പേന വച്ചു വരക്കാൻ അറിയേണ്ട കാര്യങ്ങൾ | Realistic pendrawing with bic pens

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 103

  • @jibinkdrvlog8881
    @jibinkdrvlog8881 3 ปีที่แล้ว +27

    ചേട്ടൻ വരച്ചതിൽ ഏറ്റവും മികച്ചത് ഇതു തന്നെ ആണ്. 👌👌
    ( എന്റെ മാത്രം അഭിപ്രായം )
    എനിക്ക് ഒത്തിരി ഇഷ്ടപെട്ടു. ❤

  • @_spidey_._286
    @_spidey_._286 3 ปีที่แล้ว +61

    ഞാൻ എന്റെ മാഷായി കരുതിക്കോട്ടെ 💓

  • @deepukannan6739
    @deepukannan6739 3 ปีที่แล้ว +6

    'Inspiration'. ഈ video കണ്ടില്ലേ മറ്റെങ്ങുന്നും കിട്ടാത്ത ഒരു സാധനം😍. Thanks bro

  • @ENZOYT369
    @ENZOYT369 3 ปีที่แล้ว +1

    Najanum pen drawing chayunnu ,video TH-camil upload chayarunde.

  • @adorna4912
    @adorna4912 3 ปีที่แล้ว +5

    Wow such a beautiful magic at your fingertips.. great..loved it.

  • @NikhilrajEdits
    @NikhilrajEdits 3 ปีที่แล้ว +4

    Hai kiran bro🤩❤️ ennepole ulla thudakakaark bro valiya inspiration aanu

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว

    ഞാനും വരയ്ക്കാറുണ്ട്
    കിടിലം വർക് മാഷെ
    അഭിനന്ദനങ്ങൾ

  • @ajualex3503
    @ajualex3503 3 ปีที่แล้ว +1

    bic illathe njan kore try cheyythu bic pole aa cheriya shading kittan valiya padu especially face, skin varakkumppol

  • @rafeekrk9188
    @rafeekrk9188 4 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് അടിപൊളി സൂപ്പർ

  • @anasooyajoseph3891
    @anasooyajoseph3891 3 ปีที่แล้ว +4

    One of your best, for sure... 💜

  • @sidhuimagine9709
    @sidhuimagine9709 3 ปีที่แล้ว +1

    സൂപ്പർ വീഡിയൊ
    കാണാൻ സ്വൽപ്പം വൈകി

  • @Prajjuuuh
    @Prajjuuuh 3 ปีที่แล้ว +3

    You are a perfect art teacher bro 😀😀😀😀😀

  • @agniveshbiju3993
    @agniveshbiju3993 3 ปีที่แล้ว +2

    Chettayi kollam.. 👍👍

  • @abhinandunni9855
    @abhinandunni9855 3 ปีที่แล้ว

    Tnx broooiiii.... Eee pen thappi nadakkenu..... Kore nadannu

  • @dhanyak.a5001
    @dhanyak.a5001 3 ปีที่แล้ว

    Samsaram kelkan thanne nalla rasand tto🤩

  • @krishnagireesh2625
    @krishnagireesh2625 ปีที่แล้ว

    Eye drawing tutorial cheythu tarumooo

  • @annshahjames1637
    @annshahjames1637 3 ปีที่แล้ว +2

    Great !!!
    Pen drawing il njn use chyunnath cello gripper black aanu ... It's very helpful to me.....very sharp edge ..

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว +3

      But edakku mashi katta pidich varille?

    • @annshahjames1637
      @annshahjames1637 3 ปีที่แล้ว +1

      @@ShadesbyKiran yea.. right.... So , sir paranja pen try chyaam. Thanks 👍

  • @mrartist8342
    @mrartist8342 3 ปีที่แล้ว +1

    Craft stasation visit part 2 vedio chayyamo

  • @fazilsiddique4304
    @fazilsiddique4304 3 ปีที่แล้ว +1

    Super Work Bro... & best Explanation... ❤... 💥

  • @binduvanamikavk4851
    @binduvanamikavk4851 3 ปีที่แล้ว +1

    Super etta 🥰🥰

  • @varunmurali7886
    @varunmurali7886 3 ปีที่แล้ว

    നന്നായിട്ടുണ്ട് കേട്ടോ സൂപ്പർ കൂടുതൽ വീഡിയോസ് വേണം.

  • @username-1xriw
    @username-1xriw 3 ปีที่แล้ว +2

    Back to form:)🔥

  • @adarshmprasanth5708
    @adarshmprasanth5708 3 ปีที่แล้ว +2

    Thanks for tel drawing tips💓

  • @agniveshbiju3993
    @agniveshbiju3993 3 ปีที่แล้ว +1

    Full support

  • @shibinv3167
    @shibinv3167 3 ปีที่แล้ว

    Ende mwone ✨️

  • @splashff3003
    @splashff3003 3 ปีที่แล้ว +3

    ബ്രോ colour pencil drawing tutorial ചെയ്യുമോ
    ഒരു art class ൽ പോയാൽ എങ്കനെ പഠിപ്പിക്കും അതുപോലെ ചെയ്യുമോ?

