Kaliyil Alpam Kaaryam Malayalam Full Movie | Mohanlal , Neelima , Lizy | Malayalam Superhit Movies

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Follow Our Whatsapp Channel : whatsapp.com/c... Kaliyil Alpam Karyam is a 1984 Indian Malayalam-language film directed by Sathyan Anthikad, starring Mohanlal, Neelima Azeem (actress), Rahman, Jagathy Sreekumar and Lizy (actress)Lizy in the lead roles. The film was shot in different parts of Ernakulam district. The village Manikulangara in the film was shot in various parts of Muvattupuzha.
    Directed by: Sathyan Anthikad
    Produced by: Pavamani
    Starring: Mohanlal, Neelima Azeem, Nedumudi Venu, Jagathy Sreekumar, Rahman, Lizy
    Music by: Raveendran
    Welcome to Malayalam Movie Channel TH-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / malayalammoviechannel
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 567

  • @user-hl2sb5rz8f
    @user-hl2sb5rz8f 8 หลายเดือนก่อน +552

    ഈ സിനിമ 2024 ൽ കാണുന്ന ആരേലും ഉണ്ടോ 😄😄

  • @innale.marichavan
    @innale.marichavan 11 หลายเดือนก่อน +1517

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവരുണ്ടോ 😌🙌🏻

    • @shamishaan1249
      @shamishaan1249 11 หลายเดือนก่อน +43

      അതിലേറെ നിങ്ങടെ profile ആണ് പൊളി 😂😂😂

    • @animationkids1628
      @animationkids1628 11 หลายเดือนก่อน +1

      ​@@shamishaan1249😅😅

    • @sibivimal8243
      @sibivimal8243 11 หลายเดือนก่อน +4

      Yes

    • @libdaaah
      @libdaaah 11 หลายเดือนก่อน +5

      athil old movies aan kanaarullu ❤

    • @innale.marichavan
      @innale.marichavan 11 หลายเดือนก่อน +1

      @@shamishaan1249 😁

  • @jijothomas369
    @jijothomas369 2 หลายเดือนก่อน +50

    ഫേസ്ബുക്കിൽ സിനിമയിലെ സീൻ കണ്ടിട്ട് സിനിമയുടെ പേര് തിരഞ്ഞു തിരഞ്ഞു കണ്ടു പിടിച്ചു വന്നവർ ഉണ്ടോ ലൈക്‌ അടിക്ക് ☝🏻

    • @user-mp1uy2fv6i
      @user-mp1uy2fv6i 11 วันที่ผ่านมา

      actress is shahid kapoor mom

  • @alameenbadushamd-jf8vt
    @alameenbadushamd-jf8vt 3 หลายเดือนก่อน +101

    Sslc pass aya pillede mwone kanan, cinema thedi pidich vannavarundo?

    • @vicky4135
      @vicky4135 3 หลายเดือนก่อน +4

      Mee too

    • @Cindrella87
      @Cindrella87 3 หลายเดือนก่อน +1

      😂yes

    • @edwinmichaeljoshy7456
      @edwinmichaeljoshy7456 2 หลายเดือนก่อน

      😂

    • @sandeepselvan4836
      @sandeepselvan4836 2 หลายเดือนก่อน

      Mm

    • @rajeshci5753
      @rajeshci5753 2 หลายเดือนก่อน +1

      18 vayassu muthal electionu ninnitt jayikkaatha sankaran nair...

  • @surajsk2494
    @surajsk2494 10 หลายเดือนก่อน +465

    E movie 2023 il kanunna arelum undoo

  • @Anu-kw7do
    @Anu-kw7do 11 หลายเดือนก่อน +179

    കുറെ നാളായി പഴയ പടങ്ങൾ തിരഞ്ഞുപിടിച്ചു കാണുന്നു... ഇങ്ങനൊരു പടം ഉണ്ടെന്ന് അറിയുമായിരുന്നില്ല.. കണ്ടപ്പോ ഇഷ്ടായി.. Super❤️..

    • @musiqaa95
      @musiqaa95 10 หลายเดือนก่อน +1

      njanum

    • @Anu-kw7do
      @Anu-kw7do 10 หลายเดือนก่อน +2

      @@musiqaa95 ❤️🥹

    • @sayanthbiju6055
      @sayanthbiju6055 9 หลายเดือนก่อน +1

      Machaaa same to you

  • @finetv2088
    @finetv2088 10 หลายเดือนก่อน +63

    സിനിമ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്... 🔥🔥🔥🔥
    ജഗതി ചേട്ടൻ climax ട്വിസ്റ്റ്‌ 😂

  • @dileeshkp7439
    @dileeshkp7439 11 หลายเดือนก่อน +133

    അങ്ങനെ ഞൻ ഇന്ന് കണ്ടു.. നല്ല അടിപൊളി മൂവി 🥰👌👌നമ്മളെ പലതും പഠിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള നല്ല മൂവി

  • @arvlogs2831
    @arvlogs2831 6 หลายเดือนก่อน +39

    Face bookil Kand vannath aanu aarelum undo ingne kanunnath😂

  • @1122madambutterfly
    @1122madambutterfly 10 หลายเดือนก่อน +74

    Old is gold! Such sweet movie!

