SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum SK Hospital, Trivandrum എല്ലാവരും അറിയാൻ വേണ്ടി എൻ്റെ വല്യച്ചൻ 2022- ൽ ഈ പറയുന്ന ആശുപത്രിയിൽ നടന്ന ചികിത്സാപിഴവു മൂലം മരണപ്പെട്ടു. അന്ന് ഞങ്ങൾ അനുഭവിച്ചത് വേറൊരു കുടുംബത്തിനും ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു. പക്ഷേ ഞങ്ങൾക്ക് മനസ്സിലായി പണത്തിന് മേൽ പരുന്തും പറക്കില്ല. നിയമം നോക്കുകുത്തി. ഇതുപോലെ പല കേസുകളും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ FIR register ചെയ്തിട്ടുണ്ട്. പക്ഷേ പോലീസിൻ്റെ ഒത്തശയോടെ പണമിറക്കി കേസ് ഒതുക്കി തീർക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. എൻ്റെ ഈ അനുഭവം വായിക്കുന്ന ജനങ്ങൾ ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തിലെ ഒരാളെയും ചികിത്സയ്ക്ക് വേണ്ടി ഇങ്ങോട്ട് SK ആശുപത്രിയിലേക്ക് കൊണ്ടുവരരുത്. ഇതെൻ്റെ അപേക്ഷയാണ്🙏🙏🙏🙏🙏
@@balaramannair7226 നല്ല ചിൽസ കിട്ടുന്നില്ലാ എങ്കിൽ സമൂഹത്തോട് വിളിച്ച് പറയാൻ social media ഉണ്ടായിട്ട് അത് പറയാത്ത നിങ്ങൾ ഇന്ന് മരിച്ച യുവാവിൻ്റെ ജീവൻ്റെ കണക്ക് പറയണ്ടി വരും . മിണ്ടാതെ ഇരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ആണ് bro
11/4/2018 എൻ്റെ അച്ഛനെ കൊന്നു...വേറെ അരുടെയും കുടുംബത്തിന് ഈ ഗതി ഉണ്ടവരുത്തെ എന്ന് ഞാനും എൻ്റെ കുടുംബവും പ്രാർത്ഥിച്ചു...ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ, ഉണ്ടയെപറ്റത്തൊള്ളൂ. SK Hosp Edappazhiji,TVM
കാലിന് ഒരു ഓപ്പറേഷൻ ഉണ്ട്. അമൃതയിൽ പോകാനിരുന്ന എന്നോട് ഇന്നലെ യാ ണ് ഒരാൾ പറഞ്ഞത് Trivandrum SK യിൽപോയി ചെയ്യുന്നതാണ് നല്ലതാണന്ന്. രാവിലെ ന്യൂസ് നോക്കിയപ്പോൾ ഈ വാർത്ത കാണുന്നു
മോനെ......ദുബായ്,കുവൈറ്റ്,ഖത്തർ എന്നൊക്കെ കേട്ടാലേ ഹെൽത്ത് മിനിസ്റ്റർ വരൂ........എൻ്റെ അഭിപ്രായത്തിൽ ഇത് നിങ്ങളുടെ തെറ്റാണ്....... നിങ്ങള് രോഗിയെ വിദേശത്ത് അഡ്മിറ്റ് ചെയ്തില്ല......അതോണ്ട് ഹെൽത്ത് മിനിസ്റ്ററിന് വരാൻ പറ്റിയില്ല......നിങ്ങളുടെ ഭാഗത്ത് മാത്രം ആണ് തെറ്റ്.........😞😞😞😞
പഴയകാലത്ത് പോലും ഇത്രയും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ശാസ്ത്രം പുരോഗമിച്ചപ്പോൾ പണ്ടത്തേതിന്റെ പിന്നത്തേതായി വെറും എംബിബിഎസ് മാത്രമുള്ള ഡോക്ടർമാർ പണ്ട് ഞങ്ങളെയൊക്കെ ചികിത്സിച്ചിരുന്നത് പാമ്പുകടിയേറ്റ എന്റെ മുറിവിൽ പെട്ടെന്നങ്ങുവാൻ വേണ്ടി സ്കിൻ ഗ്രാഫ്റ്റിംഗ് വരെ നടത്തി എന്നെ സുഖപ്പെടുത്തി ഗർഭിണിയായ എന്റെ അമ്മായിയെ അപ്പൻഡിസൈറ്റിസ് കുഞ്ഞിനെ യാതൊരു കുഴപ്പവുമില്ലാതെ ഓപ്പറേഷൻ ചെയ്തു ഇത്രയും അത്യാധുനിക സൗകര്യങ്ങൾ ഒന്നു ഉണ്ടായിരുന്നില്ല ഇത് ഒറ്റപ്പെട്ട സംഭവമല്ലല്ലോ തുടർച്ചയായി നടക്കുകയല്ലേ സർക്കാരിനും മറ്റ് അധികൃതർക്കും ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല ഡോക്ടർമാരുടെ ഡിഗ്രി വ്യാജമാണോ എന്ന് പരിശോധിക്കണം
ഇതു പോലൊരു അനുഭവം എന്റെ മകനും ഉണ്ടായിട്ടുണ്ട് തലശ്ശേരിയിൽ അപ്പന്റിക്സ് ആണെന്നും പറഞ്ഞ് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയി ബലം പ്രയോഗിച്ചാണ് കുട്ടിയെ തീയറ്ററിൽ നിന്നും ഇറക്കിയത്😢😢😢😢 പേരു കേട്ട ഹോസ്പിറ്റലാണ്😢😢
കൂടെ പോയ ഉണ്ണാക്കന്മാരെ പറഞ്ഞാൽ പോരെ 5 മണിക്കൂർ ഇവർ എന്ത് നോക്കിയിരിക്കുകയായിരുന്നു അവിടെ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വയ്യാരുന്നോ ഒരു മണിക്കൂർ വെയിറ്റ് ചെയ്തു കഴിഞ്ഞു
Athinu minakkedilla . 5 hrs ellarum enthu cheyyyvarunnu. മരിച്ചപ്പോൾ ഈ പ്രതിഷേധിച്ച ആൾക്കാർ ഈ hrs എവിടാരുന്നു.. എന്തുകൊണ്ട് വേറെ hsptl kodupokanam aarunnu. 5 hrs treatment വൈകിപ്പിച്ച hospital jeevanakkar thettu cheythenkil. Relatives um ee പ്രതിഷേധിച്ച ആൾക്കാരും തെറ്റുകാരനാണ്. മൈക്ക് കണ്ടപ്പോൾ ഖോരം vadicha സഹോദരൻ മിടുക്കൻ.. അവൻ ഈ ശുഷ്‌കാന്തി അവൻ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കാണിച്ചെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ. ലൈവ് ഇടാൻ time ഉണ്ടാരുന്നു. മേയർ കണ്ടോ എന്നു നോക്കാനും time ഉണ്ടാരുന്നു... 🙏🙏🙏🙏🙏🙏 കൊള്ളാം. ബിജെപി, ldf udf ingane party kare kuttam parayan mathram va thurakkunna kure alkkar
കോടികൾ വാങ്ങി പഠിപ്പിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ പൂട്ടുകയും, ഗവണ്മെന്റ് കൂടുതൽ merit അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നവ കൂടുതൽ തുടങ്ങുകയുമാണ് ആദ്യം ചെയ്യേണ്ടത്. മുടക്കിയ പണം തിരികെ കിട്ടേണ്ടവർക്ക് മനുഷ്യ ജീവന് എന്ത് വില 😢
ഭർത്താവ് പൊതുമുതൽ അടിച്ചു മാറ്റുന്ന തിരക്കിലാണ്, ആരോഗ്യ മാന്തി സപ്പോർട്ട് കൊടുക്കുന്ന തിരക്കിലും.....കോണതികൾ വിരുന്നുണ്ണുന്ന തിരക്കിലായതിനാൽ പരാതിപ്പെട്ടിട്ടും കാര്യമില്ല 🦛🦛🦛👸👸🧸👼👼👼👼🐶🐼🐶🐶🐷🐷🐷🐼👸🐼🐼🦛🦛🦛🦛🤭😲
@@AkhilAkhil-z5o ഹോസ്പിറ്റൽസ് ഇൻഷുറൻസ് ക്ലെയിം ചെയുന്നത്. 25k ആകുന്ന ബില്ല് 2lakh വരെ എത്തിക്കും ബില്ല്. actual എമൗണ്ട്നന്റെ മാക്സിമം expense ആണ് ബില്ല് ആകുക claiminu.. കമ്മീഷൻ ഉണ്ട് എത്രയോ percentage.. എല്ലാ ഫീൽഡ്ലും ഇത് തന്നെ.. വെഹിക്കിൾ ക്ലെയിം ഒക്കെ ഷോറൂം ഇത് തന്നെ ചെയുന്നു..
