അഞ്ച് മണിക്കൂറിലേറെ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ; എസ്കെ ആശുപത്രിക്കെതിരെ ​ആരോപണം | SK Hospital

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 47

  • @sudheerkhan9116
    @sudheerkhan9116 3 หลายเดือนก่อน +1

    ഓരോ പ്രെയ് വറ്റ് ഹോസ്പ്പിറ്റലും ഇത് തന്നെ അവസ്ഥ🙏🙏🙏

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 หลายเดือนก่อน +12

    😂 ആശുപത്രിക്ക് എതിരെ പ്രേധി ശേധിച്ചതിന് അവരുടെ പേരിൽ കേസ് എടുക്കും..അതാണ് ഇവിടെ നിയമം. അവർക്ക് വേണ്ടിയാണ് ജഡ്ജിയും കോടതിയും ഒക്കെ.

  • @rejir1645
    @rejir1645 3 หลายเดือนก่อน +3

    It's not heart attack. ECG angiogram normal cardiac arrest happened due to some other reasons

  • @BG-bc4je
    @BG-bc4je 3 หลายเดือนก่อน +6

    Health minister enthu chaiyyum, private hospital alle. But Medical college edukkendiyirunnu patient ne

  • @sujathamathew1511
    @sujathamathew1511 3 หลายเดือนก่อน +5

    Why hospitals taking more time to give discharge summary ? If they have given correct treatment , there is no delay in issuing discharge summary .This is common in most of the hospitals
    All test results 's copy should be given to bystanders . Hospitals are not showing the results to bystanders. If they give such results side effects of medicines can be stopped , avoid multiorgan failure. Medicines given to patients are not tested because such facilities are not available in India . This is the main reason for unfortunate deaths

    • @amstrongsamuel3201
      @amstrongsamuel3201 3 หลายเดือนก่อน

      patient informations are confidential. cannot be shared without consent from patient

