ഇതുപോലെ തന്നെയാണ് എല്ലാ പ്രൈവറ്റ് ആശുപത്രികളിലും. ഉത്തരവാദിത്വബോധം ഇല്ലാതെയാണ് 90% ഡോക്ടർമാരും ജോലി ചെയ്യുന്നത് 😢 1 - 35 ലക്ഷമാണ് ഡോക്ടർമാരുടെ ശമ്പളം. ഒരു ലക്ഷക്കാരൻ എല്ലുമുറുകെ പണിയണം. മറ്റവർക്ക് വലിയ ശമ്പളം ആയതുകൊണ്ട്, hospital administration ൽ നിന്നും ഒരു target കാണും. ആവശ്യമില്ലാത്ത tests, operations എല്ലാം ചെയ്യും. മരിച്ചാലും പ്രശ്നമില്ല, ലക്ഷങ്ങൾ കിട്ടിയാൽ മതി. 😢😢
കുറെ കിഴങ്ങൻ പിള്ളേരെ Dr ർ ആക്കാൻ വേണ്ടി rich parents പുറത്തു വിട്ടു MBBS എടുപ്പിക്കും... വലിയ share കൊടുത്തു പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറും.... അത്തരക്കാരിൽ നിന്നും ഇത്രയേ പ്രതീക്ഷികാവു 😢😢😢😢
എല്ലാ ഹോസ്പിറ്റലിലും ഇതുപോലെ തന്നെ, പിന്നെ രോഗിയുടെ ഭാഗ്യം പോലെ, ക്യാഷ് ഈടാക്കാൻ ഇവരൊക്കെ മുൻമ്പിൽ ആണ്, ഡ്യൂട്ടി ഡോക്ടറെ കാണാൻ പോലും കിട്ടില്ല, ആരാണ് ചികിസിക്കുന്നതെന്നു പോലും അറിയില്ല, നേഴ്സ് ആണോ ഡോക്ടർ ആണോ icu നു അകത്തു ചികിത്സ നടത്തുന്നതെന്നു
ഇപ്പോൾ ഒരു ആരോഗ്യമന്ത്രി പേരിനുമാത്രം ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യുന്നില്ല അതാണ് ഇങ്ങനെ സംഭവങ്ങൾ ജനങ്ങൾക്ക് കാണേണ്ടി വരുന്നത് ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുക സർക്കാറും ആരോഗ്യമന്ത്രിയും
യാതൊരു എതിക്സുമില്ലാത്ത വിഭാഗമായി ഇന്നത്തെ ആതുരസുശ്രൂഷ രംഗം, ചോദിക്കാൻ ആരുമില്ല, വണ്ടി ആക്സിഡൻ്റുണ്ടായാൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ വർക്ക് ഷാപ്പുകാരൻ കൂടുതൽ ബില്ല് തുക നമ്മിൽ നിന്നും ഈടാക്കും, മുഴുവൻ തുക ഇൻഷുറൻസുകാർ തരികയുമില്ല. അതേ പോളിസിയാണ് ഹോസ്പിറ്റലുകാരും ചെയ്യുന്നത്😮 ഒരു മന:സാക്ഷിയുമില്ലാത്ത വർഗ്ഗം😮 ചെല്ലുമ്പോൾ തന്നെ രോഗിയുടെ കൂടെയുള്ളവരെ പേടിപ്പിച്ച് നിർത്തും😮
തിരുവനന്തപുരം kims ഉം ഇതുപോലെ തന്നെ . ഫുഡ് പോയ്സൺ ആയി എഴുന്നേറ്റ് നിൽക്കാൻ വയ്യാതെ ഒരാൾ പിടിച്ച് കൊണ്ടുപോയി കട്ടിലിൽ കിടത്തിയപ്പോൾ അവർ എൻ്റെ ഓഫീസിലെ ഇൻഷുറൻസ് അവിടെ വർക്ക് ആകുമോ എന്ന് അറിയില്ല ഭയങ്കര cash ആകും എന്നൊക്കെ .