Why I left Accountancy lecturer job and chose Nursing ?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Opportunities and scopes in UK | Nursing job and visa
    #malayalam #uk #motivation #experience #nursing #immigration #visa

ความคิดเห็น • 150

  • @akhila.l7160
    @akhila.l7160 7 วันที่ผ่านมา +5

    Etho private collegil padippichu kanum. Allathe government aided collegil lecture onnum allallo. Private collegil salary valare kuravanu

  • @davidravi2549
    @davidravi2549 11 วันที่ผ่านมา +4

    You are really a great achiever!!!
    Not possible for everyone. Appreciate your decision and hard work. Really great!!!

    • @sathyian007
      @sathyian007  10 วันที่ผ่านมา

      Thanks David ❤️

  • @ScotlandFarms-bb3yg
    @ScotlandFarms-bb3yg 13 วันที่ผ่านมา +6

    Well done you, to live in a dream place is all we want. ❤

  • @lakeofbays1622
    @lakeofbays1622 12 วันที่ผ่านมา +3

    Well done. Changing according to the need and circumstances are most important aspects of survival and road to prosperity. I ditched my math career from India and went for a CA program in Canada. Zero regrets.

    • @sathyian007
      @sathyian007  12 วันที่ผ่านมา

      Well done. Thanks for watching ❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml 13 วันที่ผ่านมา +3

    Thank you for the detailed information about UK employment

    • @Keralaforum
      @Keralaforum 12 วันที่ผ่านมา

      Many European countries population growth is stagnant or even negative. Canada on the other hand need more people in that thinly populated country to keep up the industrial progress and one day compete against the USA (long dream). So these countries take immigrants, not because they love us but because they NEED us!
      One must know a "trade" .. not just a white collar degree!

  • @Keralaforum
    @Keralaforum 12 วันที่ผ่านมา +8

    കൊള്ളാം. നല്ല presentation തന്നെ. നഴ്സ്‌ ആയി ജോലി ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ താങ്കളുടെ കോളേജ്‌ ഡിഗ്രിയും മറ്റും വിളമ്പിയതിൽ കാര്യമില്ല. കാരണം ഇന്ന്‌ ഇന്ത്യയിൽ PhD കാരുടെ ബഹളമാണു. വിദേശരാജ്യങ്ങളിൽ ഒരു subject-ൽ താത്പര്യമുള്ളവർ മാത്രമാണു higher eduction നു പോകുന്നത്‌. ഇന്ത്യയിൽ ഉയർന്ന ജോലി കിട്ടാനും!
    ഞങ്ങളുടെ ഗ്രാമത്തിൽ രാമേട്ടന്റെ ചായപ്പീടികയിൽ കാലത്ത്‌ ഒരു “ആപ്പ്‌” അടിക്കാൻ വരുന്നവരിൽ ഭൂരിഭാഗവും PhD കാരാണു. ഇംഗ്ലണ്ടിലെ standard of living ഇന്ത്യയേക്കാൾ വളരെ ഉയർന്നതാണു. നാട്ടിലെപ്പോലെ വലിപ്പ-ചെറുപ്പ വ്യത്യാസം അവിടെ നിത്യജീവിതത്തിൽ കാണില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോയാൽ ഈ വ്യത്യാസം ഇനിയും കുറവാണു. അവിടത്തെ Social Security യും ഇംഗ്ലണ്ടിനേക്കാൾ മുകളിലാണു. അതേ പോലെ income tax ഉം !! അതുകൊണ്ടാണു IT Expert ആയി അവിടെ എത്തിയ ഇന്ത്യാക്കാരനോട്‌ എയർപോർട്ടിൽ നിന്നും ടാക്സിക്കാരൻ പറഞ്ഞത്‌ “താങ്കൾ ഉണ്ടാക്കുന്ന പണം തന്നെയാണു ഞാൻ ടാക്സി ഓടിച്ച്‌ ഉണ്ടാക്കുന്നത്‌”! ലണ്ടനിൽ പോലും ഒരു ടാക്സിക്കാരനും for example ഓസ്ലോയിലെ/ഹെൽസിങ്കിയിലെ ഒരു ടാക്സിക്കാരന്റെ / ബസ്‌ ഡ്രൈവറുടെ ഉയർന്ന നിലയിലുള്ള ജീവിതനിലവാരം ഇല്ല. ഇതു പറഞ്ഞത്‌ വിവിധ രാജ്യങ്ങളിലെ ജീവിതം / പുരോഗതി എന്നിവ അവിടത്തെ ജനസംഖ്യ,രാഷ്ട്രീയം, ജനങ്ങളുടെ priorities എന്നിവ അനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക്‌ ( സ്വർണ്ണം, LKG മുതൽ MBBS വരെ കോഴ, ജോലിക്ക്‌ കോഴ, കാര്യം നേടാൻ കോഴ, മദ്യം, സമരം, ബസ്സ്‌ കത്തിക്കൽ, ആൾദൈവ-മത മാഫിയകൾ ) സമയവും പണവും ചിലവാക്കുന്ന/ ധൂർത്തടിക്കുന്ന ഇന്ത്യയിലെ ജീവിതം എപ്പോഴും ഒരു പടി താഴ്ന്നതായിരിക്കും!
    Wish you good luck in your UK Life!

