അയ്യോ സുജിത്തെ ഈ video തുടക്കം മുതൽ അവസാനം വരെ ഞാൻ കരഞ്ഞ് തളർന്നു..😢😢 അച്ഛൻ്റെ മുഖം കാണുമ്പോ തന്നെ പാവം തോന്നുന്നു. പിന്നെ അച്ഛൻ അലകുന്നതും അമ്മയുടെ phone വിളിയും കണ്ടപ്പൊ നെഞ്ച് പൊട്ടി പൊവും പോലേ ആയി. ഇത് പോലേ ഉള്ള video ചെയല്ലേ sachu sujithe.. സഹിക്കാൻ പറ്റുന്നില്ല. ഇപ്പൊ തന്നെ കരഞ്ഞ് കൊണ്ടാണ് ഞൻ comment ഇടുന്നത് 😢😢😢😢😢😢😢😢😢😢😢video Super 🎉🎉🎉🎉❤❤❤🎉🎉🎉😢😢😢😢😢😢😢😢😢
സൂപ്പർ ....വീഡിയോ ചേട്ടാ .... അച്ഛൻ അഭിനയം .....ഒരു രക്ഷയും ഇല്ല....പക്ഷെ ഒരു അഭിപ്രായം പറഞ്ഞോട്ടെ.....നന്നായി നിക്കുന്ന അച്ഛനമ്മമാരുടെ അടുത്തു ഒരു മക്കളും അനാദരവ് കാട്ടില്ല....അവർ മക്കളോടും മരുമക്കളോടും ചെയുന്നതാകും അവർക്ക് തിരിച്ചു കിട്ടുന്നത്..... നമ്മൾ പറയുന്ന അനാഥാലയത്തിൽ ആക്കുന്നു എന്ന്....പകുതി മുക്കാലും മൂശേട്ട പിടിച്ചതങ്ങൾ ആകും വീട്ടിൽ...കുറ്റം വരുമ്പോൾ മക്കൾക്കും.....എല്ലാം നമ്മൾ നോക്കണം .....നിങ്ങൾ നിങ്ങളുടെ മരുമക്കളോട് നാണന്നയി നിന്നാൽ അവസാന കാലത് വെള്ളം താരം അവർ കാണും ....ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ...എനിക്ക് തോന്നിയിട്ടുള്ളത്......🙂
അച്ഛന്റെ അഭിനയം തകർത്തു. അച്ഛനും അമ്മയും ഒരിക്കലും പിരിഞ്ഞിരിക്കേണ്ടവർ അല്ല. സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എപ്പോഴും പറയും മക്കൾക് പഠിപ്പിച്ച് ഒരു ജോലി ആക്കികൊടുക്കുക പിന്നെ അവർ സ്വന്തം അധ്വാനം കൊണ്ട് അവർക്കു വേണ്ട വീടും ഒക്കെ ആയി അവർ എൻജോയ് ചെയ്യട്ടെ. അതാ നല്ലത് അല്ലാതെ ഇന്നത്തെ മക്കൾ നമ്മളെ നോക്കണം എന്ന് പറയുന്നത് ശരിയാവില്ല
പാവം അച്ഛൻ കണ്ടാലേ അറിയാം ഒന്നും കഴിച്ചിട്ടില്ലെന്ന് അങ്ങനെയാണ് അച്ഛന്റെ ആക്റ്റിംഗ് 👍👍👏 അമ്മ അവിടെ കഷ്ട്ടപ്പെടുന്നു അച്ഛൻ ഇവിടെ കഷ്ട്ടപ്പെടുന്നു 😀 രണ്ടു പേരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് തകർക്കുന്നുണ്ട് 👍👍❤️❤️ അഭിനയം ആണെങ്കിലും സന്ധ്യ അച്ഛനോട് ഇങ്ങനെ സംസാരിക്കുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ചില മരുമക്കൾ ഇഷ്ട്ടമില്ലെങ്കിൽ ഉള്ളിൽ വച്ചിട്ട് പുറത്ത് നന്നായി അഭിനയിച്ചു കാണിക്കും 😀😀 ആരായാലും മക്കൾക്ക് കുടുംബ വീട് കൊടുക്കരുത് കാലശേഷം എന്തോ ആയിക്കോട്ടെ അതുവരെ അച്ഛനും അമ്മക്കും അങ്ങോട്ടും ഇങ്ങോട്ടും ഓടണ്ടല്ലോ മക്കളുടെ വായിൽ വരുന്നത് കേൾക്കണ്ട....... 🥰🥰🥰
നല്ല കിടു അഭിനയം. എല്ലാവരും നന്നായി അഭിനയിച്ചു. അച്ഛൻ വളരെ natural ആയി അഭിനയിച്ചുണ്ട്, അല്ല ജീവിച്ചു.Dear ന്യൂ jen, നാളെ നമ്മളും ഓൾഡ് gen avvum, നമ്മുടെ മക്കളും ഇതു പോലെ പെരുമാറും, ഒറ്റപെടുത്തും. വേർപെട്ട് ജീവിക്കേണ്ടി വരുമ്പോൾ വേദന മനസ്സിലാവൂ.
