courses and fee structure in sree narayana guru open university -infomative vedio(un official )

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #courses and fee structure in sree narayana guru open university#wattsapp number 7510711077#

ความคิดเห็น • 408

  • @retheeshretheesh2247
    @retheeshretheesh2247 หลายเดือนก่อน

    BA മലയാളം ഏതൊക്കെ സബ്ജെക്ട് ഉണ്ട്. BA ഹിസ്റ്ററി ഏതൊക്കെ സബ്ജെക്ട് ഉണ്ട്

  • @haridevandevus1044
    @haridevandevus1044 11 หลายเดือนก่อน +2

    ഞാൻ ബോയ്സ് ലേ മാഡത്തിന്റെ സ്റ്റുഡന്റ് ആണ് ഞാൻ b a ഹിന്ദി ക്ക് ചേർന്നു

  • @sabeelaparakkal5961
    @sabeelaparakkal5961 ปีที่แล้ว +3

    Alla commentsinum replay thannallo ,😊 good jod

  • @Arathy1697
    @Arathy1697 9 หลายเดือนก่อน +1

    ഡേറ്റ് കഴിഞ്ഞോ മാം.. നെക്സ്റ്റ് ഇയർ അഡ്മിഷൻ ഡേറ്റ് എപ്പോഴായിരിക്കും

    • @LittyPaul-ox2ic
      @LittyPaul-ox2ic  8 หลายเดือนก่อน

      കഴിഞ്ഞു. പിന്നീട് അറിയാം അപ്പോൾ video ഇടുന്നതായി രി ക്കും. ചാനൽ സബ്സ്ക്രൈബ് ചെയ്താൽ അറിയാൻ സാധിക്കും

  • @sarassaras6527
    @sarassaras6527 2 หลายเดือนก่อน

    BA PSYCHOLOGY ÌLLE

  • @user-pp2mz2ol4g
    @user-pp2mz2ol4g 10 หลายเดือนก่อน +1

    പ്രൊഫഷണൽ ഡിഗ്രി കഴിഞ്ഞ ഒരാൾക്ക് BA ചെയ്യാതെ തന്നെ MA ചെയ്യാൻ കഴിയുമോ

  • @shalusonu4649
    @shalusonu4649 11 หลายเดือนก่อน +3

    Mam... ഞാൻ nios plus two ആണ്. ഇതിന് equalancu certificate വേണോ

  • @lekshmi3779
    @lekshmi3779 ปีที่แล้ว +2

    BA സോഷ്യോളജി മലയാളത്തിൽ പഠിക്കുവാൻ വേണ്ട ടെസ്റ്റ് ബുക്ക്സ് എവിടുന്ന് ലഭിക്കും?

    • @anitharajr8573
      @anitharajr8573 ปีที่แล้ว +1

      അഡ്മിഷൻ എടുത്തോ
      സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു
      പിന്നെ ഒരു വിവരവും ഇ ല്ലാ

    • @amyrose7429
      @amyrose7429 11 หลายเดือนก่อน

      ​@@anitharajr8573ഞാനും B A Sociology ആണ് verification കഴിഞ്ഞു പിന്നെ ഒരു വിവരവും ഇല്ല

    • @jincy_123
      @jincy_123 10 หลายเดือนก่อน

      ​@@anitharajr8573mail verum

    • @anitharajr8573
      @anitharajr8573 10 หลายเดือนก่อน

      Private storil ninnum kitumennu arinju books stallil chodichu nokku

  • @Varshamonisha2690
    @Varshamonisha2690 4 หลายเดือนก่อน

    ഞാൻ B A.Political Science ബ്രണ്ണൻ കോളേജിൽ നിന്ന് പഠിച്ചു പാസ്സായി ഇനി distant ആയിട്ട് M A മലയാളം എടുക്കാൻ പറ്റുമോ?

  • @minnu2111
    @minnu2111 ปีที่แล้ว +1

    ഒരുപാട് വർഷം മുൻപ് +2 കഴിഞ്ഞതാണ്... ടിസി ഇല്ല എന്ത് ചെയ്യും?

