കൂടുതല്‍ പേരും പ്രതികരിക്കാത്തത് വീട്ടില്‍ പ്രശ്നം ഉണ്ടാകാതിരിക്കാനാണ്..അ,യല്‍വക്കത്തെവീട്ടിലേക്ക് എത്തിനോക്കുന്ന അയല്‍ക്കാരുംപ്രശ്നംരൂക്ഷമാക്കും.ഇതുവരെ ഈ വീട്ടില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,ഒരുത്ഥിവന്നുകേറീ പ്രശ്നവും തുടങ്ങി എന്നാവും പറച്ചില്‍..ഈവീഡിയോയില്‍ ഭര്‍ത്താവ് support ഉണ്ട്.സാധാരണ അമ്മയോടും,പെങ്ങളോടും ഒപ്പം നില്‍ക്കാറാണ് പതിവ്.പ്രതികരിച്ചാല്‍ അഹങ്കാരി എന്നപേര്.നല്ല വീഡിയോ
എന്റെ മാളു ഇത്ര പാവം ആകരുത് ഇവൾക്ക് മുറി അടിച്ചു വാരി കൂടെ അമ്മയുടെയും മകളുടെയും കരണം അടിച്ചു പൊട്ടിക്കണം ചെയ്യണ്ടത് അപ്പോൾ ചെയ്യണം ആരും ആരുടെയും അടിമയല്ല ചേട്ടൻ പറഞ്ഞതാണ് ശെരി 🙏🏻മാളു പൊളിച്ചു 🥰🙏🏻സൂപ്പർ
പ്രതികരിക്കുന്നവർക്ക് ഒരു പേരു കൂടി അവർ തരും അഹങ്കാരി എന്നപേര്. ഞാൻ പതിനൊന്ന് വർഷമായിട്ട് ഈ പേരിന് അർഹയാണ്. എന്നാലും വേണ്ടില്ല ഇപ്പോൾ സ്വസ്ഥമായിട്ട് ജീവിക്കുന്നു.
സത്യം.. എന്റയും അനുഭവം.. പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാൻ പഠിച്ചില്ലെങ്കിൽ എല്ലാരും കളിപ്പന്ത് തട്ടിക്കളിക്കും... Super vedio.. 👌❤️❤️❤️
Thank you 🥰💖
പ്രതികരിച്ചത് കൊണ്ട് അഹങ്കാരി ആയവളാണ് ഞാൻ 😊
ഞാനും ആ കൂട്ടത്തിൽ
ഞാനും
ഞാനും
😔
Athoru prashnamalla
കൂടുതല്‍ പേരും പ്രതികരിക്കാത്തത് വീട്ടില്‍ പ്രശ്നം ഉണ്ടാകാതിരിക്കാനാണ്..അ,യല്‍വക്കത്തെവീട്ടിലേക്ക് എത്തിനോക്കുന്ന അയല്‍ക്കാരുംപ്രശ്നംരൂക്ഷമാക്കും.ഇതുവരെ ഈ വീട്ടില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,ഒരുത്ഥിവന്നുകേറീ പ്രശ്നവും തുടങ്ങി എന്നാവും പറച്ചില്‍..ഈവീഡിയോയില്‍ ഭര്‍ത്താവ് support ഉണ്ട്.സാധാരണ അമ്മയോടും,പെങ്ങളോടും ഒപ്പം നില്‍ക്കാറാണ് പതിവ്.പ്രതികരിച്ചാല്‍ അഹങ്കാരി എന്നപേര്.നല്ല വീഡിയോ
സൂപ്പർ വീഡിയോ. പ്രതികരിക്കാൻ വേണ്ടി മാളുചേച്ചിക്ക് തൊട്ടാവാടിയുടെ എഗ്സാമ്പിൽ പറഞ്ഞു തന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായി. ചേച്ചിയും ചേട്ടനും അടിപൊളി ❤️
Thank you 🥰💖
സൂപ്പർ വീഡിയോ 🥰പ്രതികരിക്കണ്ട സ്ഥലത്ത് പ്രതികരിക്കണം
Thank you 🥰💖
എന്റെ മാളു ഇത്ര പാവം ആകരുത് ഇവൾക്ക് മുറി അടിച്ചു വാരി കൂടെ അമ്മയുടെയും മകളുടെയും കരണം അടിച്ചു പൊട്ടിക്കണം ചെയ്യണ്ടത് അപ്പോൾ ചെയ്യണം ആരും ആരുടെയും അടിമയല്ല ചേട്ടൻ പറഞ്ഞതാണ് ശെരി 🙏🏻മാളു പൊളിച്ചു 🥰🙏🏻സൂപ്പർ
Thank you 🥰💖
ഹായ് മാളുസൂപ്പർവീഡിയോ❤❤❤❤❤❤
Supar xsabil ... മാളു ഇപ്പോൾ ആണ്.. മരുമകൾ ആയത്....❤❤❤അടിപൊളി... വീഡിയോ..... 👍🎀
സത്യം എന്റെ അനുഭവം പോലെ തോന്നുന്നു 👍🏻👍🏻
നീറുന്ന ഓർമ്മകൾ ഒന്ന് മനസ്സിൽ കൂടി കടന്ന് പോയ് 😂😂😂😂😂😂😂😂😂ഇപ്പോൾ ആരുടേയും ശല്യം ഇല്ല, നല്ലൊരു വീഡിയോ 🤩🤩🤩🤩
അതേ പ്രതികരിക്കുന്നവർക്കും തെറ്റു ചൂണ്ടികാട്ടുന്നവർക്കും അഹങ്കാരികൾ ആണെന്ന പേരാണ് 😢
