എന്നും ഓർക്കുന്ന ഒരു Birthday Gift | ഇതൊക്കെ കാണുമ്പോൾ എനിക്കും കൊതി തോന്നാറുണ്ട് | Salu Kitchen
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- One more memorable day in our life especially for Rizwan. Sulthan & Rizwan are back from Bangalore & Kollam and we all once again joined for a pre wedding shopping.
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Salu കിച്ചൻ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ✌️✌️✌️💙
Undu
Ys
Ys itha family ♥️♥️♥️
Mmmm
Aa
മണവാട്ടിയെ കാണാൻ കാത്തിരിപ്പാണ് സമീർത്ത ❤❤
ഇത്തയും ഇക്കയും ഭാഗ്യമുള്ളവര. നല്ല സൽസ്വാപാവം ഉള്ള മക്കളുടെ രക്ഷിതാക്കൾ ആയില്ലേ. മാഷ അല്ലാഹ്. കൺ തട്ടാതെ ഇരിക്കട്ടെ.
Aameen, 🤲🤲
Aameen
Aameen 🤲🤲
Sami ! God bless you all.
പിന്നെ ഭാഗ്യം ചെയ്യണം ഇത്രയും നല്ല കുഞ്ഞുങ്ങളെ കിട്ടാൻ . I Love them
Happy birthday Rizwan.... എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം. You both are proud parents bcz you got very precious children. May God bless you all...
🙏🙏🙏🥰
സൽമാൻ ശരിക്കും ഒരു നിഷ്കളങ്കൻ💗
ജാഡ ഇല്ലാത്ത ഉപ്പ ഉമ്മ മക്കൾ 🌹🌹👍
ഇത്തയുടെ വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടിൽ ഒരു വിശേഷം നടക്കുന്ന പ്രതീതിയാണ്അങ്ങനെ മക്കളെല്ലാം വീട്ടിലെത്തിയപ്പോൾ ഇത്ത ഹാപ്പി ❤❤🥰
മക്കളുടെ എണ്ണം കൂടുംതോറും സന്തോഷം കൂടും 🥰🥰🥰🥰. മൂത്തവർക്ക് എപ്പോഴും ഇളയതുങ്ങളോട് ഒരു വാത്സല്യം കൂടുതൽ ണ്ടാവും 🥰🥰🥰🥰🥰
എനിക്ക് ഇല്ലേ നിങ്ങൾ റെസിപ്പീസ് ഉണ്ടാക്കുന്നതിനേക്കാൾ ഇഷ്ടം നിങ്ങൾ യാത്ര ചെയ്യുന്നതാണ്
ഒരുപാട് സങ്കടങ്ങൾക്കിടയിലും 'നിങ്ങളുടെ വീഡിയോ കാണുന്നത് മനസ്സിന് ഒരു പാട് സന്തോഷം നൽകുന്നതാണ്. Thanks ഇത്ത...
എന്താണ് ഇത്രേം സങ്കടങ്ങൾ .എന്തായാലും Alllahu എല്ലാ സങ്കടങ്ങളും തീർത്തു തരട്ടെ
Correct...whenever I feel sad....I watch her videos n feel so haapy
ഇത്രയും നല്ല മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം അത് നിങ്ങൾക്ക് ദൈവം തന്നിട്ടുണ്ട്
ഇത്താടെ വീഡിയോസ് ഒന്നുപോലും മിസ്സ് ആകാതെ കാണുന്നവർ undo🥰
കൂട്ടികൾ പരസ്പരംസ്നേഹിക്കുന്നത്കാണുന്നതുതന്നെസന്തോഷം stay blessed always
🙏🥰
ഇത്താൻറ ഫാമിലിയുടെ സദോഷം എന്നും നിലനിർത്തി തരെഠെ ആമീൻ
Aameen
Ameen
Aameen 🤲
U are blessed with 3 lovely sons Alahamdulilla. Nice vlogs & very happy to see you all together. Stay Blessed all of u'll 🙏
മാഷാഅല്ലാഹ് ഇത്താടെ വീഡിയോ കാണുമ്പോൾ അവിടെ വന്നു നിൽക്കാൻ തോന്നുന്നു മൂന്നു ആങ്ങളേ മാരെയും ഒരുപാടിഷ്ടം
Masha Allah ❤️
Aameen🤲
അച്ഛനും അമ്മയും മൂന്നു മക്കളും. റിസ്‌വാനെ കണ്ടപ്പോൾ സമീറയുടെ സന്തോഷം ഇരട്ടിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാൻ.
