മമ്മിയുടെ സ്പെഷ്യൽ അടിപിടി കപ്പ 😋💯

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മമ്മിയുടെ സ്പെഷ്യൽ അടിപിടി കപ്പ 😋💯

ความคิดเห็น • 15

  • @shijicherian5183
    @shijicherian5183 หลายเดือนก่อน +8

    ഡാഡി പറഞ്ഞ കാര്യത്തോട് ഞാനും യോജിക്കുന്നു ഇപ്പോൾ കണ്ട ആൺ ഏതാ പെണ്ണ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റില്ല പക്ഷേങ്കിൽ ഞങ്ങളുടെ ടീച്ചർ അമ്മയെ കുറിച്ച് മാത്രം അങ്ങനെ പറയണ്ട കാര്യം ഒരു പ്രായമാകുമ്പോൾ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നു ഒരു പ്രായമാകുമ്പോൾ ആളുകൾക്ക് ഇപ്പോൾ കൈ പൊക്കി മുടി ചീകാനും ഒക്കെ ബുദ്ധിമുട്ട് വരും തന്നെയല്ല കണ്ടമാനം മുടികൊഴിച്ചിൽ ഉണ്ടാകുന്ന ഒരു പ്രായമുണ്ട് അപ്പോൾ ചീകാനും കെട്ടാനും കെട്ടിവയ്ക്കാനും ഒന്നുമില്ലാത്ത ഒരു അവസ്ഥ വരും ആ സമയത്ത് മമ്മിയെ പോലെ ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിലും അമ്മയുടെ കാര്യത്തിൽ കുറ്റം പറയാൻ ഒന്നുമില്ല നിങ്ങളൊക്കെ കൂടെ പാവത്തിന് ഹറാസ് ചെയ്യരുത് ഈ പ്രായത്തിലും എല്ലാ ജോലികളും കൂടി നടന്ന കൃത്യമായിട്ട് ചെയ്യുന്നില്ലേ സമയാസമയങ്ങളിൽ അടുക്കളയുടെ ഒരു കൺട്രോൾ പാവത്തിന്റെ കയ്യിലാണല്ലോ അങ്ങനെ കാര്യങ്ങൾ ഓടുന്നുണ്ടല്ലോ അതേ സമയത്ത് പുള്ളിക്കാരി അവിടുന്ന് കുറെ ദിവസം മാറിനിൽക്കട്ടെ കാണാം അടുക്കളയുടെ ഒരു നിങ്ങളുടെ സമയത്തുള്ള ഭക്ഷണം കഴിക്കലും കുറ്റം പറച്ചിലും ഒക്കെ എവിടെ നിൽക്കുന്നു അപ്പോൾ കാണാം കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല

  • @daisydenny2016
    @daisydenny2016 หลายเดือนก่อน +3

    മമ്മിയെ അങ്ങനെ കളിയാക്കുവൊന്നും വേണ്ട, മമ്മി കുറച്ചു ദിവസം മാറിനിന്നാൽ കാണാം ❤ മമ്മി മുടി കട്ട്‌ ചെയ്തത് നല്ലതാ എളുപ്പമുണ്ടല്ലോ മുടി കെയർ ചെയ്യാൻ 👍❤❤❤❤

  • @RemyaR-hl8pp
    @RemyaR-hl8pp หลายเดือนก่อน +2

    Teacherhappy

  • @user-ww1pp3pw2n
    @user-ww1pp3pw2n หลายเดือนก่อน

    Mummy ❤❤❤❤❤❤

  • @deepashiju8092
    @deepashiju8092 หลายเดือนก่อน

    ❤❤❤

  • @lisammajoseph5362
    @lisammajoseph5362 หลายเดือนก่อน

    സൂപ്പർ 😄👍🏻👍🏻

  • @beenavn1613
    @beenavn1613 หลายเดือนก่อน

    Pavam mummy ❤❤❤

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน

    പപ്പയുടെ കമന്‍റെ പൊളിച്ചും ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ...

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 หลายเดือนก่อน

    Divya take care.. Like u vy much

  • @baisygeorge6322
    @baisygeorge6322 หลายเดือนก่อน +1

    Hello teacher

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน +1

    ഇത് റീൽസ് ആയി ഇട്ടൂടെ അത്രേ ഉള്ളു വീഡിയോ

  • @alinmathew9238
    @alinmathew9238 หลายเดือนก่อน

    ദിവ്യയുടെ പേരെന്റ്സിനെ ഒന്ന് കാണിക്കുമോ

  • @sajeenajose3249
    @sajeenajose3249 หลายเดือนก่อน +1

    Brinto ഒരുപണിയും ചെയ്യുന്നില്ല.

  • @shyjianson7009
    @shyjianson7009 หลายเดือนก่อน

    Brinto vachakam mathram😂

  • @bincyksabu9970
    @bincyksabu9970 หลายเดือนก่อน

    Daddy punch dialogue anallo😂