സത്യശീലൻ്റെ ഏറ്റവും മികച്ച പ്രകടനം ' മാത്രമല്ല ഒരു സന്ദേശം ജനങ്ങളിലേക്ക് വളരെ ലളിതമായും ,ഹാസ്യപരവുമായി എങ്ങനെ ചിത്രീകരിക്കാം എന്ന് ഭംഗിയായി കാണിച്ചിരിക്കുന്നു 'അഭിനന്ദനങ്ങൾ - മൊയ്തു സാറിൻ്റെ മലയാള ഭാഷ ഒന്നുകൂടി മെച്ചപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ
ഞാൻ മറിമായം കണ്ടു തുടഗിയത് ഈ അടുത്താണ് സത്യം പറഞ്ഞാൽ ബഹു കേമം വല്ലാത്ത ജാതി എല്ലാരും ഒന്നിന് ഒന്ന് മെച്ചം മഞ്ജു ഒരു കലക്ക് കലക്കും മലയാള സിനിമയിൽ എല്ലാവരും big screenil വരേണ്ടവർ തന്നെ ....എങ്കിലും അതിലും മുകളിൽ ഈ പരിപാടി അവരെ എത്തിക്കും
17 മിനിറ്റ് നമ്മൾ ചിരിച്ചത് വെറും 1 നിമിഷം കൊണ്ട് കരച്ചില്‍ ആകി മാറ്റിയ മഞ്ജു പത്രോസ്. അസാധ്യമായ അഭിനയം... ഇനിയും ഉയരങ്ങള്‍ കീഴടക്കി വരാന്‍ ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ... 🌹
എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം ന്ന് പറഞ്ഞ നിങ്ങളെ പോലെയുള്ള ലോക്കൽസിന്റെ കൂടെ ഇരുന്നു വെള്ളടിക്കലാണ് ..😂😂😂😂16:02 .....ഈ ഡയലോഗും സത്യശീലന്റെ സ്‌പ്രെഷനും ...😂😂
ഈ എപ്പിസോഡ് ൽ നിന്നും സമൂഹം ത്തിനു ഒരുപാട് വിവരങ്ങൾ അറിയാനായി തന്നെ യുമല്ല സോബോധമുള്ള മനുശ്യരെക്കാളും. അറിഞ്ഞു സഹായം ചെയ്തു കൊടുക്കുന്നത്. ഇങ്ങനെ കുടിച്ചു നടക്കുന്നവർ ആണ് അവര്ക് അറിയാം ഇങ്ങനെ ഉള്ള ഒരു അവസ്ഥ അവർക്കും ഏത് നിമിഷം വരാം.
മഞ്ജുവിൻ്റെ അഭിനയം ഇന്ന് വളരെ നന്നായിരുന്നു. പാവപെട്ട ഒരു വിധവയുടെ വിഷമം വളരെ നന്നായി '' ജീവിച്ചു ," കാണിച്ചു.
മണികണ്ഠൻ പട്ടാമ്പി മികച്ച അഭിനയതാവും.അതിലുപരി നല്ലൊരു മനുഷ്യനാണ്. സിനിമയിലെ, സംവിധായകർ ഇദ്ദേഹത്തെ പാടേ നിരാകരിക്കുന്നു.
സത്യം
Marimayam super
Ente nattukkaranaa pattambi
@@sinankodakkad5886 sathyasheelan role cheyuna aalu
സഖാവ്
മഞ്ജുവിന്റെ ആ ചെറിയ ഒരു ഭാവാഭിനയം, അറിയാതെ കണ്ണുകള്‍ നിറഞ്ഞു.
