ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഡിപ്രഷനെ കീഴടക്കുന്നത് എങ്ങനെ? | Simple techniques to fight depression | Epi -79

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2021
  • without medicine you can fight depression through simple techniques.mind reprogramming through faith is the key to it.try these simple methods to fight and conquer depression

ความคิดเห็น • 245

  • @canidhin
    @canidhin 2 ปีที่แล้ว +39

    ഒരുപാട് നന്ദിയുണ്ട് ഫാദർ. ഓരോ വാക്കും എന്നെ ഒരുപാട് പോസിറ്റീവ് ആയി ചിന്തിപ്പിച്ചു. മനസ്സ് തളരുമ്പോൾ ദൈവത്തോട് പ്രാർഥിക്കും പക്ഷെ ദൈവം ഒന്നും മാറ്റി തന്നിലല്ലോ എന്നോർത്ത് പിന്നേയും വിഷമാവും ... പക്ഷെ എന്റെ ആ ദൈവമാണ് ഫാദർ നെ പോലുള്ള നല്ല വ്യക്തികളിലൂടെ എന്നെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. നന്ദി.🙏❣️

    • @joycejoy9759
      @joycejoy9759 2 ปีที่แล้ว +1

      God be with you!

    • @nitashakapahi5027
      @nitashakapahi5027 2 ปีที่แล้ว

      Our God is always with us n ready to help us .

  • @shijisworld2202
    @shijisworld2202 2 ปีที่แล้ว +27

    ഒരു depression നും എന്നെ തോൽപ്പിക്കാൻ കഴിയില്ല.. കാരണം അതിനേക്കാൾ ശക്തിയുള്ള ഒരു മനസുണ്ട് എനിക്ക്.. Thank u father for this video 🙏

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +13

    നന്ദി പ്രാർത്ഥന സാർ ഞാനും തിരിച്ചുവരവിന്റെ പാതയിൽ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു സാറിന്റെ വാക്കുകൾക്കു നന്ദി 🙏🙏💐💐💐💐🌹

  • @marydaisy161
    @marydaisy161 2 ปีที่แล้ว +7

    ഇടയ്ക്കിടെ ഡിപ്രഷനടിച്ചിരിക്കുന്ന എനിയ്ക്ക് ഒത്തിരി ഉപകാരപ്രദമായ സന്ദേശം, Thank you father 🙏

  • @riyageorge3884
    @riyageorge3884 2 ปีที่แล้ว +7

    ഓരോരോ അനാവശ്യമായ പേടികൾ, Depression അടിച് പ്രാന്തായി.... കരഞ്ഞു തീർക്കുമ്പോ ഭയങ്കര ആശ്വാസം തോന്നും.. എന്നാൽ താങ്ങാനും കെട്ടിപിടിച്ചു ചേർത്ത് നിർത്താനും ഉള്ളവർ കൂടെയില്ല എന്നൊരു ചിന്തയാണ് എന്നെ തളർത്തുന്നത്. ഈശോ കൂടെയുണ്ടെന്ന് ചിന്തിച്ചു അടുത്തുള്ള ടെഡിയെ കെട്ടിപിടിച് കിടക്കും... ഈശോ കണ്ണുനീർ തുടയ്ക്കുന്നുണ്ടെന്ന് വിശ്വസിച്ചു മനസ് തുറന്ന് കരയുമ്പോൾ കിട്ടുന്ന ആശ്വാസം വളരെ വലുതാ.. 😕

  • @shahisinish9774
    @shahisinish9774 2 ปีที่แล้ว +5

    Depression എന്ന കറുത്തപ്പട്ടിയുടെ ആക്രമത്തിൽ നിന്ന് തിരക്കിട്ട ജീവിതത്തിലൂടെ കൈവിട്ടു പോയ ദൈവവിശ്വാസം തിരിച്ചുപിടിച്ച് , സഞ്ചരിക്കുന്ന വഴി depression ആണെന്ന് സ്വയം മനസ്സിലാക്കി, വെളിച്ചത്തിന്റെ പാതയിലേക്ക് ആത്‌മവിശ്വാസത്തോടെ കൂടെയുള്ളവരുടെ കൈപിടിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഒത്തിരി സഹായകരമാകും ഇത്. Thank You Achaa 🙏

