കുറെ നാളുകൾക്ക് ശേഷം മക്കളോടൊപ്പം കൊച്ചിയിലെ വീട്ടിൽ കൊച്ചു കൊച്ചു വിശേഷങ്ങൾ || A Day in my Life

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Hello dear friends,
    In today's video, I am back at my kochi and spending some time with my family. Hope you guys enjoy the video.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 731

  • @ashwathysv9263
    @ashwathysv9263 2 ปีที่แล้ว +85

    എല്ലാവരുടെയും comments കണ്ടു എത്ര നല്ല അമ്മയെആണ് അനുമോൾക്ക് കിട്ടിയതെന്നൊക്കെ it's true and I love the bonding between that daughter and mom. എല്ലാവർക്കും അതു പോലെ വീട്ടിൽ ആകാവുന്നതെ ഉള്ളു . Mother in law or daughter in law ആണ് അലെങ്കിൽ നമ്മുടെ സ്വന്തം അല്ലെന്ന തോന്നൽ ഉള്ളത് കൊണ്ടാണ് problems ഉണ്ടാവുന്നത്. മറ്റുള്ളവർ സ്വന്തമെന്ന രീതിയിൽ സ്നേഹിക്കുന്നത് കണ്ട് അവരെ പ്രശംസിക്കുന്നതിനുപരി സ്വന്തം വീട്ടിൽ അത് നടപ്പാക്കാൻ ശ്രമിക്കുക.

    • @keerthanakrishnan4993
      @keerthanakrishnan4993 2 ปีที่แล้ว +1

      Correct 👏🏼

    • @anaghasuresh1396
      @anaghasuresh1396 2 ปีที่แล้ว

      👍🏻

    • @sanam4514
      @sanam4514 2 ปีที่แล้ว

      👏👏👏👏

    • @vna7491
      @vna7491 2 ปีที่แล้ว +8

      No, സ്വന്തം എന്നും തോന്നരുത് മറ്റൊരു വീട്ടിലെ എന്നും തോന്നരുത്...
      കാലങ്ങൾ മറ്റൊരു വീട്ടിൽ വളർന്ന പെൺകുട്ടി ആണ് അവൾക്ക് അവളുടേതായ രീതികളും ഇഷ്ടങ്ങളും ഉണ്ടാവും എന്ന് മനസിലാക്കി ആ സ്പേസ് അവൾക്ക് കൊടുക്കുക..
      ഒരു പക്ഷേ അമ്മ ശീലിപ്പിച്ച രീതികളിൽ മാറ്റം കണ്ടാൽ സ്വന്തം മകളെ അമ്മ വഴക്ക് പറഞ്ഞേക്കാം ഇങ്ങനെ ചെയ്യാൻ പറഞ്ഞേക്കാം പക്ഷേ ആ ട്രെയിനിങ് മരുമകൾക്ക് കൊടുക്കാൻ മുതിരരുത്... ഇതേ പോലുള്ള മറ്റൊരു അമ്മയാണ് അവളെ വളർത്തിയത് എന്നും അവളുടെ ശരിയാണ് അവൾ ചെയ്യുന്നത് എന്നും മനസിലാക്കുക...

    • @madhuk-oy8xw
      @madhuk-oy8xw 2 ปีที่แล้ว

      H😘

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +247

    ഭാഗ്യമുള്ള മോളാണ് അനുകുട്ടി എത നല്ല അമ്മയെയാണ് കിട്ടിയത് ❤️❤️❤️❤️ ബിന്ദു.കെ.രാജു

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 2 ปีที่แล้ว +6

      Variety food kittum anukuttikku😋😋

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +5

      വളരെ ശരിയാണ് എനിക്കും തോന്നാറുണ്ട് എപ്പോഴും ...
      ഇതൊക്കെ ഒരു മുജ്ജന്മ സുകൃതമാണ് .
      ഈശ്വരൻ ഇനിയും ആ കുടുംബത്തിന് അനുഗ്രഹങ്ങൾ ചൊരിയട്ടെ🥰😇

    • @rameenaiqbal6424
      @rameenaiqbal6424 2 ปีที่แล้ว

      I Aaa it was

  • @nandutalksandreacts567
    @nandutalksandreacts567 2 ปีที่แล้ว +25

    അനുക്കുട്ടി എത്ര ഭാഗ്യവതിയാണ്. ഇതുപോലെ എല്ലാം ഉണ്ടാക്കിത്തരുന്ന ഒരു അമ്മയെ കിട്ടിയല്ലോ. ഞാനൊക്കെ തന്നെ വെച്ചു തിന്നു മടുത്തു.

