അമ്മമാർ പലതും പറയും നമ്മൾ കേൾക്കരുത് 😍😇

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 91

  • @Stemy_Mathew
    @Stemy_Mathew หลายเดือนก่อน +55

    നിങ്ങൾ എപ്പോഴും മമ്മി പറയുന്നതിന്റ എതിരു മാത്രമേ ചെയ്യു.നിങ്ങൾ പഠിച്ച ഡിഗ്രി യെക്കാൾ ഒരുപാട് അനുഭവ സാമ്പത്തുള്ളവര പേരെന്റ്സ് അതു മറക്കണ്ട.

    • @kavanaldileep7090
      @kavanaldileep7090 หลายเดือนก่อน +1

      NEVER IGNORE YOUR MOTHER'S WORDS...INCLUDING YOU SHE HAD BOUGHT TWO SONS IN HER LIFE.WHEN THERE WAS NO TH-cam FOR HER TO ADVERTISE BOTH OF YOUR GROWTH. ASK YOUR DADY HOW MUCH YOUR MOTHER WOULD HAVE SUFFERED TO BRING UP BOTH OF YOU.....😊

    • @Rejimon-fl8ut
      @Rejimon-fl8ut หลายเดือนก่อน

      Aa AMMAye kittiyathu ningalude bhagyamannu. Parayunnathinu opposite kannichu mammiye vishamippikkaruthu.ethupolorammakkayi kothikkunna etra alukal kanumennu ariyamo? Entammayum ethupoleyayirunnu. But ennilla.😢😢

  • @SheenaJoshy-rs7oe
    @SheenaJoshy-rs7oe หลายเดือนก่อน +38

    Mummy paranjath correct,mummye koode kondu pokamayirunnu ❤

    • @RB-qb1jo
      @RB-qb1jo หลายเดือนก่อน

      Ohhh sheriyaaa vivaram ellnkill mindathe e erikk

  • @minisreekumar6074
    @minisreekumar6074 หลายเดือนก่อน +4

    The baby will be very safe on the child seat.Its great that you practise the baby like that.

  • @anitaantony9218
    @anitaantony9218 หลายเดือนก่อน +14

    മുതിർന്നവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... അമ്മമാർ നല്ല കാര്യങ്ങൽ പറയുമ്പോൾ അനുസരിക്കുക നമുക്ക് നല്ലത് വരാൻ വേണ്ടി മാത്രമേ അവർ ഓരോന്നു പറഞ്ഞു തരുള്ളു

  • @Ashly_David
    @Ashly_David หลายเดือนก่อน +1

    A baby car seat is essential for keeping your baby safe in a car because it can reduce the risk of injury or death in a crash by up to 90%:
    Reduces risk of injury: A rear-facing car seat is designed to absorb the impact of a collision and protect your baby's head.
    Saves lives: Child safety seats are proven to save children's lives in accidents.

  • @soumyamelvin
    @soumyamelvin หลายเดือนก่อน +1

    Mummye vishamippikkunnathu njagalkku vishamanu … so caring mom❤❤❤❤

  • @jishamathew6344
    @jishamathew6344 หลายเดือนก่อน +16

    . കേരളത്തിൽ വണ്ടീ ഇല്ലാത്തവർ മകളെ ബസിൽ യാത്ര ചെയ്ന്നവർ അമ്മ പറയുന്നത് അനുസരിക്കുക

  • @sistersvlog703
    @sistersvlog703 หลายเดือนก่อน +9

    Mummy paranjath correct 💯.eppozhulla new generation node paranjittu kaaryamilla

  • @lakshmidevips2284
    @lakshmidevips2284 หลายเดือนก่อน +5

    I am also a new born mother…the thing that you guys are saying is correct.but ensure to make her properly dressed .. bcz the are always sensitive to climate changes..