  • @prabithar3273
    @prabithar3273 2 ปีที่แล้ว +7

    അച്ഛന്റെ ഓരോ വാക്കും നമുക്ക് ജീവിക്കാൻ പ്രോചോദനം തരുന്നുണ്ട് അച്ഛാ, ഒരുപാട് നന്ദി 💕

  • @lensonlens3576
    @lensonlens3576 2 ปีที่แล้ว +5

    Thanks Father...... സ്വന്തമായി വീട് ഇല്ലാത്തതു കൊണ്ട് ഒരു ജീവിതം സ്വപ്നം കാണാൻ പോലുമാകാതെ ഡിപ്രഷൻ ആകും പലപ്പോഴും ഇത് കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നുന്നു

  • @remeshkumar8107
    @remeshkumar8107 2 ปีที่แล้ว +5

    ഫാദർ പറയുമ്പോൾ അതിന്റെ കൂടെ ഒരു സിനിമാ പാട്ടു വരുന്നു കായാമ്പു കണ്ണിൽ വിടരും അച്ചന്റെ ഉപേദേശത്തിന് നന്ദി

  • @Mr.Germanist
    @Mr.Germanist 2 ปีที่แล้ว +6

    സൂര്യൻ ഒരിക്കലും എന്നുന്നേക്കുമായി അസ്തമിക്കുകയില്ല അത്‌ വീണ്ടും ഉദിക്കുക തന്നെ ചെയ്യും പ്രകാശം പരക്കട്ടെ, വളരെ നല്ല മെസ്സേജ് നന്ദി പ്രിയപ്പെട്ട വിച്ചാ ❤️❤️❤️❤️🥰🥰🥰🥰

    • @marykuttyjohn9496
      @marykuttyjohn9496 2 ปีที่แล้ว +1

      Its touched my life
      Fantastic talk. Thq

  • @freddyfranklin6867
    @freddyfranklin6867 2 ปีที่แล้ว +5

    God is the best Doctor..
    Prayer is the best Medicine...

  • @georgejosephv4895
    @georgejosephv4895 2 ปีที่แล้ว +3

    തളർന്ന മനസ്സിനൊരു ഉണർവും ഉത്സാഹവും കിട്ടി. വളരെ നന്ദി ഫാദർ

  • @reshmacg2263
    @reshmacg2263 2 ปีที่แล้ว +2

    അച്ചനെപോലെ നല്ല ഒരു മോട്ടിവേറ്റ൪ ആവുക എന്നതാണ് എന്റെ സ്വപ്നം... ☺☺

  • @ceenasunny951
    @ceenasunny951 2 ปีที่แล้ว +8

    Thank you Achaa, ur message touched my life,
    May God bless you

  • @subramoniramaswamy956
    @subramoniramaswamy956 10 หลายเดือนก่อน +1

    Excellent talk Fr Vincent
    You have compressed everything to overcome depression father highly informative talk.......
    .

  • @samuelsamuelk62
    @samuelsamuelk62 2 ปีที่แล้ว +1

    I am depressed, but I get a light from this video 🙏❤️ Thank you dear Father ❤️🙏

  • @stevinjoseph4639
    @stevinjoseph4639 2 ปีที่แล้ว +7

    Fr.... This is a fantastic video. It produces a lot of hope. Your video is very much life oriented. At it contains biblical thoughts, psychological tips, experiences which happened in the life of great personalities and beautiful quotings. And this video is enriched with a soulful presentation. Thank you Father 🌹🌹🌹

  • @amrithap9876
    @amrithap9876 2 ปีที่แล้ว +2

    I had postpartum depression but at that time I was unaware of that state.I kept crying for months because of no reason.but by God's grace I could able to redirect my mind into fitness program.Now I beat it with bhagavan and gym.I didn't know what was my issue and didn't know that I should contact someone to help me.