Tvm മെഡിക്കൽ കോളേജ് ന്റെ ഭാഗത്തു ആണ് തെറ്റ് ഇത്രയും യും ഗുരുതര സ്വാഭാവംഉള്ള രോഗിയെ വിട്ടതിന്.രണ്ടു ഹോസ്പിറ്റലിൽ ന്റെ ഡോക്ടർ മാരുടെ പേരിലും നടപടിവേണം. Nb മേയർ ""അപ്പി ""ലൈവ് വന്നിട്ടും മൈന്റ് ചെയ്യിട്ട് ഇല്ല അത് എല്ലാപേരും മനസ്സിൽ ആക്കുക
Tvm medical college വൻ ദുരന്തം ആണ്.. എന്റെ ഒരു ബന്ധുവിനെ 12 pm മെഡിക്കൽ കോളേജിൽ എമർജൻസിയായി എത്തിച്ചിട്ട് പിറ്റേന്ന് രാവിലെ 7 am ആണ് ഡോക്ടർ വന്നു നോക്കിയത് അതു വരെ ഒരു സ്ട്രച്ചറിൽ അവിടെ കിടന്നു, ആയുസിന് ബലം ഉള്ളത് കൊണ്ട് പുള്ളി രക്ഷ പെട്ടു..ആതുപ്പോലെ തന്നെ അന്ന് വേറെയും കുറെ രോഗികൾ ഉണ്ടായിരുന്നു... അതാണ് medical college ന്റെ അവസ്ഥ
Sk hospital ഇടപ്പഴിഞ്ഞി .. കോവിഡ് സമയത്ത് എൻ്റെ അച്ഛൻ വീണ് കുടൽ പൊട്ടി അവിടെ രാവിലെ 9 മണിക്ക് കൊണ്ട് പോയതാണ്. കൊവിഡ് നെഗറ്റീവ് റിസൾട്ട് കിട്ടാതെ ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു അവർ രാത്രി 10.30 വരെ കിടത്തിയിരുന്നു. അവസാനം ബന്ധുക്കൾ അച്ഛൻ വേദന കൊണ്ട് നിലവിളിക്കുന്നത് കേട്ട് ബഹളം വച്ചപ്പോൾ ആണ് ഓപ്പറേഷൻ ചെയ്യാൻ തയ്യാറായത്. Covid തുടങ്ങിയ സമയം ആയിരുന്നു. അപ്പൊൾ covid check ചെയ്ത് റിസൾട്ട് കിട്ടൻ ഒരുപാട് താമസിക്കും. ഡോക്ടർ ന് റിസൾട്ട് കിട്ടിയാലേ ഓപ്പറേഷൻ ചെയ്യൂ എന്ന് വാശിപിടിച്ചു. ഓപ്പറേഷൻ ചെയ്യാൻ താമസിച്ചത് കരണം അച്ഛൻ്റെ body ഫുൾ ഇൻഫെക്ഷൻ ആയി. ഒരുപാട് ദിവസം icu ആയിരുന്നു. 1 വർഷം കഴിഞ്ഞ് അന്ന് ചെയ്ത ഓപ്പറേഷൻ te mistake കാരണം അച്ഛന് വീണ്ടും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു. അവരുടെ mistake ഓപ്പറേഷൻ ചെയ്ത ഡോക്ടർ um Pro യും തമ്മിൽ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തതാണ്.
ബുദ്ധിമുട്ട് തൊന്നിയിട്ട് കാര്യമില്ല ബ്രോ.... ഡോക്ടർ മാരും മനുഷ്യർ തന്നെ ആണ്... ആ സ്ഥാനത്ത് നിങൾ ആണേലും കോവിഡ് ടെസ്റ്റ് ചെയ്യാതെ ഒരു രോഗിയുടെ അടുത്ത് പോകില്ല... അല്ലെങ്കിൽ ബുദ്ധിയും ബോധവും ഇല്ലാത്ത ആരേലും ആയിരിക്കണം 😢 അങ്ങനെ ഉളളവർ അറിഞ്ഞുകൊണ്ട് റിസ്‌ക്ക് എടുക്കും...
@@allinonevolgbytitus3038എന്റെ ബ്രോ ഈ കോവിഡ് സമയത്ത് ഒരു രൂപ പോലും വാങ്ങാതെ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയ ഒരുപാട് വോളന്റീർസ് ഉണ്ടായിരുന്നു അവരൊക്കെ നിങ്ങൾ ഇങ്ങനെ ചിന്തിച്ച പോലെ ചെയ്തിരുന്നേൽ എത്ര പേര് മരിക്കുമായിരുന്നു
@@allinonevolgbytitus3038 രോഗം ഉള്ളവരെ നോക്കാൻ nurse മാർക്ക് പോകാം ? നിസാര കാര്യങ്ങൾക്ക് ഞങ്ങൾ technician മാർക്ക് പോകാം തുച്ച ശമ്പളം കിട്ടുന്ന ക്ലിനർ മാർക്ക് പോകാം Doctors ക്ക് പോകാൻ പറ്റില്ലാ 😢
Oo athinu vere margangal und kooduthal Dr ne thanganda avanokke aranna visharam chumma business anu main lakshyam cash.. cash..cash ...matram......@@allinonevolgbytitus3038
നഷ്ടപ്പെടുന്നവർക്കെഅതിന്റെവേദനഅറിയൂ. 5 മണിക്കൂർ എന്തുകൊണ്ട് treatment വൈകിച്ചത്. അതുംഒരുചെറുപ്പക്കാരൻ. ഇതുഅവരുടെ neglegency ആണ്. പറ്റില്ലെങ്കിൽ എന്തുകൊണ്ട്അവരോടുപറഞ്ഞല്ല. ഈ കേരളം എല്ലാതരത്തിലുംനശിച്ചു. കഷ്ടംആബന്ധുകൾക്ക് നീതികിട്ടണം. സങ്കടം വരുന്നു. അവർക്ക്‌എന്തുവേണമെnkilumഎഴുതിചേർക്കും.
ആദ്യം ഇന്ത്യ നന്നാക്കാൻ പറയെടാ താടിക്കാരനോട്....കേരളത്തിലെ ആരോഗ്യം വളരെ മികച്ചത് തന്നെയാണ്.. സ്വകാര്യ ഹോസ്പിറ്റലിലെ കുന്തളിപ്പ് കാരണം ഇതുപോലെ ഉള്ള വിപത്തുകൾ ഉണ്ടാവുന്നു..
@@Nady85410da വീണ 'അമ്മ kuwait ൽ ഓടാൻ നിന്നല്ലോ ഇത് എന്ത് സ്വന്തം സ്ഥലം ആയോണ്ട് ആണോ ഇടപെടാത്തത്. ഇത് പോലെ എത്ര സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട് ഏതേലും ഒന്നിൽ നടപടി എടുത്തിട്ട് ഒണ്ടോ ആദ്യം സ്വന്തം സംസ്ഥാനം നന്നാക്കണം എന്നിട്ട് അന്യ സംസ്ഥാനത്തെ കാര്യങ്ങൾ എത്തി നോക്കാൻ പോ. ഞായം പറയാൻ നിന്നെ പോലെ ഉള്ള അടിമ കമ്മികൾ ഉള്ള കാലം കേരളം നന്നാവില്ല
@@Aadhi-l3g da പൊട്ട.. കുവൈറ്റിൽ പോകാൻ ഉറങ്ങിയില്ലെങ്കിൽ ഇതേ നീയും നിന്റെ മാധ്യമങ്ങളും പറയും സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്ന്... സംസ്ഥാന സർക്കാരിന് കുവൈറ്റിൽ പോകാനുള്ള അനുമതി നിഷേധിച്ച കാര്യത്തിൽ ഇപ്പോളും സന്തോഷിക്കുന്ന നിന്നെ പോലുള്ള മൂഢ വർഗങ്ങളോട് ഒന്നും പറയാനില്ല.. കുവൈറ്റിലെ അവസ്ഥ എല്ലാം അടങ്ങി എന്ന് വിചാരിക്കുന്നത് ഇതുപോലെ യൂട്യുബിലും കളളം മാത്രം പറയുന്ന ചാനലുകളെ വിശ്വസിക്കുന്നവർക്ക് മാത്രം ആണ്.. അവിടെ ഇപ്പോളും കെഎംസിസി യും മറ്റു കേരളത്തിലെ പ്രവാസികളും പരിക്കെറ്റ് കിടക്കുന്നവരെ അശ്വസിപ്പിക്കാനും നാട്ടിലെത്തിക്കാനും പ്രയത്നിക്കുന്നുണ്ട്.. അവർക്ക് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമായിരുന്നു.. നീ ഒക്കെ kerala സർക്കാരിന്റെ നല്ലത് ഒന്നും കാണില്ല കാരണം കളളം മാത്രം പടച്ചു വിടുന്ന മാധ്യമങ്ങളെ അനുസരിച്ചു പോകുന്നത് അല്ലാതെ സ്വയം പര്യാപ്തത ഇതുവരെ നിങ്ങൾക്കൊന്നും വന്നില്ല.. Sk ഹോസ്പിറ്റലിൽ എന്താണോ നടന്നത് അത് പൊതു ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും.. ഇപ്പോൾ ഈ വാർത്ത കഴിഞ്ഞാൽ നിങ്ങൾ പോയി കിടന്നുറങ്ങും നാളെ പുതിയ വാർത്ത വന്നാൽ അതിന് പുറകെ പോകും..
മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കണ്ടേ.... കൊണ്ടുപോവുകയാണെന്ന് പറഞ്ഞാൽ പറയും നിങ്ങളുടെ സ്വന്തം റിസ്കിൽ കൊണ്ടുപോയിക്കോ എന്ന്.... ഹൃദയാഘാതം വന്ന ഒരാളെ പ്രഥമ ശുശ്രൂഷ നൽകേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്...
@@Techstark-h1e ചെയ്യില്ലെന്ന് പറഞ്ഞാൽ പിന്നെ സ്വന്തം Risk എടുത്തു പോവണ്ടേ.. ചെയ്തില്ലേൽ Life ഇല്ലന്ന് പറഞ്ഞിട്ടുണ്ട് പിന്നെ ചിന്തിക്കാൻ ഇല്ലല്ലോ.. ആളെ വിടുന്നില്ല എന്ന് ഗുണ്ടായിസം പറയുവാണേൽ പിന്നെ എങ്ങനെ deal ചെയ്യണം എന്ന് അറിയാലോ..?
