നിങ്ങളുടെ പ്രാർത്ഥനക്ക് ഭഗവാൻ ഉത്തരം തരുന്നില്ലേ? എങ്കിൽ നിങ്ങൾ ഇതറിയണം | Dr. Alexander Jacob IPS

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

ความคิดเห็น • 330

  • @jaitharani7205
    @jaitharani7205 ปีที่แล้ว +42

    ഒരു ഹിന്ദുവിനുപോലും ഇത്രയും അറിവുണ്ടാകില്ല. എല്ലാ ദിവസവും സാറിൻ്റെ പ്രഭാഷണം കേൾക്കാറുണ്ട്. സാറ് ഒരു പുണ്യജന്മമാണ്.

  • @valsalavijayan9628
    @valsalavijayan9628 ปีที่แล้ว +59

    നമസ്കാരം sir, ഒരു ഹിന്ദുവിനും അറിയാൻ പാടില്ലാത്ത അറിവ് സർ നേടിയിരിക്കുന്നു. പൂർവ്വ ജന്മ സുഹൃദം.. എന്റെ ഗുരുനാഥനെ ഓർത്തു പോകും, ഒരുപാട് അറിവുകൾ പറഞ്ഞു തന്ന,, ഗീത, നാരായണീയം,, മറ്റുള്ള പുരാണ കഥകൾ, ഇതിഹാസം, എല്ലാം... ഇപ്പോൾ sir ൽ നിന്നും അതിലുപരി കേൾക്കുന്നു.. അഭിനന്ദനങ്ങൾ!

  • @lakshmikv2204
    @lakshmikv2204 ปีที่แล้ว +129

    എന്റെ സാറേ സമ്മതിച്ചിരിക്കുന്നു. ഈ പ്രഭാഷണം എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. നന്ദി നമ്സതേ സാർ. 🙏🙏

  • @aneeshpandalam1573
    @aneeshpandalam1573 ปีที่แล้ว +25

    ഇദ്ദേഹത്തെ കാണാനും autograph വാങ്ങാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🙏 God bless you sir🙏🙏

  • @anukumar449
    @anukumar449 ปีที่แล้ว +61

    എന്നും സാറിനും കുടുംബത്തിനും ഈശ്വരൻ തുണ ആയിരിക്കട്ടെ

  • @ushaknv5224
    @ushaknv5224 ปีที่แล้ว +32

    ഗുരുവായൂരപ്പാ ശരണം🙏 ഓം നമ:ശിവായ🙏 ഹരേരാമ ഹരേ രാമ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +15

    സാറിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്നു. മനസിലാക്കുന്നു 🥰🥰🙏🙏🙏🙏🙏🙏. Thankuuu sir🙏