  • @lazylucy1583
    @lazylucy1583 3 หลายเดือนก่อน +2

    Very very sad situation 😢

  • @muralik
    @muralik 3 หลายเดือนก่อน +3

    Same doctor😢

  • @reyzhmaahdsr3718
    @reyzhmaahdsr3718 3 หลายเดือนก่อน +3

    ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ. ഇന്ന് ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനാണ്. പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാതെ ആരോഗ്യവാനായി ആശുപത്രിയിലേക്ക് കയറി അദ്ദേഹം തിരിച്ചുമൃത ദേഹം ആയിട്ടാണ് ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്. ആദ്യം അവർ ഈസിജി എടുത്തിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു എന്നിട്ട് അവർ പറയുന്നത് എമർജൻസി ആണ് ആൻജിയോഗ്രാം വേണം പക്ഷേ മെഷീൻ വർക്കിംഗ് അല്ല എന്ന് പിന്നീടാണ് പറയുന്നത് അപ്പോഴേക്കും ഏകദേശം ഒരുപാട് സമയം കടന്നു പോയിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ ഞങ്ങൾക്ക് വേറെ ഹോസ്പിറ്റലിലേക്ക് മാറണം എന്ന് ഞങ്ങൾ റിക്വസ്റ്റ് ചെയ്തു ഹാർട്ടറ്റാക്ക് അറിഞ്ഞിട്ട് പോലും ആൻജിയോഗ്രാം വേണമെന്ന് പറഞ്ഞിട്ട് മെഷീൻ വർക്കിംഗ് അല്ല എന്ന് പറഞ്ഞ് ഇത്രയും നേരം ഒരു ചികിത്സയും നൽകാതെ മെഷീൻ വർക്കാവും വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഇപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. വേറെ ഹോസ്പിറ്റലിലേക്കോ ശ്രീചിത്രയിലേക്കോ refer ചെയ്യാനായി റഫറൽ ലെറ്റർ അല്ലെങ്കിൽ ഡിസ്ചാർജ് എഗൈൻസ് മെഡിക്കൽ അഡ്വൈസ് എന്ന ഡാമ പേപ്പർ ചോദിച്ചിട്ട് പോലും അവർ തരാൻ തയ്യാറായിരുന്നില്ല. പകരം പേഷ്യന്റിന്റെ കണ്ടീഷൻ ഒക്കെയാണ് സ്റ്റേബിൾ ആണെന്ന് പറഞ്ഞ് പേഷ്യന്റിനെ കാണാൻ പോലും ബന്ധുക്കളെയോ ഞങ്ങളെയോ സമ്മതിച്ചിരുന്നില്ല. അതിരാവിലെയായിട്ടും പേഷ്യന്റ് കാര്യത്തിൽ ഒരു തീരുമാനവും ആവാത്തതിനാൽ പേഷ്യന്റിനെ കാണും എന്ന് നിർബന്ധം പിടിച്ചപ്പോൾ പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്നും കാണാൻ അനുവദിക്കില്ല എന്നും പറഞ്ഞ് ഐസിയുവിന്റെ ഡോർ പൂട്ടിയിടുകയാണ് ചെയ്തത്. ബഹളം ഉണ്ടാക്കി ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടീഷൻ ബാഡ് ആകുന്നത് കാണുകയും സിപിആർ കൊടുക്കുന്നത് കാണുകയുമാണ് കണ്ടത്. യാചിച്ചു അപേക്ഷിച്ചിട്ട് പോലും ഒരു റിപ്പോർട്ടോ പേഷ്യന്റിന്റെ റിലേറ്റ് ചെയ്തിട്ടുള്ള ഒരു ഡോക്യുമെൻസ് തരാൻ willing ആയിരുന്നില്ല. ചികിത്സയിൽ തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് പോണമെന്ന് ഞങ്ങളുടെ തീരുമാനത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ ബില്ലടച്ചാൽ മാത്രമേ റിപ്പോർട്ടും ഡീറ്റെയിൽസും തരുകയുള്ളൂ എന്ന് പറഞ്ഞ് വാശി പിടിക്കുകയാണ് ഉണ്ടായത്. ഞങ്ങൾക്കുണ്ടായ നഷ്ടം ഇന്നും ഞങ്ങൾക്ക് തന്നെയാണ്. സമയത്തിന് ആൻജിയോഗ്രാം ചെയ്തിരുന്നെങ്കിൽ ഇന്ന് ഞങ്ങടെ കുടുംബത്തിന് ഒരു ഗതി വരില്ലായിരുന്നു. അവരുടെ മെഷീൻ വർക്കിംഗ് ഇനി ആവില്ല എന്ന് പറയുകയോ പബ്ലിക് ഹോളിഡേ ആയതിനാൽ ഡോക്ടർമാർ ഇല്ല എന്നും പുറത്തേക്ക് അറിയിക്കുകയോ ചെയ്തില്ല.ഇതുപോലൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ
    . ഈ വീഡിയോയും ഈ ഒരു കമന്റ് ബോക്സും ഈയൊരു ഞങ്ങടെ നഷ്ടത്തെയും കണ്ട് ആരെങ്കിലും ഇത് ഷെയർ ചെയ്തു നാളെ ഒരു കുടുംബത്തിന് ഈ ഒരു ഗതി വരാതിരിക്കട്ടെ.. ഒരു കാര്യം മനസ്സിലായി പണമുള്ളവന്റെ കൂടെ മാത്രമേ രാഷ്ട്രീയവും നിയമവും ഉണ്ടാവുകയുള്ളൂ. ഇലക്ഷൻ വന്നു നമ്മൾ പലരെയും ജയിപ്പിച്ചു വിട്ടു അവർക്കും അവരുടെ കുടുംബത്തിനും അവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രം ജീവിക്കാൻ വേണ്ടി......

    • @amstrongsamuel3201
      @amstrongsamuel3201 3 หลายเดือนก่อน

      how come the patient discharged from medical college ? Don't they have adequate facilities ?