ഒരു ചിലവും ഇല്ലാതെ എങ്ങനെ അസുഖങ്ങൾ ഇല്ലാതെ സുഗമായി ജീവിക്കാം എന്ന് ജേക്കബ് vadakkanchery യെ പോലെ ഉള്ളവർ പഠിപ്പിച്ചു തരുന്നുണ്ട്. അത് follow ചെയുക.. എങ്കിൽ medical bill zero ആയി കൊണ്ട് നടക്കാം. ഞാൻ ഉം എന്റെ family ഉം കഴിഞ്ഞ 4 വർഷമായി ഒരു രൂപ പോലും മരുന്നിനും ഡോക്ടർ ക്കും കൊടുക്കുന്നില്ല.. ഇതുപോലെ ഉള്ള ആശുപത്രികൾ ഉണ്ട് എന്ന് വിചാരിച്ചു ഇരുന്നാൽ ഇങ്ങനെ ഒകെ സംഭവിക്കും.. ഇപ്പോ പ്രത്യേകിച്ച് ഹോസ്പിറ്റൽ teams നു നല്ല അഹങ്കാരം ദാർഷ്ട്യം ഒകെ ഉണ്ടാവും കാരണം അവരെ തൊടാൻ പാവം ജനത്തിന് കഴിയില്ല. നമ്മുടെ പിണറായി സർക്കാർ അവര്ക് വേണ്ടി ഹോസ്പിറ്റൽ സംരക്ഷണ bill, പൊതു ജനാരോഗ്യ bill ഒകെ pass ആക്കിയില്ലേ. ഇനി പൊതുജനം ഡോക്ടറോട് ഒന്ന് ചൂടായാൽ മതി, അത് ഡോക്ടർ complaint ചെയ്‌താൽ അവൻ അകത്താവും.. അതുകൊണ്ട് അസുഖങ്ങൾ ഇല്ലാതെ അവനവന്റെ immunity കൂട്ടി സുഗമായി ജീവിക്കുക..
കഴിവ് നോക്കാതെ പാർട്ടി നോക്കി വോട്ട് ചെയ്ത് കസേരയിൽ ഇരുത്തുന്നതും നമ്മൾ ഓരോരുത്തരും അല്ലേ....... അന്ന് ആർക്കും ഇതൊന്നും ഓർമയില്ലല്ലോ ഏതൊരു പാര്ട്ടികർ ആയാലും
കേന്ദ്ര ഗവൺമെന്റിന്റെ അനുവാദം കിട്ടാത്തതുകൊണ്ടാണ്.. അല്ലെങ്കിൽ ഇപ്പോൾ തന്നെ ആരോഗ്യ മന്ത്രി അവിടെ എത്തിയേനെ... 😄 അവർ അതിനു വേണ്ടി വല്ലാതെ ശ്രമിക്കുന്നുണ്ട്.. ഉടൻ വരും നിങ്ങൾ ശാന്തിരാകു 😄🙏...
ദൈവമേ, എന്റെ hus നും 3 വർഷം മുന്നേ ഇതേ അനുഭവം ഉണ്ടായി,ആൾ heartpatient ആയിരുന്നു എന്ന് അറിയിച്ചത് കൊണ്ട് ആണോ എന്തോ cathlab എന്തോ പ്രോബ്ലം പെട്ടന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും, ആംബുലനും അറേഞ്ച് ചെയ്തു തന്നു, ഉടനെ prs ഇൽ കൊണ്ട് പോയി ആന്റിഓഗ്രാം ചെയ്തു, ദൈവമേ നന്ദി നന്ദി 🙏🙏
ആരോഗ്യമന്ത്രിക്ക് ഈ ഹോസ്പിറ്റലിൽ വരാൻ ഒരു ഹെലികോപ്റ്റർ റെഡിയാക്കണം എന്നാല് ..... ഉറയ്ക്കുക കുവൈത്തിലേക്ക് കെട്ടിയെടുത്തു പണം കുടിക്കാൻ ശ്രമിച്ചു പക്ഷേ അത് നടന്നില്ല തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകാനില്ല കാരണം പണം തടയുകയില്ല ല്ലോ
സഹോദരൻ പറയുന്നത് കേൾക്കാൻ വയ്യാ 😭😭എന്തോ വിഷമം. സഹിക്കാൻ വയ്യാ 😭😭. ഇനി ദയവായി അവിടെ ബില്ല് കൊടുക്കരുത്. മാത്രമല്ല. അമ്മയ്ക്കും കുഞ്ഞിനും ആ കുടുംബത്തിനും ഉണ്ടായ നഷ്ടം ഹോസ്പിറ്റലിൽ നിന്ന് വാങ്ങണം. അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള പണം വാങ്ങണം. നിരാഹാരം കിടന്നിട്ടായാലും വാങ്ങണം. പിന്തിരിയരുത്. വാങ്ങണം. കിട്ടും ഉറപ്പ്. നല്ലൊരു തുക വാങ്ങണം. എന്നാലേ അവർ ഇനി ഇത്രയും വലിയ ക്രൂരത ചെയ്യാതിരിക്കൂ. പണം കിട്ടും. വാങ്ങണം. കേസിനു മാത്രം പോയിട്ട് കാര്യമില്ല. നിങ്ങൾ ഫൈറ്റ് ചെയ്യണം. ഒരു കോടിരൂപ കിട്ടണം. ജനങ്ങൾ കൂടെ നിൽക്കണം. എല്ലാവരെയും കൂടെ നിർത്തുക. കുടുംബത്തിന്റെ നഷ്ടം അവരോട് വാങ്ങുക 👍👍
Block ഉള്ള patient നെ കൊണ്ട് അവിടെ മരിക്കുന്നത് വരെ wait ചെയ്യ്ത നിങ്ങൾ ആണ് കുറ്റക്കാർ Treatment കിട്ടുന്നില്ലാ എന്ന് കണ്ടപ്പോൾ എന്ത് കൊണ്ട് വേറെ ഹോസ് പിറ്റലിൽ നിങ്ങൾ കൊണ്ട് പോയില്ലാ ? എല്ലാ കാര്യങ്ങളും ആരോഗ്യമന്ത്രി വരണം , വിളിക്കണം എന്നെക്കെ പറയുന്നതിൽ ലോജിക്ക് ഇല്ലാ , അവരുടെ കീഴിൽ അനേക officer ഉണ്ട് , ഗവ: ഹോസ് പിറ്റലിൽ നിങ്ങൾ കൊണ്ട് പോയിട്ട് അവിടെ treatment കിട്ടിയില്ലാ എങ്കിൽ തീർച്ചയായും അതിന് മറുപടി പറയെണ്ടിവരും
ചേട്ടാ heart attack ആണ്, diagnose cheythal എത്രയും പെട്ടന്ന് angio ചെയ്തു ബ്ലോക്ക് കണ്ടു പിടിച്ചു stent ഇടണം, ഒരുപാട് ബ്ലോക്ക് ഉണ്ടെങ്കിൽ bypass surgery cheyyanam, ആയുർവ്വേദം ഒക്കെ കോമഡി ആണ്.. രക്തകുസൽ കോഴുപ്പ് അല്ലെങ്കിൽ ബ്ലഡ് cloat കൊണ്ട് അടയുന്നതാണ് heart attack അതിനു പച്ചില അരച്ച് തിന്നിട്ട് ഒരു കാര്യവും ഇല്ല.
Last year, I took my one-year-old son to this hospital because it was the closest option. He was admitted for wheezing, but even after six hours, no one came to his room or provided any treatment. Despite repeated requests, there was no duty doctor available, or they were too busy with other patients. Frustrated and worried, I requested his discharge and took him to a better hospital. That experience left me with a strong feeling that, sooner or later, a patient could die here without treatment.
ദയവുചെയ്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ മരിച്ച വ്യക്തിയുടെ അവയവങ്ങൾ വല്ലതും കാണാതെ പോയിട്ടുണ്ടോ എന്നുള്ളതാണ് ഒരു മനുഷ്യന് പോലും അറിയാൻ സാധിക്കാത്ത ഒരു കാര്യമാണത് പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ അല്ലാതെ
ഇതൊക്കെ നോക്കാൻ ഇവിടെ ആരും ഇല്ല. എല്ലാത്തിനും മന്ത്രിയും എല്ലാം ഉണ്ട് എന്ത് കാര്യം . ജനങ്ങൾ ഇനി എങ്കിലും പഠിക്കണം യോഗ്യത ഇല്ലാത്ത ഒന്നിയെയും വോട്ട് ചെയ്ത് ജയിപ്പിക്കരുത്. സപ്പോർട്ട് ചെയ്യരുത്.
വീണ ജോർജിന് കുവൈറ്റിൽ പോകാൻ തിടുക്കം.ഇവിടെ തൊട്ടു അടുത്ത് കിടക്കുന്ന ആശുപത്രിയിൽ പോകാൻ സമയം ഇല്ല
വീണത് കൊണ്ടാ😢
True health minister running to Kuwait...for wat...
Veena George wants to meet her cronie "friends "in Kuwait.