  • @rakhy5852
    @rakhy5852 2 ปีที่แล้ว +28

    Hi mam
    എല്ലാം വീഡിയോയും സൂപ്പർ ഓരോ ദിവസം കഴിയുംതോറും ഓരോ വീഡിയോയ്ക്കും സൗന്ദര്യം കൂടിക്കൂടി വരികയാണ് ചേച്ചിയുടെ അവതരണരീതി ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ സൂപ്പർ സൂപ്പർ💯💯💯💯💯💯🥰🥰🥰🥰🥰🤗🤗🤗🤗💞💞💞💞

  • @azilantony9354
    @azilantony9354 2 ปีที่แล้ว +73

    അനുവിന്റെ ഭാഗ്യം. Enthoru നല്ല അമ്മയേയ കിട്ടിയിരിക്കുന്നെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @meet7520
      @meet7520 2 ปีที่แล้ว +2

      Niyamam padichavarkku athintethaya vyathyasam undakum 👍

    • @shijushijugopi5109
      @shijushijugopi5109 2 ปีที่แล้ว +1

      So blessed❤

  • @anju688
    @anju688 2 ปีที่แล้ว +40

    Idk y.... Mam nte videos എത്രത്തോളം എന്നെ ഹാപ്പി ആകുന്നു എന്ന്.... ഒരു pstve vibe aanu... Sound, presentation ellam🥰🥰... Lots of lov mam ❤️🙏🏽

    • @rajisuji3268
      @rajisuji3268 2 ปีที่แล้ว +3

      എല്ലാ Subscribers നും അങ്ങനെ തന്നെയായിരിക്കും Anju

    • @sheetaljoseph2705
      @sheetaljoseph2705 2 ปีที่แล้ว +2

      Very true

    • @rajalakshmiamma875
      @rajalakshmiamma875 2 ปีที่แล้ว +1

      സത്യം ആണ് ❤

    • @HappyandHeal
      @HappyandHeal 2 ปีที่แล้ว +2

      Aaro nammade koode irunnu samsarikuna oru feel... sathyam

  • @Ramadevi-bw8wr
    @Ramadevi-bw8wr 2 ปีที่แล้ว +44

    Blessed son and daughter 💖💖.. Lovable Mom💖

  • @hamdan7872
    @hamdan7872 2 ปีที่แล้ว +26

    മകന് ഫുഡ്‌ കൊണ്ട് കൊടുക്കുന്നത് കണ്ടപ്പോൾ അമ്മയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാം

    • @HappyandHeal
      @HappyandHeal 2 ปีที่แล้ว +2

      Aa sneham kannil kaanam alle

  • @nafeesaac1304
    @nafeesaac1304 2 ปีที่แล้ว +5

    👍👍👌👌.. എന്നേം കൂടി വിളിക്കാമായിരുന്നു.. 😜
    ചിക്കൻ ചിന്താമണി എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് 😊

  • @roopikaaravind
    @roopikaaravind 2 ปีที่แล้ว +6

    I thought vishnu is an introvert. But he is not. Anu is so lucky to have a mother in law like you. 😍🥰

  • @minujoseph6026
    @minujoseph6026 2 ปีที่แล้ว +19

    Lovely family... Mam enthu caring ആണ്.. Love you all 🥰

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว +2

    Laxmi,
    ഞാനും ഇങ്ങനെ ആണ്...
    അനുകുട്ടി ഭാഗ്യവതി ട്ടോ.
    ഞാനും ഭാഗ്യവതി ആയിരുന്നു.
    എന്റെ മദർ in ലോ യും ഇങ്ങനെ നല്ല food ഉണ്ടാക്കി തരുമായിരുന്നു.
    നന്മകൾ കാണാൻ കിട്ടുന്നത് ഭാഗ്യമാണ്.
    God bless your love for each other..

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu sneham ❤🙏

  • @ambilyrajesh606
    @ambilyrajesh606 2 ปีที่แล้ว +5

    ചിക്കൻ ചിന്തമണി..... ആദ്യമായിട്ടാ കേൾക്കുന്നത്.
    Paratha super👍.
    Nice video mam.

