മൂന്നുപേരുടുയും ഹെയർ 👌👌👌👌 സത്യം ഹെയർ സ്റ്റൈൽ നന്നായാൽ തന്നെ സുന്ദരിയായി . പണം പോയി പവർ വരട്ടെലേ 👍👍👍❤️❤️❤️❤️❤️. പനിയായതു കാരണം ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്
Karthave kalyanathinu ellarum minnichekkane❤ Personally, njan kalyanthinu wait cheyyunnathu ellarem oru frame-il kanan aanu❤whole family members orumichu kanan❤aa oru vibe vere aanu Appo Sony camera clarity pole😂😂😂😂 ellam color aakatteee❤
നമസ്കാരം, പ്രിയ ചേച്ചിക്കും, സരിത ചേച്ചിക്കും, സീമ ചേച്ചിക്കും, അതുപോലെ അജു ചേട്ടനും ഹെയർ കട്ട് ചെയ്തിരിക്കുന്നത് കാണുവാൻ വളരെ ഭംഗിയുണ്ട്, വളരെ മനോഹരമായ ഒരു മേക്കോവർ. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
OMG what a transformation. Hair do of the ladies looks amazing. Good job Shafeena. Cheriachi’s hair can be let down for reception but for wedding will be better looking if set in a bun or something. Ragi could have joined the party 🎉 too. Very pretty Saritha, Seema and Cheriachi!!!
ലെ ചെറിയേച്ചി “നിങ്ങളെന്നെ മോഡേൺ” ആക്കി. തനി നാടൻ ലുക്കിൽ നടന്ന ചെറിയേച്ചി ഇനിമുതൽ ചുള്ളൻ ചെറിയേട്ടൻ്റെ കാന്താരി ചുള്ളത്തിയാകും ✌🏻👍🏻 സീമചേച്ചി വീണ്ടും പൊളിച്ചു... As usual സരിതയും അജു ചേട്ടനും വീണ്ടും വീണ്ടും ചുള്ളത്തിയുടെ ചുള്ളനും ചുള്ളൻ്റെ ചുള്ളത്തിയും ആയി 👍🏻👍🏻
Ellarum adipoli aayittundu❤❤ Cheriyechi and Seema❤...Thamarassery marumakkal aviduthe kuttikalkku okke oru competition kodukkaanallo😂 but all looking very beautiful ❤ January wedding days wait cheyyunnu👍
Super ayittund😃👌👌 All three look beautiful. Saritha Mattullavare kaliyaki samsarikkunath kurach kurakkanam. Prathyekich prayathil moothavare. Over akunnund.
മൂന്നുപേരും നല്ല സുന്ദരികൾ ആയിട്ടുണ്ട് അജുവേട്ടൻ നല്ല ചുള്ളൻ ആയിട്ടുണ്ട് എന്താ ഇവരുടെ ഒരു കല്യാണത്തിനുള്ള ഒരു പുകില് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് നടക്കട്ടെ നടക്കട്ടെ അങ്ങനെ പലതും നടന്നുകൊണ്ടേ ഇരിക്കട്ടെ
♥️👌 അജുവേട്ടാl നമസ്കാരം നമ്മളെയൊക്കെ മറന്നോ 😄 മൂന്നുപേരും അത്യധികം സുന്ദരിമാരായിട്ടുണ്ട് അജുവേട്ടന്റെ ഹെയർ സ്റ്റൈൽ ഉഗ്രൻ മുടി കൂടിയത് പോലെ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീഡിയോകൾ കണ്ടു തുടങ്ങുകയാണ് l കണ്ണിന് ഒരു ചികിത്സയുമായി കുറച്ചു തിരക്കിൽ ആയിപോയി ഇപ്പോൾ എല്ലാം ഭേദമായി വരുന്നു വീഡിയോകൾ കാണാൻ പറ്റാത്തതിൽ വലിയ വിഷമം ഉണ്ടായിരുന്നുl ഫോൺ നോക്കരുത് എന്ന് ഡോക്ടർ കർശനമായി പറഞ്ഞുk ഇല്ലെങ്കിൽ അവിടേക്ക് ചെല്ലണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്തായാലും മനോഹരം കാഴ്ചകൾ ഇനിയും തുടരട്ടെ happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ ഒരു ദൃശ്യവിരുന്നിനായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉
