ഒരൊറ്റ വാര്‍ത്ത; മനോരമയ്ക്ക് മുന്നിലും അമിത് ഷാപൊളിഞ്ഞു |amith sha |manorama

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 365

  • @newsathouse5338
    @newsathouse5338  2 หลายเดือนก่อน +9

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @nikhilkvyt
    @nikhilkvyt 2 หลายเดือนก่อน +149

    തൃശൂരുകാർക്കു ഇരിക്കട്ടെ ഈ ഓട്ടക്കാലണ..

    • @ijk66
      @ijk66 2 หลายเดือนก่อน +2

      ഇത് Mandrake അല്ലേ 😂

    • @KasimKasim-tt5bj
      @KasimKasim-tt5bj 2 หลายเดือนก่อน +1

      😂

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      തൃശ്ശൂർ ക്രിസംഘി ദുഷ്ടകൂട്ടങ്ങൾ😢

    • @kevindroys
      @kevindroys 2 หลายเดือนก่อน +3

      തൃശൂർകാരെ നമിച്ചു 🙏

    • @ijk66
      @ijk66 2 หลายเดือนก่อน

      @@kevindroys ശവത്തിൽ കുത്താതെടോ

  • @pradeeptv5241
    @pradeeptv5241 2 หลายเดือนก่อน +121

    മരിച്ചു 16ന്റെ അന്ന് ഇഡ്ഡലിയും സാമ്പാറും വിളമ്പാൻ ആണ് പണം ആവശ്യമുള്ളത് .തമ്പ്രാൻ അന്ന് പണം തരാമെന്നുപറഞ്ഞത് പ്രജകൾ തെറ്റുധരിച്ചതാണ് .ഇപ്പോൾ ബീഹാറിനുകൊടുത്തതിന്റെ ബാക്കിവല്ലതും ഉണ്ടെങ്കിൽ പുതിയ പാർലിമെന്റ് മന്തിരത്തിനൊരു ടാർപോളിൻ വാങ്ങലാണ്‌ മുഖ്യം...തൃശൂർ കോഴിത്തമ്പ്രാന് പോകാൻ വഴിയൊരുക്കിനെടാ അടിമകളെ ... ഷിറ്റ്

    • @ammoottyk6669
      @ammoottyk6669 2 หลายเดือนก่อน

      താങ്കളെ തമ്പുരാൻ വേട്ടയാടും സൂക്ഷിച്ചാൽ മതി

    • @ammoottyk6669
      @ammoottyk6669 2 หลายเดือนก่อน

      മറുനാടൻ ഷാജൻ പറയുന്നത് ദുഷ്ടനായ പിണറായി ഭരിക്കുന്നതുകൊണ്ടാണ് ദുരന്തം ഉണ്ടായത് എന്ന് ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +3

      അമ്പട കേമാ സണ്ണിക്കുട്ടാ ...

    • @ramachandtankannan-nr6yx
      @ramachandtankannan-nr6yx 2 หลายเดือนก่อน +1

      Pradiptv👍😂

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      തൃശ്ശൂർ ക്രിസ്തീയ സമൂഹ വിഡ്ഢികളെ നിങ്ങളല്ലേ പറഞ്ഞ തു ഷിറ്റ് ഗോപി നല്ലവനാണ് ഉപകാരിയാണു എന്നിട്ട് ആ അവനെവിടെ അവിടെ മരിച്ച തു കൂടുതലും മുസ്ലീം ആയതു കൊണ്ടായിരിക്കും ഷിറ്റ് ഗോപി തിരിഞ്ഞു നോക്കാത്തതു

  • @abdulummer8407
    @abdulummer8407 2 หลายเดือนก่อน +72

    SG വെറും show ആണ് അദ്ദേഹം കേരളത്തിന്‌ ഒന്നും ചെയ്യില്ല ജയിക്കാൻ വേണ്ടിയുള്ള show മാത്രം

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      മാതാവിന് ചെമ്പ് കിരീടം കൊടുത്തപ്പഴേ കോ പീടെ ചെമ്പ് തെളിഞ്ഞതാ ... കുറച്ച് മാമാമാധ്യമങ്ങളും, ക്രിസംഘികളും . മധ്യവയസു പിന്നിട്ട സനാതനി കൊച്ചമ്മമാരും ചേർന്ന് കേരളത്തിനിട്ട് വെച്ച പാരയാണ് ഈ ചീങ്കണ്ണി ...

    • @moideent9227
      @moideent9227 2 หลายเดือนก่อน +7

      ഇയാളെ സിനിമാ നടൻ എന്ന നിലയിൽ പോലും എനിക്കിഷ്ടമില്ലായിരുന്നു ഒരൽപനായിട്ടേ തോന്നിയിട്ടുള്ളു.

  • @ashtamanmgu8945
    @ashtamanmgu8945 2 หลายเดือนก่อน +69

    വളരെ വ്യക്തമാണ് കേന്ദ്ര സർക്കാർ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും എങ്ങനെ കാണുന്നു എന്നതിൻ്റെ ഉത്തമഉദാഹരണം. പിന്നെ സുരേഷ് ഗോപിയെക്കുറിച്ച് പറയാൻ ഒരു മലയാളി എന്ന നിലയിൽ നാണം തോന്നുന്നു.

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +7

      ഹെന്ത്... ഹേത് ... ഷിറ്റ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാനുള്ളതാ .... ഷിറ്റ് ...