  • @mukeshmanikattil1670
    @mukeshmanikattil1670 11 หลายเดือนก่อน +29

    ഞാൻ പഴയ സിനിമകളെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ്

  • @shazleo6782
    @shazleo6782 9 หลายเดือนก่อน +44

    അഭിനയിക്കാൻ അറിയാത്ത നായിക ഒഴികെ ബാക്കി എല്ലാം സൂപ്പർ

    • @sahadevan2594
      @sahadevan2594 5 หลายเดือนก่อน +7

      നടി നീലിമ അസീം, ബീഹാറിലെ പട്ന സ്വദേശിനി. അമ്മ ഖദീജ. കൻവർ അസീം എന്നാണ് യഥാർത്ഥ പേര്. ഇപ്പോൾ 65 വയസ്സ്.നടൻ ഷാഹിദ് കപൂർ മകൻ ആണ്. മൂന്നു കല്യാണം കഴിച്ചു.മൂന്നും ഡിവോഴ്സ് ആയി. ആദ്യ ഭർത്താവ് പങ്കജ് കപൂർ. ഈ സിനിമ 1984 ൽ ആണ് അന്ന് അവർക്ക് 25 വയസ്സ്. വിവാഹിതയും കൈക്കുഞ് ആയ ഷാഹിദ് കപൂറിന്റ മാതാവും. ആദ്യ ചിത്രം ആയത് കൊണ്ടാകും അഭിനയം അത്ര ശെരിയായില്ല

    • @rainbow-fr5ny
      @rainbow-fr5ny 5 หลายเดือนก่อน

      ​@@sahadevan259418 വയസ്സിൽ ആണ് ഈ ഫിലിം ഇൽ. ഷാഹിദ് കപൂർ ന്റെ അമ്മ അല്ല.. നീലിമ എന്നാണ് ഷാഹിദ് ന്റെ അമ്മയുടെ പേര് but ഇവർക്ക് ഈ ഫിലിമിൽ വന്നപ്പോൾ മാത്രം ഇട്ട പേരാണ് ഇതു

    • @Foxtrot_India
      @Foxtrot_India 3 หลายเดือนก่อน +2

      ​@@sahadevan2594ഇത് അവരല്ല എന്ന് സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്

    • @catchme2119
      @catchme2119 2 หลายเดือนก่อน

      This is not her ​@@sahadevan2594

  • @midhunskaria7055
    @midhunskaria7055 4 หลายเดือนก่อน +24

    ഈ സിനിമയുടെ location ente വീടിൻ്റെ അടുത്താണ്...ഇപ്പോഴും ഒരു മാറ്റവും ഇല്ല

    • @mskalim8409
      @mskalim8409 3 หลายเดือนก่อน +2

      Sthalathinte perentha ❤❤

    • @midhunskaria7055
      @midhunskaria7055 2 หลายเดือนก่อน

      @@mskalim8409 Mazhuvannor ,ernakulam District

    • @ayshashifana3605
      @ayshashifana3605 2 หลายเดือนก่อน +1

      Plss. Ith evideya??? Exact place onn parayaamo..

    • @midhunskaria7055
      @midhunskaria7055 2 หลายเดือนก่อน

      @@mskalim8409 mazhuvannoor Ernakulam District

    • @midhunskaria7055
      @midhunskaria7055 2 หลายเดือนก่อน +2

      Mazhuvannoor, Ernakulam

  • @Aks-nu3lc
    @Aks-nu3lc 11 หลายเดือนก่อน +63

    കിടിലൻ ഫിലിം
    എല്ലാരും സൂപ്പർ
    ലാലേട്ടൻ ജഗതി ചേട്ടൻ
    നായിക 😍😍😍

  • @jayvlog9123
    @jayvlog9123 4 หลายเดือนก่อน +59

    ഈ സിനിമ ഇന്ന് കണ്ടവര്‍ ഉണ്ടോ 😊

  • @sharjuibnuismail5417
    @sharjuibnuismail5417 8 หลายเดือนก่อน +34

    Ee film 2024 il kaanunnavar undo ??

