*സാൽവദോർ_ദാലി* (1904-1989) സ്വപ്നസമാനമായ സർറിയലിസ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്പാനിഷ് ചിത്രകാരൻ . പ്രസിദ്ധ രചന : പെർസിസ്റ്റൻസ് ഓഫ് മെമ്മറി * (*ഉരുകിയൊലിക്കുന്ന ഘടികാരങ്ങളുടെ ചിത്രമാണ് അത് ) 1989 ജനുവരി 29ന് അന്തരിച്ചു
ചിത്രം വരക്കാൻ ഒരു സമയത്ത് ഞങ്ങൾ paperstamp ആണ് ഉപയോഗിക്കുന്നത്. Market ൽ കിട്ടുന്നത് അത്ര നല്ലതല്ല.paper ഉള്ളിൽ ഒട്ടുംgap വരാതെ ചുറ്റിയെടുക്കണം. പെൻസിൽ കൊണ്ടു് outer സെക്കച്ച് ചെയ്യുക. പിന്നെയെല്ലാം കരിപൗഡർ സ്റ്റമ്പു കൊണ്ടു് പിടിപ്പിച്ചതിനു ശേഷം റബ്ബർ കഷണം കൂർപ്പിച്ച് അതിന്റെ മുന കൊണ്ട് ആവശ്യമില്ലാത്ത കറുപ്പു നിറം എടുത്തുകളയുന്നു. ശ്രമകരമായ ജോലിയാണ്. light ഉള്ള ഭാഗം വെള്ളപൗഡർ apply ചെയ്യില്ല. Rubber കൊണ്ടു തന്നെ black നിറം മാറ്റിയെടുക്കുന്നു .Black and white ചിത്രം Ready .ഇത് എത്ര വർഷം കഴിഞ്ഞാലും മങ്ങില്ല. നശിക്കില്ല. വാങ്ങുന്ന കാർബൺ പൊടിയേക്കാൾ നല്ലത് തനിയെ ഉണ്ടാക്കുന്നതാണ്. മണ്ണെണ്ണ വിളക്ക് കത്തിക്കുക .തീ നാളത്തെക്കാൾ 2 ഇഞ്ച് ഉയരക്കൂടുതലുള്ള ഒരു Tin എടുക്കുക. വിളക്കിന്റെ പുകമുകളിലേക്ക് ഉയർന്നു വരാൻ 1 ഇഞ്ച് വട്ട മുള്ള ഒരു ദ്വാരം ഇടുക.ഇതിനു മീതെ മൺ കോപ്പ (ചട്ടി) പുതിയതു് വെള്ളത്തിൽ കതിർത്ത് തകര പാത്രത്തിന്റെ മുകളിൽ കമഴ്ത്തിവെക്കുക. കട്ടിയുള്ള ഒരു തുങ്ങി വെള്ളത്തിൽ മുക്കി ചട്ടിയുടെ മീതെ വിരിച്ചിടുക. ഇടയ്ക്കു ഇടയ്ക്ക് നനച്ചു കൊടുക്കുക 5-6 മണിക്കർ കഴിയുമ്പോൾ ചട്ടിയുടെ ഉള്ളിൽ കരിപിടിച്ച് തൂങ്ങി നില്ക്കും. ചട്ടി ടto ve ന്റെ മീതെ മലർത്തിവെച്ച് ചൂടാക്കുക.ഉണങ്ങിവരുന്ന കരിപ്പൊടി തണുപ്പ് അടിക്കാതെ ഒരു ചെറിയ ഗ്ലാസു് കുപ്പിയിൽ സൂക്ഷിക്കുക. ചിത്രം വരച്ചിരുന്നത് Kent എന്ന വിദേശ പേപ്പറിൽ ആയിരുന്നു.
