എന്റെ പൊന്നോ എനിക്ക് ഉച്ചത്തിൽ ചിരിക്കാൻ പറ്റാത്ത ഒരു സ്ഥലത്തു ഇരുന്നാണ് ഈ വീഡിയോ കണ്ടത്. ചിരി പുറത്തേക്കു വരാതിരിക്കാൻ ഞാൻ പെട്ട പാട് ഹയ്യോ പൊളി സ്കിറ്റ്
ഈശ്വര എന്റെ ഭർത്താവ് മൊബൈൽ ഇനി കാണേണ്ട എന്ന് പറഞ്ഞു വാങ്ങി. കാര്യം ചിരിച്ചു അനക്കം ഇല്ലാതെ പോയി 😂😂😂😂. എൻറ്റമ്മോ ഹാർട്ട് നിലച്ചു പോകും ചിരിച് ചിരിച് 😂😂
നേരിൽ കണ്ട ചിരിയല്ല പോസ്റ്റ് ചെയുന്നത്...ഈ സ്കിറ്റിന്റെ അവതരണം 4ഉം 5ഉം ടെക് ആണ് അതിനിടയിൽ സംഭവിക്കുന്ന തമാശകളിലെ ചിരിയാണ് എപ്പിസോഡിൽ കാണിക്കുന്നത്.. അല്ലാതെ ലോജിക് ഉള്ള ഒരു കോമെടിയും ഇതിനകത്തില്ല 🙏... ക്ഷെമിക്കണം ഞാൻ പിള്ളേരെ കുറ്റം പറഞ്ഞതല്ല സ്കിറ്റിന്റെ കാര്യമാണ് പറഞ്ഞത് 🤗
ഒന്നും പറയാൻ ഇല്ല സൂപ്പർ എല്ലാ മുത്ത് മണികളും കലക്കി
ആരും പേടിക്കണ്ട കുട്ടിയെ ഞാൻ കണ്ടുപിടിച്ചു തരാം 😂😂😂
ചിരിച് ചിരിച് ചത്തു 😂😂അടിപൊളി സ്കിറ്റ് എല്ലാരും തകർത്തു 🤣🤣🤣
😊🙏
@@veduvlogs401 ☺️
എന്റെ പൊന്നോ എനിക്ക് ഉച്ചത്തിൽ ചിരിക്കാൻ പറ്റാത്ത ഒരു സ്ഥലത്തു ഇരുന്നാണ് ഈ വീഡിയോ കണ്ടത്. ചിരി പുറത്തേക്കു വരാതിരിക്കാൻ ഞാൻ പെട്ട പാട് ഹയ്യോ പൊളി സ്കിറ്റ്
😊
Same avasthayan 😂😂
ഈശ്വര എന്റെ ഭർത്താവ് മൊബൈൽ ഇനി കാണേണ്ട എന്ന് പറഞ്ഞു വാങ്ങി. കാര്യം ചിരിച്ചു അനക്കം ഇല്ലാതെ പോയി 😂😂😂😂. എൻറ്റമ്മോ ഹാർട്ട് നിലച്ചു പോകും ചിരിച് ചിരിച് 😂😂
ഞാനും റൂമിൽ നിന്ന് എന്നെ പുറത്താക്കി ചിരിച്ചതിന് 😂
L
കത്തി അരയിൽ നിന്നെടുക്കുമ്പോളും അരയിൽ വെക്കുമ്പോളും ഉള്ള എക്സ്പ്രെഷൻ അമ്മോ പൊളിച്ചു. ഇത് എത്ര തവണ കണ്ടു എന്നറിയില്ല. എല്ലാ കുട്ടിത്താരങ്ങളും പൊളിച്ചു.
