മദ്രസ: ശിശുസംരക്ഷണ സമിതിയെ ഹിന്ദുത്വ ഹൈജാക്ക് ചെയ്ത വിധം | Malayalam News | Sunitha Devadas |Madrasa

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 640

  • @nazarkassim7098
    @nazarkassim7098 8 ชั่วโมงที่ผ่านมา +470

    സുനിതാ ദേവദാസിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും നേരിൽ കാണാൻ ആഗ്രഹിക്കുന്നവരും ചെയ്യുന്നവർ ഒന്ന് ലൈക്കടിച്ചേ ....

    • @jacobpentagon
      @jacobpentagon 8 ชั่วโมงที่ผ่านมา +4

      പൊതുജനം കൊടുക്കുന്ന നികുതി പണം എടുത്ത് ഇവിടെ ഒരുത്തനെയും മതം പഠിപ്പിക്കേണ്ട ആവശ്യമില്ല. മദ്രസകൾ അടച്ചു പൂട്ടിയില്ലെങ്കിലും മദ്രസകൾക്ക് കൊടുക്കുന്ന സാമ്പത്തിക സഹായം നിർത്തലാക്കണം

    • @MaariyaKozhikkal
      @MaariyaKozhikkal 8 ชั่วโมงที่ผ่านมา

      അല്ലാഹു പരിശുദ്ധനാണ്
      അല്ലാഹു ജീവിക്കാൻ വേണ്ടി തന്ന മതവും പരിശുദ്ധമായ
      ആ മതം പഠിക്കാൻ പരിശുദ്ധമായ ക്യാഷ് ആണ് ഉപയോഗിക്കേണ്ടത്
      സിഗരത്തിന്റെയും കള്ളിന്റെയും ടാക്സ് വാങ്ങിയ ക്യാഷ്
      റോഡ് ഉണ്ടാക്കാനും പൊതുപ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കണം
      മതം പഠിപ്പിക്കാൻ വേണ്ടി ഗവൺമെന്റ് കാശ് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല
      മതപണ്ഡിതന്മാർ ഹലാലായ പണം മാത്രം ഉപയോഗിച്ച്
      മതം പഠിപ്പിക്കുക
      ഇല്ലെങ്കിൽ മതം പഠിച്ച കുട്ടികൾ മതത്തിനെതിരിൽ ജീവിക്കും ​@@jacobpentagon

    • @MaariyaKozhikkal
      @MaariyaKozhikkal 8 ชั่วโมงที่ผ่านมา

      ​അല്ലാഹു പരിശുദ്ധനാണ്
      അല്ലാഹു ജീവിക്കാൻ വേണ്ടി തന്ന മതവും പരിശുദ്ധമായ
      ആ മതം പഠിക്കാൻ പരിശുദ്ധമായ ക്യാഷ് ആണ് ഉപയോഗിക്കേണ്ടത്
      സിഗരത്തിന്റെയും കള്ളിന്റെയും ടാക്സ് വാങ്ങിയ ക്യാഷ്
      റോഡ് ഉണ്ടാക്കാനും പൊതുപ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കണം
      മതം പഠിപ്പിക്കാൻ വേണ്ടി ഗവൺമെന്റ് കാശ് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല
      മതപണ്ഡിതന്മാർ ഹലാലായ പണം മാത്രം ഉപയോഗിച്ച്
      മതം പഠിപ്പിക്കുക
      ഇല്ലെങ്കിൽ മതം പഠിച്ച കുട്ടികൾ മതത്തിനെതിരിൽ ജീവിക്കും ​@jacobpentagon

    • @Ashmil-k3w
      @Ashmil-k3w 8 ชั่วโมงที่ผ่านมา

      ​​@@jacobpentagonഅങ്ങനെ പലതും ഒഴിവാക്കാനുണ്ട് ഇവിടെ സങ്കി പൊതുജനങ്ങളുടെ പണം കൊടുത്ത് പോലീസിലെ സങ്കികളെ തീറ്റിപ്പോറ്റേണ്ട ആവശ്യമില്ല സങ്കി പോലീസിനെ പിരിച്ചുവിടണം കേരളത്തിൽ ഒരു സങ്കിയുടെയും ഒരു ചില്ലിക്കാശ് മദ്രസ പഠനത്തിന് ഉപയോഗിക്കുന്നില്ല എന്ന് ഈ സങ്കിയ്ക്കറിയില്ലേ അതുപോലെ ബാലഗോകുലത്തിൽ പോകുന്ന ഓരോ കുട്ടിയേയും തടയുക ബാലഗോകുലം പഠിപ്പിക്കുന്ന തീവ്രവാദം അവസാനിപ്പിക്കുക ഓരോ കുട്ടിയേയും രക്ഷിക്കുക

    • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും
      @സത്യംപറയുകഅതെത്രകയ്പാണെങ്കിലും 8 ชั่วโมงที่ผ่านมา

      ​@@jacobpentagonഇവിടെ കേരളത്തിൻ അടക്കം വിദ്യാഭ്യാ രതിസ്കൂൾ നടത്തുന്നുണ്ട്. അതിന് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. ആദ്യം അതു പൂട്ടണ്ടെ സംഘി / കൃസംഘി
      യു പിയിൽ സർക്കാർ സ് ക്കൂളുകളിൽ നടക്കുന്നത് ശരിക്കും കോമാളിത്തമാണ്. കോളേജ്
      പ്രിൻസിപ്പൽ മാർ പോലും പലപ്പോഴും പകരം വരുന്നത് അവരുടെ വീട്ടിൽ തന്നെയുള്ള പകരക്കാരായിരിക്കും' ഒന്നുകിൽ പിതാവ് അല്ലെങ്കിൽ സഹോദരൻമാർ / ഭാര്യ'
      ക്ലാസിൽ ടീച്ചർമാർ പോലും പലപ്പോഴും ഉണ്ടാവില്ല. വന്നാൽ പോലും ക്ലാസുകൾ എടുക്കുന്നില്ല. ഭക്ഷണം കൊടുക്കുന്നില്ല. അതൊക്കെയല്ലെ ബാലാവകാശ കമ്മീഷൻ ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാതെ ഉള്ളത് പോലും നിർത്തലല്ലല്ലോ