  • @muraleedharmrdrugs
    @muraleedharmrdrugs 2 ปีที่แล้ว +2

    Father, Really your words helped me . Iam suffering depression (BP). Father's words influenced me.

  • @shajahanmkm6173
    @shajahanmkm6173 2 ปีที่แล้ว +4

    നല്ല ക്ലാസ്സ് --- ഇത് പോലെത്തെ ക്ലാസുകൾ ഫാദറിൽ നിന്ന് പ്രതീക്ഷിക്കൂന്നു

  • @shirlyjohn769
    @shirlyjohn769 2 ปีที่แล้ว +2

    Excellent message, Acha...
    Always praying for anointed people like you,who are a total blessing to lots and lots of unhappy, depressed,discouraged and guilt laden people. Because of several people like you ,very many of us are saved from negative feelings. God bless you more and more, so that you are a blessing to more and more people.

  • @rosammanaik7316
    @rosammanaik7316 2 ปีที่แล้ว +2

    Passion of Christ and the Word of God work wonders in any situation. Praise the Lord.

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +11

    സ്വയം മറക്കുന്ന വിധം മറ്റുള്ളവരെ സ്നേഹിക്കുന്നവർ depression എന്തെന്ന് അറിയുകയേ ഇല്ലല്ലേ⁉️❣️

    • @Sun-flower-z4w
      @Sun-flower-z4w 2 ปีที่แล้ว +2

      🙏 Yes

    • @canidhin
      @canidhin 2 ปีที่แล้ว +6

      ആ അങ്ങനെ സ്നേഹിച്ചിട്ടാണു ഞാൻ സങ്കടകടലിൽ മുങ്ങിത്താഴ്ന്നത്. മറ്റുള്ളവർക്ക് നമ്മൾ പ്രത്യേക സ്നേഹം കൊടുക്കുമ്പോൾ നമ്മളെ പ്രത്യേകമായി വിഷമിപ്പിക്കാനുള്ള ഒരു ലൈസൻസ് കൂടിയാണ് നമ്മൾ അവർക്ക് കൊടുക്കുന്നത്. സൂക്ഷിക്കണം.

    • @Sun-flower-z4w
      @Sun-flower-z4w 2 ปีที่แล้ว +2

      @@canidhin unconditional Love atha vendunathu opam self respect kude venam

    • @dalysaviour6971
      @dalysaviour6971 2 ปีที่แล้ว +3

      @@canidhin നമ്മുടെ സ്നേഹം യാഥാർത്ഥ്യം ആണെങ്കിൽ ഈശോയെ പോലെ മുറിവേൽക്കും, തീർച്ച.

    • @riyageorge3884
      @riyageorge3884 2 ปีที่แล้ว +2

      @@canidhin ofcourse.... Aarum swantham alla ennulla thiricharivil...God ne ellatilum upariyayi snehich mumpot poyal.... Namml aarilum addict aakilla, namml ardem munpilum തോൽക്കില്ല, namuk vendathoke namml agrahichthil ere God tharum💕

  • @energizingrelaxingmusic3204
    @energizingrelaxingmusic3204 2 ปีที่แล้ว +2

    Really a persuasive talk. Felt the warmth and reassurance that all shall be well. Thank you father.

  • @ojtvlogs6511
    @ojtvlogs6511 3 หลายเดือนก่อน +1

    The talk was simple, direct and useful.

