How to Draw a Face From a Photo | Malayalam (Easy Method)

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 3.2K

  • @renjithprasannan5042
    @renjithprasannan5042 4 ปีที่แล้ว +251

    ഇത് കണ്ടിട്ട് 3 മാസം മുമ്പ് തുടങ്ങിയതാണ് ഞാൻ ഇതേ രീതിയിൽ. ഇപ്പൊ എനിക്കുണ്ടായ മാറ്റം പറഞ്ഞു തരാൻ പറ്റില്ല. ഒരു artist ആയി ഞാൻ വളർന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thanks alot bro,,, എന്റെ തലവര മാറ്റിയതിന് ♥️♥️

    • @thadikkaranumteacherum
      @thadikkaranumteacherum 4 ปีที่แล้ว +5

      ഹായ് നമ്മുടെ art ചാനൽ ഒന്ന് നോക്കാമോ

    • @Nehasworld1234
      @Nehasworld1234 3 ปีที่แล้ว +1

      @@thadikkaranumteacherum hi

    • @alwinjoy4842
      @alwinjoy4842 2 ปีที่แล้ว

      Ee appinte link aykkvi

    • @risarauf3195
      @risarauf3195 2 ปีที่แล้ว

      Really 💞💞

    • @misriyamujeeb5084
      @misriyamujeeb5084 2 ปีที่แล้ว

      Innu ethayalum varakkan shramikkam

  • @WTH13139
    @WTH13139 5 ปีที่แล้ว +2593

    ഞാൻ അടക്കം എത്ര ആളുകളാണ് ആദ്യമായിട്ടു ചാനൽ കാണുന്നതും അപ്പോൾ തന്നെ subscribe ചെയ്യുന്നതും 😲😲😲

  • @aniltube8846
    @aniltube8846 4 ปีที่แล้ว +252

    വളരെ നല്ല ആറിവ്
    വരകൾ പാതിവഴിയിൽ ഉപേക്ഷിച്ച എത്ര പോരുണ്ടാവും തീർച്ചയായും അനവധി പേരുണ്ടാവും ഇനി നമ്മുക്ക് തുടങ്ങിയാലോ ..... ല്ലേ

  • @fakirmasood
    @fakirmasood 6 ปีที่แล้ว +745

    ഞാൻ ആദ്യമായിട്ടാണ് ur video കാണുന്നത്, superb
    I love art

  • @munnaaz868
    @munnaaz868 6 ปีที่แล้ว +264

    *അറിഞ്ഞില്ല....ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു ആരും പറഞ്ഞതും ഇല്ല.vdo കണ്ടപ്പോ തന്നെ subscribe ചെയ്തു.bell botton on ആക്കി.*

  • @jaykrishworld3583
    @jaykrishworld3583 4 ปีที่แล้ว +1518

    *ഞാൻ ഇന്ന് ഒരു rolls റോയ്‌സ് വരച്ചു വരച്ചു കഴിന്നപ്പോ അംബാസിഡർ ആയി its a miracle😳😳😳*

  • @Sunday-Media
    @Sunday-Media 6 ปีที่แล้ว +366

    ശെടാ..... ഇങ്ങനെ ഒരു ചാനെൽ ഉള്ള കാര്യം...ഇപ്പോഴാ അറിയുന്നെ...
    ഇടോം വലോം നോക്കാതെ... Subscribed..😍😍😍😍 വിപ്ലവ സിങ്കമേ.... lbu

  • @sumicreation7188
    @sumicreation7188 6 ปีที่แล้ว +254

    ആദ്യം ആയിട്ടാണ് ഈ channel കാണുന്നത്. Superb

    • @anjalomathew545
      @anjalomathew545 6 ปีที่แล้ว +3

      Sumiya Salim ഹായ് സൂപ്പർ

    • @jannuuzkitchen3742
      @jannuuzkitchen3742 6 ปีที่แล้ว

      Sumiya Salim Ente channel subscribe cheyyumo please

    • @Toxic_foodie
      @Toxic_foodie 5 ปีที่แล้ว

      Adipoli

    • @allfan3469
      @allfan3469 5 ปีที่แล้ว

      idukki bird

  • @Jazi-kr9in
    @Jazi-kr9in 4 ปีที่แล้ว +288

    മച്ചാനെ നീ പൊളിക്കും, അല്ല പൊളിച്ചു. വളരെ നല്ല അവതരണം. ഇഷ്ടം പെട്ടവർക്ക് ഇവിടെ ഫ്രീ ആയി ലൈക് അടിക്കാം