ഒമിറ്റ് ചെയ്ത് നേരെ പോലും നിൽക്കാൻ പറ്റാത്ത എന്നോട് ആണ് എന്തെങ്കിലും മെഡിസിൻ ട്രീറ്റ്മെൻ്റ് അവർ തന്നില്ല അവർക്ക് ആദ്യം കാശ് ഉണ്ടോ എന്ന് അറിയണം . കൂടെ വന്ന ആളെ കൂട്ടി അനന്തപുരിയിലേയ്ക്ക് പോയി അവർ ഒന്നും ചോദിച്ചില്ല പെട്ടെന്ന് തന്നെ ശർദ്ദിൽ നിൽക്കാൻ വയറു വേദന നിൽക്കാനും ഉള്ള മരുന്ന് തന്നു . വയറിൽ ഒന്നും ഇല്ലാതെ ശർദ്ദിക്കേണ്ടി വന്നാൽ ആണ് കുടൽ വരെ പുറത്ത് വരും പോലെ തോന്നും . കൂടെ വീട്ടുകാർ അല്ലായിരുന്നു ഹൗസ് owner ൻ്റെ ഹെൽപർ ചേച്ചി ആയിരുന്നു വന്നത് . ഞാൻ പേടിച്ച് കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അവർ പറഞ്ഞു സംസാരിക്കണ്ട ഉറങ്ങിക്കോളു എന്ന് . ആഥാറിൻ്റെ ഡീറ്റേയ്ൽ സ് പിന്നെ അഡ്രസ്സ് മാത്രം അവർ വാങ്ങി . അപ്പോൾ തോന്നിയ ആശ്വാസം കൂടെ ആരും ഇല്ലാതെ മരിച്ച് പോകും എന്നാണ് ഞാൻ കരുതിയത് . ഒന്ന് ആശ്വാസം ആയപ്പോൾ Special Care ലേയ്ക്ക് മാറ്റി രാത്രി വാർഡിലേയ്ക്ക് മാറ്റി . രാവിലെ ആണ് നാട്ടിൽ നിന്ന് അമ്മ വന്നത് അതു വരെ കൂടെ നിന്ന ചേച്ചിയും അവിടുത്തെ സ്റ്റാഫും കെയർ ചെയ്തു ഭക്ഷണം തന്നു . ഒരാഴ്ച കൊണ്ട് ആരോഗ്യം വീണ്ടു കിട്ടി ഞാൻ പോന്നു . ബില്ല് 75 രൂപയോളം ആയി ഓഫീസിൽ നിന്നും അത് അടച്ചു. മറക്കാൻ പറ്റില്ല അന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയ്ത സഹായം . ആ ഒരു സിറ്റുവേഷനിൽ ഒന്നും നോക്കാതെ അവർ എനിക്ക് ചികിത്സ തന്നു .
ഇതുവരെ ഈ നിമിഷം വരെ ആരോഗ്യവകുപ്പിൽ നിന്നും ഒരു സഹായമോ ചോദ്യമോ എത്തിയിട്ടില്ല. അത്രയും പിടിപാടാണ് ഇവർക്ക്... ഇന്ന് ഈ ഡോക്ടർമാർ തലയെടുപ്പോടുകൂടി ഈ ഹോസ്പിറ്റലിൽ വന്നു പോകുന്നു. ഒരു കുറ്റബോധവും ഇല്ലാതെ ജോലി ചെയ്യുന്നു. അടുത്ത രോഗിക്ക് വേണ്ടി അടുത്ത കുടുംബത്തിന്റെ നഷ്ടത്തിനുവേണ്ടി...
Why these people are going to the same hospital? If these unfortunate incidents happened repeatedly in a hospital in the 90's or prior to that the hospital would have shut its doors.
So sad!! Anytime a person is presented to the emergency room with chest pain, treat them immediately without wasting any precious time. I hope this family gets justice.