  • @gincykunjumon5248
    @gincykunjumon5248 2 ปีที่แล้ว +3

    Thank you Father ഈ ഒരു കാലഘട്ടത്തിനു യോജിച്ച വളരെ അർത്ഥവത്തായ message 🙏🙏🙏🙏👌👌👌👏👏

  • @aswathyps9200
    @aswathyps9200 2 ปีที่แล้ว +2

    Thank u father... Dipressioniloode kadannupokumpol oru valiya athmaviswasam thanna ageykum ithukanikan vazhikattiya daivathinum othiri nanni... 🙏🙏🙏

  • @abinbiju6633
    @abinbiju6633 2 ปีที่แล้ว +2

    ഇനിയും കൂടുതൽ ക്ലാസ് എടുക്കണം

  • @subairph2544
    @subairph2544 2 ปีที่แล้ว +4

    Thanks father. May God bless. To save humanity from pandemic

  • @judyxavier3806
    @judyxavier3806 2 ปีที่แล้ว +4

    സ്തുതിയായിരിക്കട്ടെ 🙏ആമ്മേൻ

  • @stellajoseph5242
    @stellajoseph5242 5 หลายเดือนก่อน +1

    Good talk Father.

  • @deepasreego3079
    @deepasreego3079 2 ปีที่แล้ว +3

    Thank you so much father... Felt like Personally...touched my thoughts... 🙏🙏🙏

  • @marypriya4442
    @marypriya4442 2 ปีที่แล้ว +2

    Thank you father, i saw this video on time, I realize it's Divine Providence..

  • @rohinitrivandrum2261
    @rohinitrivandrum2261 ปีที่แล้ว +1

    വളരെയധികം ആശ്വാസം നൽകുന്ന വാക്കുകൾ 🙏🙏

  • @hecubaaruja5957
    @hecubaaruja5957 2 ปีที่แล้ว +3

    വളരെ നന്ദി അച്ചാ.. നല്ല മെസ്സേജ്💖💖🌷🌷

  • @maryrajan1399
    @maryrajan1399 5 หลายเดือนก่อน +1

    Thank you father.True words acha. God bless.

  • @lillymk6202
    @lillymk6202 2 ปีที่แล้ว +1

    Fr. you are great.your pleasent face and words itself is motivating.thank you so much for your useful and informative talk

  • @alphonsaisidhor1350
    @alphonsaisidhor1350 2 ปีที่แล้ว +2

    GoodGreat Excellent 💐💐

  • @rosammadavid371
    @rosammadavid371 6 หลายเดือนก่อน +1

    Thanks for this. Fr...

  • @renjuraphel3146
    @renjuraphel3146 2 ปีที่แล้ว +2

    Good message, Thank you fr.

  • @sabeenaabraham8526
    @sabeenaabraham8526 2 ปีที่แล้ว +1

    Very very good meseg father thanks God bless father amen

  • @anavadyams2467
    @anavadyams2467 ปีที่แล้ว +2

    I'm an Hindu but this video give me hope😊

  • @jomyjose5356
    @jomyjose5356 2 ปีที่แล้ว +2

    ഒത്തിരി സന്തോഷം
    വളരെ നല്ലത് 🙏🙏🙏🙏👍👍👍👍

  • @alexthomas8048
    @alexthomas8048 2 ปีที่แล้ว +4

    Going through severe depression now pray for me

  • @nixonmjosephiiaddl.distric3214
    @nixonmjosephiiaddl.distric3214 2 ปีที่แล้ว +1

    Informative and Useful maintaining the quality of brevity ❤️❤️

  • @josepht.f3131
    @josepht.f3131 2 ปีที่แล้ว +3

    Great , Thank you father 🙏

  • @manikandanpullanthody4487
    @manikandanpullanthody4487 2 ปีที่แล้ว +2

    Really great words.... Thank you Father

  • @rupakochar6224
    @rupakochar6224 2 ปีที่แล้ว +2

    So Thankful message 🙏🙏🙏

  • @JeenaJacob-bj5jf
    @JeenaJacob-bj5jf 11 วันที่ผ่านมา +1

    Thank you father

  • @susanchan941
    @susanchan941 2 ปีที่แล้ว +1

    Masha Allah, Superb Talk. Thank you so much.