  • @umamaheshkumar1505
    @umamaheshkumar1505 ปีที่แล้ว +26

    🙏സാർ വളരെ സത്യം ആയ കാര്യം ആണ് സാർ പറഞ്ഞത് 🙏

  • @tharags3349
    @tharags3349 ปีที่แล้ว +28

    സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 ปีที่แล้ว +19

    What a deep knowledge?
    Really surprised.
    Pranam sir 🙏🙏🙏

  • @prspillai7737
    @prspillai7737 ปีที่แล้ว +1

    ക്രിസ്ത്യാനിയായ അലക്സാണ്ടർ സാറ് രാമേശ്വരം ക്ഷേത്രത്തിലെ ആൾക്കാരെ പറ്റിച്ച് അവിടുത്തെ 22 കിണറ്റിലെ 3 തോട്ടി വെള്ളം വീതം തലയിൽ ഒഴിച്ചതിൽ ഒരു തെറ്റുമില്ല. ഹിന്ദുക്കൾ പള്ളിയിലും, ക്രിസ്ത്യാനികൾ അമ്പലത്തിലും കയറിയതായി എനിക്കുതന്നെ ബോധ്യമായിട്ടുണ്ട്. ആരും അറിഞ്ഞില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല. ഈശ്വരന്മാർക്ക് ഒരു എതിർപ്പും ഇല്ല, മനുഷ്യർക്കാണ് കിരുകിരിപ്പ്. സാറും ഭാര്യയും quiet ആയിട്ട് അവിടെ പോയി കുളിച്ചു. അതേ അവസരത്തിൽ സാറിനെ അറിയുന്ന ആരെങ്കിലും അവിടെവച്ച് സാറ് തലയിൽ വെള്ളം ഒഴിക്കുമ്പോൾ 'എന്താ അലക്സാണ്ഡറെ ഇവിടെ' എന്ന് ചോദിച്ചിരുന്നെങ്കിൽ സാറിന്റെ സകല മോക്ഷവും അവിടെത്തന്നെ കിട്ടിയേനെ. ഒന്നു മാത്രം ഓർത്താൽ മതി 'കർമ്മ ഫലങ്ങൾ പിന്തുടരുന്നു, കയ്പ്പും മധുരവും പകരുന്നു'. അതിന് മനുഷ്യൻ മരിക്കണം എന്നില്ല. മരിച്ചുകഴിഞ്ഞ് എന്തു ഫലം കിട്ടുന്നു എന്നുള്ളതിന് മതങ്ങൾ അടിച്ചേൽപ്പിക്കുന്ന കുറേ പ്രവചനങ്ങൾ അല്ലാതെ വേറെ തെളിവൊന്നും ഇല്ല. എന്നാൽ മനുഷ്യൻ ചെയ്യുന്ന പ്രവർത്തികൾക്ക് അവൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ കിട്ടുന്ന തിരിച്ചടി നമ്മുടെ മുന്നിൽത്തന്നെ കാണുന്നുണ്ട്. 75% അത് ശെരിയുമാണ്. 25% തെളിയിക്കപ്പെടാൻ പറ്റാതെ പോകുന്ന കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെടാതെ പോകുന്ന മിടുമിടുക്കന്മാർക്ക് വിട്ടുകൊടുക്കുന്നു.

  • @canila4495
    @canila4495 ปีที่แล้ว +13

    അങ്ങയുടെ വാക്കുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു.ആയുരാരോഗൃസൗഖൃം എന്നും ഭഗവാന്റെ കൃപയാൽ അങ്ങയുടെ കുടുംബാംഗങ്ങൾ ക്ക് ഉണ്ടാകും 🙏

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว +4

    തീർച്ചയായും സർ, ഓരോ ദിവസം കഴിയുംതോറും എനിക്ക് ഭഗവാൻ കൂടുതൽ കൂടുതൽ അറിവും കരുത്തും തരുന്നുണ്ട്.

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +30

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @thomasmt5939
    @thomasmt5939 ปีที่แล้ว +13

    Sir, you are a legend. How I can show my love and gratitude to u

  • @krishnagadha8823
    @krishnagadha8823 ปีที่แล้ว +19

    സാർ, ഈ അടുത്ത നാളുകളിൽ ഞാൻ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി

  • @raduq877
    @raduq877 ปีที่แล้ว +10

    ഇതാണ് യഥാർത്ഥ ഇന്ത്യ ഇവടെ എത്ര വിദ്യാഭ്യാസവും വികസനവും ഉണ്ടായിട്ടും കാര്യമില്ല. ഈ വീഡിയോ വിന്റെ താഴെയുള്ള കമന്റ്‌ മാത്രം നോക്കിയാൽ മതി. 🙏🙏

    • @dipinc8129
      @dipinc8129 ปีที่แล้ว

      😀😀😀

    • @ammanjishnuamman2679
      @ammanjishnuamman2679 หลายเดือนก่อน

      വിവരം വേണം...

    • @harikrishnant5934
      @harikrishnant5934 24 วันที่ผ่านมา +1

      😢 chila Kaaryangal science loode theliyikkan prayasam aanu brother.... 2 aalukal kollappetta oru veedu aanu njan Vaangiyathu... Kure varsham kazhinju aanu Vaangiyathu... Bhayam karanam aarum pirivu chofichu polum varilla... There's something

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +6

    ഇത് എല്ലാം ഓർത്തിരുന്നു പറഞ്ഞു തരുന്ന സർ ന് ഒരായിരം നന്ദി

  • @RAJIVIMAVUNGAL
    @RAJIVIMAVUNGAL หลายเดือนก่อน +1

    ഭഗവാനോട് മാത്രമല്ല. സഹായിച്ചില്ലെങ്കിൽ ആളുകളോടും പിണങ്ങരുത്.