ഇവർ ആകെ 7,8 പേര് മാത്രം ഉള്ളൂ പക്ഷേ ,പരിപാടി കിടിലൻ ആണ്,മറിമയത്തിലെ എല്ലാവരും സൂപ്പർ ആക്ടിംഗ് തനി natural
ഉണ്ണി വെറുതെ ഒന്ന് ചിരിച്ചാൽ മതി....പൊളി ആയിരിക്കും
Correct
Tatem
Mutem
LllllllllLllhlll up
@@varunvikas5962 ¹
സത്യശീലൻ്റെ ഏറ്റവും മികച്ച പ്രകടനം ' മാത്രമല്ല ഒരു സന്ദേശം ജനങ്ങളിലേക്ക് വളരെ ലളിതമായും ,ഹാസ്യപരവുമായി എങ്ങനെ ചിത്രീകരിക്കാം എന്ന് ഭംഗിയായി കാണിച്ചിരിക്കുന്നു 'അഭിനന്ദനങ്ങൾ - മൊയ്തു സാറിൻ്റെ മലയാള ഭാഷ ഒന്നുകൂടി മെച്ചപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ
ശീതളൻ ഒരു നല്ല മനസ്സിന് ഉടമ കൂടിയാണ്... തകർപ്പൻ എപ്പിസോഡ്...
😂😂
Sathysheelan nalla abinayam anu onnu number kittumo
രചനയും ലോലിതനും ഇല്ലാത്തതുകൊണ്ട് പ്രോഗ്രാം ഒരു originality ഉണ്ട് .....
ലോലിതൻ മാസ്സാണ്
തെങ്ങാ കൊലയാണ്
Correct
@@prasadkt-jm7sn memory's onnu കണ്ടൂ നോക്ക് അപ്പോ മനസ്സിലാവും ലോലിതന്റെ റേഞ്ച്
രചനയുടെ കാര്യം ഒക്കെ ആണ്..
8:17 ഒരു ഡയലോഗ് കൂടി സാർ മറന്നു സർ ഇൗ നഗരത്തിന് എന്ത് പറ്റി. ഒടുക്കത്തെ കോമഡി സീതലൻ റോക്ക്സ്
Tru
Yes
👍
😂😂😂
ഉണ്ണിയും സത്യശീലനും കലക്കി
സുഗതൻ ഫാൻസ് ഹിറ്റ് ലൈക് ഹിയർ 😍♥️😍
സത്യശീലൻ ശരിക്കും കുടിച്ചിട്ടുണ്ടെന്നു തോന്നിയത് എനിക്കു മാത്രമാണോ 🤒🤒🤒
Mee too
Superb
Super acting an
അതെ നിനക്ക് മാത്രം..
@@fasilckm7422 vujfdk
19:29 "അളവ് കറക്ടല്ലേ...."
സത്യശീലൻ എജ്ജാതി 😃😃😃
ആരും മോശക്കാരല്ല സൂപ്പർ മഞ്ജു നമിച്ചു അസാദ്യം
Sathyaseelam 's acting fantastic.
As a drinker he is living.👌👌👍👍👏👏
സുഗതൻ സാറിന്റെ തല്ലു അടിപൊളി 😍😍
ഇതിൽ പാലക്കാടൻ ശീതളൻ, ചിലപ്പോൾ മലപ്പുറം കോയ, ഈ നിയാസ് കാന്റെ ഒരു മറിമായം.!!!മ്യായംംംം
മന്മദൻ സാറ് തകർത്തപ്പോൾ മൊയ്തു പൊളിച്ചു
കോയ.. സത്യൻ.... മരണമാസ്സ്,,
😂😂😂😂
എല്ലാവരും പൊളി
ഇത് ഇപ്പോ നാല് സിൽമ്മ കണ്ട പോലെ ഇണ്ട്..,😂😂
സത്യശീലനും ശീതളനും തകർത്തു. സത്യൻ രണ്ടെണ്ണം അടിച്ചാൽ പണ്ടേ pwoliya..
രചനയും ലോലിതനും ഇല്ലാത്തത് ഭാഗ്യം ബാക്കി എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്
സത്യം
കറക്റ്റ് ആണ് ചേട്ടാ....