    • @sathyian007
      @sathyian007  12 วันที่ผ่านมา +1

      Thank you for your detailed comment 👍

    • @lillyvarkey921
      @lillyvarkey921 11 วันที่ผ่านมา

      Ante Monte wife avide nursing padikkan nokkunnu anthane cheyendathe aval MBA ane

    • @lillyvarkey921
      @lillyvarkey921 11 วันที่ผ่านมา

      നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് മറുപടിയും ഇടാറുണ്ട് ഒന്നിനും മറുപടി കിട്ടില്ല സമയ കുറവാണോ

    • @user-or1ce7ez5w
      @user-or1ce7ez5w 8 วันที่ผ่านมา +2

      ​@@lillyvarkey921നാട്ടിലെ പറമ്പും സ്വർണ്ണവും മറ്റും ഒക്കെ വിറ്റിട്ട് ആണോ യുകെയിൽ പോകാൻ പ്ലാൻ ഇടുന്നത് എങ്കിൽ വേണ്ട. ഇദ്ദേഹം ഈ പറയുന്നതെല്ലാം പണ്ടത്തെ പൈസയുടെ വില വച്ചാണ് ഇപ്പോൾ കാര്യങ്ങൾ തീരെ മോശമാണ്

  • @kammutv8950
    @kammutv8950 13 วันที่ผ่านมา +6

    Valarey nalla information

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Thank you ❤️

  • @arunkmarcp3971
    @arunkmarcp3971 13 วันที่ผ่านมา +9

    sir, എത്ര വയസിലാണ് നഴ്സിംഗ് കോഴ്സ് ചെയ്യാൻ തീരുമാനിച്ചത്..?? കോഴ്സ് എങ്ങനെ conduct ചെയ്തു..??

  • @user-or1ce7ez5w
    @user-or1ce7ez5w 8 วันที่ผ่านมา +3

    ചേട്ടൻ വന്നിട്ട് ഒരു പത്ത് ഇരുപത് വർഷത്തിന് മുകളിൽ ആയി എന്ന് കരുതുന്നു. അന്നത്തെ പൈസയുടെ മൂല്യം അല്ല ഇപ്പോൾ ഉള്ളത്. വന്നിട്ട് 11 വർഷമായിട്ടും ഇതുവരെ ഒരു ബാങ്ക് ബാലൻസ് ഇല്ലാത്ത കൂട്ടുകാർ എനിക്കുണ്ട് അവരാരും അധിക ചെലവ് നടത്തുന്നത് ധൂർത്ത് നടത്തുന്നത് കണ്ടിട്ടില്ല. വാടക ഒന്നരലക്ഷം രൂപയോളം വരുന്നുണ്ട് രണ്ടുപേർക്കും കൂടെ ശമ്പള ഇതിൽ നിന്ന് മിച്ചം പിടിക്കണം

    • @sathyian007
      @sathyian007  8 วันที่ผ่านมา

      Now salary is double

  • @Van_lewis_
    @Van_lewis_ 13 วันที่ผ่านมา +1

    🙌🏾 katta inspiration ❤

  • @ratheesh1995
    @ratheesh1995 6 วันที่ผ่านมา +2

    Total disagree with you..I am working last 21 years out side india. If you have money, India is the best place to live. Our birth place is the best place . Love our place.