സൂപ്പർ സൂപ്പർ ... സങ്കടം വന്നു എന്നാലും വെറും പട്ടികളുടെ വില പോലും ഇല്ലാത്ത എത്രയോ അച്ഛൻ അമ്മമാർ ഉണ്ട് ഇത് പോലെ😢😢😢😭😭 എല്ലാവരും സൂപ്പർ സച്ചു മോൾ എത്ര വിഷമിച്ചിട്ടാവും ഇങ്ങനെ അഭിനയിച്ചത് അല്ലേ?...... നല്ല മെസേജ് ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️❤️👍👍👍
അഛൻ ആ ക്ടിങ്ങ് ഒന്നും പറയാൻ ഇല്ല അടിപൊളി പക്ഷേ ഇത്രയും വേണ്ടായിരുന്നു. അഛൻ്റെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല. അഭിനയമാണെന്ന് അറിയാം എന്നാലും😢😢😢😢😢😢❤❤
അച്ഛന്റെ അവസ്ഥ...... കരഞ്ഞു പോയി.... സന്ധ്യേ... ഇത്രയും വേണ്ടായിരുന്നു പാവം അച്ഛനും അമ്മയും.... ഭാര്യയെ പേടിച്ചാണോ സുജിത്തേ അച്ഛനോട് സ്നേഹത്തോടെ പെരുമാറാത്തത് . ഒരിക്കലും അച്ഛനമ്മമാരോട് ഇങ്ങനെ കാണിക്കരുത്. സത്യമാണ് ആവുന്ന കാലം മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു. പിന്നെ വെറും കറിവേപ്പിലയും.😢😢😢😢😢 സത്യമായും സങ്കടം വന്നു
അച്ഛൻ സൂപ്പറായി സച്ചുവിൻ്റെ ദേഷ്യം വല്ലാതെ മനസ്സിന് വേദനിപ്പിച്ചു. ശെരിക്കും ജീവിച്ചു കാണിച്ചു. അടിപൊളി വീഡിയോ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.💖💖💖💔🥰🥰🥹🥹🥹🔥
പെൻഷൻ സമയത്ത് എല്ലാരും ചോദിച്ചു എന്തിനാ ഒരു വീട് വാങ്ങുന്നേ മക്കളോടൊപ്പം നിന്നാൽ പോരേ ന്ന് ഇല്ല പറ്റില്ലന്ന് ഞാൻ വാശിപിടിച്ച് ഒരു വീട് വാങ്ങി ഇതെല്ലാം മുന്നിൽ കണ്ട് വാങ്ങീതാ കാരണം ദൈവം ഇണയെ പിരിക്കുന്നത് സഹിക്കും പക്ഷേ മക്കൾ പിരിക്കാൻ നോക്കിയാൽ കേറിക്കിടക്കാൻ ഒരു കൊച്ചു കൂരമതി❤❤❤ Super അഭിനയം😊
ഒരു തരത്തിൽ epo അച്ഛനും അമ്മയും അനുഭവിക്കുന്നതും ഇതല്ലേ.അച്ഛൻ ഒരു സ്ഥലത്ത് അമ്മ മറ്റൊരു സ്ഥലത്ത്.നി എങ്ങിനെ നോക്കുന്നുണ്ടെങ്കിലും അവരെ randalem ഒരുമിച്ച് നിർത്താൻ ശ്രമിക്കൂ.എന്തായാലും വീഡിയോ അടിപൊളി❤❤
Aactting ആണെങ്കിലും 😢ശരിക്കും എനിക്ക് സങ്കടം വന്നൂട്ടോ ❤️ഇപ്പൊ അച്ഛനും അമ്മയും പിരിഞ്ഞല്ലേ ഇരിക്കുന്നദ് 😢😢അഭിനയത്തിലാണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യല്ലേ 😒🙏🏻അച്ഛൻ ഇപ്പൊ വല്ലാദേ ക്ഷീണിച്ചു 😞അച്ഛനെ നന്നായി നോക്കണേ 🙏🏻😘
അഭിനയമാണെങ്കിലും ഇത് കാണാൻ വയ്യ.😢അച്ഛൻ ശരിക്കും ഇപ്പോൾ അമ്മയെ പിരിഞ്ഞിരിക്കുകയാണല്ലോ. അമ്മയുടെ അഭിനയവും ഒന്നും പറയാനില്ല. ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കാം.
