നിങ്ങളുടെ മക്കളുടെ തലവര തന്നെ മാറും ചെയ്യേണ്ട കാര്യം ഇതാണ്! Govindan Namboothiri Kaippakasseri

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

ความคิดเห็น • 194

  • @anithasathiyanandan7410
    @anithasathiyanandan7410 หลายเดือนก่อน +4

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങയെ ഗുരുവായി കാണുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാകണം🙏🙏🙏

  • @kichu7473
    @kichu7473 ปีที่แล้ว +17

    അതെ തിരുമേനി, ഞാൻ എന്നും കരാഗ്രെ വസുതേ ലക്ഷി, സമുദ്രാവസനെ ദേവി, മന്ത്രം ചൊല്ലി, ഭൂമി ye വന്തിച്ചിട്ടേ, പോകാറുള്ളു, but നമ്മുടെ മക്കൾ അതൊന്നും ശ്രദ്ധിക്യാറില്ല, നന്ദി 🙏

  • @ramachandranak9562
    @ramachandranak9562 ปีที่แล้ว +5

    നമസ്കാരം തിരുമേനി ഞാൻ ശേഷം ഉമ്മറത്തെ വാതിൽ കുറ്റിയില്ലാതെ പകുതി ചാരി ഇടാറുള്ളൂ എനിക്കും അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു അത് പൂർണ്ണമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @AnoopAnoop-u4y
    @AnoopAnoop-u4y ปีที่แล้ว +10

    തിരുമേനി യുടെ വീഡിയോ എല്ലാം ഓരോന്ന് ആയി കണ്ട് വരുന്നു...പറയുന്നത് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ വളരെ സമാധാനം.....പറയും വിധം എല്ലാം ചെയ്യാൻ എനിക്ക് saadhikkanne ദൈവമേ..

  • @bindumadhusoodanan6541
    @bindumadhusoodanan6541 ปีที่แล้ว +9

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഓം നമോ നാരായണായ❤🙏🙏🙏

  • @dhiyamanu5580
    @dhiyamanu5580 ปีที่แล้ว +12

    അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവിനും നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @LimnaSuresh-l1g
    @LimnaSuresh-l1g 8 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ e🙏🏻🙏🏻🙏🏻

  • @vigiarun7602
    @vigiarun7602 ปีที่แล้ว +6

    🙏🏼തിരുമേനി : പറഞ്ഞു തരുന്ന അറിവികൾക്ക് നന്ദി . എല്ലാ മന്ത്രങ്ങളും ദിവസേന ചൊല്ലാറുണ്ട് നല്ല അനുഭങ്ങളും ഉണ്ടാകുന്നുണ്ട് . ഗുരു സ്ഥാനത്തു അങ്ങയെകണ്ടാണ് ഗുരുവന്ദന സ്തോത്രങ്ങൾ ചെല്ലുന്നത് . അങ്ങയുടെ അനുഗ്രഹം ഉണ്ടാവണം 🙏

  • @lokenathandlokesh1884
    @lokenathandlokesh1884 ปีที่แล้ว +14

    ഹരേ രാമ ഹരേ കൃഷ്ണ🙏🙏 അങ്ങ് പറഞ്ഞു തരുന്ന ഓരോ വിലപെട്ട അറിവിനും ഒരായിരം നന്ദി🙏🙏🙏🙏

  • @nithinmadhu524
    @nithinmadhu524 2 หลายเดือนก่อน +2

    Thanks thirumeni

  • @Lella123-u6m
    @Lella123-u6m หลายเดือนก่อน +1

    നമസ്തേ തി രു മേനി 🙏🏼🙏🏼🙏🏼

  • @sailajasasi
    @sailajasasi ปีที่แล้ว +25

    ഓം നമോ നാരായണായ🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🏻പ്രണാമം തിരുമേനി🙏🏻എല്ലാവർക്കും നാമം ജപിക്കാൻ ഭഗവാൻ തോന്നിക്കട്ടെ🙏🏻

  • @AnandanPillaa
    @AnandanPillaa 3 หลายเดือนก่อน +1

    നമസ്തേ നമസ്തേ ജാഗന്നാഥ വിഷ്ണോ,

  • @SimiSatheesh-l3g
    @SimiSatheesh-l3g 3 หลายเดือนก่อน +2

    Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandramathichandramathi8279
    @chandramathichandramathi8279 หลายเดือนก่อน +1

