20 കിലോ ഭാരവും, 10അടി നീളവുമുള്ള എബ്ബാഹൗ എന്ന പെരുമ്പാമ്പിനെ പിടികൂടി | Snakemaster EP 1024

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • വാവാ സുരേഷ് പുതിയ പാമ്പുകളെ പരിചയപ്പെടുന്നതിനും ,അവയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് കർണാടകയിൽ എത്തിയത് , കർണാടകയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ കണ്ണുമടച്ച് പറയാം കുടക് ആണെന്ന്, അവിടേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയുമൊത്താണ് വാവാ സുരേഷിന്റെ യാത്ര. പാമ്പ് സംരക്ഷകൻ ആയ നവീൻ റാക്കിക്ക് രാവിലെ തന്നെ കാൾ എത്തി,ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു, കാപ്പിത്തോട്ടത്തിലെ പണിക്കാർ ആണ് പാമ്പിനെ കണ്ടത് ,കാപ്പി തോട്ടത്തിന് നടുവിൽ വലിയ മരക്കുറ്റിക്ക് ഉള്ളിലായി വലിയ ഒരു പാമ്പ് കയറി എന്ന് പറഞ്ഞാണ് വിളിച്ചത്,കാപ്പിയും ,ഓറഞ്ചും നിറയെ നിൽക്കുന്ന തോട്ടത്തിൽ പാമ്പിനെ കണ്ട സ്ഥലത്തെത്തിയ വാവായും ,നവീനും തിരച്ചിൽ ആരംഭിച്ചു,വലിയ മരക്കുറ്റിക്ക് അകത്ത് ഇരുന്ന എബ്ബാഹൗ എന്ന് കർണാടകയിൽ വിളിക്കുന്ന പെരുമ്പാമ്പിനെ കണ്ടു.അത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അതിന്റെ വലിപ്പം കണ്ടത് ,കടിക്കാനായി പലവട്ടം കുതിച്ചു ചാടി കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #naveenraki

ความคิดเห็น • 25

  • @AchuAch-ic3oc
    @AchuAch-ic3oc 11 ชั่วโมงที่ผ่านมา +4

    കൊടകിൽ നബിൻജിയോടെപ്പം നമ്മു അതിഥിയായ ബഗ്ത്ത് ഹത്രവ് എബ്ബാ ഹൗ എന്ന പൈത്തൻ അതിഥിയുടെയും നമ്മുടെ സ്വന്തം വാവ ഏട്ടന്റെയും കൊടകിലെ വിശേഷം ഒരു പാട് ഇഷ്ടമായി പിന്നെ അർത്ത ഖണ്ട അര മണിക്കൂർ ഇക്കട ബന്നി മാറി നിൽക്കു ഉന്തു ഖണ്ടി ഒരു മണിക്കൂർ സൂപ്പർ പിന്നെ വാവ ഏട്ടൻ ശരിക്കും സൂക്ഷിക്കണം പനി മാറിയില്ല മുഖത്ത് ഇണ്ട് വയ്യായ്ക ഒത്തിരി ലോങ്ങ് യാത്ര ശരി സൂപ്പർ ഏട്ടന് എന്നും നന്മ മാത്രം ആഗ്രഹിക്കുന്നു

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 ชั่วโมงที่ผ่านมา

    ചേട്ടായി ... നമസ്ക്കാരം 🙏
    കുടകിലെ ആള് കിടു 👍👍

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 10 ชั่วโมงที่ผ่านมา +1

    Naveen ji & Suresh hi 🔥🔥🐍😍

  • @sonaannakutty8722
    @sonaannakutty8722 14 ชั่วโมงที่ผ่านมา +9

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍👍

  • @farooqsankesh7025
    @farooqsankesh7025 14 ชั่วโมงที่ผ่านมา +2

    Am frm karnataka❤

  • @AmruthaVasishtha
    @AmruthaVasishtha 9 ชั่วโมงที่ผ่านมา

    Rakhi anna 👌👌👌👌nivuuu❤

  • @ranganathsh989
    @ranganathsh989 10 ชั่วโมงที่ผ่านมา

    Super Naveen

  • @vipinvr9888
    @vipinvr9888 11 ชั่วโมงที่ผ่านมา

    Super adhithi......

  • @prpkurup2599
    @prpkurup2599 13 ชั่วโมงที่ผ่านมา

    രണ്ടുപേർക്കും നമസ്കാരം 🙏

  • @naveenkumarm1249
    @naveenkumarm1249 13 ชั่วโมงที่ผ่านมา +1

    Snake 🐍 Naveen

  • @subaithapksubaitha5190
    @subaithapksubaitha5190 13 ชั่วโมงที่ผ่านมา

    എന്താ യാലും ശ്രധികണം കേട്ടോ മക്കളെ 🙏🙏🙏🙏

  • @PrakasanC-md9ws
    @PrakasanC-md9ws 13 ชั่วโมงที่ผ่านมา

    Super kannada

  • @chaathan46
    @chaathan46 14 ชั่วโมงที่ผ่านมา +1

  • @rakeshrb3518
    @rakeshrb3518 14 ชั่วโมงที่ผ่านมา

    Yoink....ith pidikkuvan nadakkuvaaa

  • @coorgsnakemasters
    @coorgsnakemasters 9 ชั่วโมงที่ผ่านมา

    ❤❤❤

  • @usmankrpb8360
    @usmankrpb8360 13 ชั่วโมงที่ผ่านมา

    Ekade banni, എന്ന് പറഞ്ഞാൽ ഇങ്ങോട്ട് വരൂ എന്നാണ്.

  • @joelnath928
    @joelnath928 14 ชั่วโมงที่ผ่านมา +1

    9:00 AM

  • @abdulazeezmp7705
    @abdulazeezmp7705 7 ชั่วโมงที่ผ่านมา

    എബ്ബാ ഹൗ അല്ല ചേട്ടാ...... ഹെബ്ബാ ഹാവു 😂🎉

  • @snakesofcoorg
    @snakesofcoorg 14 ชั่วโมงที่ผ่านมา

    🙌🏻❤️

  • @SandhyaDinraj
    @SandhyaDinraj 14 ชั่วโมงที่ผ่านมา

    🎉🎉🎉❤❤❤

  • @AjuAju-e5m
    @AjuAju-e5m 12 ชั่วโมงที่ผ่านมา +2

    വാവയെ ഇഷ്ടം ഇല്ലാത്തവർ ലൈക്‌ അടി 😁😁😁

    • @RognerRogner
      @RognerRogner 12 ชั่วโมงที่ผ่านมา +1

      ഇഷ്ടമാണ്

  • @jayasree928
    @jayasree928 11 ชั่วโมงที่ผ่านมา

    Karnataka episodes not interested

  • @Aishwaryaworld
    @Aishwaryaworld 12 ชั่วโมงที่ผ่านมา

    ❤❤

  • @kishorekaramanavl9573
    @kishorekaramanavl9573 14 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