  • @Travellandamazingvideos
    @Travellandamazingvideos 5 ปีที่แล้ว +1640

    പണ്ട് ചെറുപ്പത്തിൽ മലകളും, സൂര്യനും, കാക്കയും വരച്ചു നിർത്തിയതാണ്.
    കഴിവില്ലെന്ന് തോന്നിയപ്പോൾ നിർത്തി.
    ഇപ്പോൾ വല്ലാത്ത ആഗ്രഹം

  • @sanamol9916
    @sanamol9916 6 ปีที่แล้ว +186

    ഞാനുമൊരു കുഞ്ഞു artist ആണ്

  • @sethuprathapan4388
    @sethuprathapan4388 4 ปีที่แล้ว +16

    Tnx bro... ഒരുപാട് വട്ടം നോക്കി പാളിപ്പോയ ഒരു പടം ഞാൻ ഇന്ന് വരച്ചു...

  • @Kurukkanx
    @Kurukkanx 6 ปีที่แล้ว +160

    ലാലേട്ടന്റെ തന്നെ എടുത്തതിന് ummahh😘😘 മച്ചാ... നല്ല അവതരണം

  • @saruchinju2597
    @saruchinju2597 6 ปีที่แล้ว +76

    ഏട്ടന്റെ explanaion is very cute. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. Thank u so much. ഈ വീഡിയോ കാണാൻ വൈകി പോയി. ഇനിയും tipsfull വീഡിയോ പ്രദീക്ഷിക്കുന്നു. ☺😊👍

    • @swacreation2550
      @swacreation2550 5 ปีที่แล้ว

      th-cam.com/video/2MvgsAs6AkQ/w-d-xo.html sis..ഞാൻ ലലേട്ടനെ വരച്ചതാ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ Like ഉം subscribe ഉം ചെയ്യുമോ?

  • @shahinashahu6248
    @shahinashahu6248 3 ปีที่แล้ว +1

    Adipoli bro 🥰
    Enikki ee video orupaadu ishttayi💖

  • @superdude6321
    @superdude6321 6 ปีที่แล้ว +84

    Channel kaanan vyghi poy muthe👌👌👌😘😘😘.......

    • @Symates
      @Symates  6 ปีที่แล้ว +4

      ippozhenkilum kandallo😸

  • @my4video652
    @my4video652 5 ปีที่แล้ว +44

    1 st ടൈം ആണ് കാണുന്നത്.നല്ല അവതരണം നല്ല പെർഫോമൻസ് എല്ലാം കൊണ്ടും കലക്കി.വളരെ പെട്ടന്ന് തന്നെ കാര്യങ്ങൾ മനസിലാകും.

  • @hibamedia4734
    @hibamedia4734 4 ปีที่แล้ว +7

    ചേട്ടാ......... നിങ്ങൾ പൊളിയാട്ടാ.... ഒരു രക്ഷയും ഇല്ല super❤️❤️❤️👍👍👍👍👍

  • @sajithawayanad2656
    @sajithawayanad2656 6 ปีที่แล้ว +574

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

    • @SumiArtPaintings
      @SumiArtPaintings 5 ปีที่แล้ว +1

      th-cam.com/video/k9oFHYBOobo/w-d-xo.html 👈 easy landscape painting

    • @swacreation2550
      @swacreation2550 5 ปีที่แล้ว +2

      th-cam.com/video/2MvgsAs6AkQ/w-d-xo.html ഞാൻ ലലേട്ടനെ വരച്ചതാ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ Like ഉം subscribe ഉം ചെയ്യുമോ?