  • @NeilsonJayz
    @NeilsonJayz 13 วันที่ผ่านมา +5

    Please bring an English fellow to your interview and share his/her experience with Indians /Mallayalis...

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Sure ❤️

  • @soosammajosephk7622
    @soosammajosephk7622 13 วันที่ผ่านมา +1

    All the best , you have healthy atmosphere to live good.

  • @susammavarghese773
    @susammavarghese773 13 วันที่ผ่านมา +1

    Very good information🙏🙏🙏
    God bless you❤

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Thank you for watching ❤️

  • @hereme100
    @hereme100 9 วันที่ผ่านมา +1

    Hi, you have got very good adaptive skills and attitude, great, I appreciate you. But that's not for everyone. I did Bachelors & Masters in Engineering in India, PhD in engineering in Singapore, then did postdoc job in UK & got lectureship job in engineering in a UK university. I did PhD studies, got job, etc, everything on my own effort, then only got married to a nurse & came to UK on my own job visa. You changed your career & adapted to the new career & environment due to circumstances & turned out better for you. Hope you are happy with that. But everyone won't be satisfied in the long run by doing that. So, it's not necessary to shift your career if you want to settle in UK. UK is of course developed than India, you will get more money & you have better basic infrastructural facilities like good road, water, internet, etc. But please kindly don't forsake & abandon your career & passion just for the sake of living in a developed country, that's my humble suggestion, thanks.

  • @jiyaliyajeemon7417
    @jiyaliyajeemon7417 13 วันที่ผ่านมา +8

    കോളേജ് പ്രൊഫസർ ക്ക് നാട്ടിൽ 2lakh ശമ്പളം മാസം കിട്ടും പെൻഷൻ വരേ

    • @JoyiJoseph
      @JoyiJoseph 13 วันที่ผ่านมา +5

      എത്ര പേർക്ക് പ്രൊഫസ്സർ ആകാൻ pattum

    • @jijopaulantony
      @jijopaulantony 11 วันที่ผ่านมา +1

      Only for govt and aided college professor

    • @Voyager2-v8i
      @Voyager2-v8i 10 วันที่ผ่านมา +1

      @@jijopaulantony Collegeil thanne lecturer akanam enilla. Private coaching institutions il okke ethil kooduthal earn cheynuvvar unde india metro citiesil

    • @chandrasekharan3037
      @chandrasekharan3037 7 วันที่ผ่านมา

      Nadu much better anu oru plus two teacher 1.5 lakhs anu salary UK 2 lakhs only

  • @shellymf5394
    @shellymf5394 13 วันที่ผ่านมา +3

    നല്ല ഒരു അനുഭവം കിട്ടി

    • @mahadevi6415
      @mahadevi6415 11 วันที่ผ่านมา +2

      This is a wrong example. This is why immigration is very high. Many ppl have no interest or passion for profession and leave the job once they get visa. This is why uk is always having nurse shortage. These kind of ppl will stop working after getting benefits

  • @MariamVarghese123
    @MariamVarghese123 13 วันที่ผ่านมา +3

    🙏❤️

  • @sintovincent8918
    @sintovincent8918 13 วันที่ผ่านมา +5

    At what age did u change to nursing field?

  • @krazy11-YT
    @krazy11-YT 11 วันที่ผ่านมา +3

    People may have a lot of negativity but you can breathe fresh air, you will get dignity as a human being and you can eat beef or anything you like without worry, which is the real benefit of migration. Freedom is more important than all the shit.

    • @abccba-h4f
      @abccba-h4f 10 วันที่ผ่านมา +3

      അങ്ങനെ ഒക്കെ ആയിരുന്നു ഇംഗ്ലണ്ട് പണ്ട് . ഇനി അത് ഇസ്ലാമിക രാജ്യമായി മാറുകയാണ്.പാക്കിസഥാൻ പോലെ. അതിലും ഭേദം ഇന്ത്യ ആയിരിക്കും