    • @varghesecg5252
      @varghesecg5252 2 หลายเดือนก่อน +2

      തൃശൂർ എടുക്കും എന്നെ പറഞ്ഞുള്ളൂ വയനാട് ലിസ്റിൽ ഇല്ല

  • @mnr21584
    @mnr21584 2 หลายเดือนก่อน +57

    മനോരമ ഈ കാര്യത്തിൽ എങ്കിലും സത്യസന്ധത പുലർത്തിയതിൽ അഭിനന്ദിക്കുന്നു

    • @mithunputhalam8962
      @mithunputhalam8962 2 หลายเดือนก่อน

    • @jaykum20011
      @jaykum20011 2 หลายเดือนก่อน

      മനോരമയെ പലപ്പോഴു വിശ്വാസത്യത ഇല്ലാ എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ആ പത്രം വാങ്ങാൻ ആണു ആളുകൾ കൂടുതൽ എന്നോർക്കുക... വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കി രസിക്കുക അത് തന്നെ

    • @Sheeba-je2cj
      @Sheeba-je2cj 2 หลายเดือนก่อน

      ​@@jaykum20011അതിപ്പോ ബിവറേജസ് കോർപ്പറേഷൻ്റെ മുമ്പിൽ തിക്കിത്തിരക്കുമ്പോലെയാണ്

    • @barriedxavier
      @barriedxavier 2 หลายเดือนก่อน

      അതെ അതെ

  • @lawrencepx9189
    @lawrencepx9189 2 หลายเดือนก่อน +77

    കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം.

    • @mkk773
      @mkk773 2 หลายเดือนก่อน +6

      കോടതിയുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. അമിത് ഷാക്കെതിരെ കേസുമായി ഇങ്ങോട്ട് വന്നേക്കരുത് എന്ന് ഉത്തരവിട്ട സ്ഥാപനമാണ് നമ്മുടെ പരമോന്നത നീതിപീഠം!

    • @lawrencepx9189
      @lawrencepx9189 2 หลายเดือนก่อน

      @@mkk773 100% തെളിവ് ഉണ്ടല്ലോ ?

    • @syamck9621
      @syamck9621 2 หลายเดือนก่อน

      സഭയെ തെറ്റിദ്ധരിപ്പിച്ചതിനു നടപടി എടുക്കണ്ടത് സ്പീക്കറും സഭയും ആണ്

    • @lawrencepx9189
      @lawrencepx9189 2 หลายเดือนก่อน

      @@syamck9621 സ്പീക്കറും, സഭയും അവരുടെ കൈകളിലാണ് ?

  • @ammoottyk6669
    @ammoottyk6669 2 หลายเดือนก่อน +59

    മനുഷ്യത്വമില്ലാ ഇല്ലാത്തവരോട് എന്തു പറയാനാ

  • @thewild1445
    @thewild1445 2 หลายเดือนก่อน +55

    ⭕ കേന്ദ്രം 2023-ലെ തുർക്കി-സിറിയ ഭൂകമ്പത്തിൽ ഉടനടി സാമ്പത്തിസഹായവും വിമാനങ്ങളിൽ അവശ്യസാധനങ്ങളും മരുന്നുകളും കൃത്യമായി എത്തിച്ച് നൽകി. ശ്രീലങ്കൻ സാമ്പത്തിക ക്രൈസിസ് പരിഹരിക്കാൻ കേന്ദ്രം 4 billion ഡോളർ നൽകി. 3 Billion ഡോളർ ലോണും നൽകി. 2015 -ലെ ഭൂകമ്പത്തിൽ പെട്ട നേപ്പാളിന് ഇപ്പോഴും കേന്ദ്രം സഹായം നൽകുന്നു.
    കേരളത്തിന് പ്രളയകാലത്ത് നൽകിയ റേഷനരിക്കാശ് വരെ തിരികെ എണ്ണി വാങ്ങി കേന്ദ്രം.
    കേരളം നാഷണൽ ഹൈവേ നിർമ്മാണത്തിന് പോലും പണം അങ്ങോട്ട് കൊടുക്കണം. ഇല്ലെങ്കിൽ അനുമതി ഇല്ല.
    കേരളത്തിൻ്റെ നികുതികൾ കൃത്യമായി വേണം കേന്ദ്രത്തിന്.
    കിട്ടാവുന്ന വിദേശസഹായങ്ങൾ എല്ലാം മുടക്കി ഇല്ലാതാക്കുന്നു. അതോടൊപ്പം CMDRF നെ തിരെ വൻ നുണപ്രചരണം അഴിച്ച് വിട്ട് ആ രീതിയിൽ കിട്ടാവുന്ന സഹായവും ഇല്ലാതാക്കുന്നു.

    • @prakashanek8426
      @prakashanek8426 2 หลายเดือนก่อน

      Durithaswasa fundil ninnum anarharayavarkke panam 😮😮

    • @thewild1445
      @thewild1445 2 หลายเดือนก่อน

      @@prakashanek8426 അതാര് അനർഹർ

    • @thewild1445
      @thewild1445 2 หลายเดือนก่อน

      @@prakashanek8426 ദുരിതാശ്വാസ നിധിയിൽ ആർക്കും സഹായത്തിനായി അപേക്ഷിക്കാം. form CMDRF website ൽ ഉണ്ട്

    • @thewild1445
      @thewild1445 2 หลายเดือนก่อน

      @@prakashanek8426 ദുരന്തത്തിൽപെട്ടവർ പപ്പുജി ഫാൻസ് സഹായിക്കണ്ട

    • @hareeshmash
      @hareeshmash 2 หลายเดือนก่อน +2

      കണ്ണുള്ളവർ കാണട്ടെ,
      കാതുള്ളവർ കേക്കട്ടെ

  • @razaktk5159
    @razaktk5159 2 หลายเดือนก่อน +51

    ഈ മനുഷ്യന് വോട്ട് ചെയ്‍തവർ ചിന്തിക്കുക എന്ത് വേണം എന്ന് പ്രത്യകം തൃശൂർക്കാരോട് ഇതാണോ പറയേണ്ടത് ഇത്തരം ഘട്ടത്തിൽ 🙏🏼

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +2

      അങ്ങനെയൊന്നും പറയല്ലേ . തൃശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണേ ....