  • @itzmeamy9901
    @itzmeamy9901 หลายเดือนก่อน +1

    child seat is completely safe.. I am here in Canada.ivde car seat ilathe hospitalil ninnu discgarge tarilla.. kaiyil vaikunekalum etrayo safe anu.. only thing is car seat is not recommended for long time sleeping. we should always monitor them. also make sure that car seat is designed for the newborn phase.. oro age anusarichu oro car seat venam.. looks like that is little bit big for the baby.otherwise this is more safe for babies. amma maru urangi poyalo. petenu brake ittal kai nu veenu poyalo. what if there is an accident. so arum parayunath kekanda.. its for baby’s safety. nadu valayan arnel ivde okke ulla pileru elam angane ayenello

  • @jiniks4025
    @jiniks4025 หลายเดือนก่อน +4

    Child seat safe and comfortable.. Avarude life il ithonum sheelam ilathondalle. Ella parentsum ingana

  • @alanjohnson573
    @alanjohnson573 หลายเดือนก่อน +2

    Bro ith toddler seat anu canadyil okkae. janicha kunjunglk ulla (newborn allael infantsnu) ulla seat vera anu. njngldae babyk adhym ee seat vangiyapol njnglae kond maati vera type infant seat vangipichu videoil kunju comfort ayit alland vechekununnthayita thonanth. infant seatil thannae kunj cheruthanel vekkan ulla extra support attachments und kure koode support ullth.kunjine vechekunnth kandit ee seat toddlernte anu enna thonanth..

  • @anishja84
    @anishja84 หลายเดือนก่อน

    കുഞ്ഞിനെ എപ്പോലും ഡ്രൈവർ സീറ്റ് പുറകില് fit ചെയ്യണം എന്നിട്ടു ഒരു mirror കുഞിണ്ടെ ഫേസ് opp സൈഡിൽ fit ചെയുക അപ്പോൾ നമുക്കു ഓരോ movement rear vew mirror നോക്കിയാൽ kanam

  • @hayoofaameer8674
    @hayoofaameer8674 หลายเดือนก่อน +1

    Ee type car seat alla new born nu use aaka..ithu baby k keadanu

  • @ShinyMathew-g3i
    @ShinyMathew-g3i หลายเดือนก่อน +28

    Mummy paranghathu sheri

  • @rittyjoseph3349
    @rittyjoseph3349 หลายเดือนก่อน +25

    കൊച്ചിന്റെ നടുവിന് വളഞ്ഞു pokum

  • @safehandzz
    @safehandzz หลายเดือนก่อน +12

    Car seat.should be safe especially for new Borns but in this baby is not in the correct position.. please refer to videos.how to place new Borns,head shd be secure. Especially on our roads..

  • @shiningstar6963
    @shiningstar6963 หลายเดือนก่อน +4

    വിദേശ രാജ്യങ്ങളിൽ ഹോസ്‌പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ midwives വന്നു check ചെയ്യും car seat ഉണ്ടോ എന്ന് . car seat il അല്ലാതെ കൈയിൽ ഒന്നും പിടിക്കാൻ പറ്റില്ല . appol 3-4 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളുടെ നടുവ് വളഞ്ഞു പോകാൻ ആണെങ്കിൽ അവിടെ ഒകെ ഉള്ള എല്ലാ കുട്ടികളുടേം നടുവ് വളഞ്ഞിരിക്കണം അല്ലോ 😢. ബ്രിന്റോ പറയുന്നത് correct ആണ് .

    • @vipinvipi576
      @vipinvipi576 หลายเดือนก่อน

      അത് വിദേശ രാജ്യത്ത് ഇവിടത്തെ റോഡിന്റെ കാര്യം ഒക്കെ...

    • @shiningstar6963
      @shiningstar6963 หลายเดือนก่อน +1

      @@vipinvipi576 അപ്പോൾ കയ്യില് ഇരിക്കുമ്പോൾ ആണ്‌ കൂടുതൽ movements ഉണ്ടാകുന്നതു

    • @vipinvipi576
      @vipinvipi576 หลายเดือนก่อน

      @@shiningstar6963 കയ്യിൽ ആണെങ്കിൽ നമുക്ക് ഒരു വിശ്വാസം ഉണ്ടാകും

    • @vipinvipi576
      @vipinvipi576 หลายเดือนก่อน

      നിങ്ങൾ ഈ വീഡിയോയിൽ ഏറ്റവും കമന്റ് നോക്കൂ നട്ടെല്ല് വളഞ്ഞുപോകും എന്നാണ് എല്ലാവരും പറയുന്നത് അതെന്താ അങ്ങനെ പറയുന്നത്?

