ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ഇസ്റ്റു കാണുന്നത് മുട്ട സ്റ്റു നന്നായി സൂപ്പർ എന്റെ ഫേവറേറ്റ് ആണു വെള്ളെപ്പവും മുട്ട സ്റ്റുവും എന്റെ പൊന്നോ അപാര കോമ്പിനേഷൻ ആണു നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കിട്ടോ തികച്ചും രുചികരമായി തോന്നുന്നു സങ്കീർണതകളൊന്നുമില്ലാതെ നിങ്ങളുടെ എല്ലാ പാചകക്കുറിപ്പുകളും പിന്തുടരാൻ എളുപ്പമാണ് നിങ്ങളുടെ ആകർഷണീയമായ അവതരണത്തിലൂടെ ആർക്കും മനസ്സിലാകും എല്ലാവരുടെയും വായിൽ വെള്ളമൂറുന്ന സങ്കീർണതകളൊന്നുമില്ലാതെപാചകം🦜🦜❤️
ഞാനും ഇന്നലെ ഇതു നോക്കി ഉണ്ടാക്കി. ഇന്നലെ അപ്പം ആയിരുന്നു. അതുകൊണ്ട് ഇതു ഉണ്ടാക്കി നോക്കി. പക്ഷേ ശെരി യായി. നന്നായിരുന്നു. ഞാൻ നേരത്തെ ഇതു ചെയ്തിട്ടില്ലാരുന്നു. Super ആയി. 🙏🙏
Video ഒത്തിരി ഇഷ്ടമായി ഇനി stew ഉണ്ടാക്കുമ്പോൾ ഇതുപോലെ try ചെയ്യും കാരണം ഈ ചാനലിൽ നോക്കി ചിക്കൻ stew വെജ് stew mutton stew ഒക്കെ ഉണ്ടാക്കിയിരുന്നു എല്ലാ നല്ല കിടു taste ആയിരുന്നു അതുപോലെ ഇതും കിടു മുട്ട stew തന്നെ ആയിരിക്കും sure👍🏼
കണ്ടിട്ട് കിടു മുട്ട റെസിപ്പി ആണെന്ന് മനസ്സിലായി 👍🏻 എന്തായാലും തയാറാക്കി നോക്കിയിട്ട് പറയാം... ഈ ചാനലിലെ മിക്കവാറും എല്ലാ റെസിപികളും ഇപ്പൊ വീട്ടിലെ സ്ഥിരം items ആണ്... എപ്പോഴും പറയാറുള്ളതുപോലെ ധൈര്യമായി നമുക്ക് തയ്യാറാക്കി കഴിക്കാം.. പെർഫെക്ട് 👌🏻 വെജിറ്റബ്ൾസ് ഒക്കെ cut ചെയ്തു വച്ചെയ്ക്കുന്നതിലെ ഭംഗി അടിപൊളി... അണ്ടിപ്പരിപ്പും മുന്തിരിയും വരുത്തിട്ട ശേഷം ആ റെസിപിയിലേയ്ക്ക് നോക്കിയിട്ട് 😋😋😋 ഇങ്ങനൊരു റെസിപ്പി ആദ്യം കാണുകയാ... ബാക്കി പരീക്ഷിച്ചിട്ട് പറയാം 👍🏻👍🏻👍🏻
ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ഇസ്റ്റു കാണുന്നത് മുട്ട സ്റ്റു നന്നായി സൂപ്പർ എന്റെ ഫേവറേറ്റ് ആണു വെള്ളെപ്പവും മുട്ട സ്റ്റുവും എന്റെ പൊന്നോ അപാര കോമ്പിനേഷൻ ആണു നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കിട്ടോ
തികച്ചും രുചികരമായി തോന്നുന്നു സങ്കീർണതകളൊന്നുമില്ലാതെ നിങ്ങളുടെ എല്ലാ പാചകക്കുറിപ്പുകളും പിന്തുടരാൻ എളുപ്പമാണ് നിങ്ങളുടെ ആകർഷണീയമായ അവതരണത്തിലൂടെ ആർക്കും മനസ്സിലാകും എല്ലാവരുടെയും വായിൽ വെള്ളമൂറുന്ന സങ്കീർണതകളൊന്നുമില്ലാതെപാചകം🦜🦜❤️
Thank You.. ❤️
ഞാനും ഇന്നലെ ഇതു നോക്കി ഉണ്ടാക്കി. ഇന്നലെ അപ്പം ആയിരുന്നു. അതുകൊണ്ട് ഇതു ഉണ്ടാക്കി നോക്കി. പക്ഷേ ശെരി യായി. നന്നായിരുന്നു. ഞാൻ നേരത്തെ ഇതു ചെയ്തിട്ടില്ലാരുന്നു. Super ആയി. 🙏🙏
കിടിലൻ egg stew റെസിപ്പി 😋😋😋👍🏻👍🏻👍🏻