    • @Ismail-124
      @Ismail-124 2 หลายเดือนก่อน

      ഈ മനുഷ്യന് ആരും വോട്ട് ചെയ്തിട്ടില്ല. ഇയാളെ മോഡി വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ ജയിപ്പിച്ചതാണ്. അത്കൊണ്ട് തന്നെ ഇയാൾക്കു ജനങ്ങളോട് യാതൊരു പ്രദിബദ്ദയും ഉണ്ടാകില്ല.

    • @kevindroys
      @kevindroys 2 หลายเดือนก่อน +1

      ചിന്തിക്കാൻ ഉള്ള ബുദ്ധി ഉണ്ടായിരുന്നെ വോട്ട് ചെയ്യുമായിരുന്നു സേട്ടാ 🙏

    • @kevindroys
      @kevindroys 2 หลายเดือนก่อน

      ​@@udhamsingh6989😂

    • @valsakurian1202
      @valsakurian1202 2 หลายเดือนก่อน

      Adipoli trichur

  • @raghupathysr7531
    @raghupathysr7531 2 หลายเดือนก่อน +23

    ഇജ്ജാതികളെ തിരഞ്ഞെടുക്കുംപോൾ ആലോചിക്കണം!

  • @mujeeburrahman1517
    @mujeeburrahman1517 2 หลายเดือนก่อน +23

    12.000, കോടി രൂപ ചിലവഴിച്ചു നിർമിച്ച പുതിയ പാർലിമെന്റ് മന്ദിരത്തിലെ ചോർച്ച പോലും കാണാൻ കഴിയാത്ത ബയോളജിക്കൽ ദൈവവും അദ്ദേഹത്തിന്റെ കൊട്ടാരം വിദൂഷക ടീമും ആണോ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാൻ പോകുന്നത്,

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      ചോർച്ചയല്ല.. മന്ദിരത്തിനകത്ത് ആവശ്യത്തിന് വെള്ളമെത്തിയ്ക്കാനുള്ള സനാതന സൂത്രവിദ്യ പ്രയോഗിച്ചതാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ജീവിച്ചിരുന്ന ആചാര്യന്മാർ കണ്ടെത്തിയതാണ് ഈ വിദ്യ ...

  • @shaikmhmmd
    @shaikmhmmd 2 หลายเดือนก่อน +47

    ഭാഗ്യത്തിന് അമൃത ടീവി ആയി
    മീഡിയ one ആയിരുന്നെങ്കിൽ ??

    • @SiniGopalan
      @SiniGopalan 2 หลายเดือนก่อน +3

      വാസ്തവം ☹️

    • @muniscrazylab809
      @muniscrazylab809 2 หลายเดือนก่อน

      Angerintha tv channel ethann nokunnathenn manasilavunnilla. Questionu answer illel mindathe poya pore. Veruthe mekkatt kerenne

    • @ReeshmaT
      @ReeshmaT 2 หลายเดือนก่อน +1

      Correct ​@@SiniGopalan

    • @indian4227
      @indian4227 2 หลายเดือนก่อน

      മീഡിയ ഒൺ tv അയാൾക്ക് എതിരെ ഒരുപാട് ഉണ്ടാക്കിയത് അല്ലെ മനഃപൂർവം പെണ്ണ് കേസിൽ പെടുത്താൻ ഒക്കെ നോക്കിയില്ലേ കുട്ടപ്പാ

    • @mohandaschandrashekar4587
      @mohandaschandrashekar4587 2 หลายเดือนก่อน

      @@indian4227 ഇയാൾ ആണായിട്ട് വേണ്ടേ, പെണ്ണുകേസിൽ കുടുക്കാൻ.
      കുട്ടപ്പാ!!😉😬😬

  • @mkk773
    @mkk773 2 หลายเดือนก่อน +5

    നല്ല ഒന്നാന്തരം അവതരണം👌 കൊള്ളേണ്ടവർക്ക് കൊള്ളട്ടെ. മനസ്സിൽ നന്മയുള്ള മനുഷ്യർക്ക് നല്ലത് മാത്രം വരട്ടെ...

  • @SheenaBasheer-e1g
    @SheenaBasheer-e1g 2 หลายเดือนก่อน +15

    അഞ്ചു കൊല്ലത്തേക്ക് ഷിറ്റ് ഗോപി സേഫ്.. അടുത്ത ഇലക്ഷന് കാണാം 😏

  • @KeerthiJoseph
    @KeerthiJoseph 2 หลายเดือนก่อน +20

    ഇവനെ ജയിപ്പിച്ചവരെ പറഞാൽ മതി... 😭😭😭😭😭

  • @jacobpanicker9439
    @jacobpanicker9439 2 หลายเดือนก่อน +6

    ഇത്രയും കൃത്യമായി ഉരുൾപൊട്ടലും, ദുരന്തവും, എല്ലാ നഷ്ടവും നടന്നതിനു ശേഷം, ഞങ്ങൾ മുന്നറിയിപ്പ് തന്നില്ലേ. പറ്റിക്കാനും, തട്ടിക്കാനും അല്ലാതെ എന്തിനാണ് പാർലിമെന്റ് ഉപയോഗിക്കുന്നത്... സങ്കടമുണ്ട്...