  • @RajiKr-z2x
    @RajiKr-z2x หลายเดือนก่อน +8

    കുഞ്ഞിനെ ഇങ്ങനെ കൊണ്ടുപോകാറായിട്ടില്ല കുഞ്ഞിന് നാല് ദിവസം പ്രായമായുള്ള കുഞ്ഞിന്റെ നടുവ് ഉറച്ചിട്ടില്ല കിടത്തിയ കൊണ്ടാവത്തുള്ള കുഞ്ഞിനെ ദിവ്യ യാത്ര ചെയ്യാനായില്ല തൊണ്ണൂറൊക്കെ കഴിയണം കുഞ്ഞിന്റെ നടുവ് വളവ് വരും

  • @ayansummi7000
    @ayansummi7000 หลายเดือนก่อน +1

    Correct size baby seat vangi kidathu athine

  • @annj017
    @annj017 หลายเดือนก่อน +3

    I agree.. UK il oke ingane iruthanam. Innale koodi madiyil vach irunnit big case ayatha..

  • @jobjoseph477
    @jobjoseph477 หลายเดือนก่อน +1

    മോനേ അമ്മ പറയുന്നത് അനുസരിക്കുക

  • @ajirenny1612
    @ajirenny1612 หลายเดือนก่อน

    Kurchu oversmartness ഒഴിവാക്കി കൂടെ കുറച്ചു ദിവസം 🌹old is always gold

  • @shajijohnvanilla
    @shajijohnvanilla หลายเดือนก่อน +2

    Yes, always use a Baby seat for Baies! And never sit Children in the front seat!

  • @hariathira8984
    @hariathira8984 หลายเดือนก่อน +3

    ഒന്നും പറയാൻ ഇല്ല nigalte newborn Baby nigalte ഇഷ്ട്ടം എന്താന്ന് വെച്ചാൽ ചെയ്യ് 😏 എന്നാലും i hope baby യെ first consultent cheyyitha doctor നോട്‌ ഇതിനെ പറ്റി ചോദിച്ചിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു 😏 modern thoughts ഒക്കെ ആകാം But over ആകരുത് 😏. New gen daddy mummy enn paranju newborn baby te life വെച്ച് കളിക്കരുത് 🙏

  • @NeethuBensen
    @NeethuBensen หลายเดือนก่อน

    Delivery kazhingite days ayite ulalo.ingane orikilum Kungine irutharthe.kunginte nadu valange pokum.divya rest edukenda time ane.post delivery complication undakum.Ammamare parayunthe 💯 sheriyane.

  • @priyaandrew9797
    @priyaandrew9797 หลายเดือนก่อน +7

    Enthina Eppozhum mummya ingane insult chaiyyunnath 😢

  • @zayan3322
    @zayan3322 หลายเดือนก่อน

    കുടി൯നേഉൂരകൂ൪തിപോകപ൦

  • @AppuKichu-sp2zp
    @AppuKichu-sp2zp หลายเดือนก่อน +3

    Nthuva brinto mandatharam parayunna mummy 💯

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน +1

    Mommyte manassil "ohh pandokke njagal child seat undayittayirunno enna bhavan aayirikkum",,😃but chekkan paranjathanu Shari mommy

  • @leenarengith8181
    @leenarengith8181 หลายเดือนก่อน +4

    Kunjinnu eppolae seatil vakarruthu..eppolae eganae ertharruthu.....kayil pidikku mummy parankathu shari

  • @shijoshajan1736
    @shijoshajan1736 หลายเดือนก่อน

    Pavamm ammaa😢

  • @ShelcyShelcy
    @ShelcyShelcy หลายเดือนก่อน +3

    Pavam mummy

    • @ammujosep
      @ammujosep หลายเดือนก่อน

      Needed mummy for yummy food and work only. For everything else, poor mummy out

  • @susanmathew1248
    @susanmathew1248 หลายเดือนก่อน

    What your mother told is correct. You both are wrong. Till the child starts crawling alone don't try to make child sit because her vertebrae has to become strong naturally. This girl's mother don't know anything where is she. New generation has no wisdom and understanding.