    • @chandrasekharan3037
      @chandrasekharan3037 7 วันที่ผ่านมา +1

      ​@@abccba-h4findia much better

  • @shancyjacob5943
    @shancyjacob5943 13 วันที่ผ่านมา +5

    താങ്കൾ പറഞ്ഞത് എല്ലാം ഒക്കെയാണ് പക്ഷേ treatment free ആണോ അതോ NI യിൽ നിന്നുള്ള പരിരക്ഷ ആണോ?? എല്ലാം പറയണേ, ജോലിചെയ്യുന്ന എല്ലാവരിൽ നിന്നും മുസ്റ്റ്‌ ആയി deduct ചെയുന്ന നാഷണൽ ഇൻഷുറൻസ് ഉം tax ഉം പറയാൻ മറക്കല്ലേ

    • @sathyian007
      @sathyian007  12 วันที่ผ่านมา

      We should be happy that we are contributing to the country, who provides us with all support and resources.

  • @yesudasanh8609
    @yesudasanh8609 13 วันที่ผ่านมา +1

    Very good information

  • @chch1899
    @chch1899 9 วันที่ผ่านมา +1

    Career changed to success

  • @biniphilip7315
    @biniphilip7315 13 วันที่ผ่านมา +2

    It looks like finally there won't be good teacher's or engineers; only nurses..🤔

  • @abeyabraham1384
    @abeyabraham1384 5 วันที่ผ่านมา

    It’s not a good idea to be a nurse. Every nurse has to do personal care for others. Dressing washing toileting feeding etc. if you are interested do it. It’s very hard work. We must be very docile. This job is a blessing for peoples from poor countries

  • @sanasworld9069
    @sanasworld9069 13 วันที่ผ่านมา +1

    ❤❤

    • @sathyian007
      @sathyian007  13 วันที่ผ่านมา

      ❤️❤️

  • @vijayanc.p5606
    @vijayanc.p5606 10 วันที่ผ่านมา +2

    Seri enkil ugc affiliated college-il permanent joli untaauirunnenkil iyaal verum greedy athyaagrahi aakumnu.

    • @ScotlandFarms-bb3yg
      @ScotlandFarms-bb3yg 10 วันที่ผ่านมา +1

      It’s not because of greed mr, it’s people,s choice to live in a country where everyone feels safe, secure and happy. To live without discrimination, color, politics and religion . Only if you come here you understand what we enjoy here. ❤

    • @learningagent8084
      @learningagent8084 4 วันที่ผ่านมา +1

      എനിക് തോനുന്നു ഇയാൾ ഇവിടെ phd എടുത്തിട്ട് പോലും ഒരു ഗവണ്മെന്റ് college il job കിട്ടികാണില്ല and aided college il nalla paisa വേണം അപ്പോൾ പിന്നെ നഴ്സിംഗ് ന് പോയിട്ടുണ്ടാവും അതിന്റെ പേരിൽ ഇയാളെ എല്ലാരും കളിയാക്കിക്കാനും അവരെ ഒക്ക ഞാൻ success ആയെന്ന് കാണിക്കാൻ കുട ആരിക്കും ഇങ്ങനെ video ഇടുന്നത്. ഇയാൾ പറഞ്ഞപോലെ uk ഇൽ settile ആകാനുള്ള മോഹം കാരണം ആണ് nursing പഠിച്ച എങ്കിൽ phd വരെ ഒക്ക time waste ചയ്യില്ല atleast pg കഴിഞ്ഞു എങ്കിലും realise cydeene

  • @SarathMohanan-h9d
    @SarathMohanan-h9d 13 วันที่ผ่านมา +1

    Very good👍🥰🥰

    • @sathyian007
      @sathyian007  13 วันที่ผ่านมา

      ❤️❤️

  • @NeilsonJayz
    @NeilsonJayz 13 วันที่ผ่านมา +2

    British people had high regards to southindians & malayalies..i guess its now gone...

  • @HKRTrading
    @HKRTrading 13 วันที่ผ่านมา +10

    ഈ വീഡിയോയിൽ എല്ലാം ഒക്കെ ഒന്ന് ഒഴികെ... ജീവിത ചെലവ് കഴിഞ്ഞു ബാലൻസ് എന്നൊന്ന് വളരെ പ്രയാസമാണ് സത്യൻ ☺️

    • @sathyian007
      @sathyian007  13 วันที่ผ่านมา +2

      Agree. Two full time income is needed

    • @LJVLOGS_Malayalam
      @LJVLOGS_Malayalam 13 วันที่ผ่านมา

      Pakshe athu video il parayunnilla

    • @shijuvarghese3559
      @shijuvarghese3559 13 วันที่ผ่านมา +2

      @@LJVLOGS_Malayalam തന്നെ വല്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാസം രണ്ടര ലക്ഷവും അതിൽ കൂടുതൽ സേവ് ചെയ്യാം എന്നു പറയുന്നുണ്ട്....... എവിടെയാണാവോ....