  • @afzalafsu5631
    @afzalafsu5631 2 หลายเดือนก่อน +36

    ഈ മോനെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി

  • @basheerpulimoottil8148
    @basheerpulimoottil8148 2 หลายเดือนก่อน +8

    PM Modi visited 7 times in Kerala during last Loksabha election campaign including Sri.Suresh Gopi's daughter's wedding.Why can't PM visit or respond to Wayanad tragedy death toll to 295&missing 210?.

  • @mohandasuru424mohan4
    @mohandasuru424mohan4 2 หลายเดือนก่อน +12

    അമിട്ട്....... ശൂ.,....... ട്ടോ

    • @varnikhaasree2992
      @varnikhaasree2992 2 หลายเดือนก่อน

      😂

    • @Starkitchen69
      @Starkitchen69 2 หลายเดือนก่อน

      ഇലക്ഷൻ തട്ടി പ്പ് പുറത്ത് കൊണ്ടുവരണം .. ബിജെപി യുടെ തട്ടിപ്പ് പൊളിച്ചു അടക്കണം...

  • @jomonjose3126
    @jomonjose3126 2 หลายเดือนก่อน +47

    അമിത് ഷായും തേജസ്വി സൂര്യയും രാജ്യത്തോടും പ്രത്യേകിച്ച് കേരള ജനതയോടും പരസ്യമായി മാപ്പ് പറയേണ്ടതാണ്

    • @vipinrampmjay
      @vipinrampmjay 2 หลายเดือนก่อน

      @@jomonjose3126 എന്തിന് തേജസ്വി സൂര്യ പറഞ്ഞ കാര്യം എന്താണ് താൻ മനസിലാക്കിയോ... 4000 കുടുംബങ്ങളെ ദുരന്തം സാധ്യത ഉള്ള സ്ഥലത്ത് നിന്ന് മാറ്റണം എന്ന് 2020 ൽ തന്ന state ദുരന്തം നിവാരണം അതോറിറ്റി റിപ്പോർട്ട് ഉണ്ട്.. ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്ക്.... ഇത് അന്നത്തെ കോൺഗ്രസ്‌ MLA pt തോമസ് ഉന്നയിച്ച കാര്യമാണ് ആന്റണി രാജു വും... But അതിനെ എതിരെ എന്ത്‌ ആക്ഷൻ എടുത്ത് എന്ന് രാജ്യസഭയിൽ തേജസി സൂര്യ വയനാട് എംപി യോട് ചോദിച്ചാൽ.. എന്തിന് കേരള ജനതയോട് മാപ്പ് പറയണം.. ഇത് പൂഴ്ത്തി വെച്ച് ജനത്തെ കൊലക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ്‌ സർക്കാരും കോൺഗ്രസ്‌ എംപി rahul ഗാന്ധിയും ആണ് മാപ്പ് പറയേണ്ടത്.......

  • @emilmohan1000
    @emilmohan1000 2 หลายเดือนก่อน +7

    ഉരുളപൊട്ടല് എവിടെ എപ്പോള് ഉണ്ടാകും എന്ന് ഒരു ശാസ്ത്രതിനും പ്രവചിക്കാന് കഴിയില്ല.. അതിന് കേന്ദ്ര കലാവസ്ഥ ജിയോളജി വകുപ്പുകളെ പഴിക്കുന്നുമില്ല.. നിരഭാഗ്യത്തിനു ചൂരലമല മുണ്ടക്കൈ പ്രദേശത്തിനാണ് ആ വിധിയുണ്ടായത്..അതിനോട് സരകാരുകള് എംഗനെ പ്രതികരിക്കുന്നു എന്നതാണ് കാര്യം.. എല്ലാം ആ പ്രദേശവാശികളുടെ സംസ്ഥാനത്തിന്റെ കുറ്റമായി ചിത്രീകരിച്ച് ശാസ്ത്രീയ മായ പഠനംഗളില് നിന്നും ദുരന്ത നിവാരണ പാക്കേജുകളില് നിന്നും പാരലമെന്റില് ചരച്ച് പോലും അനുവദികികാതെ ധാരഷ്ട്ൃം കാണികുന്നതും ആധുന്ിക സമൂഹതിനു ചേരന്നതോ എന്ന് ചിന്തിക്കുക.. യു എസ് പ്രസിഡന്റ്റ് ജോ ബൈഡന് വരെ അനുശോചിച്ചെന്കില് എത്രതോളം അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയെന്ന് ഊഹിക്കാം..

  • @Helen.5k
    @Helen.5k 2 หลายเดือนก่อน +8

    ഇതോടെ ഈ മനുഷ്യന്റെ സ്വഭാവം വെളിവായി ഏതു നിലയിലും പാർട്ടിയുടെ വാലാട്ടി ആവില്ല എന്നു കരുതിയ മനുഷ്യൻ. അഭിനയ രാജാവ് ജീവിതത്തിലും 😢

  • @rajanck7872
    @rajanck7872 2 หลายเดือนก่อน +10

    ചെമ്പ് ഗോവിൻ്റെ രോഗം മനശാസ്ത്ര വിദഗ്ദന്മാർക്ക്
    പോലും മനസിലാവില്ല. ഒന്നിനും
    സമയമായിട്ടില്ല. താടി നരച്ചതും
    കുത്തിത്തിരിപ്പിൻ്റെ ഭാഗം.