ഗോകുലം ഹോസ്പിറ്റലിൽ ഭയങ്കര ഒരു പനി വന്നു ചെന്ന് കയറിയാൽ ബിൽ കൂടുതൽ ആണ് രോഗം അറിയാതെ ചികിത്സ നടത്തും കുറച്ചു പഠിപ്പു കാരും ഉണ്ട് ശ്യാസം മുട്ടൽ ഉള്ള ഒരാളിനെ കിടത്തി എട്ടു പത്തു ദിവസം കിടത്തി ചികിത്സ നടത്തും ഒരു എക്സ്റെ എടുത്തു നോക്കാതെ ആണ് ഡോക്ടർ മാർ ചികിത്സ നടത്തുന്നത് ഒരിക്കലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകരുത്
Better shut the hospital- what accreditation they have . No facilities to save a life . Quick decision to be taken not thinking of emptying a patient pocket. No stand by equipment- no excuse
ഇത് ഖേരളം ആണ് 👌🏻👌🏻👍🏻ഇതൊന്നും ആർക്കും കാണുകയും അറിയുകയും ഒന്ന് അറിയേണ്ട സുഹൃത്തേ... വീഡിയോ റീച് കണ്ടാൽ മനസിലാകും... മലയാളി ഏതോ മൂഢ സ്വർഗത്തിൽ ആണ്.... ഓരോരുത്തരും വിചാരിക്കുന്നത് അവരുടെ അടുക്കൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്നാണ്.... മൂഢ കൂഷ്മണ്ഡങ്ങൾ... ഒരു ചുക്കും ചെയ്യാനും പറ്റില്ല.. കാരണം നിയമ വ്യവസ്ഥ ഭരണകൂടം.. IMA ഇതെല്ലാം അവരുടെ കൂടെ ആണ്... പോരാത്തതിന് സർക്കാർ ആശുപത്രി ബില്ല് പാസ്സാക്കി...പ്രതിപക്ഷം എന്ത് നടപടി എടുത്തു.... ഇവന്മാർ എല്ലാം പങ്ക് കച്ചവടക്കാർ...നമ്മൾ ശബ്ദിക്കരുത്.... അത് നടന്നു... ഇതിനോടകം എല്ലാ തെളിവുകളും അവർ അവരുടേതാക്കി മാറ്റും... പിന്നെ കോടതി എന്ത് ചെയ്യാൻ... നിയമം പുല്ല്... 👌🏻👌🏻👌🏻ഇനി എന്ത് പറ്റിയാലും ഇതുപോലുള്ള മാഫിയ കൾക്ക് തല വക്കാതിരിക്കുക,. കുടുംബം കടത്തിൽ ആക്കി ജീവൻ ഇല്ലാതെ പോയിട്ട് എന്ത് കാര്യം 🙏🏻🙏🏻🙏🏻
മിക്ക ആശുപത്രികളും ഡോക്ടർമാരും എല്ലാം അവർക്കനുകൂലമായി കറക്കി കുത്തകയാണ്! ഭാഗ്യമുണ്ടെങ്കിൽ രോഗി രക്ഷപ്പെടും ! സേവനം മുൻനിർത്തി "ധ്യാന" ബുദ്ധിയോടെ ധാർമികത യുള്ള കഴിവുള്ള ഡോക്ടർമാർ വളരെ ചുരുക്കം!
ഗവണ്മെന്റ് ഹോസ്പിറ്റൽ, മെഡിക്കൽ കോളേജുകൾ നല്ല ചികിത്സ ഒരിക്കലും കിട്ടില്ല. പാവങ്ങൾക്ക് പോലും പ്രൈവറ്റ് അറവുശാലകളിൽ പോകേണ്ടി വരും, സർക്കാർ ഡോക്ടർ മാർ ലക്ഷ്ങ്ങൾ ശമ്പളം വാങ്ങുന്നത് വെറുതെയാണ്. ഏത് പാർട്ടികൾ ഭരിച്ചാലും അവസ്ഥ മാറില്ല
Cathlab working അല്ല, 4 yr മുന്നേ same ഹോസ്പിറ്റലിൽ same അവസ്ഥ face ചെയ്തു ഞാൻ എന്റെ husnte കാര്യത്തിൽ, പുള്ളി heart patient ആണ് എന്ന് അറിയിച്ചപ്പോൾ അവർ തന്നെ ആംബുലൻസ് വിട്ടു തന്നു prs ഇൽ ആന്റിയോഗ്രാം and antiioplasty ചെയ്തു 🙏ഇത്രെയും valiya ഹോസ്പിറ്റലിൽ എന്നും cathlab പ്രശ്നം ആണോ കഷ്ടം 😌
Ella hospital um same annu.kooduthal enthekulum parajal avar Kalla case undakum policeumayi chernnu.ithu chodikan government il cash vagi avare support cheyuan kore ennam irikunnud
Someone like ur comments reply Kandu,Entha Pondicherry jimper hospital Waste??!! Venamengil povuga,Delhi Aims Equal ana treatment ,Net undu ellam,Ur reply, Someone like ur KASTTAM??!!
വ്യക്തതയുള്ള റിപ്പോർട്ടിംഗ്... റിപ്പോർട്ടർ അഭിനന്ദനമർഹിക്കുന്നു.