    🙏🏻 നമസ്ക്കാരം 🙏🏻

  • @sooryadevanarayan7761
    @sooryadevanarayan7761 ปีที่แล้ว +2

    തിരുമേനി ഒരു കാര്യം ചോദിച്ചോട്ടെ, ചന്ദനം എങ്ങനെ ധരിക്കണം, കുങ്കുമം, എങ്ങനെ ധരിക്കണം, ഭസ്മം എങ്ങനെ ധരിക്കണം, അതിനെ കുറിച്ച് ഒന്ന് പറയണം 🙏🏻🙏🏻

  • @seemaraniss6218
    @seemaraniss6218 ปีที่แล้ว +6

    🙏🏼നമസ്കാരം തിരുമേനി

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju ปีที่แล้ว +6

    പ്രണാമം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥി ക്കണ മേ🙏🙏🙏🌹🌹🌹

  • @SindhuSuresh-t7k
    @SindhuSuresh-t7k ปีที่แล้ว +3

    Namaskaram sir,
    Sir nte Ella vdos um njn kanarond enik viswasam aanu 🥰

  • @subramanyanr3037
    @subramanyanr3037 ปีที่แล้ว +3

    സ്വാമി പറഞ്ഞ പ്രകാരം ഞാൻ ശ്രി കൃഷ്ണ ഭഗവാന് പട്ട് സമർപ്പിച്ചു.

  • @bindustudio3770
    @bindustudio3770 ปีที่แล้ว +6

    തിരുമേനി കളളൻ മാരുടെ ശല്യം ഓർത്ത് ഞാൻ അടച്ചു കറ്റിയിട്ടേ .... നാമം ചൊല്ലൂ ....❤❤

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl ปีที่แล้ว +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @kappanabhaskaran8258
    @kappanabhaskaran8258 ปีที่แล้ว +4

    Namaskaram tirumeni.prartanayil ulpedutanam Kavita makam

  • @jalajadevi8245
    @jalajadevi8245 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @thankammasnair5538
    @thankammasnair5538 ปีที่แล้ว +2

    Hare Krishan krishan krishna krishna krishna krishna krishna krishna krishna🙏🙏🙏🙏🙏🙏🙏🙏🙏. Hare. Rama rama rama rama rama rama rama rama rama hare🙏🙏🙏🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 ปีที่แล้ว +4

    Pranamam thirumeni 🙏

  • @hariprasad391
    @hariprasad391 ปีที่แล้ว +3

    ഹരേകൃഷ്ണ, നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️

  • @shylajacr3291
    @shylajacr3291 10 หลายเดือนก่อน +1

    🙏🙏🙏 സത്യം തിരുമേനി

  • @vidyadharannair6257
    @vidyadharannair6257 ปีที่แล้ว +4

    നല്ല അറിവ്. Thank you 🙏🏽

  • @rohithrenjanrenjan9063
    @rohithrenjanrenjan9063 ปีที่แล้ว +4

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏

  • @AshaMohan-o8b
    @AshaMohan-o8b 10 หลายเดือนก่อน +1

    അതെ എന്റെ അമ്മ പറഞ്ഞുതന്നിട്ടുണ്ട് കരാഗ്രെ വസ്തേ ലക്ഷ്മി കരമദ്യേ സരസ്വതി കരമുലെ ഗോവിന്ദഹ പ്രഭാതേ കരദർശനം

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +7

    Om CLEEM Krishnaya namah 🙏🌿🔥🌿🌹🕉

  • @sushmasashidharan9459
    @sushmasashidharan9459 ปีที่แล้ว +3

    ഓം നമോ നാരായണ

  • @sobhanaaneesh6094
    @sobhanaaneesh6094 ปีที่แล้ว +4

    നമ്മസ്‌ക തിരുമേനി 🙏🙏🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui ปีที่แล้ว +4

    Hare rama hare Krishna Guruvayurappa 🙏🙏🙏

  • @Rekha-vt4rp
    @Rekha-vt4rp ปีที่แล้ว +6

    🙏🏻നമസ്കാരം തിരുമേനി അങ്ങേക്ക് കോടി കോടി പ്രണാമം

  • @praveenkumarb6677
    @praveenkumarb6677 ปีที่แล้ว

    Parvathy praveen, നന്ദി നമസ്കാരം തിരുമേനി

  • @SudhaSudha-r5c
    @SudhaSudha-r5c หลายเดือนก่อน +1

    Sandra chithira ashhwaghosh vishakam a nadhu thiruvathira maklalku vendi prarthikkename thirumeni

  • @usharamachandran4121
    @usharamachandran4121 10 หลายเดือนก่อน

    Namaskaram thirumeni angu paranju tharunna namangal chollarund,orupad nanni

  • @geethaharidas97
    @geethaharidas97 10 หลายเดือนก่อน

    Oro Valuble video kkum oraayram Nandi Namaskaaram Thirumeni 🙏🙏🙏🙏🙏🙏💐

  • @divyasuji4478
    @divyasuji4478 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @beenavr1369
    @beenavr1369 ปีที่แล้ว +6

