എല്ലാവരുടെയും കമെന്റുകൾ വായിച്ചു ഒരുപാട് സന്തോഷം. 😍😍😍 എല്ലാവരുടെയും കമെന്റുകൾ വായിച്ചു ഒരുപാട് സന്തോഷം. വീഡിയോ കാണുന്നതിനോടൊപ്പം reference images download ചെയ്ത് പ്രാക്ടീസ് ചെയ്യാനും മറക്കല്ലേ... artistsachin.com/post/The-ultimate-drawing-class-for-absolute-beginners
വരയ്ക്കാന്‍ കഴിവ് ഉണ്ടായിട്ടും ആ കഴിവ് വികസിക്കാതെ പോയത് ഇത് പോലുള്ള നല്ല ട്രെയിനിംഗ് കിട്ടാത്തത് കൊണ്ട് ആയിരുന്നു . കുറച്ചു ഒക്കെ കിട്ടിയിട്ടുണ്ട് .പക്ഷെ ഇത്ര നന്നായി പറഞ്ഞു തരുന്നത് കാണുന്നത് ആദ്യം . അച്ഛന്‍ നന്നായി വരയ്ക്കും .
എനിക്ക് കുഞ്ഞിലേ ഡ്രാവിങ്സ്, paintings okke വല്യ ഇഷ്ടർന്നു..😊. വരച്ചു കൂടിയതിനു കയ്യും കണക്കും ഇല്ല... വീട്ടിൽ support ഒന്നും ഇല്ലെർന്നു... But ഞൻ എവിടെ competions ഉണ്ടേലും പോകും അപ്പൂപ്പനേം കൊണ്ട്... 🙂അങ്ങനെ കൊറേ ശ്രേമെങ്ങള്ക്ക് ഒടുവിൽ ഒരു പ്രോത്സാഹന സമ്മാനവും, third prize ഉം കിട്ടി... 😊അത് വല്യ inspiration ആയിരുന്നു. Last പഠിക്കാൻ തീരുമാനിച്ചു ഒരു sir ന്റെ അടുത്ത് പോയി,first and last എന്റെ drawing sir 🙂first day oru ഇഷ്ട്ടം ഉള്ള scenery വരയ്ക്കാൻ പറഞ്ഞു.. First day എല്ലാർക്കും ഇങ്ങനെ ആണ്. But അത് നോക്കി ഒരു mistakes ഉം പറഞ്ഞ് തന്നില്ല... Just കൊള്ളാം എന്ന്... എനിക്ക് അറിയാം ഞൻ അത്രേം ഉഗ്രൻ വരപ്പി അല്ലെന്നു but എന്ന അത്യാവശ്യം വരയ്ക്കാൻ അറിയാം, intrest ഉണ്ട്.പിന്നെ video ലെ bro പറഞ്ഞ ഇതുപോലെ basic ആയി ഒന്നും പറഞ്ഞു തന്നില്ല...🙂 Sir നല്ല artist ആണ് but പഠിപ്പിക്കാൻ ഒള്ള skill ഇല്ല...👎 അത് ഒരു കഴിവ് ആണ് ❤️എല്ലാർക്കും കിട്ടൂല... 🙂പിനെ tuitions, സ്കൂൾ ഒക്കെ ആയി നിർത്തേണ്ടി വന്നു...പിനെ yrs ആയി വരച്ചിട്ട്.... എന്തോ പിനെ എനിക്ക് വരയ്ക്കാൻ ഒള്ള intrest ഒക്കെ പോയി 🙂... പിന്നെ കൊറേ നാൾക് ശേഷം fashion designing നു pictures വരക്കേണ്ടി വന്നു,അപ്പൊ അവിടത്തെ tchr നന്നായി വരക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ ആണ് ഓ ഞൻ ഒരു വർണ്ണപട്ടം ആയിരുന്നു എന്ന് തോന്നി പോയെ 😌🙂....