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 8 ชั่วโมงที่ผ่านมา +177

    സുനിത മോളെപ്പോലെയുള്ളവർ ഉള്ളപ്പോൾ സംഘികൾക് പേടിയാണ്. സുനിതക്ക് ബിഗ് സ്വ ലൂട്ട്

    • @GaneshSuresh-v1o
      @GaneshSuresh-v1o 7 ชั่วโมงที่ผ่านมา +2

      😂😂😂

    • @abunuha.thotta510
      @abunuha.thotta510 7 ชั่วโมงที่ผ่านมา

      മദ്റസകൾക്കെതിരായ ഇപ്പോഴത്തെ ഉത്തരവ് മുസ്ലിം മതപാഠശാലകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അങ്ങനെയല്ല കാര്യം. സംഘ്പരിവാർ കാലങ്ങളായി കൊണ്ടുനടക്കുന്ന ന്യൂനപക്ഷ വിരോധത്തിന്റെ തുടർച്ചയായിട്ട് തന്നെ ഈ നീക്കത്തെ കാണണം. മദ്രസകൾ മതഭീകരവാദം പഠിപ്പിക്കുന്ന വർഗീയശാലകളാണ് എന്ന ആരോപണം ഏറെക്കാലമായി സംഘ്പരിവാർ ഉയർത്തുന്നുണ്ട്. കേരളത്തിലെ മദ്റസകളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്, സംഘി ഹാൻഡിലുകൾ അത് പ്രചരിപ്പിക്കാറുമുണ്ട്. മദ്‌റസകൾക്ക് മേൽ കുടഞ്ഞിടുന്ന ഈ നുണ ബോംബുകൾ രാഷ്ട്രീയമായി ആർക്കാണ് ഗുണം ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ആ വകയിൽ ഇരിക്കട്ടെ കേന്ദ്ര ബാലാവകാശ കമ്മീഷന്റെയും ഒരു വിഹിതം എന്ന മട്ടിലുള്ള ഉത്തരവാണിത്! ഇത് സാമ്പത്തിക സഹായത്തിന്റെ മാത്രം പ്രശ്‌നമല്ല എന്നുതന്നെ.
      📍
      ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ മദ്‌റസകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. അവിടെ മതവിഷയങ്ങൾ മാത്രമല്ല പഠിപ്പിക്കുന്നത്. സയൻസും മാത്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒരർത്ഥത്തിൽ സർക്കാരിന് ഇത് വലിയൊരു ആശ്വാസമാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ അത്രയൊന്നും മികവ് പുലർത്തുന്നില്ല മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. കേന്ദ്രസർക്കാരിന്റെ തന്നെ വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ അത് വ്യക്തമാണ്. രണ്ട് സ്‌കൂളുകൾക്കിടയിലെ ദൂരം കുട്ടികൾക്ക് സഞ്ചരിച്ചെത്താൻ കഴിയുന്നതല്ല. ഉള്ള സ്‌കൂളുകളിലെ പഠനനിലവാരം, അധ്യാപക മികവ്, ഭൗതിക സൗകര്യങ്ങൾ, എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനുള്ള സ്ഥലം ഇതിലെല്ലാം പരിതാപകരമായ അവസ്ഥ നിലനിൽക്കുന്നുണ്ട്. അവിടെ മദ്രസകൾ സർക്കാരുകൾക്ക് ഒരു ആശ്രയം തന്നെയാണ്. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്താനെങ്കിലും അതുവഴി സാധിക്കുന്നുണ്ട്. അതിനുള്ള അവസരം കൂടി നിഷേധിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ ഉത്തരവിന്റെ ബാക്കിപത്രം.
      📍
      മദ്‌റസകൾ ഒന്നാകെ അടച്ചുപൂട്ടി എന്നുതന്നെ കരുതുക. ഈ കുട്ടികളെ അത്രയും ഉൾക്കൊള്ളാനുള്ള എന്ത് സൗകര്യമാണ് സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ക്‌ളാസ്‌റൂമുകൾ, അധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം ഇതിലൊന്നും ഒരുറപ്പും നൽകാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കൂ എന്ന് പറഞ്ഞിട്ടെന്താണ്? അപ്പോൾ ഉത്തരവിന്റെ ലക്‌ഷ്യം കുട്ടികളെ നന്നാക്കുകയല്ല, പുറന്തള്ളുകയാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിൽ നിന്നുകൂടി പുറന്തള്ളുകയാണ് ലക്ഷ്യം. സർക്കാർ സഹായം സ്വീകരിക്കുന്ന, അതിനനുസരിച്ച പ്രവർത്തനം കാഴ്‌ചവെക്കാത്ത മദ്‌റസകൾക്ക് നോട്ടീസ് നൽകി സഹായം നിർത്തലാക്കുകയാണെങ്കിൽ അത് ന്യായമാണ് എന്ന് പറയാം. ഇതിപ്പോൾ ഏതാനും മദ്രസകൾക്കെതിരെ പരാതി ഉണ്ടെന്ന് വരുത്തിത്തീർത്ത് മദ്രസ സംവിധാനത്തെ ഒന്നാകെ തുടച്ചു നീക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ്.
      📍
      വിശാലമായ ഒരു കൃഷിയിടത്തിൽ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് കള വളർന്ന് കൃഷി നശിച്ചതിന് ഹെക്ടർ കണക്കിന് കൃഷി ഒന്നാകെ നശിപ്പിക്കണമെന്നു പറയുന്നത് പോലെ ബുദ്ധിശൂന്യമാണ് ഈ ഉത്തരവ്. തലവേദന മാറാനുള്ള വഴി ശിരച്ഛേദമല്ല. രോഗം ഉള്ളിടത്ത് ചികിൽസിക്കണം. പ്രശ്നം ഉള്ളിടത്ത് ഇടപെട്ട് നേരെയാക്കണം. അതാണ് മാർഗം. വിഷയം എന്തോ ആകട്ടെ, എവിടെയോ എന്തോ പ്രശ്‌നം ഉണ്ടെന്നു കേട്ടപാടെ എന്നാൽ ഈ പരിപാടി തന്നെ അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നൊരാൾക്ക് കാര്യമായി എന്തോ തകരാറുണ്ട്. നാട്ടിൽ ആഘോഷപൂർവം നടന്ന എത്രയോ കല്യാണങ്ങൾ പിന്നീട് ഡിവോഴ്‌സ് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി നാട്ടിൽ ഒരാൾക്കും വിവാഹമേ വേണ്ട എന്ന് ഉത്തരവിടുന്നത് പോലുള്ള ഒരു ഉത്തരവാണ് ബാലാവകാശ കമ്മീഷന്റേത്. അതിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ സാമൂഹിക മുന്നേറ്റം തടയലാണ് എന്ന് ആർക്കും സംശയിക്കാവുന്നതേയുള്ളൂ. കേരളത്തിൽ ഇത് ബാധിക്കില്ലല്ലോ എന്നൊരു വാദം ഉയരുന്നുണ്ട്. കേരളം ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാണ്. ഉത്തരവ് അങ്ങനെ തന്നെ നടപ്പാകുന്ന സ്ഥിതി ഉണ്ടായാൽ പ്രത്യാഘാതം കേരളത്തിനും ബാധകമാകും എന്നേ പറയാനുള്ളൂ.
      ©മുഹമ്മദലി കിനാലൂർ