ചിരിച്ചു ചിരിച്ചു പരിപ്പിളകി.,. അമ്പോ... പിള്ളേരെല്ലാം ഒരേ powli.ആ ഗുണ്ട ഒരു രക്ഷയുമില്ല... അവനെ ഒന്ന് നോക്കി വെച്ചോ.. അവൻ ഒന്നാംതരം ആക്ടർ ആ
കുട്ടികൾ സൂപ്പർ അതിൽ അ കുഞ്ഞ് മോള് എവിടെ എടുത്തു ഇട്ടാലും അവിടെ കിടക്കും സൂപ്പർ പൊളി
ഞാൻ ചിരിച് ചത്തു പൊന്നു മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ
ഈ പിള്ളേർ ടീംസ് ഫുൾ അടിപൊളി ആണ് കോമഡി ആയാലും ക്യാരക്ടർ റോൾ ആയാലും ഒന്നിന് ഒന്ന് മെച്ചം ❤❤❤❤
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു എന്റെ പൊന്നെ അടിപൊളി skit
ചിരിച്ചു ഒരു പരുവമായി ഗുണ്ട സൂപ്പർ
ഇത് ടിവില് വന്നപ്പൊ വീട്ടിൽ ഗസ്റ്റ് ഉണ്ടായി. മര്യാദക്ക് കാണാൻ പറ്റില . കുറെ തപ്പി കിട്ടിയതാണ്. ഈ ചാനലിന് നന്ദി. ചിരിച്ച് ചത്തു.❤❤❤
😊
കുറേ കാലത്തിന്റെ ഇടക്ക് മനസ്സറിഞ് ചിരിച്ച ഒരു comedy 👏👏👏👏👏👏👏
😊
എല്ലാത്തിന്റെയും താഴെയും ithe കള്ള കമണ്ട് തന്നെ 😡😡
കൈലി പിഴിയുന്ന സീൻ 😂😂... പിന്നെ ഗുണ്ട സൂപ്പർ 👍🏻
മക്കൾ ഒരേ പൊളി ചിരിച്ചു പണ്ടാരടങ്ങി 😂😂😂
😊
ചിരിച്ചു മരിച്ചു ഞാൻ 🤣🤣🤣🤣എന്റെ അമ്മോ ഒരു രക്ഷയും ഇല്ല 👍👍👍👍👍👍
എന്റെ പൊന്നേ എനിക്ക് ഉ ച്ചത്തിൽ ചിരിക്കാൻ ഒരു സ്ഥലത്തു ഇരുന്നാണ്ഈ വീഡിയോ കണ്ടത്. ചിരി പുറത്തേക്കു വരാതിരിക്കാൻ ഞാൻ പെട്ട പാട് ഹയ്യോ പൊളി സ്കിറ്റ്
എന്ത് സൂപ്പർ ആയിരുന്നു മക്കളെ. ചിരിച്ചു ചിരിച്ചു മടുത്തു
എന്റെ പൊന്നട ഉവ്വേ ചിരിച്ചിട്ട് ഉറക്കോം പോയി 😂😂😂
Junior Cochin haneefa ...ijathi😂😂
എന്റമ്മോ 🤣🤣😂😂😘😘 ചിരിച്ച് ചിരിച്ച് വയറു വേദന വന്നു, പൊളി 👍👍👏👏❤️🤗, സൂപ്പർ മക്കളെ
😊
ആ ഗുണ്ടയായിട്ട് വന്ന ചെക്കൻ 😂👌🏻
Kidilan skit👌👌👌👌😃😃😃😃 chirichu chirichu oru vashiyayi. Aduthenghum ithrayere chirichitilla. Makkal's suuupero suuuper 🙏🙌🥰🥰🥰♥️♥️♥️💯. Kidiloski skit.
ഏഞ്ചാതി കോമഡി മക്കളെ. ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്നു. എല്ലാരും സൂപ്പർ
ഒരു രക്ഷയും ഇല്ല ചിരിച്ചു🥰🥰🥰😘👌👌🤣🤣🤣🤣
Team Work ❤️🔥👍
Couldn’t stop laughing the Gunda is super cute
Chirichu uuppadilaki ende makkale...no words..superbbbb🤣
Kidu. Chirichu urakkam poyi
ചിരിച്ചു ചിരിച്ചു മൂത്രം പോയി 😂😂😂😂😂
Entammo.... Entha sadhanam... Adipoli... Onnum parayanilla... Enik nale doctor ne kaanendda avasthayayi... Chirich thondda vedhana vannu.. Enik aghane chirikkan paadillathathaaa... Hayyooo.. Makkal powlichuu❤❤❤❤
😊
Superb skit, wonderful skit,no doubt that Gunda is upcoming jagathi Sreekumar ❤...well done
ഇതവിടെ തന്നെ കീറിയാപോരെ കീറാനിനി ഇവിടെ വേറെരുത്തൻ 😅😅😅😅
അടിപൊളി സൂപ്പർ 😅😅😅😅😅😅😅😅😅😅😅
👌🏻👌🏻👌🏻മക്കളെ ട്രെയിനിൽ ഇരുന്നു കാണുന്നു..... മാസ്ക് വച്ചുചിരിച്ചു 👌🏻👌🏻😊👌🏻
😊
Super gunda❤😂😅entha oru bhavabhinayam adipoli😂ellarum superb❤❤❤
😊
സൂപ്പർ... അടിപൊളി... 👌👌👌👌👌👌👌
ഗുണ്ട ചേട്ടൻ തകർത്തു എക്സ്പ്രഷൻ
Ayioooo I Cannot control my Laugh 😂😂😂😂😅😅😅😅
😊
ചിരിച്ച് ഒരു വഴിക്കായി
അടിപൊളി തകർപ്പൻ സൂപ്പർ ❤
2:48 3:00 3:02 3:05 😂😂😂😂😂😂😂😂😂
സൂപ്പർ❤😂
ഇവർ പിള്ളേർ തന്നാണോ 🤔
ഒരു രക്ഷേം illa😘
ചിരിച് ചിരിച് എനിക്ക് ചുമ വന്നു
ചിരിച്ചു ചിരിച്ചു ഒരു വകയായി....
Oh My God I can't able to control my laugh.