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
SK Hospital, Trivandrum
എല്ലാവരും അറിയാൻ വേണ്ടി എൻ്റെ വല്യച്ചൻ 2022- ൽ ഈ പറയുന്ന ആശുപത്രിയിൽ നടന്ന ചികിത്സാപിഴവു മൂലം മരണപ്പെട്ടു. അന്ന് ഞങ്ങൾ അനുഭവിച്ചത് വേറൊരു കുടുംബത്തിനും ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു. പക്ഷേ ഞങ്ങൾക്ക് മനസ്സിലായി പണത്തിന് മേൽ പരുന്തും പറക്കില്ല. നിയമം നോക്കുകുത്തി. ഇതുപോലെ പല കേസുകളും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ FIR register ചെയ്തിട്ടുണ്ട്. പക്ഷേ പോലീസിൻ്റെ ഒത്തശയോടെ പണമിറക്കി കേസ് ഒതുക്കി തീർക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. എൻ്റെ ഈ അനുഭവം വായിക്കുന്ന ജനങ്ങൾ ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തിലെ ഒരാളെയും ചികിത്സയ്ക്ക് വേണ്ടി ഇങ്ങോട്ട് SK ആശുപത്രിയിലേക്ക് കൊണ്ടുവരരുത്. ഇതെൻ്റെ അപേക്ഷയാണ്🙏🙏🙏🙏🙏
എന്റെ അച്ഛനും ഇതെ അവസ്ഥ ആയിരുന്നു ദുഷ്ടമാർ
@@balaramannair7226
നല്ല ചിൽസ കിട്ടുന്നില്ലാ എങ്കിൽ സമൂഹത്തോട് വിളിച്ച് പറയാൻ social media ഉണ്ടായിട്ട് അത് പറയാത്ത നിങ്ങൾ
ഇന്ന് മരിച്ച യുവാവിൻ്റെ ജീവൻ്റെ കണക്ക് പറയണ്ടി വരും .
മിണ്ടാതെ ഇരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ആണ് bro
11/4/2018 എൻ്റെ അച്ഛനെ കൊന്നു...വേറെ അരുടെയും കുടുംബത്തിന് ഈ ഗതി ഉണ്ടവരുത്തെ എന്ന് ഞാനും എൻ്റെ കുടുംബവും പ്രാർത്ഥിച്ചു...ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ, ഉണ്ടയെപറ്റത്തൊള്ളൂ. SK Hosp Edappazhiji,TVM
ഇത് ആരുടെ തക്കുന്നു 7:13
കുവൈറ്റിലേക്ക് പോകാൻ ഒരുങ്ങിക്കെട്ടി ഇറങ്ങിയ മന്ത്രി കൊച്ചമ്മ എവിടെ പോയി
Kaalintidayil
ആ അയിന്റെ ഇടയിൽ പാർട്ടി ഊംഫാൻ കുറെ വാണങ്ങൾ
ബ്യൂട്ടി പാർലറിലാ😢
Eranakulam jetty menakayil jetti vagaan poyi
Kochammadae arelum avedae admit akanam
SK ആശുപത്രി ഇടപ്പഴഞ്ഞി '
വളരെ മോശം ആശുപത്രി ആണ്. പണം മാത്രം മുഖ്യം
Yes
Yes😢😢
Yes
Yes
കാലിന് ഒരു ഓപ്പറേഷൻ ഉണ്ട്. അമൃതയിൽ പോകാനിരുന്ന എന്നോട് ഇന്നലെ യാ ണ് ഒരാൾ പറഞ്ഞത് Trivandrum SK യിൽപോയി ചെയ്യുന്നതാണ് നല്ലതാണന്ന്. രാവിലെ ന്യൂസ് നോക്കിയപ്പോൾ ഈ വാർത്ത കാണുന്നു
മോനെ......ദുബായ്,കുവൈറ്റ്,ഖത്തർ എന്നൊക്കെ കേട്ടാലേ ഹെൽത്ത് മിനിസ്റ്റർ വരൂ........എൻ്റെ അഭിപ്രായത്തിൽ ഇത് നിങ്ങളുടെ തെറ്റാണ്....... നിങ്ങള് രോഗിയെ വിദേശത്ത് അഡ്മിറ്റ് ചെയ്തില്ല......അതോണ്ട് ഹെൽത്ത് മിനിസ്റ്ററിന് വരാൻ പറ്റിയില്ല......നിങ്ങളുടെ ഭാഗത്ത് മാത്രം ആണ് തെറ്റ്.........😞😞😞😞
നാണമില്ലടാ നായെ
ഇത് pvt ഹോസ്പിറ്റൽ ആണ് bro
S.K ഹോസ്പിറ്റലിൽ!
ശിവകുമാർ ഹോസ്പിറ്റലിൽ! ഉടായിപ് ആണ്
@@JustAWatcher73സംസ്ഥാനത്തെ ഹെൽത്ത് മിനിസ്റ്റർക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ അധികാരം ഇല്ലേ??
@@JustAWatcher73 ഓഹോ അപ്പോൾ ആരോഗ്യ മന്ത്രി ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രമേ നോക്കുക ഉള്ളോ
അടിച്ചു പൊട്ടിക്ക് ഇത് പോലത്തെ ഹോസ്പിറ്റലിനെ
SK ഹോസ്പിറ്റൽ കുവൈറ്റിൽ ആയിരുന്നെങ്കിൽ ആരോഗ്യമന്ത്രി ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് ഇപ്പോൾ എയർപോർട്ടിൽ എത്തിയേനെ.... No:01കേരള
സ്വകാര്യം ആശുപത്രി എന്ന് പറയല്ലേ പേര് പറയു മറ്റുള്ള രോഗികൾ രക്ഷപെടട്ടെ
S k ഹോസ്പിറ്റൽ തിരുവനന്തപുരം എന്ന് പറയാൻ മടിക്കുന്ന മാതൃഭൂമി ഇരിക്കട്ടെ എന്റെ ലൈക്ക്
കേരളത്തിന്റെ കാര്യം നോക്കാൻ ഒരു മന്ത്രിമാരും ഇല്ല എല്ലാരും ടൂറിലാണ്
പഴയകാലത്ത് പോലും ഇത്രയും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ശാസ്ത്രം പുരോഗമിച്ചപ്പോൾ പണ്ടത്തേതിന്റെ പിന്നത്തേതായി വെറും എംബിബിഎസ് മാത്രമുള്ള ഡോക്ടർമാർ പണ്ട് ഞങ്ങളെയൊക്കെ ചികിത്സിച്ചിരുന്നത് പാമ്പുകടിയേറ്റ എന്റെ മുറിവിൽ പെട്ടെന്നങ്ങുവാൻ വേണ്ടി സ്കിൻ ഗ്രാഫ്റ്റിംഗ് വരെ നടത്തി എന്നെ സുഖപ്പെടുത്തി ഗർഭിണിയായ എന്റെ അമ്മായിയെ അപ്പൻഡിസൈറ്റിസ് കുഞ്ഞിനെ യാതൊരു കുഴപ്പവുമില്ലാതെ ഓപ്പറേഷൻ ചെയ്തു ഇത്രയും അത്യാധുനിക സൗകര്യങ്ങൾ ഒന്നു ഉണ്ടായിരുന്നില്ല ഇത് ഒറ്റപ്പെട്ട സംഭവമല്ലല്ലോ തുടർച്ചയായി നടക്കുകയല്ലേ സർക്കാരിനും മറ്റ് അധികൃതർക്കും ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല ഡോക്ടർമാരുടെ ഡിഗ്രി വ്യാജമാണോ എന്ന് പരിശോധിക്കണം
100% സത്യം
പൂത്ത ക്യാഷ് ഉണ്ടെങ്കിൽ ഏത് പൊട്ടനും ഡോക്ടർ ആകാൻ പറ്റും അതാണ് കലികാലം
ഇതു പോലൊരു അനുഭവം എന്റെ മകനും ഉണ്ടായിട്ടുണ്ട് തലശ്ശേരിയിൽ അപ്പന്റിക്സ് ആണെന്നും പറഞ്ഞ് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയി ബലം പ്രയോഗിച്ചാണ് കുട്ടിയെ തീയറ്ററിൽ നിന്നും ഇറക്കിയത്😢😢😢😢 പേരു കേട്ട ഹോസ്പിറ്റലാണ്😢😢
Pand ithupole social media onnum illalo appo enthenkilum undayal thanne enthenkilum ariyuno bro undenkil thanne reporting um korava
Very true. Radipgraphy ആശ്രയിച്ച് മരുന്ന് കുറിക്കാൻ ഇരിക്കുന്ന കുറെ ക്ലർക്ക് മാർ. ആയി ചില ഡോക്ടേഴ്‌സ്.
കൂടെ പോയ ഉണ്ണാക്കന്മാരെ പറഞ്ഞാൽ പോരെ 5 മണിക്കൂർ ഇവർ എന്ത് നോക്കിയിരിക്കുകയായിരുന്നു അവിടെ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വയ്യാരുന്നോ ഒരു മണിക്കൂർ വെയിറ്റ് ചെയ്തു കഴിഞ്ഞു
Exactly.. വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ രക്ഷപ്പെടുത്താമായിരുന്നു
Sheriya
Yes
Athinu minakkedilla . 5 hrs ellarum enthu cheyyyvarunnu. മരിച്ചപ്പോൾ ഈ പ്രതിഷേധിച്ച ആൾക്കാർ ഈ hrs എവിടാരുന്നു.. എന്തുകൊണ്ട് വേറെ hsptl kodupokanam aarunnu. 5 hrs treatment വൈകിപ്പിച്ച hospital jeevanakkar thettu cheythenkil. Relatives um ee പ്രതിഷേധിച്ച ആൾക്കാരും തെറ്റുകാരനാണ്. മൈക്ക് കണ്ടപ്പോൾ ഖോരം vadicha സഹോദരൻ മിടുക്കൻ.. അവൻ ഈ ശുഷ്‌കാന്തി അവൻ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കാണിച്ചെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ. ലൈവ് ഇടാൻ time ഉണ്ടാരുന്നു. മേയർ കണ്ടോ എന്നു നോക്കാനും time ഉണ്ടാരുന്നു... 🙏🙏🙏🙏🙏🙏 കൊള്ളാം. ബിജെപി, ldf udf ingane party kare kuttam parayan mathram va thurakkunna kure alkkar
@@sandhyasujith8657 sheriya chila ulakal egane undu
ആ വീണ എന്തെ.. വീണ വായിക്കുവാണോ.. അവളുടെ വീണ വായന തീരില്ല
അതെന്താ sk hospital എന്ന് പറഞ്ഞാൽ, എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഉണ്ടാക്കാതെന്താടാ മാപ്ര സഹോദരങ്ങളെ
പേര് പറഞ്ഞാൽ ഗുണ്ടകളെ വിട്ട് കൊല്ലും.