Video ഒത്തിരി ഇഷ്ടമായി ഇനി stew ഉണ്ടാക്കുമ്പോൾ ഇതുപോലെ try ചെയ്യും കാരണം ഈ ചാനലിൽ നോക്കി ചിക്കൻ stew വെജ് stew mutton stew ഒക്കെ ഉണ്ടാക്കിയിരുന്നു എല്ലാ നല്ല കിടു taste ആയിരുന്നു അതുപോലെ ഇതും കിടു മുട്ട stew തന്നെ ആയിരിക്കും sure👍🏼
Thank You 😍
മുട്ട stew Adipoli 👌👌👌
Nannyi manssilskki thannu mutta stew undakkan
Thank you for sharing 👏 will try
egg stew valre nannyi erikkunn
വളരെ ഇഷ്ടപ്പെട്ടു. Thanks Mr Saji
🙏🏻🙏🏻
Egg stew nannayittund നല്ലോരു കറി🥰👍
Thank You
മുട്ട സ്റ്റൂ.. കിടുവായിട്ടുണ്ട്, തീർച്ചയായും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കീട്ട് പറയാം, ഇതുവരെ ഇത്തരത്തിൽ ഉണ്ടാക്കിയിട്ടില്ല, കിടു മുട്ട സ്റ്റൂ🌹👌👌👌
Mutta stew adipoli aanallo. Nale thanne try cheyyanam
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
This is one verity’s anello I will try sure thank you for sharing this video with us
Egg stew കിടുക്കി easy aayi ഉണ്ടാക്കാവുന്ന ഒരു item 👌
ട്രൈ ചെയ്തു നോക്കൂ...
കിടിലം 👌👌
കണ്ടിട്ട് കിടു മുട്ട റെസിപ്പി ആണെന്ന് മനസ്സിലായി 👍🏻 എന്തായാലും തയാറാക്കി നോക്കിയിട്ട് പറയാം... ഈ ചാനലിലെ മിക്കവാറും എല്ലാ റെസിപികളും ഇപ്പൊ വീട്ടിലെ സ്ഥിരം items ആണ്... എപ്പോഴും പറയാറുള്ളതുപോലെ ധൈര്യമായി നമുക്ക് തയ്യാറാക്കി കഴിക്കാം.. പെർഫെക്ട് 👌🏻 വെജിറ്റബ്ൾസ് ഒക്കെ cut ചെയ്തു വച്ചെയ്ക്കുന്നതിലെ ഭംഗി അടിപൊളി... അണ്ടിപ്പരിപ്പും മുന്തിരിയും വരുത്തിട്ട ശേഷം ആ റെസിപിയിലേയ്ക്ക് നോക്കിയിട്ട് 😋😋😋 ഇങ്ങനൊരു റെസിപ്പി ആദ്യം കാണുകയാ... ബാക്കി പരീക്ഷിച്ചിട്ട് പറയാം 👍🏻👍🏻👍🏻
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully തീർച്ചയായും 👍🏻
Itu our puthiya egg stew adi poli
Superb ❤❤❤❤
ഈ ക്രിസ്മസിന് ഇത് തന്നെ ഉണ്ടാക്കി നോക്കാം. കാണുമ്പോൾ തന്നെ അറിയാം കിടുവാണെന്നു
അഭിപ്രായം അറിയിക്കണേ...
അടിപൊളി റെസിപ്പി
സൂപ്പർ ചേട്ടാ
ഞാൻ ഉടനെ ഉണ്ടാക്കി നോക്കുന്നു ഉണ്ട്
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully പറയാം
😊
🎉🎉🎉🎉🎉🎉🎉❤❤❤❤❤ sooooooooooooooper
Thank You ❤️
Super
Thank You
Innovative egg recipe keep going
Thank You 😊
Super👍👍
Onnum parayanilla adipoli 👍
Thank You.. 😍
❤👍🏾
❤
Chetta 1st comment oru hi parayamo
Hi.... 🏆
അതു പോലെ ഒരു സൂപ്പ് ഉണ്ടാക്കുന്നെ ഒരു വീഡിയോ ഇടുമോ
ശ്രമിക്കാം
അടിപൊളി 😋😋
എഗ്ഗ് സ്റ്റ്യൂ സൂപ്പർ.. ടേസ്റ്റി സ്റ്റ്യൂ..👍👍
Variety recipe👍👍
Thank You
O K ചെയ്ത് നോക്കട്ടെ 😊
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
Super