ഞങ്ങൾ ഇവിടെ പറഞ്ഞിരുന്നു. പണിക്കരെ കാണാനില്ലാലോ എന്ന് 🥰🥰🥰. കണ്ണിനു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ... 🥰🥰🥰 നന്നായി recover ചെയ്തിട്ട് വീഡിയോ കണ്ടാൽ മതി ട്ടോ 🥰🥰🥰🥰🥰🥰🙏🙏 ഞങ്ങളെ ഓർമയുണ്ടല്ലോ
Super video.. Saritha blow dry ചെയ്തിട്ട് എങ്ങനെ ആണ് അതിനെ maintain ചെയ്‌തിരുന്നത് എന്നും എത്ര നാൾ ഇങ്ങനെ മുടി നിൽക്കും എന്നും ഒരു ഏകദേശ റേറ്റും ഒന്ന് പറയാമോ.. സരിത എല്ലാം detail ആയി പറയുന്ന ആളായത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത് 🙏
Superb... 👌👌 രണ്ടു ചേച്ചിമാരും മൂക്ക് കുത്തൂ.. Super ആയിരിക്കും. ഞാനും എന്റെ മോൾടെ കൂടെയാണ് മൂക്ക് കുത്തിയത്. അപ്പോഴാണ് നേരത്തെ കുത്താമായിരുന്നു എന്ന് തോന്നിയത്... Love you all... 3 വർഷം മുടങ്ങാതെ കണ്ടിട്ട് ഇപ്പോഴാണ് message ഇടാനുള്ള ധൈര്യം കിട്ടിയത്....
@@manirajeswari3991 ചേച്ചിമാരെ വഴിയാധാരമാക്കാൻ സരിതയാണോ അവരുടെ ഭർത്താക്കന്മാർ?? 🙄🙄 തന്നെയുമല്ല, അവർക്കൊക്കെ നാഥൻമാരും കാശും ഉണ്ട് താനും..ഒരേ ഇഷ്ടങ്ങൾ ഉള്ളവരല്ലേ ഒപ്പം ഒരു സ്ഥലത്തു പോകുന്നത്?? ഇനി ഒരു ഓളത്തിനാണെങ്കിൽ അവർക്ക് ഇവരുടെ കൂടെയും കൂടാമല്ലോ 😔😔
ഹായ് അജു, സരിത,jaggu.... അങ്ങിനെ 3 സുന്ദരികൾ അടിപൊളിയായി. സരിത... eyebrow കൂടി ചെയ്യു. കുറച്ചു വീതി കൂടുതൽ ആണ്.അതുകൂടി കഴിഞ്ഞാൽ ശൂപ്പർ😂😂.അങ്ങനെ അജുവും ഫ്രീക്കൻ ആയി. ഒരു കല്യാണം വരുത്തി വച്ച വിനയെ.... അനിലൻ ചേട്ടനു ഭാര്യയെ മനസ്സിലാവില്ല എന്നുണ്ടോ..... ഇനി പല്ലുകൂടി ക്ലിപ് ഇട്ടാൽ പറയണ്ട😂ഒരുപാടു് ഇഷ്ട്ടം❤❤❤❤
ചേട്ടാ ചിരിച്ചു വയ്യ, ചേട്ടന്റെ മുടി വെട്ടിയിട്ട് കഴുകിയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും മോനും കൂടി ചിരി ആയിരുന്നു.. നനഞ്ഞ കോഴി പോലെ 😂സരിതെ എന്ത് ഭാവിച്ചാ ഓരോരുത്തരെ ആയി ഇറക്കുവാണല്ലോ... മൂന്നു പേരുടെയും ഹെയർ ചെയ്തത് നല്ല ഭംഗി ഉണ്ടായിരുന്നു.... ചെറിയേച്ചി ചിരി വളരെ കുറവാ... വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ മോൻ ചോദിച്ചു ആ ആന്റി ചിരിക്കില്ലേന്നു... ഇനി രാഖിയെ കൂടി കൊണ്ട് പോകണം... കല്യാണ ഒരുക്കങ്ങൾ, സാരി, ഓർണമെൻസ്, മേക്കപ്പ് ഒക്കെ കാണാൻ കാത്തിരിക്കുവാ, കാജു കല്യാണത്തിന് വരുമോ...