ഞാൻ ഒരുപാട് ചിത്രങ്ങൾ വരയ്ക്കാറുണ്ട് .. Pencil drawings, crayons, oil pastels, acrylic colours അങ്ങനെ മിക്കതും try ചെയ്തിട്ടുണ്ട് .. എന്റെ ഒരു stage എന്നുള്ളത് bigner ആണോ അതോ middle stages ആണോ എന്താ പറയുവാ എന്നറിയില്ല .. Drawingsinte ഒരു methodum ഒരു techniques പോലും അറിയാതെ ആണ് ഓരോന്നും വരയ്ക്കാൻ try ചെയുന്നത്. വരയ്ക്കാൻ start ചെയ്യുമ്പോൾ തന്നെ detailing കൊടുത്ത് കൊണ്ടാണ് വരയ്ക്കാറുള്ളത് .. എത്രയും fast ആയി finishingilekk കൊണ്ട് വരാൻ ആണ് ശ്രമിക്കാറുള്ളത് .. ഭാവനയിൽ കണ്ട് ഒരു ചിത്രം വരയ്ക്കാൻ ഒട്ടും അറിയില്ല .. Reference picture വച്ച് പല ചിത്രങ്ങളും നോക്കി വരയ്ക്കാറുണ്ട് . Actual picturesinte proportions, size അതൊന്നും നോക്കാറില്ല .. But complete ചെയ്ത് വരുമ്പോൾ ഏതാണ്ട് അതെ പോലെ കിട്ടാറുണ്ട്. ഓരോ ചിത്രങ്ങളും complete ചെയ്ത് status ഒക്കെ വെക്കുമ്പോൾ നന്നായിട്ടുണ്ടെന്നൊക്കെ പറയുമ്പോൾ കിട്ടുന്ന satisfaction and happiness പറഞ്ഞറിയിക്കാൻ കഴിയില്ല .. Pencil drawing ചെയ്യുമ്പോൾ Shading ചെയ്യുന്ന ശരിയായ method ഇതുവരെ അറിയില്ലായിരുന്നു .. ഈ ഒരു ക്ലാസിലൂടെ basic ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി .. ഇതുവരെ ഒരു portrait picture വരയ്ക്കാൻ try ചെയ്തിട്ടില്ലായിരുന്നു .. കാരണം അതെങ്ങനെ detail ചെയ്യും .. കണ്ണ് എങ്ങനെ വരക്കും എന്നൊക്കെ ഉള്ള കാര്യങ്ങൾ അറിയാത്തത് കൊണ്ട് അതിന് try ചെയ്തിട്ടില്ല .. Birds, animals, flowers, nature etc.അങ്ങനെ ഉള്ള കാര്യങ്ങൾ മാത്രമേ ഇതുവരെ വരച്ചിട്ടുള്ളു ... ഈ ഒരു വീഡിയോയിലൂടെ portrait വരയ്ക്കാനുള്ള confidence കിട്ടി .. Daily practice ചെയ്ത് എന്തായാലും ഒരു portrait picture വരക്കുന്നതായിരിക്കും ... ഇത്രയും effort എടുത്ത് ഈ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി....Thank you so much from my bottom of heart ❤❤🤩😍
45 വർഷങ്ങൾക്കു മുമ്പ്, ഹൈസ്കൂളിലെ ഡ്രോയിംഗ് മാഷ് ക്ലാസ്സെടുത്തിരുന്ന സമയത്തുപോലും ഇത്രയധികം താൽപര്യത്തോടെയും ആകാംക്ഷയോടെയും ക്ലാസുകൾ ശ്രദ്ധിച്ചിരുന്നില്ല.താങ്കളുടെ ഈ ട്യൂട്ടോറിയൽ ക്ലാസ്സ് കണ്ടപ്പോൾ മറ്റൊന്നും ശ്രദ്ധിക്കാനും തോന്നിയില്ല. അത്രയും നല്ല ക്ലാസായിരുന്നു താങ്കളുടേത്.ഇത്രയും നല്ല ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദിയോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤🙏🙏
പൊളി സാനം... വളരെ വ്യക്തമായി.. കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള അവതരണം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർക്ക് വരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാന്‍ സാധിക്കും. നന്നായിട്ടുണ്ട് .
