Aliyans - 934 | മോന്തായം വളഞ്ഞാൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 358

  • @midlajmiduz3672
    @midlajmiduz3672 3 ชั่วโมงที่ผ่านมา +163

    തിന്നോണ്ടെ അളിയൻസ് കാണാൻ ഒരു രസമുള്ളൂ എന്നുള്ളവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിച്ചു കമന്റിടൂ...😂😂😂

    • @priya2532
      @priya2532 2 ชั่วโมงที่ผ่านมา +2

      സത്യം

    • @ancyberlan4436
      @ancyberlan4436 ชั่วโมงที่ผ่านมา +3

      Yes

    • @muhsinabeba2377
      @muhsinabeba2377 ชั่วโมงที่ผ่านมา +1

      @@midlajmiduz3672 sathyam,
      രാവിലെ , ഉച്ചക്ക് , വൈകുന്നേരം, രാത്രി ഇത് കാണാൻ വേണ്ടി food കഴിക്കുന്നപോലെയാണ് എന്റെ അവസ്ഥ 😜😜😜😜😊😊😊😊

    • @muhsinabeba2377
      @muhsinabeba2377 ชั่วโมงที่ผ่านมา +4

      @@midlajmiduz3672 സത്യം.
      രാവിലെ, ഉച്ചക്ക്, വൈകുന്നേരം, രാത്രി food കഴിക്കുന്നത് തന്നെ അളിയൻസ് കാണാൻ വേണ്ടിയാണ് എന്ന് പറയുന്നപോലെയാണ് 😂😂😂

    • @meeramia85
      @meeramia85 ชั่วโมงที่ผ่านมา +1

      Satyammm🥰

  • @vinathamc-cb3uq
    @vinathamc-cb3uq 24 นาทีที่ผ่านมา +6

    എന്റെ മൂന്ന് മക്കളും ഈ പ്രായത്തിൽ ഇങ്ങനെയാണ് സ്കൂളിൽ നിന്നും തിരിച്ച് വരാറ്. രാവിലെ വെള്ള ഷർട്ട്‌ വൈകുന്നേരം ചുവന്ന ഷർട്ട്‌ 😅😅😅😅

  • @anasraseena2342
    @anasraseena2342 ชั่วโมงที่ผ่านมา +22

    Saturday യും സൺ‌ഡേ യും അളിയൻസ് മിസ്സ്‌ ചെയ്യുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

    • @Dreams-jm7hl
      @Dreams-jm7hl ชั่วโมงที่ผ่านมา

      നല്ല അടിപൊളി സിനിമകൾ ഉണ്ട് യൂട്യൂബിൽ എടുത്ത് കാണു.... ഇതിൽ എന്തിരിക്കുന്നു വിഷയദാരിദ്ര്യം പഴയ അളിയൻസ് കൊള്ളാമായിരുന്നു...

  • @MuraliMandath
    @MuraliMandath 3 ชั่วโมงที่ผ่านมา +50

    ഒരു നൂറ് രൂപ പോലും എടുക്കാൻ ഇല്ല്യാത്ത ഒരു പാർട്ടിയുടെ ലോക നേതാവ് കഷ്ട്ടം ക്ലിറ്റോ കഷ്ട്ടം