  • @ShelcyShelcy
    @ShelcyShelcy หลายเดือนก่อน

    Mummy orupadu a kuttykuvendi kashttapettille. Vishamam und mumyku mummy paraunnatha curact atha safe. 😢

  • @bajiphilip9771
    @bajiphilip9771 หลายเดือนก่อน

    Divayadue veedu evidaya

  • @syamalamohan503
    @syamalamohan503 หลายเดือนก่อน +4

    Ammayum കൂട് വേണം കൊണ്ടുവിടാൻ അതാണ് ശരി.. അമ്മ ്. വിഷമി ക്കു ന്നത്. കാണുന്നില്ലേ. Monay ningal. പഠിക്കും

    • @hariathira8984
      @hariathira8984 หลายเดือนก่อน

      അവർക്ക് എന്ത് അമ്മ യുടെ വിഷമം 😏😏 ആ അമ്മ എന്തൊരു പാവമാ... അവരായിട്ട് ആണ് ദിവ്യ യെ പോലുള്ള attitude ഉള്ള കുട്ടിയെ ഇത്രയും നന്നായിട്ട് care ചെയ്യ്തത്

  • @hayoofaameer8674
    @hayoofaameer8674 หลายเดือนก่อน

    Ippo thanne ingane iruthiyal kunjinte back bone nu keadanu …amma parayunnath kealkooo…..

  • @visakhkrishna1344
    @visakhkrishna1344 หลายเดือนก่อน +1

    Randinum anusarana ottum Ella alle.mummy parayunathite opposite chayu.adhyam anusarana padiku.

  • @tintudajo4150
    @tintudajo4150 หลายเดือนก่อน +5

    Ennanu e vandy okky undayath ivarku vattanu mammy pavam

  • @AShyju
    @AShyju หลายเดือนก่อน

    Pand ithonnum illathapol alukal kuttikale safe ayit madiyil iruthy kondu poyittille

  • @jojust8484
    @jojust8484 หลายเดือนก่อน

    Moothavar chollum muthunellikka aathyam kaykkum pinne madhurikum

  • @Anjufracil
    @Anjufracil หลายเดือนก่อน +8

    കാണും ശെരിയാ മനസിലാവില്ല കുറച്ച് കഴിയുമ്പോൾ നിങ്ങൾക് മാസിലാവും
    വേണ്ട അവളെയും മുമ്പിൽ ഇരുത്

  • @vipinvipi576
    @vipinvipi576 หลายเดือนก่อน

    അമ്മ പറയുന്നത് കേൾക്കൂ

  • @lissyshaji1173
    @lissyshaji1173 หลายเดือนก่อน +5

    Ahakkeri divya binto penn kodan

  • @jessymthomas8669
    @jessymthomas8669 หลายเดือนก่อน +7

    Pinne reach kittan vendi wrong information kodukkaruth.

  • @jobjoseph477
    @jobjoseph477 หลายเดือนก่อน

    അമ്മേടെ കയ്യിൽ തന്നെ ഇരുത്തുക,,,അതാണ് എപ്പോഴും നല്ലത് ദിവ്യ

    • @Bigbassriderr
      @Bigbassriderr 25 วันที่ผ่านมา +1

      New rule ippo vannath kandille ?

  • @alexabramjacob8621
    @alexabramjacob8621 หลายเดือนก่อน +1

    Newborn car seat യൂട്യൂബിൽ ആദ്യം നീപോയി നോക്ക്

  • @SheenaJoshy-rs7oe
    @SheenaJoshy-rs7oe หลายเดือนก่อน

    Divyayude വീട് എവിടെയാ

  • @anuthomas7702
    @anuthomas7702 หลายเดือนก่อน

    Ethu orlpm kuudipoyii😔4 days allea aayulluuu,Mummy ye ethuvare aavashyam undarunnuu,athu marakkaruthuu,Enna enganeyoke ulla facilities vannathuu,ethinu munpuu engane aarunnu,ningale kurichu thanne chinthikkuu,ningaloke ethrem aayathu ee reethiyil aano allalloo ,

  • @shefishefi1974
    @shefishefi1974 หลายเดือนก่อน

    Kunjine nallapole pothinju vekku

  • @Sheela-g4w
    @Sheela-g4w หลายเดือนก่อน +2

    Very correct

  • @jojust8484
    @jojust8484 หลายเดือนก่อน +1

    New born babye kidathunna car seat ethalla he

  • @ShinyMathew-g3i
    @ShinyMathew-g3i หลายเดือนก่อน +18

    Kungjunghale 90 kazhinghitte I ghne iruthavu.