അജു സരിതേ എന്താ മൂന്ന് സുന്ദരികൾ അടിപൊളിയായി അജു സുന്ദരനും ആയി ഇനിയും കാത്തിരിക്കുകയാണ് ഓരോ സംഭവങ്ങളൊക്കെ കാണാൻ നിങ്ങളെ വീഡിയോകൾ കാണാൻ ഒന്നിനും ഒന്നു മെച്ചം ❤❤❤❤❤
Raseenas's Hair Secret Family Salon
Thattil Arcade
First Floor
Kalathode
Thrissur - Mannuthi Road
Thrissur
9496515597
0487- 3567090
Location : maps.app.goo.gl/edgrHiKSo3aKDxWR8
ചെറിയേച്ചി super ആയയിട്ടുണ്ട്ട്ടോ 👌പിന്നെ നിങ്ങൾ ചേടത്തി അനിയത്തിമാരുടെ സ്നേഹം എന്നും മായാതെ നിൽക്കട്ടെ 🙏
🥰🥰🥰
❤❤❤
ചെറിയേട്ടന്റെ വൈഫ് ആണ് എന്റെ കണ്ണിൽ കൂടുതൽ സുന്ദരി. ഇത്ര പ്രായത്തിലും looks young. 👌
❤️❤️❤️❤️❤️❤️
Atha
4 perdeyum hair style,makeover super 👌👌👌👌❤❤❤❤❤❤
kalathinotha koalam . confidence level koottum .be happy . keep it up from manju.❤❤❤
🥰🥰🥰🥰
മറ്റുള്ളവരും കൊതിക്കുന്ന രീതിയിലുള്ള സരിതചേച്ചിയുടെ സംസാരവും സ്നേഹവും എന്നും പ്രിയമേറുന്നു.... ഒരുപാടിഷ്ട്ടം.. 👍👍👍👍😄😄😄💚💚💚🙏
🥰🥰🥰🥰
True.
അനിലേട്ടനും, ചെറിയേട്ടനും ഭ്രൂട്ടിഷ്യൻ ചെയ്യണം എന്നുള്ളവർ ലൈക് അടിച്ചോ 😂😁👍👍
🤣🤣🤣🤣
❤😅
മൂന്നുപേരുടുയും ഹെയർ 👌👌👌👌 സത്യം ഹെയർ സ്റ്റൈൽ നന്നായാൽ തന്നെ സുന്ദരിയായി . പണം പോയി പവർ വരട്ടെലേ 👍👍👍❤️❤️❤️❤️❤️. പനിയായതു കാരണം ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്
ആണോ ❤️❤️ വേഗം പനി മാറട്ടെ🥰
Karthave kalyanathinu ellarum minnichekkane❤
Personally, njan kalyanthinu wait cheyyunnathu ellarem oru frame-il kanan aanu❤whole family members orumichu kanan❤aa oru vibe vere aanu
Appo Sony camera clarity pole😂😂😂😂 ellam color aakatteee❤
മൂന്ന് സുന്ദരികളും ഒരു സുന്ദരനും 👌🏻🥰ഇനിയുള്ള കല്യാണ ഒരുക്കങ്ങൾ കാണാൻ കാത്തിരിക്കുന്നു 😊
🥰🥰🥰🥰
നമസ്കാരം, പ്രിയ ചേച്ചിക്കും, സരിത ചേച്ചിക്കും, സീമ ചേച്ചിക്കും, അതുപോലെ അജു ചേട്ടനും ഹെയർ കട്ട് ചെയ്തിരിക്കുന്നത് കാണുവാൻ വളരെ ഭംഗിയുണ്ട്, വളരെ മനോഹരമായ ഒരു മേക്കോവർ. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks ♥️♥️♥️
Ellavarum adipoli....... video kandirikkan nalla sukhamundayirunnu........❤❤❤❤
സന്തോഷം 🥰🥰
All Ladys Looks beautiful 👍🏼👍🏼
🥰🥰🥰
OMG what a transformation. Hair do of the ladies looks amazing. Good job Shafeena. Cheriachi’s hair can be let down for reception but for wedding will be better looking if set in a bun or something. Ragi could have joined the party 🎉 too. Very pretty Saritha, Seema and Cheriachi!!!