TRUE
Lolithan kk..rachana bore anu
@@prasadkt-jm7sn രചനയും ലോലിതനും അവരുടെ കുറവുകൾ സ്വയം കണ്ടെത്തി കറക്റ്റ് ചെയ്യുകതന്നെ വേണം.
Manikandan pattambi 👍👍👍👍👍👍👍
ചങ്ക് സുമേഷേട്ടൻ ബ്രോ ന്റെ birthday ....
യോ യോ..
നുമ്മ പൊളിക്കും
Sathyan the complete actor 🤣🤣
സത്യശീലൻ തകർത്തു
കുടിയനാണെങ്കിലും ശീതളൻ മുതലാളിയുടെ മനസ്സ് 😘
എന്നെ സംബന്ധിച്ച് സന്തോഷം ന്ന് പറയുന്നത് നിങ്ങളെപ്പോലെ ഉള്ള ലോക്കൽസ് ന്റെ കൂടെ വെള്ളം അടിക്കുന്നത് ആണ് 😄😄
"Again a beautiful lesson from marimayam Team.... Hats off to you"💕💕💕💕💕🙌🙌🙌🙌
മറിമായം ടീമിലെ എല്ലാകാലകാരന്മാരും സൂപ്പറാണ്....
സത്യശീലൻ ഏജ്‌ജാദി മാസ്സ് 😇😇😇
ലോലിതൻ എന്ന കൃമി ഇല്ലാത്തത് കൊണ്ട് മുഴുവൻ കണ്ടു.
വല്ലാത്തൊരു വെറുപ്പിക്കലാണ് അവന്റെ മറ്റേടത്തെ ചിരി
ശരിയാണ് അദ്ദേഹം വേണ്ടതിനും
വേണ്ടത്തതിനും ഒക്കേ ചിരിക്കുന്നു
Corect
Sheri aanu. Marimayathil enikk veruppallath ayale aanu.
8:52 ൽ സത്യശീലന്റെ dialogue തെറ്റിട്ടും ഒന്നും മിണ്ടാതെ തുടരുന്നു 🤣
എനിക്ക് നല്ല ഇഷ്ടമുള്ള പരിപാടിയാണ് ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട്
എല്ലാദിവസവും ഇല്ലല്ലോ
Sheethalan super😃😃😃
Extra ordinary actg
Sathyasheelan😘😘😘
മഞ്ജു ചേച്ചി super 😭കരയിപ്പിച്ചു
mubeena shanavas : yes! She is a truly talented artist !
ഹായ് മുബീനാ 🌹🌹🌹🌹🌹
best episode
love from tamil nadu
powlichu marimayam team ❤❤❤
Manikandan,pattambi,,👌👌👌
Manikandan 😍😍😍😍
ഞാൻ മറിമായം കണ്ടു തുടഗിയത് ഈ അടുത്താണ് സത്യം പറഞ്ഞാൽ ബഹു കേമം വല്ലാത്ത ജാതി എല്ലാരും ഒന്നിന് ഒന്ന് മെച്ചം മഞ്ജു ഒരു കലക്ക് കലക്കും മലയാള സിനിമയിൽ എല്ലാവരും big screenil വരേണ്ടവർ തന്നെ ....എങ്കിലും അതിലും മുകളിൽ ഈ പരിപാടി അവരെ എത്തിക്കും
എന്തുകൊണ്ട് ഇങ്ങനെ ഉള്ള നല്ല പരിപാടികൾക്ക് പോലും ആളുകൾ dislike ചെയുന്നു എന്ന് മനസിലാകുന്നില്ല...
G
അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം അതുതന്നെ
ഞാനും ഒരു പാട് ചിന്തിച്ചു ജനങ്ങൾക്ക്
നല്ലോരു സന്ദേശം നൽകുന്ന ഉപകാരപ്രദമായ പ്രേഗ്രാമിന്
ഡിസ്ക്ക് ലൈക്കടിച്ചവർ അവരോട്
സഹതാപം
അവർ ഓസ്‌കാർ അവാർഡ് ജേതാക്കളാണ്
ശ്യാമള ക്ക് ഒരു റോൾ കൊടുത്തു അഭിനയിക്കാൻ പറഞ്ഞാൽ.... ജീവിച്ചു കാണിക്കും... അത് സെന്റി ആയാലും.. തമാശ ആയാലും
കൊള്ളാം.