  • @sujatharam21
    @sujatharam21 ปีที่แล้ว +6

    വളരെ നല്ല അറിവ് പകർന്നു നൽകുന്ന സാറിന് എന്റെ പ്രണാമം

  • @appus22
    @appus22 ปีที่แล้ว +2

    ഗുരു ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രമഹ തസ്‌മായി ശ്രീ ഗുരുവേ നമഃ

  • @salabha.k3703
    @salabha.k3703 ปีที่แล้ว +4

    Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻 super aanu valare valare estamaanu ethokke kelkkumbol thanne oru happy yaanu

  • @kallaraajayan8224
    @kallaraajayan8224 หลายเดือนก่อน

    ഹിന്ദുമതം അത്രയ്ക്ക് മെച്ചം ആണെങ്കിൽ ഈ പേരൊക്കെ മാറ്റി ഹിന്ദുമാത്രം സ്വീകരിച്ചു കൂടെ

  • @SK-nh9xf
    @SK-nh9xf ปีที่แล้ว +15

    കൃഷ്ണാ ഗുരുവായൂരപ്പാ 💕🙏

  • @krishnakumarmm9190
    @krishnakumarmm9190 ปีที่แล้ว +9

    Very nice information ☺️

  • @varkeychittoor3632
    @varkeychittoor3632 ปีที่แล้ว +3

    Remission of sin is from God through believing in Jesus Christ...

  • @sathidevimani8974
    @sathidevimani8974 ปีที่แล้ว +4

    Hare krishna ende ella doubt clear aay. Nde krishna nee enikku correct aay ende question nu answer thannu sarvam krishnaarppanamasthu🙏🏻🙏🏻

  • @sindhuts6822
    @sindhuts6822 ปีที่แล้ว +5

    ഓം നമോ ഭഗവതെ വാസുദേവായ!

  • @tharasathish6438
    @tharasathish6438 ปีที่แล้ว +4

    അങ്ങയെ സാഷ്ടാംഗം നമസ്കരിക്കുന്നു

  • @salabha.k3703
    @salabha.k3703 ปีที่แล้ว +3

    Sathyam anu sir rameswaram njan poyi kinattile vellam anubhavam aanu 👌👌👌👌👌sir parayunnathokke sathyamanu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenamv372
    @beenamv372 ปีที่แล้ว +10

    Hare krishna 🙏🏽🙏🏽🙏🏽🙏🏽

  • @sumavijay3045
    @sumavijay3045 ปีที่แล้ว +18

    ഹരേ നാരായണ🙏🙏 അങ്ങേക്ക് കോടി നമസ്കാരം 🙏🙏

  • @rehananobin5252
    @rehananobin5252 ปีที่แล้ว +8

    സാർ.... അങ്ങയ്ക്കു ഒരുപാടു നന്ദി 🙏

  • @mahendranvaidyar3023
    @mahendranvaidyar3023 ปีที่แล้ว +1

    ആ sirnte മുൻപിൽ നമിച്ചിരിക്കുന്നു.

  • @thankamnair1233
    @thankamnair1233 ปีที่แล้ว +9

    ഹരേ കൃഷ്ണാ.. ❤🙏🙏🙏

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว +2

    Itrem simple aayi paranju manassilaakkaan vere aarkelum pattumo...undaakum..valare korachu per... Namikkunnu sir 🙏🙏🙏🙏🙏🙏

  • @neethubnnichu1147
    @neethubnnichu1147 ปีที่แล้ว +6

    Great knowledge 🙏super sir 🙏🙏🙏🙏

  • @remasreenivasan4533
    @remasreenivasan4533 ปีที่แล้ว +2

    Sir very good speech ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ഹിന്ദുവായ എനിക്ക് അറിയാതിരുന്ന അറിവ് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി പ്രണാമം

  • @sujataravi3830
    @sujataravi3830 ปีที่แล้ว +2

    Itreyum arivu ethra hindukkalkkundennariyilla!! Undayirunnel nammalkkee gati varillayirunnu!!