പുതിയ അറിവ്.. ഞാൻ അടക്കമുള്ള ഈ കാലത്തെ ആളുകൾക്ക് ഈ പറഞ്ഞതൊക്കെ പുതിയ അറിവുകളാണ്.. കമന്റ് ചെയ്തതിൽ ഒരുപാട് സന്തോഷം... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്കുവക്കും എന്ന് ആഗ്രഹിക്കുന്നു.. Thanks a lot
ചേട്ടാ ഞാൻ കുറേപേർ ആർട്ടിസ്റ്റ് ക്ലാസ് കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് ചേട്ടന്റെ ഈ വീഡിയോ കണ്ടോ ഏതു ആർട്ടിസ്റ്റ് ക്ലാസ് വീഡിയോ കണ്ടാലും അതിനേക്കാൾ ഒരു ഫീലിംഗ് ആണ് thank you so much ചേട്ടാ
തീർച്ചയായും ഇതെല്ലാം കുറച്ചു വച്ചു... പലതും ആദ്യ അറിവുകൾ ആണ് ഇതെല്ലാം. മനസ്സിൻറെ തൃപ്തിക്ക് വേണ്ടി ഇടയ്ക്ക് എന്തൊക്കെയോ വരയ്ക്കും എന്നല്ലാതെ കാര്യമായ പഠനം നടത്താൻ സാധിക്കാതെ പോയ ഒരാളാണ് ഞാൻ. ഒരുപാട് നന്ദി.
#1 Sketch without Grid - th-cam.com/video/O2W9WkGgYAE/w-d-xo.html #2 നന്നായി വരക്കാൻ എന്തൊക്കെ Pencils ഉപയോഗിക്കണം - th-cam.com/video/nqvKtg4v6zw/w-d-xo.html #3 How to Draw White Hair? - th-cam.com/video/-CNsr9u88Ik/w-d-xo.html #4 അറിഞ്ഞിരിക്കേണ്ട Pencil Drawing Tools - th-cam.com/video/JZcJDwZCAJY/w-d-xo.html #5 How to Draw a Face from Photo - 5 Easy Tips - th-cam.com/video/QK-0I0DclVc/w-d-xo.html #6 How to Draw Face for Beginners - th-cam.com/video/BgXyaHzMT2w/w-d-xo.html #7 How to Draw Lips - th-cam.com/video/ykYk4inJwWo/w-d-xo.html #8 How to Draw Eyes - th-cam.com/video/TS7kBQKQH-c/w-d-xo.html #9 How to Draw Nose - th-cam.com/video/F5QyrToAjsM/w-d-xo.html #10 Hair Drawing Tutorial for Beginners - th-cam.com/video/s___WlH3kL8/w-d-xo.html
Salvador dali, Spanish surrealistpainter and writer (1904_1989) he made bulletistworks and employed holography in an artistmanner famous painting is 'first days of spring'
Brother, Graphite powder ഉപയോഗിക്കാതെ ആണ് ഞാൻ വരക്കാറുള്ളത്. ചെറിയ രീതിയിൽ shades ഒക്കെ കിട്ടുന്നുണ്ട്. അതു എങ്ങനെ ആണെന്ന് വച്ചാൽ, 10B പെന്സില് sharpen ചെയുമ്പോൾ കിട്ടുന്ന graphite ഒരു eraser വച്ചു പൊടിക്കും. എന്നിട്ട് eraser ന്റെ കോർണർ വച്ചു ആ പൊടി വരയ്ക്കുന്ന pic ഇൽ use ചെയ്ത് draw ചെയ്യും. അപ്പോൾ അത്യാവശ്യം നല്ല രീതിയിൽ result കിട്ടുന്നുണ്ട്.
Graphite video venam Salvador Dali -Piccasso kazhinjittu lokam kanda prashastha artist aayi ariyappedunnu.... 1925il adhehathinte aadyathe chithra pradarshanam nadathi. Spanish painter aanu.. Ithreyokke enikkariyathollu.. 😅 Pinne...video adipwoliyayittondu... Nalla useful video aanu.thanks for the video.. Ee pic varakkan njanum try cheyyunnathanu
*സാൽവദോർ_ദാലി* (1904-1989)
സ്വപ്നസമാനമായ സർറിയലിസ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്പാനിഷ് ചിത്രകാരൻ .