  • @anilbabu6504
    @anilbabu6504 2 หลายเดือนก่อน +6

    തൃശൂരു കാര് പൊളിയാ മക്കളേ 😢

  • @arunvijayan6911
    @arunvijayan6911 2 หลายเดือนก่อน +6

    I am utterly ashamed of considering him as a hero & clapped watching his movies in my teenage 😓
    He is a prime example of the fact that "onscreen heroes may not be offscreen heroes" 😬
    See the way he shows angryness to media to escape from hard questions 😬
    And the way he targets specific media channels rather than replying legitimately 😕
    What a disgusting choice by the people of Thrissur 😬
    "Elect a clown, expect a CIRCUS!" 😓
    #wayand #bigotedpoliticians #bigotry

  • @babupaily1656
    @babupaily1656 2 หลายเดือนก่อน +8

    ഇവനൊക്കെ വർഗ്ഗിയത പറയാനല്ലാതെ വേറെ എന്തറിയാം

  • @mkk773
    @mkk773 2 หลายเดือนก่อน +4

    ഈ മനുഷ്യവിരുദ്ധന്മാരൊന്നും ചത്തു തുലയുന്നില്ലല്ലോ ദൈവമേ

  • @shamseervp300
    @shamseervp300 2 หลายเดือนก่อน +3

    Amrita tv ഇങ്ങെനെ പച്ചക്ക് ചോദിച്ചപ്പോൾ ഗോപി പതറിപ്പോയി 😅

    • @sreeshmapradeep496
      @sreeshmapradeep496 2 หลายเดือนก่อน +1

      ഉത്തരം മുട്ടുമ്പോൾ ചാനലിൻ്റെ പേര് നോക്കുന്നത് ഇങ്ങേരുടെ സ്ഥിരം പരിപാടിയാണ്. ജനം ടിവിയും ജന്മഭൂമിയും മാത്രം മതി.

  • @pjouseph3887
    @pjouseph3887 2 หลายเดือนก่อน +5

    ഷിറ്റ്, ഭൂലോക പരാജയം

  • @ajumn4637
    @ajumn4637 2 หลายเดือนก่อน +57

    ഗവർണറുടെ അതേ മനോഭാവം സുരേഷ് ഗോപിക്കും

    • @ItelP40-f3t
      @ItelP40-f3t 2 หลายเดือนก่อน

      തമ്പ്രാൻ എന്ന് വിളിക്കൂ

  • @shijuvarghees539
    @shijuvarghees539 2 หลายเดือนก่อน +6

    നമിച്ചു തൃശൂർ

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 2 หลายเดือนก่อน

    👍

  • @rozario153
    @rozario153 2 หลายเดือนก่อน +3

    തൃശൂർ എനിക്കുവേണം "! അല്ല തൃശൂർ കാർക് ഇത് വേണം...😂ഇലക്ഷന് കഴിഞ്ഞപ്പോ സുരയണ്ണന്റെ പെർഫോമൻസ് കണ്ടിട്ടു തോന്നുന്നത്. ഇലക്ഷന് കഴിഞ്ഞപ്പോൾ ഗോപി anannte തിരി പോലും കാണുന്നില്ല

  • @kunhippa7014
    @kunhippa7014 2 หลายเดือนก่อน

    തൃശ്ശൂര്‍ കാർക്ക് നല്ല നമസ്കാരം

  • @MrRk1962
    @MrRk1962 2 หลายเดือนก่อน +5

    കോഴി കൂവുന്നതിനു മുമ്പ് ഒറ്റിയല്ലോ ഗോപീ!

  • @vasu-od5rb
    @vasu-od5rb 2 หลายเดือนก่อน

    Super 👍👍👍

  • @PradeepKumar-dt4ht
    @PradeepKumar-dt4ht 2 หลายเดือนก่อน +2

    Very Good 👍

  • @raghavannamath1667
    @raghavannamath1667 2 หลายเดือนก่อน +5

    Where is Mr. Narendra Modi's space technology

  • @joshiscaria8604
    @joshiscaria8604 2 หลายเดือนก่อน

    😎ആദ്യമായി മനോരമ ഒരു സത്യം പറഞ്ഞു😂

  • @beenabeena1150
    @beenabeena1150 2 หลายเดือนก่อน +8

    സാംസ്‌കാരിക കൊലസ്ഥാനം 😂

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 หลายเดือนก่อน

    Super description
    ❤❤❤❤❤❤❤

  • @subodherpc4241
    @subodherpc4241 2 หลายเดือนก่อน +8

    ഇനി പുതി പെരങ്ങലുമായി ഗോപി എത്തും - . മനസ്സ് മരവിച്ചു പോയി. അതാണ് ഒന്നും പറയാഞ്ഞത്. എന്നാൽ അയാളുടെ അഹംങ്കാരം കണ്ടില്ലേ.