സച്ചു ഇത് കുറച്ചു കൂടുതൽ ആയി പോയി ഇങ്ങനെ ഒന്നും പറയരുത് അഭിനയം ആണെങ്കിലും ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല 😭വനജേച്ചി വന്ന് അച്ഛനെ കൂട്ടി പൊ 🙏🏻😭😭😭ഇതുപോലെ ഒരുഗെതി ആർക്കും ഉണ്ടാവരുത് 😭
വിഷമം ആയിപ്പോയി ഇന്ന് നമ്മൾ ചെയ്താൽ നാളെ നമ്മളെ ഇത് പോലെ ചെയ്യാൻ നമ്മളും ഉണ്ടാക്കി ഇട്ടിട്ടില്ലേ മക്കളെ ആരും അത് മറക്കരുത് എല്ലാവരും നന്മകൾ ചെയ്യട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
പല വീടുകളിലും അച്ഛനും അമ്മയെയും ഓരോ മക്കൾ കൊണ്ട് പോകും അച്ഛൻ ഒരു വീട്ടിൽ അമ്മ മറ്റൊരു വീട്ടിൽ.അതുവരെ ഒന്നിച്ചുള്ളവർ വാർദ്ധക്യത്തിൽ ഒറ്റക്ക് ആകും അവരെ പിരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. പക്ഷെ മക്കളെയും കുറ്റം പറയാൻ പറ്റില്ല രണ്ടു പേരുടെ കാര്യങ്ങൾ ഒരാൾക്ക് ഒറ്റക്ക് നോക്കാൻ പറ്റാത്തത് കൊണ്ട് ആകും
അയ്യോ സുജിത്തെ ഈ video തുടക്കം മുതൽ അവസാനം വരെ ഞാൻ കരഞ്ഞ് തളർന്നു..😢😢 അച്ഛൻ്റെ മുഖം കാണുമ്പോ തന്നെ പാവം തോന്നുന്നു. പിന്നെ അച്ഛൻ അലകുന്നതും അമ്മയുടെ phone വിളിയും കണ്ടപ്പൊ നെഞ്ച് പൊട്ടി പൊവും പോലേ ആയി. ഇത് പോലേ ഉള്ള video ചെയല്ലേ sachu sujithe.. സഹിക്കാൻ പറ്റുന്നില്ല. ഇപ്പൊ തന്നെ കരഞ്ഞ് കൊണ്ടാണ് ഞൻ comment ഇടുന്നത് 😢😢😢😢😢😢😢😢😢😢😢video Super 🎉🎉🎉🎉❤❤❤🎉🎉🎉😢😢😢😢😢😢😢😢😢
ഇതുപോലത്തെ അനുഭവം ആർക്കും ഇനി വരാതിരിക്കാൻ വേണ്ടി ചെയ്ത വീഡിയോ ആണ് 😌,, Thank you❤️❤️❤️
ശരിക്കും തുടക്കം മുതൽ അവസാനം വരെ മാത്രമല്ല, ഓരോ സീനും ഓർക്കുമ്പോഴും കരച്ചിൽ വരുന്നു
സൂപ്പർ ....വീഡിയോ ചേട്ടാ .... അച്ഛൻ അഭിനയം .....ഒരു രക്ഷയും ഇല്ല....പക്ഷെ ഒരു അഭിപ്രായം പറഞ്ഞോട്ടെ.....നന്നായി നിക്കുന്ന അച്ഛനമ്മമാരുടെ അടുത്തു ഒരു മക്കളും അനാദരവ് കാട്ടില്ല....അവർ മക്കളോടും മരുമക്കളോടും ചെയുന്നതാകും അവർക്ക് തിരിച്ചു കിട്ടുന്നത്..... നമ്മൾ പറയുന്ന അനാഥാലയത്തിൽ ആക്കുന്നു എന്ന്....പകുതി മുക്കാലും മൂശേട്ട പിടിച്ചതങ്ങൾ ആകും വീട്ടിൽ...കുറ്റം വരുമ്പോൾ മക്കൾക്കും.....എല്ലാം നമ്മൾ നോക്കണം .....നിങ്ങൾ നിങ്ങളുടെ മരുമക്കളോട് നാണന്നയി നിന്നാൽ അവസാന കാലത് വെള്ളം താരം അവർ കാണും ....ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ...എനിക്ക് തോന്നിയിട്ടുള്ളത്......🙂
😊
Correct