ഇതുപോലെ തന്നെയാണ് എല്ലാ പ്രൈവറ്റ് ആശുപത്രികളിലും. ഉത്തരവാദിത്വബോധം ഇല്ലാതെയാണ് 90% ഡോക്ടർമാരും ജോലി ചെയ്യുന്നത് 😢
1 - 35 ലക്ഷമാണ് ഡോക്ടർമാരുടെ ശമ്പളം. ഒരു ലക്ഷക്കാരൻ എല്ലുമുറുകെ പണിയണം. മറ്റവർക്ക് വലിയ ശമ്പളം ആയതുകൊണ്ട്, hospital administration ൽ നിന്നും ഒരു target കാണും. ആവശ്യമില്ലാത്ത tests, operations എല്ലാം ചെയ്യും. മരിച്ചാലും പ്രശ്നമില്ല, ലക്ഷങ്ങൾ കിട്ടിയാൽ മതി. 😢😢
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത് രി എന്ത് ചെയ്യാനാ 😢😢
എല്ലാ ഹോസ്പിറ്റലും സെയിം തന്നെ
Really criminals....inhuman, really pathetic attitude towards patients and bystanders
മരിച്ചവരുടെ ശരീരത്തിനുള്ളിലെ അവയവങ്ങൾ ഉണ്ടോ എന്ന് കൂടി നോക്കണം.
th-cam.com/video/P5vOd7b0_cM/w-d-xo.htmlsi=VTNTPLF2qYC4Bc-t
കുറെ കിഴങ്ങൻ പിള്ളേരെ Dr ർ ആക്കാൻ വേണ്ടി rich parents പുറത്തു വിട്ടു MBBS എടുപ്പിക്കും... വലിയ share കൊടുത്തു പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറും.... അത്തരക്കാരിൽ നിന്നും ഇത്രയേ പ്രതീക്ഷികാവു 😢😢😢😢
th-cam.com/video/P5vOd7b0_cM/w-d-xo.htmlsi=VTNTPLF2qYC4Bc-t
Appo reservation narikalo.. Kushumbundalle
അവയവകച്ചവടം ആയിരിരിക്കും അതാ ആരോഗ്യം ഉള്ളവരെ കൊന്ന് തരുന്നത് ലാസ്റ്റിൽ അറ്റാക്ക് എന്ന് പറഞ്ഞ് രക്ഷപ്പെടാമല്ലോ
എല്ലാ ഹോസ്പിറ്റലിലും ഇതുപോലെ തന്നെ, പിന്നെ രോഗിയുടെ ഭാഗ്യം പോലെ, ക്യാഷ് ഈടാക്കാൻ ഇവരൊക്കെ മുൻമ്പിൽ ആണ്, ഡ്യൂട്ടി ഡോക്ടറെ കാണാൻ പോലും കിട്ടില്ല, ആരാണ് ചികിസിക്കുന്നതെന്നു പോലും അറിയില്ല, നേഴ്സ് ആണോ ഡോക്ടർ ആണോ icu നു അകത്തു ചികിത്സ നടത്തുന്നതെന്നു
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത് രി എന്ത് ചെയ്യാനാ 😢😢
Kannur മിംസ് ഇതുപോലെ തന്നെ
തിരുവനന്തപുരം kims ഇതുപോലെ .
എനിക്ക് അനുഭവം അതിന് കൊടുത്ത വില മരണം
ഇപ്പോൾ ഒരു ആരോഗ്യമന്ത്രി പേരിനുമാത്രം ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യുന്നില്ല അതാണ് ഇങ്ങനെ സംഭവങ്ങൾ ജനങ്ങൾക്ക് കാണേണ്ടി വരുന്നത് ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുക സർക്കാറും ആരോഗ്യമന്ത്രിയും
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത് രി എന്ത് ചെയ്യാനാ 😢😢
യാതൊരു എതിക്സുമില്ലാത്ത വിഭാഗമായി ഇന്നത്തെ ആതുരസുശ്രൂഷ രംഗം, ചോദിക്കാൻ ആരുമില്ല, വണ്ടി ആക്സിഡൻ്റുണ്ടായാൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ വർക്ക് ഷാപ്പുകാരൻ കൂടുതൽ ബില്ല് തുക നമ്മിൽ നിന്നും ഈടാക്കും, മുഴുവൻ തുക ഇൻഷുറൻസുകാർ തരികയുമില്ല. അതേ പോളിസിയാണ് ഹോസ്പിറ്റലുകാരും ചെയ്യുന്നത്😮 ഒരു മന:സാക്ഷിയുമില്ലാത്ത വർഗ്ഗം😮 ചെല്ലുമ്പോൾ തന്നെ രോഗിയുടെ കൂടെയുള്ളവരെ പേടിപ്പിച്ച് നിർത്തും😮
പണം പണം എന്ന ആർത്തി മാത്രമെ യുള്ളു ഇപ്പോഴത്തെ ഡോക്ടർന്മാർക്ക്😮😮😮 കഷ്ടം
Same Bilivers Hospital, Thiruvalla.