  • @nijusarathchandran7063
    @nijusarathchandran7063 3 หลายเดือนก่อน +3

    ഈ സിനിമ ഇന്ന് കാണുന്നവർ ഉണ്ടോ 😊

  • @NoOne-cd3ut
    @NoOne-cd3ut 2 หลายเดือนก่อน +9

    പഴയ സിനിമകൾ ഭക്ഷണം കഴിക്കുന്ന സമയത്ത് കാണുന്നവർ ഉണ്ടോ

  • @saleenasameera8043
    @saleenasameera8043 4 หลายเดือนก่อน +9

    മൊബൈൽ ഫോൺ ഇല്ലാത്ത കാലം എത്ര സുന്ദരം 😍

  • @Ack179
    @Ack179 9 หลายเดือนก่อน +14

    80's Freaken Rahman🔥

  • @positivelife7879
    @positivelife7879 10 หลายเดือนก่อน +22

    കിടു മൂവി യാണ് ❤
    ഇതിലെ നായികയെ കാണൻ നല്ല ഭംഗിയാണ്

    • @fahadfahu525
      @fahadfahu525 7 หลายเดือนก่อน +3

      ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ അമ്മ ആണ്

    • @user-ou3ub9co2y
      @user-ou3ub9co2y 2 หลายเดือนก่อน

      ​@@fahadfahu525athonnum alla maire ithu ithu bhuvana tamil acteess aanu

  • @arunc82
    @arunc82 11 หลายเดือนก่อน +61

    Please note - The heroine Neelima in this movie is not Neelima Azeem(Shahid Kapoor's mother)...Both are different actresses

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +9

      Her name is Bhuvana

  • @junaisjunu3851
    @junaisjunu3851 8 หลายเดือนก่อน +36

    ഈ മൂവി 2024 കാണുന്നവരുണ്ടോ

    • @activalover2219
      @activalover2219 5 หลายเดือนก่อน

      Und

    • @ashtapathiwellwishes8663
      @ashtapathiwellwishes8663 3 หลายเดือนก่อน

      Undu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Inmyhobeez
    @Inmyhobeez 9 หลายเดือนก่อน +12

    കണ്ണോട് കണ്ണായ സ്വപ്നങ്ങൾ.....❤❤❤❤❤

  • @rahulravi6304
    @rahulravi6304 2 หลายเดือนก่อน +3

    സത്യൻ അന്തിക്കാടിന്റെ ഇങ്ങനൊരു ഓൾഡ് ഫീൽ ഗുഡ് മൂവി, ഇത്രെയും നാളായിട്ടും കാണാൻ പറ്റിയില്ലല്ലോ... Fb വേണ്ടി വന്നു 😊

    • @user-ou3ub9co2y
      @user-ou3ub9co2y 2 หลายเดือนก่อน +1

      അയ്യേ നാണക്കേട്... ഞങ്ങളൊക്കെ ചെറുപ്പത്തിൽ മുതൽ കാണുന്നു. 90സ് കിഡ്

  • @nazarkappoorath3226
    @nazarkappoorath3226 10 หลายเดือนก่อน +16

    റഹ്‌മാൻ എന്തൊരു ഗ്ലാമർ സൂപ്പർ അന്നും ഇന്നും

  • @rameshmanikandan3292
    @rameshmanikandan3292 3 หลายเดือนก่อน +5

    ഫേസ്ബുക്കിൽ കണ്ടു വന്നവർ 😊

  • @riyas3316
    @riyas3316 11 หลายเดือนก่อน +18

    song Manatharilennum ............ponkinavum 44:51
    Song Kannodu kannaya swapnangal ..... Mohangalil neeradumbol ............1:43:40

  • @hey_sree
    @hey_sree 10 หลายเดือนก่อน +33

    എന്തൊരു സുന്ദരിയാണ് ഇതിലെ നായിക 🥰

    • @bins3313
      @bins3313 6 หลายเดือนก่อน +2

      Shahid kapoor ന്റെ അമ്മയ

    • @sowmyajackson5670
      @sowmyajackson5670 3 หลายเดือนก่อน

      ​@@bins3313🙄

  • @user-gj2fu8ol9q
    @user-gj2fu8ol9q 11 หลายเดือนก่อน +35

    പഴയ സിനിമ ഞാൻ തപ്പിപ്പിടിച്ച് കാണാറുണ്ട്

  • @DrNandankrishnan
    @DrNandankrishnan 11 หลายเดือนก่อน +40

    Old film okke nallth anu
    , toxicity over anu
    Wife enna sankalpathe kurich purushanmark Enth matram anu chinthakal
    Toxicity jayaram film il oruapd kanam

    • @farisha13
      @farisha13 หลายเดือนก่อน

      Ithil evideya toxicity? Also, remember, this movie is set before the days of capitalist realism defining social and personal values in the country.

  • @anumolanu1998
    @anumolanu1998 11 หลายเดือนก่อน +30

    Wow സൂപ്പർ നാടൻ സിനിമ 🧡💯

    • @reshmichithra4986
      @reshmichithra4986 10 หลายเดือนก่อน

      She is neelima Shahid Kapoors mother

    • @sreerajmh4290
      @sreerajmh4290 10 หลายเดือนก่อน +3

      തീർന്നുപോവല്ലേ എന്നോർത്ത് കണ്ട ഫിലിം... തീർന്നപ്പോൾ ഒരു സങ്കടം

    • @KING-ri2vs
      @KING-ri2vs 7 หลายเดือนก่อน

      @@reshmichithra4986 No, this was a rumour which the director Sathyan Anthikad himself cleared. Her name is Bhuvana and name changed to Neelima for this film. She has acted only in this film. Also, she doesnt look like Neelima Azeem at all.