അച്ഛന്റെ അഭിനയം തകർത്തു. അച്ഛനും അമ്മയും ഒരിക്കലും പിരിഞ്ഞിരിക്കേണ്ടവർ അല്ല. സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എപ്പോഴും പറയും മക്കൾക് പഠിപ്പിച്ച് ഒരു ജോലി ആക്കികൊടുക്കുക പിന്നെ അവർ സ്വന്തം അധ്വാനം കൊണ്ട് അവർക്കു വേണ്ട വീടും ഒക്കെ ആയി അവർ എൻജോയ് ചെയ്യട്ടെ. അതാ നല്ലത് അല്ലാതെ ഇന്നത്തെ മക്കൾ നമ്മളെ നോക്കണം എന്ന് പറയുന്നത് ശരിയാവില്ല
അഭിനയം ആണെങ്കിലും കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി ഇങ്ങനെ ഒരു വിധി ഒരു അച്ഛനും അമ്മയ്ക്കും വരാതിരിക്കട്ടെ
👍🏻👍🏻👍🏻❤️❤️
താങ്കളുടെ പ്രാർത്ഥന ദൈവം സ്വീകരിക്കട്ടെ ആമീൻ. 🙏
sathyam
ഈ രീതിയിൽ ഉള്ളത് ഇനി വേണ്ട ട്ടോ
സന്തോഷം ഉള്ളത് മതി 😊
സ്വന്തമായി ഒരു വീട് എല്ലാ മാതാപിതാക്കൾക്കും വേണം അല്ലങ്കിൽ ഇത് തന്നെ സ്ഥിതി😢'
Yes👍🏻👍🏻👍🏻
Yes
എന്റെ സച്ചു.... സച്ചൂന് ഇങ്ങനെ ഉള്ള വേഷം ചേരില്ല ട്ടോ 😭😭
ഇത് just awareness വീഡിയോ അല്ലെ 😊
🙏🏻🙏🏻🙏🏻
അച്ഛൻ... 👌👌👌പൊളിച്ചു ജീവിച്ചു... ഇത് കണ്ടപ്പോൾ വിഷമം തോന്നി ഇത്രയും വേദന ഉള്ള വീഡിയോ വേണ്ട ട്ടോ
😌😌😌😌😌
ഓഹ്,,, ശരിക്കും മനസ്സിന് നല്ല pain 😭😭😭,,, super acting specially അച്ഛൻ 🥰🥰🥰
ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാൻ നിങ്ങളുടെ ഈ വീഡിയോക്ക് കഴിഞ്ഞു. എങ്കിൽ. That is the success of your acting. I really appreciate.
പാവം അച്ഛൻ കണ്ടാലേ അറിയാം ഒന്നും കഴിച്ചിട്ടില്ലെന്ന് അങ്ങനെയാണ് അച്ഛന്റെ ആക്റ്റിംഗ് 👍👍👏
അമ്മ അവിടെ കഷ്ട്ടപ്പെടുന്നു അച്ഛൻ ഇവിടെ കഷ്ട്ടപ്പെടുന്നു 😀 രണ്ടു പേരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് തകർക്കുന്നുണ്ട് 👍👍❤️❤️
അഭിനയം ആണെങ്കിലും സന്ധ്യ അച്ഛനോട് ഇങ്ങനെ സംസാരിക്കുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി
ചില മരുമക്കൾ ഇഷ്ട്ടമില്ലെങ്കിൽ ഉള്ളിൽ വച്ചിട്ട് പുറത്ത് നന്നായി അഭിനയിച്ചു കാണിക്കും 😀😀
ആരായാലും മക്കൾക്ക് കുടുംബ വീട് കൊടുക്കരുത് കാലശേഷം എന്തോ ആയിക്കോട്ടെ അതുവരെ അച്ഛനും അമ്മക്കും അങ്ങോട്ടും ഇങ്ങോട്ടും ഓടണ്ടല്ലോ മക്കളുടെ വായിൽ വരുന്നത് കേൾക്കണ്ട....... 🥰🥰🥰
👍🏻👍🏻👍🏻❤️❤️❤️
നല്ല കിടു അഭിനയം. എല്ലാവരും നന്നായി അഭിനയിച്ചു. അച്ഛൻ വളരെ natural ആയി അഭിനയിച്ചുണ്ട്, അല്ല ജീവിച്ചു.Dear ന്യൂ jen, നാളെ നമ്മളും ഓൾഡ് gen avvum, നമ്മുടെ മക്കളും ഇതു പോലെ പെരുമാറും, ഒറ്റപെടുത്തും. വേർപെട്ട് ജീവിക്കേണ്ടി വരുമ്പോൾ വേദന മനസ്സിലാവൂ.