    • @Indian-o2f
      @Indian-o2f 6 ชั่วโมงที่ผ่านมา +2

      ഗോഡ്‌സെ ആരാധകഷു ടീം ബ്രിട്ടീഷ് നെ പേടിച്ചിട്ടില്ല 😃

  • @mkk773
    @mkk773 8 ชั่วโมงที่ผ่านมา +173

    സൂപ്പർ അവതരണം👌 ദജ്ജാലിനെക്കാൾ ഭീകരർ സംഘി👌👌👌 അബൂജാഹിൽ👌

    • @Aysha_s_Home
      @Aysha_s_Home 6 ชั่วโมงที่ผ่านมา +1

      ഇവനെപ്പഴാ ഇങ്ങിനെ ആയത് മദ്രസയിൽ ഇവനും പോയതല്ലെ?

    • @muhammedhaneefa6392
      @muhammedhaneefa6392 6 ชั่วโมงที่ผ่านมา +1

      ​@@Aysha_s_Homeഈ അബുജഹൽ കുട്ടി സെപ്റ്റിക് ടാങ്കിൽ വീണപ്പോഴാണ് ഇങ്ങനെ ആയത് 🤣🤣🤣🤣

  • @Renaa-o8y
    @Renaa-o8y 8 ชั่วโมงที่ผ่านมา +109

    അബു jahal ne തേടി പോയ സുനിതkkirikkatte ഒരു കുതിര പവന്‍ ❤❤❤

  • @muhammedaliali9175
    @muhammedaliali9175 8 ชั่วโมงที่ผ่านมา +115

    എന്റെ പ്രിയ സഹോദരി സുനിത നിങ്ങൾ എല്ലാവിഷയങ്ങളെയും വളെരെ നേരായ രീതിയിൽ മനസിലാക്കി കൊണ്ടാണ് വീഡിയോ ഇടുന്നത് ഒരായിരം നമസ്കാരം 🙏

  • @muthnabiisttam6584
    @muthnabiisttam6584 7 ชั่วโมงที่ผ่านมา +43

    .😢നിങ്ങളുടെഅടുത്തുള്ള 40വീട്‌ നിങ്ങളുടെ അയൽവാസി.ഏതുമതമാ യാലും അവർ പട്ടിണി കിടന്നിട്ട് വയറു നിറച്ഭക്ഷണം കഴിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിക്കുന്നു.വലിയവരെ ബഹുമാനിക്കണം.ചെറിയവരെ സ്നേഹിക്കണം ഇതൊ ക്കെപഠിപ്പിക്കുന്ന മദ്രസ എന്തിനു നിർത്തണം മക്കക്കാർ തന്റെ രാ ജ്യത്തിനെതിരെ വന്നാൽ തന്റെ രാജ്യത്തിനൊപ്പം നിൽക്കാൻ പഠിപ്പി.ക്കുന്ന ഇസ്ലാം😢 എന്നിട്ടും മദ്രസയോട് എന്തിനാ വിരോധം

    • @Aysha_s_Home
      @Aysha_s_Home 6 ชั่วโมงที่ผ่านมา +2

      സത്യം😢 ബാക്കി എല്ലാ കാര്യങ്ങളും റെഡിയാക്കി ഇതു മാത്രമേ ഇനിയുള്ളൂ...

  • @muhammedo3429
    @muhammedo3429 6 ชั่วโมงที่ผ่านมา +16

    അനീതിക്കെതിരെ ആരെക്കാളും മുമ്പിൽ രംഗത്ത് വരുന്ന ശ്രീമതി സുനിത ദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ

  • @abdullatheef6638
    @abdullatheef6638 7 ชั่วโมงที่ผ่านมา +34

    പ്രിയപ്പെട്ട സുനിതാ മോള് കെ ഏകനായ സര്‍വശക്തനായക അള്ളാഹു എല്ലാ അനുഗ്രഹ വും നല്‍കി ആദരികും

  • @basheert.m9751
    @basheert.m9751 7 ชั่วโมงที่ผ่านมา +25

    എൻ്റെ പ്രിയ സഹോദരി സത്യം കണ്ട്പിടിച്ച് വർത്ത ചെയ്യുന്ന ധീരപത്രതിപ❤❤❤❤❤

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 8 ชั่วโมงที่ผ่านมา +53

    👍👍👍👍👍👍👍👍👍👍👍
    കാര്യങ്ങൾ ജനങ്ങൾക്ക് സത്യസന്ധമായി പറഞ്ഞു കൊടുക്കുന്ന ഇത്തരം ചാനലുകൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഉണ്ടായിരുന്നെങ്കിൽ ജനങ്ങളെ ബോധവൽക്കരിച്ച് നമ്മുടെ രാജ്യത്തെ രക്ഷിക്കാമായിരുന്നു
    മതവും ജാതിയും നോക്കാതെ പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ മുസ്ലിം സമുദായം ഏറ്റവും മുന്നിൽ നിൽക്കാനുള്ള കാരണം മദ്രസകളിൽ നിന്നും ലഭിക്കുന്ന പഠനങ്ങളും പ്രോത്സാഹനങ്ങളുമാണ്

  • @unitedtyres9064
    @unitedtyres9064 6 ชั่วโมงที่ผ่านมา +11

    സുനിത മാഡം നിങ്ങളുടെ നിലപാടിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 👍

  • @districts2233
    @districts2233 7 ชั่วโมงที่ผ่านมา +8

    അബൂജഹൽ ദജ്ജാൽ അവതരണം പൊളിച്ച് ബിഗ് സല്യൂട്ട്

  • @abdulhameedo9503
    @abdulhameedo9503 7 ชั่วโมงที่ผ่านมา +17

    സുനിത ക്ക് ഒരായിരം നമസ്കാരം

  • @leelammathomas9864
    @leelammathomas9864 8 ชั่วโมงที่ผ่านมา +32

    മുസ്ലിംസ് നല്ല മനുഷ്യർ രാജ്യത്ത് rss എന്തൊക്കെയാണ് കാട്ടികൂട്ടുന്നത് ആയുധ പരിശീലന ങ്ങൾ, മറ്റുമതങ്ങളെ നിന്ദിക്കുക അങ്ങനെ പലതും കേരളത്തിൽ പിണറായി യുടെ ഭരണം ആയതുകൊണ്ട് കളി നടത്തുന്നില്ല.