Thank you so much 🤗
Hi Saritha sugamaano 3 sndarikal super
സൂപ്പർ ആയല്ലോ താമരശ്ശേരി മരുമക്കൾ... അടിപൊളി ആയിരുന്നു ട്ടോ 🎉
❤️❤️❤️❤️
താമരശ്ശേരി സുന്ദരികൾ.... അടിപൊളി. ഇനിയും നാല് സുന്ദരികൾ കൂടി ഉണ്ടല്ലോ. അവരെ കല്യാണത്തിനെ കാണാൻ പറ്റുകയുളോ
അവരെയും കാണാം ഇനി ❤️❤️❤️
അവർ രഹസ്യമായി പോയി ചെയും 🤣😂😂🤣🤣
All the three sisters are very cute... very good transformation😍❤️😍
All the sisters are looking very pretty after cutting ✂️ your hair and Aaju you are looking very handsome and became very young 👍❤️
Thank you so much 😊❤️❤️❤️
എന്താ രസം ... ഇങ്ങനെ തന്നെ സുന്ദരികൾ ആയി ഇരിക്ക് ...❤
🥰🥰🥰🥰
ചേച്ചിമാരു മൂന്നുപേരും പൊളിച്ചു മൂന്നുപേർക്കും നല്ല ഭംഗിയുണ്ട് ചെയ്തത് കാണാൻ ചേട്ടനും പൊളിച്ചു
😍😍😍
അജുസ് വേൾഡ് സൂപ്പർ എല്ലാ വീഡിയോയും കാണാറുണ്ട് ❤❤❤❤❤❤❤
Thank you ❤️❤️❤️
സുന്ദരി അമ്മായിയമ്മ... ഒന്നുകൂടി അതി സുന്ദരിയാവട്ടെ 💪💪💪
അതെ ❤️❤️
Hair is the crown of glory! If that’s sorted beautifully everything will look beautiful!
Yes ❤️
ലെ ചെറിയേച്ചി “നിങ്ങളെന്നെ മോഡേൺ” ആക്കി. തനി നാടൻ ലുക്കിൽ നടന്ന ചെറിയേച്ചി ഇനിമുതൽ ചുള്ളൻ ചെറിയേട്ടൻ്റെ കാന്താരി ചുള്ളത്തിയാകും ✌🏻👍🏻
സീമചേച്ചി വീണ്ടും പൊളിച്ചു...
As usual സരിതയും അജു ചേട്ടനും വീണ്ടും വീണ്ടും ചുള്ളത്തിയുടെ ചുള്ളനും ചുള്ളൻ്റെ ചുള്ളത്തിയും ആയി 👍🏻👍🏻
😂😂😂😂😂😂
Super ayi chechiiesss😍😍🤩🤩👌👌. Ajuattan chullappuii🙌🙌😍😍🤩
❤️❤️❤️❤️❤️
Sarithaa haircut okke superr ayii but enikku ettavum ishtapettathu cheryechiude haircut annu❤❤ superr ayi ithinte okke rate ethrayanu Ajunte haircutum superr ayii😊😊😊😊
🥰🥰🥰🥰🥰സന്തോഷം
sreekrishnapurathe nakshathra thilakkathil prnja pole enthoru othurumai😂..ellarum supr aayi❤
😂😂😂🥰🥰🥰🥰
ശരിക്കും മൂന്ന് ചുന്ദരിമണികൾ 🥰🥰🥰🥰🥰❤️❤️❤️❤️
Ellarum adipoli aayittundu❤❤ Cheriyechi and Seema❤...Thamarassery marumakkal aviduthe kuttikalkku okke oru competition kodukkaanallo😂 but all looking very beautiful ❤ January wedding days wait cheyyunnu👍
❤️❤️❤️❤️❤️
ഞാനും സുന്ദരി നീയും സുന്ദരൻഞങ്ങളോ ഞങ്ങളും സുന്ദരീകൾ ❤️👌👍
❤️❤️❤️❤️❤️
മൂന്നാളും സൂപ്പറായി നല്ല ലുക്ക് ഉണ്ട്. ഇപ്പോൾ കണ്ടാൽ വയസ്സ് കുറച്ച് തോന്നും ❤❤❤
🥰🥰🥰🥰
Good beautican❤ഏന്ത് rasaayitta aftercare ഒക്കെ പറഞ്ഞൂ കൊടുക്കുന്നേ😍👏
Super ayittund😃👌👌 All three look beautiful. Saritha Mattullavare kaliyaki samsarikkunath kurach kurakkanam. Prathyekich prayathil moothavare. Over akunnund.