Varunna kutti Ethupole sneham undayal mathi ayirunnu
🙏🙏🙏❤️
@@Crazypethouse20 😊 asugam vegam maaratte..ithane vem kaanan pattatte
@@hafieogle5920 ❤
നിങ്ങളുടെ സന്തോഷം കണ്ടിട്ട് ഞാനും ഒത്തിരി സന്തോഷിച്ചു💖
When is the wedding date?
പുത്തൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍👍👍👍👍❤❤❤
ശരിക്കും അസുയ നേന്നുന്ന ഒരു ഫാമിലി thanks ഇത്ത
Happy birthday Richu 🎂🎁🎉 nalla snehamulla makkal .achaneyum ammayeyum pole thanne 🥰.eppol cooking kananulla kshama ella mattu visheshangal kanananu kothi 😀.ellavareyum onnichu kandappol santhoshamayi ❤️❤️.
Thank you🙏🥰
Aunty enthu bhagyam ulla ammayanu. Nalla makkale kittiyille. Ente moneum ithupole valaranamennanu agraham. Love you aunty.Love from tvm
നല്ല കുടുംബം പരസ്പരസ്നേഹം അതാണ് എന്നും നിലനിൽക്കെണ്ടത് എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ🙏
🙏🙏🙏
Such a lovely vlog aunty happiness everyone face💞💞💞💞
എല്ലാരും ഒത്തു കൂടുമ്പോൾ വളരെ സന്തോഷം തന്നെയാണ്
Athe
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ❤️ഇത്ത പറഞ്ഞപോലെ brothers ന്റെ കയ്യിൽ നിന്നും ഗിഫ്റ്റ് കിട്ടുന്നത് എത്ര സന്തോഷം ഉണ്ടാവും, എനിക്കും brothers ഇല്ല.4പെൺകുട്ടികൾ ആണ് ഞങ്ങൾ ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്. ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 🤲🤲
Same
Aameen 🙏❤️❤️
❤️❤️❤️❤️❤️നല്ല ഉമ്മാ. മക്കളോടുള്ള സ്നേഹം 😍🥰❤️🙏🏻🙏🏻🙏🏻
ഇതാടെ വിഡിയോ കാണാൻ എന്തു ഇഷ്ടമാ അങ്ങോട്ട് വരാനാ തോന്നാറ് അൽഹംദുലില്ലാഹ് എന്നും സന്തോഷം നില നിറുത്തി തരട്ടെ
ഇത്താ സലുവിന്റെ കല്ല്യാണം എന്നാണ് 🥰🥰
Masha allah
ഇത്തയുടെ വീഡിയോ കാണാൻ
വല്ലാത്ത ഒരു ഇഷ്ട്ടം
നിങ്ങളുടെ വിഡിയോ കണ്ടാലും കൊതി തീരുന്നില്ല അൽഹംദുലില്ലാഹ്
നല്ല സന്തോഷം തോന്നിയ വീഡിയോ. Recipe അടിപൊളിയാണ്. try ചെയ്യുന്നുണ്ട്.
കൂടപ്പിറപ്പികളുടെ ഈ സ്നേഹം മരണം വരെ ഉണ്ടാവട്ടെ ❤️🤲
🙏🙏🙏
Aameen
Rizwan last itta greenish blue suit kidilam ayrnu 😍
Salman, God bless you dear. Waiting for the precious moments of your wedding ceremony. So happy to know the good news.
സത്യം ഇത്ത ആൺപിള്ളേരെ ഒരുക്കി എടുക്ക വച്ച നടക്കില്ല സമ്മതിച്ചു തരില്ല ഈ പിള്ളേര് അവരുടെ ഇഷ്ടത്തിനെ ഒരുങ്ങൂ. (ആൺ മക്കളുടെ അമ്മയുടെ ആത്മഗതം )😌😌😌🥰
😊😀
സുൽത്താൻ ഇത്തയെപ്പോലേ
റിസ്വാൻ ഉപ്പയെപ്പോലേ
സൽമാൻ രണ്ടു പേരേയും പോലേ 😃😃
Kalyanathinte annu ravile parayolo annanu kalyanam ennu🥲
When is the wedding?