    • @JinuJacob-u3w
      @JinuJacob-u3w หลายเดือนก่อน

      Athe pilinthu kunja athine ingane drohikkathe

    • @melbymary4702
      @melbymary4702 หลายเดือนก่อน

      പിള്ളേരുടെ safty thats important..

    • @JC-nv3tv
      @JC-nv3tv หลายเดือนก่อน +1

      Ingane vivaram illatha kore pottanmar…. Vivaraked vilich paranjolum…. Pillarde safety anu important… adina child seat…

    • @WOWMalayali
      @WOWMalayali หลายเดือนก่อน

      @@JC-nv3tv dai athu kazhuthu uracha kuttikalkkullatha. Ithu verum janichittu 4 divasame ayittullu.athine pidichu ithil kidathiyirikkunnu kochinte nattellinum kazhuthinum kedanu.

    • @JinuJacob-u3w
      @JinuJacob-u3w หลายเดือนก่อน

      @@JC-nv3tv athu manasilakum kurachu kazhiyumbole

  • @jabbarjabbar9415
    @jabbarjabbar9415 หลายเดือนก่อน +7

    Ee vedio enik ottum eshttama yilla

  • @aswanthp2401
    @aswanthp2401 หลายเดือนก่อน +2

    1st

  • @valsabright1665
    @valsabright1665 หลายเดือนก่อน

    എന്തരോ എന്തോ

  • @AsassAsasskasskk
    @AsassAsasskasskk หลายเดือนก่อน

    അമ്മയുടെ മടിയിൽ ഇരുതുക അതാണ് സെയിപ്പ് അമ്മയുടെ ചൂട് അടിക്കണം ഇപ്പോ കുറച്ച് കഴിഞ്ഞ് സിറ്റിൽ ഇങ്ങനെ ഇരിത്തികെ

  • @parvathit9584
    @parvathit9584 หลายเดือนก่อน

    കുഞ്ഞിന് ഡ്രസ്സ്‌ ഇടീക്കാതെയാണോ കിടത്തിയിരിക്കുന്നത്

  • @beenavn1613
    @beenavn1613 หลายเดือนก่อน

    ❤❤

  • @sinisanil35
    @sinisanil35 หลายเดือนก่อน

    Ippol igane irutheruthayirunnu , karanam nammude nattil illathathukondanu

  • @mahaboobalatheef8237
    @mahaboobalatheef8237 หลายเดือนก่อน +2

    Madiyil vekkunnatha safe

  • @krishna-dr4hj
    @krishna-dr4hj หลายเดือนก่อน

    Wrap cheyanam...kunjine

  • @aadhimon9052
    @aadhimon9052 หลายเดือนก่อน

    ഭാര്യ പ്രസവിച്ചപ്പോൾ വലിയ കാര്യം. നിന്റെ അമ്മയും ഇത് പോലെ ആണ് നിന്നെ യും പ്രസവിച്ചത്. അമ്മ പറയുന്നത് കേൾക്കാതെ അമ്മയെ കളിയാക്കുന്നു. ആ അമ്മയാണ് നിന്നെ ഇത്രയും ആക്കിയത് അത് ഓർക്കുക

  • @jollimmajoseph2286
    @jollimmajoseph2286 หลายเดือนก่อน +1

    Eppohze.engane vekuruthe

  • @bindhuwilson8468
    @bindhuwilson8468 หลายเดือนก่อน

    Kurachu. Over. Smart. Kooduthala

    • @AsassAsasskasskk
      @AsassAsasskasskk หลายเดือนก่อน

      കുഞ്ഞിനെഇങ്ങനെ ഇരുത്താറായില്ല. നട്ടല്ല് വളഞ്ഞ് പോകും

  • @DivyanikeshDivyanikesh
    @DivyanikeshDivyanikesh หลายเดือนก่อน +3

    എങ്ങോട്ടാ പോവുന്നത്

    • @survivor444
      @survivor444 หลายเดือนก่อน

      Divya dae വീട്ടില്‍