    • @Aysha_s_Home
      @Aysha_s_Home 6 ชั่วโมงที่ผ่านมา

      ശാഖയിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് പോയി നോക്ക് കുട്ടി.... ഇവന്റെ ബുദ്ധി തികച്ചും പോയിന്ന് തോന്നുന്നു🤔🤔🤔

  • @P.m.Kunjumon
    @P.m.Kunjumon 8 ชั่วโมงที่ผ่านมา +30

    സമുദായത്തെ ഒറ്റുന്ന ദുഷ്ടൻ അബുജഹൽ തന്നെ... 👌

  • @rasheedk4599
    @rasheedk4599 7 ชั่วโมงที่ผ่านมา +16

    നേരോടെ❤ നിർഭയം❤ നിരന്തരം❤. സുനിത.❤

  • @hafizabdurahman5523
    @hafizabdurahman5523 8 ชั่วโมงที่ผ่านมา +26

    നല്ല അവതരണം ചേച്ചി അഭിനന്ദനങ്ങൾ ❤❤

  • @KTR_Tanur
    @KTR_Tanur 8 ชั่วโมงที่ผ่านมา +20

    മദ്രസ്സ അവർക്കു പറ്റുമെങ്കിൽ പൂട്ടട്ടെ... പക്ഷെ ശാഖയിൽ എന്തൊക്കെ പഠിപ്പിക്കുന്നു എന്നും നമുക്കൊക്കെ ഒന്ന് അറിയണ്ടേ....

  • @AshrafBlue
    @AshrafBlue 8 ชั่วโมงที่ผ่านมา +45

    ഇവിനെ പ്രസവിച്ച ഉമ്മ ഇത് കേട്ട് കരയുന്നുണ്ടാവും

    • @HassanTk-c8h
      @HassanTk-c8h 7 ชั่วโมงที่ผ่านมา +1

      ഇവനെ. പ്രവാസിച്ഛതല്ല. നാഴ്യ്. അരി. കൊടിത്തു. അമ്മി. Kothhunna. ഒരു സ്ത്രീ. യോട്. വാങ്ങിയതാണ്എ ന്നാണ്. ദേഷ്. വാസികൾ. പറയുന്നത്

  • @muhammedayisha2046
    @muhammedayisha2046 8 ชั่วโมงที่ผ่านมา +36

    സുനിത ❤️❤️❤️

  • @mohandaskb7807
    @mohandaskb7807 7 ชั่วโมงที่ผ่านมา +13

    സൂപ്പർ, അവതരണവും നന്നായി. 🌹🌹ഇത് സംഖി അജണ്ട തന്നെയാണ്. ഇത് അനുവദിക്കാൻ പാടില്ല.

  • @mohamedkabeer7205
    @mohamedkabeer7205 7 ชั่วโมงที่ผ่านมา +20

    സുനീത മോൾക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏

  • @Usluk-123
    @Usluk-123 8 ชั่วโมงที่ผ่านมา +28

    മദ്രസ അടച്ചു പൂട്ടാൻ ഇങ്ങോട്ട് വന്നാൽ മതി..

  • @shajimitkwt
    @shajimitkwt 8 ชั่วโมงที่ผ่านมา +43

    ❤ സുനിതേ❤ നമസ്ക്കാരം❤

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 ชั่วโมงที่ผ่านมา +8

    സുനിതക് big salute 👍👍🌹🌹🌹r

  • @varattenokkam
    @varattenokkam 7 ชั่วโมงที่ผ่านมา +16

    വഞ്ചകൻ കുട്ടി അബ്ദുള്ള. Thank you sunitha🎉

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 8 ชั่วโมงที่ผ่านมา +12

    ശിശുക്കളെ അരും കൊല നടത്തിയ ഇ കൂട്ടർ ശിശു സംരക്ഷകരോ . കൊള്ളാം നന്ദായിരിക്കുന്നു.

  • @Aysha_s_Home
    @Aysha_s_Home 6 ชั่วโมงที่ผ่านมา +4

    മദ്രസയിൽപഠിപ്പിക്കുന്നത് അറിയണമെങ്കിൽ മദ്രസയിൽ പോയാൽ മതി ആരും കയറണ്ട എന്നു പറയില്ല എന്നിട്ടു സംസാരിക്കണം👍🏼👍🏼

  • @usmankoroth3749
    @usmankoroth3749 8 ชั่วโมงที่ผ่านมา +21

    ഇച്ചങ്ങായിൻ്റെ പേരിൽ കേസ് കൊടുക്കണം തെളിയിക്കട്ടെ

  • @Nahas123-ft2gc
    @Nahas123-ft2gc 8 ชั่วโมงที่ผ่านมา +13

    👌👌👌👌 സുനിത മാഡം ബിഗ് സല്യൂട്ട്❤❤❤

  • @mtakareemfaizy5673
    @mtakareemfaizy5673 7 ชั่วโมงที่ผ่านมา +9

    Great! അഭിനന്ദനങ്ങൾ!!

  • @MusthafaKunnu-yt8ph
    @MusthafaKunnu-yt8ph 7 ชั่วโมงที่ผ่านมา +3

    അഭിനന്ദനങ്ങൾ

  • @udayanudayan5987
    @udayanudayan5987 7 ชั่วโมงที่ผ่านมา +16

    ഹായ് 💗
    സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 👍🏾💞
    ..... ഒരു പാട് അഭിനന്ദനങ്ങൾ.. 💥

    • @udayanudayan5987
      @udayanudayan5987 7 ชั่วโมงที่ผ่านมา

      ❤❤
      സൂപ്പർ സൂപ്പർ അടിപൊളി നല്ല അവതരണം
      Loveu.. 💞

    • @udayanudayan5987
      @udayanudayan5987 7 ชั่วโมงที่ผ่านมา

      💗

  • @keralagreengarden8059
    @keralagreengarden8059 8 ชั่วโมงที่ผ่านมา +43

    😂😂😂😅😅🎉 മീശയില്ലാത്ത താടിയുള്ള അബ്ദുള്ള കുട്ടി😅😅😅

    • @Guest-uo3rp
      @Guest-uo3rp 7 ชั่วโมงที่ผ่านมา

      മീശ മുളക്കാത്ത abdullatha

  • @Usluk-123
    @Usluk-123 8 ชั่วโมงที่ผ่านมา +19

    സുനിത ഇഷ്ടം ♥️♥️♥️♥️♥️♥️

  • @Hasna6163
    @Hasna6163 6 ชั่วโมงที่ผ่านมา +2

    Subscribe cheythu moleaa nintea avatharanatthinu munnil❤❤❤❤

  • @PkAbdullatheef
    @PkAbdullatheef 6 ชั่วโมงที่ผ่านมา

    ലോകത്തിലെ പേരുകേട്ട ശാസ്ത്രചനാണ് എപിജെ അബ്ദൽകാലം ഇന്ത്യയുടെ പ്രസിഡന്റ്‌ ആയിരുന്നു മദ്രസ ഇൽ പഠിച്ചിട്ടാണ് അദ്ദേഹം ഇത്രയും ഉന്നത സ്ഥാനങ്ങളിൽ എത്തിയത് സുനിത ❤❤❤❤❤❤❤❤