ഇവർ എല്ലാവരും കൂട്ടുകാരെ പോലെ ആണ്. പരസ്പരം കളിയാക്കും. അത് എൻജോയ് ചെയ്യും. ഇവർക്കു അതിൽ പ്രശ്നം ഇല്ല 🥰🥰🥰❤️🙏🙏🥰
@ Prashnam undengilum illegilum athu sheriyalla. Basic manners aanu.
Three beautiful ladies.. ❤️❤️
🥰🥰🥰
Naluperum super aayittu und❤❤❤❤❤
❤️❤️❤️
Njan ningalude ella vediosum kanarunde,coment idunnathu first time ane,njan palail ninnum ane kottayam,enikku ningalude vedios ellam othiri ishtamane ,kanumbol nammude ella vishamangalum marakkum
❤️❤️❤️❤️❤️❤️
Super.....adipoli aayittund.... beautician center evideyanu
മൂന്നുപേരും നല്ല സുന്ദരികൾ ആയിട്ടുണ്ട് അജുവേട്ടൻ നല്ല ചുള്ളൻ ആയിട്ടുണ്ട് എന്താ ഇവരുടെ ഒരു കല്യാണത്തിനുള്ള ഒരു പുകില് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് നടക്കട്ടെ നടക്കട്ടെ അങ്ങനെ പലതും നടന്നുകൊണ്ടേ ഇരിക്കട്ടെ
🥰🥰🥰🥰🥰
രണ്ടു പേരുടെയും മുടി super ആയി കല്യാണം ജീവിതത്തിൽ ഒരിക്കൽ ഉണ്ടാകു അത് സ്വന്തം കുടുംബങ്ങളിൽ ആകുന്പോൾ കുറച്ചു ഒരുക്കം ഒക്കെ ആകാം 🥰🥰🥰❤❤❤❤
പിന്നല്ലാതെ ❤️❤️❤️
Sundari aayittundu 3perayum Kanan beautiful ❤️😍
❤️❤️❤️
Enikku ningale ithrayum ishtappedan karanam ellavarude koodeyum ulla aasneham kananvendiyanu adutha janmathilenkilum inganeyoru familiyil ingane oru sarithayayi janikkan kothichupokunnu
❤️❤️❤️❤️❤️
Moondu perum+ajuvum sundarigalum , sundaranu aayitindu .kudumbattile kalyanattinalle ingane adichu polikan pattu😊 kalyanam kanuvan njangalu katirikkundu ❤😊
❤️❤️❤️❤️❤️
ഓഹ് മൂന്നു ചുന്ദരികളും, ഒരുചുന്ദരനും 🥰🥰🥰🥰
🥰🥰🥰🥰
Very nice elavarum nanai aju 👌
❤️❤️❤️❤️
♥️👌 അജുവേട്ടാl നമസ്കാരം നമ്മളെയൊക്കെ മറന്നോ 😄
മൂന്നുപേരും അത്യധികം സുന്ദരിമാരായിട്ടുണ്ട്
അജുവേട്ടന്റെ ഹെയർ സ്റ്റൈൽ ഉഗ്രൻ മുടി കൂടിയത് പോലെ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീഡിയോകൾ കണ്ടു തുടങ്ങുകയാണ് l കണ്ണിന് ഒരു ചികിത്സയുമായി കുറച്ചു തിരക്കിൽ ആയിപോയി ഇപ്പോൾ എല്ലാം ഭേദമായി വരുന്നു വീഡിയോകൾ കാണാൻ പറ്റാത്തതിൽ വലിയ വിഷമം ഉണ്ടായിരുന്നുl ഫോൺ നോക്കരുത് എന്ന് ഡോക്ടർ കർശനമായി പറഞ്ഞുk ഇല്ലെങ്കിൽ അവിടേക്ക് ചെല്ലണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എന്തായാലും മനോഹരം
കാഴ്ചകൾ ഇനിയും തുടരട്ടെ
happy സ്നേഹം ഇഷ്ടം
അടുത്ത മനോഹരമായ ഒരു ദൃശ്യവിരുന്നിനായി കാത്തിരിക്കുന്നു
സസ് സ്നേഹം
പണിക്കർ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉
ഞങ്ങൾ ഇവിടെ പറഞ്ഞിരുന്നു. പണിക്കരെ കാണാനില്ലാലോ എന്ന് 🥰🥰🥰. കണ്ണിനു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ... 🥰🥰🥰 നന്നായി recover ചെയ്തിട്ട് വീഡിയോ കണ്ടാൽ മതി ട്ടോ 🥰🥰🥰🥰🥰🥰🙏🙏 ഞങ്ങളെ ഓർമയുണ്ടല്ലോ
@@ajusworld-thereallifelab3597 ❤️
Inganeyoru video charithrathil aadyam polichu
❤️❤️❤️❤️
Have seen her in another parlor..really surprised..