VS shivakumarinte hospital anu
ചുമ്മാതെ അല്ല. മപ്രകൾ ഹോസ്പിറ്റൽ കാണിക്കുകയോ പറയുകയോ ചെയ്യുന്നില്ല. പിന്നെ ഒടുവിൽ ആണ് അവതാരകൻ ഒന്ന് പറഞ്ഞത്...ഇല്ലേൽ കമൻ്റ് മുഴുവൻ നെഗറ്റീവ് ആയേനെ.
👌🏻👌🏻👌🏻
കോടികൾ വാങ്ങി പഠിപ്പിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ പൂട്ടുകയും, ഗവണ്മെന്റ് കൂടുതൽ merit അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നവ കൂടുതൽ തുടങ്ങുകയുമാണ് ആദ്യം ചെയ്യേണ്ടത്.
മുടക്കിയ പണം തിരികെ കിട്ടേണ്ടവർക്ക് മനുഷ്യ ജീവന് എന്ത് വില 😢
ഹോസ്പിറ്റലിന്റെ പേര് അവസാനം പറഞ്ഞതിന് നന്ദി
ഈ ആശുപത്രിയുടെ ലൈസൻസ് കാൻസൽ ചെയ്യാൻ ഇവിടെ ഒരു സംവിധാനം ഇല്ലെ. കൈക്കൂലി കിട്ടിയാൽ ഇവിടെ എല്ലാം ശുഭം
ഭർത്താവ് പൊതുമുതൽ അടിച്ചു മാറ്റുന്ന തിരക്കിലാണ്, ആരോഗ്യ മാന്തി സപ്പോർട്ട് കൊടുക്കുന്ന തിരക്കിലും.....കോണതികൾ വിരുന്നുണ്ണുന്ന തിരക്കിലായതിനാൽ പരാതിപ്പെട്ടിട്ടും കാര്യമില്ല 🦛🦛🦛👸👸🧸👼👼👼👼🐶🐼🐶🐶🐷🐷🐷🐼👸🐼🐼🦛🦛🦛🦛🤭😲
Private hospital ന് ആണ് ഇതു്
@@shirinn890 അതുകൊണ്ട് വീണക്ക് ഉത്തരവാദിത്വം ഇല്ല?!!🐶🐕🐷🦛🦛🦛👽🦛😲
@@mhdali7025 private hospital management അണ്
@@shirinn890 avaru arogya manthri thanne appo hospital private aano govt aano enn illa
@@SukuRaj-y3x government hospital.. private hospital തമ്മിൽ വ്യത്യാസമുണ്ട്..
കേരളം.അവയവകച്ചവടം പ്ലസ് മെഡിസിൻ.ബിസിനസ്
Plus insurance scam..
@@Saaaas-tsir what is insurance scam I don't have insurance pls tell 😢
@@AkhilAkhil-z5o ഹോസ്പിറ്റൽസ് ഇൻഷുറൻസ് ക്ലെയിം ചെയുന്നത്. 25k ആകുന്ന ബില്ല് 2lakh വരെ എത്തിക്കും ബില്ല്. actual എമൗണ്ട്നന്റെ മാക്സിമം expense ആണ് ബില്ല് ആകുക claiminu.. കമ്മീഷൻ ഉണ്ട് എത്രയോ percentage.. എല്ലാ ഫീൽഡ്ലും ഇത് തന്നെ.. വെഹിക്കിൾ ക്ലെയിം ഒക്കെ ഷോറൂം ഇത് തന്നെ ചെയുന്നു..
Chumma vayitoniytu parayatada potta
Kannur azter mims ithupoleyanu
Tvm മെഡിക്കൽ കോളേജ് ന്റെ ഭാഗത്തു ആണ് തെറ്റ് ഇത്രയും യും ഗുരുതര സ്വാഭാവംഉള്ള രോഗിയെ വിട്ടതിന്.രണ്ടു ഹോസ്പിറ്റലിൽ ന്റെ ഡോക്ടർ മാരുടെ പേരിലും നടപടിവേണം. Nb മേയർ ""അപ്പി ""ലൈവ് വന്നിട്ടും മൈന്റ് ചെയ്യിട്ട് ഇല്ല അത് എല്ലാപേരും മനസ്സിൽ ആക്കുക
You right...What is the use of this medical college.
Tvm medical college വൻ ദുരന്തം ആണ്.. എന്റെ ഒരു ബന്ധുവിനെ 12 pm മെഡിക്കൽ കോളേജിൽ എമർജൻസിയായി എത്തിച്ചിട്ട് പിറ്റേന്ന് രാവിലെ 7 am ആണ് ഡോക്ടർ വന്നു നോക്കിയത് അതു വരെ ഒരു സ്ട്രച്ചറിൽ അവിടെ കിടന്നു, ആയുസിന് ബലം ഉള്ളത് കൊണ്ട് പുള്ളി രക്ഷ പെട്ടു..ആതുപ്പോലെ തന്നെ അന്ന് വേറെയും കുറെ രോഗികൾ ഉണ്ടായിരുന്നു... അതാണ് medical college ന്റെ അവസ്ഥ
Sk hospital ഇടപ്പഴിഞ്ഞി .. കോവിഡ് സമയത്ത് എൻ്റെ അച്ഛൻ വീണ് കുടൽ പൊട്ടി അവിടെ രാവിലെ 9 മണിക്ക് കൊണ്ട് പോയതാണ്. കൊവിഡ് നെഗറ്റീവ് റിസൾട്ട് കിട്ടാതെ ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു അവർ രാത്രി 10.30 വരെ കിടത്തിയിരുന്നു. അവസാനം ബന്ധുക്കൾ അച്ഛൻ വേദന കൊണ്ട് നിലവിളിക്കുന്നത് കേട്ട് ബഹളം വച്ചപ്പോൾ ആണ് ഓപ്പറേഷൻ ചെയ്യാൻ തയ്യാറായത്. Covid തുടങ്ങിയ സമയം ആയിരുന്നു. അപ്പൊൾ covid check ചെയ്ത് റിസൾട്ട് കിട്ടൻ ഒരുപാട് താമസിക്കും. ഡോക്ടർ ന് റിസൾട്ട് കിട്ടിയാലേ ഓപ്പറേഷൻ ചെയ്യൂ എന്ന് വാശിപിടിച്ചു. ഓപ്പറേഷൻ ചെയ്യാൻ താമസിച്ചത് കരണം അച്ഛൻ്റെ body ഫുൾ ഇൻഫെക്ഷൻ ആയി. ഒരുപാട് ദിവസം icu ആയിരുന്നു. 1 വർഷം കഴിഞ്ഞ് അന്ന് ചെയ്ത ഓപ്പറേഷൻ te mistake കാരണം അച്ഛന് വീണ്ടും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു. അവരുടെ mistake ഓപ്പറേഷൻ ചെയ്ത ഡോക്ടർ um Pro യും തമ്മിൽ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തതാണ്.
ബുദ്ധിമുട്ട് തൊന്നിയിട്ട് കാര്യമില്ല ബ്രോ.... ഡോക്ടർ മാരും മനുഷ്യർ തന്നെ ആണ്... ആ സ്ഥാനത്ത് നിങൾ ആണേലും കോവിഡ് ടെസ്റ്റ് ചെയ്യാതെ ഒരു രോഗിയുടെ അടുത്ത് പോകില്ല...
അല്ലെങ്കിൽ ബുദ്ധിയും ബോധവും ഇല്ലാത്ത ആരേലും ആയിരിക്കണം 😢 അങ്ങനെ ഉളളവർ അറിഞ്ഞുകൊണ്ട് റിസ്‌ക്ക് എടുക്കും...
Rathri 10.30 kazhinjum operation cheyyathappol bhahalam undakkumbol alla athu parayendathu. Ravile 9 manikk hospital il admit cheytha patient nu venda treatment kodukkan enthenkilum thadasam undenkil athu adyame parayanam ayirunnu. COVID samayam jeevanil pedi ulla doctor leave eduthu veettil irikkanam allathe oru rogiyude jeevan vachu kalikkuka alla vendathu. Ente achan vedana kondu 13 manikkoor anu pidanjathu. Kudal potti urinum motionum stomach il spread aayi. 2 thavana attack vannu. Oxygen mask um ellam valichu erinju. Ethokke anubhavikkumbozhe athinte vedana manassilaku
@@allinonevolgbytitus3038എന്റെ ബ്രോ ഈ കോവിഡ് സമയത്ത് ഒരു രൂപ പോലും വാങ്ങാതെ സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയ ഒരുപാട് വോളന്റീർസ് ഉണ്ടായിരുന്നു അവരൊക്കെ നിങ്ങൾ ഇങ്ങനെ ചിന്തിച്ച പോലെ ചെയ്തിരുന്നേൽ എത്ര പേര് മരിക്കുമായിരുന്നു
@@allinonevolgbytitus3038
രോഗം ഉള്ളവരെ നോക്കാൻ nurse മാർക്ക് പോകാം ?