  • @jabharkanhoor8355
    @jabharkanhoor8355 7 ชั่วโมงที่ผ่านมา +6

    ഇവൻ തന്നെയാണ് ശരിയായ അബു ജാഹിൽ

  • @zainulashiq9705
    @zainulashiq9705 6 ชั่วโมงที่ผ่านมา +2

    നമ്മുടെ സഹോദരിയാണ് സുനിത ദേവദാസ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 ชั่วโมงที่ผ่านมา +3

    സുനിതാനിങ്ങൾക്കു ഒരായിരം
    ആശംസകൾ
    😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 ชั่วโมงที่ผ่านมา +5

    ഇന്ത്യയിലെ ഏതു മദ്രസയിലാണ് ദേശവിരുദ്ധമായി പഠിപ്പിക്കുന്നത്?
    ഇന്ത്യയിലെ ഒരൊറ്റ മുസ്ലിം മദ്രസയിലും അന്യമത വിദ്വേഷം പഠിപ്പിക്കുന്നില്ല
    ഞങ്ങളെല്ലാവരും മദ്രസയിൽ പഠിച്ച് വന്നവരാണ്

  • @sanofarkallara
    @sanofarkallara 7 ชั่วโมงที่ผ่านมา +9

    സൂപ്പർ അവതരണം സുനിത ദേവദാസിന് എല്ലാവിധ ആശംസകളും നേരുന്നു🎉🎉🎉

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 6 ชั่วโมงที่ผ่านมา +1

    Big salute സുനിതാ.... ❤️❤️❤️❤️❤️

  • @mariyamniha9590
    @mariyamniha9590 7 ชั่วโมงที่ผ่านมา +4

    Superb sunitha 👍👍

  • @ramlakoya7027
    @ramlakoya7027 7 ชั่วโมงที่ผ่านมา +5

    സുനിത മോളെ നിന്റെ വീഡിയോ കാണാൻ ഞാൻ ഓടി വരികയാണ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ നിന്റെ അവതരണം അതിലും കേമം

  • @Saidsaid-ed9vw
    @Saidsaid-ed9vw 7 ชั่วโมงที่ผ่านมา +3

    എനിക്ക് പറയാൻ വാക്കുകൾ ഇല്ലാ.......അഭിനന്ദനങ്ങൾ

  • @NazertpParavannur
    @NazertpParavannur 6 ชั่วโมงที่ผ่านมา +2

    നന്ദി സുനിത

  • @Future-Things-2025
    @Future-Things-2025 8 ชั่วโมงที่ผ่านมา +12

    കലക്കി😂ഔളകുട്ടി= അബൂജഹൽ
    സുനിത❤

  • @fashiramk9732
    @fashiramk9732 8 ชั่วโมงที่ผ่านมา +7

    Love you sunithaaa❤

  • @musthafahussain1844
    @musthafahussain1844 8 ชั่วโมงที่ผ่านมา +19

    അടി പൊളി േമ ഡം

  • @abdulgafoorgafoor7547
    @abdulgafoorgafoor7547 8 ชั่วโมงที่ผ่านมา +28

    മദ്രസ പൂട്ടാൻ വാടാ 😅

    • @davisonkottayil9755
      @davisonkottayil9755 6 ชั่วโมงที่ผ่านมา

      Madirasa kundanadi nirthy ustadumare
      Pattiniyaakkan sammathikkilla😂❤

  • @ramlarahiman294
    @ramlarahiman294 7 ชั่วโมงที่ผ่านมา +5

    സുനിത🎉🎉🎉❤❤❤ ബിഗ് സലൂട്ട്

  • @Parayatte-e7f
    @Parayatte-e7f 8 ชั่วโมงที่ผ่านมา +15

    PRIYA. SAHODARI ...NAMASTE. THANKYOU.❤

    • @Starkitchen69
      @Starkitchen69 8 ชั่วโมงที่ผ่านมา +1

      അബ്ദുള്ള ചെട്ടി നിന്ന് ദുനിയാവിൽ വെച്ചു തന്നെ അള്ളാഹു കരിക്കും ഇൻശാ അള്ളാ..

  • @basheerb7951
    @basheerb7951 8 ชั่วโมงที่ผ่านมา +11

    ഇപ്പോൾ ഇത്‌ വന്നത് വരാനിരിക്കുന്ന elections ൽ ഒരു വർഗീയ സ്പർദ്ധ ഉണ്ടാക്കാനാണ്.

  • @ashraftnr
    @ashraftnr 6 ชั่วโมงที่ผ่านมา +2

    👌🏻👌🏻👌🏻👌🏻 സുനിത 👌🏻👌🏻👌🏻 ന്യായം നിങ്ങൾ നീതി യാണ് സുനി 👌🏻👌🏻

  • @Rasharifa1234
    @Rasharifa1234 6 ชั่วโมงที่ผ่านมา +2

    സുനിതയക്കുനല്ലത് വരട്ടെ

  • @ShaukathCA-zy2nx
    @ShaukathCA-zy2nx 6 ชั่วโมงที่ผ่านมา +2

    സുനിതേച്ചി എത്ര വ്യക്തമായ രീതിയിലാണ് നിങ്ങൾ ഈ കാര്യങ്ങൾ അവതരിപ്പിച്ചു . അബ്ദുള്ള കുട്ടിയെ പോലെയു ഉള്ള ബധിര മൂങ്ങന്മാർ ക്ക് ഇതൊന്നും മനസ്സിലാവില്ല

  • @nisamudheensn8333
    @nisamudheensn8333 7 ชั่วโมงที่ผ่านมา +3

    Sunitha 💯❤❤❤❤❤❤

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 7 ชั่วโมงที่ผ่านมา +5

    സത്യം പറഞ്ഞാൽ ദ്ദജൽ എല്ലാ kala ഘട്ടത്തിൽ ഉം ഉണ്ട്

  • @yoosafmangatairwell5203
    @yoosafmangatairwell5203 6 ชั่วโมงที่ผ่านมา +1

    വിജ്ഞാനത്തിൻ്റെ വെളിച്ചം തട്ടാത്ത ഇരുട്ടിൽ തപ്പുന്ന സംഘികൾക്ക് ആശയവും ആദർശവുമായി ജീവിക്കുന്നവരെ ഭയമാണ് ❤