    • @royvarghese4335
      @royvarghese4335 2 ชั่วโมงที่ผ่านมา +2

      😂😂😂

    • @binduunnikrishnan1466
      @binduunnikrishnan1466 ชั่วโมงที่ผ่านมา +2

      ഇഷ്ടം പോലെ വെട്ടിച്ചു ഉണ്ടാക്കുന്നുണ്ട്. പക്ഷേ, ഒരിയ്ക്കലും കയ്യിൽ കാശില്ല

  • @sheeenajibu4276
    @sheeenajibu4276 3 ชั่วโมงที่ผ่านมา +275

    ഇന്ന് എന്റെ ബർത്തഡേ ആണ്. എല്ലാരും വിഷ് ചെയ്യണേ

    • @sumathisoman6305
      @sumathisoman6305 3 ชั่วโมงที่ผ่านมา +10

      Happy Birthday 🥳🎂

    • @ajithashamshu9806
      @ajithashamshu9806 3 ชั่วโมงที่ผ่านมา +6

      ഹാപ്പി ബർത്ത് ഡേ🎉🎉

    • @Megha_vavachi747
      @Megha_vavachi747 3 ชั่วโมงที่ผ่านมา +3

      Happy birthday 🎉

    • @AjiraMoideen
      @AjiraMoideen 3 ชั่วโมงที่ผ่านมา +3

      Birthday wishes

    • @abubakerbavu4753
      @abubakerbavu4753 3 ชั่วโมงที่ผ่านมา +1

      🎉

  • @jameelatc7712
    @jameelatc7712 3 ชั่วโมงที่ผ่านมา +28

    ഈ രണ്ടു സ്ത്രീകൾക്കു കുട്ടികളെ വളർത്താൻ അറിയില്ല.കനകൻ ശരി

    • @As-bb9lz
      @As-bb9lz 2 ชั่วโมงที่ผ่านมา

      😊

  • @Lekshmiu3z
    @Lekshmiu3z 3 ชั่วโมงที่ผ่านมา +61

    റൊണാൾഡിന്റ കർത്താവേ.... എന്ന വിളി കേട്ടാൽ കർത്താവ് കൂടെ പോരും 👌

  • @sv8394
    @sv8394 2 ชั่วโมงที่ผ่านมา +9

    ക്ലിറ്റോ യുടെ ഒരു കുപ്പുകുട്ടൻ സാറ് 😂😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 ชั่วโมงที่ผ่านมา +16

    തമ്പിയണ്ണൻ്റെ പ്രൊഫഷണൽ നാടകം കാണാൻ ചെറുതല്ല ആഗ്രഹം - ഒരഞ്ച് മിനിറ്റ് മതിയല്ലോ.

  • @mariyamamathayi9120
    @mariyamamathayi9120 2 ชั่วโมงที่ผ่านมา +20

    റൊണാൾഡോ യുടെ. പെണ്ണുമ്പിള്ളേ
    എന്നൊള്ള vili കേൾക്കാൻ നല്ല. രസമുണ്ട് 🙏👍

  • @VineeshKurumathur
    @VineeshKurumathur 2 ชั่วโมงที่ผ่านมา +16

    പിള്ളേരായാൽ കളി ച്ചിട്ടു അഴുക്കാവില്ലേ അതിന് ഇത്ര തുള്ളാനെന്തിരിക്കുന്നു..

    • @SruthiJayan-t3k
      @SruthiJayan-t3k 2 ชั่วโมงที่ผ่านมา +5

      Azhukkaayaaa dresss kuttikalekkond thannee kazhukipikknm Appooo pinnee azhukkakkillaaaa

    • @As-bb9lz
      @As-bb9lz 2 ชั่วโมงที่ผ่านมา

      😂😂😂😂

  • @joyjohny2975
    @joyjohny2975 2 ชั่วโมงที่ผ่านมา +9

    ഇതെന്തു കഥ 😔 നിലവാരം തീരെ കുറഞ്ഞു പോയി. പിന്നെ വല്ലപ്പോഴും അപ്പുക്കുട്ടനെ ഒന്ന് കാണിക്കുക 😂

  • @MohammedShibil-k4y
    @MohammedShibil-k4y 58 นาทีที่ผ่านมา +11

    ഇന്ന് എന്റെയും പിറന്നാൾ ആണ്
    എനിക്ക് like തരുമോ

    • @alicejhon3900
      @alicejhon3900 3 นาทีที่ผ่านมา

      @@MohammedShibil-k4y Happy birthday to you 🌹🎂🍫🍫🍫🍬🍬🍬🍬

  • @jitinjitin5566
    @jitinjitin5566 2 ชั่วโมงที่ผ่านมา +11

    Birthday ആണെന്ന് പറഞ്ഞു ദിവസവും ഓരോ comment കാണുന്നത് അളിയസിലുള്ളവരുടെ fake id അല്ലെ?