നിസാര കാര്യങ്ങൾക്ക് ഞങ്ങൾ technician മാർക്ക് പോകാം
തുച്ച ശമ്പളം കിട്ടുന്ന ക്ലിനർ മാർക്ക് പോകാം
Doctors ക്ക് പോകാൻ പറ്റില്ലാ 😢
Oo athinu vere margangal und kooduthal Dr ne thanganda avanokke aranna visharam chumma business anu main lakshyam cash.. cash..cash ...matram......@@allinonevolgbytitus3038
നഷ്ടപ്പെടുന്നവർക്കെഅതിന്റെവേദനഅറിയൂ. 5 മണിക്കൂർ എന്തുകൊണ്ട് treatment വൈകിച്ചത്. അതുംഒരുചെറുപ്പക്കാരൻ. ഇതുഅവരുടെ neglegency ആണ്. പറ്റില്ലെങ്കിൽ എന്തുകൊണ്ട്അവരോടുപറഞ്ഞല്ല. ഈ കേരളം എല്ലാതരത്തിലുംനശിച്ചു. കഷ്ടംആബന്ധുകൾക്ക് നീതികിട്ടണം. സങ്കടം വരുന്നു. അവർക്ക്‌എന്തുവേണമെnkilumഎഴുതിചേർക്കും.
ആരോഗ്യമന്ത്രി ഹോസ്പിറ്റലിലേക്ക് വരാൻ തയ്യാറായി നോക്കുമ്പോയാണ് അവസാന നിമിഷത്തിൽ കേന്ദ്ര സർക്കാർ യാത്രക്ക് അനുമതി നിഷേധിച്ചത്... സുഹൃത്തേ
Ith TVM anu mateth Kuwait alle
നിങ്ങളോട് പറഞ്ഞോ മന്ത്രി? സ്വന്തം നാട്ടിലെ ഒരു ഹോസ്പിറ്റൽ സന്ദർശിക്കാൻ എന്തിനാ കേന്ദ്രത്തിന്റെ അനുവാദം
വീണയുടെ no 1 കേരളവും ന്യായീകരിക്കുന്ന അടിമകളും ഉള്ളോട്ത്തോളം കാലം കേരളം നന്നാവില്ല..😢
ആദ്യം ഇന്ത്യ നന്നാക്കാൻ പറയെടാ താടിക്കാരനോട്....കേരളത്തിലെ ആരോഗ്യം വളരെ മികച്ചത് തന്നെയാണ്.. സ്വകാര്യ ഹോസ്പിറ്റലിലെ കുന്തളിപ്പ് കാരണം ഇതുപോലെ ഉള്ള വിപത്തുകൾ ഉണ്ടാവുന്നു..
@@Nady85410da വീണ 'അമ്മ kuwait ൽ ഓടാൻ നിന്നല്ലോ ഇത് എന്ത് സ്വന്തം സ്ഥലം ആയോണ്ട് ആണോ ഇടപെടാത്തത്. ഇത് പോലെ എത്ര സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട് ഏതേലും ഒന്നിൽ നടപടി എടുത്തിട്ട് ഒണ്ടോ ആദ്യം സ്വന്തം സംസ്ഥാനം നന്നാക്കണം എന്നിട്ട് അന്യ സംസ്ഥാനത്തെ കാര്യങ്ങൾ എത്തി നോക്കാൻ പോ. ഞായം പറയാൻ നിന്നെ പോലെ ഉള്ള അടിമ കമ്മികൾ ഉള്ള കാലം കേരളം നന്നാവില്ല
@@Aadhi-l3g da പൊട്ട.. കുവൈറ്റിൽ പോകാൻ ഉറങ്ങിയില്ലെങ്കിൽ ഇതേ നീയും നിന്റെ മാധ്യമങ്ങളും പറയും സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്ന്... സംസ്ഥാന സർക്കാരിന് കുവൈറ്റിൽ പോകാനുള്ള അനുമതി നിഷേധിച്ച കാര്യത്തിൽ ഇപ്പോളും സന്തോഷിക്കുന്ന നിന്നെ പോലുള്ള മൂഢ വർഗങ്ങളോട് ഒന്നും പറയാനില്ല.. കുവൈറ്റിലെ അവസ്ഥ എല്ലാം അടങ്ങി എന്ന് വിചാരിക്കുന്നത് ഇതുപോലെ യൂട്യുബിലും കളളം മാത്രം പറയുന്ന ചാനലുകളെ വിശ്വസിക്കുന്നവർക്ക് മാത്രം ആണ്.. അവിടെ ഇപ്പോളും കെഎംസിസി യും മറ്റു കേരളത്തിലെ പ്രവാസികളും പരിക്കെറ്റ് കിടക്കുന്നവരെ അശ്വസിപ്പിക്കാനും നാട്ടിലെത്തിക്കാനും പ്രയത്നിക്കുന്നുണ്ട്.. അവർക്ക് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണമായിരുന്നു.. നീ ഒക്കെ kerala സർക്കാരിന്റെ നല്ലത് ഒന്നും കാണില്ല കാരണം കളളം മാത്രം പടച്ചു വിടുന്ന മാധ്യമങ്ങളെ അനുസരിച്ചു പോകുന്നത് അല്ലാതെ സ്വയം പര്യാപ്തത ഇതുവരെ നിങ്ങൾക്കൊന്നും വന്നില്ല.. Sk ഹോസ്പിറ്റലിൽ എന്താണോ നടന്നത് അത് പൊതു ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും.. ഇപ്പോൾ ഈ വാർത്ത കഴിഞ്ഞാൽ നിങ്ങൾ പോയി കിടന്നുറങ്ങും നാളെ പുതിയ വാർത്ത വന്നാൽ അതിന് പുറകെ പോകും..
Athenthada ee hospital state health departmentinte adiyil varille?
@@Nady85410ഇമ്മാതിരി ഞായികരണത്തിൻ്റെ ഇഫക്ട് ആണ് കഴിഞ്ഞ ഇലക്ഷനിൽ പ്രതിഫലിച്ചത്. അവസാനം കനൽ ഒരു തരി പോയിട്ട് പൊടിപോലും കാണില്ല
മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥ ഗുരുതര വീഴ്ച
ഹോസ്പിറ്റലിന്റെ പേര് പറഞ്ഞല്ലോ സന്തോഷം സാദാരണ പ്രമുക ഹോസ്പിറ്റൽ എന്നേ പറയാറുള്ള ആദരാഞ്ജലികൾ 🎉🎉🙏🙏🙏
ഇതിലേക്കൊരു തമാശ ഞാൻ പണ്ട് യുപിയെ കുറിച്ച് കേരളം കുറ്റം പറഞ്ഞുകൊണ്ടിരുന്നത് പോലെ ആ യുപിയാണ് ഇന്നത്തെ കേരളം എന്നുള്ള സത്യം
ആരോഗ്യവകുപ്പുകൾ വിജയത്തിലാണ്
കേരളത്തിലാണ് ഈ അവസ്ഥ എന്ന് പറയുമ്പോൾ ഭയങ്കര ദുഃഖകരം. നിയമനടപടി എന്തായാലും എടുക്കണം.
മക്കളേ!!ഇങ്ങനെയുള്ള ആശുപത്രികൾ നമ്മുടെ നാട്ടിൽ വേണമോ എന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കൂ🤔🤔🤔🤔🤔🤔🤔🤔
Sk hospital, thiruvananthapuram... ഇനി വേണോ ഈ ഹോസ്പിറ്റൽ??? കമന്റ് ബോക്സ് മുഴുവൻ ഹോസ്പിറ്റലുകാരുടെ അനാസ്ഥ മൂലം വേദനിക്കപ്പെട്ടവരാണ് 😢
മരിച്ചവന് പേരുണ്ട്. ആശുപുത്രിക്ക് പേര് ഇല്ല കഷ്ട്ടം.
SK hospital tvm
@@ArunKrishna-hi4efS K Hospital Trivandrum
ദൈവത്തിന്റെ നാടും
ലൊകതിലെ ഏറ്റവും നല്ല നിയമം
ലൊകതിലെ ഏറ്റവും നല്ല ഹോസ്പിറ്റാലിറ്റി
ആദരാജ്ഞലികൾ 😢
അടിച്ചു പൊളിക്കട
വെറുതെ ഒരു ഹോസ്പിറ്റൽ 🙏🔨
മുൻ മന്ത്രി ശിവകുമാറിന്റെ ഹോസ്പിറ്റലല്ലേ ഇതൊക്കെ സ്വാഭാവികം
അത് ഫേക് ന്യുസ് ആണെന്ന് തെളിഞ്ഞതല്ലേ കമ്മിക്കുട്ടാ
SK HOSPITAL ആണ് എന്തോന്ന് സ്വകാര്യ ആശുപത്രിയിൽ. SK HOSPITAL ഇടപഴിഞ്ഞി TRIVANDRUM അങ്ങനെ പറയണ്ടേ
Angio cheyyyan പറ്റില്ലേൽ അടുത്ത Hosptl പോണം. അല്ലാണ്ട് നോക്കി ഇരിക്കുന്നത് എന്തിനാ.🤔
അത് ഈ ആശുപത്രി യുടെ പതിവ് പരിപാടി ആണ് അനുഭവം ഉണ്ട്
മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കണ്ടേ.... കൊണ്ടുപോവുകയാണെന്ന് പറഞ്ഞാൽ പറയും നിങ്ങളുടെ സ്വന്തം റിസ്കിൽ കൊണ്ടുപോയിക്കോ എന്ന്.... ഹൃദയാഘാതം വന്ന ഒരാളെ പ്രഥമ ശുശ്രൂഷ നൽകേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്...