  • @user-nc1mi3tk6o
    @user-nc1mi3tk6o 5 หลายเดือนก่อน +1

    God bless you father🙏❤️❤️❤️

  • @molyfrancis575
    @molyfrancis575 2 ปีที่แล้ว +7

    കൂറ്റാക്കുരുട്ടത്ത് 'useless ' ആയി ഒറ്റക്കിരിക്കുന്ന എത്രയോ സന്ദർഭങ്ങൾ, എന്നാലും സ്വബോധം വീണ്ടെടുത്ത്, പോ മോനെ ദിനേശാ എന്നു പറഞ്ഞ് ചാടി എഴുന്നേൽക്കും.because സങ്കീർ 139:5. Good Msg Thank you അച്ചാ

  • @sheejavenukumar4649
    @sheejavenukumar4649 2 ปีที่แล้ว +2

    നന്ദി ഫാദർ

  • @sherlyjaison7617
    @sherlyjaison7617 2 ปีที่แล้ว +1

    Very very very useful video. Thank you father.

  • @akhilraphael2628
    @akhilraphael2628 2 ปีที่แล้ว +1

    Wonderful Talk Achaa... Very Helpful.

  • @cupofjoe3633
    @cupofjoe3633 2 ปีที่แล้ว +2

    സാമ്പത്തികമായ ബുദ്ധിമുട്ട് പണിതീരാത്ത വീട്, മകന്റെ കല്യാണം പൈസ കൊടുത്തു വാങ്ങിയ വസ്തു പേരിൽ കൂട്ടാതെ ഇരിക്കുന്നത് ഇതെല്ലാം കടന്നു കിട്ടാൻ പ്രാത്ഥിക്കുക ഇതു പുറം ലോകം അറിയാത്ത സങ്കടങ്ങൾ 🙏

  • @bineshtk9019
    @bineshtk9019 2 ปีที่แล้ว +8

    ഇത് കേൾക്കുമ്പോൾ ആരോ അടുത്തിരുന്നു സമാധാനിപ്പിക്കുന്ന ഒരു ഫീൽ

  • @naisonlouis4684
    @naisonlouis4684 2 ปีที่แล้ว +2

    Very Good Talk

  • @mariajosy8528
    @mariajosy8528 2 ปีที่แล้ว +1

    Need to change our education system. Need to go back to our land heritage learning system. first learning to control mind

  • @sindhujoseph3036
    @sindhujoseph3036 2 ปีที่แล้ว +2

    Thanku Father for the very consoling message ❤️❤️💕💕😍

  • @mariespv513
    @mariespv513 2 ปีที่แล้ว +1

    Your words very useful to me..thank-you.....thank-you father .

  • @arunbela2370
    @arunbela2370 2 ปีที่แล้ว +3

    Victor Frankl 💫💯

  • @sanilgeorge7395
    @sanilgeorge7395 2 ปีที่แล้ว +1

    Very positive words... Very helpful👍👍🙏🙏

  • @shajithomas1161
    @shajithomas1161 2 ปีที่แล้ว +1

    Very inspiring speech Father🙏🙏🙏

  • @jyothisubhash5045
    @jyothisubhash5045 2 ปีที่แล้ว +3

    Thankyou Father

  • @ousephdevasia6628
    @ousephdevasia6628 2 ปีที่แล้ว +1

    Very well said. Thank you Fr. Very useful 🙏🙏🙏🙏

  • @JN-iv2ov
    @JN-iv2ov 11 หลายเดือนก่อน +1

    Good Speech . but sound koodium kiuranjum irikunnu

  • @teresachullikkatt3925
    @teresachullikkatt3925 2 ปีที่แล้ว +1

    Good one Father👌

  • @shibuvadakettom2211
    @shibuvadakettom2211 2 ปีที่แล้ว +1

    Hai father....valiya santhosam...

  • @thomasmorgan2669
    @thomasmorgan2669 2 ปีที่แล้ว +1

    Thanks for your valuable advice.