  • @Dreams-jm7hl
    @Dreams-jm7hl ชั่วโมงที่ผ่านมา +5

    വഴിയേ പോകുന്ന ആളുകളെ എല്ലാം വിളിച്ച് സ്ക്രിപ്റ്റ് ഉണ്ടാക്കും,, ഒരു പൊടിക്ക് കൊള്ളില്ല....
    യുണിഫോം ചെളിയായത് ഒരു കഥ വല്ലാത്ത ദുരിതം ഒരു ഡയലോഗ് തന്നെ എത്ര പ്രാവശ്യം ആവർത്തിക്കുന്നു ലില്ലിയും തങ്കവും വലിയ കാര്യം തന്നെ ഒരു അല്പം ചെളിയായത്....
    യഥാർത്ഥത്തിൽ കുട്ടിയെ യൂണിഫോമിൽ വീടിന്റെ മുറ്റത്ത്‌ ഇറക്കി എന്നിട്ട് അകത്തു പോയി യൂണിഫോം മാറ്റി അതിൽ വളരെ കുറച്ച് കരി പുരട്ടി എന്നിട്ട് ടീഷർട്ട് ഇട്ടു 😀 ഹോ എന്തെല്ലാം കഷ്ട്ടപ്പാട്....
    ഈ പാർട്ടിയിൽ എന്ത് സ്ഥാനക്കയറ്റം 😀😀

    • @nila7860
      @nila7860 29 นาทีที่ผ่านมา

      ഒരു തൊലിഞ്ഞ കഥ😏🙄🙄🙄

    • @remlasunnysv5980
      @remlasunnysv5980 9 นาทีที่ผ่านมา

      ഒരു ചെറിയ കൊച്ചിനെ നോക്കാൻ എത്ര പാപ്പന്മാർ വേണം. കുട്ടികൾ അക്ഷരം എഴുതേണ്ടത് കാ ൽമുട്ടിൽ വച്ചല്ല. ലിലിക്കു ഒരു വിവരവും ഇല്ല.

  • @abubakerbavu4753
    @abubakerbavu4753 3 ชั่วโมงที่ผ่านมา +20

    വിഷയ ദാരിദ്ര്യം...😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @mins1376
      @mins1376 2 ชั่วโมงที่ผ่านมา

      ശെരിക്കും,...

  • @m4ali993
    @m4ali993 52 นาทีที่ผ่านมา +2

    മുടിയൻ പോയത് പോലെ തക്കുടു പോകണം

  • @sjcmusicz8762
    @sjcmusicz8762 3 ชั่วโมงที่ผ่านมา +19

    അലമ്പ് എപ്പിസോഡായി മാറി.

  • @omlalmohansingh2143
    @omlalmohansingh2143 ชั่วโมงที่ผ่านมา +5

    Alians വളരെ മോശമായിട്ടാണ് വരുന്നത്.കഥകളുടെ കുറവ് കുട്ടികളെ വച്ച് തീ൪ക്കാ൯ നോക്കല്ലേ.മഹാ വൃത്തികേടാണ്.തട്ടീ൦ മുട്ടീ൦ പൊളിഞ്ഞ പോലാകുമോ Alians ഉ൦

  • @Two_idiots.0
    @Two_idiots.0 ชั่วโมงที่ผ่านมา +4

    ക്ലീറ്റസിന് ഈ പൊതു പ്രവർത്തകൻ എന്ന പദവി മാറ്റി വേറെ വല്ല ജോലിയും സെറ്റ് ആക്കികൂടെ... പാർട്ടി വേണ്ടായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ എന്നെപോലെ ??????