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      Main center മായി contact ചെയ്യു യു

  • @sajithapn627
    @sajithapn627 11 หลายเดือนก่อน +1

    Mam Pattambi samskritham collegil poyal admission edukan patto
    Sunday class avide undakumo
    Please reply

    • @beenaakhilash1490
      @beenaakhilash1490 11 หลายเดือนก่อน

      online apply ചെയ്യണം

  • @indiraindira764
    @indiraindira764 10 หลายเดือนก่อน

    General economics syllabus ഇത് വരെ കിട്ടിയില്ല

  • @electrical-tips-and-guids
    @electrical-tips-and-guids ปีที่แล้ว +1

    SGOU Ba sociology exam malayalathil ezhuthaan pattumo miss

  • @Arun2003nk
    @Arun2003nk 4 หลายเดือนก่อน

    സർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പിജിഎക്സാമുകൾ മലയാളത്തിൽ പരീക്ഷ എഴുതാൻ പറ്റുമോ ഇതുമായി ബന്ധപ്പെട്ട് ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് വിവരാവകാശ പ്രകാരം ചോദ്യം ചോദിച്ചപ്പോൾ കഴിയുമെന്നാണ് അവർ മറുപടി തന്നത് (ആർട്സ് വിഷയങ്ങൾക്ക്)

  • @brassindia5620
    @brassindia5620 ปีที่แล้ว +2

    original t c calicut university യിൽ ആണ് ഇത് ഇല്ലാതെ admission കിട്ടുമോ.....

  • @anitha.a7013
    @anitha.a7013 7 หลายเดือนก่อน

    PG calicut University distance ആയി ചെയ്തതാണ്. TC ഇല്ല എന്തു ചെയ്യും . PG History ചെയ്യാനാണ്.

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      ഏതെങ്കിലും Tc regular ആയി ചെയ്ത course ന്റെ മതി

  • @afnanayoob8292
    @afnanayoob8292 ปีที่แล้ว +3

    Registration last date??

  • @arifap.a.6428
    @arifap.a.6428 3 หลายเดือนก่อน

    MA history sngou ൽ മലയാളത്തിൽ എഴുതാൻ പറ്റൂമോ

  • @shanisha5195
    @shanisha5195 10 หลายเดือนก่อน +1

    Mam date kayinju alle

  • @RabeeTech
    @RabeeTech 7 หลายเดือนก่อน

    ബി എ അറബിക് അഡ്മിഷൻ close ചെയ്തോ

  • @vinus896
    @vinus896 10 หลายเดือนก่อน

    ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് intrernal mark കിട്ടില്ലേ പ്ലീസ് റിപ്ലൈ

    • @LittyPaul-ox2ic
      @LittyPaul-ox2ic  10 หลายเดือนก่อน

      Centre ഉം മായി ബന്ധപ്പെടുക

  • @anupama7074
    @anupama7074 9 หลายเดือนก่อน +1

    Pg malayalathil ezhuthan pattumo.

  • @axkgamer3612
    @axkgamer3612 ปีที่แล้ว +1

    ഞാൻ d.el.ed പഠിക്കുന്ന വിദ്യാർത്ഥി യാണ് tc ഇല്ലാതെ അപേക്ഷിക്കാൻ പറ്റുമോ

  • @puttus
    @puttus ปีที่แล้ว +1

    ഞാൻ ചേർന്നു... Ba mal
    😊😊😊
    Trichur college ൽ ചെന്ന് verification cheythu 😊😊😊

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว +1

      👍

    • @together242
      @together242 ปีที่แล้ว +1

      Tc veno... Plustwo kazhinj ten year aayi eni TC yevidunnu kittum🤔 tc nirbhandhamano

    • @puttus
      @puttus ปีที่แล้ว +1

      @@together242 എനിക്കും TC ഇല്ല...verification time ൽ ഒരു format തരും...അത് 50 rs stamp paper ൽ type ചെയ്തു നോട്ടറി സെെൻ വാങ്ങി കൊടുക്കണം്‌.
      കോളേജിനടുത്ത് നോട്ടറി എവിടേലും കാണും്‌. അന്നുതന്നെ കൊടുത്തില്ലേലും..പിന്നെ കൊടുത്താലും മതി.