പ്രസിദ്ധ രചന : പെർസിസ്റ്റൻസ് ഓഫ് മെമ്മറി *
(*ഉരുകിയൊലിക്കുന്ന ഘടികാരങ്ങളുടെ ചിത്രമാണ് അത് )
1989 ജനുവരി 29ന് അന്തരിച്ചു
❤️❤️❤️❤️❤️❤️❤️
Thanks 4 the details👏
Money Heist mask😍
Graphite powder brush video venam pls
Cheyyam bro ❤️❤️❤️
venam
Plsss idooo
Venam
venam
ചിത്രം വരക്കാൻ ഒരു സമയത്ത് ഞങ്ങൾ paperstamp ആണ് ഉപയോഗിക്കുന്നത്. Market ൽ കിട്ടുന്നത് അത്ര നല്ലതല്ല.paper ഉള്ളിൽ ഒട്ടുംgap വരാതെ ചുറ്റിയെടുക്കണം.
പെൻസിൽ കൊണ്ടു് outer സെക്കച്ച് ചെയ്യുക. പിന്നെയെല്ലാം കരിപൗഡർ സ്റ്റമ്പു കൊണ്ടു് പിടിപ്പിച്ചതിനു ശേഷം റബ്ബർ കഷണം കൂർപ്പിച്ച് അതിന്റെ മുന കൊണ്ട് ആവശ്യമില്ലാത്ത കറുപ്പു നിറം എടുത്തുകളയുന്നു. ശ്രമകരമായ ജോലിയാണ്. light ഉള്ള ഭാഗം വെള്ളപൗഡർ apply ചെയ്യില്ല. Rubber കൊണ്ടു തന്നെ black നിറം മാറ്റിയെടുക്കുന്നു .Black and white ചിത്രം Ready .ഇത് എത്ര വർഷം കഴിഞ്ഞാലും മങ്ങില്ല. നശിക്കില്ല.
വാങ്ങുന്ന കാർബൺ പൊടിയേക്കാൾ നല്ലത് തനിയെ ഉണ്ടാക്കുന്നതാണ്.
മണ്ണെണ്ണ വിളക്ക് കത്തിക്കുക .തീ നാളത്തെക്കാൾ 2 ഇഞ്ച് ഉയരക്കൂടുതലുള്ള ഒരു Tin എടുക്കുക. വിളക്കിന്റെ പുകമുകളിലേക്ക് ഉയർന്നു വരാൻ 1 ഇഞ്ച് വട്ട മുള്ള ഒരു ദ്വാരം ഇടുക.ഇതിനു മീതെ മൺ കോപ്പ (ചട്ടി) പുതിയതു് വെള്ളത്തിൽ കതിർത്ത് തകര പാത്രത്തിന്റെ മുകളിൽ കമഴ്ത്തിവെക്കുക. കട്ടിയുള്ള ഒരു തുങ്ങി വെള്ളത്തിൽ മുക്കി ചട്ടിയുടെ മീതെ വിരിച്ചിടുക. ഇടയ്ക്കു ഇടയ്ക്ക് നനച്ചു കൊടുക്കുക 5-6 മണിക്കർ കഴിയുമ്പോൾ ചട്ടിയുടെ ഉള്ളിൽ കരിപിടിച്ച് തൂങ്ങി നില്ക്കും. ചട്ടി ടto ve ന്റെ മീതെ മലർത്തിവെച്ച് ചൂടാക്കുക.ഉണങ്ങിവരുന്ന കരിപ്പൊടി തണുപ്പ് അടിക്കാതെ ഒരു ചെറിയ ഗ്ലാസു് കുപ്പിയിൽ സൂക്ഷിക്കുക. ചിത്രം വരച്ചിരുന്നത് Kent എന്ന വിദേശ പേപ്പറിൽ ആയിരുന്നു.