  • @Volvo2946
    @Volvo2946 8 ชั่วโมงที่ผ่านมา +28

    ബീഹാറിലെ മദ്രസ്സകളിൽ പാകിസ്താൻ സിലബസ്സ്........
    ഇന്ത്യ ഭരിക്കുന്നവർക്ക് നാണക്കേടാണടോ കന്നാലിക്കുട്ടി 😂😂😂

    • @asiyabeevi3773
      @asiyabeevi3773 7 ชั่วโมงที่ผ่านมา

      😂😂😂😂

    • @abunuha.thotta510
      @abunuha.thotta510 7 ชั่วโมงที่ผ่านมา

      മദ്റസകൾക്കെതിരായ ഇപ്പോഴത്തെ ഉത്തരവ് മുസ്ലിം മതപാഠശാലകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അങ്ങനെയല്ല കാര്യം. സംഘ്പരിവാർ കാലങ്ങളായി കൊണ്ടുനടക്കുന്ന ന്യൂനപക്ഷ വിരോധത്തിന്റെ തുടർച്ചയായിട്ട് തന്നെ ഈ നീക്കത്തെ കാണണം. മദ്രസകൾ മതഭീകരവാദം പഠിപ്പിക്കുന്ന വർഗീയശാലകളാണ് എന്ന ആരോപണം ഏറെക്കാലമായി സംഘ്പരിവാർ ഉയർത്തുന്നുണ്ട്. കേരളത്തിലെ മദ്റസകളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്, സംഘി ഹാൻഡിലുകൾ അത് പ്രചരിപ്പിക്കാറുമുണ്ട്. മദ്‌റസകൾക്ക് മേൽ കുടഞ്ഞിടുന്ന ഈ നുണ ബോംബുകൾ രാഷ്ട്രീയമായി ആർക്കാണ് ഗുണം ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ആ വകയിൽ ഇരിക്കട്ടെ കേന്ദ്ര ബാലാവകാശ കമ്മീഷന്റെയും ഒരു വിഹിതം എന്ന മട്ടിലുള്ള ഉത്തരവാണിത്! ഇത് സാമ്പത്തിക സഹായത്തിന്റെ മാത്രം പ്രശ്‌നമല്ല എന്നുതന്നെ.
      📍
      ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ മദ്‌റസകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. അവിടെ മതവിഷയങ്ങൾ മാത്രമല്ല പഠിപ്പിക്കുന്നത്. സയൻസും മാത്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒരർത്ഥത്തിൽ സർക്കാരിന് ഇത് വലിയൊരു ആശ്വാസമാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ അത്രയൊന്നും മികവ് പുലർത്തുന്നില്ല മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. കേന്ദ്രസർക്കാരിന്റെ തന്നെ വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ അത് വ്യക്തമാണ്. രണ്ട് സ്‌കൂളുകൾക്കിടയിലെ ദൂരം കുട്ടികൾക്ക് സഞ്ചരിച്ചെത്താൻ കഴിയുന്നതല്ല. ഉള്ള സ്‌കൂളുകളിലെ പഠനനിലവാരം, അധ്യാപക മികവ്, ഭൗതിക സൗകര്യങ്ങൾ, എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനുള്ള സ്ഥലം ഇതിലെല്ലാം പരിതാപകരമായ അവസ്ഥ നിലനിൽക്കുന്നുണ്ട്. അവിടെ മദ്രസകൾ സർക്കാരുകൾക്ക് ഒരു ആശ്രയം തന്നെയാണ്. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്താനെങ്കിലും അതുവഴി സാധിക്കുന്നുണ്ട്. അതിനുള്ള അവസരം കൂടി നിഷേധിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ ഉത്തരവിന്റെ ബാക്കിപത്രം.
      📍
      മദ്‌റസകൾ ഒന്നാകെ അടച്ചുപൂട്ടി എന്നുതന്നെ കരുതുക. ഈ കുട്ടികളെ അത്രയും ഉൾക്കൊള്ളാനുള്ള എന്ത് സൗകര്യമാണ് സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ക്‌ളാസ്‌റൂമുകൾ, അധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം ഇതിലൊന്നും ഒരുറപ്പും നൽകാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കൂ എന്ന് പറഞ്ഞിട്ടെന്താണ്? അപ്പോൾ ഉത്തരവിന്റെ ലക്‌ഷ്യം കുട്ടികളെ നന്നാക്കുകയല്ല, പുറന്തള്ളുകയാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിൽ നിന്നുകൂടി പുറന്തള്ളുകയാണ് ലക്ഷ്യം. സർക്കാർ സഹായം സ്വീകരിക്കുന്ന, അതിനനുസരിച്ച പ്രവർത്തനം കാഴ്‌ചവെക്കാത്ത മദ്‌റസകൾക്ക് നോട്ടീസ് നൽകി സഹായം നിർത്തലാക്കുകയാണെങ്കിൽ അത് ന്യായമാണ് എന്ന് പറയാം. ഇതിപ്പോൾ ഏതാനും മദ്രസകൾക്കെതിരെ പരാതി ഉണ്ടെന്ന് വരുത്തിത്തീർത്ത് മദ്രസ സംവിധാനത്തെ ഒന്നാകെ തുടച്ചു നീക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ്.
      📍
      വിശാലമായ ഒരു കൃഷിയിടത്തിൽ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് കള വളർന്ന് കൃഷി നശിച്ചതിന് ഹെക്ടർ കണക്കിന് കൃഷി ഒന്നാകെ നശിപ്പിക്കണമെന്നു പറയുന്നത് പോലെ ബുദ്ധിശൂന്യമാണ് ഈ ഉത്തരവ്. തലവേദന മാറാനുള്ള വഴി ശിരച്ഛേദമല്ല. രോഗം ഉള്ളിടത്ത് ചികിൽസിക്കണം. പ്രശ്നം ഉള്ളിടത്ത് ഇടപെട്ട് നേരെയാക്കണം. അതാണ് മാർഗം. വിഷയം എന്തോ ആകട്ടെ, എവിടെയോ എന്തോ പ്രശ്‌നം ഉണ്ടെന്നു കേട്ടപാടെ എന്നാൽ ഈ പരിപാടി തന്നെ അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നൊരാൾക്ക് കാര്യമായി എന്തോ തകരാറുണ്ട്. നാട്ടിൽ ആഘോഷപൂർവം നടന്ന എത്രയോ കല്യാണങ്ങൾ പിന്നീട് ഡിവോഴ്‌സ് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി നാട്ടിൽ ഒരാൾക്കും വിവാഹമേ വേണ്ട എന്ന് ഉത്തരവിടുന്നത് പോലുള്ള ഒരു ഉത്തരവാണ് ബാലാവകാശ കമ്മീഷന്റേത്. അതിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ സാമൂഹിക മുന്നേറ്റം തടയലാണ് എന്ന് ആർക്കും സംശയിക്കാവുന്നതേയുള്ളൂ. കേരളത്തിൽ ഇത് ബാധിക്കില്ലല്ലോ എന്നൊരു വാദം ഉയരുന്നുണ്ട്. കേരളം ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാണ്. ഉത്തരവ് അങ്ങനെ തന്നെ നടപ്പാകുന്ന സ്ഥിതി ഉണ്ടായാൽ പ്രത്യാഘാതം കേരളത്തിനും ബാധകമാകും എന്നേ പറയാനുള്ളൂ.
      ©മുഹമ്മദലി കിനാലൂർ