  • @muralik
    @muralik 3 หลายเดือนก่อน +4

    My brother is a victim....we dont know what happened to him....second day they said he passed away in ventilator😢😢😢😢

    • @bindhus4164
      @bindhus4164 3 หลายเดือนก่อน +1

      My brother 😢

    • @Anu-c3p7h
      @Anu-c3p7h 3 หลายเดือนก่อน +1

      ​@@bindhus4164 wich hospital? Name please?

  • @parvathyjayan9557
    @parvathyjayan9557 3 หลายเดือนก่อน +2

    Hospittal nte peru ezhuthikkanikkan mathrubhumi news nu pediyano. Reporter vyakthamayi parayunnundallo sk hospital tvm ennu. Swakarya hospital ennu matti sk ennu thanne kodthude

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz 3 หลายเดือนก่อน +1

    മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു 😢

  • @padmanabhapillai2553
    @padmanabhapillai2553 3 หลายเดือนก่อน +3

    Medical,collegeley,Annathe,sthithy,eñthayirunu,ennu,oru,vidhaktha,añweshanam,venam,Avarku,patiantine,Admittakamayirunu,,Gurutharamaya,veezhchaku,Annathe,dutyyilulla,staffinethire,kessedukanam,Ellenkil,ethavarthikum,nale,nammalkum,

    • @devanzmedia
      @devanzmedia 3 หลายเดือนก่อน

      Adyam sk hospital poottatte

  • @Rahman-oy9cr
    @Rahman-oy9cr หลายเดือนก่อน

    ഡോക്ടർ ക്കെതിരെ നടപടിയെടുക്കുക

  • @NandakrishnanRS
    @NandakrishnanRS 3 หลายเดือนก่อน +1

    Ente ammak vericose vein inte treatment inu ivide kond vannu , nammude vidhi enn parayatte , athrem worsen aaki thannu sk hospital, avide pandhikedd thoni athond avide nilkathe peroorkada government hospital ill kond poyi ellaam sheri aayi
    Njangalk ECHS defence inte hospital ullath aanu avidenn referral pokunnadh sk hospital ilekk aanu
    Sathyam paranjaal pedi aanu angottekk pokaan

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 3 หลายเดือนก่อน +1

    Veena madam itu kannundalo alle...ato itu nadanat kuwaitil alathat kondannononnum cheyatat

  • @sindhujomon6704
    @sindhujomon6704 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏😭😭😭😭😔

  • @vishnusnairsurendran1830
    @vishnusnairsurendran1830 3 หลายเดือนก่อน +1

    ഇവിടത്തെ യുവജന സംഘടനകളും. രാഷ്ട്രീയക്കാരും എവിടെപ്പോയി . ഹോസ്പിറ്റൽ മുതലാളിമാരുടെ കൂടെയായിരിക്കും അവർ എല്ലാവരും .

  • @hemanthari1
    @hemanthari1 3 หลายเดือนก่อน +2

    Ivar adhyam poyath med collegil alle

    • @devanzmedia
      @devanzmedia 3 หลายเดือนก่อน +1

      Aaru paranju

    • @aswathysr5710
      @aswathysr5710 3 หลายเดือนก่อน +1

      2:03

  • @amstrongsamuel3201
    @amstrongsamuel3201 3 หลายเดือนก่อน

    medical college not competent to meet the requirement of the patient. waste health minister

  • @aquaman8020
    @aquaman8020 3 หลายเดือนก่อน +1

    Mosham ayath kond alle hospitalil pokkunath avark nokkan kazhiv illengil pinne enthin aan doctors enn paranj nadakunnath .Avan maar ok medical professionin thanne apamanam aan