Ithe same Thane annu ente frendnum undayattu thiruvalla medical missionnil
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ ചൂട്ടുകെട്ടിപ്പട എന്നു പറയുന്നതു പോലെയാണ് ഏത് പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയാലും ഇത് തന്നെയാണ് അവസ്ഥ
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത്രി എന്ത് ചെയ്യാനാ 😢😢
തിരുവനന്തപുരം kims ഉം ഇതുപോലെ തന്നെ . ഫുഡ് പോയ്സൺ ആയി എഴുന്നേറ്റ് നിൽക്കാൻ വയ്യാതെ ഒരാൾ പിടിച്ച് കൊണ്ടുപോയി കട്ടിലിൽ കിടത്തിയപ്പോൾ അവർ എൻ്റെ ഓഫീസിലെ ഇൻഷുറൻസ് അവിടെ വർക്ക് ആകുമോ എന്ന് അറിയില്ല ഭയങ്കര cash ആകും എന്നൊക്കെ .ഒമിറ്റ് ചെയ്ത് നേരെ പോലും നിൽക്കാൻ പറ്റാത്ത എന്നോട് ആണ് എന്തെങ്കിലും മെഡിസിൻ ട്രീറ്റ്മെൻ്റ് അവർ തന്നില്ല അവർക്ക് ആദ്യം കാശ് ഉണ്ടോ എന്ന് അറിയണം . കൂടെ വന്ന ആളെ കൂട്ടി അനന്തപുരിയിലേയ്ക്ക് പോയി അവർ ഒന്നും ചോദിച്ചില്ല പെട്ടെന്ന് തന്നെ ശർദ്ദിൽ നിൽക്കാൻ വയറു വേദന നിൽക്കാനും ഉള്ള മരുന്ന് തന്നു . വയറിൽ ഒന്നും ഇല്ലാതെ ശർദ്ദിക്കേണ്ടി വന്നാൽ ആണ് കുടൽ വരെ പുറത്ത് വരും പോലെ തോന്നും . കൂടെ വീട്ടുകാർ അല്ലായിരുന്നു ഹൗസ് owner ൻ്റെ ഹെൽപർ ചേച്ചി ആയിരുന്നു വന്നത് . ഞാൻ പേടിച്ച് കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അവർ പറഞ്ഞു സംസാരിക്കണ്ട ഉറങ്ങിക്കോളു എന്ന് . ആഥാറിൻ്റെ ഡീറ്റേയ്ൽ സ് പിന്നെ അഡ്രസ്സ് മാത്രം അവർ വാങ്ങി . അപ്പോൾ തോന്നിയ ആശ്വാസം കൂടെ ആരും ഇല്ലാതെ മരിച്ച് പോകും എന്നാണ് ഞാൻ കരുതിയത് . ഒന്ന് ആശ്വാസം ആയപ്പോൾ Special Care ലേയ്ക്ക് മാറ്റി രാത്രി വാർഡിലേയ്ക്ക് മാറ്റി . രാവിലെ ആണ് നാട്ടിൽ നിന്ന് അമ്മ വന്നത് അതു വരെ കൂടെ നിന്ന ചേച്ചിയും അവിടുത്തെ സ്റ്റാഫും കെയർ ചെയ്തു ഭക്ഷണം തന്നു . ഒരാഴ്ച കൊണ്ട് ആരോഗ്യം വീണ്ടു കിട്ടി ഞാൻ പോന്നു . ബില്ല് 75 രൂപയോളം ആയി ഓഫീസിൽ നിന്നും അത് അടച്ചു. മറക്കാൻ പറ്റില്ല അന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയ്ത സഹായം . ആ ഒരു സിറ്റുവേഷനിൽ ഒന്നും നോക്കാതെ അവർ എനിക്ക് ചികിത്സ തന്നു .