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว +2

      ഞാൻ ക്ലാസ്സിൽ പോയിട്ടില്ല bro.. എനിക്ക് പറ്റുന്ന പോലെ detail ആയി ചെയ്യാൻ നോക്കാം

    • @splashff3003
      @splashff3003 3 ปีที่แล้ว

      @@ShadesbyKiran part by part ആയി ചെയ്താൽ നല്ലതായിരിക്കും

  • @microkinganurag7067
    @microkinganurag7067 3 ปีที่แล้ว

    Changayi innu muthal portrait thudangu

  • @ShanKochiArtist
    @ShanKochiArtist 3 ปีที่แล้ว +1

    Awesome useful tips 👍👍👌👌

  • @praveenprakash7601
    @praveenprakash7601 3 หลายเดือนก่อน

    കൊള്ളാം

  • @LEARNING_ARTIST_JASIM
    @LEARNING_ARTIST_JASIM 3 ปีที่แล้ว +1

    Doms colour pencil drawing tutorial cheyyumo

  • @darshann__w07
    @darshann__w07 3 ปีที่แล้ว +2

    Thanku helpfull video. Try cheyum
    Pinne orukaryam parayatte. Video helpfull ayathukond subscribed 🤗🤗💛💛

  • @neenaeldhose6601
    @neenaeldhose6601 3 ปีที่แล้ว +2

    Bro it's been so long ever since you posted a video

  • @AlvinArts
    @AlvinArts 3 ปีที่แล้ว +3

    😍❤❤
    Superb😍❤🔥

  • @Malayalimation
    @Malayalimation ปีที่แล้ว

    Eee pen nokkette pokaatha idamilla.. Ividengum illa bro

  • @abhiramkr7757
    @abhiramkr7757 3 ปีที่แล้ว +1

    ആശാനേ ❤️❤️

  • @DrsArts
    @DrsArts 3 ปีที่แล้ว +1

    Useful 👏👍

  • @lalih3226
    @lalih3226 3 ปีที่แล้ว

    സൂപ്പർ 🥰🌹🌹🌹

  • @jitheshmt207
    @jitheshmt207 3 ปีที่แล้ว

    ഗംഭീരം...

  • @muhammedshiyasnazar4471
    @muhammedshiyasnazar4471 2 ปีที่แล้ว

    Is there anyone available to do a work in kollam

  • @crazyff8485
    @crazyff8485 3 ปีที่แล้ว

    Chettane njn ang edukuvaa❤️😎

  • @yazin491
    @yazin491 3 ปีที่แล้ว

    Pwoli😍

  • @DarkDeath666
    @DarkDeath666 3 ปีที่แล้ว

    Bro appo ee pen drawingine pen inte smell varille

  • @sreerajr1848
    @sreerajr1848 3 ปีที่แล้ว

    Poli video chetta😍

  • @MrMBC-sb3gv
    @MrMBC-sb3gv 2 ปีที่แล้ว

    Thanks brother 👍🏼

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว

    Superb.......... 👌👌

  • @nafiyanafi7081
    @nafiyanafi7081 3 ปีที่แล้ว

    Kiran bro thnx amazing

  • @Techy_gamer_malayalam_8675.
    @Techy_gamer_malayalam_8675. 3 ปีที่แล้ว

    Thanks

  • @abhijithabhijith2235
    @abhijithabhijith2235 3 ปีที่แล้ว

    Good drowing 👍👍

  • @inursing821
    @inursing821 3 ปีที่แล้ว

    Subscribed

  • @midhunraj6319
    @midhunraj6319 3 ปีที่แล้ว

    Nice bro

  • @balasubramanianiyer1312
    @balasubramanianiyer1312 3 ปีที่แล้ว

    Good.

  • @sheebaraveendran8905
    @sheebaraveendran8905 3 ปีที่แล้ว

    super...useful..thanks

  • @subisundarlive5840
    @subisundarlive5840 3 ปีที่แล้ว

    Thankz bro🙏

  • @rizvanpp898
    @rizvanpp898 3 ปีที่แล้ว

    Arudenkilum personal ayittulla image kashtta pett varach, ath post cheyth, ath avar kand, avarudei adi vangichu kuttukka yennanoo undeshichad🤗

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว

      വരച്ചത് എവിടെയെങ്കിലുമ് present ചെയ്യും മുൻപ് പെർമിഷൻ വാങ്ങിയാൽ മതി. 90% of time permission കിട്ടും. അല്ലാതെ ഇടരുത്

  • @dilshakt2409
    @dilshakt2409 2 ปีที่แล้ว

    Supar

  • @mujeebmuji2435
    @mujeebmuji2435 3 ปีที่แล้ว

    Bro,Pen drawing reference engane sett cheyyuka ?.

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว

      Athyavashyam contrast ulla reference edukuka. Black and white aakiyal kurachukoode elupam aakum. Ennitu venamenkil athine blue tonil aakan patum

  • @username-1xriw
    @username-1xriw 3 ปีที่แล้ว +1

    Free hand?