  • @beenahar237
    @beenahar237 2 ปีที่แล้ว +5

    Chechi u r lucky ,ennum ingane thanneyavatte mattullavar padamakkenda family..
    Good mother, mother in law, daughter and every thing..love u

  • @aswathyprakash7217
    @aswathyprakash7217 2 ปีที่แล้ว +14

    If a mother becomes an angel, the home becomes heaven. This vlog reminds me that. Mam inspires us not only to love cooking but also to serve it with love. The secret ingredient is always love. Love you Lakshmi Mam

  • @aneeshpeter9470
    @aneeshpeter9470 2 ปีที่แล้ว +1

    എന്ത് ഭംഗിയ ലക്ഷ്മി മാം നേ കാണാൻ.....3 വർഷമായി എൻ്റെ ആരാധന പാത്രം ആണ് ട്ടോ

  • @BinduSankarlal905
    @BinduSankarlal905 2 ปีที่แล้ว +1

    Pregnant aayirunapo kettiyon 2 chappathi vangi thannal athil oru kalbhagam chappathiye njan kazhiku apozhekum vomit cheyum athinu ente ammavi parayunath njan kadayappame kazhikuvairunullu ennanu. veetile food pidikilla keralathin chennailota konduvanne so evidethe food choru 1m kazhikan patunillairunu. E ammavi marumole sea food kazhipikan kond pokunu. Great❤️❤️❤️❤️ God bless you always. Be happy ❤️❤️

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +22

    കൊച്ചിയിലെ വീട്ടിലെ വിശേഷങ്ങൾ അടിപൊളി ആണല്ലോ മാം😍😍വിഷ്ണുവും അനുക്കുട്ടിയും ഒക്കെ ആയിട്ട് സൂപ്പർ 😍😍💟

  • @minijayakumar5699
    @minijayakumar5699 2 ปีที่แล้ว +1

    മോന്റെ Accident ന് ശേഷമുള്ള മുറിവ് ഒക്കെ വേഗം മാറിയല്ലോ , സന്തോഷം

  • @deepthynithin7607
    @deepthynithin7607 2 ปีที่แล้ว +10

    എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്ത് സന്തോഷമാണ്

  • @sheelaachu5313
    @sheelaachu5313 2 ปีที่แล้ว +3

    സൂപ്പർ വീഡിയോ 👌👍👏👏👏സൂപ്പർ അമ്മ.. അമ്മായിമ്മ.. അതാണ്.. അങ്ങിനെതന്നെ 🙌🙌🙌🙌🙌🙏🙏🙏🙏🥰പിന്നെ കടയിലെ ഭക്ഷണം കൊതിപ്പിച്ചു 😊പോക്കറ്റിൽ ഒതുങ്ങോ, പിന്നെ വീട്ടിലെ മുള്ളങ്കി പൊറോട്ട 👌ഇന്ന് എന്തായാലും ഉണ്ടാക്കാൻ തീരുമാനിച്ചു 👍🙏

  • @AthemarsWorld
    @AthemarsWorld 2 ปีที่แล้ว

    ആ Ringlight online vazhi vangiyathano? Link onnu idumo? Pls

  • @zjk6549
    @zjk6549 2 ปีที่แล้ว +2

    Madam.... You are very innocent, straightforward, open-minded and beautiful lady.

  • @devikamp
    @devikamp 2 ปีที่แล้ว +30

    Anukutti is truly lucky to have such a loving mother in law and loving husband! Totally loved this vlog Madam! May this love n bonding between you all stay strong forever

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +3

      Lots of love dear ❤️ 🙏

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว +5

    Anukutty enn paranj kelkkumbozhe oru sugamaan... lovely 🌹

  • @lithijewellithijewel9530
    @lithijewellithijewel9530 2 ปีที่แล้ว

    Super.... Background music pazhayath mati chechy ataaanu super.... Calm aayit ketirikan nalla sugham aanu... Egane oru mother-in-law yye kittiya anu ethra bhaghyavatiyaaanu..