വളരെ valble ആയിട്ടുള്ള information ആണിത്.... Sr പറയുന്ന methords ഉപയോഗിച് ആർക്കും വരക്കാൻ pattum എന്നതിൽ ഒരു സംശയവും ഇല്ല..... 🥰🥰🥰 thank you so much sr..... ❤️❤️❤️
Njan ആദ്യമായി ഒരു ലെങ്ത്തി വീഡിയോ കണ്ടു..... കഴിഞ്ഞപ്പോഴേക് ഒരു അതിമനോഹരം ആയിട്ടുള്ള ഒരു ചിത്രം കൂടെ വരച്ചിരുന്നു 😍ഫീ അടക്കാൻ എനിക്ക് പറ്റുന്ന സമയം ഞൻ തീർച്ചയായും ചേരും.... ഇനി ആ പണം വെറുതെയാവില്ല എന്നതിന് ഞൻ ഗ്യാരണ്ടി ❤
Thank you so much for this wonderful art class❤❤. I was searching everywhere for this type of class but couldn't find any. And i couldn't afford to join any paid classes. But you taught it so well. Please do upload more videos like this😊😊😊
Your pesentation is superb... Varakkan ottum ariyillenkilum nannayi varakkanamennu agraham illatha aarum undavilla.. Avarkkokke valyoru inspiration aanu your lessons.. You are a wonderful artist and a good teacher too... Thank you so much for uploading this video 😍😍
എല്ലാവരുടെയും കമെന്റുകൾ വായിച്ചു ഒരുപാട് സന്തോഷം. 😍😍😍 എല്ലാവരുടെയും കമെന്റുകൾ വായിച്ചു ഒരുപാട് സന്തോഷം. വീഡിയോ കാണുന്നതിനോടൊപ്പം reference images download ചെയ്ത് പ്രാക്ടീസ് ചെയ്യാനും മറക്കല്ലേ... artistsachin.com/post/The-ultimate-drawing-class-for-absolute-beginners
താങ്കളുടെ വീഡിയോ എന്നെപ്പോലുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമാണ്. ഏറെ നന്ദിയുണ്ട് സാർ എനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു.
Thank you..ningal tabil varakkan upayogicha app ethanenn paranja upakaaramaayirunnu..allankil ithu pole linukal varakkan app ethelum undo kittiya upakaaram
@@Mascophotography Procreate App in iPad..
Android undo ariyavo
@@Mascophotography athu ariyilla
താങ്കൾ നല്ല ഒരു കലാകാരൻ മാത്രമല്ല പ്രതിഭാധനനായ ഒരു അധ്യാപകൻ കൂടിയാണ്
വരയ്ക്കാന്‍ കഴിവ് ഉണ്ടായിട്ടും ആ കഴിവ് വികസിക്കാതെ പോയത് ഇത് പോലുള്ള നല്ല ട്രെയിനിംഗ് കിട്ടാത്തത് കൊണ്ട് ആയിരുന്നു . കുറച്ചു ഒക്കെ കിട്ടിയിട്ടുണ്ട് .പക്ഷെ ഇത്ര നന്നായി പറഞ്ഞു തരുന്നത് കാണുന്നത് ആദ്യം . അച്ഛന്‍ നന്നായി വരയ്ക്കും .
എനിക്ക് കുഞ്ഞിലേ ഡ്രാവിങ്സ്, paintings okke വല്യ ഇഷ്ടർന്നു..😊. വരച്ചു കൂടിയതിനു കയ്യും കണക്കും ഇല്ല... വീട്ടിൽ support ഒന്നും ഇല്ലെർന്നു... But ഞൻ എവിടെ competions ഉണ്ടേലും പോകും അപ്പൂപ്പനേം കൊണ്ട്... 🙂അങ്ങനെ കൊറേ ശ്രേമെങ്ങള്ക്ക് ഒടുവിൽ ഒരു പ്രോത്സാഹന സമ്മാനവും, third prize ഉം കിട്ടി... 😊അത് വല്യ inspiration ആയിരുന്നു. Last പഠിക്കാൻ തീരുമാനിച്ചു ഒരു sir ന്റെ അടുത്ത് പോയി,first and last എന്റെ drawing sir 🙂first day oru ഇഷ്ട്ടം ഉള്ള scenery വരയ്ക്കാൻ പറഞ്ഞു..