    • @anjuvishnu9743
      @anjuvishnu9743 ปีที่แล้ว

      Details parayumo? Ithil paranjathu pole thanne aano?

    • @goalkeeper566
      @goalkeeper566 ปีที่แล้ว +1

      Admission edukkan enthokke documents venam please reply

  • @user-sd5ed6og5g
    @user-sd5ed6og5g 3 หลายเดือนก่อน

    Bosse plus two ullavarkk ith cheyyamo??

  • @obinvs9472
    @obinvs9472 ปีที่แล้ว +1

    മേടം എൻറെ ഒറിജിനൽ tc നഷ്ടപ്പെട്ടുപോയി അതിൻറെ കോപ്പി നിലവിൽ കയ്യിലുണ്ട് അത് വെച്ച് പറ്റുവോ മേടം അഡ്മിഷൻ എടുക്കാൻ

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      ടി സി കമ്പൽസറിയാണ് ഡ്യൂപ്ലിക്കേറ്റ് നിങ്ങൾ എവിടെയാണ് ലാസ്റ്റ് ചെയ്തത് അവിടെ റീ അപ്ലൈ ചെയ്യൂ

    • @puttus
      @puttus ปีที่แล้ว

      പറ്റും...ഞാൻ ഇന്നലെ Admision എടുത്തു...tc copy ആയിരുന്നു..അവര് ഒരു format തന്നു ...50 stamp paeril type ചെയ്തു Notary യൂടെ sign വാങ്ങി ...കൊടുത്താൽ മതി..
      Trichur college ലാരുന്നു... College ന്റെ മുന്നിൽ തന്നെ നോട്ടറി ഉണ്ട്...stamp paper ഉം അവിടെ കിട്ടും...ഒരു half hour റെഡിയായി..😊😊

    • @puttus
      @puttus ปีที่แล้ว +1

      90% ആൾക്കാരും tc ഇല്ല... അതിനാൽ ഈ process ആണ്...No problom ..
      😊

    • @puttus
      @puttus ปีที่แล้ว

      Verification കഴിഞ്ഞു..Admission um ID യും കിട്ടി...ഇനീം sept ലെ first class കംമ്പൽസറി പോകണം..അന്ന് books എല്ലാം തരും...bach തിരിക്കും😊

  • @Leaners-route
    @Leaners-route 11 หลายเดือนก่อน

    Njan പ്രീഡിഗ്രി ആണ് പഠിച്ചത് അന്ന് സെക്കnd ലാംഗ്വേജ് ഹിന്ദി ആയിരുന്നു എടുത്തത്
    ഇനി എനിക്ക് BA മലയാളം ചെയ്യാൻ സാധിക്കുമോ

  • @athirakochu1591
    @athirakochu1591 ปีที่แล้ว +2

    Exam online aayi ezhuthan pattumo

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      ഇല്ല ഓഫ് ലൈൻ എക്സാം ആയിരിക്കും

  • @betsydevassy7630
    @betsydevassy7630 ปีที่แล้ว +1

    Njan bcom mg university cheythu failed ayi. Ini athu cancel cheythu ivide bcom new admission kitto. Enikku 50 age ayi

  • @ShijinaMehanes-ms8xe
    @ShijinaMehanes-ms8xe ปีที่แล้ว +1

    Mam
    Nammal distance education cheyumpol
    Nammuk teachers tharuna 20 mark oke ille CE mark athoke enghaneya kittuka
    Nammal thanne ezhuthi edukano

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว +1

      എല്ലാം കോൺടാക്ട് ക്ലാസിൽ പറയും

  • @divyasujith1871
    @divyasujith1871 8 หลายเดือนก่อน

    Mam... ividunnu BA cheythit 50%marks undenkil MBA cheyan kazhiyumallo alle... Pls reply🙏🏼

  • @sindhurajan438
    @sindhurajan438 ปีที่แล้ว +1

    Mam sree narayana guru open University yil padichavarkk b.ed gov or private il chern pattumoo

  • @sajeeshk9567
    @sajeeshk9567 7 หลายเดือนก่อน

    പാലക്കാട്‌ ജില്ലയിൽ എക്സാം സെന്റർ എവിടെയാ മാഡം

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      Video കാണുക കൃത്യമായി പറയുന്നുണ്ട്

  • @anjushanmughan6335
    @anjushanmughan6335 ปีที่แล้ว +1

    Madam certificate ellam verify cheythashesham thirichutharumo? degree de last date yum augt31 anno?