  • @malu5363
    @malu5363 2 ปีที่แล้ว +1

    Anumol is very lucky to have a mother-in-law like you.......🥰😍

  • @stabny
    @stabny 2 ปีที่แล้ว +9

    Thank u Lekshmiji for introducing വെള്ളകാന്താരി restaurant, am from angamaly and my next visit to India will definitely try this place. Thank u so much for sharing ur precious moments with us...love to see u again ❤️ ❤️ ❤️ ❤️

  • @sharminoorudeen2521
    @sharminoorudeen2521 2 ปีที่แล้ว +2

    കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം ....പ്രൊഫഷനും ഫാമിലി ലൈഫും മനോഹരമായി കൊണ്ടുപോകുന്ന മാമിനു big സല്യൂട്ട് 👍👍👍👍👏

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰🙏

    • @rathivenugopal6951
      @rathivenugopal6951 2 ปีที่แล้ว

      Mam,you are not wasting a single minute in your life. I used to think how she finds time for so many tasks with same enthusiasm. Great i bow you mam

  • @rajeesuresh8133
    @rajeesuresh8133 2 ปีที่แล้ว +4

    Nalla ammayum makalum , bhagyamulla Anukuty💓💓

  • @suchitraprasad7809
    @suchitraprasad7809 2 ปีที่แล้ว +4

    Blessed family. Anukutty is very Lucky 😍👌🏻👌🏻May God shower on you all his blessings with good health🙏🏻

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2

    സന്തോഷം ചേച്ചി ഫാമിലിയോടൊപ്പമുള്ള വീഡിയോ കാണുമ്പോൾ 😍👌👌👌

  • @ashasaramathew6733
    @ashasaramathew6733 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി ma'am adipoli👍👌❤️

  • @savithryramachandrasarma3719
    @savithryramachandrasarma3719 2 ปีที่แล้ว +1

    നല്ല സ്നേഹമുള്ള അമ്മയെയാണ് അനുക്കുട്ടിക്ക് കിട്ടിയത്.

  • @souminim4642
    @souminim4642 2 ปีที่แล้ว +3

    ഇന്ന്‌ തന്നെ ഞാന്‍ ഈ dish ഉണ്ടാക്കും. Thank you mam 👍🙏

  • @aneeshathoufeek5815
    @aneeshathoufeek5815 2 ปีที่แล้ว +4

    Happy to see you all..... valare vyathyasthadhayulla name aanallo hotelintedhu....here (pkd) it's too hot..42 degree so we can't go out on day time..

  • @remasundaranf2372
    @remasundaranf2372 2 ปีที่แล้ว

    Vishnu first ammayude vaayil vachu kodukkamayirunnu paavam amma eathra happy aayittanu tharunnathu Mamminea orupadu eshtamaan

  • @ajinsam960
    @ajinsam960 2 ปีที่แล้ว +3

    സതോഷം ആയിട്ട് ഇരിക്കട്ടെ എന്നു എപ്പോഴും 🥰

  • @anjusreejith2774
    @anjusreejith2774 2 ปีที่แล้ว +3

    ഭയങ്കര സന്തോഷം and oru positive vibe ഉണ്ടാകും maam ന്റെ ഇങ്ങനെ ഉള്ള homely videos കാണുമ്പോൾ. എല്ലാം മറന്ന് കണ്ട് ഇരുന്നു പോകും. എന്നും 12:30ക്ക് നോക്കും maam ന്റെ videos ന് വേണ്ടി. Really i love you sooo much ❤❤😍😍😍

  • @susananish3538
    @susananish3538 2 ปีที่แล้ว +4

    Nice to see you all, love your vedios

  • @maneeshan1184
    @maneeshan1184 2 ปีที่แล้ว +1

    🎬"കുമ്പളം📸നൈറ്റ്സ് "🌅പുട്ട് 😋വിശേഷങ്ങൾ 😍..... 🌟കുമ്പളം🌈

  • @nafeesaac1304
    @nafeesaac1304 2 ปีที่แล้ว +3

    Hi chechi.. I'm Nafeesa from Lakshadweep. Kadmat. ചേച്ചി എന്റെ നാട്ടിൽ പോയപ്പോൾ എന്റെ ഉമ്മച്ചിയുടെ ഗ്രൂപ്പ്‌ ഉണ്ടാക്കിയ പലഹാരങ്ങൾ കഴിച്ചത് ഓർമ്മയുണ്ടോ... അന്ന് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു കേരളത്തിൽ... അവിടെ എല്ലാവർക്കും ഞാൻ പരിചയപ്പെടുത്തിക്കൊടുത്തു.. 😊😊. ചേച്ചിയെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് 🥰🥰 love uuu...,. 😘😘

    • @sillytalkz5306
      @sillytalkz5306 2 ปีที่แล้ว

      ദീപൻ ഹൽവ ആണോ

  • @molyrockzz6136
    @molyrockzz6136 2 ปีที่แล้ว

    Mom ingane sugarum palum oilum okke use cheythittum body engane maintain cheyyunne athinte secrete um koode share cheyyane pls

  • @julietmary7180
    @julietmary7180 2 ปีที่แล้ว

    Anukkutti is so lucky to have a mother like Lekshmi mom.She is not at all a mother in law.