    • @dairtodream
      @dairtodream 4 ปีที่แล้ว

      Enta channal subscribe chaimooo plzz,

    • @afnaafzz8915
      @afnaafzz8915 4 ปีที่แล้ว

      Ya 😊

    • @ibrahimmuhammed5009
      @ibrahimmuhammed5009 4 ปีที่แล้ว

      Grill

  • @LokiOdinzon
    @LokiOdinzon 6 ปีที่แล้ว +13

    Grid app, grid drawing പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...
    ഞാൻ face വരച്ചിട്ടില്ലായിരുന്നു.
    But ഞാൻ ഒരിക്കൽ എന്റെ പെങ്ങളെ വരച്ചു...
    നന്നായി വരച്ചെങ്കിലും face വരയ്ക്കാൻ നന്നായി ബുദ്ധിമുട്ടി.
    ഇനി ഇത് try ചെയ്യാൻ പോവ്വാണ്...
    THANK YOU..

    • @Symates
      @Symates  6 ปีที่แล้ว

      Happy Drawing 🧚🏻‍♂️

  • @anupamagr3778
    @anupamagr3778 4 ปีที่แล้ว +255

    Trying to be an artist during quarantine 😎

  • @petsvillage2926
    @petsvillage2926 5 ปีที่แล้ว +255

    Polich... ചേട്ടാ.. വെറുതെ ഒന്ന് ഇത് വഴി വന്നപ്പോൾ കേറി നോക്കിയതാ
    Subscribe button ഞാൻ click ചെയ്തിട്ടുണ്ട് 👍✌✌✌
    ഇനിയും drowingനെ പറ്റിയുള്ള videos പ്രതീക്ഷിക്കുന്നു.. ✌👌👌👍

  • @Shibililuiz
    @Shibililuiz 5 ปีที่แล้ว +9

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത്... Super.. 🔥

  • @mediaviralcutzz2399
    @mediaviralcutzz2399 3 ปีที่แล้ว +6

    👌Vere level bro oru rekshayum illa..❤️

  • @ryandas6228
    @ryandas6228 5 ปีที่แล้ว +17

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അടിപൊളി മുത്തേ

  • @aslahashajahan6485
    @aslahashajahan6485 6 ปีที่แล้ว +31

    ഞാൻ ഇത് കാണാൻ വൈകി പോയി...
    😍😍😍😍😍😍

  • @muhammedyaseenkc8769
    @muhammedyaseenkc8769 5 ปีที่แล้ว +239

    മിനി ഡ്രാഫ്റ്ററിന്റെ സ്കെയിൽ കണ്ടപ്പോൾ എത്ര പേർക്ക് Engineering Graphics ഓർമ വന്നു

  • @mehnasnoushad5473
    @mehnasnoushad5473 4 ปีที่แล้ว +3

    Adhyamayi chetante vdo kanunu..apol thanne valya fan ayi.....superb chetaa..😍😍😍😍

  • @al-6852
    @al-6852 4 ปีที่แล้ว +7

    മോനെ നീ പൊള്ളിയാടാ KEEP GOING

  • @shanivarghese5032
    @shanivarghese5032 4 ปีที่แล้ว +2

    First tym aanu video kanunne..kandappo thanne ishtayi..subscribum cheythuttoo.....Ella karyagalum detail aayi paranju തരുന്നുണ്ട്...😊😊😊❤️

  • @KumariVs-i2n
    @KumariVs-i2n 9 หลายเดือนก่อน +12

    Ippol kanunnuavvar undo 😂😂😂

    • @ShijoMJ-m4b
      @ShijoMJ-m4b 7 หลายเดือนก่อน +1

      Ind

  • @user-pw2qc9gc4g
    @user-pw2qc9gc4g 6 ปีที่แล้ว +8

    ഞാൻ കുറച്ചൊക്കെ വരയ്കുട്ടോ😍 ഇത് കാണാൻ വൈകി പോയി thanks👌👌

  • @mohdsinan2912
    @mohdsinan2912 3 ปีที่แล้ว +1

    Machuu kidu aaahntto😌😍

  • @raseenamubarak8673
    @raseenamubarak8673 4 ปีที่แล้ว +5

    Superb bro ആത്യമായാണ് വീഡിയോ കാണുന്നത്
    Njan എന്തായാലും try ചെയ്യും ഒരുപാട് ആയി ആഗ്രഹിക്കുന്നു ഇങ്ങനെ varakanam എന്ന്
    Thank you so much