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത് രി എന്ത് ചെയ്യാനാ 😢😢
ഇതുവരെ ഈ നിമിഷം വരെ
ആരോഗ്യവകുപ്പിൽ നിന്നും ഒരു സഹായമോ ചോദ്യമോ എത്തിയിട്ടില്ല. അത്രയും പിടിപാടാണ് ഇവർക്ക്... ഇന്ന് ഈ ഡോക്ടർമാർ തലയെടുപ്പോടുകൂടി ഈ ഹോസ്പിറ്റലിൽ വന്നു പോകുന്നു. ഒരു കുറ്റബോധവും ഇല്ലാതെ ജോലി ചെയ്യുന്നു. അടുത്ത രോഗിക്ക് വേണ്ടി അടുത്ത കുടുംബത്തിന്റെ നഷ്ടത്തിനുവേണ്ടി...
Govt. must have control on all these private hospitals.
Nattukar enthu nokki irikkuvanu? Ithokke adachu poottan iniyum maranangal nadakkano?
ഏത് ഹോസ്പിറ്റലിൽ പോകണം എന്ന് ജനം വലിയ കോൺഫ്യൂഷനിൽ ആണ് നല്ല doctor's ഇക്കൂട്ടരിൽ ഉണ്ട്.
Varshangalaayi PRSilum SK hospitalilum treatment nadathunnavaraanu ente family surgeryum angioplastyumokke palarkkum cheythu . Orutharkkum oru problavum illaayirunnu . Medical collegial ninnum ramakrishna hospitalil ninnum discharge cheythu vitta aalaanu Akhil. Pinnenthukondu avar medical collegial pokaathirunnathu. Chilavinekurichu parayunnathu nammal aa thuka munkootti kandethaanaanu . Allathey treatment kazhiyumbol cash kodukkaan kazhinjillenkil discharge aakaathey irikkum .athokke valiya problem undaakkum. Insurance undenkil cashnu problem Varilla. Allenkil nammal advance payment nadathanam. Ee Akhil ennu parayunna vyakthi moonnu dhivasamaayi alcohol maathram kudichirunnu ennalle parayunnadhu. Asukhamullavar oru lahariyum upayogikkaruthu. Food control ivayonnum anusarikkaathavaraanu bhoori bhaagam perum
Why these people are going to the same hospital? If these unfortunate incidents happened repeatedly in a hospital in the 90's or prior to that the hospital would have shut its doors.
Condolences
Please verify that the diseased persons organs are not stolen…
ഇനി ആരും ഈ ആശുപത്രിയിൽ പോകരുത്...... അത് ആശുപത്രിയല്ല അറവുശാലയാണ്
Medical clg um ingna tanna ipo manushyane kolluga ente papayum poy oru surgery cheythatha😢😢😢 1 yr aayi
Ippol ella private hospitalil ulla doctorsil kooduthal perkum onnum ariyathilla avarokke paisa koduthu passaya koottaranu.Ente husband veetil ninnum nadannu caril kayari lakeshore hospitalil poyathanu next day icu ariyichu cardiac arrest vannu marichu
Sk..💣💣💣💣💣💣💣💣💣🔥🔥🔥
Check all internal organs are there.
Trivandrum jillayile ethu private hospital um ithe avasta thanneyanu. Arum chodikkanum parayanum illa. Health minister oro private hospital l nadakkunna itharam nadapadikalk oru anveshanam enkilum nadathanam. Gvt hospital matramanu ipozhum arogya vakuppinte sradha
So sad!! Anytime a person is presented to the emergency room with chest pain, treat them immediately without wasting any precious time. I hope this family gets justice.