ഞാൻ പുതിയ ആളാണ് കുറച്ചുനാൾ കൊണ്ട് കാണുന്നുണ്ട് വളരെ ഇഷ്ടമാണ് ഞാൻ ടെൻഷൻ വന്നിരിക്കുമ്പോൾ വീഡിയോ കാണുമ്പോൾ അതൊരു സന്തോഷം
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ താത്ത, എനിക്ക് നാല് പെണ്മക്കളാണ്
After a long time happy to see you all together 💓.God bless
സത്യം പറഞ്ഞാൽ എനിക്കിപ്പോൾ cooking video വേണ്ടാ എന്നായി കേട്ടോ കാരണം എല്ലാവരും ഒരുമിച്ചുള്ള ഷോപ്പിംഗ് യാത്ര ഇതൊക്കെ യുള്ള vlog മതി എന്നായി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ നിങ്ങളെല്ലാവരും ഒരുമിച്ചുള്ള യാത്ര 🥰🥰🥰🥰🥰
സൽമാൻ്റെ കല്ല്യാണംകഴിയുന്നത് വരെ മഴ ഉണ്ടാവല്ലെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰
🙏🙏🙏❤️🥰🥰
Hiii sami❤vlog adipoli aayittund makkal Ellarum vannappol sami happy aayillei nangalum happy aayi😇🤗
Kalyanathintay date onnu parayu eathaaa🌹
Good to see you all 💗 Happy and blessed family.
Thq fr nice vlog
Happy to see together
Rizwan's , surprize gift all made me Happy.
Masha Allah 🤲
Hi mam Salman marriage which date which place
എന്നാണ് കല്യാണം?
കല്യാണ എപ്പിസോഡ്സിനായി waiting 😊😊
Happy birthday Richu👍🙏
എന്നെന്നും മക്കൾ തമ്മിലുള്ള ഈ സ്നേഹം ഉണ്ടാവട്ടെ🙏
Thank you❤️
When is the wedding
Variety giftukalk ente channel onn nokane…🙏🏻love ur presentation ✨
സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു സലു ,ഫാബി
Ithaa njn ennum ningle videos kanaarund ith vare comment onnum cheythittilla ningle fmly enik oru paad ishttam aanu masha allah ithakkum fmlykkum ennum padachonte khairum barkathum undaavatte😍
Alhamthulilllaa ellam nallathayittu nadakkettte Aaameen
Aameen
Varunne mol really lucky ithrem pwoli mom and family🤩
Orupad santhosham ind ithaade videos kanumbol..🥰
Alhamdulillah , always stay blessed
Wedding purchase is always like this
അത് കല്യണത്തലേന്നു വരെ ഉണ്ടാകും
Anyways enjoy every bit of it
Congrats Salman,may Allah bless you with 🥰🥰 a lifetime of love and happiness🥰🥰🎉🎉 ahead.
e kudumbathinu Allahuvinthe anugrham ennum undavattey. Ellavareyum kandappol njan tanne happyai
Etta rizvanu last Etta dress cherunnund.
👌😊❤️
Can't finish this video without a smile 😍
A role model family
Hai
3 kuttikalayum orumichu kanumnol Sameerykum Nizarbikksykum ulla santhosham onnu vere thanne.