  • @DreamComeTrue04
    @DreamComeTrue04 6 หลายเดือนก่อน +4

    2024 ഇല്‍ ആദ്യമായി കാണുന്നു ❤

  • @renjup.r6210
    @renjup.r6210 22 วันที่ผ่านมา

    ജനിക്കുന്നതിലും മുന്നേ ഉള്ള പടം.. എന്നാലും ഇപ്പോളും കാണാൻ ഇഷ്ടം ഇതൊക്കെ തന്നെയാ

  • @prajup6789
    @prajup6789 11 หลายเดือนก่อน +56

    സൂപ്പർ മൂവി... ഒരുപാട് തവണ കണ്ടു... Actress കാണാൻ എന്താ ഭംഗി.. 💞💞💞

    • @sitharamol5305
      @sitharamol5305 11 หลายเดือนก่อน +2

      Shahid kapoor (bollywood actor) mother aanu

    • @prajup6789
      @prajup6789 11 หลายเดือนก่อน +4

      @@sitharamol5305 👍👍.. ആ actress ന്റെ കണ്ണുകൾ🥰 💞💞💞

    • @rahulsuresh8699
      @rahulsuresh8699 11 หลายเดือนก่อน

      @@sitharamol5305 No …

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +10

      സോറി, അത് ബുവന എന്ന പെൺകുട്ടി ആണ്, വേറെ സിനിമയിൽ അഭിനയിച്ചതായി അറിവില്ല.

    • @christyyjohn991
      @christyyjohn991 11 หลายเดือนก่อน +4

      ഞാനും കരുതി ഏഹ് 80 കളിലെ മൂവിയിൽ actress ന് ഇത്രേം bangiyonn നല്ല actingum 😌

  • @nidhinsugunan7619
    @nidhinsugunan7619 9 หลายเดือนก่อน +5

    Much better than most of the movies that's released recently

  • @dhiyacreations5866
    @dhiyacreations5866 11 หลายเดือนก่อน +21

    നല്ല സിനിമ 😍

  • @musichealsthesoul514
    @musichealsthesoul514 10 หลายเดือนก่อน +10

    Sukumari Amma is gorgeous 😍

  • @user-bo2zj4vg8o
    @user-bo2zj4vg8o 7 หลายเดือนก่อน +4

    E movie 2024 l kan navar arengil indo😊

  • @Yoonas000-sn9fv
    @Yoonas000-sn9fv 8 หลายเดือนก่อน +4

    E movie 2024 kanunnavar undo

  • @anjaly1129
    @anjaly1129 10 หลายเดือนก่อน +10

    The so called hero is definitely a red flag. The portrayal of the family in the beginning of the movie is only the good thing about the moive.

  • @Gkm-
    @Gkm- 11 หลายเดือนก่อน +11

    Sathyan Anthikad movie 😍😍

  • @user-mg9bx2hs7d
    @user-mg9bx2hs7d 10 หลายเดือนก่อน +10

    ഡാൻസ് ഒഴികെ ബാക്കി ഒക്കെ ഇ ലൈഫ് തന്നെ സുഖം സ്ത്രീകൾക് ജോലിഭാരം ഇല്ല ടെൻഷൻ ഇല്ല മദ്യപിച്ചു തല്ലുകിട്ടില്ല. മറ്റേത് എപ്പോഴും തീരത്ത വീട്ടുജോലിയും ഭരവും കഷ്ട്ടപാടും ആണ്. പിന്നെ നാട്ടിൻ പുറത്തു കുശുമ്പ് കുന്നായ്‌മ ഒക്കെ ആണെകിൽ അവിടെ പൊങ്ങച്ചവും പത്രസും ആണ് 🤣

  • @judyrn5223
    @judyrn5223 10 หลายเดือนก่อน +9

    Vintage lalettan missing😢

  • @user-td4kw1ii4o
    @user-td4kw1ii4o 7 หลายเดือนก่อน +6

    2024 kaanunnavarundov

  • @bineeshpalissery
    @bineeshpalissery 11 หลายเดือนก่อน +18

    സത്യൻ അന്തിക്കാട് രവീന്ദ്രൻ മാഷ്

  • @HarisreeV-jo8yy
    @HarisreeV-jo8yy 3 หลายเดือนก่อน +3

    ഈ സിനിമ 2025 ഇൽ കാണുന്നവർ ഉണ്ടോ 🤭

    • @suraj-jg3il
      @suraj-jg3il 2 หลายเดือนก่อน

      Duranthammm😄

    • @HarisreeV-jo8yy
      @HarisreeV-jo8yy 2 หลายเดือนก่อน

      @@suraj-jg3il 🙄🙄🙄

  • @shenzashezlin4732
    @shenzashezlin4732 7 หลายเดือนก่อน +5

    2024....???arelum undo....???