Yes 👍🏻👍🏻 Thank you❤️😌
കണ്ടോണ്ടിരുന്നപ്പോൾ നെഞ്ച് നീറി, 👍👍👍👍❤️❤️
സൂപ്പർ സൂപ്പർ ... സങ്കടം വന്നു എന്നാലും വെറും പട്ടികളുടെ വില പോലും ഇല്ലാത്ത എത്രയോ അച്ഛൻ അമ്മമാർ ഉണ്ട് ഇത് പോലെ😢😢😢😭😭 എല്ലാവരും സൂപ്പർ സച്ചു മോൾ എത്ര വിഷമിച്ചിട്ടാവും ഇങ്ങനെ അഭിനയിച്ചത് അല്ലേ?...... നല്ല മെസേജ് ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️❤️👍👍👍
Thank you❤️❤️❤️
ആക്ടിങ് ആണെങ്കിലും ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല 😢അച്ഛനോട് സച്ചു സംസാരിക്കുന്നത് കേട്ടിട്ട് വല്ലാതെ സങ്കടമായി 😢
😌😌😔😔😔
ശരിയാ, ഒട്ടും ഇഷ്ടം ആയില്ല വീഡിയോ, കാരണം അച്ഛന്റെയും, അമ്മയുടെയും സങ്കടം സഹിക്കാൻ പറ്റുന്നില്ല, സച്ചുവിനോട് എന്തോ പോലെ തോന്നി
ഈ സന്ധ്യയ്ക്ക് എന്തൊരു സൗണ്ട് ആണ്
നന്നായിട്ടുണ്ട് നാളെ എല്ലാം മക്കളും ഇതുപോലെ പ്രായമാകും നാളെ അവരുടെ ഗതിയും ഇതു തന്നെ അച്ഛൻ പൊളിച്ചു സൂപ്പർ 👍👍❤❤
Yes👍🏻👍🏻
വന്നു വന്നു അച്ഛനും അമ്മയെപ്പോലെ കരയിപ്പിക്കുവാണല്ലോ... ♥️♥️
അഛൻ ആ ക്ടിങ്ങ് ഒന്നും പറയാൻ ഇല്ല അടിപൊളി പക്ഷേ ഇത്രയും വേണ്ടായിരുന്നു. അഛൻ്റെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല. അഭിനയമാണെന്ന് അറിയാം എന്നാലും😢😢😢😢😢😢❤❤
വളരെ ശരി... എല്ലാ തീവ്രഭാവങ്ങളും ആ മുഖത്തുണ്ട്
😌😌😌👍🏻👍🏻
Achansuper
In reality he must suffering because of absence of his wife
അച്ഛനും അമ്മയും സൂപ്പർ ഒന്നും പറയാനില്ല ❤❤❤❤
അച്ഛന്റെ അഭിനയം സൂപ്പർ👍🙏
അച്ഛൻ സൂപ്പർ ആയി അഭിനയിച്ചു.
കരയിപ്പിച്ചു 😢
❤️❤️😌👍🏻😌
അച്ഛന്റെ അവസ്ഥ...... കരഞ്ഞു പോയി.... സന്ധ്യേ... ഇത്രയും വേണ്ടായിരുന്നു പാവം അച്ഛനും അമ്മയും.... ഭാര്യയെ പേടിച്ചാണോ സുജിത്തേ അച്ഛനോട് സ്നേഹത്തോടെ പെരുമാറാത്തത് . ഒരിക്കലും അച്ഛനമ്മമാരോട് ഇങ്ങനെ കാണിക്കരുത്. സത്യമാണ് ആവുന്ന കാലം മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു. പിന്നെ വെറും കറിവേപ്പിലയും.😢😢😢😢😢 സത്യമായും സങ്കടം വന്നു
എന്റെ അച്ഛൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമുള്ള ആൾ ആയിരുന്നു 🥰🥰🥰
അടിപൊളി ഒന്നും പറയാൻ ഇല്ല 👍🏼
സത്യം പറഞ്ഞാൽ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കാൻ തോന്നി.... ആ പെണ്ണിനിട്ട്
Adipoli❤ second part kanumo❤❤
ഒരു മാതാപിതാക്കൾക്കും ഇങ്ങനെ ഒരു വിധി അള്ളാഹു കൊടുക്കാതിരിക്കട്ടെ 🤲🏻🤲🏻😢😢
ഇങ്ങനത്തെ വീഡിയോ വേണ്ട സങ്കടം വന്നു കണ്ടപ്പോ 😔😔😔മെസ്സേജ് സൂപ്പർ
ഒരിക്കലും നമ്മൾ ജീവിച്ചിരിക്കുമ്പോൾ എല്ലാം മക്കളുടെ പേരിൽ കൊടുക്കരുത് എന്ന് മനസിലാക്കി തരുന്ന വീഡിയോ... പൊളിച്ചു മക്കളെ... സങ്കടം വന്നു..
