Njan ethinnnu munpu request cheytha recepie aanu ithu.thank a lot for posting. Malayalam food vloggersil saji chettan n Shannon geo excellent no words to explain..I used to watch most of cooking channel. But nowadays I continuously trying only your recepies. Don't stop.. Keep going...one day your channel is going to be no one in among malayalam cooking vloggers
Verum mutta roast chaithal pora alle enthellam kariyangalellam manasilakkan patti mutta puzhungunna muthal angane ellam e videoiloode manasilakkan patti thanku 👌
അങ്ങനെ നമ്മുടെ മുട്ട റോസ്റ്റ് റെഡി ആയിട്ടുണ്ട് 😃 സൂപ്പർ ആയിട്ടുണ്ട്... എന്തായാലും തയ്യാറാക്കി നോക്കിയിട്ട് ബാക്കി പറയാം... മുട്ട പുഴുങ്ങുന്നതിൽ വരെ എന്തോരം ടിപ്സ് ആണ് പറഞ്ഞു തന്നത്... മുട്ടയുടെ ഉണ്ണി എന്തു കൊണ്ടാണ് പുഴുങ്ങി കഴിയുമ്പോൾ ഒരു വശത്തു മാത്രം പെട്ടുപോകുന്നത് എന്ന് ഇന്നാണ് മനസ്സിലായത്... അതിനുള്ള പരിഹാരവും മനസ്സിലായി... ഒരു മുട്ട റോസ്റ്റിൽ പോലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലേ... ഒരു സംശയം കൂടി ഉണ്ട്.. സവാളയും തക്കാളിയും cut ചെയ്ത ശേഷം ഇങ്ങനെ അടുക്കി വയ്ക്കുന്നതാണോ... എന്താ പെർഫെക്ഷൻ 👍🏻👍🏻👍🏻
ഒത്തിരി ഇഷ്ടമായി ഈ ഒരു മുട്ട റോസ്റ്റ് എന്തായാലും ട്രൈ ചെയ്തു നോക്കൂ ഇതിലെ ആ സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ചേർത്തത് കൊണ്ട് നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന് വീഡിയോ കണ്ടാൽ തന്നെ അറിയാം

Thank You 🙏🏻
എനിക്ക് ഏറ്റവും ഇഷ്ടം ആയതു മുട്ട വേവിച്ചു പൊളിച്ചെടുക്കുന്ന tip ആണ് താങ്ക്സ് സജി ചേട്ടാ
ഈ ചാനൽ കാണുമ്പോൾ പ്രത്യേകം ഒരു വെറൈറ്റി ആണ് , ആദ്യത്തെ ആ ഡയലോഗ്:
" അങ്ങനെ നമ്മുടെ " ... വളരെ നന്നായിട്ടുണ്ട് വീഡിയോ. സൂപ്പർ സൂപ്പർ സൂപ്പർ 💓
Thank You Renju 😍
മുട്ടയുടെ ഉണ്ണി സെന്ററിൽ കിട്ടാനുള്ള ഐഡിയ കൊള്ളാല്ലോ...
വളരെ നന്നായിട്ടുണ്ട് 👍
ഈസി റെസിപ്പി ആണല്ലോ
ഇതുപോലെ ഒരു മുട്ട റോസ്റ്റ് റെസിപ്പി ആദ്യമായിട്ടാണ് കേട്ടോ കാണുന്നത് തൈരും കെച്ചപ്പും ചേർത്തുള്ള മുട്ട റോസ്റ്റ് റെസിപ്പി കൊള്ളാം അല്ലേ 🌹🌹❤️❤️
Thank You 😍
All ypur recipies are excellent!
Thank You 😍
Thanks, will try soon.
Ellam kidilam….adipoli..Thank you
😍🙏🏻
Super .innuthanne undakkam
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
I made egg roast according to u r recipe, super
Thank You
Adipoli prepration Chettai
Thank You... 😊
Verum mutta roast chaithal pora alle enthellam kariyangalellam manasilakkan patti mutta puzhungunna muthal angane ellam e videoiloode manasilakkan patti thanku 👌
സൂപ്പർ ആയിരിക്കുന്ന ട്രിക്സും നന്നായിരിക്കുന്ന
Your presentation is very good
Waiting for more videos.
Ithun soooooerb👏👏👏👏👏 njangade saji chettan poli Alle👏👏👏🙏🙏🙏
Thank You Reshmi ❤️
Try cheythu nokkatte❤❤❤❤❤
ശരിക്കും ഈസി റെസിപി🎉
Mutta varanjal masala akathu pidikkum.