  • @renibabu4361
    @renibabu4361 2 หลายเดือนก่อน +1

    നിങ്ങള്‍ എല്ലാവരും തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നു. Election ഇനി അടുത്ത കാലത്ത് ഒന്നും Election ഇല്ല. ഇനി അടുത്ത പ്രധാന തിരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് ആണ്. അതുകൊണ്ട് ഇപ്പോള്‍ എന്തെങ്കിലും കേരളത്തിന് തന്നാല്‍ അത് നഷ്ട കച്ചവടം ആയിപ്പോകും. കാരണം നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത് എല്ലാവരും മറന്നുപോകും. അതുകൊണ്ട് അടുത്ത് തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കു.

  • @SabnaHaris
    @SabnaHaris 2 หลายเดือนก่อน +1

    Yeah ok

  • @mohanmk6134
    @mohanmk6134 2 หลายเดือนก่อน +1

    തൃശ്ശൂരിൽ നല്ല കേരളത്തിന് വേറെ ഒന്നും പ്രതീക്ഷിക്കേണ്ട അതാണ് ഗോ ജെപി

  • @salimkh2237
    @salimkh2237 2 หลายเดือนก่อน +5

    പാവം അധികാരമില്ലാത്ത സഹമന്ത്രി സുരേഷ് ഗോപി എന്ത് ചെയ്യാൻ?

  • @marykuttydas1734
    @marykuttydas1734 2 หลายเดือนก่อน

    👌

  • @shajing1432
    @shajing1432 2 หลายเดือนก่อน

    ❤❤❤

  • @georgejoseph5803
    @georgejoseph5803 2 หลายเดือนก่อน +6

    അയാൾ ഇതൊന്നും അറിഞ്ഞിട്ടില്ല

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      ആ കാർക്കോടകൻ അങ്ങോട്ടു വരാതിരുന്നത് നന്നായി. ആ ചീഞ്ഞ മോന്ത കാണണ്ടല്ലോ...

  • @Raajeevaa-og4cu
    @Raajeevaa-og4cu 2 หลายเดือนก่อน +1

    സമയമായില്ലാപോലും...

  • @muhammadyoonus8278
    @muhammadyoonus8278 2 หลายเดือนก่อน +8

    ഹാവൂ അമൃതയായത് ഭാഗ്യം media one ആയിരുന്നെങ്കിൽ chanel jihad, ഭരണഘടനാ വിരുദ്ധം എന്താകുമായിരുന്നു പൊടി പുരം 🙏🏼 സോത്രം

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      തീഹാർ ജയിലിൽ കിടക്കേണ്ടിവന്നേനെ.

  • @udhamsingh6989
    @udhamsingh6989 2 หลายเดือนก่อน +3

    കേരളത്തെ 000 പ്പി ആക്കണം. യോക്യനെ മുഖ്യനാക്കണം. വികസനം വികസിച്ച് വളർന്ന് പൊങ്ങി എവറസ്റ്റ് കടന്നുപോകണം. അങ്ങനെ സനാതന കേരളം സംജാതമാകണം. നടക്കുമോന്ന് അരക്കൈ നോക്കട്ടെ ...

  • @spoonachansamuel8645
    @spoonachansamuel8645 2 หลายเดือนก่อน

  • @reshmimurali5610
    @reshmimurali5610 2 หลายเดือนก่อน +3

    ഏതു പാർട്ടി ആയാലും നാട് നശിക്കുമ്പോൾ അന്വേഷണം നടത്താൻ ഉള്ള മനസ്സുണ്ടല്ലോ,,, അതാണ്‌,,, പോവാൻ പറയു, അന്വേഷിച്ചിട്ടു വരട്ടെ,,, ഒന്നിച്ചു നിന്ന് എല്ലാരേം ജീവിത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം

  • @ajaymdkm
    @ajaymdkm 2 หลายเดือนก่อน +1

    ദയവ് ചെയ്ത് ഗോവി യെ ഒക്കെ avoid ചെയ്യൂ.വെയിസ്റ്

  • @siddikmr1541
    @siddikmr1541 2 หลายเดือนก่อน +4

    തൃശ്ശൂർക്കാർക്ക് ഇനി തല താഴ്ത്തി നടക്കാം

  • @shajimathew1
    @shajimathew1 2 หลายเดือนก่อน +1

    He did not expected such question from Amrita channel😅😅😅

  • @zaraissac4421
    @zaraissac4421 2 หลายเดือนก่อน +2

    സത്യം വാതിൽ കടക്കുമ്പോഴേക്കും നുണ നഗരം ചുറ്റി വന്നു കഴിഞ്ഞ്

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน

    അണ്ണനെ കുറ്റം പറയരുത്. അണ്ണൻ പഠിച്ചു കൊണ്ടിരിക്കുകയാണ്.

  • @sasikunnathur9967
    @sasikunnathur9967 2 หลายเดือนก่อน

    വികലമായ പ്രവചനങ്ങൾ തന്നെ! നമുക്ക് സ്വന്തം കാലാവസ്ഥാ സാറ്റലൈറ്റ് മാത്രം പോര - പ്രവചിക്കാൻ സ്വന്തം കേന്ദ്രവും വേണം. കഴിവുള്ള ആൾക്കാരും

  • @leelammathyparambil6047
    @leelammathyparambil6047 2 หลายเดือนก่อน

    🙏🙏❤️❤️

  • @thinkingmonkey1153
    @thinkingmonkey1153 2 หลายเดือนก่อน

    സുരേഷ് " ഗോപി " യായി😊

  • @nisabeevi1884
    @nisabeevi1884 2 หลายเดือนก่อน +4

    ഇനി മനോരമയിലേക്ക് ED ഓടുമോ?