  • @mohammedkhais1924
    @mohammedkhais1924 4 ปีที่แล้ว +10

    Polich mone thaan vere level aaan thnxs for this video😍😍

  • @reshmakunjunni1987
    @reshmakunjunni1987 3 ปีที่แล้ว +1

    Ettaaaaa ettan poli njanum ingane thaneya varaka

  • @vaishnavit7486
    @vaishnavit7486 4 ปีที่แล้ว +23

    This video Nd his tips really helped me in drawing portraits, thank u soo much, now I am an earning artist 😀

  • @naseehamedia55
    @naseehamedia55 6 ปีที่แล้ว +10

    Machan editing il puliyanu ella top youtubersine kaalum adipoli

  • @Artisticsoul000
    @Artisticsoul000 5 ปีที่แล้ว +1

    Machaaaaaaaaaaaaaaa polii muthea .intro kalaki.sambavam powlichuttaa🦋🦋😍😍😍😍

  • @merlintitus8988
    @merlintitus8988 4 ปีที่แล้ว +5

    I love your intro video ♡

  • @Akhil-wv2uq
    @Akhil-wv2uq 5 ปีที่แล้ว +129

    ഞാനും പണ്ട് വറക്കുവരുന്നൂ ഇത് എനിക്ക് പറ്റിയ പണി അല്ലെന്നു തോന്നിയപ്പോ എല്ലാം നിർത്തി
    ഇപ്പൊ എല്ലാം വീണ്ടും തുടങ്ങാൻ തോന്നുന്നു
    Thanks dude

  • @aryaarya4485
    @aryaarya4485 3 ปีที่แล้ว +1

    chettayiide samsaravum mudium okke enik ishtayitto 😉
    Love you chettayiiii😘😘😘

  • @jibinkollannoor6185
    @jibinkollannoor6185 5 ปีที่แล้ว +8

    Chattaaa grid drawing suparayittundu....nice idea...😘😘😘😘 Nanayi varrakkan pattunndu....😘😘😘😘😘

    • @sanusanupt813
      @sanusanupt813 5 ปีที่แล้ว

      Bro super very nice idea

  • @peringeth3549
    @peringeth3549 4 ปีที่แล้ว +5

    വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇതു പോലുള്ള വീഡിയോകൾക്കായ് ---

  • @Soundbeat-b8q
    @Soundbeat-b8q 3 หลายเดือนก่อน +1

    Best video I had ever seen of drawing tutorial

  • @anjanaarjunan205
    @anjanaarjunan205 6 ปีที่แล้ว +11

    Mahnn!!!! This is super osm!!😍😍...i could really tackle 70% of my drawing problems after watching this.....thank u sooo much...

  • @offroadgram5128
    @offroadgram5128 4 ปีที่แล้ว +4

    എന്റെ മോനെ എജ്ജാതി 😍😍😍

  • @raufrauf6790
    @raufrauf6790 4 ปีที่แล้ว +1

    Wow thanku brother💓 ee tric paranj thannathin💓💓💓💓💖💖💖❣️❣️❣️❣️💕💕💞💞💞💞

  • @devika5716
    @devika5716 4 ปีที่แล้ว +10

    very glad that there is a Malayalam drawing channel with millions of subscribers

    • @yooniverse6972
      @yooniverse6972 3 ปีที่แล้ว +2

      Amyy!!!!!!💜💜💜

    • @r_th_z
      @r_th_z 3 ปีที่แล้ว +2

      @@yooniverse6972 army here also proud to be a malayali😎😎🖤🇮🇳💜💜💜💜

    • @yooniverse6972
      @yooniverse6972 3 ปีที่แล้ว +1

      @@r_th_z 💜💜

    • @r_th_z
      @r_th_z 3 ปีที่แล้ว

      @@yooniverse6972 are you malayali🙄😊😊

    • @yooniverse6972
      @yooniverse6972 3 ปีที่แล้ว +1

      @@r_th_z ys

  • @nibrasulhaque80
    @nibrasulhaque80 6 ปีที่แล้ว +12

    Njan kure aayi chitram varayude malayalattilulla video nokkunnu njan ippoyan kandat oru pad upakarapradamum 😍😍😍😍😍😍😘😘😘😘tnx chetta😍😍😍😍