Hai ellavarum nannayittundu super all the best❤
❤️❤️❤️
Adipoli paayittund❤4 perum. Njan ningalde ella videos um kanarund .othiri eshttamanu ningale .Njan comments ettalum ningal vayikkarill athil sangadam und😢Love you somuch ❤❤❤❤❤
അച്ചോടാ 🥰🥰🥰
അജുവേട്ടൻ വേറെ ലുക്ക് വേറെ ലെവൽ ❤❤
❤️❤️❤️
അനിയന് തൃപ്തിയായി.. ചേച്ചീടെ മുടി വെട്ടിയത് 👍👍ചെറിയേച്ചിക്ക്.. ഇതൊക്ക എന്ത് എന്നുള്ള ഭാവം ❤❤❤
😂😂🙏🙏
നന്നായി ചെയ്തു razeena
Aju’s world ഒരുപാട് ഇഷ്ടമാണ് ❤. എല്ലാ വീഡിയോസും കാണാറുണ്ട്
സന്തോഷം 🥰
Cheryachi സൂപ്പർ ❤👍
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി ❤❤❤❤
🥰🥰🥰
Athimanoharam, ellavarum athisundarikalayirikkunnu. Oru kuravundayirunnu Saritha, rakhi koodi undayirunnenkil nannayirunnu.❤ U all
രാഖി ക്ക് മുടിയിൽ ഒന്നും ചെയ്യാൻ ഇഷ്ടം ഇല്ല. അതാണ് 🥰🥰🥰
മൂന്നുപേരുടെയും മുടി ഭംഗിയായിട്ടുണ്ട്
❤️❤️
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും ❤❤❤❤❤❤നിങ്ങൾ ഇങ്ങനെ ഒരുങ്ങുന്നത് കണ്ടപ്പോ അതുപോലെ ചെയ്യാൻ തോന്നി 😂😂
ചെയ്യൂ.. സുന്ദരി ആവട്ടെ 😍😍😍
അജു കിണ്ണനായിട്ട്ണ്ടാട്ടോ അടിപൊളി ലുക്ക് ആയി❤❤❤
❤️❤️❤️❤️❤️😂😂
Namaskaram 🙏😍entammooo entha oru matam ellarum👍
🥰🥰🥰
Super video.. Saritha blow dry ചെയ്‌തിട്ട് എങ്ങനെ ആണ് അതിനെ maintain ചെയ്‌തിരുന്നത് എന്നും എത്ര നാൾ ഇങ്ങനെ മുടി നിൽക്കും എന്നും ഒരു ഏകദേശ റേറ്റും ഒന്ന് പറയാമോ.. സരിത എല്ലാം detail ആയി പറയുന്ന ആളായത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത് 🙏
Chettanum supppppppppppper aayittundu Kanan 🥰
Thanks 🥰🥰🥰
Superb... 👌👌 രണ്ടു ചേച്ചിമാരും മൂക്ക് കുത്തൂ.. Super ആയിരിക്കും. ഞാനും എന്റെ മോൾടെ കൂടെയാണ് മൂക്ക് കുത്തിയത്. അപ്പോഴാണ് നേരത്തെ കുത്താമായിരുന്നു എന്ന് തോന്നിയത്... Love you all... 3 വർഷം മുടങ്ങാതെ കണ്ടിട്ട് ഇപ്പോഴാണ് message ഇടാനുള്ള ധൈര്യം കിട്ടിയത്....
അയ്യോ.. 😂 msg ഇടാൻ എന്തിനാണ് ധൈര്യം 🥰🥰🥰🥰🙏 ചുമ്മാ ഇടൂ ന്നെ
ഗുഡ്മോണിങ് അജുചേട്ടാ സരിത സുന്ദരിമാരെ 👌❤️♥️❤️👌
❤️❤️❤️❤️
Baby Suriya Palakkad thamaraseriyile 3 sundarimar🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️
പൊളിച്ചു എല്ലാരും ❤❤❤
❤️❤️❤️
സൂപ്പർ താരം...സരിത...