First day എല്ലാർക്കും ഇങ്ങനെ ആണ്. But അത് നോക്കി ഒരു mistakes ഉം പറഞ്ഞ് തന്നില്ല... Just കൊള്ളാം എന്ന്... എനിക്ക് അറിയാം ഞൻ അത്രേം ഉഗ്രൻ വരപ്പി അല്ലെന്നു but എന്ന അത്യാവശ്യം വരയ്ക്കാൻ അറിയാം, intrest ഉണ്ട്.പിന്നെ video ലെ bro പറഞ്ഞ ഇതുപോലെ basic ആയി ഒന്നും പറഞ്ഞു തന്നില്ല...🙂 Sir നല്ല artist ആണ് but പഠിപ്പിക്കാൻ ഒള്ള skill ഇല്ല...👎 അത് ഒരു കഴിവ് ആണ് ❤️എല്ലാർക്കും കിട്ടൂല... 🙂പിനെ tuitions, സ്കൂൾ ഒക്കെ ആയി നിർത്തേണ്ടി വന്നു...പിനെ yrs ആയി വരച്ചിട്ട്.... എന്തോ പിനെ എനിക്ക് വരയ്ക്കാൻ ഒള്ള intrest ഒക്കെ പോയി 🙂... പിന്നെ കൊറേ നാൾക് ശേഷം fashion designing നു pictures വരക്കേണ്ടി വന്നു,അപ്പൊ അവിടത്തെ tchr നന്നായി വരക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ ആണ് ഓ ഞൻ ഒരു വർണ്ണപട്ടം ആയിരുന്നു എന്ന് തോന്നി പോയെ 😌🙂....
ഞാൻ ഒരുപാട് ചിത്രങ്ങൾ വരയ്ക്കാറുണ്ട് .. Pencil drawings, crayons, oil pastels, acrylic colours അങ്ങനെ മിക്കതും try ചെയ്തിട്ടുണ്ട് .. എന്റെ ഒരു stage എന്നുള്ളത് bigner ആണോ അതോ middle stages ആണോ എന്താ പറയുവാ എന്നറിയില്ല .. Drawingsinte ഒരു methodum ഒരു techniques പോലും അറിയാതെ ആണ് ഓരോന്നും വരയ്ക്കാൻ try ചെയുന്നത്. വരയ്ക്കാൻ start ചെയ്യുമ്പോൾ തന്നെ detailing കൊടുത്ത് കൊണ്ടാണ് വരയ്ക്കാറുള്ളത് .. എത്രയും fast ആയി finishingilekk കൊണ്ട് വരാൻ ആണ് ശ്രമിക്കാറുള്ളത് .. ഭാവനയിൽ കണ്ട് ഒരു ചിത്രം വരയ്ക്കാൻ ഒട്ടും അറിയില്ല .. Reference picture വച്ച് പല ചിത്രങ്ങളും നോക്കി വരയ്ക്കാറുണ്ട് . Actual picturesinte proportions, size അതൊന്നും നോക്കാറില്ല .. But complete ചെയ്ത് വരുമ്പോൾ ഏതാണ്ട് അതെ പോലെ കിട്ടാറുണ്ട്. ഓരോ ചിത്രങ്ങളും complete ചെയ്ത് status ഒക്കെ വെക്കുമ്പോൾ നന്നായിട്ടുണ്ടെന്നൊക്കെ പറയുമ്പോൾ കിട്ടുന്ന satisfaction and happiness പറഞ്ഞറിയിക്കാൻ കഴിയില്ല .. Pencil drawing ചെയ്യുമ്പോൾ Shading ചെയ്യുന്ന ശരിയായ method ഇതുവരെ അറിയില്ലായിരുന്നു .. ഈ ഒരു ക്ലാസിലൂടെ basic ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി .. ഇതുവരെ ഒരു portrait picture വരയ്ക്കാൻ try ചെയ്തിട്ടില്ലായിരുന്നു .. കാരണം അതെങ്ങനെ detail ചെയ്യും .. കണ്ണ് എങ്ങനെ വരക്കും എന്നൊക്കെ ഉള്ള കാര്യങ്ങൾ അറിയാത്തത് കൊണ്ട് അതിന് try ചെയ്തിട്ടില്ല .. Birds, animals, flowers, nature etc.അങ്ങനെ ഉള്ള കാര്യങ്ങൾ മാത്രമേ ഇതുവരെ വരച്ചിട്ടുള്ളു ... ഈ ഒരു വീഡിയോയിലൂടെ portrait വരയ്ക്കാനുള്ള confidence കിട്ടി .. Daily practice ചെയ്ത് എന്തായാലും ഒരു portrait picture വരക്കുന്നതായിരിക്കും ... ഇത്രയും effort എടുത്ത് ഈ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി....Thank you so much from my bottom of heart ❤❤🤩😍
Nice.superb. ഞാൻ നോക്കി വരക്കും. പക്ഷേ വരച്ചതുമായി ചെറിയ ബന്ധം ഉണ്ടാവു. പക്ഷേ ഈ രീതിക്ക് വരക്കുമ്പോൾ നന്നായിട്ട് വരുന്നുണ്ട്. Nice . Helpful.