Yes 👍🏻👍🏻👍🏻
അച്ഛൻ്റെ അഭിനയം സൂപ്പർ ആയിട്ടുണ്ട് എന്നാലും കരച്ചിൽ വന്നു❤ സന്ധ്യൻ്റെ അഭിനയം കുറച്ച് ഓവർ ആയ പോലെ തോന്നി❤ അഭിനയം ആയാലും സങ്കടം തോന്നി
അച്ഛൻ സൂപ്പറായി സച്ചുവിൻ്റെ ദേഷ്യം വല്ലാതെ മനസ്സിന് വേദനിപ്പിച്ചു. ശെരിക്കും ജീവിച്ചു കാണിച്ചു. അടിപൊളി വീഡിയോ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.💖💖💖💔🥰🥰🥹🥹🥹🔥
Thank you❤️❤️❤️
How long will the mother be away
Super mathapithakalulla kaalamanu nalla kalam😢
ഇങ്ങനെയൊന്നും ഒരാളോടും കാണിക്കരുത് വല്ലാത് ക്രൂരത❤❤❤
പെൻഷൻ സമയത്ത് എല്ലാരും ചോദിച്ചു എന്തിനാ ഒരു വീട് വാങ്ങുന്നേ മക്കളോടൊപ്പം നിന്നാൽ പോരേ ന്ന് ഇല്ല പറ്റില്ലന്ന് ഞാൻ വാശിപിടിച്ച് ഒരു വീട് വാങ്ങി ഇതെല്ലാം മുന്നിൽ കണ്ട് വാങ്ങീതാ കാരണം ദൈവം ഇണയെ പിരിക്കുന്നത് സഹിക്കും പക്ഷേ മക്കൾ പിരിക്കാൻ നോക്കിയാൽ കേറിക്കിടക്കാൻ ഒരു കൊച്ചു കൂരമതി❤❤❤ Super അഭിനയം😊
Yes👍🏻👍🏻
സമ്പാദ്യം ഒന്നും ഇല്ലെങ്കിലും മനസിലാക്കുന്ന മക്കളുണ്ടെങ്കിൽ ഒരു കുഴപ്പമില്ല അതിനു ഭാഗ്യം venam😢
Cheta chechi orikalum avare vedanipikaruth 😢 atrakum paavamanu love u family🥰
Super acting and good video 👌👌🥰🥰
Thank you❤️❤️❤️
Good message 👌
ഈ ഒരു വിധി ആർക്കും വരാതെ ഇരിക്കട്ടെ 🤲
ആമീൻ 😊
Very true
Informative
Waiting for continued Episode
Thank you❤️❤️❤️
അച്ഛൻ പൊളിച്ചു... Super acting❤
Thank you❤️❤️❤️
ഇങ്ങനെ ഒന്നും വീഡിയോ ഇടല്ലെ ഒട്ടും കാണാന്‍ കഴിയില്ല സങ്കടം ആണ് ഈ അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ ❤നിങ്ങളോട് തന്നെ ദേഷ്യം തോന്നും സഹോദരങ്ങളെ ❤❤❤❤❤
Oru kariyam paraya😡 aa achane sakadapeduthiyalundallo njan orupad eshtapedunna achana ethu kandithu ente nenchupottipoyi video kanu ennallathe coment edarilla enik kandithu sahikkan pattayhond ettathaa
Ee,videovedda,ottumkanadda
2nd part venam ❤
അച്ഛൻറെ അഭിനയം സൂപ്പർ
Karayichu kalanjallo acha❤
ഒരു തരത്തിൽ epo അച്ഛനും അമ്മയും അനുഭവിക്കുന്നതും ഇതല്ലേ.അച്ഛൻ ഒരു സ്ഥലത്ത് അമ്മ മറ്റൊരു സ്ഥലത്ത്.നി എങ്ങിനെ നോക്കുന്നുണ്ടെങ്കിലും അവരെ randalem ഒരുമിച്ച് നിർത്താൻ ശ്രമിക്കൂ.എന്തായാലും വീഡിയോ അടിപൊളി❤❤
Kandapo orupad sangadam thonniii🥺🥺👍👍👍👍
Aactting ആണെങ്കിലും 😢ശരിക്കും എനിക്ക് സങ്കടം വന്നൂട്ടോ ❤️ഇപ്പൊ അച്ഛനും അമ്മയും പിരിഞ്ഞല്ലേ ഇരിക്കുന്നദ് 😢😢അഭിനയത്തിലാണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യല്ലേ 😒🙏🏻അച്ഛൻ ഇപ്പൊ വല്ലാദേ ക്ഷീണിച്ചു 😞അച്ഛനെ നന്നായി നോക്കണേ 🙏🏻😘
😢😢😭 vallatha sangadam thonni vidio kanditt
Achante abhinayam sooper
❤️❤️❤️❤️
ഇതുപോലെ ഒക്കെ ഈ ലോകത്ത് നടക്കുന്നുണ്ടാ 😢 😢😢ഇല്ലാതിരിക്കട്ടെ 🙏🙏🙏 😭😭😭
ഈ അച്ഛനെ കാണുബോൾ സങ്കടം ആകും 🥲🥲🥲
600k congrulations dears❤️😍🥰🎉
Thank you❤️❤️❤️
എനിക്ക് ഈ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭
Fantastic. 👍🏻👍🏻👍🏻👍🏻good msg
Thank you❤️❤️
@@ammayummakkalum5604 ❤️
കണ്ടിരിക്കാൻ പറ്റുന്നില്ല 😥😥😥😥 ആർക്കും ഈ ഗതി വരാതിരിക്കട്ടെ.