Right
Yes
Chila samayathe over airikum
Sugathan sir super
9:50 ith kochumon aano , alla ente friend aaa Facebook friendaaa 🤣🤣🤣🤣
😅 kaalam poya oru pokke
*മറിമായം* ഫാൻസ് ലൈക്
Sathyasheelan,manduuu,unniii👍👌😆
ശ്യാമള വേറെ ലെവൽ ♥️♥️
Door turakan patathe nilkuna scenil thirinju nilkuna moidunu chiri adakan patunilla... I think its a spontaneous scene from Niyas
0:41 Sattya etten poli 🤣🤣🤣
ഞാൻ ഇന്ന് തൂതയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയി വന്നു ഇപ്പൊ കിടക്കുമ്പോൾ കാണുന്നത് ഈ പ്രോഗ്രാമും എന്താല്ലേ
Adipoli episode great job marimayam team
അവസാനത്തെ രംഗം ഒഴിവാക്കാമായിരുന്നു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത്.
Shamala medam 😢 super msg 🎉🎉🎉
സത്യശീലേണ്ടി സ്കൂട്ടർ കൊണ്ടുള്ളെ എൻട്രി പൊളിച്ചു
ശ്യാമള ചേച്ചി സൂപ്പർ ആയി കരയിപ്പിച്ചു
2:57 🤣🤣🤣😂😂😂🤣🤣😂🤣😂
ഒരു സീൻ ആണെങ്കിലും ശ്യാമള മനസ്സിൽ തട്ടി
Sathyasheelan mass👍
Seethalan ishtam ❤️
24 മണിക്കൂറും ക്യാമറയുടെ മുന്നിൽനിൽകുന്ന മഞ്ജു ഇപ്പോൾ മഞ്ജുവാര്യരെയും തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ..നടക്കട്ടെ .അഭിനന്ദനങ്ങൾ!!!!!
മഞ്ജു വാരിയർ മറിമായം മഞ്ജുവിന്റെ 7 അയലത്തു വരില്ല
മഞ്ജു വാരിയർ മറിമായം മഞ്ജുവിന്റെ 7 അയലത്തു പോലും വരില്ല
@@emmanuelsen5075 കറക്റ്റ്
@@emmanuelsen5075 മഞ്ജു വാര്യർ
അത് ഇതിഹാസമാണ്
Unni fans 😘
Ente sheethala.... iam abig big fan of u.... man
ശീതളൻ 😂😂😂
ശ്യാമള 😭😭 എല്ലാവരും സൂപ്പർ ആണ്
Sathyetaaaa ingalu polichu
I like unni😂
സുഗതൻ സാർ പൊളിച്ചു... അടിയൊക്കെ നല്ല ഒറിജിനാലിറ്റി 😂
നല്ല ഒരു സിനിമ കണ്ടത് പോലെ
എല്ലാവരും അഭിനയിക്കുകയല്ല
ജീവിക്കുന്നതായി അനുഭവപ്പെടുന്നു
മികച്ച പ്രമേയം
All fantastic actors ❤️❤️
ശീതളൻ നല്ല മനസ്സിന് ഉടമ....
അവു ഇഞ്ജ അളിയാ . സത്യ പൊളിച്ചു
ശ്യമളയുടെ മനസിൽ കൊള്ളുന്ന അഭിനയം good
എനിക്കേറ്റവും ഇഷ്ടപെട്ട പരിപാടി മറിമായം..