    • @Symates
      @Symates  6 ปีที่แล้ว

      Thanks a bunch brother 😋

  • @ayoobkt8310
    @ayoobkt8310 4 ปีที่แล้ว +2

    Njan aadyamayittan chettante video kanunnath
    Nice

  • @sikhaachuz3100
    @sikhaachuz3100 5 ปีที่แล้ว +10

    Powli....❤njn adhiyamayitta ee channel kanunne👌

  • @akhila8076
    @akhila8076 6 ปีที่แล้ว +4

    I am first in this Channel
    appol thanne subscribe cheythu
    nice.........

  • @sruthinidi6711
    @sruthinidi6711 3 ปีที่แล้ว +1

    Hey superb man👌

  • @Dr.Gopika1994
    @Dr.Gopika1994 4 ปีที่แล้ว +14

    I searched for a tutorial video... N got this..u were able to communicate with us in a realistic manner...

  • @mypassion4655
    @mypassion4655 6 ปีที่แล้ว +55

    അല്ലെങ്കിലും ഞാൻ എപ്പോഴും ഇങ്ങനെയാ വൈകി എത്തുന്ന കത്ത് പോലെ,എല്ലാം അറിഞ്ഞു വരുമ്പോയേക്കും കുറെ വൈകും, I am too late watch ur vedios...

    • @ctzone2647
      @ctzone2647 5 ปีที่แล้ว

      th-cam.com/video/drizhIxrPJc/w-d-xo.html
      ഇഷ്ടമായാൽ Support ചെയ്തോളു pls ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @btsarmygril25
    @btsarmygril25 4 ปีที่แล้ว +1

    I like ur talking metho😍😍😍nice it was....I 👍👍👍👍

  • @anabella23darling80
    @anabella23darling80 5 ปีที่แล้ว +12

    Thank youu sooo much chetta
    Nalla helpful aayirunnu
    Pinne adioli explanation👍😋👾

    • @royalstage33
      @royalstage33 4 ปีที่แล้ว

      എന്നെ ഒന്ന് സബ് ആക്കാമോ 😊

  • @Midhun2401
    @Midhun2401 6 ปีที่แล้ว +22

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
    Good keep doing.

    • @jannuuzkitchen3742
      @jannuuzkitchen3742 6 ปีที่แล้ว

      Midhun 2401 Etta ente channel subscribe cheyyumo

  • @alinjob8756
    @alinjob8756 4 ปีที่แล้ว

    ijjii pwoliiku machaanee.... 😍🥰

  • @lekshmilechu1521
    @lekshmilechu1521 5 ปีที่แล้ว +93

    ഈ face ഒഴികെ... ..ഞാൻ എല്ലാം വരക്കും ഞാൻ ഈ grd വരച്ചു face വരക്കാൻ ശ്രെമിച്ച ശേഷം ഞാൻ ആദ്യം കണ്ട vdo😀😀😀😀 സംഭവം കൊള്ളാം ട്ടോ...