45 വർഷങ്ങൾക്കു മുമ്പ്, ഹൈസ്കൂളിലെ ഡ്രോയിംഗ് മാഷ് ക്ലാസ്സെടുത്തിരുന്ന സമയത്തുപോലും ഇത്രയധികം താൽപര്യത്തോടെയും ആകാംക്ഷയോടെയും ക്ലാസുകൾ ശ്രദ്ധിച്ചിരുന്നില്ല.താങ്കളുടെ ഈ ട്യൂട്ടോറിയൽ ക്ലാസ്സ് കണ്ടപ്പോൾ മറ്റൊന്നും ശ്രദ്ധിക്കാനും തോന്നിയില്ല. അത്രയും നല്ല ക്ലാസായിരുന്നു താങ്കളുടേത്.ഇത്രയും നല്ല ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദിയോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤🙏🙏
Enik draw cheyan orupad ishttaman... I love drawing❤😊
Thanks ❤
താങ്കൾ നല്ല ഒരു അധ്യാപകനും, ആർട്ടിസ്റ്റും ആണ് . എല്ലാ ഭാവുകങ്ങളും നേരുന്നു.👌👌👌🙏🙏🙏🙏
വളരെ നല്ല ക്ലാസ് ആയിരുന്നു
I am seventy years old and I am very much excited to draw and study with you dear mon.May God be with you in all your teachings
മറന്നു വച്ചതെല്ലാം വീണ്ടും തുടങ്ങാൻ തോന്നി thank you 😊
ഒരുപാട് സന്തോഷം തോന്നുന്നു. ലൈഫ് വെറുരു ലൈനിൽ പോകുന്നത് പോലെ ❤❤❤❤🥰🥰🥰
വളരെ ലളിതമായി പറഞ്ഞു തന്നു . ഒരുപാടു നന്ദി. ആരും ആത്മാർത്ഥമായിപഠിപ്പിക്കാത്ത വിലയേറിയ അടിസ്ഥാന ടെക്നിക്കുകൾ മനസ്സിൽ പതിപ്പിച്ച വീഡിയോ....നന്ദി❤
ഹൈസ്കൂളിൽ drawing പഠിപ്പിച്ച സാറിനെ ഓർത്തു പോയി.. വളരെ വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്. ഹൃദയപൂർവം നന്ദി 🙏🏼
വലിയൊരു വിഷയം ലളിതമായി പറഞ്ഞുതന്ന മാഷാണ് താരം.
Wow!! വല്ലാത്തൊരു motivation തന്നെ😱😀
Chettante vedios kand athe padi 1 year chythal 100% ayitum orap ahn ningl varykan padikum100%
Thank you bro.. 1 സെക്കൻഡ് പോലും skip ചെയ്യാൻ തോന്നാത്ത വിധം interesting ആയിരുന്നു ❤️
Thanks sir very useful class ❤❤❤
ഡ്രായിങ്ങിൻെ ബാലപാഠം പഠിക്കുന്ന എനിക്ക് ഈ രീതി ഉപയോഗിച്ച് നല്ലതുപോലെ വരച്ചു തുടങ്ങാൻ കഴിഞ്ഞു
..നന്ദി...
Nannayi manassilavunundu njanum varachu❤❤
നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🙏എന്റെ കുട്ടിക്ക് ഇത് വളരെ ഉപകാരപ്പെട്ടു... 10 വയസ്സുള്ള കുട്ടികൾക്ക് കൂടി വേഗത്തിൽ വരയ്ക്കാൻ പറ്റുന്നത് ചെയ്യണേ
Orupad 🙏 Thanks
Enikke class valere ishteppettu yenikku chithrakala valiya aghrahan anu. Thanks sir🙏🏻🙏🏻🙏🏻
Nalla,, ariv,,,,, thannathil,,,,, santhosham,,,,,
നല്ല മനസ്സിലാകുന്നുണ്ട്. നല്ല ഇഷ്ടമാകുന്നുണ്ട്. തീർച്ചയായും പ്രാക്ടീസ് ചെയ്യും.
Thank youu soo muchh❤enikk oru flower polum varakkan ariyillarnnu friend ellarum chithram varakkumbo sankadam varumarunnu skip adikkathe full kanduu confidence kittyy❤️🥰
പൊളി സാനം...