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreenidhisreelayam5689
    @sreenidhisreelayam5689 4 หลายเดือนก่อน

    Nanny Thirumeni Aveduthey mica jyothisha varthaum jnan vayekunnudey valarey upacaraprethamaney

  • @anitharajendran742
    @anitharajendran742 ปีที่แล้ว +1

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare Hare Hare Hare

  • @pravinp6956
    @pravinp6956 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว +1

    🙏🙏🙏. Thirumeni. . Nanniee Namaskaram

  • @appuz723
    @appuz723 ปีที่แล้ว +1

    Good afternoon Thirumeni

  • @geethavr8078
    @geethavr8078 6 หลายเดือนก่อน

    Namaskaram Uma moolam nalla job kittan prarthikkane

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว +1

    നമസ്തേ 🙏 തിരുമേനി 🙏🙏

  • @Radha-tp4hm
    @Radha-tp4hm ปีที่แล้ว

    Thank you തിരുമേനി 🙏

  • @ManiNP-z5r
    @ManiNP-z5r ปีที่แล้ว +1

    Thank you very much thirumeni

  • @ManiNP-z5r
    @ManiNP-z5r ปีที่แล้ว +1

    Namskarm thirumeni

  • @ajithanair6534
    @ajithanair6534 ปีที่แล้ว +1

    നമസ്തേ തിരുമേനി

  • @nandinipadmakumar8766
    @nandinipadmakumar8766 ปีที่แล้ว +1

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ.🙏🙏🙏🙏

  • @ayurdharani381
    @ayurdharani381 ปีที่แล้ว

    നന്ദി തിരുമേനി

  • @jayaprabhav2406
    @jayaprabhav2406 ปีที่แล้ว +1

    Namaskaaram thirumeni

  • @pushpasadanandan1936
    @pushpasadanandan1936 ปีที่แล้ว +1

    Thirumeni namasthe

  • @sobhanashaji261
    @sobhanashaji261 ปีที่แล้ว +1

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🙏🙏

  • @sreeharihari3431
    @sreeharihari3431 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി

  • @vimalak2855
    @vimalak2855 ปีที่แล้ว +1

    Om Narayanaya Vithmahe
    Vasudevaya dheemahe Thanno Vishnu prachothayad....

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +2

    നമസ്തേ തിരുമേനി 🙏

  • @sobhav390
    @sobhav390 ปีที่แล้ว +3

    Om Namasevaya om Narayana Narayana Narayana ❤

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @m.jayashakthi1897
    @m.jayashakthi1897 ปีที่แล้ว +2

    Namaskaram 🙏🙏

  • @aadityanair5984
    @aadityanair5984 ปีที่แล้ว +1

    Thirumeni oru divasamthudakkakar ethokke namagal japikkanam. Video cheyyamo

  • @nirmala-oc7fj
    @nirmala-oc7fj 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @subha.ssubha.s5450
    @subha.ssubha.s5450 ปีที่แล้ว +2

    🙏🙏തിരുമേനി

  • @nithinskumar5835
    @nithinskumar5835 ปีที่แล้ว +1

    നമസ്‌തെ 🙏🙏🙏

  • @sindhushine9628
    @sindhushine9628 ปีที่แล้ว +1

    Namaste Thirumeni

  • @LintaBinesh
    @LintaBinesh 25 วันที่ผ่านมา

    Thanks govind ji 🙏. Due to lack of time is it ok in chanting hare krishamahamantra 108 just before sleep on bed.. plz reply

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Thirumeni 🙏

  • @sobhav390
    @sobhav390 ปีที่แล้ว +1

    Namasthe guruji

  • @shibamanoj7887
    @shibamanoj7887 ปีที่แล้ว +1

    ഹരേ കൃഷ്ണ... 🙏🙏🙏

  • @sindhusathyan1166
    @sindhusathyan1166 ปีที่แล้ว +3

    കൃഷ്ണ ഗുരുവായൂരപ്പാ

  • @sujakrishnan2640
    @sujakrishnan2640 ปีที่แล้ว +1

    Thirumeni poojaroominte vathil vadakkottanu pradhanavathil padinjarottanupoojaroom vathilum chari idano

  • @mayak523
    @mayak523 ปีที่แล้ว +1

    Hare Krishna 🙏💛🙏

  • @BinduKS-g9o
    @BinduKS-g9o ปีที่แล้ว

    Hara krishna Hare krishna krishna krishna hare krishna

  • @sudhamurali2149
    @sudhamurali2149 ปีที่แล้ว +1

    Hare krishna

  • @sheelanandan
    @sheelanandan ปีที่แล้ว +2

    Hare Krishnaa🙏 krishnaa🙏 krishnaa🙏
    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏🙏🙏

  • @geethakumari1392
    @geethakumari1392 ปีที่แล้ว +1

    Thirumeniye kannumpol Ella dukkavum marum

  • @sheejasajan7185
    @sheejasajan7185 10 วันที่ผ่านมา

    Veedinu purath photo vaykamo. Thirumeni

  • @sheejasajan7185
    @sheejasajan7185 10 วันที่ผ่านมา

    Outsidil staircase evide paniyam sir.