Avarok Enthu venamengilum parayatte, namukkariyallo nammal enthanennu.... Backiyullavare manazilakkikkan nadannal athine time ullu. Prethikarikkendidathu prethikarikkanam...
എന്റെ ആദ്യ ഭാര്യയുടെ അനുഭവം 😢.... സൂപ്പർ വീഡിയോ.... നിങ്ങൾ സ്ത്രീകൾ... പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം... അതാണ് വേണ്ടത്
❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤
Bharya ippo. Ille
👍👍👍
Right
👌👌👌
Very nice msg....👏👏👏
Nandhu, the message in this act is very true. Thank you very much.
Thank you 🥰💖
Very good topic & great message too. Actors really played their role superbly.
അടിപൊളി 👌👌നന്നായിട്ടുണ്ട്.. ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. എല്ലാം നല്ല വീഡിയോ ആണ്. ❤
Thank you 🥰💖
Wow that's awesome Sruthi from dubai hailing from kannur at thillenkeri
❤❤❤❤EXCELLENT MESSAGE
നല്ല വീഡിയോ.മാളു സൂപ്പർ. പ്രതികരിക്കേണ്ടത്ത് പ്രതികരിക്കണം
Thank you 🥰💖
ഒരു ഭർത്താക്കന്മാരും ഇങ്ങനെ ഒന്നും പറഞ്ഞുകൊടുക്കില്ല എന്നുള്ളതാണ് സത്യം.
അത് തോന്നൽ മാത്രമാണ്.... എല്ലാ ഭാർത്താക്കന്മാരും അതുപോലെയല്ല.....
Sathyam .eppol njan ready akkikii😅. video super my life നടക്കുന്നത് ayeerunnu
Sathyam prathikarikkindedath prathikarikkanam super 👌👌👍👌👍👌👍👌👍👌
Ippo. Enghane yedhu penkuttiyolu illa straight pradhigharikum
Nalla message
ഞാൻ ആദ്യം ഇങ്ങനെയായിരുന്നു ഇപ്പം പ്രതികരിച്ച് തുടങ്ങി
Super video and good content ❤❤🎉🎉🥰🥰
Thank you 🥰💖
Super video we should react where we need to react against our in laws
Thank you 🥰💖
Soooper video...ente moothamol ithupole oru Paavam kuttiyaa...husbandinte veetil pedichu pedichanu kazhiyumnath...ivde njngale onnu call cheyth samsarikkan avalk freedom illa 😔😔😔
Super video ❤❤❤
Thank you 🥰💖
Very useful video
സൂപ്പർ പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം
Super❤🤝👍👏👏👏 പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം❤
Thank you 🥰💖
Super video👍🏻💕
A very good example
Thank you 🥰💖
Super Ayittufu ktto
ഇതിനേക്കാളും കഷ്ടമാണ് നാണമ് കെട്ട അമ്മായി അച്ഛൻ ഉള്ള വീട് 😢
Correct 💯
Thank you 🥰💖
നല്ല വിഡിയോ സൂപ്പർ ❤
Thank you 🥰💖
❤❤❤ സൂപ്പർ
👌👌👌👌👌
സൂപ്പർ
Super example😂 good message 😅
ഞാൻ ഇതുപോലെ തന്നെ super വീഡിയോ 😂❤മാത്രം 😢🌹
Thank you 🥰💖
Nice message
Thank you 🥰💖
Bachu amma avidhaya
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
Thank you 🥰💖
അടിപൊളി..... കുറച്ചൂടെ വേണാരുന്നു
Climax super
Very true
Superb. video
Supper Video
സത്യം😮
