842
    @aneymathew8842 27 วันที่ผ่านมา

    ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @savithrisavithri-w6y
    @savithrisavithri-w6y 26 วันที่ผ่านมา

    യേശുവേ എന്റെ മകൾ അശ്വതി യുടെ വിവാഹം നടത്തി തരണേ 🙏🙏🙏

  • @MiniChacko-i4p
    @MiniChacko-i4p หลายเดือนก่อน

    Ente jeevitham anugrahikane

  • @lebinapinto7001
    @lebinapinto7001 29 วันที่ผ่านมา

    The Lord almighty blessed me and my family.

  • @SelinBinu
    @SelinBinu 27 วันที่ผ่านมา

    Veettil sadhanam nalkename

  • @minithomas7057
    @minithomas7057 27 วันที่ผ่านมา

    Eeshoye anugrahikkane

  • @sophiasajily482
    @sophiasajily482 27 วันที่ผ่านมา

    Ente makkale anugrahikkane

  • @aneymathew8842
    @aneymathew8842 27 วันที่ผ่านมา

    Praise the lord🙏🏻🙏🏻🙏🏻

  • @mariammajacob6397
    @mariammajacob6397 28 วันที่ผ่านมา

    Anugrahikaname 🙏🙏🙏🙏🙏

  • @edgarmancheal2563
    @edgarmancheal2563 29 วันที่ผ่านมา +1

    Eashoyea Vipin job nalki anugrahikañamae

  • @MiniChacko-xj1jl
    @MiniChacko-xj1jl 29 วันที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @chinjumathew1933
    @chinjumathew1933 28 วันที่ผ่านมา

    ആമേൻ....🕯️🛐🤲

  • @johnsjohnson1664
    @johnsjohnson1664 28 วันที่ผ่านมา +1

    Lord Jesus Christ,help me out in my sorrow of blockage in visa processing, please help me to get it fast

  • @sebastiansebastian7853
    @sebastiansebastian7853 หลายเดือนก่อน

    🌹 Amen 🥀 Amen 🥀 Amen 🌹

  • @kunjata9781
    @kunjata9781 27 วันที่ผ่านมา +1

    എന്റെ മുട്ടിന്റെ വേദന മാറാൻ എ നിക്ക് പ്രതിക്കണം

  • @soniaofjesus-xy1lu
    @soniaofjesus-xy1lu หลายเดือนก่อน +1

    ❤❤

  • @lailalailavk163
    @lailalailavk163 หลายเดือนก่อน

    Amean 🙏🌹Aveamaria 🙏🌹

  • @JinoshAntony-jr9mr
    @JinoshAntony-jr9mr หลายเดือนก่อน

    Jincy my ❤but convent

  • @midhunjoseph792
    @midhunjoseph792 หลายเดือนก่อน

    Amen

  • @vincentthomas9376
    @vincentthomas9376 หลายเดือนก่อน +1

    Meljonte joli thadassam maattitharane karthave

  • @jollyambrose
    @jollyambrose 29 วันที่ผ่านมา +4

    ഈശോയെ തട്ടിപ്പ് സംഘ ങ്ങ ളിൽ നിന്നു കാത്തുകൊള്ളണേ 🙏

  • @sheejasuresh8564
    @sheejasuresh8564 29 วันที่ผ่านมา

    Daivame ente kadangal veettanulla oru vazhy thurannu kanichutharename enikkayi oru bavanam thannanugrahikkename prarthikkunnathinu thadassangal eduthumattename gold eduthukodukkanulla vazhy thurannu kanichutharename enikkavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename 🙏🏻

  • @MaryJohn-wn9to
    @MaryJohn-wn9to 24 วันที่ผ่านมา

    Eshoyethadasangalneekaname