  • @RT-hl6bl
    @RT-hl6bl ปีที่แล้ว +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹

  • @ushaknv5224
    @ushaknv5224 ปีที่แล้ว +2

    ഹരേ കൃഷ്ണാ🙏 ജയ് ശ്രീ രാധേശ്യം🙏🙏🙏

  • @nambronreetha5975
    @nambronreetha5975 ปีที่แล้ว +1

    Thank you very much Thirumeni.

  • @soumyaa6691
    @soumyaa6691 9 หลายเดือนก่อน

    Thirumeni ante tharavaattil vadakkinambavu mudngiyittu 12 year ayi kalapattum ,shastheeya Devi rogam marunnilla aa parambil anuveedu vachathu

  • @deepikamohandas7593
    @deepikamohandas7593 ปีที่แล้ว +3

    Aum namo narayana ya nama 🙏🙏🙏🙏

  • @MiniDevan-dd9bm
    @MiniDevan-dd9bm 11 หลายเดือนก่อน

    Thirumeni. Enikku.

  • @UshaSivarajan-wh7qf
    @UshaSivarajan-wh7qf ปีที่แล้ว +2

    ഓം. നമോ നാരായണ. ഓം നമോ ഭഗവത് വാസുദേവായ 🌻ഓം നമോ നാരായണായ. 💛💛💛💛💛💛...
    🌻💛💛😂

  • @sudhachandran9361
    @sudhachandran9361 ปีที่แล้ว +1

    Namskaram Thirumeni ente molkku

  • @sunnysudarsanan1499
    @sunnysudarsanan1499 10 หลายเดือนก่อน

    എന്റ്റെ വീട് പടിഞ്ഞാറെ ഭാഗത്ത് ദർശനമാണ് തരുമേനി തുളസി തറവെക്കാമോ🙏🙏🙏

  • @paruskitchen5217
    @paruskitchen5217 7 หลายเดือนก่อน

    😊🎉❤namastha swamiji😊

  • @jaiminianiyan6195
    @jaiminianiyan6195 ปีที่แล้ว +1

    Harekrishna

  • @anithamuralidharan8113
    @anithamuralidharan8113 ปีที่แล้ว +2

    Harekrishnaaa

  • @kannancreations7766
    @kannancreations7766 ปีที่แล้ว +1

    Thank you very much please pray for us

  • @sandhyakm3431
    @sandhyakm3431 8 หลายเดือนก่อน

    Thirumeni mole nalu avittom avale time eppo nallathano midhunathile avittam anu

  • @akak4875
    @akak4875 ปีที่แล้ว +3

    സ്വാമി ഒരു doubt വിളക്ക് എന്റെ വീട്ടിൽ വച്ചിരിക്കുന്നത് സ്ഥലക്കുറവ് കാരണം ചെറിയ തട്ട് അടിച്ചു കുറച്ചു മുകളിൽ ആണ്. ഒരാൾ വീട്ടിൽ വന്നപ്പോ പറഞ്ഞു മുകളിൽ വിളക്ക് വച്ചു koluttikooda എന്ന്. അത് സത്യാണോ. വേറെ place ഇല്ല. Please ആർക്കു അറിയാമെങ്കിലും reply തരു. 🙏🏼

    • @vineetharavichandran4690
      @vineetharavichandran4690 ปีที่แล้ว

      എല്ലാ വീടുകളിലും അങ്ങനെ തന്നെ ആണ് വിളക്ക് കത്തിക്കുന്നത് സ്ഥലം ഉള്ളവർ നിലത്തു കത്തിച്ചു വെക്കുന്നു എന്ന് മാത്രം

  • @sumithrasumi7419
    @sumithrasumi7419 8 หลายเดือนก่อน

    Swami njan namam japikarunu nalla mattam undu

  • @GIREESHk1989
    @GIREESHk1989 9 หลายเดือนก่อน

    മദ്യപാനം മാറ്റാൻവേണ്ടി എന്ത് ചെയ്യണം തിരുമേനി