  • @shylajasethu8811
    @shylajasethu8811 11 หลายเดือนก่อน +44

    9 thavna sslc exam ezhuthi pass ayiirikunu 😁😁😁😁Ipom ayirunal 1st thana failed aylum new generation athu celebrate chiyum. ......😁😁😁😁😁

  • @Arisha1234ab
    @Arisha1234ab 10 หลายเดือนก่อน +9

    Heroine indraja look😊

  • @nahshanamisri8272
    @nahshanamisri8272 10 หลายเดือนก่อน +17

    Inn jeevithathil mohanlalinte character cheyuunnadh sherik ayalde makhan aahnu normal life (pranav mohanlal

  • @rose-jn3bi
    @rose-jn3bi 11 หลายเดือนก่อน +14

    Mohnlal s vry handsome

  • @panda_stories
    @panda_stories 8 หลายเดือนก่อน +5

    2025 il കാണുന്നവരുണ്ടോ? 😁

    • @suhumol
      @suhumol 7 หลายเดือนก่อน +1

      Nokkam😂

    • @anusharemesan9923
      @anusharemesan9923 2 หลายเดือนก่อน

      😂😂Avatte ennit onnu koodi kaanam

  • @user-ou3ub9co2y
    @user-ou3ub9co2y 2 หลายเดือนก่อน +1

    All time fav 🧡

  • @user-ou3ub9co2y
    @user-ou3ub9co2y 2 หลายเดือนก่อน +2

    വാസുണ്ണി ശങ്കരൻ നായരുടെ ഭാര്യയെയും അടിച്ചോണ്ടു പോയി മറുനാട്ടിൽ ജീവിക്കുന്നു ..... രാരിച്ചൻ നായർ 5 മക്കളെയും കെട്ടിച്ചു വിട്ടു. ശങ്കരൻ നായർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി.... നെടുമടി വേണുവിന് ഒരു കുഞ്ഞുണ്ടായി.... വിനയൻ ഡെപ്യൂട്ടി കളക്ടർ ആയി റിട്ടയർ ചെയ്തു....

  • @ll-ij3tc
    @ll-ij3tc 2 หลายเดือนก่อน +1

    2024 kannunudiki oru like tharumo

  • @eemauyau
    @eemauyau 11 หลายเดือนก่อน +8

    What a movie. ❤❤❤❤❤❤❤❤

  • @amsherkhan2013
    @amsherkhan2013 8 หลายเดือนก่อน +3

    01 / 01 /2024
    ❤❤❤ Nice movie

  • @nidhishc4721
    @nidhishc4721 9 หลายเดือนก่อน +5

    World cup final thottathinte.. Sangadam ithu kandu theerkuaa....😢.. Pazhamyude soundayrm.. 👌👌

    • @basilmohamed8526
      @basilmohamed8526 9 หลายเดือนก่อน

      😂 njanum

    • @rafnitha3955
      @rafnitha3955 9 หลายเดือนก่อน

      ​@@basilmohamed8526njanum..😊

  • @KnanayaAD345
    @KnanayaAD345 9 หลายเดือนก่อน +8

    2:24:27-2:25:32 🥰... Mohanalal അദ്ദേഹത്തെ പോലെ ഒരു മറ്റൊരാൾ ഇനി പിറക്കുമോ.. 💯ഇല്ല

  • @aswinimr2853
    @aswinimr2853 10 หลายเดือนก่อน +8

    Rahman 😘

  • @akashnair7628
    @akashnair7628 6 หลายเดือนก่อน +1

    E movie 2024 il kanunna arelum undoo

  • @younus4686
    @younus4686 11 หลายเดือนก่อน +5

    Thank you for aploading

  • @chalsonjessy
    @chalsonjessy 6 หลายเดือนก่อน +1

    February 26.2024 ഒന്നുകൂടി കണ്ടു 👌

  • @surumisalim2864
    @surumisalim2864 หลายเดือนก่อน

    സരിഗപനിസ സനിപഗരിസ
    ആ.....
    മനതാരില്‍ എന്നും
    പൊന്‍കിനാവും കൊണ്ടു വാ
    ഹൃദയേശ്വരീ... മമ ജീവനില്‍
    പ്രിയരാഗമായ് വാ
    ഹിമബിന്ദുഹാരം ചൂടി
    പുലരിപ്പൊന്‍ ചായം പൂശി
    ലാസ്യവതിയായ് ദേവി വരുമോ
    ഏകാന്തധ്യാനം തീര്‍ക്കാന്‍
    കനകനൂപുരം കാണുന്നോ
    കളകളാരവം കേള്‍ക്കുന്നോ‌‌
    ഹൃദയം പിടയും പുതു ലഹരിയില്‍
    മിഴികള്‍ തിരയും തവവദനം
    (മനതാരില്‍...)
    അമലേ നിന്‍ രൂപം കാണാന്‍
    അഭിലാഷമെന്നില്‍ നിറയേ
    പാദചലനം കേട്ട കുളിരില്‍
    ആലോലമാടി മോഹം
    ഇനിയുമെന്നെ നീ പിരിയല്ലേ
    ഇനിയൊരിക്കലും പോകല്ലേ
    മൃദുലം മൃദുലം തവ നടനം
    മധുരം മധുരം മധു വചനം
    (മനതാരില്‍...)