    • @adithilakshmi1841
      @adithilakshmi1841 52 นาทีที่ผ่านมา

      Hey ഇല്ല പോലീസ് പാർട്ടിയും അത് kollam

  • @wrkhome
    @wrkhome 2 ชั่วโมงที่ผ่านมา +21

    Aliyans il ellarum chernn oru horror episode venonn ollavar like adi😁👍🏻

    • @Padmini1712
      @Padmini1712 ชั่วโมงที่ผ่านมา

      Ippozhu Aliyansillu Comedy illaaa

  • @anasraseena2342
    @anasraseena2342 3 ชั่วโมงที่ผ่านมา +55

    Hai ഫ്രണ്ട്‌സ് ഇന്ന് എന്റെ ജന്മ ദിനം ആണ്. നിങ്ങളുടെ സ്നേഹം നിറഞ്ഞ ലൈകും ആശംസകളും പ്രതീക്ഷിക്കുന്നു ❤❤❤❤

    • @sheeenajibu4276
      @sheeenajibu4276 3 ชั่วโมงที่ผ่านมา

      Happy birthday

    • @Geetha-p2j
      @Geetha-p2j 3 ชั่วโมงที่ผ่านมา

      Happy Birth Day

    • @anasraseena2342
      @anasraseena2342 3 ชั่วโมงที่ผ่านมา

      @@sheeenajibu4276 thank you

    • @anasraseena2342
      @anasraseena2342 3 ชั่วโมงที่ผ่านมา

      @@Geetha-p2j thank you

    • @sufiyabeevi6145
      @sufiyabeevi6145 3 ชั่วโมงที่ผ่านมา +1

      Entoru dislike und keep with you

  • @santhoshsupersabin9828
    @santhoshsupersabin9828 ชั่วโมงที่ผ่านมา +4

    ക്‌ളീറ്റോയുടെ തള്ള് നിർത്തണേ.. പ്ലീസ്.. അപേക്ഷയാണ്

  • @shobhanaag3935
    @shobhanaag3935 ชั่วโมงที่ผ่านมา +3

    അതിനു ലില്ലിക്കു മക്കളെ നോക്കാൻ മക്കൾ ശനിയും ഞായറും കൂടി സ്കൂളിൽ അല്ലെ

  • @Sajeendrakumar776
    @Sajeendrakumar776 2 ชั่วโมงที่ผ่านมา +4

    ഇതിന്റെ അന്ത്യം അടുത്തു 😢😢😢😢

  • @Padmini1712
    @Padmini1712 45 นาทีที่ผ่านมา +2

    Kanakan Mahaaaa BORU

  • @RajeevNair-e9u
    @RajeevNair-e9u 3 ชั่วโมงที่ผ่านมา +11

    Tv പ്രോഗ്രാം കണ്ടുകൊണ്ട് മൊബൈലിൽ ഈ സീരിയൽ കാണുന്നവർ ഉണ്ടോ 🥰🥰🥰🥰

    • @santhoshsandhu5177
      @santhoshsandhu5177 3 ชั่วโมงที่ผ่านมา +11

      അങ്ങനെ കാണാൻ തന്നെ പോലെ ആർക്കും വട്ട് എന്നാ രോഗം ഇല്ല 😂😂😂

    • @RajeevNair-e9u
      @RajeevNair-e9u 3 ชั่วโมงที่ผ่านมา

      @@santhoshsandhu5177 ഇയാൾക്കു ഭേദം ആയി അല്ലെ ഗുഡ് 😂😂😂

    • @binuthomas4930
      @binuthomas4930 3 ชั่วโมงที่ผ่านมา +1

      അത് പൊളിച്ചും

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 ชั่วโมงที่ผ่านมา +1

      ​@@santhoshsandhu5177അത് എന്താ അങ്ങനെ കാണാൻ പറ്റില്ലേ

    • @RajeevNair-e9u
      @RajeevNair-e9u 2 ชั่วโมงที่ผ่านมา

      ഇയാക്ക് ഭേദം ആയി അല്ലെ 😂😂​@@santhoshsandhu5177

  • @raj__7545
    @raj__7545 35 วินาทีที่ผ่านมา

    ഞാനൊരു കണ്ണൂര്‍ പാപ്പിനിശ്ശേരിക്കാരനാണേ...❤

  • @_.ayshacraft._
    @_.ayshacraft._ 3 ชั่วโมงที่ผ่านมา +10

    Aliyans fanss😌🥳

  • @wrkhome
    @wrkhome 2 ชั่วโมงที่ผ่านมา +4

    Ini 2 day aliyans illallo apoo aa 2 day kond nalla oru horror episode ellarem koode ulpeduthi cheythude plzz🙏