    • @user-ho2bm5gv2i
      @user-ho2bm5gv2i 6 ชั่วโมงที่ผ่านมา

      അറബിക് ഗ്രാമർ
      പാക്കിസ്ഥാനിലും, അമേരിക്കയിലും ഇന്ത്യയിലും മാറ്റമില്ല. ഇസ്‌ലാമിലെ ആരാധനകളും ഇവിടെയും ലണ്ടനിലും പാകിസ്താനിലും ഒന്നു തന്നെ. കാരണം : ഇസ്‌ലാം ആഗോള മതമാകുന്നു

  • @floccinaucinihilipilification0
    @floccinaucinihilipilification0 8 ชั่วโมงที่ผ่านมา +12

    മദ്രസ എന്നു൦ അടച്ച് പൂട്ടാറുണ്ട്. ഇനി സ൪ക്കാ൪ വക പ്രത്യക പൂട്ട് തരുവാണേൽ സന്തോഷ൦🙏🙏😌
    രാവിലേ തുറക്കു൦ കേട്ടോ....😅

  • @naseemanazimuddin3045
    @naseemanazimuddin3045 5 ชั่วโมงที่ผ่านมา

    ❤❤❤❤❤. അപ്പോൾ മോൾക്ക് അബുജഹലിനെ പഠിച്ചു. സത്യം അതിലും വലുതാണ് ഇവ൯.

  • @mnpp8466
    @mnpp8466 6 ชั่วโมงที่ผ่านมา +1

    Superb.. Sunitha madam ❤❤

  • @Sahilaismail-gz3bc
    @Sahilaismail-gz3bc 6 ชั่วโมงที่ผ่านมา +1

    Sunitha devadas🥰🥰🥰🥰🔥

  • @Hafiz-cy2uk
    @Hafiz-cy2uk 8 ชั่วโมงที่ผ่านมา +11

    അടിപൊളി ക്യാപ്‌ഷൻ 👍

  • @sofiyajameela6953
    @sofiyajameela6953 6 ชั่วโมงที่ผ่านมา +1

    👍👌
    സുനിത 🥰

  • @psalim9811
    @psalim9811 7 ชั่วโมงที่ผ่านมา +3

    സുനിതാജി, എന്താ അവതരണം 👌

  • @AsrafSumayya
    @AsrafSumayya 7 ชั่วโมงที่ผ่านมา +2

    നല്ല അവതരണം ❤️❤️👍

  • @underworld2770
    @underworld2770 8 ชั่วโมงที่ผ่านมา +9

    മദ്രസകൾ എല്ലാദിവസവും രാവിലെ 10മണിക്ക് അടച്ചുപൂട്ടാറുണ്ട്....😂

  • @sameerbabu885
    @sameerbabu885 6 ชั่วโมงที่ผ่านมา +1

    നല്ല വിവരണം❤

  • @Ismayil8756
    @Ismayil8756 7 ชั่วโมงที่ผ่านมา +3

    Sunita super 🎉

  • @KichuKichu-t7z
    @KichuKichu-t7z 6 ชั่วโมงที่ผ่านมา +1

    സുനിത mole നിയാണ് penkutti🥰👌👌t

  • @abubakkarmusliyar5773
    @abubakkarmusliyar5773 7 ชั่วโมงที่ผ่านมา +2

    Supar medam 👍

  • @abdullahdarussalam6371
    @abdullahdarussalam6371 7 ชั่วโมงที่ผ่านมา +2

    Dear Sunitha Devadas. Carry on ❤

  • @vhbanna
    @vhbanna 8 ชั่วโมงที่ผ่านมา +6

    താങ്കളുടെ അവതരണം വളരെ നന്നായി

  • @rasiyak378
    @rasiyak378 7 ชั่วโมงที่ผ่านมา +2

    Thank u sis❤❤

  • @abdullrazak4070
    @abdullrazak4070 7 ชั่วโมงที่ผ่านมา +2

    ❤ സൂപ്പർ അവതരണം.❤

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 ชั่วโมงที่ผ่านมา +2

    സ്കൂൾ , എന്ന് ഇംഗ്ലീഷ് വാക്കിന് അറബിയിലും ഉറുദുവിലും മദ്റസ എന്നാണ് പറയുക അഥവാ വിദ്യാലയം
    ഉത്തരേന്ത്യയിലെ മദ്രസകൾ എന്നാൽ രാവിലെ സമയം മദ്രസ പഠനം നടത്തും. ശേഷം 10 മണി മുതൽ 4 മണി വരെ സ്കൂൾ പഠനം നൽകും
    അതിന് സർക്കാർ ഗ്രാൻഡ് നൽകും
    സർക്കാരി മദ്രസ എന്നാണ് പറയുക
    ഈ മദ്രസയിൽ ഓരോ പ്രദേശത്തെയും എല്ലാ മത വിഭാഗം വിദ്യാർത്ഥികളും പഠിക്കുന്നു പഠിക്കുന്നു
    ഇന്ത്യയിലെ ഏതു പ്രദേശത്ത് മദ്രസ ആണെങ്കിലും
    ആ മദ്രസ പാഠപുസ്തകങ്ങൾ പരസ്യമായി വിൽക്കപ്പെടുന്നതാണ്
    എല്ലാ പുസ്തകങ്ങളെ പോലെയും മദ്രസ പുസ്തകങ്ങളും കേന്ദ്രത്തിന്റെ അതിനായിട്ടുള്ള പ്രത്യേക സംവിധാനം നിരീക്ഷിച്ചുകൊണ്ടുതന്നെയാണ് പഠന വിഷയമാക്കി എടുക്കുന്നത്