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം കൊച്ചിയിലെ കടൽ വിഭവങ്ങൾ കൂട്ടിയുള്ള ഊണ് ഒരു രക്ഷയുമില്ല അടിപൊളി അതിനുശേഷം ഫ്ലാറ്റിൽ വന്ന് ഡിന്നർ മേക്കിങ് റാഡിഷ് സ്റ്റഫ്ഡ് ചപ്പാത്തി വിത്ത് തൈര് ആൻഡ് അച്ചാർ സൂപ്പർ കോമ്പിനേഷൻ ഓരോ വിഭവങ്ങൾ കാണിച്ച് കൊതിപ്പിക്കുകയാണ് മാഡം 👌 അത് കഴിഞ്ഞ് ഡ്രാഗൺ മിൽക്ക് ജ്യൂസ് അടിപൊളി അമ്മയെയും മക്കളെയും ഒന്നിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം ലോഡ്സ് ഓഫ് ലവ് 🌹

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ orupadu santhosham..sneham mathram 🥰🤗

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    ഈശ്വരാനുഗ്രഹം ഉള്ള ഫാമിലി തന്നെ.
    Stay Blessed 🥰😇

  • @an4u957
    @an4u957 2 ปีที่แล้ว +2

    Thank you mam ente nadum onnu kananum patti

  • @gayathriprabha3222
    @gayathriprabha3222 2 ปีที่แล้ว

    Mam te vlogs othiri ishtam. Shankers coffee shop mamte vlog vayi ariyan kazhinju.Surely going to buy coffee from der.

  • @kalavijai5773
    @kalavijai5773 2 ปีที่แล้ว

    Beautiful video..Happy to watch
    Mon, anukkuti and you Ma'am..
    May God Bless you & family❤️

  • @omaskeralakitchen6097
    @omaskeralakitchen6097 2 ปีที่แล้ว

    Nice and Sweet Family God bless your family

  • @farsanafamil7793
    @farsanafamil7793 2 ปีที่แล้ว +1

    Lovely family, ദൈവം അനുഗ്രഹിക്കട്ടെ

  • @rahasvlog7778
    @rahasvlog7778 2 ปีที่แล้ว

    Second home stay adipoli aayittund.eppoyum ingane santhoshamayitirikkan daivam anugrahikatte.

  • @bincyshinoj1871
    @bincyshinoj1871 2 ปีที่แล้ว +1

    Mam,do a video on how to stay positive alyaws if possible.beautiful vlog

  • @remyasurendran3948
    @remyasurendran3948 2 ปีที่แล้ว +7

    കണ്ണ് thattathirikatte ചേച്ചിക്കും മക്കൾക്കും....❤️😍

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว

    Nalla rasatto chechide vlog kandirikan. Soothing voice🥰🥰 Mooli paratta Njan try cheyyunnundu👍🥰

  • @sreedevimahesh506
    @sreedevimahesh506 2 ปีที่แล้ว +1

    Super food adi aayallo 😍🥰😍🥰..Makkalude bhaagyaanu ammamaarude ee tasty foods..

  • @binoyc4742
    @binoyc4742 2 ปีที่แล้ว

    Enikku ee veedu orupadu eshttamanu. Ee veedite homes tour ee vettil ninnulla cooking vlogs ellam edekk okk jnan kanarundu. Paratha super 👌 vishnu, anu ❤👌.beautiful vlog ❤

  • @juliarachelvarghese
    @juliarachelvarghese 2 ปีที่แล้ว +2

    Superb...enjoying all ur videos👍👌😊.....also maam,just wanted to let u know,for the ingredients for the dragon fruit juice I think by mistake on the screen instead of dragonfruit-1 ,its written wheat flour-1tsp.....