  • @meeravishnu6514
    @meeravishnu6514 8 หลายเดือนก่อน +2

    2024 il kanunnavarundoo

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable หลายเดือนก่อน

    1:21:18-1:21:35 ഇത് ഞാൻ എൻ്റെ ലോവർനോട് കോളജിൽ പഠിച്ചിരുന്ന സമയത്ത് പറഞ്ഞു ahh പൊട്ടി വിശ്വസിച്ചു ഞാൻ ഇത് സ്വയം പറഞ്ഞത് അനെന്ന്😂...2020 ഓർമകൾ... ഇന്ന് അവള് മറ്റു ആരുടെയോ lover....
    Annum innum എന്നും ലാൽ ഏട്ടൻ ❤

  • @sithufahu5208
    @sithufahu5208 2 หลายเดือนก่อน +1

    2024 kanunnavarundo

  • @bhanuvenkitesh837
    @bhanuvenkitesh837 หลายเดือนก่อน

    പഴയതെല്ലാം സ്വർണ്ണം പോലെ വിലപ്പെട്ടതും പരിശുദ്ധവും ആണ് . ഇപ്പോഴും ഇത്തരം സിനിമ കണ്ടിട്ടില്ല

  • @INDIAN-ce6oo
    @INDIAN-ce6oo 11 หลายเดือนก่อน +24

    ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം ആണ് ഈ സുന്ദരി നായിക ❤️

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +5

      സത്യൻ അന്തിക്കാടിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് 1984ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ കളിയിൽ അൽപം കാര്യം. ഗ്രാമസേവകനായ ലാലിന്റെ വിനയനെയും വിനയൻ പ്രേമിക്കുന്ന തനി നാട്ടിൻപുറത്തുകാരിയായ രാധയെയും പ്രേക്ഷകർ മറക്കില്ല. അഭിനയത്തിന്റെ ബാലാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും നീലിമ എന്ന പുതുമുഖ നായിക അവതരിപ്പിച്ച രാധ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +7

      എന്നാൽ, പിന്നീട് വിജ്ഞാന ഭണ്ഡാരമായ വിക്കിപീഡിയ തപ്പിയവർ ഒരു വലിയ കണ്ടുപിടിത്തം നടത്തി. ബോളിവുഡ് നായകൻ ഷാഹിദ് കപൂറിന്റെ അമ്മയാണ് നീലിമ അസീം എന്ന ലാലിന്റെ ഈ പഴയ നായിക. കണ്ടെത്തിയവർ ഇതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലുംവച്ച് കഥകൾ മെനയുകയും ചെയ്തു.
      കഥയുടെ നിജസ്ഥിതി അറിയാൻ സംവിധായകനെ തന്നെ വിളിച്ചപ്പോൾ വലിയൊരു പൊട്ടിച്ചിരിയായിരുന്നു സത്യൻ അന്തിക്കാടിന്റെ ആദ്യ പ്രതികരണം. ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് സത്യൻ അന്തിക്കാടാണെന്നും സത്യൻ അന്തിക്കാടിന്റെ നായികയാണ് ഷാഹിദ് കപൂറിന്റെ അമ്മ എന്നുമൊക്കെയുള്ള കുറേ കഥകൾ ഒരുപാട് ഞാനും വായിച്ചു. കുറേ കഥകൾ കേട്ടു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നിരുന്നത്. അത് ആ നീലിമയേ അല്ല. ഇത് ഞാൻ കണ്ടെത്തിയ നായികയാണ്. അവർക്ക് ഷാഹിദ് കപൂറുമായി യാതൊരു ബന്ധവുമില്ല. സത്യത്തിൽ എന്റെ നായികയുടെ ശരിക്കുമുള്ള പേര് നീലിമ എന്നുപോലുമല്ല. അത് ഞാനിട്ട പേരായിരുന്നു-സത്യൻ അന്തിക്കാട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +3

      സത്യത്തിൽ ആ ചിത്രത്തിൽ ലാലിന്റെ നായികയായി അക്കാലത്ത് തിളങ്ങിനിൽക്കുകയായിരുന്ന പൂർണമി ജയറാമിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്പോൾ പെട്ടന്ന് പൂർണിമ ഭാഗ്യരാജിനെ വിവാഹം കഴിച്ച് അഭിനയരംഗം വിട്ടു. അങ്ങനെയാണ് എനിക്ക് പുതിയ നായികയെ തിരയേണ്ടിവന്നത്. രാധ എന്ന കഥാപാത്രം ഒരു നാടൻ കുട്ടിയായതിനാൽ ആ ലുക്കുള്ള ഒരു നടി തന്നെ വേണമായിരുന്നു. ഒരു പ്രൊഡക്ഷൻ എക്സിക്യുട്ടീവാണ് ചെന്നൈയിലെ ഒരു കുട്ടിയുടെ ഫോട്ടോ എന്നെ കാണിച്ചത്. കുറേ ഫോട്ടോകളിൽ നിന്ന് വലിയ കണ്ണുകളുള്ള, നാടൻ ലുക്കുള്ള പെൺകുട്ടിയെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഭുവന എന്നായിരുന്നു അവളുടെ പേര്.
      ഞാനാണ് സിനിമയ്ക്കുവേണ്ടി നീലിമ എന്നു പേരു മാറ്റിയത്. നാടൻ പെൺകുട്ടിയാവാൻ യോജിക്കുമെന്ന് കരുതി ചെന്നൈയിൽ ചെന്നു. കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് നായികയാക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്ന് ഇന്നത്തെ പോലെ ഇത്തരം തീരുമാനങ്ങളൊന്നുമെടുക്കാനുള്ള അനുഭവസമ്പത്തും എനിക്കുമില്ലല്ലോ.