Nalla video
Malu super Very cruel amma and her daughter everybody should understood the story
❤❤❤❤Suuuuperaaayi
Supervideo
പറയേണ്ട ഇടത്തു no പറയണം ഇല്ലങ്കിൽ ജീവിതം തീരും
♥️♥️♥️
Chetande nice exceplain😊
Thanks Dear 🥰💖
@@Nandhusfamily555 wlcm🥰
Nice 👌🏻
🎉🎉🎉
🥰♥️
👏👏👏👏👌👌
Sathyam
Good
Correct
Super❤❤
Thank you 🥰💖
Assalayittundu ketto ❤️
സത്യം
Good video
Very very good
ഇതു പോലുള്ള ഭർത്താവ് ആണ് ഓരോഭാര്യക്കും ലഭിക്കേണ്ടത്
❤super
♥️♥️♥️
Vachamma evide poyi....kanane ellalo
Enikkum und ithupolathy ammayiammayum nathoonum😂😢😢
Mikka Veedukalilum Ammamar Marumakkale Veettu Jolikkariyayittanu Kanunnathu. Athanu Kuzhappam.
Superrrrrrr❤❤❤❤❤❤
Full support ആയ husband.. തൊട്ടാവാടി ചെടിയെ കാണിച്ച് കൊടുത്തു karyangal നല്ലപോലെ അവതരിപ്പിച്ചു
പ്രതികരിച്ചത് കൊണ്ടാണ് ഞാനും അഹങ്കാരി
പ്രതികരിക്കുന്നവർക്ക് ഒരു പേരു കൂടി അവർ തരും അഹങ്കാരി എന്നപേര്. ഞാൻ പതിനൊന്ന് വർഷമായിട്ട് ഈ പേരിന് അർഹയാണ്. എന്നാലും വേണ്ടില്ല ഇപ്പോൾ സ്വസ്ഥമായിട്ട് ജീവിക്കുന്നു.
Supper
♥️♥️♥️
Ee Achu ningalde family il ulla aranii
No paryendidathu No thanne parayanam
♥️♥️♥️
ഈ വീട് നിങ്ങളുടെ പുതിയ വീട് ആണോ
Malu miduki atth ammaiamma ana ethu vllatha sthree vllatha nathun super story
Thirich parayan pedichitt ellam kett sahich jeevikkunna avasath vallatha avasthenennu😢😢
Adhyam njanjum ammayiamma ente veetukare kuttapeduthi samsarikumbol karayumayirunnu.pinne njan prathikarikan thundangiyapol njan ahakaram ulla vall ayi.pakshe nandhu Chetan chothichathu pole orikalum ente hus ennode chothichittila
Prathikarikathe thottavadipole ayirunnu njan.appol ammayimmakum sister in lawsinum njan oru servant ayirunnu
👌👍❤️❤️❤️❤️❤️❤️
♥️♥️♥️
❤❤❤❤❤
Njanum aadhyam thottavaadi aayi ippo athil ninnum orupad mattam vannu
100 %
കെട്ടിയവൻ എന്നത്തേണ്ടിക്ക് നട്ടെല്ലിന്ലെങ്കിൽ ഇങ്ങനെ ഇരിക്കും
👌👌❤️❤️
Njanum inkane aan 😢
Marumole enthu paranjalum cheyithalum kutam parayanda samayathe parayanam illagil avareke. Nammal oru kalipattam avum❤❤❤
Adipoli
Thank you 🥰💖
സത്യം പറയാമല്ലോ ഞാൻ ഇത് കണ്ട് കരഞ്ഞു.ജീവിതം മടുത്തു
അങ്ങിനെ പ്രതിക്കരിക്കണം എല്ലാവരും തല്ലെ കേറി നെരങ്ങും അത് അവദിക്കരുത് നല്ല കഥ
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Thank you 🥰💖
അമ്മായി അമ്മയോടും നാത്തു നോടും പറയണ്ടത് പറയേണ്ട സമയത്ത് പറയണം.
Nannayi malu❤❤❤
♥️♥️♥️
👌
Enganneyulla oru bharthav koode undakil ethin bhayakanam
💯 പെണ്ണ് no പറയാൻ പഠിക്കണം
♥️♥️♥️