  • @vp9566
    @vp9566 3 ปีที่แล้ว

    Pen vachu varakkanenu munnu adyam sradhikanda karyam enthaannu vacha.... ningalku varakkanulla minimum kazhivu undonnu aloikanam.. Allathe kazhivullavar varakkindu kandu varachal kozhi kashticha pole irikkum..
    Aana mukkindu kandu annan mukkaruthu. 😅😅😅

  • @user-pw7ub9hd4q
    @user-pw7ub9hd4q 3 ปีที่แล้ว

    ചേട്ടാ
    ഒരു portrait വരക്കുമ്പോൾ ആ ഫോട്ടോയിൽ ഉള്ള ആളുടെ മുകചായം കിട്ടുന്നില്ല അതെന്തുകൊണ്ടാ?
    ഒരു solution പറഞ്ഞ് താരോ
    പ്ലീസ് reply
    Please 😊

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว +1

      രണ്ടു കാര്യങ്ങൾ ആണ് ഉള്ളത്. 1 proportion 2. Shape. ഇതിൽ എവിടെ ആണ് പ്രശ്നം എന്ന് നോക്കൂ

  • @sindhusnair2139
    @sindhusnair2139 3 ปีที่แล้ว

    Najan varachittu onnum nadakunilla😭😭😭😭😭😭😭😭😭😭😭😭😭😭😭😭😪🥺😓😨

  • @sudev_editz
    @sudev_editz 3 ปีที่แล้ว +1

    Chetta steadler use chyumbol glazing undavo

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว

      Steadler mars lumograph blue use ചെയ്യുമ്പോൾ ഉണ്ട്.. Lumograph black ചെയ്യുമ്പോ illa

    • @sudev_editz
      @sudev_editz 3 ปีที่แล้ว

      @@ShadesbyKiran thanks chetta

  • @kavyakrishnan5745
    @kavyakrishnan5745 3 ปีที่แล้ว

    Kraft station part 2 nu waiting

  • @bhagya8169
    @bhagya8169 3 ปีที่แล้ว +1

    👍👏💞🔥

  • @artistrydelight8063
    @artistrydelight8063 2 ปีที่แล้ว

    3D images pen ഉപയോഗിച്ച് വരയ്ക്കാൻ പറ്റുമോ? Pencil ഉപയോഗിക്കുമ്പോളാണോ pen ഉപയോഗിക്കുമ്പോളാണോ 3D images ന് നല്ല effect കിട്ടുക? Please reply

    • @ShadesbyKiran
      @ShadesbyKiran  2 ปีที่แล้ว

      ഏതു വച്ചും വരക്കാം . shades കൊണ്ടുവരാൻ എളുപ്പം പെൻസിലും.. നല്ല കളർ കിട്ടാൻ pen/sketch ആണ് നല്ലത്

  • @startupline7051
    @startupline7051 3 ปีที่แล้ว

    Chetan വരക്കുന്നത് A4paper ano

    • @ShadesbyKiran
      @ShadesbyKiran  3 ปีที่แล้ว

      A4 size aanu. Brustroyude papers

  • @babukk1489
    @babukk1489 3 ปีที่แล้ว

    🌹👍🏵️✌️👍🌹

  • @ajuldevajul5419
    @ajuldevajul5419 3 ปีที่แล้ว

    😍😍😍😍😍😍😍

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 ปีที่แล้ว

    നിങൾ വളരും, ഉറപ്പ്

  • @username-1xriw
    @username-1xriw 3 ปีที่แล้ว

    👍

  • @lahari9764
    @lahari9764 2 ปีที่แล้ว +1

    റബ്ബർ അല്ല. ണ്ടബ്ബറ്....😎

    • @ShadesbyKiran
      @ShadesbyKiran  2 ปีที่แล้ว +1

      Am the sorry... 😅😅.. ഡബറു

    • @lahari9764
      @lahari9764 2 ปีที่แล้ว

      @@ShadesbyKiran 😀

  • @hitheesh1
    @hitheesh1 3 ปีที่แล้ว +1

  • @altning3622
    @altning3622 3 ปีที่แล้ว

    Watercolour padicho ?

  • @kkfan-u9x
    @kkfan-u9x 3 ปีที่แล้ว

    വരയ്ക്കാൻ പഠിപ്പിക്കു

  • @amrutheshnath4860
    @amrutheshnath4860 3 ปีที่แล้ว

    ❤️❤️

  • @hariprasadmv6844
    @hariprasadmv6844 3 ปีที่แล้ว

    ❤️

  • @letsgetit2983
    @letsgetit2983 3 ปีที่แล้ว +1

    🥰🥰❤️

  • @sreeharim4274
    @sreeharim4274 3 ปีที่แล้ว

    ❤️❤️❤️

  • @aparnat8911
    @aparnat8911 3 ปีที่แล้ว

    ❤️❤️❤️

  • @shah7r925
    @shah7r925 3 ปีที่แล้ว

    ❤️