  • @georgemammen5493
    @georgemammen5493 3 ชั่วโมงที่ผ่านมา +5

    Thankam's nighty is nice to see --

  • @hareeshkumaro6848
    @hareeshkumaro6848 3 ชั่วโมงที่ผ่านมา +7

    പാമ്പിന് ചെവിയില്ല😂😂😂

    • @adithilakshmi1841
      @adithilakshmi1841 ชั่วโมงที่ผ่านมา

      ചെവിയുണ്ട് കണ്ണുകണില്ല സൗണ്ട് വെച്ചാണ് അത് prethirodhikunne

  • @SureshBabu-hl8bl
    @SureshBabu-hl8bl 4 นาทีที่ผ่านมา

    ഒരു പണിക്കും പോകാത്ത തങ്കത്തിന്റെ കയ്യിലുണ്ടല്ലോ. ലക്ഷങ്ങൾ😂

  • @ravishankars.b.1188
    @ravishankars.b.1188 3 ชั่วโมงที่ผ่านมา +9

    Please make interesting stories. It is just boring.

    • @Padmini1712
      @Padmini1712 46 นาทีที่ผ่านมา

      Very Boring

  • @Padmini1712
    @Padmini1712 46 นาทีที่ผ่านมา +1

    Kanakan kazhuvattay Thakkuduvinday Uniform

  • @robinjose9234
    @robinjose9234 2 ชั่วโมงที่ผ่านมา +3

    സ്റ്റോറി ആർക്കുവേണമെങ്കിലും എഴുതി കൊടുക്കാമോ 🤔

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 ชั่วโมงที่ผ่านมา +7

    Lilli enth athmarthamayittane thakkuduvine padippikkunne😊

  • @RemaDevi-s2z
    @RemaDevi-s2z ชั่วโมงที่ผ่านมา

    ക്ളീറ്റോ എഴുതുന്ന കണ്ട പൈസ വാരി കോരി ഉണ്ടാകും തോന്നും ❤❤❤

  • @jameelatc7712
    @jameelatc7712 3 ชั่วโมงที่ผ่านมา +7

    ഇങ്ങീനയല്ല കുട്ടികളോട് സംസാരിക്കേണ്ടത് ലില്ലി

  • @georgecjohn7128
    @georgecjohn7128 3 ชั่วโมงที่ผ่านมา +4

    Kanakan ന്റെ hair fixing ന് എന്ത് പറ്റി സത്യത്തിൽ?

  • @santhoshkt4036
    @santhoshkt4036 ชั่วโมงที่ผ่านมา +1

    ജന്മദിനാശംസകൾ 🌹🌹

  • @anithakumari2836
    @anithakumari2836 3 ชั่วโมงที่ผ่านมา +4

    Content ഇല്ല comody ഉം തീരെ ഇല്ല

  • @Krishnapremi-q7m
    @Krishnapremi-q7m 5 นาทีที่ผ่านมา

    ആഴ്ചയിൽ 4 ദിവസം ഉള്ളത് എല്ലാരും പറഞ്ഞിട്ട് 5 ദിവസം ആക്കി.. ആശയ ദാരിദ്ര്യം വരുമെന്ന് അവര്ക് മുന്നേ അറിയാം... ഇപ്പോൾ ഒരുവിധം എല്ലാം ഇങ്ങനെ തന്നെ ആണ്... ആൾക്കാരെ കാണിക്കാൻ വേണ്ടി കൊറച്ചു ചളി വെച്ച് തേക്കായിരുന്നു ഇത് കാണിക്കാൻ മാത്രം ഇല്ല... ഒരു ചളിയിൽ പോയി ഫുൾ എപ്പിസോഡ്.