    • @bibinct8815
      @bibinct8815 ปีที่แล้ว

      Certificates orginal ellam thirichu nalkum. Except TC

  • @shabanaem1795
    @shabanaem1795 6 หลายเดือนก่อน

    Mg universityilninnum degree kazhinjavarkk oru degree koodi cheyyan pattumo? Undenkil yenthokke cheyyanam pls reply madam

    • @LittyPaul-ox2ic
      @LittyPaul-ox2ic  6 หลายเดือนก่อน

      പറ്റും

    • @shabanaem1795
      @shabanaem1795 6 หลายเดือนก่อน

      എന്തു വേണം, എങ്ങനെ അപ്ലൈ ചെയ്യണം. പറയു പ്ലീസ് madam

  • @shahmacreations7725
    @shahmacreations7725 ปีที่แล้ว +1

    BA hindi online class undoo

  • @shalusonu4649
    @shalusonu4649 11 หลายเดือนก่อน

    Tc മറ്റു ഒർജിനൽ ഡോക്യൂമെന്റസ് okke വെരിഫിക്കേഷൻ കൈന്നാൽ തിരിച്ചു തരുമോ

  • @user-pe2uj2yf9i
    @user-pe2uj2yf9i 11 หลายเดือนก่อน

    BA ഹിസ്റ്ററി മലയാളത്തിൽ എക്സാം എഴുതാൻ പറ്റുമോ മേടം

  • @remyaaneesh9953
    @remyaaneesh9953 8 หลายเดือนก่อน

    Malayalathil aano notes tharnnath... Atho englishil aano.. Pls reply..

  • @AbdulBari-zf8qy
    @AbdulBari-zf8qy 4 หลายเดือนก่อน +1

    Good information

  • @യാത്രകൾ
    @യാത്രകൾ 9 หลายเดือนก่อน

    Mam njan B Ed kayinchadaan appo kayyil degreeyude tc illa.but b ed inteyund.ath madeele

    • @LittyPaul-ox2ic
      @LittyPaul-ox2ic  8 หลายเดือนก่อน

      B.Edന്റെ Tc മതി. Last Course ചെയ്തതിന്റെ മതി

  • @rakhiraju2026
    @rakhiraju2026 8 หลายเดือนก่อน

    Gulfil job ullavark cheyyan kazhiyumo.. Exam evde aayirikum

    • @LittyPaul-ox2ic
      @LittyPaul-ox2ic  8 หลายเดือนก่อน

      ചൊയ്യാൻ സാധിക്കും, നിങ്ങളുടെ നാട്ടിലെ Cetre Select ചെയ്യുക.

  • @anjuvishnu9743
    @anjuvishnu9743 ปีที่แล้ว +1

    Mam, njan degree mg university b. com 1 sub fail ayirunnu ipo 7 ayi. Njan eni evide cheran mg universityil ninnu cancel cheyano?

  • @shahnam2831
    @shahnam2831 ปีที่แล้ว +1

    Saksharatha mission thulyada pass aya dhan .tc &certificate kittiyittillla .admission end cheyyum

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      ടിസിക്ക് അപ്ലൈ ചെയ്യൂ ടി സി കൊടുത്തു തുടങ്ങി

    • @shahnam2831
      @shahnam2831 ปีที่แล้ว

      @@LittyPaul-ox2ic tc kitti but certificate n end cheyyum

  • @RizaFathimaE
    @RizaFathimaE ปีที่แล้ว

    Nan ba englishinu admission eduthu.verificationum kazhinnu.ini3weeks kazhiyano id cardokke kittan.
    Second subject varunnille idil

  • @krishna-cd5sw
    @krishna-cd5sw 7 หลายเดือนก่อน

    Sunday classn pokanm ennu undo Attendence compulsory anoo

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      centre ഉ oമായി ബന്ധപ്പെടുക