17 മിനിറ്റ് നമ്മൾ ചിരിച്ചത് വെറും 1 നിമിഷം കൊണ്ട് കരച്ചില്‍ ആകി മാറ്റിയ മഞ്ജു പത്രോസ്. അസാധ്യമായ അഭിനയം... ഇനിയും ഉയരങ്ങള്‍ കീഴടക്കി വരാന്‍ ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ... 🌹
ഉണ്ണി ഒരു രക്ഷയുമില്ല ട്ടൊ
എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം ന്ന് പറഞ്ഞ നിങ്ങളെ പോലെയുള്ള ലോക്കൽസിന്റെ കൂടെ ഇരുന്നു വെള്ളടിക്കലാണ് ..😂😂😂😂16:02 .....ഈ ഡയലോഗും സത്യശീലന്റെ സ്‌പ്രെഷനും ...😂😂
Manju.polichu
Sheethalan and sathyaseelan👌😂🤣
മണ്ഡോദരി മാഡം സൂപ്പർ. സത്യ 👍👍👍👍👍
Marimayam super 😊😊😊marimayam videos super😂😂😂😂 ilove you marimayam❤❤❤❤❤❤❤❤❤❤❤❤❤ please like meeee please
എല്ലാവരും കിടു ആണ്.
മണികണ്ഠൻ പട്ടാമ്പിയുടെ അഭിനയം ഒരു രക്ഷയും ഇല്ല
Pyaarijaathan doctor😍😍
ലോലിതൻ, രചന ഉണ്ടേൽ ഇതു കാണില്ല...... ബാക്കി എല്ലാരും best...
Climax സൂപ്പർ 🎊🎊🎊🎊🎊🎊🎊
Pwoli
Sheethalante thamasha 😂😂😂😂😂😂😀😀😊😊😊 Police
ശ്യാമള ചേച്ചി ഒരു സംഭവം ആണ് ട്ടോ
6ì
എനിക്ക് മണ്ടു ഇഷ്ടം
ഇതിൽ സ്ത്രീകള്ക്ക് role കുറവാണ്. ഞാൻ ഈ പരിപാടി കാണാൻ തീരുമാനിച്ചത് ശ്യാമള വന്നതിനു ശേഷമാണ്. മണ്ടുവും സൂപ്പറാണ്.
Aliyan vs Aliyan kaanarundo
thalakku velivillayma sadharana kootuthal purushanmarkkanu ...so such characters need more men
ഫെമിനിച്ചി ആണോ എന്തോ
Manasilayilla
അയിന്
അര മണിക്കൂർകൊണ്ട് നല്ലൊരു സിനിമ കണ്ട feel
കോയയുടെ ആ സംസാരം ഒന്ന് ഒന്നര ആയിട്ടുണ്ട്...
Hello mick testing😂😂😂😂
manju super acting
ഫേസ്ബുക്ക് ഫ്രണ്ട് 😁😁
ശ്യാമള കരയിപിച്ചു....🥺
അങ്ങനെ പറയാൻ അറിയില്ല
ഒരു ആനയുടെയും ഉറുമ്പിന്റെയും തമാശ ഉണ്ട് 😀😀😀😀😀😀😀😀
ശീതളൻ കിടു 😛😛😛😛
ഈ എപ്പിസോഡ് ൽ നിന്നും സമൂഹം ത്തിനു ഒരുപാട് വിവരങ്ങൾ അറിയാനായി
തന്നെ യുമല്ല
സോബോധമുള്ള
മനുശ്യരെക്കാളും. അറിഞ്ഞു സഹായം ചെയ്തു കൊടുക്കുന്നത്.
ഇങ്ങനെ കുടിച്ചു
നടക്കുന്നവർ ആണ്
അവര്ക് അറിയാം
ഇങ്ങനെ ഉള്ള ഒരു അവസ്ഥ
അവർക്കും ഏത്
നിമിഷം വരാം.
Unniye........kalakki
സത്യശീലന്റെ കോസ്റ്റും powli
Njangal എന്നും കാണുന്ന പ്രോഗ്രാം സൂപ്പർ