വളരെ വ്യക്തമായി.. കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള അവതരണം.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർക്ക് വരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാന്‍ സാധിക്കും.
നന്നായിട്ടുണ്ട് .
Enkum nannayi ishtappettu njn nannyi varakumayirunnu ippol pathumuppathu varshamayi varakkathayitu ini eniku varachu thudanganam thankyou sachin
Veryyyy usefull
Ithra nalla drawing class njn keettitilla 😮❤❤❤❤❤❤❤
Nan kanda ettavum adipoly , usefull ayulla oru tutorial class ethaaann. I like ur class very much . I'm proud of uuh
ആദ്യമായ്ട്ടാണ് ഇത്ര മനോഹരമായി ഒരാളുടെ വിഡിയോ ഫുൾ ആയിട്ട് കാണുന്നത് tnks bro എന്ന കൊണ്ടും ഇതിന് ഒക്കെ പറ്റും എന്ന് മനസ്സിലാക്കി തന്നതിന്
വളരെ ആത്മാർത്ഥയോടെ ചിത്രകലയുടെ ബാലപാഠങൾ പറഞ്ഞു തന്ന അദ്ധ്യാപകന് ഒത്തിരി നന്ദി 🥰🥰🥰🥰🥰🙏🙏🙏🙏🙏ആശംസകൾ ❤️❤️❤️❤️🌷🌷🌷🌷
വളരേ നല്ല വീഡിയോ എത്ര മനോഹരമായാണ് സാർ പറഞ്ഞ് തരുന്നത് വളരേ നന്ദി
മറന്നു വച്ച കാര്യം..... വീണ്ടും തുടങ്ങാൻ പ്രചോദനം ❤❤🙏
അടിസ്ഥാനമൊക്കെ നന്നായി പറഞ്ഞു തന്നു .സൂപ്പർ🎉
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
വളരെ valble ആയിട്ടുള്ള information ആണിത്.... Sr പറയുന്ന methords ഉപയോഗിച് ആർക്കും വരക്കാൻ pattum എന്നതിൽ ഒരു സംശയവും ഇല്ല..... 🥰🥰🥰 thank you so much sr..... ❤️❤️❤️
Kandukondirika....ethuvare Ulla class satisfied anu....thank you sir
സച്ചിൻ സാറിൻ്റെ ചിത്രരജന ക്ലാസ്സുകൾ ഒരു തുടക്കകാരനെ സംബന്ധിച്ച് ഒരു വലിയ അനുഗ്രഹമാണ് Thank you sir 😊
Great teaching. Thankyou very much sir
എന്റെ കുറെ സംശയ തീർന്നു കിട്ടി 🙏🏻
Oh sachin bro itrem kalamayitt ippozha oru drawing cheyunne engana ennu padichath❤❤tnx sachin bro🥰🥰🥰
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. അത്രയും ഒത്തില്ല എങ്കിലും ഞാനുംtry ചെയ്തു ട്ടോ
നല്ലത് പോലെ മനസ്സിൽ ആക്കി തന്നു...
നന്ദി 🙏
എത്ര നന്നായി പറഞ്ഞു തരുന്നു.... ആർക്കും മനസ്സിലാകുന്ന രീതിയിൽ... ഒത്തിരി ഇഷ്ടമായി 😍❤️
Amaising.....🙏🙏,.. വളരെ നല്ല ക്ലാസ്സ്....🙏🙏🌹❤
Njaan nokki varukkumbut valiya varakkariyalla. But athinu time spent cheyyarilla. Degree kazhinju computer couse cheithu. 6 month oru office staff aayi work cheithu. Pakshe njaan athil satisfied alla. Life lone ee workinu poyaal life endoru boringaavum. Ippo merriage kazhinju oru kuttiyundu. Ini yaanu njaan drawing fieldile poyaalonu oru chinda. Social media use cheithu thundangiyappazha ithinithrayum scope undennarinjathu. Enikku design cheyyanulla kazhivilla appo aa fieldilekku ponda. Pinne ethu tharam drawing padikkanam evide padikkan. Ellam padikkanamennundu. But eathengilum onnu nannnai padikkalle nallathu. Palarum paranju mural paitingennnu. Enda cheyya
ഒരു കലാകാരന്റെ മനസ്സ് ❤❤❤❤❤
ഏകദേശം രൂപങ്ങൾ എന്റെമനസ്സിൽ തെളിഞ്ഞു സർ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു ക്ലാസ്സ്
മനോഹരം ആയി പറഞ്ഞു 🙏🏻🥰🥰🥰
It's wonderful. I am so excited ❤. Love you. I am 62.I was trying drawing as I saw it for so long time
Thanks bro, I am a house wife but like to draw picture very useful video
ഈ video കണ്ടതിൽ നല്ല ഒരു അത്മവിശ്വാസം കിട്ടി video വളരെ ഉപകാരമായി Thank You Sir
Nalla use full ayii
Nalla result und
Thank you so much 😊✨
വെരി യൂസ്ഫുൾ ക്ലാസ്സ്.. 👌
Yes, l am exited 👍🏻
വളരെ നന്നായിരിക്കുന്നു 🙏👍
Super എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ❤❤❤❤
Thank you sir . Iam waiting for you teaching class. You full fill my dream . Iam starting my beginning drawing class. I have given best basic class.