  • @sajkannur
    @sajkannur 2 หลายเดือนก่อน +2

    The Hindu also carried a similar news in today's edition.. 02 aug 2024

  • @shdparammal9618
    @shdparammal9618 2 หลายเดือนก่อน +3

    ഒരു രാഷ്ട്രയ നേതാവിന് ആദ്യമായി വേണ്ട നല്ല ഗുണങ്ങളുണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാന്യമായി മറുപടി പറയുക ഇല്ല മൗനത്തോടെ പുഞ്ചിരിയോടെ അതിനെ മാന്യമായി നേരിടുക ഇത് രണ്ടു് ഈ മനുഷ്യന് അറിയില്ല..... ഇയാൾ പഠിച്ചക്കള്ളനാണ് , 5 വർഷ സുഖിക്കാം എന്ന് നല്ല ബോധ്യമുണ്ട് ആശാൻന് , ചോദ്യങ്ങളെ നേരിടാതെ പേടിച്ച് നടക്കുന്ന നേതാവ് 😂😂,

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      സിനിമയിൽ പണിയില്ല. ഈ തരവഴിത്തരം കാരണം ആരും വിളിയ്ക്കുന്നില്ല. എങ്ങനെയെങ്കിലും ജീവിച്ചു പോകണ്ടെ. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ലല്ലോ ...

  • @rajuthrissur-cn5kl
    @rajuthrissur-cn5kl 2 หลายเดือนก่อน

    അമിത് ഷാക്കെതിരെ കേരള സർക്കാർ കേസുകൊടുത്തു എന്ന വാർത്ത വരുമ്പോഴേ ഇതു മുഴുവൻ ആവുകയുള്ളൂ.

  • @gkappad3020
    @gkappad3020 2 หลายเดือนก่อน

    തൃശൂർ നല്ല വിവേക എത്ര നല്ല മനസ്സിരാണ് ല്ലേ 😅😅😅

  • @raveendranathmauvungal1909
    @raveendranathmauvungal1909 2 หลายเดือนก่อน +2

    അടുത്ത സിനിമ റിലീസായാൽ തൃശൂർ എം.പി നല്ലൊ രു തുക വയനാടിന് വാഗ്ദാനം ചെയ്യും. പണം കയ്യിൽ വരട്ടെ ചേട്ടാ. ചില വ് കഴിച്ച് ബാക്കിത്തരാം. പോരെ? എന്തിനാ കുത്തിത്തിരുപ്പുണ്ടാക്കുന്നത്? ഞാൻ വയനാടിങ്ങ് എടുക്കുവാ. പോരെ?

  • @noushadnadappada1977
    @noushadnadappada1977 2 หลายเดือนก่อน +3

    Anubavikkattey thrishoor karu

  • @shaikmhmmd
    @shaikmhmmd 2 หลายเดือนก่อน +6

    അമിട്ടു ഷാജി ബഡായി ഷാജി !!!

  • @CicilyVincent-f2w
    @CicilyVincent-f2w 2 หลายเดือนก่อน

    എന്തു കഷ്ടമാണ്

  • @sajikksajimaalu1036
    @sajikksajimaalu1036 2 หลายเดือนก่อน

    കേന്ദ്ര സഹവാഴ കേരളത്തിൻ്റെ വൻദുരന്തം🚩🚩🚩

  • @kdrmakkah5510
    @kdrmakkah5510 2 หลายเดือนก่อน

    അരമനകൾ തോറും കയറി
    മാതാവിന് കിരുകിടവും ചാർത്തി
    ഇനിയെന്ത് വേണം

  • @razak.m.m9894
    @razak.m.m9894 2 หลายเดือนก่อน +1

    എന്തൊരു മാന്യമായസമീപനമാണ് സൂരക്കോഴിയിൽ നിന്നുണ്ടാവുന്നത്😂

  • @varghesecg5252
    @varghesecg5252 2 หลายเดือนก่อน

    Suresh Gopi അറിഞ്ഞു കാണില്ല!!

  • @jomonjose3126
    @jomonjose3126 2 หลายเดือนก่อน +5

    പ്രിയ പത്രക്കാരാ... അതൊക്കെ സുരേഷ്‌ജിയോടാണോ...പ്രസിഡന്റിനോട് പറയൂ 😂😂

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +2

      അമേരിക്കൻ പ്രസിഡണ്ടിനോടാണോ...

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 หลายเดือนก่อน

    നമ്മുടെ ഉളളിസുര യു൦.അമിത്ഷായും.ഒരേപോലെആണ്😅😅😅😅😅😅😅

  • @Sivadasannhamanghat
    @Sivadasannhamanghat 2 หลายเดือนก่อน

    ബലിതർപ്പണത്തിനുള്ള എല്ലാ സൗകര്യവും
    സുരേഷ് ഗോപി
    ഫ്രീ യായി ചെയ്യും....👍

  • @dr.padmanabhanms631
    @dr.padmanabhanms631 2 หลายเดือนก่อน

    ധാർഷ്ട്യം ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല

  • @ramakrishnanpp6697
    @ramakrishnanpp6697 2 หลายเดือนก่อน

    ഉരുൾപൊട്ടിയ കുന്നിനോട് ഏറ്റവും ആദ്യം 'ഷിറ്റ്'പറഞ്ഞത് ചെമ്പ് രാജാവ് ആണ്.. തിരക്കിൽ ആരും ശ്രദ്ധിക്കാതെ പോയിയെന്നേയുള്ളൂ😅😅😅😅.