Chekan vere leval🔥
പവിത്രൻ സൂപ്പർ
കുട്ടിയെ തലയിൽ ഇരുത്തി തപ്പി നടക്കുന്ന സീൻ 🤣🤣🤣🤣
ഇവിടെ കണ്ടിട്ട് നമ്മൾ ചിരിച് ചതെങ്കിലും നേരിൽ കണ്ട ജീവ ഒക്കെ ചിരിച് ചിരിച് ചൊമച് ഒരു വഴിയായി. 🤣🤣🤣അംബികക് മാത്രം വലിയ ഗമ 🥴
നേരിൽ കണ്ട ചിരിയല്ല പോസ്റ്റ് ചെയുന്നത്...ഈ സ്കിറ്റിന്റെ അവതരണം 4ഉം 5ഉം ടെക് ആണ് അതിനിടയിൽ സംഭവിക്കുന്ന തമാശകളിലെ ചിരിയാണ് എപ്പിസോഡിൽ കാണിക്കുന്നത്.. അല്ലാതെ ലോജിക് ഉള്ള ഒരു കോമെടിയും ഇതിനകത്തില്ല 🙏... ക്ഷെമിക്കണം ഞാൻ പിള്ളേരെ കുറ്റം പറഞ്ഞതല്ല സ്കിറ്റിന്റെ കാര്യമാണ് പറഞ്ഞത് 🤗
Otta take il edukkuna skit aanu chetta
ചിരിച്ചു ചത്തു 😂😂😂😂😂😂
Gunda poliyaane😂😂😂😂😂😅😅😊😊
ഇത് എ ത്ര പ്രാ വ ശ്യ o കണ്ടു എ ന്ന റിയില്ല സൂപ്പർ
😊😊
ഈ മക്കൾ പോളിയാണ് 👌👌🥰🥰🥰
Aaaa green shaall etta chechi antha angane aarikko vendi chirikkumbole vere aaringengilum thonniyo angane?
ബസിൽ ഇരുന്നു ഇത് കണ്ടപ്പോൾ എന്റെ അവസ്ഥ വളരെ കഷ്ടമായിരുന്നു..😂😂😂
😊🙏
EPISODE PLS
ചിരിച്ച് ചിരിച്ച് ഊപ്പാടിളകി . വില്ലൻ സൂപ്പർ🎉❤
തേജൂ..❤❤❤❤
Ithu ethu episode
Super 🎉❤👌👌👌
ഞാൻ ട്രെയിനിൽ ഓഫീസിൽ പോകുന്ന വഴിക്കാണ് ഇത് കണ്ടത് 🤣 സത്യത്തിൽ എന്റെ ചിരി കണ്ടിട്ട് കൂടെ ഉള്ളവർ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു 🤣
😊🙏
Super ❤
Ente ponno chirichu chirichu kodalu purathayi
🤩🤩🤩
നിങ്ങൾ ആളുകളെ ചിരിപ്പിച്ചു കൊല്ലുമോ പിള്ളേരെ 😂
😊
Kidukki😂😂😂😂
Kiduveyyy 😂😂😂😂❤❤
Super 😂😂😂😂😂
Video കാണാൻ vendi അവരുടെ friends തന്നെ comnt ഇട്ടത് ആണ് എന്ന് video കണ്ടപ്പോ മനസ്സിലായി
Super👏🏽👏🏽
Adipoli👏🏻😆😆😆
Nice script and acting makkale 😀😀😀💪
Super 🎉❤
😊🙏
തേജസ്❤
ഇടിവെട്ട് ഐറ്റം 🤣🤣🤣🤣🤣🤣🤣
സിനിമയിൽ ഒരു കൈനോക്കാൻ പറ്റിയ മൊതലാണ് ഇത്.❤
😂😂😂തേജസ് 💥
മക്കളെ അടിപൊളി 😘🥰
Enikkentha ee skit kanditt chiri varathirunne
Enikkm vnnilla
❤❤️😘😘
Extremely tooooooooo gooooooddddd❤️❤️❤️❤️😘😘🙏🏻🥰
Chirichu chirichu chathu
👌👌👌
❤❤❤😍😍😍😍😍👌👌👌👌
ഇണീര് പൊട്ടിര് കാണിര് 😃😃
പിള്ളേര് സൂപ്പർ
❤️❤️
Ithu repeate adichu kandavar undo ennepole😃😃😃😃😃
😊
Thejas like❤innesent ചേട്ടൻ
സൂപ്പർ
Makkale polichuuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee paripadi epozha
Program kazhinju❤️
❤
സൂപ്പർ 👍
Ente ponno chirich chirich mona vedhanikunnu🥲
❤❤❤❤❤❤❤❤......😂😂😂😂😂😂😂😂😂😂
😂😂😂😂😅😅❤
😊
ഒരു കൊച്ചിൻ ഹനീഫ ഫീൽ
😂😂
Kamans pls
😭😭😭😭💔💔💔😞😞😞🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍🤣🤣👍
😊