പുതിയ അറിവ്.. ഞാൻ അടക്കമുള്ള ഈ കാലത്തെ ആളുകൾക്ക് ഈ പറഞ്ഞതൊക്കെ പുതിയ അറിവുകളാണ്.. കമന്റ് ചെയ്തതിൽ ഒരുപാട് സന്തോഷം... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്കുവക്കും എന്ന് ആഗ്രഹിക്കുന്നു.. Thanks a lot
ഇപ്പഴാണ് ഇങ്ങനെ ഒരു വീഡിയോയും കമന്റും കാണുന്നത്. ചാർകോൾ or ഗ്രാഫൈറ്റ് പൗഡർ നു പകരം സാധാരണ കരി പൊടിച്ചത് ഉപയോഗിക്കാമോ?
ചേട്ടാ ഞാൻ കുറേപേർ ആർട്ടിസ്റ്റ് ക്ലാസ് കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് ചേട്ടന്റെ ഈ വീഡിയോ കണ്ടോ ഏതു ആർട്ടിസ്റ്റ് ക്ലാസ് വീഡിയോ കണ്ടാലും അതിനേക്കാൾ ഒരു ഫീലിംഗ് ആണ് thank you so much ചേട്ടാ
😍😍❤️❤️
Thanks ❤❤❤❤❤❤❤❤❤
തീർച്ചയായും ഇതെല്ലാം കുറച്ചു വച്ചു...
പലതും ആദ്യ അറിവുകൾ ആണ് ഇതെല്ലാം. മനസ്സിൻറെ തൃപ്തിക്ക് വേണ്ടി ഇടയ്ക്ക് എന്തൊക്കെയോ വരയ്ക്കും എന്നല്ലാതെ കാര്യമായ പഠനം നടത്താൻ സാധിക്കാതെ പോയ ഒരാളാണ് ഞാൻ. ഒരുപാട് നന്ദി.
#1 Sketch without Grid - th-cam.com/video/O2W9WkGgYAE/w-d-xo.html
#2 നന്നായി വരക്കാൻ എന്തൊക്കെ Pencils ഉപയോഗിക്കണം - th-cam.com/video/nqvKtg4v6zw/w-d-xo.html
#3 How to Draw White Hair? - th-cam.com/video/-CNsr9u88Ik/w-d-xo.html
#4 അറിഞ്ഞിരിക്കേണ്ട Pencil Drawing Tools - th-cam.com/video/JZcJDwZCAJY/w-d-xo.html
#5 How to Draw a Face from Photo - 5 Easy Tips - th-cam.com/video/QK-0I0DclVc/w-d-xo.html
#6 How to Draw Face for Beginners - th-cam.com/video/BgXyaHzMT2w/w-d-xo.html
#7 How to Draw Lips - th-cam.com/video/ykYk4inJwWo/w-d-xo.html
#8 How to Draw Eyes - th-cam.com/video/TS7kBQKQH-c/w-d-xo.html
#9 How to Draw Nose - th-cam.com/video/F5QyrToAjsM/w-d-xo.html
#10 Hair Drawing Tutorial for Beginners - th-cam.com/video/s___WlH3kL8/w-d-xo.html
Sun glass drawing pleasee
I will try and follow your valuable tips sachin. Thanks
thank you sir
Adipoli 😍🤩😍😍😘😘
Graphite powder nde videoyum koode plsss ...
Cheyyaalo❤️❤️❤️
TnkZ
Super .......waiting for next video...
Salvador dali, Spanish surrealistpainter and writer (1904_1989) he made bulletistworks and employed holography in an artistmanner famous painting is 'first days of spring'
❤️❤️❤️
Kidukachiii 😍😍😍😍😍
Thank you bro
Useful videoo😍😍
Face il ulla chulivukalude shding nte oru tutorial idoo plzz
Thanks brthr🤩 Graphite pencil powder video venam
innu varum bro video 💖💖💖
Machane... Leval... Anuu
thank you 💖💖💖
Wow chetta superb...... How. To make graphite power at home.... Pleazzzzz.....
video innu varum 💖💖💖
Thankzzz chetta........