  • @sreelathasree4402
    @sreelathasree4402 3 หลายเดือนก่อน

    Hospital il eni arm pokarut-

  • @BiggBoss-eg1hk
    @BiggBoss-eg1hk 3 หลายเดือนก่อน +8

    ഇത് മൊത്തം കാര്യം അറിയാതെ പറയുന്നതാണ്.... ആ രോഗിക്ക് ശ്വാസം മുട്ട് ആയിരുന്നു, ഓക്സിജൻ കുറവ് എന്ന് പറയുമ്പോൾ സ്വാഭാവികമായും ശ്വാസതടസം ഉണ്ടാകും... ശ്വാസംമുട്ട് കൂടുമ്പോൾ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് പതിവ്.... ഈ രോഗിക്ക് ഹാർട്ടറ്റാക്ക് ഉണ്ടായിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞാൽ അതിന്റെ അപ്പുറം വേറെ ഒന്നില്ല... അത് ശരി വയ്ക്കുന്നതായിരുന്നു ആൻജിയോഗ്രാം റിപ്പോർട്ടും... ഈ ആൻജിയോഗ്രാം എന്നു പറയുന്നത് ഒരു ടെസ്റ്റ് മാത്രമാണ്... ആൻജിയോഗ്രാം ചെയ്താലും രോഗി രക്ഷപ്പെടുമെന്ന് അയാൾ ഇടയ്ക്കിടെ പറയുന്നുണ്ട് എന്നാൽ ആൻജിയോഗ്രാം ചെയ്ത് ബ്ലോക്ക് കണ്ടെത്തിയാൽ ബ്ലോക്ക് മാറ്റുന്ന ചികിത്സയാണ് ആൻജിയോ പ്ലാസ്റ്റി... ആൻജിയോ പ്ലാസ്റ്റി ചെയ്താൽ മാത്രമേ അറ്റാക്ക് വന്ന രോഗി രക്ഷപ്പെടുകയുള്ളൂ... അയാളിന്റെ ഇതിലുള്ള അറിവ് കുറവ് കാരണമാണ് അയാൾ അങ്ങനെ പറയുന്നത്... ആ രോഗിക്ക് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ആകാം ഉണ്ടായിരുന്നത്.... പിന്നെ അതിൽ അവർ പറയുന്നുണ്ട്. അവർക്ക് ആൻജിയോഗ്രാം റിപ്പോർട്ടും സിഡിയും ഒന്നും കൊടുത്തില്ല എന്നുള്ളത് കേരളത്തിലെ ഏത് ആശുപത്രിയിൽ അന്വേഷിച്ചാലും ഡിസ്ചാർജ് സമയത്ത് മാത്രമേ എല്ലാ റിപ്പോർട്ടും കൂടെയുള്ളവരുടെ കൈകളിൽ കൊടുക്കുകയുള്ളൂ.... പിന്നെ 5 മണിക്കൂർ വരെ ചികിത്സ കിട്ടിയില്ല എന്നു പറയുന്നത് അറ്റാക്കാണെന്ന് കൺഫോം ചെയ്തു അറിയാനുള്ള ബ്ലഡ് ടെസ്റ്റ് എട്ടുമണിക്കൂർ വരെ കഴിഞ്ഞ് ചെയ്യുന്ന ടെസ്റ്റ് ആണ്... ഡോക്ടർക്ക് അറ്റാക്ക് വന്നിട്ടില്ല എന്ന് പ്രാഥമിക ടെസ്റ്റുകളിൽ നിന്നും മനസ്സിലായാൽ പിന്നീട് എട്ടു മണിക്കൂർ കഴിഞ്ഞ് ഈ ബ്ലഡ് ടെസ്റ്റ് ചെയ്താൽ ഡോക്ടർക്ക് അറ്റാക്ക് വന്നു എന്ന് ഉറപ്പിക്കാൻ പറ്റൂ... ഈ എട്ടു മണിക്കൂറിന് അകത്ത് രോഗിക്ക് ശ്വാസം മുട്ട് ഉണ്ടെങ്കിൽ രോഗിക്ക് ഓക്സിജൻ കൊടുത്ത് അതല്ലെങ്കിൽ വെന്റിലേറ്ററിലേക്ക് മാറ്റി കിടത്താൻ മാത്രമേ പറ്റുകയുള്ളൂ... അത് ചെയ്തതിനുശേഷം രോഗിക്ക് അസുഖമില്ല എന്ന് കണ്ടെത്തിയപ്പോൾ, വാർത്ത കേട്ടിട്ട് തോന്നുന്നത്, കൂടെയുള്ളവർ ആൻജിയോഗ്രാം ഡോക്ടറെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിച്ചത് ആവാനാണ്.... ഡോക്ടർ വിചാരിച്ചപോലെ അല്ലെങ്കിൽ പറഞ്ഞതുപോലെ ആൻജിയോഗ്രാം പൂർണമായും നോർമൽ ആയിരുന്നു.... ആരോഗ്യവകുപ്പ് മറ്റു ഉള്ളവരോ ഇതിൽ ഇടപെടാത്തത് അവർക്ക് ഇതിനെപ്പറ്റി അറിയുന്നതു കൊണ്ടായിരിക്കും പിന്നെ ഇങ്ങനെ ഹോസ്പിറ്റലുകളിൽ ഉണ്ടാവുന്ന മരണങ്ങൾക്കെല്ലാം മെഡിക്കൽ ബോർഡ് അതല്ലെങ്കിൽ ആരോഗ്യവകുപ്പ് മറുപടി പറയണം എന്നുണ്ടെങ്കിൽ അവർക്ക് അതിനെ സമയം കാണും.. അതുകൊണ്ടായിരിക്കാം അവിടെയുള്ള മെഡിക്കൽ സൂപ്രണ്ട് ഇത് ഇവിടെ സംഭവിക്കാറുള്ളതാണെന്നും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കേസ് കൊടുത്തോളൂ എന്നും പറയാൻ ഇതാണ് കാരണം...... നമ്മൾക്ക് നമ്മളുടെ കുടുംബമാണ് മറ്റുള്ളവർക്ക് അവർ ഒരു രോഗി മാത്രമാണ്....

