ഒരു വിഷയം pass ആകാൻ ESE ൽ 14/70 ആണ് വേണ്ടത്.... എന്ന് വച്ച് എല്ലാ subjects 14 മാർക്ക് കിട്ടിയാൽ പോര..... കാരണം എല്ലാ വിഷയങ്ങളിലും കൂടി total 35% മാർക്ക് വേണം.....അതായത് 5 subjects ഉണ്ടെങ്കിൽ 175 മാർക്ക് വേണം
ഗവ. കോളേജ് പെരിന്തൽമണ്ണ, ഗവ. കോളേജ് മലപ്പുറം. ഡിഗ്രി ഒരു സെമിൽ നാല് വിഷയം. പീജി ഒരു സെം അഞ്ച് വിഷയം. പരീക്ഷ ആറ് മാസത്തിൽ. മുപ്പത് മാർക്ക് അസ്സെൻമൻറ് എഴുപത് മാർക്ക് പരീക്ഷ. ആകെ നൂറു മാർക്ക്. അസ്സെൻമൻറ് പകുതി മാർക്കു വേണം ജയിക്കാൻ. ആകെ മാർക്ക് നൂറിൽ. നൂറിൽ മിനിമം മുപ്പത്തഞ്ചിന് മുകളിൽ വേണം ജയിക്കാൻ. കോൺറ്റാക്റ്റ് ക്ളാസുകൾ നിർബന്ധം ഇല്ല. ഇടക്ക് അറ്റൻഡ് ചെയ്യുന്നത് നല്ലതാണ്. സെം ഫീസ് പരീക്ഷ 1300 പ്ളസ് റജി 4000.ആകെ ഏകദേശം 5500. നാല് സെം ആകെ 22000.
എനിക്ക് ഒന്നും മനസ്സിലായില്ല. അസൈമെന്റിൽ ഫുൾ മാർക്കോ, പാസ്സ് മാർക്കോ, കിട്ടിയിട്ടും സെമസ്റ്റർ എക്സാമിൽ ഫെയ്ഡ് ആയാൽ അസൈമെന്റിന് മാർക്ക് കൂട്ടി ആ സബ്ജറ്റ് പാസാക്കുമോ അതോ, അസൈൻമെന്റിലും സെമസ്റ്റർ എക്സാമിലും മിനിമം മാർക്ക് വേണോ. വിശദീകരിച്ച് ആരെങ്കിലും പറഞ്ഞു തരുമോ
2022 Admission PG Malayalam Internel exam എഴുതാൻ കഴിയാത്തവർക്ക് ഇനി അവസരം ലഭിക്കുമോ? അവസരം ലഭിക്കാതെ വരുന്നത് തോൽവിക്കു കാരണമാകില്ലേ? എന്തെങ്കിലും പരിഹാരമുണ്ടോ?
💯👍oru assignment model, chyyumo? Description, analysis, englishinte? Communication, reading and writting 🙏
2024Il kodukkunnavar ndo
Contact me
Njan
@@anilaammu4917 exam center eatha ?
Njan
Njan
Ee year ile time ayo apply cheyyan
ഒരു വിഷയം pass ആകാൻ ESE ൽ 14/70 ആണ് വേണ്ടത്.... എന്ന് വച്ച് എല്ലാ subjects 14 മാർക്ക് കിട്ടിയാൽ പോര..... കാരണം എല്ലാ വിഷയങ്ങളിലും കൂടി total 35% മാർക്ക് വേണം.....അതായത് 5 subjects ഉണ്ടെങ്കിൽ 175 മാർക്ക് വേണം
വക്തമായി വിശദകരിച്ചാൽ മനസിലാക്കാൻ എളുപ്പം ആയിരിക്കും. എനിക്കൊന്നും മനസിലായില്ല, അതാ plz explaine
Internal no minimum required. End sem out of 70 passmark is 21.total out of 100 the minimum pass requirement is 35
Internal exam and assignments submit cheyathe direct exam mathrm ezhthuvn pto??Abroad aan admission edthu exam time vann exam ezhthuvn pto
പറ്റില്ല
Degree distance ayt cheyyuvan ith kazinj msw edkkamo distant ayt atho pattulley
വ്യക്ത്ത മായി അറിയില്ല എങ്കിൽ പിന്നെ എന്തിനാ മോളേ ഈ നാടകം ആളെ ''....... ആക്കാനോ
MA sociology undo 2024ile adutha admission ennanu ariyumo
Assignment എത്ര minimum മാർക്ക് venam
30 mark ann assignment nu varunne
@futureplusonlinedegree3722 minimum 30 വേണോ എങ്കിലേ പാസ്സ് ആവൊള്ളോ
Tnq 🥰🙏
Sem ആണോ 20 മാർക്ക്?