Thankzzzz chetta.......
Graphite powder and brush video venam.Shade cheyumbol ethu grade pencils aanu use cheyunne ennu koodi kanikkane.
Sure... Will do ❤️❤️❤️
Graphite power & brush-nte video cheyane cheetta
video cheyyam
Super ellam manasilay. nan blending stumps paper kondu undakinoki cherudayittu clicka ayi
great bro 💖💖💖
Thanks
Etta enikk art valare adhikam ishtamanu but athinulla support kittunnath ettante videos kaanumbozhanu tx chetta this vry useful video 😍
thank you 💖💖💖
@@ArtistSachinofficial 😊
Broo graphite undakkuna video cheyammo
Plss graphite powder + brush video cheyyamo
video innu varum
Graphate പൌഡർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം നീരജെ.. Vedio ഞങ്ങൾക്ക് വളരെ usefull ആണ് mone ❤️❤️❤️🥰🥰
ബ്രോ നിങ്ങള് പൊളിയാ 👍👍👍
Nice chetta
Thank you bro
അടിപൊളി....👌👌👌👌
Thank you
Bro ee video pwolichu....
thank you bro 💖💖💖
Artist Sachin bro outline drawingine kurich oru video idumo plzzz
Polichu bro.....
thank you bro 💖💖💖
Graphite powderinte video plss....
innu varum.... 😍
chetta graphite poweder udaakunnathinte video cheyoo
video innu varum 💖💖💖
super.
😍😍😍
Graphite powder brush video pls
Bro njan kathirunna vdo.
Thx bro for explain the mono eraser
Thank you bro ❤️❤️
which is best canvas for pencil drawing?....
Njaan broyde ella videoyum kaanarund . Bro poliyan
thank you bro
Please do the graphite powder
Grapite powder making method vidio idooo plss
innu varum video
Brother,
Graphite powder ഉപയോഗിക്കാതെ ആണ് ഞാൻ വരക്കാറുള്ളത്. ചെറിയ രീതിയിൽ shades ഒക്കെ കിട്ടുന്നുണ്ട്.
അതു എങ്ങനെ ആണെന്ന് വച്ചാൽ, 10B പെന്സില് sharpen ചെയുമ്പോൾ കിട്ടുന്ന graphite ഒരു eraser വച്ചു പൊടിക്കും. എന്നിട്ട് eraser ന്റെ കോർണർ വച്ചു ആ പൊടി വരയ്ക്കുന്ന pic ഇൽ use ചെയ്ത് draw ചെയ്യും. അപ്പോൾ അത്യാവശ്യം നല്ല രീതിയിൽ result കിട്ടുന്നുണ്ട്.
good ❤️❤️❤️
Polich chetta
Njn ith try cheyyum
good bro.. try cheyyu
Graphite powder video pls
Will do
Thank you so much bro....super video... Very use ful....
thank you 💖💖💖
Sir, how to make graphite at home
Bro polichu
thank you 💖💖💖
Very useful video...
Thank you very much..
thank you bro 💖💖💖
NyzZ😘👌
Thank you bro ❤️❤️❤️
Adipoli 👌👌👌👌👌
Thank you bro
*പൊളിച്ചു ഉപകാര പ്രതമായ വീഡിയോ*
thank you 😍
Graphate powder engane undakam please onnu adutha vedio edumo
Graphite powder&brush video must aytum venam
video innu varum 💖💖💖
Kidu
Uff enthonnede ithokke ....good work bro...nammalkk engane Ulla oru kazhivum illallo daivama....