    • @user-fv2oz2qj3y
      @user-fv2oz2qj3y 11 หลายเดือนก่อน +7

      എന്നാൽ, കുട്ടി വന്നപ്പോൾ ലുക്കൊക്കെ കെ മാറിപ്പോയിരുന്നു. അഭിനയിപ്പിച്ചപ്പോഴും വലിയ തൃപ്തി ഉണ്ടായിരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗം അവരെവച്ച് ഒരുവിധമാണ് ചിത്രീകരിച്ച് തീർത്തത്. പാട്ടുകളും തമാശകളും മറ്റും കാരണമാവണം സിനിമ വലിയ ഹിറ്റായി. എന്നാൽ, പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. അവർ മറ്റേതെങ്കിലും സിനിമയിൽ അഭിനയിച്ചതായും അറിവില്ല. ചെന്നൈ ടി നഗറിലോ മറ്റോ ആണ് താമസമെന്ന് കേട്ടിരുന്നു. അവരുടെ സഹോദരിയെ നിർമാതാവ് ഗോപിയുടെ സഹോദരനാണ് വിവാഹം കഴിച്ചതെന്നും കേട്ടിട്ടുണ്ട്. അത്രയേ അറിയൂ-സത്യൻ അന്തിക്കാട് പറഞ്ഞു.

    • @jubnajubi472
      @jubnajubi472 11 หลายเดือนก่อน

      Njanum aadhyam anganeya karuthiye pakshe avaronnumalla googlil avare search cheyyumbo ee neelima yanu varunnath pakshe ivarude peru neelima ennalla bhuvana ennanu

  • @Max-sc3fp
    @Max-sc3fp 2 หลายเดือนก่อน +1

    Village is better than toxic city

  • @SahiyatulNiza
    @SahiyatulNiza 2 หลายเดือนก่อน +1

    Super movie ❤❤❤

  • @PlanBMedia_
    @PlanBMedia_ 9 หลายเดือนก่อน +4

    ഈ മൂവി 2030 കാണുന്നവർ ഉണ്ടോ?

  • @Sumayyarafi
    @Sumayyarafi 9 หลายเดือนก่อน +5

    നായികയുടെ താഴെ ulla മക്കൾ ഒക്കെ ഇപ്പൊ എവിടെ aavoo.. Especially aa cheriya പെൺകുട്ടി ഒക്കെ ഇപ്പോ evidenaavoo

  • @saneeshdevasya6276
    @saneeshdevasya6276 2 หลายเดือนก่อน +1

    Eee cinima eshtamullavar like adi

  • @zulfiqarpookayil3198
    @zulfiqarpookayil3198 3 หลายเดือนก่อน +1

    Yes

  • @kammappakarim8609
    @kammappakarim8609 10 หลายเดือนก่อน +2

    ഞാൻ ആദ്യം കണ്ട സിനിമ👍👍👍

  • @sreedevipk7721
    @sreedevipk7721 11 หลายเดือนก่อน +5

    സൂപ്പർ.

  • @vishnupr9609
    @vishnupr9609 2 หลายเดือนก่อน +1

    Good movie

  • @user-sz6cp3ic1h
    @user-sz6cp3ic1h 2 หลายเดือนก่อน

    പഴയ സിനിമ നല്ലത് ആ സിനിമയുടെ അടുത്ത് ഇപ്പോൾ ഉള്ള സിനിമ എത്തില്ല

  • @shafanafaizal3428
    @shafanafaizal3428 8 หลายเดือนก่อน +4

    2024❤

  • @BinSh151
    @BinSh151 3 หลายเดือนก่อน

    ഈ പടം 1984 ലിൽ കണ്ടവരുണ്ടോ...?