  • @afinnk9931
    @afinnk9931 13 วันที่ผ่านมา +1

    👍

  • @rathimadhavan5732
    @rathimadhavan5732 13 วันที่ผ่านมา +2

    Oru divasam varum . Theerchayayum varum 😊

  • @aliyammadavid2043
    @aliyammadavid2043 13 วันที่ผ่านมา +2

    Evide ayalm joli ch5hql kooli kittm

  • @rejijohn5656
    @rejijohn5656 13 วันที่ผ่านมา +1

    🥰🥰

    • @sathyian007
      @sathyian007  13 วันที่ผ่านมา

      ❤️❤️

  • @beenadavis1459
    @beenadavis1459 13 วันที่ผ่านมา +3

    Nursing padikkan ethra varsham vennam sir eghane admission adukkum

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Bsc nursing in uk , 3 years

  • @SudhaSudha-ke9rt
    @SudhaSudha-ke9rt 13 วันที่ผ่านมา +2

    Gnm evidaya padichathu

  • @amaljoseph8852
    @amaljoseph8852 13 วันที่ผ่านมา +2

    Chetta njum Commerce teacher aanu. +2 science alla Commerce aanu . Enikk avide nursing padikkn pattumo.

  • @learningagent8084
    @learningagent8084 4 วันที่ผ่านมา +1

    സാറു b ed um phd um kazinjittu നഴ്സിംഗ് nu poyath endinaanu ivida nalla college il job aakaatha kondaano?? Eetelm government aided college il joli kittiyirunnel Uk ku pokumaarunno???

    • @sathyian007
      @sathyian007  2 วันที่ผ่านมา

      Just for a change 😊

  • @tomythomas4283
    @tomythomas4283 11 วันที่ผ่านมา +1

    Research courses aland..masters vere Course edthal dependene koduvarn patto

    • @sathyian007
      @sathyian007  10 วันที่ผ่านมา

      Scientists in mathematics and science only can bring dependents

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 13 วันที่ผ่านมา +4

    🇮🇳പക്ഷെ പല ഇതുപോലുള്ള you tube ചാനലുകളിലും വളരെ ഉച്ചത്തിൽ തന്നെ എരുമ അമറുന്ന മാതിരി കൂട്ടമായി ആരോടോ വിരോധം തീർക്കാനെന്ന് തോന്നുന്ന രീതിയിൽ ചിലർ സംഘടിച്ചു THALLAHU 🥒CUCUMBER എന്നു വിളിച്ച് അലറി വിളിക്കുന്നത് കാണുന്നുണ്ട് അതിന് അനുവാദം ഉണ്ടോ എന്നുകൂടി പറഞ്ഞാൽ നല്ലത് ആയിരുന്നു 🇮🇳🇮🇱⛪🏛️♥️🇮🇳JAY INDIA 🇮🇳

    • @ScotlandFarms-bb3yg
      @ScotlandFarms-bb3yg 12 วันที่ผ่านมา

      Can’t just understand your language Mr

    • @Keralaforum
      @Keralaforum 12 วันที่ผ่านมา +1

      @CHACKOJAMES-h4r "ആരോടോ വിരോധം തീർക്കാനെന്ന് തോന്നുന്ന രീതിയിൽ " - hum ! you said it! Jai Hind!

  • @AnGeL-ym4up
    @AnGeL-ym4up 12 วันที่ผ่านมา +2

    +2 Science stream allathavark UK il nursing padikkan patumo?

  • @LJVLOGS_Malayalam
    @LJVLOGS_Malayalam 13 วันที่ผ่านมา +2

    Weekly 20hrs cheythal engineyannu avarku chilavinulla thuka kittunnathu.can you explain.