  • @rajalaxmi1656
    @rajalaxmi1656 ปีที่แล้ว +4

    Koti koti Pranam sir, valuable information

  • @vidyaev3646
    @vidyaev3646 ปีที่แล้ว +5

    Thank u sir for valuable information

  • @unniunnisarojam7345
    @unniunnisarojam7345 ปีที่แล้ว +5

    🙏 OM 🙏 namo 🙏 naaraayanaaya 🙏 OM 🙏 namo 🙏 bhagavathee 🙏 vaasudevaaya 🙏🙏🙏

  • @sreekeshuae3805
    @sreekeshuae3805 ปีที่แล้ว +18

    Super speech done for all Devotivees of Hindu Religion 🙏🙏🙏👍

  • @deepaktrinity8504
    @deepaktrinity8504 ปีที่แล้ว +7

    I wonder always..when I hear him....thanks to lord shiva...

  • @AshokKumar-em5sq
    @AshokKumar-em5sq ปีที่แล้ว +2

    🙏🏻വളരെ മനോഹരമായ മനസ്സിലാകുന്ന അവതരണം.

  • @radhamaninp151
    @radhamaninp151 ปีที่แล้ว +5

    🙏🙏🌹🌹ഹരേ കൃഷ്ണ 🙏🙏🌹🌹♥️

  • @aneeshvijayan8049
    @aneeshvijayan8049 ปีที่แล้ว +3

    എന്റെ പൊന്നു സാറേ നല്ല ഒരു അറിവ് 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ashapillai5690
    @ashapillai5690 ปีที่แล้ว +4

    You are very great 🙏🙏🙏🌷🌷🌷🙏🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +8

    Great you are!!!!! 🙏🙏🙏🙏🙏🙏🙏

  • @NishaSharma-io4sq
    @NishaSharma-io4sq ปีที่แล้ว +2

    ക്ഷമിക്കണം ... രമേശ്വരത്തിൽ പോകാൻ കഴിയാത്തവർ എന്ത് ചെയ്യും 😢

    • @Rajesh41045
      @Rajesh41045 11 วันที่ผ่านมา

      അന്നദാനം ചെയുക, സമൂഹത്തിൽ നമുക്ക് ചുറ്റും ഉള്ളവരെ തനാൽ ആവും വിധം സഹായിക്കുക

  • @krishnathulasidalamkrishna167
    @krishnathulasidalamkrishna167 ปีที่แล้ว +6

    Kanna Guruvaayoorappaa 🙏 ❤

  • @kalliasserygoodluck6325
    @kalliasserygoodluck6325 ปีที่แล้ว +6

    Lovely ! This is the beauty of sanathana dharma. Humans are constantly interacting with divinity, every moment. Contradictions are discussed with no problems at all. Great indeed!

  • @Ivyyyh
    @Ivyyyh ปีที่แล้ว +6

    Hare krishna❤️🙏🏽❤️

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @shahinamshahina383
    @shahinamshahina383 ปีที่แล้ว +4

    Tks for u r information sir god bless u

  • @meenaparappil6797
    @meenaparappil6797 ปีที่แล้ว +5

    Wonderful! Inspiring.

  • @vineethamahesh9746
    @vineethamahesh9746 ปีที่แล้ว +5

    Hare krishna 🙏🙏

  • @sreeshmag5107
    @sreeshmag5107 ปีที่แล้ว +3

    Hareeee krishnaaa...jai sree Radhee radheee ....sarvam krishnarpanamastuuu...

  • @wealthmindsethubmalayalam5742
    @wealthmindsethubmalayalam5742 ปีที่แล้ว +3

    Wonderful information. Thank you Sir 🙏🙏

  • @nanditatv
    @nanditatv ปีที่แล้ว +2

    നല്ല രസം കേട്ട് കൊണ്ടിരിക്കാൻ. സാറിന് കോടി കോടി പ്രണാമം.

  • @senthilkumar-me1db
    @senthilkumar-me1db ปีที่แล้ว +4

    Thank you sir...great ...very Great..