  • @aleyammarenjiv7978
    @aleyammarenjiv7978 2 หลายเดือนก่อน +3

    I dont know if anyone can predict land slides

  • @ansarkollam695
    @ansarkollam695 2 หลายเดือนก่อน

    ചോദ്യത്തിന്റെ മുന്നിലും അടിപതറാതെ സഹിഷ്ണുതയോടുകൂടി നേരിടാൻ കഴിയുക

  • @pancrasiousm792
    @pancrasiousm792 2 หลายเดือนก่อน +1

    Suresh Gopi is not Malayalee he is a Gujaraathi.

  • @nazarkunjue1271
    @nazarkunjue1271 2 หลายเดือนก่อน +1

    മനുഷ്യൻ്റെ ജീവനും സ്വത്തിനും ഒരു വിലയും നൽകാത്തവരാണ് അമിത് ഷായും കൂട്ടരുമെന്ന് ഗുജറാത്ത് കൂട്ടക്കൊല നമ്മേ പഠിപ്പിച്ചതാണ്. വാ തുറന്നാ കളവു മാത്രം പറയുന്നവർ. ഇതിനൊക്കെ വ്യക്തമായ രേഖകളില്ലേ. അതല്ലേ മനോരമയും പറഞ്ഞത്. പാർലമൻ്റിൽ പ്രതിപക്ഷം ഈ കാപട്യം തുറന്നുകാട്ടണം

  • @rajanvabraham627
    @rajanvabraham627 2 หลายเดือนก่อน +1

    ഇയാൾ മുഖ്യ മന്ത്രിയായിട്ട് വേണം കേരളം നന്നാക്കാൻ.

  • @josephvarughese1754
    @josephvarughese1754 2 หลายเดือนก่อน +2

    കള്ളും പറയുന്ന അമിത്ഷാ. കണക്കു parayum👍

  • @ibrahimkutty6457
    @ibrahimkutty6457 2 หลายเดือนก่อน +2

    മോട്ടിംഗ് മെഷീനിൽ മറിമായം നടത്തിയാണ് സുരേഷ് ഗോപി ജയിച്ചത്

  • @mohankunkuvacheri
    @mohankunkuvacheri 2 หลายเดือนก่อน +1

    അമിട്ട് ഷാജി കള്ളം മാത്രം പറയുന്ന ആൾ 😂😂😂

  • @shamsudheenkk1761
    @shamsudheenkk1761 2 หลายเดือนก่อน +1

    മനോരമക്ക് നന്ദി

  • @arbsrb172
    @arbsrb172 2 หลายเดือนก่อน

    കാബിനറ്റ് പദവി കിട്ടാത്തതിന്റെ ദേഷ്യം മുഴുവനും അദ്ദേഹം മാധ്യമങ്ങളോടാണ് തീർക്കുന്നത്..... 😄

  • @kareemsubaida5869
    @kareemsubaida5869 2 หลายเดือนก่อน +1

    തൊണ്ടൻക്ക്അല്ലെ
    തിരുശൂർ കാർ വൊട്ട്ചൈതത്
    ർവേറികൈ

  • @rahiskitchen1427
    @rahiskitchen1427 2 หลายเดือนก่อน +1

    ഈ ന്യൂസ്‌ ഒന്നും മറുനാടൻ കാണുന്നില്ലേ..

  • @love83-j6l
    @love83-j6l 2 หลายเดือนก่อน

    കേരളം ഒറ്റക്കെട്ട് എന്ന് കേൾക്കുമ്പോ അറപ്പ് തോന്നുന്നു

  • @abdulkadar1545
    @abdulkadar1545 2 หลายเดือนก่อน

    സുരു ഗോവിക്ക് വോട്ടുചെയ്ത തൃശൂർകാർ ഇപ്പോൾ ദു:ഖിക്കുന്നുണ്ടാകും, തീർച്ച.🤣🤣🤣

  • @surendrankk8363
    @surendrankk8363 2 หลายเดือนก่อน

    തൃശൂരു കാരുടെ അണ്ണാക്കിൽ തൃശൂലം കുത്തിയിറക്കിയ കോയിത്തമ്പുരാൻ രായാവിന് നല്ലത് വരട്ടെ.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 หลายเดือนก่อน

    പള്ളികളിൽ കയറിയിറങ്ങി എന്തൊരു സ്നേഹമായിരുന്നു.😂😂 മാതാവിന് രൂപം

  • @ambikamohanan3132
    @ambikamohanan3132 2 หลายเดือนก่อน

    ഇത് എന്ത് ഇനി എന്തെല്ലാം ഗോപി അടിക്കുവൻകിടക്കുന്നു. കണ്ണൂരും കൂടി ഇങ്ങുതന്നാൽ ഞാൻ ഗോപി അടിച്ചു കാണിച്ചുതരാം

  • @kevindroys
    @kevindroys 2 หลายเดือนก่อน

    ഒരു കണക്കിന് അവിടെ വരാത്തത് നന്നായി അവിടെ വന്നു എന്തേലും വിഡ്ഢിത്തം വിളമ്പിയേനെ നമ്മുടെ ബാലയ്യ.... 🙏

  • @E_D_W_I_N_616
    @E_D_W_I_N_616 2 หลายเดือนก่อน

    SG യ്ക്ക് എതിരേ കമന്റ്‌ അപ്പോൾ ഇട്ടാലും അയാളുടെ ആളുകൾ തെറിവിളിക്കും