    • @kavyaas3222
      @kavyaas3222 3 หลายเดือนก่อน +1

      Report kandenkil than sk hospitalile aarelum aano, allathe ithrakk parayaan thaan aaraa. Kaaryam ariyathe sk le drs ne support cheyyaan thana avarde aarelum aano, kashtam thanne

    • @gokul8908
      @gokul8908 3 หลายเดือนก่อน

      Eda koppe.....8 manikoor onnum venda!!
      TROP T results varan koodi poyal 2 manikkoor....nee kooduthal kidannu vivarikanda
      TROP T positive ayal MI already suspect cheyum udane ICU admission anu...oru kundavum ariyandu kidannu vivarikalle

    • @gokul8908
      @gokul8908 3 หลายเดือนก่อน

      Eda koppe..8 manikoor onnum venda
      TROP T results varan koodi poyal 2 manikkoor.... positive ayal MI suspecting anu udane ICU admission anu.....
      Oru koppum ariyathe chumma irunnu vivarikalle

    • @gokul8908
      @gokul8908 3 หลายเดือนก่อน

      Eda koppe....8 manikoor onnum venda
      TROP T positive ayal MI suspecting anu udane ICU admission anu
      Chumma kidannu onnu ariyandu vivarikalle

    • @krishnapriyarp4835
      @krishnapriyarp4835 3 หลายเดือนก่อน +1

      Eth hospital rules anen paranjalm. 5 manikoor serious aayt vanna oru patient ne verum oxygen mask itt matram.. observation l ittath oru cruelty tannan...

  • @lizzyekka3060
    @lizzyekka3060 3 หลายเดือนก่อน +1

    Avane nalla adi kodukku

  • @venugopalpullat9779
    @venugopalpullat9779 3 หลายเดือนก่อน

    Pinaraiveenakayoni

  • @babyfrancis968
    @babyfrancis968 3 หลายเดือนก่อน

    Adechu tgarkkanam

  • @Anu-c3p7h
    @Anu-c3p7h 3 หลายเดือนก่อน +1

    ആശുപത്രി ഏതാണെന്നു അറിയാമോ

  • @ratheeshramesan6910
    @ratheeshramesan6910 3 หลายเดือนก่อน +1

    No 1 Fraud Hospital in Trivandrum 😂😂