    • @sathyian007
      @sathyian007  13 วันที่ผ่านมา

      They can earn minimum £750 a month enough for expenses

  • @Lakshmi-se1zo
    @Lakshmi-se1zo 5 วันที่ผ่านมา

    ചേട്ടാ ഫർമസി പഠിക്കാൻ pattuo

  • @ammuammus7761
    @ammuammus7761 13 วันที่ผ่านมา +2

    Hai , Danish patient safety authority de oru nurses program vanitund ,athu genuine ano ennu onnu parayumo
    Reply plz

    • @sathyian007
      @sathyian007  13 วันที่ผ่านมา +1

      Please send me the details

    • @ammuammus7761
      @ammuammus7761 13 วันที่ผ่านมา

      @@sathyian007 Agency parayunathu , e danish patient safety athorityude oru nurses program anu without oet,IELTS and danish ,but 6 monthu adaptation programe und apol avar danish teach cheyum. Pinne avar familyeyum kondu pokan ennu parayund.ella arrangements um avar tharum acmodation oke

  • @alicekurian7201
    @alicekurian7201 5 วันที่ผ่านมา +1

    Nurse's interview eppol start akum?

  • @secilrods5170
    @secilrods5170 11 วันที่ผ่านมา +2

    from where you took nursing degree ? uk or from india ?

    • @sathyian007
      @sathyian007  11 วันที่ผ่านมา +1

      Initially gnm from India and Bsc nursing from middlesex university London

  • @helium369
    @helium369 12 วันที่ผ่านมา +2

    Well Done. Only thing is that please don't do currency exchange details. As an accountant you should know that.
    Also it is not nice to speak against the country you where born whatever it might be. India is a country with lots of cultures.
    Which means you will speak against UK when something goes against you.
    Keep that quality of a good teacher

    • @gravity5-p7j
      @gravity5-p7j 12 วันที่ผ่านมา +2

      What is the use of cultures in India if it can't provide sufficient money, infra, oppurtunity, facility to its citizens ???
      Even the law and order works in preference of people with more money.
      don't be a hypocrite !!!
      The dynamics of people's reaction only change when something harsh happens. People, instead of protesting against mullaperiyar dam are now safely sitting under a time bomb, and wonder what ?? all gonna die soon ?? and then people starts questioning against govt.

    • @sathyian007
      @sathyian007  12 วันที่ผ่านมา

      Thanks for watching and for your support. I will take your advice. All feedbacks welcome. 🥰

    • @sathyian007
      @sathyian007  12 วันที่ผ่านมา

      Thanks for watching and for your support. I will take your advice. All feedbacks are welcome. 🥰

  • @adithya3800
    @adithya3800 13 วันที่ผ่านมา +3

    UK ill chenn Nursing padichoooo

    • @sathyian007
      @sathyian007  13 วันที่ผ่านมา +1

      Bsc Nursing with Middlesex University ❤️

    • @adithya3800
      @adithya3800 12 วันที่ผ่านมา +1

      @@sathyian007 Apoo UK ill study Visa anoo poyee & ee course ethra year aerunuuu

  • @Mastery8
    @Mastery8 13 วันที่ผ่านมา +5

    തനിക്കൊക്കെ വട്ടാണ്. എന്നുവച്ചാൽ നേഴ്സ് എന്നത് കളക്ടർ ജോലി യല്ലേ!! എല്ലാരും നേഴ്സ്. അവസാനം രോഗികളെ കൾ നേഴ്സ്!!! ലേഡീസ് നു നേഴ്സ് അല്ലാതെ ഒരു ഓപ്ഷന്നും ഇല്ല എന്തൊരു അടിമ പണി എന്നിട്ട് വലിയ സംഭവമാണന്നാണ് എല്ലാ നഴ്സുമാരുടെയും വിചാരം!! കേരളത്തിൽ യുള്ളവർക്കാണ് ഈ ഭാവം കൂടുതൽ!!!????

    • @sherly_j
      @sherly_j 13 วันที่ผ่านมา +6

      @@Mastery8 അടിമ പണി ആണെന്ന് താങ്കൾ തീരുമാനിച്ചു. താങ്കൾ പോകേണ്ട. വെസ്റ്റേൺ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സ് മാറുടെ ജോബ് സ്റ്റാറ്റസ് ലിവിംഗ് സ്റ്റാറ്റസ് പോയി കാണൂ.