  • @myhobbies7588
    @myhobbies7588 2 ปีที่แล้ว

    Maam ൻറ്റെ നല്ല മനസ്സാണ്. എനിക്ക് maam നെ ഒരുപാട് ഇഷ്ടമാണ്😍

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 ปีที่แล้ว

    Happy vishu lekshmi🙏🙏

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +1

    Lovely family...vishnuvinte kannu sugamayo

  • @reshmaur5568
    @reshmaur5568 2 ปีที่แล้ว

    Real mother in law . Lucky girl

  • @faseenanaseer6842
    @faseenanaseer6842 2 ปีที่แล้ว

    വെള്ള കാന്താരി 👍👍 tasty food ആണ്.... Variety curries..... Mam ന്റെ maxi എവിടെന്ന..... Super 👍👍

  • @sudharajnair929
    @sudharajnair929 2 ปีที่แล้ว

    As a mother-in-law you seems to be very caring and affectionate. Daughter-in-law is pampered more than own daughter. . Anu is Very lucky to have a mother in law like you .

  • @akshay9580
    @akshay9580 2 ปีที่แล้ว +1

    Chechi mamaearth baby sunscreen 10 age Kids നു use cheyamo for my daughter pls onu parayo

  • @resmyjiju1406
    @resmyjiju1406 2 ปีที่แล้ว

    Ellarum koodyulla nalla santhosham nirenga vlog very happy to see mam 🤗🥰 flavours of India il e restaurant il ninnulla episode ganum kandirunnu annu vicharichathanu onnu avide pokenamennu Kochiyil undayitum ethuvare pattiyilla eni siblings ellarum koody onnu ponam veendum kanichuoormippichathinu thanks dear mam 🤗🥰

  • @terriberri07btqu
    @terriberri07btqu 2 ปีที่แล้ว

    Vishunu ammak vaayil vechu kodukanenu agrahichu.. 🥰

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว

    Ennum happy ayittirikkate full family.God bless you and every good soul in the world.

  • @binsubalakrishnan4319
    @binsubalakrishnan4319 2 ปีที่แล้ว +1

    Formality onnumee illaathe ammayum makalum aakaan kazhiyunnath ningalude manasinte Godly sincerity aanu, enthundenkilum sahichum kshamichum snehichum munnott pokaan GOD BLESS YOU both ma'am 🙏 ❤💜💚🧡💕💕

  • @neethushibu2307
    @neethushibu2307 2 ปีที่แล้ว

    Vegetable kitil 2 raddish kitti innale.. athu kond enthu undakkumennu ariyathe irikkumpol aanu ee video.. Thank-you Mam...

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Valarai santhosham dear 🥰🤗

  • @dhanyaprasad9698
    @dhanyaprasad9698 2 ปีที่แล้ว +2

    A good mother in law 😚☺😚😚😚

  • @kalag2555
    @kalag2555 2 ปีที่แล้ว

    Green bakers eviday anu paranju tharamo mam

  • @sreejakg6015
    @sreejakg6015 2 ปีที่แล้ว

    Nalla family lakshmi. Vishnunte amma vili super. Nalla sound.

  • @kripasarajohn5101
    @kripasarajohn5101 2 ปีที่แล้ว +1

    Haii Mam 💕
    Njan late ayi kanan
    Second home super aakkiyallo 👌🏻👌🏻wall painting furnishing okke 🥰kollam. Innum naleyum makkalude koode adichu polikku. Sea food entha veriety 😍pinne vaikittu undakkiya paratha yum tastey &delicious dragon fruit juice um💕
    Thank you Mam 💖u

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Very happy to read your feedbacks dear ♥️ lots of love 🥰🤗

    • @kripasarajohn5101
      @kripasarajohn5101 2 ปีที่แล้ว

      @@LekshmiNair love💖you Mam🥰💕

  • @Soumyaliz
    @Soumyaliz 2 ปีที่แล้ว +1

    The way u call anukutti is so nice to hear

  • @ushaprakash9597
    @ushaprakash9597 2 ปีที่แล้ว

    Ellaam nallathupole cheyyunnallo santhosham

  • @reshmaur5568
    @reshmaur5568 2 ปีที่แล้ว

    Hobby തന്നെ ജോലിയാവുമ്പോൾ കിട്ടുന്ന happiness ഒന്ന് വേറെയാണ്. U r great ചേച്ചി.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu sneham dear 🥰🤗