Kashttam sahikkan vayya ellarum nannayi abinayichu achan polichu
Thank you❤️❤️😌
Horror episode edu... Marakalli waiting ann
Ok👍🏻👍🏻
ഇത് തന്നെയാണ് ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാവം അച്ഛൻ വല്ലാത്ത വിഷമം തോന്നി. ഒരു മാതാപിതാക്കൾക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ
👍🏻👍🏻❤️❤️❤️
First view first like❤❤
Pavam achan 😢kandappo thanne vishamam aayi.parents vila manasilakki kodukkanam makkalk
Part 2 idane
😌😌 nokka too👍🏻
Super അഭിനയം കരഞ്ഞു പോയി
Thank you❤️❤️
Pavam achan. Ini ingane onnum vendatto
വീഡിയോ ആണെങ്കിലും വനജേച്ചി നിങ്ങൾ ഇത് എങ്ങനെ കാണും നിങ്ങൾ ഇപ്പോൾ അടുത്തില്ലല്ലോ ശെരിക്കും വനജച്ചിയെ മിസ്സ് ചെയുന്നുണ്ട് അച്ഛൻ ❤️
ചേച്ചി എവിടെയാ
@@ThasnikhalidThasni786-cz9ol മോൾടെ വീട്ടിൽ
With daughter for her delivery
ഇത് കുറച്ച് അല്ല കുറയെ koodi😢😢😢
ഇതു കണ്ടിട്ട് ഞാൻ എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തുപോയി 😢
Second part venam
അഭിനയമാണെങ്കിലും ഇത് കാണാൻ വയ്യ.😢അച്ഛൻ ശരിക്കും ഇപ്പോൾ അമ്മയെ പിരിഞ്ഞിരിക്കുകയാണല്ലോ. അമ്മയുടെ അഭിനയവും ഒന്നും പറയാനില്ല. ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കാം.
വല്ലാത്തൊരു സങ്കിടം തോന്നി
സച്ചു ഇത് കുറച്ചു കൂടുതൽ ആയി പോയി ഇങ്ങനെ ഒന്നും പറയരുത് അഭിനയം ആണെങ്കിലും ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല 😭വനജേച്ചി വന്ന് അച്ഛനെ കൂട്ടി പൊ 🙏🏻😭😭😭ഇതുപോലെ ഒരുഗെതി ആർക്കും ഉണ്ടാവരുത് 😭
എനിക്കിത് ഫുൾ കണ്ടു തീർക്കാൻ കഴിയുന്നില്ല.. ഇങ്ങനെ ഒന്നും ചെയ്യല്ലേ.. 😭
അച്ഛൻ ആക്ടിങ് 👍👍👍
❤️❤️❤️
സംഭവം സാധാരണ അഭിനയം അസാധാരണം നമിച്ചു ❤❤❤
Thank you❤️❤️❤️
സ്വത്തെല്ലാം തിരികെ എഴുതി വാങ്ങി മക്കളെ ഒരു പാഠം പഠിപ്പിക്കണം.😢 Second part വേണം ❤
😌😌😌
ഇവർ ഒന്നിനും സെക്കന്റ് പാർട്ട് ചെയ്യില്ല ഇവരുടെ ചേച്ചി എല്ലാം സെക്കന്റ് പാർട്ട് ചെയ്ത് നല്ല ഒരു ക്ലൈമാക്സ് കൊണ്ട് വരും... ❤️
കളിയായിട്ടുപോലും ഇങ്ങനെയൊന്നും ചെയ്യരുതേ 🙏
Bring the mother back,mole nokeethu mathi
വിഷമം ആയിപ്പോയി ഇന്ന് നമ്മൾ ചെയ്താൽ നാളെ നമ്മളെ ഇത് പോലെ ചെയ്യാൻ നമ്മളും ഉണ്ടാക്കി ഇട്ടിട്ടില്ലേ മക്കളെ ആരും അത് മറക്കരുത് എല്ലാവരും നന്മകൾ ചെയ്യട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
സന്ധ്യ നിന്നോടുള്ള ഇഷ്ടം ഈ വീഡിയോയോടുകൂടി നഷ്ടപ്പെട്ടു. അഭിനയമാണെങ്കിലും നിന്നിൽ ഒരു ക്രൂര ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോന്നുന്നു തോന്നുന്നു
അഭിനയം ആടെ ഇത്...