I'm excited
Excellent Class🎉Very excited
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ❤ thank you so much
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു 👍🏻👍🏻
Njan ആദ്യമായി ഒരു ലെങ്ത്തി വീഡിയോ കണ്ടു..... കഴിഞ്ഞപ്പോഴേക് ഒരു അതിമനോഹരം ആയിട്ടുള്ള ഒരു ചിത്രം കൂടെ വരച്ചിരുന്നു 😍ഫീ അടക്കാൻ എനിക്ക് പറ്റുന്ന സമയം ഞൻ തീർച്ചയായും ചേരും.... ഇനി ആ പണം വെറുതെയാവില്ല എന്നതിന് ഞൻ ഗ്യാരണ്ടി ❤
Welcome
Thank you sir 😊❤
Very usefull class.. Great result
Thank youu verymuch for uploading this video.. You are also a good teacher 😊❤❤❤
I love it and am looking forward to it sir💙
Cheruthayi varakkarundu. Shasthreeyamayi padikkanamennu kureyayi agrahamundu..❤
നന്നായിട്ടുണ്ട് എന്റെ രീതി manasilakum
Sir Portrait drawing tricks video idoo plsss
Amazing artistic and teaching skills, thank you for these classes
താങ്കളുടെ ക്ലാസ് ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്.😊
Varakkan ishta annuu.. but free hand varakan
avunila. Grid use chythittt😢
Excited...😃😃😃
വളരെ നല്ല ക്ലാസ്സ്...❤❤
Thanks brother. E oru effectn 👏🏻👏🏻nalla use full an. Oro technicum nalla reethiyil vyakthamayi manasilakunund❣️orupad thanks
Thank you sir for this video this video I can really useful
വളരെ നല്ലതായിരുന്നു.super
Wonder ful teacher... Great ❤
Thank you so much for this wonderful art class❤❤. I was searching everywhere for this type of class but couldn't find any. And i couldn't afford to join any paid classes. But you taught it so well. Please do upload more videos like this😊😊😊
Broyude methods karanam anikku beautiful chithram varkkan sathichu
👌👌👌super and very usfull 😍🙏🏻🌹🌹🌹
Njn oru intermediate aanu drawingil... I am so excited to see the final output 😍❤️❤️❤️
Great video!! Very informative and well explained. This will help a lot as beginner for me and everybody else.
Very Nice sir.🎉🎉🎉❤
ഉപകാരപ്രദം ആണ്....❤❤❤
well done , the final product is excellent. appreciate your detailed explanation
Annik eth orupad usefullayi thangs sir
നന്ദി, നമസ്കാരം... നന്മയുള്ള വാക്കുകൾ ,,
Pinne white charcol etha best brant onn parayo
The final result is very beautiful ❤️ thankyou so much sir for this video
Very useful video Sir🙏🙏🙏
Great presentation 👍🏻
Thank you❣️
Your pesentation is superb... Varakkan ottum ariyillenkilum nannayi varakkanamennu agraham illatha aarum undavilla.. Avarkkokke valyoru inspiration aanu your lessons.. You are a wonderful artist and a good teacher too... Thank you so much for uploading this video 😍😍
Waiting class this
Useful
Thanks Sachin sir❤❤
I like your class
അതിഗംഭീരമായ ക്ളാസ്
Wonderful class. I felt as if I was sitting in a class room. So much clear and detailed description
Very useful information God bless you