  • @santhoshrajan505
    @santhoshrajan505 42 นาทีที่ผ่านมา

    ഇതിപ്പോ വലിയ കാര്യം ആക്കണ്ട കുട്ടികൾ ആകുമ്പോൾ കളിക്കും വീഴും ഒക്കെ ചെയ്യും

  • @ushabiju570
    @ushabiju570 ชั่วโมงที่ผ่านมา

    ഞാൻTv കണ്ട് കൊണ്ടാണ് ഫോണിൽ അളീയൻ സ് കാണുന്നത്

  • @lachuanamikavlogs4292
    @lachuanamikavlogs4292 45 นาทีที่ผ่านมา

    Prekshakarude comment athe pole anusarikkunnu 😊 aliyans poli😊😊

  • @Padmini1712
    @Padmini1712 ชั่วโมงที่ผ่านมา

    Kanakan eppozhum Fast Forwardillu samsaarikkinnu 😂😂

  • @yaminijc5238
    @yaminijc5238 3 ชั่วโมงที่ผ่านมา +7

    Noki noki irikukayarunu.. 😍😍

  • @TreasaGeorge-n7c
    @TreasaGeorge-n7c ชั่วโมงที่ผ่านมา +2

    Very bore episode

  • @aaryesdee
    @aaryesdee 24 นาทีที่ผ่านมา

    Moringa yela kondoru nalla sauce oundakiyittundu. Mayonnaise inekalum valare nalladanu

  • @thennal
    @thennal 2 ชั่วโมงที่ผ่านมา +2

    Schooli pokunna kochinu lunch boxum water bottle onnum vende?

  • @sadanandanoyyoth7799
    @sadanandanoyyoth7799 38 นาทีที่ผ่านมา +1

    Katakana mottakanakan

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir 2 ชั่วโมงที่ผ่านมา +2

    Super

  • @Paulson-NP
    @Paulson-NP 2 ชั่วโมงที่ผ่านมา +7

    ഈ ചെക്കനെ എടുത്തു കളയറായില്ലേ??

    • @Shibikp-sf7hh
      @Shibikp-sf7hh 57 นาทีที่ผ่านมา

      കഷ്ട്ടം

  • @CibinMathai
    @CibinMathai 26 นาทีที่ผ่านมา

    വീടിന്റെ അകത്തും തൊപ്പി ഇടാനുള്ള ആ മനസ് ആരും കാണാതെ പോകരുത് 😂

  • @littilevloger1281
    @littilevloger1281 15 นาทีที่ผ่านมา

    Super super

  • @shobhanaag3935
    @shobhanaag3935 ชั่วโมงที่ผ่านมา

    സ്കൂളിൽ പോകാത്ത കൊച്ചിന് എന്തിനാ യൂണിഫോം

  • @geethas3247
    @geethas3247 ชั่วโมงที่ผ่านมา +1

    ഇതിൽ അഴുക്ക് ഒന്നും കാണുന്നത് ഇല്ല ല്ലോ കഥ എഴുതി ബോർ ആക്കരുത് പ്ലീസ്

  • @anniechackochan7543
    @anniechackochan7543 2 ชั่วโมงที่ผ่านมา +3

    Boring

  • @suhrakallada3874
    @suhrakallada3874 2 ชั่วโมงที่ผ่านมา +3

    |പാമ്പിന് ചെവിയില്ല ക്ലീറ്റോ .ചെറിയ ക്ലാസ്സിൽ ഇംഗ്ലീഷ് പാഠഭാഗത്ത് പഠിച്ചതോർക്കുന്നു 'Sna kes have no earട😅 നമ്മുടെ നടത്തത്തിൻ്റെ ചലനമാണ് പാമ്പ് തിരിച്ചറിയുന്നത്😅

    • @alicejhon3900
      @alicejhon3900 2 ชั่วโมงที่ผ่านมา

      പാമ്പിനു മൂക്കും ചെവിയും എല്ലാം നാക്ക് ആണ്

  • @jubimathew3169
    @jubimathew3169 ชั่วโมงที่ผ่านมา

    U guys lost Ronald? He’s the epitome of comedy. This is a sitcom? Right?