    • @royalstage33
      @royalstage33 4 ปีที่แล้ว

      വാവേ.... എന്നെ ഒന്ന് സബ് ആക്കാമോ 😊

  • @rbmediacompany
    @rbmediacompany 6 ปีที่แล้ว +6

    evide ayirunnu muthee. ithrem kalam. . 😍😍😍😍😍😍

    • @SumiArtPaintings
      @SumiArtPaintings 5 ปีที่แล้ว

      th-cam.com/video/k9oFHYBOobo/w-d-xo.html 👈 easy landscape painting

  • @arundhathysunilkumar1177
    @arundhathysunilkumar1177 4 ปีที่แล้ว +1

    Poliiiiiyyeeee💓💓💓💓

  • @princegmr3245
    @princegmr3245 5 ปีที่แล้ว +4

    Mwuthey pwoli 😍
    Aadyamaayitta ithile video kaanunne
    Subscribed 😘

  • @Pichumonrockz
    @Pichumonrockz 5 ปีที่แล้ว +4

    Presentation super bro....
    Like it😍😍😍😍

  • @sunithasajeevan1447
    @sunithasajeevan1447 4 ปีที่แล้ว +1

    Njan athyamayanu ningalude vedio kanunath I love it superrrrr👌👌

  • @amithpkumar1
    @amithpkumar1 4 ปีที่แล้ว +7

    Here during the quarantine ❤️❤️loved it Broii 👌

  • @jasminejoseakkara2265
    @jasminejoseakkara2265 4 ปีที่แล้ว +5

    Njan ee method try chythu varachu. It was more beautiful than I expected. Thank you 🤗

  • @sreeragkmohan123
    @sreeragkmohan123 3 ปีที่แล้ว

    Sambavam nyzz aayittundallo
    God bless you😍😍😍

  • @resh2949
    @resh2949 5 ปีที่แล้ว +5

    Thank you so much... it's really useful for me... luv u dr... 😘😘😘

  • @abhinandkannan6971
    @abhinandkannan6971 4 ปีที่แล้ว +21

    മച്ചാൻ പൊളിയാണ് എല്ലാവരും ലൈക്‌ അടിക്കാൻ മറക്കരുത്

  • @jinujinu5858
    @jinujinu5858 2 ปีที่แล้ว +1

    ബ്രോ യുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് 👍👍

  • @AVCreations01
    @AVCreations01 6 ปีที่แล้ว +19

    video kaanaan vaiki poyi broii pwolichu

  • @akhilruthaman3741
    @akhilruthaman3741 6 ปีที่แล้ว +4

    ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ നൻബാ

  • @akhilsantoz1736
    @akhilsantoz1736 3 ปีที่แล้ว +1

    Vere range sanam bro😍😍😍😍

  • @illuminandiworld
    @illuminandiworld 4 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇ ഒരു ചാനൽ കാണുന്നത്
    പൊളി എനിക്ക് ഇഷ്ടപ്പെട്ടു
    ഞാൻ സബ്സ്ക്രൈബ് ചെയ്തു ബ്രോ 🤗
    ഇത്രകാലം എവിടായിരുന്നു 😇

  • @ashraf53638
    @ashraf53638 6 ปีที่แล้ว +4

    Seeing ur video for the first time..
    It's really good...
    I too am a small artist...
    But not a big artist...Really...
    I love art and I love being artistic... Art is my passion...

  • @aahilarasheed659
    @aahilarasheed659 4 ปีที่แล้ว +1

    Poli machaneeeeee💓💓💓

  • @neethuaryaparamba3806
    @neethuaryaparamba3806 4 ปีที่แล้ว +18

    Thanks brother 😍...I have just completed my first portrait work, after watching this video☺️☺️☺️...
    Nandi und ketta 😜

  • @ShahShake
    @ShahShake 5 ปีที่แล้ว +7

    Wow.. U r talented in both drawing and Video editing.. Nice video brother. Keep it up

  • @gokulvs4681
    @gokulvs4681 4 ปีที่แล้ว +2

    ചേട്ടാ ഇന്നലെയാണ് video കണ്ടത്... ഉച്ചക്ക് ശേഷം ഒരു പടം വരച്ചാരുന്നു..... ഏകദേശം ഒരുപോലെ ഒക്കെ ആയി..... നന്ദി ഉണ്ട്..... വീട്ടിൽ എല്ലാപേർക്കും ഇഷ്ട്ടപെട്ടു..... ഇന്നുമുതൽ lock down... തീരുന്നതുവരെ ഇത് തന്നെ programme..... ചേട്ടാ നിങ്ങടെ contact കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു... എന്തായാലും നിങ്ങൾ പൊളി ആണ്..... ഒരു പടം കൊണ്ട് തന്നെ അത് നിങ്ങൾ മനസിലാക്കി തന്നു.... 💞🧡😎👌