സുഖമില്ലാത്ത ഒരാളെ പല ആശുപത്രിയിൽ പോകാൻ സാധിക്കുമോ വിശ്വാസത്തോടെയല്ലേ വരുന്നത് വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന ആശുപത്രികൾ😮
@@Techstark-h1e ചെയ്യില്ലെന്ന് പറഞ്ഞാൽ പിന്നെ സ്വന്തം Risk എടുത്തു പോവണ്ടേ.. ചെയ്തില്ലേൽ Life ഇല്ലന്ന് പറഞ്ഞിട്ടുണ്ട് പിന്നെ ചിന്തിക്കാൻ ഇല്ലല്ലോ.. ആളെ വിടുന്നില്ല എന്ന് ഗുണ്ടായിസം പറയുവാണേൽ പിന്നെ എങ്ങനെ deal ചെയ്യണം എന്ന് അറിയാലോ..?
@@viswanathantg6969 👍🏻👍🏻
കാർഡിയോളജി ഡോക്ടർ എത്തുകയില്ല എന്ന് പറഞ്ഞതല്ലേ... രണ്ടു മൂന്നു ഹോസ്പിറ്റലിൽ കേറി ഇറങ്ങി.... സമയങ്ങൾ കഴിഞ്ഞു 😢...
മരിക്കുന്നതിന് 5 മിനുട്ട് മുൻപ് ഡോക്ടർ വരില്ലെന്ന് പറഞ്ഞാൽ എന്ത് ചെയ്യും ..,ചെറ്റകൾ 😣
ഒരു ചിലവും ഇല്ലാതെ എങ്ങനെ അസുഖങ്ങൾ ഇല്ലാതെ സുഗമായി ജീവിക്കാം എന്ന് ജേക്കബ് vadakkanchery യെ പോലെ ഉള്ളവർ പഠിപ്പിച്ചു തരുന്നുണ്ട്. അത് follow ചെയുക.. എങ്കിൽ medical bill zero ആയി കൊണ്ട് നടക്കാം. ഞാൻ ഉം എന്റെ family ഉം കഴിഞ്ഞ 4 വർഷമായി ഒരു രൂപ പോലും മരുന്നിനും ഡോക്ടർ ക്കും കൊടുക്കുന്നില്ല.. ഇതുപോലെ ഉള്ള ആശുപത്രികൾ ഉണ്ട് എന്ന് വിചാരിച്ചു ഇരുന്നാൽ ഇങ്ങനെ ഒകെ സംഭവിക്കും.. ഇപ്പോ പ്രത്യേകിച്ച് ഹോസ്പിറ്റൽ teams നു നല്ല അഹങ്കാരം ദാർഷ്ട്യം ഒകെ ഉണ്ടാവും കാരണം അവരെ തൊടാൻ പാവം ജനത്തിന് കഴിയില്ല. നമ്മുടെ പിണറായി സർക്കാർ അവര്ക് വേണ്ടി ഹോസ്പിറ്റൽ സംരക്ഷണ bill, പൊതു ജനാരോഗ്യ bill ഒകെ pass ആക്കിയില്ലേ. ഇനി പൊതുജനം ഡോക്ടറോട് ഒന്ന് ചൂടായാൽ മതി, അത് ഡോക്ടർ complaint ചെയ്‌താൽ അവൻ അകത്താവും.. അതുകൊണ്ട് അസുഖങ്ങൾ ഇല്ലാതെ അവനവന്റെ immunity കൂട്ടി സുഗമായി ജീവിക്കുക..
കഴിവ് നോക്കാതെ പാർട്ടി നോക്കി വോട്ട് ചെയ്ത് കസേരയിൽ ഇരുത്തുന്നതും നമ്മൾ ഓരോരുത്തരും അല്ലേ....... അന്ന് ആർക്കും ഇതൊന്നും ഓർമയില്ലല്ലോ ഏതൊരു പാര്ട്ടികർ ആയാലും
കോട്ടയം ഭാരത് ഹോസ്പിറ്റൽ ഇതിലപ്പുറം ആണ്.
പ്രതിപക്ഷവും ഭരണപക്ഷവും േകൾക്കുന്നുേണ്ടാ ? അറിയുന്നുേണ്ടാ ?
Kude ji sabum kalkam
സർക്കാർ ആശുപത്രിയിൽ വേണ്ടത്ര സൗകര്യമില്ല
നമുക്ക് നോർത്ത് ഇന്ത്യയിൽ മാത്രം നോക്കി ഇരിക്കാം നമ്മുടെ മുക്കിന് താഴെ ഉള്ളത് കണ്ണ് അടക്കാം 😢
ഈ ഹോസ്പിറ്റൽ ന്റെ ലൈസൻസ് റദ്ദു ചെയ്യണം.. കേന്ദ്ര ആരോഗ്യ മന്ത്രലയം ഇടപെടണം
ഇതുപോലെ ഒരുപാട് സ്വകാര്യ കൊലയാളി സ്ഥാപനങ്ങൾ അടച്ചു പൂട്ടണം
Aar , ith keralam aan
Suresh Gopi must do something Veena and Arya are waste
കേന്ദ്ര ഗവൺമെന്റിന്റെ അനുവാദം കിട്ടാത്തതുകൊണ്ടാണ്..
അല്ലെങ്കിൽ ഇപ്പോൾ തന്നെ ആരോഗ്യ മന്ത്രി അവിടെ എത്തിയേനെ... 😄
അവർ അതിനു വേണ്ടി വല്ലാതെ ശ്രമിക്കുന്നുണ്ട്.. ഉടൻ വരും നിങ്ങൾ ശാന്തിരാകു 😄🙏...
ദൈവമേ, എന്റെ hus നും 3 വർഷം മുന്നേ ഇതേ അനുഭവം ഉണ്ടായി,ആൾ heartpatient ആയിരുന്നു എന്ന് അറിയിച്ചത് കൊണ്ട് ആണോ എന്തോ cathlab എന്തോ പ്രോബ്ലം പെട്ടന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും, ആംബുലനും അറേഞ്ച് ചെയ്തു തന്നു, ഉടനെ prs ഇൽ കൊണ്ട് പോയി ആന്റിഓഗ്രാം ചെയ്തു, ദൈവമേ നന്ദി നന്ദി 🙏🙏
സ്വകാര്യ ആശുപത്രി യുടെ പേര് പറയാത്തത് എന്താ......
ഒരു പ്രത്യേക വിഭാഗത്തിന്റെ എന്ന് പറയുമ്പോൾ അറിയിമല്ലോ
S.k hospital
പറയുന്നുണ്ടല്ലോ....
Konakkaand Po kunne chevi kelkkoole@@stvunk
@@stvunkഅതേതെടാ മലരേ പ്രതേക വിഭാഗം
ഉണരുക,,, യുവത്വമേ...... 🙏🏻
ഇത് പോലെ ലോട്ട് കൊടുക്ക് ഹോസ്പിറ്റൽ പലയിടത്തും ഉണ്ട്.
Oru kariyam cheyyu
❓
avayavamattathinu ee hospital il facility undoo ?
avayava mattathinu kattirikkunna patients nte list ?
Patient nte body organs nte specification ?
Engane oru reference varan karanam ?
Nthina swakaryam ennu parayane plzz mentioned hospital name
ആരോഗ്യമന്ത്രിക്ക് ഈ ഹോസ്പിറ്റലിൽ വരാൻ ഒരു ഹെലികോപ്റ്റർ റെഡിയാക്കണം എന്നാല് ..... ഉറയ്ക്കുക
കുവൈത്തിലേക്ക് കെട്ടിയെടുത്തു പണം കുടിക്കാൻ ശ്രമിച്ചു പക്ഷേ അത് നടന്നില്ല തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകാനില്ല കാരണം പണം തടയുകയില്ല ല്ലോ
Appo trip akilalo
നമ്പർ വൺ കേരളത്തിൽ
ആരോഗ്യ മന്ത്രി എവിടെ ? കുവൈറ്റ്ൽ അല്ലാത്തത് കൊണ്ട് ആകും അല്ലേ .....