ജസ്റ്റ് acting
Avar happy aayi povunna oru family aanu. Ith acting aanu ennu thirichariyu. Avark kittiya role nannakan 100%effort avar idunnu. Athaanu namuk cherator aanu ennu polum marsnnu povunnath. Ningalk dheshyam thonniyekil ath avarude actingilulla kaziv aanu.
ഇത് പോലുള്ളവർ നമ്മുടെ നാട്ടിലുണ്ടെന്ന് ബോധ്യപെടുത്താനാണ് ഈ വീഡിയോ. അത് പോലെ അവർ അഭിനയിച്ചതും അല്ലാതെ അവർ അത് പോലെ ആണെന്ന് തെറ്റിദ്ധരിക്കരുത്.
Yes👍🏻😌❤️❤️❤️
Good message 👍👍
Thank you❤️11
second part pls idh complete agum
Super Chechi video❤❤
Thank you❤️
Super ❤
❤️❤️❤️❤️
വളരെ നല്ല ഒരു മെസ്സേജ്
Thank you❤️❤️
ഇവർ ചെയ്ത് ഈ വീഡിയോ കേരളത്തിൽ അധികം വീടുകളിൽ നടയ്ക്കുന്നത്.
വല്ലാത്ത sànkadamaayallo ? ആർക്കും ഈ ഗതി വരാതിരിക്കട്ടെ
വല്ലാത്ത സങ്കടം തോന്നി 😔
😌😌😌👍🏻
Onnum parayanilla❤
ഇത് വേണ്ടായിരുന്നു. ആക്ടിങ് ആണെങ്കിലും ഒരു വിഷമം. ഇതിന്റെ 2 nd part വേണം. ഇവരുടെ വില മക്കൾ തിരിച്ചറിയുന്ന വീഡിയോ. ഒരു മനസ്സമാധാനത്തിന്.❤
😌😌😌😌
Venam second part
Orikalum snehikkathilla yes super message kareju poyi
നല്ല വീഡിയോ കരഞ്ഞു പോയി
😌😌😌
ഈ വിധി ആർക്കും വരാതിരിക്കട്ടെ😂😂😂
Sthiram preshakar 😂
❤️❤️❤️
ഈ വീഡിയോയിൽ അച്ഛനെയും അമ്മയെയും കണ്ടിട്ട് സഹിക്കുന്നില്ല. സച്ചുവിനോട് ദേഷ്യം തോന്നി
Ente achanem ammem njan ponnu pole aanu nokkunnath ❤️
അഭിനയമാണെങ്കിലും ഇതു വേണ്ടായിരുന്നു
Yes
Haa🥲😪😭😥
കണ്ടിട്ട് സങ്കടം വന്നുഅഭിനയം ആണന്ന് അറിയാം പക്ഷെ കണ്ടപ്പോൾ വിഷമം തോന്നി 😢😢
ഇതുകൊണ്ടാണല്ലോ കുടുംബ കോടതിയിൽ നല്ല തിരക്കുള്ളത് വിവരക്കേടിന്റെ അങ്ങേ അറ്റമാണ് ഇപ്പോഴത്തെ കൂടുതലും പെൺകുട്ടികൾ.
Part 2 വേണം
പല വീടുകളിലും അച്ഛനും അമ്മയെയും ഓരോ മക്കൾ കൊണ്ട് പോകും അച്ഛൻ ഒരു വീട്ടിൽ അമ്മ മറ്റൊരു വീട്ടിൽ.അതുവരെ ഒന്നിച്ചുള്ളവർ വാർദ്ധക്യത്തിൽ ഒറ്റക്ക് ആകും അവരെ പിരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. പക്ഷെ മക്കളെയും കുറ്റം പറയാൻ പറ്റില്ല രണ്ടു പേരുടെ കാര്യങ്ങൾ ഒരാൾക്ക് ഒറ്റക്ക് നോക്കാൻ പറ്റാത്തത് കൊണ്ട് ആകും
അഭിനയം ആണെങ്കിലും കുഞ്ഞിന്റെ മുമ്പിൽ വെച്ച് അച്ഛനോട് ഉച്ചത്തിൽ സംസാരിക്കുമ്പോൾ കുഞ്ഞു ഇത് കേൾക്കുന്നത് അത്ര നല്ലതല്ല
First ❤
ഇതൊന്നും കാണാൻ ഉള്ള ചങ്കുറപ്പില്ല 😢😢
ഈ പെണ്ണിന്റെ ധിക്കാരം തല തല്ലിപൊളിക്കാൻ തോന്നുന്നു