❤️❤️❤️
Hai ❤അജു ചേട്ടാ സരിത ചേച്ചി ജഗ്ഗു മോൻ ഗുഡ് മോർണിങ്. ഇന്ന് എന്റെ wedding aaniversery ആണ്. ഞങ്ങളെ ഒന്ന് wish cheyyamo ❤❤❤❤❤
Happy Happy wedding anniversary to both of you.
Happy wedding anniversary ❤❤❤❤❤❤❤❤❤❤❤
Happy wedding anuwersary
Happy wedding anniversary dears 🎉🎉❤
Happy wedding anniversary 🌹🌹🌹🎉🎊🎉🎊🎉🎊🎉🎊
ചെറിയട്ടെന്റവൈഫ്‌ന്റ മുടി സൂപ്പർ സരിതയ്ക്കും മുടി അതുപോലെ ചെയ്യു
🥰🥰🥰🥰
Early cmt & like❤❤❤❤❤
❤️❤️❤️❤️
😍എന്താ കഥ.. നിങ്ങളൊക്കെ ആരാ 🤔എനിക്കിതൊന്നും കാണാൻ വയ്യേ 😂😍👍👌അജു super 👍❤️👌അടിപൊളി 👍😂😍
മൂന്നു സുന്ദരികൾ👌👌👌 ചേട്ടന്മാരേയും സുന്ദരന്മാരാക്കുന്നില്ലേ സരിതേ?
ചേട്ടന്മാർക്ക് വല്യ താല്പര്യം ഇല്ല 🥰🥰🥰
ഹായ്..... സരിതചേച്ചി നമസ്കാരം 🙏💙💚😄🙏
നമസ്കാരം 🙏❤️
👌ആയിട്ടുണ്ട് hair.
🥰🥰🥰
ഓ....കല്യാണത്തിന് സുന്ദരികൾ ആയി തകർക്കണം... അതാണ് ഉദ്ദേശം 😄😄❤️
അല്ല പിന്നെ 😂🥰
ഈ ചേച്ചി മാരിയും വഴിയാദരമാക്കി ഇല്ലേ സരിതെ. സ്മിതയും രാജി യെയും കുട്ടമായിരുന്നു. ഒരു ഓളം ആയിനും
@@manirajeswari3991 ചേച്ചിമാരെ വഴിയാധാരമാക്കാൻ സരിതയാണോ അവരുടെ ഭർത്താക്കന്മാർ?? 🙄🙄 തന്നെയുമല്ല, അവർക്കൊക്കെ നാഥൻമാരും കാശും ഉണ്ട് താനും..ഒരേ ഇഷ്ടങ്ങൾ ഉള്ളവരല്ലേ ഒപ്പം ഒരു സ്ഥലത്തു പോകുന്നത്?? ഇനി ഒരു ഓളത്തിനാണെങ്കിൽ അവർക്ക് ഇവരുടെ കൂടെയും കൂടാമല്ലോ 😔😔
Cheriyettande chechiku cheriyetanekal prayam thonnum
Aju 👌🏻jayante pole ♥️♥️♥️
😂😂😂😂🥰🥰🥰🥰
❤❤❤❤ അജു ചുള്ളൻ ചെക്കനായി ഒരു 40 വയസ്സേ പറയൂ, കോളേജുകുമാരികൾ തന്നെ നന്നായിട്ടുണ്ട് സരിതയും ചേച്ചിമാരും❤❤❤
❤️❤️❤️❤️
Good morning ellavarum supper ayi❤❤❤❤
🥰🥰🥰🥰
All of you looking collage students , very nice ,
ഹായ് അജു, സരിത,jaggu.... അങ്ങിനെ 3 സുന്ദരികൾ അടിപൊളിയായി. സരിത... eyebrow കൂടി ചെയ്യു. കുറച്ചു വീതി കൂടുതൽ ആണ്.അതുകൂടി കഴിഞ്ഞാൽ ശൂപ്പർ😂😂.അങ്ങനെ അജുവും ഫ്രീക്കൻ ആയി. ഒരു കല്യാണം വരുത്തി വച്ച വിനയെ.... അനിലൻ ചേട്ടനു ഭാര്യയെ മനസ്സിലാവില്ല എന്നുണ്ടോ..... ഇനി പല്ലുകൂടി ക്ലിപ് ഇട്ടാൽ പറയണ്ട😂ഒരുപാടു് ഇഷ്ട്ടം❤❤❤❤
🥰🥰🥰🥰🥰🥰🥰
നമസ്ക്കാരം..... 🙏💕
നമസ്കാരം 🥰
Angane ellam subhamayi ❤
അതെ ♥️