  • @aimanpuliyodan5572
    @aimanpuliyodan5572 3 หลายเดือนก่อน +1

    Shorts kandu വന്നവർ ............. Like

  • @priyaakhil236
    @priyaakhil236 7 หลายเดือนก่อน +3

    1:39:37 pal nirach glasso😅😅😅😅

  • @gopikavineeth1235
    @gopikavineeth1235 10 หลายเดือนก่อน +4

    Meena ❤️sukumari ❤️

  • @anzilsr9821
    @anzilsr9821 3 หลายเดือนก่อน +1

    Ee movie 2038 ൽ kaanunavarundo🍿

    • @aminasudheer9581
      @aminasudheer9581 3 หลายเดือนก่อน +1

      ഉണ്ട്

    • @anzilsr9821
      @anzilsr9821 3 หลายเดือนก่อน

      @@aminasudheer9581 🫣

  • @fahadfahu525
    @fahadfahu525 7 หลายเดือนก่อน +5

    ഇതിലെ നായികാ ബോളിവുഡ് നടൻ ഷാഹിദ് കപൂർ ന്റെ 'അമ്മ ആണ് ❤

    • @_soul90
      @_soul90 3 หลายเดือนก่อน

      😮

    • @sarjunaaneesh361
      @sarjunaaneesh361 2 หลายเดือนก่อน

      Alla enn oru comment kandu

    • @sivanandan8378
      @sivanandan8378 2 หลายเดือนก่อน

      ആണ്. നീലിമ അസീം

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน

      @@sivanandan8378 no .... this is a Tamil girl ....Bhuvana

  • @sivanakalur5290
    @sivanakalur5290 10 หลายเดือนก่อน +2

    നല്ല സിനിമ

  • @thekingpsc2651
    @thekingpsc2651 8 หลายเดือนก่อน +3

    2023 Desember.😂

  • @jithinsavio3812
    @jithinsavio3812 21 วันที่ผ่านมา

    ഈ സിനിമ 2025 ൽ കാണുന്നോർ

    • @hacker94146
      @hacker94146 21 วันที่ผ่านมา

      njn ii video 2050il parakkuna caril airpods gen 7.9 vech kwndondirrikuva 25 varsham mumb ittw comment

  • @totraveltolive1871
    @totraveltolive1871 2 หลายเดือนก่อน +1

    1:49:02 ശങ്കരാടിയുടെ മുണ്ടിന്റെ അറ്റം റഹ്മാന്റെ മുണ്ടിനോട് ചേർന്ന് കെട്ടിയിട്ടത് ആരെങ്കിലും ശ്രദ്ധിച്ചോ?.

  • @opaaaaaaaaaaa
    @opaaaaaaaaaaa หลายเดือนก่อน

    40 year pazhakamm indu ee cinema😢

  • @studiocousinz6713
    @studiocousinz6713 3 หลายเดือนก่อน

    1:00:00 വരുന്ന ഫൈറ്റ്‌ സീനിലെ രവീന്ദ്രൻ (1984) ചെയ്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് ശ്രദ്ധിച്ചോ? ബോംബെ രവി (1992) സർഗം സിനിമയിൽ സംഗീതമേ അമര സല്ലാപമേ എന്ന പാട്ടിന്റെ ട്യൂൺ ആണ്...

  • @mmmssbb23
    @mmmssbb23 3 หลายเดือนก่อน +1

    ഉമ്മർ 👌👌👌

  • @vishnubhaskaran3029
    @vishnubhaskaran3029 2 หลายเดือนก่อน +1

    എന്റെ ഗ്രാമം ആണ് ഇത്

    • @jithins3961
      @jithins3961 2 หลายเดือนก่อน

      Where?

    • @Poppins482
      @Poppins482 2 หลายเดือนก่อน

      എവിടെ ആണ്

    • @nithinraj9389
      @nithinraj9389 2 หลายเดือนก่อน +1

      എവിടാ സ്ഥലം

    • @user-ou3ub9co2y
      @user-ou3ub9co2y 2 หลายเดือนก่อน

      മുവാറ്റുപുഴ

  • @rose-jn3bi
    @rose-jn3bi 11 หลายเดือนก่อน +5

    Entha film ipo oke engnte film undo ....... Eeeeee kalam tirich vnirunegil.....

  • @bins3313
    @bins3313 6 หลายเดือนก่อน +2

    ഇതിലെ നയിക ഷാഹിദ കപൂറിന്റെ അമ്മയാണെന്ന് എത്ര പേർക്ക് അറിയാം

    • @Thrissurkaran2.o
      @Thrissurkaran2.o 3 หลายเดือนก่อน +4

      അത് വെറും കള്ള കഥയാണ് 😂 സത്യൻ anthikad ഒരു ഇന്റർവ്യൂ il പറഞ്ഞിട്ടുണ്ട്.

  • @fathimasuhara3908
    @fathimasuhara3908 9 หลายเดือนก่อน +5

    2024കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @priyaakhil236
    @priyaakhil236 7 หลายเดือนก่อน +3

    ഇതിൽ ഉള്ളത് my ഡിയർ കുട്ടിച്ചാത്തനില്ലേ കുട്ടി ആണോ 49:50

    • @nithinraj9389
      @nithinraj9389 2 หลายเดือนก่อน

      സീരിയൽ ആണോ

  • @hana-jq3uh
    @hana-jq3uh 3 หลายเดือนก่อน +1

    48:49 plastic പൂവിനെന്തിനാ വെള്ളം ഒഴിക്കുന്നെ 😂?