  • @najidapp2594
    @najidapp2594 9 หลายเดือนก่อน

    Maam, tc പ്ലസ് ടു ഇന്റെ ആണോ വേണ്ടത്

    • @LittyPaul-ox2ic
      @LittyPaul-ox2ic  8 หลายเดือนก่อน

      Last ഏതാണോ ചെയ്തത് അതിന്റെ

  • @abduljaleel4725
    @abduljaleel4725 11 หลายเดือนก่อน

    Credit transfer എന്നാൽ എന്ത്? Credit transfer കിട്ടും എന്ന് പറഞ്ഞിരുന്നു അത് എന്താണ് ഉദ്ദേശിക്കുന്നത്?

  • @arunkrishnanr
    @arunkrishnanr ปีที่แล้ว +1

    Sunday ulla class compulsory ano??attend chythllel kuzhpmundo??

    • @tishav9639
      @tishav9639 ปีที่แล้ว +1

      Attendance ഉണ്ട്

    • @bibinct8815
      @bibinct8815 ปีที่แล้ว +1

      Attendance is not mandatory for SGOU couses

    • @arunkrishnanr
      @arunkrishnanr ปีที่แล้ว

      @@bibinct8815 confirm ano,Sunday cls attend chythllel prashnm ille

    • @bibinct8815
      @bibinct8815 ปีที่แล้ว

      @@arunkrishnanr Confirm. But attend the first class on September because they provide study materials on that day.

    • @manojkesavan24
      @manojkesavan24 ปีที่แล้ว +1

      ക്ലാസ്സ്‌ അറ്റൻഡ്സ് ചെയ്തില്ലെങ്കിൽ കുഴപ്പമൊന്നും ഇല്ല... അറ്റെന്റൻഡ് കിട്ടുന്ന 20% മാർക്കിൽ ചില കുറവുകൾ വരാം...

  • @sudheeranp9352
    @sudheeranp9352 ปีที่แล้ว

    Mdam BA sociology അപേക്ഷ പൂർത്തിയാക്കി.. പക്ഷെ പ്രോസ്‌പെക്ടസ് കിട്ടുന്നില്ല... Noc ക്ക് അപ്ലൈ ചെയ്യുമ്പോൾ കൊടുക്കാൻ vendiyanu. എന്തുകൊണ്ടാണ് ഇത് കിട്ടാത്തത്

    • @shifnasherin8907
      @shifnasherin8907 10 หลายเดือนก่อน

      Hi sudheera
      നിങ്ങൾ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ admission എടുത്തോ

    • @sudheeranp9352
      @sudheeranp9352 10 หลายเดือนก่อน

      @@shifnasherin8907 എടുത്തു സാർ

    • @sudheeranp9352
      @sudheeranp9352 10 หลายเดือนก่อน

      @@shifnasherin8907 എടുത്തു ടീച്ചർ..

  • @athirakochu1591
    @athirakochu1591 ปีที่แล้ว +1

    Learning centeril pokkathe self aayi padich exam ezhuthamo. Universityil vilich chodhichapol self aayi padich ezhuthan pattilla. Study centeril pokkanam enn paranju. Sheriyano

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว +1

      സൺഡേസ് കോൺടാക്ട്ക്ലാസ്സ്‌ ഉണ്ട്

    • @athirakochu1591
      @athirakochu1591 ปีที่แล้ว +1

      @@LittyPaul-ox2ic sunday classin pokkathe self aayi padikkan pattumo.

    • @bibinct8815
      @bibinct8815 ปีที่แล้ว

      Attendance is not mandatory for SGOU couses

    • @DoubleEleven11
      @DoubleEleven11 ปีที่แล้ว

      Sunday class evideyaa nadakka?

  • @priscillasanthoshissac3629
    @priscillasanthoshissac3629 ปีที่แล้ว

    Ma'am +2 thulyatha pass ayittud.. But certificate vannilla. Ath verification nu vilikumbol prblm akumoo...