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Mam makkalde bhagyatto. Nalla foodokke kazhikkallo. Engine aanalle stuffitha paratha parathuka. Enikkariyillayirunnu. Engine cheyuutto. Thanks Mam. 🥰🥰🥰💯💯💯👌🙏

  • @suhaibm8695
    @suhaibm8695 2 ปีที่แล้ว

    Anukutty vishnu bro mam ne okke orumichu kandathil santhosham. Aa porottaa sarikkum kothipichu anukutty vishu bro etra luckyaa. Ee sneham unity ennum nilanilkatte🥰 seafood👌

  • @rekhatnair9776
    @rekhatnair9776 2 ปีที่แล้ว +1

    Anu kutty ku oru kunjivava koodi undenkil veedu super duper 🎉

  • @jiji.a2569
    @jiji.a2569 2 ปีที่แล้ว

    I have seen mams love to anu kutty. Its really fantastic. I feel jeleousy to anukutty. We should learn their family s love n attachment .

  • @neethumbt
    @neethumbt 2 ปีที่แล้ว

    Wheat flour in dragon fruit juice🤔

  • @janithasuresh6254
    @janithasuresh6254 2 ปีที่แล้ว

    Very good video . Daily waiting for your video . Good family .

  • @annrosejames7018
    @annrosejames7018 2 ปีที่แล้ว

    Anu is too lucky mam❣️.. She got two mother's

  • @shahilaaneesh3906
    @shahilaaneesh3906 2 ปีที่แล้ว

    Am very happy.... Nigalude bound kandirikaan thaneee eshtanuuu...anu u r very Lucky.. God bless u

  • @vcreations9046
    @vcreations9046 2 ปีที่แล้ว

    Jaan kashichittunde Mam. Fishinte pala varietyyumunde

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 ปีที่แล้ว +2

    Blessed family. ❤
    Radish paratta 👌👌

  • @maria-mi1cg
    @maria-mi1cg 2 ปีที่แล้ว

    Cooking cream and fresh cream are same ?

  • @sriram17121957
    @sriram17121957 2 ปีที่แล้ว

    So happy dear for your video. You are so lovely and sweet mom. Thank you 🙏 dear.

  • @praseethasivani14
    @praseethasivani14 2 ปีที่แล้ว

    Ende chechi, ende mole kandal anukuttyiyepole happy ayirikum. Athile pokumbol chechiye vilikam thonnunnu. 😄😄

  • @shobhashobha9057
    @shobhashobha9057 2 ปีที่แล้ว

    Super video dear...vishnukkuttan camara yilek varan thudangiyallo 👍👍👍god bless the cute family ❤️🌹

    • @shobhashobha9057
      @shobhashobha9057 2 ปีที่แล้ว

      Naattil varumpo nthaayalum njan Vannu kaanum urap 🙏👍

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว

    അനു കുട്ടി.....വിഷ്ണു.....& മാം....പിന്നെ ബോബി ചേട്ടനും.. happy family.... Love you all

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว

    Jucinu 1 te wheat flour cherkumo

  • @binsstyleboutique2424
    @binsstyleboutique2424 2 ปีที่แล้ว +1

    Mam nte vedio kku Njan katta waiting Ane....love you so much...😍😍😍

  • @darsanaAbhilash123
    @darsanaAbhilash123 2 ปีที่แล้ว +1

    Try cheythu nokam 😋

  • @rajanramajayam
    @rajanramajayam 2 ปีที่แล้ว

    Mother in law looks great...💥💥adi poli...

  • @godgamer7667
    @godgamer7667 2 ปีที่แล้ว +1

    Hi mam!notification kandudane odi vannadha😃 sugalle

  • @poornasanthosh2314
    @poornasanthosh2314 2 ปีที่แล้ว +1

    Another North Indian meal.. We in Delhi frequently makes this👍👍u r awesome maam❤❤

  • @minootitus2457
    @minootitus2457 2 ปีที่แล้ว +4

    Nice video Lekshmi chechi, You are indeed a very lovable mother ,, mother in law 😀 Anu , Vishnu .. You guys are soo blessed to have such a caring and loving mum ..Blessed family.. God bless 🙏 ❤ 😍 💕

  • @ajaninadammal5090
    @ajaninadammal5090 2 ปีที่แล้ว +1

    Kunafa recipe kanikkamo