സൂപ്പർ റെസിപ്പി 👍🏻 തക്കാളിയും മുട്ടയും ചേർത്തുള്ള റെസിപ്പി ഇതുവരെ തയാറാക്കിയിട്ടില്ല... എന്തായാലും പെട്ടെന്ന് തയാറാക്കാൻ വീട്ടമ്മമാർക്ക് ഒരു റെസിപ്പി കൂടി കിട്ടി... Thank you Sir... നല്ലൊരു റെസിപ്പി ആണെന്ന് സർ പറയേണ്ട ആവശ്യം ഇല്ല... കാരണം ഈ ചാനലിലെ റെസിപ്പികളൊന്നും തയ്യാറാക്കി നോക്കുന്നവർക്ക് പരാജയം സംഭവിക്കില്ല... ഞാൻ ഇന്ന് കൂടി ഈ ചാനലിലെ ബീഫ് വരട്ടിയത് തയാറാക്കിയതേയുള്ളു... സ്ഥിരം പ്രേക്ഷക ആണേ 😍 വീഡിയോയുടെ അവസാനം പറയുന്ന കരുതൽ ടിപ്സ് മറ്റൊരു ചാനലിലും കണ്ടിട്ടില്ല.. ആരും അങ്ങനെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യില്ല... ഒരുപാട് പ്രത്യേകതകളുള്ള നല്ലൊരു ചാനൽ 🌹🌹🌹
Thanku Sir Super Adipoli Verity Nice Easy Taesty Very Simple Receipy Undakanum Elipadanu Thakkali, Savola, Mutta Roast Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats, Happy Easter. Good Night Sweet Dreams 👍👌😍😊🙏

Thank You😍
🙏😍😊
Valare eluppam mutta thakkali cury recipe
Egg omelet tomato curry this is our south African curry ginger tips good point
എളുപ്പത്തിൽ ഒരു മുട്ടക്കറി. Try cheyyunnunde
Muttayum tomattoyum cherthulla chappathiyude curry super ayettunddu...
Variety കറി. Will try dear brother 👌👌
Ithan yadartha cooking channel..... sooper dish 👌💐
ചപ്പാത്തിക്ക് എളുപ്പത്തിൽ ഒരു കറി. ഇത് സൂപ്പർ ആയിട്ടുണ്ട്. രാവിലെ അഥവാ അടുക്കളയിൽ കേറണ്ടി വന്നാൽ ഇതൊരു രക്ഷാ മാർഗമാണ്
adipoli ayitunde recipie.
സൂപ്പർ അടിപൊളി 👍🏻👍🏻👍🏻
Thank You😊
ഗുഡ് റെസിപി 👍👍
Njaan ithupole chappaathikku undaakkaarundu, thakkali ithupole vevikkaarilla, allaathe vazhati edukkukayaanu cheyyunnathu 👌👌👌
👍🏻👍🏻
😍😊🙏
Entammo poli recipe . Thakkali mutta curry enikku oru puthiya recipe anubhavam aanu . Njan try cheyyum
Thank You 😍
Njan mathram ullappol ente sthiram curry. Ee recipeyum try cheyyam.
🙏😍😊
തക്കാളി മുട്ട നല്ല കളർഫുൾ കറി 😋 ഇത് ട്രൈ ചെയ്യണം 👍
Chettante supratta
Super curry we will try this
Ith veriety aanallo
Enikku othiri ishttamulla oru curry aanu egg stir njan ithu undaakki nokkiyittundu ithinte ruchi adipoli aanu pakshe ee tomatto tholi kalayunna tips onnum ariyillaayirunnu
Ippolanu enikkithokke manassilaayathu
Ini egg stir undakkumbol njan ithupole cheyithu nokkum ☺️
All the best 😍
Try cheythu....kollam super recipe👌❤️...Hridayam already thannu kazhinju😂
ടിപ്സുകൾ വളരെ അഭിനന്ദനം അർഹിക്കുന്നു
Thank You
Thanku Sir Super Adipoli Verity Nice Easy Taesty Very Simple Receipy Undakanum Elipadanu Thakkali, Savola, Mutta Roast Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats, Happy Easter. Good Night Sweet Dreams 👍👌😍😊🙏
മുട്ടക്കറി കൊളാമല്ലോ 👌
❤️❤️❤️അടിപൊളി 👌
Thank You😍
Veg biryani cheyyooo
First ☺️
🏆
ഞാൻ ഉണ്ടാകും
അങ്ങനെ വീട്ടമ്മമാരുടെ ലിസ്റ്റിലേക്ക് ഒരു റെസിപ്പി കൂടി 🌹👌 തക്കാളി മുട്ട കോമ്പോ 👍
Thank you
😋😋😋😋
ഏകദേശം ഇത് പോലെ ഒക്കെ ഉണ്ടാക്കാറുണ്ട്.... തക്കാളിയുടെ തൊലി കളയാതിരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
ഉണ്ടാക്കി നോക്കി taste ഇല്ല.... 😣