  • @sparkmedia578
    @sparkmedia578 ปีที่แล้ว +1

    ഉപകാരപ്രതം

  • @ragendhu3160
    @ragendhu3160 ปีที่แล้ว +1

    Njn tsr ane. Apol achuthamenon clg online apply cheythal kittumo. Eth eallarkum kitumo...atho mark adistanathil mathram ano. Cherna sesham Sunday avide contact classinu poganamo

    • @puttus
      @puttus ปีที่แล้ว

      ഞാൻ അവിടെ ചെന്നു Admission എടുത്തു ( Aug 1 ന്)
      BA Malayalam

    • @puttus
      @puttus ปีที่แล้ว

      Sunday class undu... Idakkokke poyaalum mathi..
      But sept first class compalsory ആണ്....
      ആദ്യത്തെ class coplsry aanu..
      Books ellam annu tarum..

    • @shibingopi4039
      @shibingopi4039 ปีที่แล้ว +1

      ​@@puttusba malayalam aano history aano padikkaan eluppam

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      👍

    • @puttus
      @puttus ปีที่แล้ว

      @@shibingopi4039 എല്ലാത്തിന്റേം സിലബസ്സ് site ൽ ഉണ്ട്.... ഹിസ്റ്ററിയൊക്കെ ഇംഗ്ളിഴിൽ എഴുതുന്നതാണ് കൂടുതൽ ബെറ്റർ.... മലയാളം ആ പ്രശ്നമില്ല സ്വന്തമായി തന്നെ എഴുതാൻ പറ്റുന്ന topics ഒക്കെയാണ്... So ഞാനത് എടുത്തു ...

  • @user-ef2bm8gz1b
    @user-ef2bm8gz1b 11 หลายเดือนก่อน

    Registration kazhinju crtfct verificationu aadhyamaayi pokumbol avide enthokkeyaanu kondupokendath?

  • @manjuchandru5672
    @manjuchandru5672 ปีที่แล้ว

    Hai miss thankyou uuuu

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      Degree ഏത് University ആയിരുന്നു?

  • @ariyac3352
    @ariyac3352 10 หลายเดือนก่อน

    Ini MA malayalam join cheyyan pattumo....pls reply

    • @LittyPaul-ox2ic
      @LittyPaul-ox2ic  10 หลายเดือนก่อน

      സമയം കഴിഞ്ഞു

  • @scoopofReactions
    @scoopofReactions 10 หลายเดือนก่อน

    ഇവിടുന്ന് pg എടുത്താൽ phd ക്ക് പോകാൻ പറ്റോ?

  • @afseenaramshadafseena2542
    @afseenaramshadafseena2542 11 หลายเดือนก่อน +1

    BA Hindi cheyyan pattuo

  • @suranyaas8433
    @suranyaas8433 ปีที่แล้ว

    ❤❤thks

  • @jaseelak5658
    @jaseelak5658 11 หลายเดือนก่อน

    Hii mam.njan plus two kazhinn 13 years ayi.enik dgree cheyyan agraham und.TC ella.ath nirbantham undo

  • @prasheelaanil1146
    @prasheelaanil1146 ปีที่แล้ว

    എനിക്ക് യോഗ ക്ലാസ് ന് ചേരണം എന്ന് ണ്ട് തുല്യത പ്ലസ് റ്റു പാസായി ഏത് കോളേജാണ് നല്ലത് ഒന്ന് പറയ മോ

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      ഗുരുവായൂരപ്പൻ കോളേജ് കാലിക്കറ്റ്, ഗവൺമെന്റ് ആയുർവേദ കോളേജ് തിരുവനന്തപുരം ദേവസ്വം കോളേജ് തലയോലപ്പറമ്പ്

  • @athirasugathan1817
    @athirasugathan1817 11 หลายเดือนก่อน

    Learning support centril ano class nadakkunnath. Study materials enganeya kittunnath

    • @LittyPaul-ox2ic
      @LittyPaul-ox2ic  10 หลายเดือนก่อน

      അവിടന്ന്

  • @sreelekshmis9131
    @sreelekshmis9131 11 หลายเดือนก่อน

    Njan admission eduthu eppo date again neetti

  • @sheebakv8193
    @sheebakv8193 ปีที่แล้ว

    BA sociology Malayalam thil exam yezhudan pattumo ? Notes Malayalathil aano ? English lano ? Tariga. Plz reply

    • @LittyPaul-ox2ic
      @LittyPaul-ox2ic  11 หลายเดือนก่อน

      പറ്റും english

    • @sidharths5441
      @sidharths5441 11 หลายเดือนก่อน

      Apply cheytho BA

  • @abhaycm902
    @abhaycm902 7 หลายเดือนก่อน

    Next aplication time eppala?