    • @jogeorge
      @jogeorge 13 วันที่ผ่านมา +7

      @@Mastery8 എടൊ.. താൻ പറഞ്ഞ കളക്ടർ പണിയെക്കാളും ഇരട്ടിയുടെ ഇരട്ടി നഴ്സുമാർ ഒരു മാസം ഉണ്ടാക്കുന്നുണ്ട്.. 🔥.. താനൊക്കെ പൊട്ടകിണറ്റിൽ കിടക്കുന്ന ഒരു തവള ആണ്.. താനൊക്കെ സമൂഹത്തിൽ വല്യ പദവി മാത്രം നോക്കി ആ സമൂഹത്തിൽ മൂഞ്ചി നടക്കുന്നു.. ഞാൻ ഒരു male നേഴ്സ് ആണ്.. നല്ല അന്തസ്സായി കുടുംബം നോക്കുന്നുന്നുണ്ട്.. ജീവിതം ആസ്വദിക്കുന്നുണ്ട്.. ഞാൻ നാട്ടിൽ വന്നാൽ, ഏതെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ കേറിയാൽ താൻ പറഞ്ഞ ഈ മേലുദ്യോഗസ്ഥർ അടക്കം നമ്മുടെ മുന്നിൽ കുനിഞ്ഞു നിക്കും.. Because Money is power 🔥.. കാശിനു മീതെ ഒരു പരുന്തും പറക്കില്ലെടോ 😏😏

    • @ScotlandFarms-bb3yg
      @ScotlandFarms-bb3yg 12 วันที่ผ่านมา +4

      In Uk nurses are highly honored. We have dignity for every job in western countries. Educated people don’t speak like this.

    • @mayavinallavan4842
      @mayavinallavan4842 12 วันที่ผ่านมา +3

      അസൂയ കുറച്ചൊന്നുമല്ല, ഒന്നും ആകാൻ പറ്റാത്തതിന്റെ രോദനം, ആശിച്ചത് കിട്ടിയില്ല

    • @celingeorge3327
      @celingeorge3327 11 วันที่ผ่านมา

      @@Mastery8 yedo thanikenthariyam .nursing jobum padikanum athre yeluppamalla.thante vicharum e nalu varshavum kundikku sooji vekkan mathrame padikunollu yenno.than oru nursing students yethre subjects padikunnundennu riyoeyedo .yethre subjects undennu parayam anatomy, physiology,microbiology,biochemisty,psychology, fundamentals of nursing,sociology ,nutrition,psychiatric nursing pediatrics nsg community health nsg ,medical surgical nsg, research and statistics pharmacology,gynecology.koodathe assignments like care plans case studies case presentations practicals vivas,health educations records projects fourth yearil researchumundu.ethinte oke koode clinical postings night duties.thanne pole kureyennumundu nursingnodu puchum.nalla Paisa chilvumundu.appo nursumar yentho valiye sampavamannenu vicharikundenkil athinulla reasundu ketto

  • @directajith
    @directajith 9 วันที่ผ่านมา +1

    At what age you migrated?

    • @sathyian007
      @sathyian007  9 วันที่ผ่านมา

      30s

    • @baskarannambiar5806
      @baskarannambiar5806 9 วันที่ผ่านมา +1

      ​@@sathyian00730sil chettan nursing padikkan poyo ?

    • @baskarannambiar5806
      @baskarannambiar5806 9 วันที่ผ่านมา

      ​@@sathyian007But ah ageil bachelors admission kittumo ?

  • @Bingo390
    @Bingo390 13 วันที่ผ่านมา +5

    Chetta enik 31 vayasayi engineer aanu ...ini enik nursing edth veran pattumo

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Yes you can.

  • @isacmathew2381
    @isacmathew2381 11 วันที่ผ่านมา +1

    Ninakku vattanu

  • @arunzachariah3915
    @arunzachariah3915 13 วันที่ผ่านมา +2

    Be careful bro Europeans mindset is changing now right-wing nationalist is rising in European countries these countries previous records are not good for outsiders.