മൂന്ന് പേരും സുപ പർ❤️❤️❤️❤️
🥰🥰🥰
♥️ ചേച്ചി മാർക്ക് ഒരു മുടിപോലും വെളുത്തിട്ടില്ല❤
അത് ഒകെ dye ആണ്
🥰🥰🥰🥰
ചേട്ടാ ചിരിച്ചു വയ്യ, ചേട്ടന്റെ മുടി വെട്ടിയിട്ട് കഴുകിയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും മോനും കൂടി ചിരി ആയിരുന്നു.. നനഞ്ഞ കോഴി പോലെ 😂സരിതെ എന്ത് ഭാവിച്ചാ ഓരോരുത്തരെ ആയി ഇറക്കുവാണല്ലോ... മൂന്നു പേരുടെയും ഹെയർ ചെയ്തത് നല്ല ഭംഗി ഉണ്ടായിരുന്നു.... ചെറിയേച്ചി ചിരി വളരെ കുറവാ... വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ മോൻ ചോദിച്ചു ആ ആന്റി ചിരിക്കില്ലേന്നു... ഇനി രാഖിയെ കൂടി കൊണ്ട് പോകണം... കല്യാണ ഒരുക്കങ്ങൾ, സാരി, ഓർണമെൻസ്, മേക്കപ്പ് ഒക്കെ കാണാൻ കാത്തിരിക്കുവാ, കാജു കല്യാണത്തിന് വരുമോ...
🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
നമസ്കാരം.... 😃👍താമരശ്ശേരി ഗേൾസ്..... 😃
😍😍😍😍😂
Hair cutting of all the three are very good
Thank you so much 😊❤️
ഹായ് സുന്ദരി സ് സൂപ്പർ അജുവേട്ടനെ സുന്ദരൻ ആകെട്ട ❤❤❤❤
🥰🥰🥰🥰
Gm Aju n Saritha❤ eppo seema chechiye kanda Aniyan chettante molano ennu urappayum chodikkum...sundari ayittundu...pinne nammude saritha kutty already sundari anallo ..eduthu parayenda karyam ellalo..cheriyechiyum sundari ayittundu
❤️❤️❤️❤️❤️❤️❤️
Karatin will spoil the hair.
🥰🥰🥰
Yellavarum supparayillo.❤❤❤❤
❤️❤️❤️
Hai harivandanam Good morning ajuvettan sarithechi jaggu chundarikuttikal beautiful video ❤❤❤❤❤❤❤❤
🥰🥰🥰🥰
അജു സരിതേ എന്താ മൂന്ന് സുന്ദരികൾ അടിപൊളിയായി അജു സുന്ദരനും ആയി ഇനിയും കാത്തിരിക്കുകയാണ് ഓരോ സംഭവങ്ങളൊക്കെ കാണാൻ നിങ്ങളെ വീഡിയോകൾ കാണാൻ ഒന്നിനും ഒന്നു മെച്ചം ❤❤❤❤❤
ഇനിയും വരും ❤️❤️❤️
Seemechi position 3rdlekupoi cheriyetante wife 2nd kondupoi❤
❤️❤️❤️❤️
മുന്നാളും സുന്ദരികളാവട്ടെ.. അനിലേട്ടനെയും ചെറിയേട്ടനെയും ഇഷ്ടപെടുന്നപോലെ അവരുടെ ഭാര്യമാരെയും വളരെ.. വളരെ ഇഷ്ടമാണ്..❤❤❤❤❤🥰🥰🥰🥰
❤️❤️❤️
സൂപ്പർ 🥰🥰
🥰🥰🥰
Super 👍
Chechi mudikozichal undayirunno?after trmnt
ഇല്ല 🥰🥰
Permanent blow-dry cost parayumo
Starting 7,500/