  • @amminipathrose7479
    @amminipathrose7479 3 ชั่วโมงที่ผ่านมา +3

    കുട്ടികൾ അങ്ങനാണ്

  • @Padmini1712
    @Padmini1712 49 นาทีที่ผ่านมา

    14:10- Thakkudu Uniform vrithi aaytu ondallo. Thankam enthinnu ochai ezhupunnadhu???😂🙃🙄😬🤥🤔

  • @jayasreekurup4253
    @jayasreekurup4253 4 นาทีที่ผ่านมา

    മഹാ പൊളി.

  • @SolyJohny-w3p
    @SolyJohny-w3p ชั่วโมงที่ผ่านมา

    നല്ലാസിrialanasupper

  • @jizzz7986
    @jizzz7986 ชั่วโมงที่ผ่านมา

    100 rupees ella but muthu doctor padikkunnu director sir please see to it 😂

  • @jameelatc7712
    @jameelatc7712 3 ชั่วโมงที่ผ่านมา +4

    കനകന് വിഗ് വാങ്ങിയില്ലേ?

  • @jitheshjitheshk7551
    @jitheshjitheshk7551 52 นาทีที่ผ่านมา +1

    ബോർ

  • @sooryakanthipookal9578
    @sooryakanthipookal9578 3 ชั่วโมงที่ผ่านมา +1

    ക്ലീറ്റോ ചേട്ടാ... നിങ്ങളുടെ വീടിൻ്റെ മൂലക്ക് ഇരിക്കുന്ന തടി കൊണ്ടുള്ള സാധനം എന്താ???

  • @lalythomas7401
    @lalythomas7401 53 นาทีที่ผ่านมา

    Very boar

  • @Padmini1712
    @Padmini1712 54 นาทีที่ผ่านมา

    Kollaam- Lily,Thankam randu perum Tight Dressu😂😂😂😂😂😂

    • @amidhun784
      @amidhun784 22 นาทีที่ผ่านมา +1

      Thudangi dressinte alavum eduthu. Ningalk ishtamullath ningalidu. Avarkishollath avaridattee. Naanamaville ee 2024ilum dress tight aanum paranju nadakan

  • @sangeetababuraj9896
    @sangeetababuraj9896 2 ชั่วโมงที่ผ่านมา +1

    Is this hairstyle is ok in school?

  • @aryann5
    @aryann5 3 ชั่วโมงที่ผ่านมา +2

    adipoli istayi

  • @govindmenon5837
    @govindmenon5837 2 ชั่วโมงที่ผ่านมา +1

    Happy birthday sheenabji

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 32 นาทีที่ผ่านมา

    ❤️❤️❤️

  • @manjusreejeshmanju7474
    @manjusreejeshmanju7474 2 ชั่วโมงที่ผ่านมา

    പീ പീ മാഡം ആ േണാ റൊണാൾഡിനെ അന്വേഷിച്ചത്😂😂

  • @farzanafaru1627
    @farzanafaru1627 ชั่วโมงที่ผ่านมา

    Aa photoyil ulla achan thanne aayi kanagan..

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 ชั่วโมงที่ผ่านมา

    1000th episode expected in December

  • @anuphilip6233
    @anuphilip6233 2 ชั่วโมงที่ผ่านมา

    Innathe episode thangathinte nighty Kollam.

  • @raveendranunni3661
    @raveendranunni3661 3 ชั่วโมงที่ผ่านมา +3

    Athu kalakki,monthayam valanjal......