  • @mraworld6474
    @mraworld6474 ปีที่แล้ว +3

    പച്ചക്കള്ളങ്ങളിലൂടെ ആയാലും ജനങ്ങളെ പിടിച്ചിരുത്തുന്ന IPS അമ്മാവൻ

  • @dhanalakshmyrammurthy2574
    @dhanalakshmyrammurthy2574 หลายเดือนก่อน +1

    You are an enlightened soul. Respectful Namaskarams

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +5

    ഹരേ കൃഷ്ണ.... 🙏🙏🙏

  • @sobhav390
    @sobhav390 ปีที่แล้ว +3

    Wow great sir 👏 👍 👌 Namasthe sir 🙏

  • @ranganathanpv8513
    @ranganathanpv8513 ปีที่แล้ว +2

    👌👌👌🙏🙏🙏I always believe that God will show me the way when I am cornered by the life situation and when totally helpless. Help arrives unannounced, sometimes even when not sought or I don't know I am in trouble. I leave it to God even the bad things that come to me. But I always pray for his blessings that I remain praying.

  • @sashidharanmenon9776
    @sashidharanmenon9776 ปีที่แล้ว +2

    Angu oru nalla manushyan thanne.

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว +8

    വളരേ നന്ദി ഗുരുവേ🙏

  • @aswanyvarghesemusic5387
    @aswanyvarghesemusic5387 หลายเดือนก่อน

    Bhagavane ente budhimuttu maattitharane..ini kanneerilla 😢

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +1

    Anggayude e prebhashanam eathra kettalum mathiyavilla sir.. Anggakyu oru kodi namaskaram🙏 narayana kathu rekshikyane 🙏

  • @sudharadhakrishnan9801
    @sudharadhakrishnan9801 ปีที่แล้ว +1

    Arivu pakarnnutharunna angayepoleyulla guru sreshtanmaranu eswaran🙏🙏

  • @OneMinuteComicMaths-vl7xo
    @OneMinuteComicMaths-vl7xo 9 วันที่ผ่านมา

    പുളു ആണെങ്കിലും, കേൾക്കാൻ നല്ല സുഖം

  • @trinity5442
    @trinity5442 ปีที่แล้ว +2

    Today only I think about this. Ennu tanne answer kitti. Ente kanna thanks 🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl ปีที่แล้ว +6

    Jai Shree Krishna 🌹 🙏🏻

  • @eldhomatheweldho..7076
    @eldhomatheweldho..7076 ปีที่แล้ว +4

    Sir Thanks Sir.. 💕💕💕

  • @geethanair661
    @geethanair661 ปีที่แล้ว +5

    Sir You are The Great 👍

  • @licydas-xt7px
    @licydas-xt7px 14 วันที่ผ่านมา

    GOD please bless my family and generations

  • @girreshkumar8453
    @girreshkumar8453 ปีที่แล้ว +1

    Very excellent sir
    Enikku ningale kurichu Abhmaanam thonnunu nalla arivukal pakarnnu kodukkunna manasilaakki kodukkunna ningalkku ente namaskaram 🙏🙏🌹🕉️🕉️🕉️

  • @sudarsanann1032
    @sudarsanann1032 22 วันที่ผ่านมา +1

    Very good 👍🙏

  • @vasanthalakshmi9352
    @vasanthalakshmi9352 ปีที่แล้ว +1

    Sir, please advise the common people not to be fanatics and tear-off the word Humanity

  • @radiosivji
    @radiosivji หลายเดือนก่อน

    Ariyuvaan thamasichu poyi saareh !

  • @adsvlog1128
    @adsvlog1128 ปีที่แล้ว +5

    Hare Krishna🙏

  • @preetanayar2569
    @preetanayar2569 ปีที่แล้ว +5

    Hare Krishna🙏🙏

  • @parvathy.539
    @parvathy.539 18 วันที่ผ่านมา

    രമേശ്വരത്തും പോയി ഭഗവാനെ കണ്ടു കൺ നിറയെ.. അന്ന് കൊണ്ട് ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും എന്ന് കരുതി..പക്ഷേ അത് വരെ ഉള്ളത് trailer ആയിരുന്നു climax ആയിട്ടില്ല ഒരു ട്രാജഡി മൂവി ആണ് നിലവിൽ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 15 วันที่ผ่านมา