ഇതില് നിയമവും നിയമ സംവിധാനവും ഒന്നും ഇടപെട്ട് ഒന്നും ചെയ്യില്ല അടിച്ചു തകർക്ക് ജനങ്ങൾ കൂടി അതേ ഉള്ളൂ ഇതിനുള്ള പരിഹാരം
സഹോദരൻ പറയുന്നത് കേൾക്കാൻ വയ്യാ 😭😭എന്തോ വിഷമം. സഹിക്കാൻ വയ്യാ 😭😭. ഇനി ദയവായി അവിടെ ബില്ല് കൊടുക്കരുത്. മാത്രമല്ല. അമ്മയ്ക്കും കുഞ്ഞിനും ആ കുടുംബത്തിനും ഉണ്ടായ നഷ്ടം ഹോസ്പിറ്റലിൽ നിന്ന് വാങ്ങണം. അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള പണം വാങ്ങണം. നിരാഹാരം കിടന്നിട്ടായാലും വാങ്ങണം. പിന്തിരിയരുത്. വാങ്ങണം. കിട്ടും ഉറപ്പ്. നല്ലൊരു തുക വാങ്ങണം. എന്നാലേ അവർ ഇനി ഇത്രയും വലിയ ക്രൂരത ചെയ്യാതിരിക്കൂ. പണം കിട്ടും. വാങ്ങണം. കേസിനു മാത്രം പോയിട്ട് കാര്യമില്ല. നിങ്ങൾ ഫൈറ്റ് ചെയ്യണം. ഒരു കോടിരൂപ കിട്ടണം. ജനങ്ങൾ കൂടെ നിൽക്കണം. എല്ലാവരെയും കൂടെ നിർത്തുക. കുടുംബത്തിന്റെ നഷ്ടം അവരോട് വാങ്ങുക 👍👍
എത്ര പണം കൊടുത്തും മക്കളെ എംബിബിസ് ന് പഠിപ്പിക്കുന്നു. ഇതിന്റെ പേരിൽ ഓരോ മനുഷ്യന്റെ ജീവനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു 😢
Block ഉള്ള patient നെ കൊണ്ട് അവിടെ മരിക്കുന്നത് വരെ wait ചെയ്യ്ത നിങ്ങൾ ആണ് കുറ്റക്കാർ
Treatment കിട്ടുന്നില്ലാ എന്ന് കണ്ടപ്പോൾ എന്ത് കൊണ്ട് വേറെ ഹോസ് പിറ്റലിൽ നിങ്ങൾ കൊണ്ട് പോയില്ലാ ?
എല്ലാ കാര്യങ്ങളും ആരോഗ്യമന്ത്രി വരണം , വിളിക്കണം എന്നെക്കെ പറയുന്നതിൽ ലോജിക്ക് ഇല്ലാ , അവരുടെ കീഴിൽ അനേക officer ഉണ്ട് ,
ഗവ: ഹോസ് പിറ്റലിൽ നിങ്ങൾ കൊണ്ട് പോയിട്ട് അവിടെ treatment കിട്ടിയില്ലാ എങ്കിൽ തീർച്ചയായും അതിന് മറുപടി പറയെണ്ടിവരും
ഒന്നും പറയല്ലേ. ഈ സർക്കാർ മരുന്ന് മാഫിയക്കൊപ്പമാണ് എന്തെങ്കിലും പറഞ്ഞാൽ കേസ് എടുക്കും.
SK ഹോസ്‌പിറ്റൽ ഇടപ്പഴഞ്ഞി
എവിടെ... നമ്മടെ മന്ത്രി... ഓ... ഇത് കുവൈത്ത് അല്ലല്ലോ അല്ലെ...
കേരളം.കച്ചവടം...ആയുർവേദം ഉണ്ടാഇരുന്ന കാലതിലേക് മടങ്ങി വരണം.
AYURVETHAM...AVANMMARUM..KATHEVECHU.PAISAVAGHUNNATH
Avanmarum kanakka chetta😢
ചേട്ടാ heart attack ആണ്, diagnose cheythal എത്രയും പെട്ടന്ന് angio ചെയ്തു ബ്ലോക്ക് കണ്ടു പിടിച്ചു stent ഇടണം, ഒരുപാട് ബ്ലോക്ക് ഉണ്ടെങ്കിൽ bypass surgery cheyyanam,
ആയുർവ്വേദം ഒക്കെ കോമഡി ആണ്..
രക്തകുസൽ കോഴുപ്പ് അല്ലെങ്കിൽ ബ്ലഡ് cloat കൊണ്ട് അടയുന്നതാണ് heart attack അതിനു പച്ചില അരച്ച് തിന്നിട്ട് ഒരു കാര്യവും ഇല്ല.
Nki poyi kuzhil kedakkam😂
@@maheswariammal9054paranjit karyamilla
Last year, I took my one-year-old son to this hospital because it was the closest option. He was admitted for wheezing, but even after six hours, no one came to his room or provided any treatment. Despite repeated requests, there was no duty doctor available, or they were too busy with other patients. Frustrated and worried, I requested his discharge and took him to a better hospital.
That experience left me with a strong feeling that, sooner or later, a patient could die here without treatment.
നിയമപ്രകാരം പോയി ഒരു കാര്യവും ഇല്ല.. അടിച്ചു പൊളിക്കുക
പിണുവിന്റെ ഒറ്റപെട്ട സംഭവം ജാഗ്രത മതി
Sk hospital kongi
സാധാരണക്കാരന് നീതി ഇല്ല
ഇപ്പൊ തന്നെ എല്ലാവരും ഡിസ്ചാർജ് ചെയ്തു പൊയ്ക്കോ അങ്ങനെ പൂട്ടിക്കോളം അത് 😡
ദയവുചെയ്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ മരിച്ച വ്യക്തിയുടെ അവയവങ്ങൾ വല്ലതും കാണാതെ പോയിട്ടുണ്ടോ എന്നുള്ളതാണ് ഒരു മനുഷ്യന് പോലും അറിയാൻ സാധിക്കാത്ത ഒരു കാര്യമാണത് പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ അല്ലാതെ
മനുഷ്യന് ഒരു വിലയും ഇല്ല.. ജീവൻ രക്ഷിക്കാൻ ശ്രമിക്കില്ല. എന്തൊരു ദുർവിധി.. ആ കുടുംബത്തിന് അല്ലെ തീരാ നഷ്ടം..
E 5 hour enthina avda ninne doctor vannilla enkl appo thanne next option eduthoodarnno...... Kashtamaay poi
Very sad 😭
ഇതൊക്കെ നോക്കാൻ ഇവിടെ ആരും ഇല്ല. എല്ലാത്തിനും മന്ത്രിയും എല്ലാം ഉണ്ട് എന്ത് കാര്യം . ജനങ്ങൾ ഇനി എങ്കിലും പഠിക്കണം യോഗ്യത ഇല്ലാത്ത ഒന്നിയെയും വോട്ട് ചെയ്ത് ജയിപ്പിക്കരുത്. സപ്പോർട്ട് ചെയ്യരുത്.
കർശനമായി അന്വേഷിക്കുന് വീണ ജോർജ്
ഓട വഴി ഓടും 🤣🤣🤣
കുവൈറ്റിൽ ആണെങ്കിൽ അന്വേഷണം നടത്താൻ പോയേനെ വീണകമ്പി....
കുവൈറ്റിൽ ആണെങ്കിൽ വേഗം പോയോനേ'
ആരോഗ്യമന്ത്രിക്ക് കുവൈറ്റിൽ പോകാൻ പറ്റാത്ത വിഷമത്തിലിരിക്കുമ്പോഴ അവരുടെ ഒരു നെഞ്ചുവേദന
മെഡിക്കൽ മേഖല മൊത്തം ബിസ്സിനെസ്സ് മേഖലയായിരിക്കുന്നു 😔😔😔
പഴയ health minister ശിവകുമാറിൻെറ ആശുപത്രിയാണിത്
അടിച്ചു പൊളി ഹോസ്പിറ്റലിൽ
കൂടുതൽ വർ ത്തമാനം പറയാതെ ആശുപത്രി തകർക്കണം
😢
സഹോദരന്റെ ജീവൻ രക്ഷിച്ചിട്ടല്ലേ ഗവൺമെന്റ് മാങ്ങാത്ത കേസും
RIP😢😢
ആ കിംസിൽ പോയിരുന്നെകിൽ രക്ഷിക്കാമായിരുന്നു😢😢😢
മാധ്യമങ്ങളിൽ പെതുവെ സ്വകാര്യ ആശുപത്രിക്ക് പേരുകാണാറില്ല
No : 1 keralam
NO 1 Keralam
Hospital name illee
അവർ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞോ??? അങ്ങനെ ആണേൽ മുഴുവൻ കുറ്റവും ഹോസ്പിറ്റലിൻ മേൽ പറയാൻ സാധിക്കില്ല
അല്ലെങ്കിൽ തന്നെ ഗവർമെന്റ് ഹോസ്പിറ്റലിൽ എല്ലാം കണക്കാ ജീവൻ ഒരു വിലയും നൽകില്ല വേറെ ഹോസ്പിറ്റലിൽ കൊണ്ടുപകണമായിരുന്നു
𝗦𝗞 𝗛𝗢𝗦𝗣𝗜𝗧𝗔𝗟 𝗘𝗗𝗔𝗣𝗔𝗭𝗛𝗔𝗡𝗝𝗜...
😭😭😭verthe.vidaruth.avare
ആരോഗ്യം മന്ത്രി എയർപോർട്ടിൽ കുത്തിയിരിക്കുകയാണ്, കുവൈറ്റിൽ ഉള്ളവരെ ചികിത്സിക്കാൻ പോവുകയാണ്
Eeshwara 🙏🏻😞😞😞
Think 100 times before go that place. Some racket there. Machine illel, immediate patient ne discharge cheythu vere hospitalil vidanam.
5 hrs എന്തിനാ അവിടെ വെച്ചത്
ആരോഗ്യ മന്ത്രി ബ്യൂട്ടിപാർലറിൽ കാണും, കുവെയ്റ്റിൽ പോകാൻ എന്തൊരു തിടുക്കം ആയിരുന്നു.
വീണകുറച്ചു തിരക്കിലാണ്
ഷെമിക്കുക
No1
Tell hospital name
മരിച്ചകുടുംബത്തിനുമാത്രമെ അതിന്റെ വേദനഅറിയൂ. Medical team ന്റെ neglegency ആണിത്.
വീണാ ജോർജ്ജ് എവിടെ?