  • @lifestylesoul3.0
    @lifestylesoul3.0 3 ชั่วโมงที่ผ่านมา +2

    🎉🎉

  • @vijayakumaraswathy2963
    @vijayakumaraswathy2963 3 ชั่วโมงที่ผ่านมา +3

    ബോറായിരുന്നു

  • @Shibikp-sf7hh
    @Shibikp-sf7hh 59 นาทีที่ผ่านมา

    മോന്തായം വളഞ്ഞാൽ 64 ഉം വളയും

  • @sukumarimadathil1026
    @sukumarimadathil1026 12 นาทีที่ผ่านมา

    ഇതെന്തു സീരിയൽ

  • @mohamedayisha8991
    @mohamedayisha8991 ชั่วโมงที่ผ่านมา

    Inne ente birthday anne ellaru vishi cheyannam

  • @steephenp.m4767
    @steephenp.m4767 2 ชั่วโมงที่ผ่านมา +1

    Ha.....ha ....... Athanu sathyam

  • @jojuthonipurackal9984
    @jojuthonipurackal9984 59 นาทีที่ผ่านมา

    ഇതു പോലെ കത്തി വെക്കരുതേ. വെറും കത്തി

  • @suchithrareghukumar4856
    @suchithrareghukumar4856 ชั่วโมงที่ผ่านมา

    പേയാട് തച്ചോട്ടു കാവ് നമ്മടെ സ്‌ഥലം 😂

  • @Padmini1712
    @Padmini1712 ชั่วโมงที่ผ่านมา

    Thakkudu Schoolillu Shoe venday? Slipper aano

  • @Sajira-r7p
    @Sajira-r7p ชั่วโมงที่ผ่านมา +3

    തങ്ങത്തിന്റെ ബേങ്കിൽ ഊരയിൽ എന്താണ് ഒരു പൊന്തി നിൽക്കുന്നത് എപ്പോഴും അത് കാണാം അത് ബോർ ആയി തോന്നുന്നു 😂

    • @Dreams-jm7hl
      @Dreams-jm7hl ชั่วโมงที่ผ่านมา

      😅😅 ഒരു കട്ട പോലെ,,, മൈക്ക് ആയിരിക്കും എന്നും അത് അവിടെ ഉണ്ട് 😅

    • @Shibikp-sf7hh
      @Shibikp-sf7hh 57 นาทีที่ผ่านมา +1

      മലയാളം ആണോ എഴുതിയത് 🤔

    • @NasiNasi-wz9pk
      @NasiNasi-wz9pk 55 นาทีที่ผ่านมา

      ​@@Shibikp-sf7hh😂😂

  • @ajitha3931
    @ajitha3931 2 ชั่วโมงที่ผ่านมา +1

    Happy birthday

  • @rajumaliakkal
    @rajumaliakkal ชั่วโมงที่ผ่านมา +1

    ഈ പിള്ളേരെ കുറക്ക്

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 58 นาทีที่ผ่านมา

    Njan phonilanu kanunnathu

  • @anilkumarr7097
    @anilkumarr7097 ชั่วโมงที่ผ่านมา

    ഉടായിപ്പു cleetus ,പിന്നേ ronald.100/എടുക്കാൻ ഇല്ലാത്ത dtt party.😢😢😢

  • @AmbiliAmbil
    @AmbiliAmbil ชั่วโมงที่ผ่านมา

    HBD

  • @Mahadev-o1g
    @Mahadev-o1g ชั่วโมงที่ผ่านมา +8

    ഇതിൽ ഏറ്റവും നല്ല അഫിനയം തക്കത്തിന്റെ ആണെന് ഉള്ളവർ ലൈക്‌ adiii ❤❤

    • @thetruth2819
      @thetruth2819 59 นาทีที่ผ่านมา +1

      Correct

  • @rajumaliakkal
    @rajumaliakkal ชั่วโมงที่ผ่านมา +1

    ബോറാവുന്നു

  • @SolyJohny-w3p
    @SolyJohny-w3p 57 นาทีที่ผ่านมา

    Nallaeetialnasuer

  • @Quinn-wf6cz
    @Quinn-wf6cz 52 นาทีที่ผ่านมา

    🙋🏻‍♀️

  • @sahulravuthar4069
    @sahulravuthar4069 31 นาทีที่ผ่านมา

    Today wast Taime 🤔