  • @rajasreelr5630
    @rajasreelr5630 3 ปีที่แล้ว +4

    Art ishttam ollvr like❤

  • @yaseenkn8179
    @yaseenkn8179 4 ปีที่แล้ว +3

    I am seeing your this video 100th time
    Addicted in this video

  • @adithyalal.s6123
    @adithyalal.s6123 5 ปีที่แล้ว +1

    Nice kollada Mona super

  • @harithagireendran1199
    @harithagireendran1199 4 ปีที่แล้ว +7

    A confident presentation.. inspiring well👏

  • @mss7647
    @mss7647 5 ปีที่แล้ว +7

    Even it's the first time I'm watching ur video,I can't even take my eyes​ and ears from it.
    Nothin' else to say other than......
    YOU ROCK MAN 😎👍👍

  • @varshabhaskar86
    @varshabhaskar86 3 ปีที่แล้ว +1

    Njn enn aahnu ee channel aadhyayitt kaanunne😍 ndhayalum poli🔥❤️

  • @godsonsiojoseph2311
    @godsonsiojoseph2311 6 ปีที่แล้ว +16

    ചങ്കിൽ കൊണ്ടൊരു രൂപം ലാലേട്ടൻ 💘❤💘❤💘❤❤💘❤💘❤💘❤❤❤❤💕💖💗

  • @angrybird143
    @angrybird143 6 ปีที่แล้ว +4

    First time watching ur video.. It was spr

  • @കണ്ണൻGAMING-h9n
    @കണ്ണൻGAMING-h9n 4 ปีที่แล้ว +2

    Wow. Adipoli. Taa

  • @kuppivalamedia2243
    @kuppivalamedia2243 6 ปีที่แล้ว +7

    Chettan supera😊😊😊😊

    • @royalstage33
      @royalstage33 4 ปีที่แล้ว

      ഒന്ന് സബ് ആക്കുമോ

  • @aishateresa2519
    @aishateresa2519 6 ปีที่แล้ว +4

    Pwolichu 👌👌 nice presentation style....

  • @aizafathima6489
    @aizafathima6489 3 ปีที่แล้ว

    Thank you very much enikk varakkan thanne ariyillayirunnu ippo ningalude ee channel kandathin sheshsm njn nallonam varakkan padichu ❤️❤️❤️❤️❤️
    So thank you so much ❤️❤️

  • @nandhuvinod8
    @nandhuvinod8 4 ปีที่แล้ว +14

    Bro.. ഈ മോഹൻലാലിന്റെ ഫോട്ടോ റ്റെ link ഒന്നു ഇട്ട് തരുമോ ഗൂഗിളിൽ ഈ ഫോട്ടോ ഇല്ല അതുകൊണ്ടാ plis

  • @hhhhaaaaa621
    @hhhhaaaaa621 4 ปีที่แล้ว +3

    New subscriber 🥀🥰...l love your simplicity nd modesty

  • @libisijeesh5239
    @libisijeesh5239 4 ปีที่แล้ว +2

    Super ഒരു രക്ഷയില്ല👍👌👌☺☺

  • @rosebella3882
    @rosebella3882 6 ปีที่แล้ว +5

    Chettan mass analloo....

    • @Symates
      @Symates  6 ปีที่แล้ว +2

      Cheruthaayttu 🤭😸

  • @alphonsajose8890
    @alphonsajose8890 5 ปีที่แล้ว +4

    Njan first time anu ee channel kanunathu kandapade subscribe cheyithu....chettayude drawing eniku ishttam ayii njanum cheruthayittu varakum egane oru video njan first time anu kanunathu thank you so much chettay egane oru video cheyithathinun ellam nanayittundu God bless you uyaragal keezhadakan sadhikatte.......😍😍

  • @sajithashamy2782
    @sajithashamy2782 3 ปีที่แล้ว +2

    Chetta I ❤️U
    Because your videos are so intresting ,funny,and lovely
    And you also very smart 🥰❤️💫❤️🥰

  • @theerthap144
    @theerthap144 5 ปีที่แล้ว +7

    Adipoli...ingane varakkan sramikum, but don't know whether it will be successful. Ente chitram varakanam, ath ente oru big dream aanu:-D