നിങ്ങളുടെ എല്ലാ വിഡിയോ കളും. കാണാറുണ്ട്
Sameeratha eniku eniku ningade full familine kanumbo ente swanthayittu feel cheyyuva vallate. Padachavan ennum nallathu varuthatte🤲🤲🤲
എല്ലാ വിശേഷങ്ങളും അറിയാനും കാണാനും വേണ്ടി കാത്ത് നിൽക്കുന്നുണ്ട് ഇത്താ 😄 ആളാഹു അനുഗ്രഹിക്കട്ടെ എല്ലാം ഭംഗി ആയി നടക്കട്ടെ ആമീൻ
Hai samee ellam nannaye varate enikum Ane makkalan
ethupole munnperan eppo
Oru perakutyum penkuttye
Kittye Alhamdulilla ningalkum
Oru nalla marumoleyum
Peramoleyum kittate Aameen
Masha allah nalla sneham ulla makkal aayussine kodukkatte
Happy to see this emotional time
Mashaallah 😍ithade kudumbam thanneyanu ithade bagyavum vijayavum. Makkal nalla makkalanuttoo.. 3 perodum ente assalamu alaikum parayoo ithaa.. Allahu anugrahikatte. Aameen 🤲
പണ്ടൊക്കെ ഇത്താടെ വീഡിയോ കഴിയുമ്പോഴുള്ള റിസ്വാന്റെ dance ആണ് ഞാൻ ഓർക്കുന്നത്. 😅. Ma sha Allah എത്ര പെട്ടന്നാ വലുതായത്. 😍
Congratulations&All the best
മണവാട്ടിയെ കുറിച്ച് ഒന്നു പറഞ്ഞു തരൂ
Happy family 🥰. God bless you ♥️
Thank you🥰
Salman te wedding kanan katta waiting enne pole arokkeyundu
😊👍❤️
👍🏻❤️ ellarum happy ayirikatte. Happy birthday richuz.. 🎂
Hpy b'day RICHU GOD BLESS UUU Live long dear 😘😘❣️❣️❤️❤️❤️🤗
Wedding date enna aunty
സന്തോഷം നിറഞ്ഞ ഫാമിലി♥️
Belated Happy Birthday Richu🎂🌹
Kalyanam enn parayunnund date parayunnilla 🙄🙄🙄
Masha allah Al hamdu lillah, Enthu santhosham eth kaanumboll,ALLAHU maranam varay eth nilanirtthi tharatthe AAMEEN 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Makkals ellam orumich vannappol santhosham🥰
അൽഹംദുലില്ലാഹ് 💗💗💗💗
എല്ലാം മംഗളമാകട്ടെ 🤲🤲🤲🤲
Alhamdhu lillaah ee sandhosham ennum nilanilkatte Allaah bless you🥰
Aameen
Eath shopa eth
Happy birthday Richu mone 🎂🎂
Hi. ഇത്തുസ്. കല്യാണം ഇത്ത വിചാരിച്ചപോലെ തന്നെ നടക്കട്ടെ. ❤️❤️❤️
Aameen
Assalamu alaikkum Masha Allah ❤️👍😍
നിങ്ങളെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്
ഞങ്ങളും സന്തോഷിച്ചു നിങ്ങള്ടെകൂടെ കൂടിയിട് manavattye👍കാണാൻ വെയ്റ്റിംഗ് ആണുട്ടാ
Ummii 🥰🥰🥰🥰🥰uncle🥰🥰🥰🥰🥰🥰makkal 🥰🥰🥰
വന്നു കയറുന്ന പെൺകുട്ടി ലക്കി ഗേൾ ... ഉറപ്പായും ഇത്ത ആ കുട്ടീടെ ആഗ്രഹങ്ങൾക്ക് സപ്പോർട്ട് ചെയ്യും എന്ന് തോന്നുന്നു. എന്നും ഈ സന്തോഷം നിറഞ്ഞു നിൽക്കട്ടെ
🙏❤️
Ellavarum orumachappol tooooo happy ❤️
Masha allah orupad santhosham aayi makkale ellavareyum onnichu kandapol
🙏🙏🥰❤️
MashaAllah❤ happy birthday Richu🍰🥧🧁🍮🎂cute family💕
Thank you❤️
Enna kalliyanam. Dait fixs cheytho
കട്ട വെയിറ്റിംഗ് ആണേ കല്യാണ vlog nu...🤩🤩🤩♥️❤️🤲🤲🤲
Appaya kalliyannam date parayumo
ഈ ഐക്യവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🤲🤲🤲
Aameen
ഇത്താടെ എല്ലാ വീഡിയോസും കാണാറുണ്ട് നോട്ടിഫിക്കേഷൻ ഒന്നും വരാറില്ല മക്കൾ എല്ലാവരും വീട്ടിൽ കുടുമ്പോഴാണ് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️