Bro realistic skin ine patti oru video
Ingalu poliyanu👍👍👍
thank you bro 💖💖💖
Super
Thank you
Graphite video venam
Salvador Dali -Piccasso kazhinjittu lokam kanda prashastha artist aayi ariyappedunnu.... 1925il adhehathinte aadyathe chithra pradarshanam nadathi. Spanish painter aanu.. Ithreyokke enikkariyathollu.. 😅
Pinne...video adipwoliyayittondu... Nalla useful video aanu.thanks for the video.. Ee pic varakkan njanum try cheyyunnathanu
thank you bro.. graphite powder video innu varum 💖💖💖
@@ArtistSachinofficial Sachin chetta, Iam lekshmi
Hb pencil upayogichu portrait vakkuna video cheyumo?
Thanks bro
Thanku. bro yude videos valare useful aanu
thank you 😍😍😍😍😍😍
Sachin broh
Super polichadukkiii
thank you bro 💖💖💖
Thanx ചേട്ടാ......
Nanyitta video
thank you 💖💖💖
Thank u Sachin
I was waiting vedio like this
Shading korachu detailai slowil kanikkuna oru video idaney.... Drawinginu idhehathe choose cheythathinu thanks sachin.. Comments vayichapo kitiyath puthia arivayirunu.. 👍
full length video udane varum 💖💖💖💖💖💖
Thanks brthr
Waer we will get moono eraser ,paper blending stumps and fabric casell gold feber aqua watercolor pencils
in kochi- Kraftstation art shop.
Good,preyojanapradamaya vedio
thank you 💖💖💖
Woww 😘polichu chetta 😍graphite powder video venam
video innu varum bro 💖💖💖
ഞാൻ ഇത് ട്രൈ ചെയ്യും...
Great 💪💪💪
Njnchythu,,😄😄
Njaan Oru cheriya artist aan. I love pencil drawing. Kore padikkanbundu enikk.
namuk orumich padikkaam 😍😍😍😍
Njan chettante kure videos kaanarund...So helpful ...😍❤️
Mono zero eraserano, atho eraser pencilaano better?🤔
Super portrait
thanks for this video
thank you bro 💖💖💖
Chetta acrylic painting canvasil mathramano cheyyan pattunnathu
acrylic paperilum cheyyam or GSM kooduthal ulla paperilum cheyyam.
Chetta graphite powder egane indakam ennu parayumo
Adipoli brother❤
Graphite powder video edanam plz
innu varum
Thank you so much
Ee video ittadhinu thanks bro
💖💖💖
Cheta ee graphite powder enganeya indakkua?
Video cheyyaam
@@ArtistSachinofficial
Chettan poliyanu..
Full support indagum
Go ahead 😍😍😍🙏🙏
How to make graphite powder
Will do a video
Engane undakkunnath grafaine powder and bresh
graphite powder brush video vennam
graphite powder home made making video venam chetta!
Graphite powder video cheyyuo pls
video innu varum
Ethenkilum Avengers charactere drawing cheyyumo bro please
Njan Avengers kandittilla bro🤣🤣
Graphite powder video venam
video innu varum
Hai chetta .Graphite powder yengane undakkaam yenna video cheyyane please........🤗🤗🤗🙏🙏🙏🙏
innu varum bro video 💖💖💖
Graphite powder make Video venam
Cheyyam bro
Hi bro svg art Athu engane padikam enula videos kanikamo
Next videovil blendingne patti
Thank you very much 💓💓💓💓
Macha poliii macha pollllli
Sir doubt namade sadha mechanical pencil ile cheaply available ath okay ahno
Can you draw anu sithara I tryed a lot but un success
Awesome bro great tips for us..
Thank you bro
Graphite powder vedio വേണം.
video innu varum 💖
👌👌👌👌👌👌thank u ..
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്👌👌.... ഇനി Graphite Powder ഉണ്ടാക്കുന്ന വീഡിയോകൂടി ചെയ്യണേ.? All the best👍✏💝
graphite powder video innu varum
@@ArtistSachinofficial Thanks ബ്രോ..
salvador dali . even after his death his moustache did not fall off . it was found by some medical students of europe. I dont why it is like that
interesting fact 😳😳😳
Graphite powder video might be quite useful...
innu varum video 💖💖💖
@@ArtistSachinofficial thanks