      പാർവ്വതി വിഷമിക്കണ്ട എല്ലാം ശരിയാകും. എൻ്റെയും അവസ്ഥ അങ്ങനെ ഒക്കെ തന്നെ എല്ലാം ശരിയാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @geethanair661
    @geethanair661 ปีที่แล้ว +3

    Namikkunnu sir 🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 ปีที่แล้ว +4

    Namasthe Sir 🙏

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +6

    🙏🙏🙏 എന്തൊരു അറിവ്

  • @vb3807
    @vb3807 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ നന്ദി

  • @AbdurahimanKutty-q7s
    @AbdurahimanKutty-q7s 2 หลายเดือนก่อน

    ഇതിന്റെ അവസാനഭാഗം ഉൾകൊള്ളാൻ കഴിയുന്നില്ല ഒരാൾ ഏതു ഹീനപ്രവർത്തിയും ചെയ്തു മ്ലേച്ഛമായി സാമ്പാദിച്ചു പിന്നെ രമേശ്വരം പോയി അവിടങ്ങളിലെ 22 കിണറുകളിലെ ജലം ജപിച്ചു തലയിൽ ഒഴിപ്പിച്ചാൽ മോക്ഷം കിട്ടും എന്ന് പറയുന്നു, തൊട്ടുമുൻപ് ജീവിതത്തിൽ ചെയ്ത പാപങ്ങൾക്ക് പകരം പുണ്യം ചെയ്തു തുലനം ചെയ്താൽ മാത്രമേ മോക്ഷം നേടാൻ പറ്റൂ എന്നും. രണ്ടു കാര്യവും മോരും മുതിരയും പോലെ അന്തരം

  • @remeshchandran6421
    @remeshchandran6421 ปีที่แล้ว

    രാമേശ്വരത്തിലെ 22 കിണറുകളിലെ ജലം ഉപയോഗിച്ച് കുളിച്ച് പാപകർമ്മങ്ങൾ തീർക്കുന്നതിന് പിന്നിലുള്ള തത്വം കൂടി വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @ShajiKumar-c2n
    @ShajiKumar-c2n 21 วันที่ผ่านมา

    പ്രണാമം സർ.. അറിവിന്റെ നിറക്കുടം - ശ്രദ്ധിച്ചിരുന്നുപോകും...' അംഗ സൗഷ്ഠവം വന്ന വരികൾ ദിവ്യാസ്ത്രങ്ങളേക്കാൾ തേജ്ജ സുറ്റ വാക്കുകൾ നല്ല ഇമുള്ള ശബ്ദം പ്രസംഗകലയിലെ കുലപതി ഞാൻ എന്ന പദത്തിന് അർത്ഥമുള്ള മനുഷ്യൻ സനാതന ധർമ്മത്തിന്റെ കാവലാൾ 🙏🙏🙏🙏 അവിടേക്ക് നന്മയുണ്ടാകട്ടെ 🙏🙏

  • @ManishKumar-mc6oq
    @ManishKumar-mc6oq ปีที่แล้ว +1

    Janangalku manushyanavan alaksandarsir nadathunna prabhashanam.Valare upakarapratham.Thank you sir...

  • @ushashanavas9119
    @ushashanavas9119 2 วันที่ผ่านมา

    Very good talk 👌👌👌❤️

  • @seeammuachu
    @seeammuachu ปีที่แล้ว +3

    Thank you so much Sir 🙏

  • @umeshshenoy5051
    @umeshshenoy5051 ปีที่แล้ว +2

    എൻറ്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏

  • @SeethalJB
    @SeethalJB 3 วันที่ผ่านมา

    Hamboo namichiriknu😹👌🏻🙏🏻

  • @chandranchoolissery4700
    @chandranchoolissery4700 ปีที่แล้ว +1

    Sir, mahathaya arivinnu munnil namikkunnu.

  • @ramachandran5854
    @ramachandran5854 ปีที่แล้ว +3

    Correct..sir♥️👍

  • @sinisadanandan9766
    @sinisadanandan9766 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏🙏🙏

  • @rajeeshappus2167
    @rajeeshappus2167 2 หลายเดือนก่อน

    ഞാൻ രമേശരത്ത് പോയി കിണറ്റിലെ വെള്ളം കൊണ്ട് കുളിച്ചു