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      ഇപ്പോൾ അറിയില്ല. അറിയുമ്പോൾ. video ഇടുന്നതായിരിക്കും. notification കിട്ടാൻ Subscribe ചെയ്യുക

  • @nishuaju
    @nishuaju 6 หลายเดือนก่อน

    2024 muthal 4 yr aakumo dgree

  • @sajithapn627
    @sajithapn627 11 หลายเดือนก่อน

    BA Sociolagy edukananu
    Malayalathil ezhuthan pattumo

  • @shahanascookingworld1755
    @shahanascookingworld1755 ปีที่แล้ว

    Mam, njan degree ചെയ്തിരുന്നു, but ഇടക്ക് വെച്ച് നിന്നു, എനിക്ക് അവിടെ നിന്നുള്ള transfer&conduct certificate ലഭിച്ചിട്ടുണ്ട്, ഇത് മതിയോ tc aayitt, അല്ലെങ്കിൽ plus two tc തന്നെ വേണോ

  • @priyadersinir5558
    @priyadersinir5558 ปีที่แล้ว

    Last date August 31ആയിരുന്നു
    Extent ചെയ്യുമോ

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      No, site അപ്പ്ഡേറ്റ് ചെയ്തിട്ടില്ല

    • @sidharths5441
      @sidharths5441 11 หลายเดือนก่อน

      Sep 30

  • @akshaythadathil
    @akshaythadathil 11 หลายเดือนก่อน

    Online ayitt അപേക്ഷിക്കാൻ പറ്റില്ലേ

  • @manojmadathil7412
    @manojmadathil7412 7 หลายเดือนก่อน

    PG മലയാളത്തിൽ എഴുതാമോ????

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      Sree naraya guru university -ൽ എഴുതാം

  • @ajithkumars2305
    @ajithkumars2305 7 หลายเดือนก่อน

    Guide or notes or question answers kittumo? For BA

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      study Centre ൽ നിന്നും കിട്ടും

    • @LittyPaul-ox2ic
      @LittyPaul-ox2ic  7 หลายเดือนก่อน

      centre മായി Contact ചെയ്യുക

  • @aromalbabu5852
    @aromalbabu5852 7 หลายเดือนก่อน

    Distance education analo

  • @kageyama3634
    @kageyama3634 ปีที่แล้ว

    ഇനി എന്നാണ് മാഡം അടുത്ത അഡിമിഷൻ

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      Sep 25വരെ

    • @bindhu_pm
      @bindhu_pm 10 หลายเดือนก่อน +1

      Adutha admission eppozhanu mam

  • @KThrone007
    @KThrone007 ปีที่แล้ว

    learning support centre change ചെയ്യാൻ പറ്റുമോ

    • @LittyPaul-ox2ic
      @LittyPaul-ox2ic  11 หลายเดือนก่อน

      സെൻഡറുമായി ബന്ധപ്പെടുക

  • @gracyanil9382
    @gracyanil9382 ปีที่แล้ว

    Predegree private ayittu padichathu kondu degreekku apply cheyyan TC illa, enthu cheyyum?

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      എസ്എസ്എൽസി മതി TC

  • @parvathi3403
    @parvathi3403 ปีที่แล้ว

    Mam, print out Aug 31 enu munb thanne centerell എത്തിക്കണോ. Pls reply

    • @bibinct8815
      @bibinct8815 ปีที่แล้ว +1

      Slotil date and time eduthallo. Aa datil centeril verification pokanam

  • @KochiVloger
    @KochiVloger ปีที่แล้ว

    Ella sundays um contact class undaavumo?.. Attend cheyanam ennullath nirbandam aano?