M A sociology. Malappurath kaarku evideya exam center varika?
Saturday, Sunday classukal attend cheyyal nirbanthamaano?
Contact classukal evideyaanu varunnathu? (SN university yude)
ഗവ. കോളേജ് പെരിന്തൽമണ്ണ, ഗവ. കോളേജ് മലപ്പുറം.
ഡിഗ്രി ഒരു സെമിൽ നാല് വിഷയം.
പീജി ഒരു സെം അഞ്ച് വിഷയം.
പരീക്ഷ ആറ് മാസത്തിൽ. മുപ്പത് മാർക്ക് അസ്സെൻമൻറ് എഴുപത് മാർക്ക് പരീക്ഷ. ആകെ നൂറു മാർക്ക്.
അസ്സെൻമൻറ് പകുതി മാർക്കു വേണം ജയിക്കാൻ. ആകെ മാർക്ക് നൂറിൽ.
നൂറിൽ മിനിമം മുപ്പത്തഞ്ചിന് മുകളിൽ വേണം ജയിക്കാൻ.
കോൺറ്റാക്റ്റ് ക്ളാസുകൾ നിർബന്ധം ഇല്ല. ഇടക്ക് അറ്റൻഡ് ചെയ്യുന്നത് നല്ലതാണ്. സെം ഫീസ് പരീക്ഷ 1300 പ്ളസ് റജി 4000.ആകെ ഏകദേശം 5500. നാല് സെം ആകെ 22000.
MA ഇവർഷം രജിസ്റ്റർ ചെയ്തു, പക്ഷെ ക്ലാസ്സ് ennu തുടഗും ഒന്ന് arikumo
Athan subject?
ഈ വർഷം Exam എന്നാണ്?
BCA 2024 admission eduthavar aarenkilumumdo..?
Yes
ENTHAAYI 😂😂😂
Assignments
exam language? malayalam upayogikkamo?
Patto
Ma english edukunnavar undo ??
yes und.
50 വയസ്സിൽ കൂടുതൽ ഉള്ളവർ degree കുചേർണവരുണ്ടോ?
Ys
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ=7736045888
Ennane class thudaguga
Assaignment futureplus തരില്ലേ
For more details please contact 7736680555
അപ്പോ Pass മാർക്കിനെ കുറിച്ച് നിങ്ങൾക്കും വ്യക്തമായ ധാരണ ഇല്ലല്ലേ ?
Ningalkk ariyilla enn thonunnu
Ith kandittum onnum manassilaayilla.....
This video should be cancelled. The university changed their systems regarding examination
Internal enthine base cheythanu
Attendance ano
Special BEd Udan Thudangumo
MA hindi notes kittumo
supply vannalo exam ezhuthan pattathey vannalo ethra year ന് ulil clear cheyanam
Msc yoga ഉണ്ടോ അതിനു എന്തൊക്കെയാണ് കാര്യങ്ങൾ
🙏🙏👍😍
bosse boardinte plus2 വെച്ചിട്ട് ജോയിൻ cheyymo?
Internal exam avide pooyi ezhuthano
മലയാളത്തിൽ എഴുതാൻ പറ്റുമോ... Guide മലയാളത്തിൽ കിട്ടുമോ ???
Kittiyal parayane
Malayalam kittiyo guid
Vasil sirne contact cheyyu
@@asiyafasal5770അതെന്താ
Degree contact class എന്ന് start ചെയ്യും?
Books kittiyo
@@avanthikau.savanthikau.s4825 books onum vannila lo🙄
@@avanthikau.savanthikau.s4825no .books firs classinte അന്നെ കിട്ടുള്ളു
bA sociology contact class okke start avarayo
Msc Maths undo
Assignment 15 marks എന്നറിയുന്നു. Internal exam 30 മാർക്കിൽ ആണ്. Assignment + IE= 30 marks ആണ്. Final ആയി ഈ മാർക്സ് 30 ൽ കണക്കാക്കുന്നത് എങ്ങനെയാണ്
Exam 30 il nadathum. But athu divide akkum 30/2 15 . Assignment exam kude annu 30 il
Thanks
Nighal eathaan cours
പുതിയ നോട്ടിഫിക്കേഷൻ പ്രകാരം ഇൻ്റേണൽ പരീക്ഷ ഇനി ഇല്ല. പകരം അസൈൻമെൻറ് 2 എണ്ണം വീതമാക്കിയിട്ടുണ്ട്...