    • @sathyian007
      @sathyian007  13 วันที่ผ่านมา

      Thank you for your advice 😊

  • @sirajtr4226
    @sirajtr4226 13 วันที่ผ่านมา +1

    ജോലി കിട്ടി വരുന്നത ok. പക്ഷെ Student visayil 15-20 ലക്ഷം ഒക്കെ കടം എടുത്തു വരുന്നതിനെ പറ്റി എന്താ അഭിപ്രായം?

    • @sathyian007
      @sathyian007  13 วันที่ผ่านมา +3

      Coming with huge bank loan is not a good idea

  • @omankutty
    @omankutty 13 วันที่ผ่านมา +2

    എൻ്റെ മകൾBSw കഴിഞ്ഞ് MSW വിന് ചേർന്നാൽ കൊള്ളാമെന്നുണ്ട് UKയിൽ അതിൻ്റെ ചാൻസ് എത്രത്തോളമുണ്ട് 1Year കോഴ്സ് എടുത്താൽ Stayback കിട്ടുമോ? താങ്കളുടെഅഭിപ്രായമറിയിക്കുമല്ലൊ?

    • @sathyian007
      @sathyian007  13 วันที่ผ่านมา +1

      Nalla theerumanam. Stay back kittum

  • @Gunboat66
    @Gunboat66 13 วันที่ผ่านมา +1

    You are mad.

  • @peterk9926
    @peterk9926 13 วันที่ผ่านมา +6

    കോളേജ് ലെക്ചറ്റെർ ജോലി കളഞ്ഞിട്ടു താൻ നഴ്‌സ് ആയെന്നോ?? ഉളുപ്പുണ്ടോടോ തനിക്കൊക്കെ? സായിപ്പിനെ കണ്ടാൽ കവാത്തുമറക്കുന്ന തനിക്കൊക്കെ പറഞ്ഞപണി അപ്പി കോരൽ തന്നെയാ👎..
    (I am a college lecturer in London btw😁)

    • @Mastery8
      @Mastery8 13 วันที่ผ่านมา

      വളരെ വളരെ ശരിയാ. അപ്പി കോരൽ!!!!

    • @jogeorge
      @jogeorge 13 วันที่ผ่านมา +5

      നീയും നിന്റെ കുടുംബക്കാരും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുമ്പോൾ ഒരു നേഴ്സ് പോലും caring ആയി വരാതിരിക്കട്ടെ 😆😆

    • @jogeorge
      @jogeorge 13 วันที่ผ่านมา +1

      @@peterk9926 അൽപ്പൻ 🤢🤢

    • @sathyian007
      @sathyian007  13 วันที่ผ่านมา +6

      നേഴ്‌സുമാരെ ആക്ഷേപിക്കുന്ന താങ്കൾ ജോലി ചെയ്യുന്ന ആ കോളേജിന്റെ പേരൊന്നു പറയുമോ ? ഈ നിലവാരത്തിൽ ചിന്തിക്കുന്നവർ ജോലി ചെയ്യുന്ന ലണ്ടനിലെ കോളേജ് ഏതാണെന്ന് അറിയാൻ ആണ് 😎

    • @ScotlandFarms-bb3yg
      @ScotlandFarms-bb3yg 12 วันที่ผ่านมา +4

      Hey Mr, I can’t believe you are a lecturer, because educated people don’t talk like you. Shame on you for degrading nursing profession if you live in London. 😂

  • @gameboy-rg9jf
    @gameboy-rg9jf 13 วันที่ผ่านมา +1

    Puli analo bro ningal

  • @leninabhi
    @leninabhi 13 วันที่ผ่านมา +1

    Theettam korii😂

    • @Roaminginsomewhere
      @Roaminginsomewhere 13 วันที่ผ่านมา +3

      @@leninabhi Than igana cmnt itt irunno Pulli nalla pole cash indakand

    • @chch1899
      @chch1899 9 วันที่ผ่านมา

      Yes he is a millionaire now

  • @prakasanka6840
    @prakasanka6840 13 วันที่ผ่านมา +1

    🎉❤

  • @Lijinpjohn
    @Lijinpjohn 13 วันที่ผ่านมา +1

  • @raimoltomy9952
    @raimoltomy9952 13 วันที่ผ่านมา +1

    ❤❤

    • @sathyian007
      @sathyian007  13 วันที่ผ่านมา

      ❤️❤️