    • @bibinct8815
      @bibinct8815 ปีที่แล้ว

      Attendance is not mandatory

  • @aryannair348
    @aryannair348 10 หลายเดือนก่อน

    Mam ithinte date kazhinjille

  • @tincyvarghese6419
    @tincyvarghese6419 10 หลายเดือนก่อน

    Njan Degree padichath Kerala university aanu appo migration vendi varuvooo

    • @LittyPaul-ox2ic
      @LittyPaul-ox2ic  8 หลายเดือนก่อน

      വേണ്ടി വരും

  • @jayadasannk2091
    @jayadasannk2091 ปีที่แล้ว

    online ചെയ്തിറ്റാണോ ഓരോ സെൻ്റ്റിൽ പോവേണ്ടത്

  • @anandakrishnan748
    @anandakrishnan748 ปีที่แล้ว

    കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പർ 9 ഡിജിറ്റ് എ ഉള്ളല്ലോ?

  • @husnahaseen2243
    @husnahaseen2243 ปีที่แล้ว +2

    Migration certificate veno for pg??

  • @melkeysadeke1989
    @melkeysadeke1989 7 หลายเดือนก่อน

    Ma history malayalathil exam azhuthan patumo

  • @sandhyas8553
    @sandhyas8553 ปีที่แล้ว

    Ma'm.... PG economics മലയാളത്തിൽ എഴുതാൻ പറ്റുമോ

  • @priyadersinir5558
    @priyadersinir5558 ปีที่แล้ว

    PG History എടുക്കാൻ താല്പര്യമുണ്ട്

  • @nishuaju
    @nishuaju 6 หลายเดือนก่อน

    Exam malayalathil eyuthan patto

  • @tinujohn1888
    @tinujohn1888 ปีที่แล้ว

    Register cheythu kazinu alotment varumo atho apply cheythu kazinuu center pokhayanno

    • @bibinct8815
      @bibinct8815 ปีที่แล้ว

      Register cheyyumbol thanne slot edukkan option varum. Athu verification vendiyanu. Certificates verify cheythu kazhiyumbol thanne admission approval ariyam

    • @tinujohn1888
      @tinujohn1888 ปีที่แล้ว

      @@bibinct8815 oru center koduthu cheythapol payment kudi und complete cheyan ath kazinu anno slot

    • @bibinct8815
      @bibinct8815 ปีที่แล้ว

      @@tinujohn1888 yes

    • @tinujohn1888
      @tinujohn1888 ปีที่แล้ว

      @@bibinct8815 thanks

    • @tinujohn1888
      @tinujohn1888 ปีที่แล้ว

      Slot kitti fees undo innum verification time

  • @haseenasajim9124
    @haseenasajim9124 ปีที่แล้ว

    Apekshikkenda last date ennuvareyanu

  • @sparkmedia578
    @sparkmedia578 ปีที่แล้ว

    ഗൾഫിൽ സെന്റർ ഉണ്ടോ?

  • @hasankolichal2418
    @hasankolichal2418 ปีที่แล้ว

    Date നീട്ടിയോ

  • @AtharvAdvikSree
    @AtharvAdvikSree 11 หลายเดือนก่อน

    Msc chemistry available aakku

  • @rizuuusworld1507
    @rizuuusworld1507 ปีที่แล้ว

    Ba sociology malayalathil ezhuthamo

  • @sahadanathk3513
    @sahadanathk3513 ปีที่แล้ว +1

    Counsling slot enthanu

  • @chinnuzvloggs3033
    @chinnuzvloggs3033 7 หลายเดือนก่อน

    Online class ondo

  • @tincyvarghese6419
    @tincyvarghese6419 10 หลายเดือนก่อน

    Distant aaayitt allle

  • @shiyasmuhammed8136
    @shiyasmuhammed8136 ปีที่แล้ว

    Ernakulam district study centre Maharajas College anoo

    • @LittyPaul-ox2ic
      @LittyPaul-ox2ic  ปีที่แล้ว

      ലേണിങ് സെന്റർ ആണ് മഹാരാജാസ്.

  • @sandrass5773
    @sandrass5773 ปีที่แล้ว

    Mam enganayanu apply cheyyendath online vazhii aano

  • @sruthysuresh9798
    @sruthysuresh9798 ปีที่แล้ว

    B. Com exam മലയാളത്തിൽ ezhuthamo