Samadhanam😂
Enthanu credits ennathukond udeshikne
Ini enna pg admission date?
August 31vare
Njan b. Com 2013 il kazhiju epo eniki ba history il degree edukkan sathikkumoo
BA Malayalam course fee എത്രയാണ് 3 year ??
Hai
M.A sociology exam malayalathil ezhuthan pattumo
How to get malayalam study materials in MA Sociology students
No
Sir MBA programs oke varuvo futureil
Apply time kayigo
100 el etra mark venam jaikkan full aayitt
bcom bharathiar University distance aan cheythath...mcom sngou il cheyan patumo?
M.a sociology yadutavark ..k tech exam pass aya mathiyo...b tech veno padippikan ?
Exams semester wise aano atho yearly aano
yearly fee
Mcom indooo
100 ൽ എത്ര കിട്ടണം പാസാ വൻ 40 ആണോ ?
35
Assignment mal ezhuthan pattuo
Patto
New admission start cheyunnathu ennanu
Study material കിട്ടാൻ വേറെ പണം അടക്കണോ
Ba 2024 പഠിക്കുന്നവരുണ്ടോ
Yes
Class enn thudangum?
എനിക്ക് ഒന്നും മനസ്സിലായില്ല. അസൈമെന്റിൽ ഫുൾ മാർക്കോ, പാസ്സ് മാർക്കോ, കിട്ടിയിട്ടും സെമസ്റ്റർ എക്സാമിൽ ഫെയ്ഡ് ആയാൽ അസൈമെന്റിന് മാർക്ക് കൂട്ടി ആ സബ്ജറ്റ് പാസാക്കുമോ അതോ, അസൈൻമെന്റിലും സെമസ്റ്റർ എക്സാമിലും മിനിമം മാർക്ക് വേണോ. വിശദീകരിച്ച് ആരെങ്കിലും പറഞ്ഞു തരുമോ
Writing examine 20 vanganam
Mcom ആരെങ്കിലും ചേർന്നോ
Yess
Admit vanilla
Ma economics chyanam annund aganeyaa admission undo eppo
start cheyithila
Pass Mark എത്രയാണ്
ഈ പേരിലുള്ള 9 മിനിറ്റിന്റെ വീഡിയോ കണ്ടിട്ടും നമുക്കിത് മനസ്സിലായില്ല.... 9 മിനിറ്റ് നഷ്ടം....
Sem pass mark(20)
Assaimantum sem markum koodi 30 mathiyo fast simister ne
Open University il ethra year.degree program aanu ,three years aano?
Ah
@@Ayishaajzalee yr muthl 4 yr aanenn pryunnu
Ba Malayalam edukkanna onnu help cheyyumo
please contact 9995808014
M A malayalam eduthittund dable subject edukkan pattumo
MA political science?
B. Ed nilavill ethra varsham anu.
Admission eppala thudangunne 🙂
Total 50 out of 100 aanoo pass mark?
Mba undo
Ini എപ്പോഴാണ് അഡ്മിഷൻ എടുക്കാൻ സാധിക്കുക ഏതു മാസമായിരിക്കും ഇനി അഡ്മിഷൻ എടുക്കാൻ പറ്റുക? Pz rply
20.10.2023 vare register cheyam
@@futureplusonlinedegree3722nan resgister cheythu but fees adachillaa ippo adakan pattumo
@@futureplusonlinedegree3722Ippo adachal admission kittumo
2022 Admission PG Malayalam Internel exam എഴുതാൻ കഴിയാത്തവർക്ക് ഇനി അവസരം ലഭിക്കുമോ? അവസരം ലഭിക്കാതെ വരുന്നത് തോൽവിക്കു കാരണമാകില്ലേ? എന്തെങ്കിലും പരിഹാരമുണ്ടോ?
@@joskutysebastian4863oru vattam exam attend cheyyan pattathavarkk re test nadathunnundallo..
Pg MA history class undo
Yes please contact 7736680555
Ee varsha tha degree course ennu thudagum
Psc approved aano
yes
Ee SGOU ഇൽ പഠിച്ചാൽ, അതായതു മലയാളം ആണല്ലോ അപ്പോൾ നമുക്ക് future ഇൽ ന്തേലും prblm varuo mam
റിപ്ലൈ ഇല്ല like തരും 😏😡
Thank you
You're welcome
Adutha admission ennanu thudangunne