  • @cmayisha5194
    @cmayisha5194 8 ชั่วโมงที่ผ่านมา +7

    Ende sunithe....... Namichu... Enthu rasaan iyale samsaram kettirikkan... Iyalk adittayippoyi ❤

  • @memireshu4721
    @memireshu4721 7 ชั่วโมงที่ผ่านมา +1

    Sunitha❤❤❤❤

  • @anwarahamed8458
    @anwarahamed8458 8 ชั่วโมงที่ผ่านมา +5

    സൂപ്പർ 👍

  • @pkramla7255
    @pkramla7255 6 ชั่วโมงที่ผ่านมา +1

    സബാഷ് സുനിത 👍👍👍👍

  • @salahudheenpp8296
    @salahudheenpp8296 7 ชั่วโมงที่ผ่านมา +2

    വളരെ നല്ല അവതരണം....🤝👌

  • @rafeequeathimannil3841
    @rafeequeathimannil3841 8 ชั่วโมงที่ผ่านมา +14

    Thank you so much...Nanmayundavatte ... .

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ 90% ഇടങ്ങളിലും മദ്രസകളിൽ രാവിലെ ആറര മുതൽ 8 മണി വരെ ഒന്നരമണിക്കൂർ മാത്രമാണ് മദ്രസ
    അതുകഴിഞ്ഞ് വീട്ടിലെത്തി കഴിച്ച് സാധാരണപോലെ അവർ സ്കൂൾ വിദ്യാഭ്യാസത്തിനായി പോകുന്നു
    എല്ലാ മേഖലയിലും വിദ്യാഭ്യാസപരമായി അവർ മുന്നേറുന്നു

  • @satharfaizyk3755
    @satharfaizyk3755 6 ชั่วโมงที่ผ่านมา +2

    വളരെ ഭംഗിയായി അവതാരിപ്പിച്ചു മേഡത്തിന് ഒരായിരം അഭിനന്ദനം 🌹💐

  • @abdukt8514
    @abdukt8514 6 ชั่วโมงที่ผ่านมา

    അങ്ങനെ അബുജഹൽ ആരാണെന്ന് സുനിതക്കും മനസ്സിലായി. 👍

  • @maamoos3626
    @maamoos3626 7 ชั่วโมงที่ผ่านมา +1

    ഒരു, അഞ്ച് നേരം നിസ്കരിക്കുന്ന സത്യവിശ്വാസി നിസ്കാരത്തിന്റെ അവസാനം പ്രാർഥിക്കുന്നുണ്ട് ദജ്ജാലിനെ തൊട്ട് സംരക്ഷണം കിട്ടണേ എന്ന്.ഏത് ദജ്ജാലിന്റെ അപ്പൂപ്പൻ വന്നാലും അവർ പേടിയ്ക്കില്ല.😂❤ ഞങ്ങളുടെ മക്കൾ മദ്രസ്സ പഠിയ്ക്കുന്നില്ല.എങ്കിലും മാസം 100രൂപ വച്ച് ഉസ്താദ് മാരുടെ ശമ്പളത്തിലേയ്ക് നൽകുന്നു.

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 ชั่วโมงที่ผ่านมา +3

    അങ്ങനെ ദേശദ്രോഹപരമായി പഠിപ്പിക്കുന്ന ആ പുസ്തകം ഏത് പാഠഭാഗം ഏത്?
    അതൊന്ന് പത്രസമ്മേളനം നടത്തി വായിച്ചു കേൾപ്പിക്കാമോ അബ്ദുള്ളക്കുട്ടി

  • @cherukoyathangal9948
    @cherukoyathangal9948 8 ชั่วโมงที่ผ่านมา +8

    കേരളത്തിൽകുറച്ചുമുന്നേഇറങ്ങിയഅബുജാഹിൽഎന്നദജ്ജാലുട്ടിയാണ് 🤣

  • @AminaThahira-d1y
    @AminaThahira-d1y 8 ชั่วโมงที่ผ่านมา +6

    Sunitha ❤❤❤👌👌👌🎉🎉🎉🎉😂😂😂

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 6 ชั่วโมงที่ผ่านมา

    Sunitha 100👍❤

  • @jasminhaneef1653
    @jasminhaneef1653 6 ชั่วโมงที่ผ่านมา

    സുനിത, a big salute for you.🎉🎉🎉ഇത് വർഗീയത ആണെന്ന് സംഘികൾ പറയും. തലയിൽ ചാണകം ഇല്ലാത്ത മനുഷ്യർക്ക്‌ സുനിതയുടെ videos ന്റെ പൊരുൾ മനസിലാകും.ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ച, ഒരേ പാത്രത്തിൽ നിന്ന് ഒരുമിച്ച് ആഹാരം വാരി കഴിച്ച സുനിതയും ആയിഷയും സാറാമ്മയും ആയിരുന്നു ശരി എന്ന് മനസിലാക്കാൻ സാധാരണ ജനത്തിനുപോലും പറ്റും. മതേതര ഇന്ത്യ നമ്മുടെയെല്ലാം പ്രതീക്ഷയും സങ്കൽപ്പവും ആണ്.അത് എല്ലാവരും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.

  • @underworld2770
    @underworld2770 8 ชั่วโมงที่ผ่านมา +3

    ഹായ്... സുനിതേച്ചി 🎉

  • @AbdulJabbar-el1mh
    @AbdulJabbar-el1mh 8 ชั่วโมงที่ผ่านมา +3

    🎉jaihind 🎉jai sunitha🎉

  • @acrossthewave
    @acrossthewave 6 ชั่วโมงที่ผ่านมา +1

    എന്നിട്ടും പല പാതിരിമാർക്കും ഇത് ഒന്നും മനസിലായില്ല ചേച്ചി

  • @kawtherdriver164sweetwater3
    @kawtherdriver164sweetwater3 8 ชั่วโมงที่ผ่านมา +8

    Aboo jahal nannaayi enangunnund....😊😊

  • @ashiquemangalodan7190
    @ashiquemangalodan7190 7 ชั่วโมงที่ผ่านมา +2

    രവിദൈവം vs /ഹൈതമി സംവാദം കണ്ടവയുണ്ടോ ✌🏻

  • @musthafanv-mo2ug
    @musthafanv-mo2ug 6 ชั่วโมงที่ผ่านมา +1

    അബ്ദുള്ളക്കുട്ടി എന്ന് കേൾക്കുമ്പോൾ ജഹനത്തുള്ളാഹി എന്ന് പറയണം അബൂജഹലിന്റെ പേര് കേൾക്കുമ്പോൾ ചൊല്ലുന്ന അതേപോലെതന്നെ