  • @sivanandangopalan838
    @sivanandangopalan838 2 ปีที่แล้ว +2

    Super

  • @mariagoretty1051
    @mariagoretty1051 2 ปีที่แล้ว +2

    Thank you Father😎👌very Good message 😌🙏

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    Ente achante maranasesham njan vallathe ottapedal anubhavikkunnu. Chuttum orupaduperundu. But aarumilla ennathonnal drepreshanilekku pokumo enna pediyundu. Fatherinte vedios orupadu aathmaviswasam nalkunnu

  • @meenakumariv3621
    @meenakumariv3621 2 ปีที่แล้ว +2

    Thankyou father. 🙏🙏🙏🙏🙏🙏

  • @ansalma7853
    @ansalma7853 2 ปีที่แล้ว +3

    Thankyou

  • @eonadvertisingkochi5991
    @eonadvertisingkochi5991 2 ปีที่แล้ว +1

    Very good message father 👍🙏

  • @manuelbenedict9935
    @manuelbenedict9935 2 ปีที่แล้ว +2

    Failure is one step closer to success 🙌

  • @sheelaremold706
    @sheelaremold706 2 ปีที่แล้ว +1

    Thank you father a great help Yes my God is bigger than any of my problems

  • @angelsfoodcraft
    @angelsfoodcraft 2 ปีที่แล้ว +1

    What a Wonderful Message💝
    Thank you Father 🙏🙏🙏

  • @princyjoseph5363
    @princyjoseph5363 2 ปีที่แล้ว +2

    Thank you father.......

  • @tharammakoottummal5013
    @tharammakoottummal5013 ปีที่แล้ว +1

    " Excellent "

  • @girijamadhavan1822
    @girijamadhavan1822 2 ปีที่แล้ว +1

    Exellant message father !

  • @fr.praveenmanavalan7741
    @fr.praveenmanavalan7741 2 ปีที่แล้ว +1

    Very gud fr

  • @Anieanns
    @Anieanns 2 ปีที่แล้ว +1

    Great message.. thanks

  • @annievx9816
    @annievx9816 2 ปีที่แล้ว +1

    Very good message 🙏

  • @ashlykuriakurian6321
    @ashlykuriakurian6321 2 ปีที่แล้ว +1

    Excellent talk acha

  • @prijinjackson5439
    @prijinjackson5439 ปีที่แล้ว +1

    Thanks fr

  • @abhilashmthomas5569
    @abhilashmthomas5569 2 ปีที่แล้ว +3

    Waiting😌✝️😇🥳

  • @0nikhil93
    @0nikhil93 2 ปีที่แล้ว +2

    When can we meet together in family unit to hear from you such beatiful നുറുങ്ങു വെട്ടങ്ങൾ

  • @harigovind1203
    @harigovind1203 2 ปีที่แล้ว +3

    Good morning sir

  • @mathewkoshy4924
    @mathewkoshy4924 2 ปีที่แล้ว +1

    Good message

  • @Pratheeshkutty
    @Pratheeshkutty 2 ปีที่แล้ว +2

    Thank you

  • @babyelizabeth9866
    @babyelizabeth9866 2 ปีที่แล้ว +1

    Good message achaaaaa

  • @joymj7954
    @joymj7954 2 ปีที่แล้ว +1

    💞💯🙏🤲അല്ലേലൂയ അല്ലേലുയ അല്ലേലുയ ഹോസാന ഹോസാന ഹോസാന ആമേൻ.

  • @babirajeev
    @babirajeev ปีที่แล้ว

    beautiful 💕🙏

  • @ianpreeth3976
    @ianpreeth3976 2 ปีที่แล้ว +2

    Thankyou father ❤🙏

  • @aleeshamathew2207
    @aleeshamathew2207 2 ปีที่แล้ว +1

    Thank you father.. Great message ♥♥♥🙏

  • @prasannanCH
    @prasannanCH ปีที่แล้ว +1

    ❤❤❤❤❤ valuable message

  • @jojik.e2249
    @jojik.e2249 2 ปีที่แล้ว +2

    Thank u father🙏

  • @febinkizhavana3269
    @febinkizhavana3269 2 ปีที่แล้ว +1

    Excellent achaaa ❤️😍😍