Super
അങ്ങനെ നമ്മുടെ മുട്ട റോസ്റ്റ് റെഡി ആയിട്ടുണ്ട് 😃 സൂപ്പർ ആയിട്ടുണ്ട്... എന്തായാലും തയ്യാറാക്കി നോക്കിയിട്ട് ബാക്കി പറയാം... മുട്ട പുഴുങ്ങുന്നതിൽ വരെ എന്തോരം ടിപ്സ് ആണ് പറഞ്ഞു തന്നത്... മുട്ടയുടെ ഉണ്ണി എന്തു കൊണ്ടാണ് പുഴുങ്ങി കഴിയുമ്പോൾ ഒരു വശത്തു മാത്രം പെട്ടുപോകുന്നത് എന്ന് ഇന്നാണ് മനസ്സിലായത്... അതിനുള്ള പരിഹാരവും മനസ്സിലായി... ഒരു മുട്ട റോസ്റ്റിൽ പോലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലേ... ഒരു സംശയം കൂടി ഉണ്ട്.. സവാളയും തക്കാളിയും cut ചെയ്ത ശേഷം ഇങ്ങനെ അടുക്കി വയ്ക്കുന്നതാണോ... എന്താ പെർഫെക്ഷൻ 👍🏻👍🏻👍🏻
Thank You 😊
Can post a video that explains how to make ginger garlic paste n save for 3 to 4 weeks
Will try..
Super .. mutta roast ഉണ്ടാക്കിയ pan ഏതാണ്
പാചകം Super
വേഗം മനസിലാവുന്നുണ്ട്
Thank You
തൈരും മുട്ടയും വിരുദ്ധ ആഹാരമാണ്. ആയുർവേദം നിഷിദ്ധ മാക്കിയതാണ്.
ചുമ്മാ ( പാക്കറ്റ് തൈര് ഒരു കുഴപ്പവും വരില്ല)
@@gireeshcv5622 വിവരകുറവ് ഒരു കുറ്റമല്ല
Ayurvedam thattipa
@@Rahulchinmaydixit നിങൾ അങ്ങിനെ വിശ്വസിച്ചോ. ഓരോരുത്തരുടെയും ബുദ്ധി ഒരുപോലെ അല്ലല്ലോ
Fantastic........
Thank You
ethu pole onnu thayarakki nokkanam
Here showing 1cup 240 ml... Then 1 tablespoon 15 ml ..... Thank you for teaching all measure ments...
😍❤️
❤️❤️❤️❤️❤️👌സൂപ്പർ
❤️❤️
Your presentation nice👌
Variety mutta roast. Try cheythu nokkatte
പൊടികൈകൾ കൊണ്ട് സാധിഷ്ടമായ മുട്ട റോസ്റ്റ്
Thank You.. 😊
Wow..Awesome ❤❤❤
Thank You ❤️
ഒത്തിരി ഇഷ്ടമായി ഈ ഒരു മുട്ട റോസ്റ്റ് എന്തായാലും ട്രൈ ചെയ്തു നോക്കൂ ഇതിലെ ആ സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ചേർത്തത് കൊണ്ട് നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന് വീഡിയോ കണ്ടാൽ തന്നെ അറിയാം
Thank You 😊
Adipolieggroast super
😍❤️
❤️👌👌
Super stay connected ❤
Thank You 😍
ഒരു സ്റ്റീൽ ഗ്ളാസ്സിൽ ഇട്ടു വെറുതെന്നു കുലുക്കിയാൽ മതി മുട്ട ഒട്ടുംപൊട്ടാതെ eazy ആയി തോട് പൊളിച്ചെടുക്കാം
പൊടിക്കൈകൾ എല്ലാം ഉഗ്രൻ...
Thank You... 😊
Subscribed for this video ❤
😍❤️
👌👏👏
👌
Variety റോസ്റ്റ് ആണല്ലോ 👍🏻എന്തായാലും try ചെയ്യാം ❤️
Egg roast 😋
Looks yummy
Thank You😊
Adipoli 😍
Thank You 😍
🎉🎉
❤❤❤
😊
😋😋😋
Mutta rost kollam …😂😢🎉
EGG ROAST RECIPE VARIETY STYLE
എന്റെ പൊന്നോ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു
മുട്ട തൊടിനെ ഇത്രയും വർണികണ്ട
❤❤❤