Veena Kuwait matrame poku
ഗോകുലം ഹോസ്പിറ്റലിൽ ഭയങ്കര ഒരു പനി വന്നു ചെന്ന് കയറിയാൽ ബിൽ കൂടുതൽ ആണ് രോഗം അറിയാതെ ചികിത്സ നടത്തും കുറച്ചു പഠിപ്പു കാരും ഉണ്ട് ശ്യാസം മുട്ടൽ ഉള്ള ഒരാളിനെ കിടത്തി എട്ടു പത്തു ദിവസം കിടത്തി ചികിത്സ നടത്തും ഒരു എക്സ്റെ എടുത്തു നോക്കാതെ ആണ് ഡോക്ടർ മാർ ചികിത്സ നടത്തുന്നത് ഒരിക്കലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകരുത്
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത്രി എന്ത് ചെയ്യാനാ 😢😢
എന്റെ ദൈവമേ ആലപ്പുഴവല്ലിക്കുന്നതുള്ള ഞങ്ങളും ഈഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് നടത്തുന്നു. സി ജി h s card ullathukond angot pokunnath liver decease aanu. Njangal e16 nu discharge aayi vannathe ullu. Pediyavunnu. Eppol neeruvachirikkunnu. Aake vayya. Parumalayile treatment aayirunnu. Paisa ellathathukond card ullathukond aanu avide pokunnath. Card undayalum ath eth ennuparanj paisa vaangum. Eñikkum athra nannyit thonnunnilla.😢
എല്ലാഇടത്തു० ഇതു തന് ആണ് നടക്കുന്നത്
Avidek aarum chikilsaku pokathirikuka,veetil kidannual yellareyum kananengilum patum
Pondicherry jimper hospital follow,Free treatment,all vedio,pattuparthi Saibaba hospital Kerala Makkale, Save Money, health
ഇപ്പോൾ അസുഖം വന്നാൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാൻ പേടിയാണ്.. പൈസയും പോകും ആളും പോകും...
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത്രി എന്ത് ചെയ്യാനാ 😢😢
💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
Better shut the hospital- what accreditation they have . No facilities to save a life . Quick decision to be taken not thinking of emptying a patient pocket. No stand by equipment- no excuse
All hospitals r same way with patients.They need money first.Then only treatment . people must come out in public to protest against their attitude.
ഇത് ഖേരളം ആണ് 👌🏻👌🏻👍🏻ഇതൊന്നും ആർക്കും കാണുകയും അറിയുകയും ഒന്ന് അറിയേണ്ട സുഹൃത്തേ... വീഡിയോ റീച് കണ്ടാൽ മനസിലാകും... മലയാളി ഏതോ മൂഢ സ്വർഗത്തിൽ ആണ്.... ഓരോരുത്തരും വിചാരിക്കുന്നത് അവരുടെ അടുക്കൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്നാണ്.... മൂഢ കൂഷ്മണ്ഡങ്ങൾ... ഒരു ചുക്കും ചെയ്യാനും പറ്റില്ല.. കാരണം നിയമ വ്യവസ്ഥ ഭരണകൂടം.. IMA ഇതെല്ലാം അവരുടെ കൂടെ ആണ്... പോരാത്തതിന് സർക്കാർ ആശുപത്രി ബില്ല് പാസ്സാക്കി...പ്രതിപക്ഷം എന്ത് നടപടി എടുത്തു.... ഇവന്മാർ എല്ലാം പങ്ക് കച്ചവടക്കാർ...നമ്മൾ ശബ്ദിക്കരുത്.... അത് നടന്നു... ഇതിനോടകം എല്ലാ തെളിവുകളും അവർ അവരുടേതാക്കി മാറ്റും... പിന്നെ കോടതി എന്ത് ചെയ്യാൻ... നിയമം പുല്ല്... 👌🏻👌🏻👌🏻ഇനി എന്ത് പറ്റിയാലും ഇതുപോലുള്ള മാഫിയ കൾക്ക് തല വക്കാതിരിക്കുക,. കുടുംബം കടത്തിൽ ആക്കി ജീവൻ ഇല്ലാതെ പോയിട്ട് എന്ത് കാര്യം 🙏🏻🙏🏻🙏🏻
മിക്ക ആശുപത്രികളും ഡോക്ടർമാരും എല്ലാം അവർക്കനുകൂലമായി കറക്കി കുത്തകയാണ്! ഭാഗ്യമുണ്ടെങ്കിൽ രോഗി രക്ഷപ്പെടും ! സേവനം മുൻനിർത്തി "ധ്യാന" ബുദ്ധിയോടെ ധാർമികത യുള്ള കഴിവുള്ള ഡോക്ടർമാർ വളരെ ചുരുക്കം!
“മാസപ്പടി” കൊടുക്കുന്നുണ്ടാവും. പിന്നെ മന്ത്രി എന്ത് ചെയ്യാനാ 😢😢
ഗവണ്മെന്റ് ഹോസ്പിറ്റൽ, മെഡിക്കൽ കോളേജുകൾ നല്ല ചികിത്സ ഒരിക്കലും കിട്ടില്ല. പാവങ്ങൾക്ക് പോലും പ്രൈവറ്റ് അറവുശാലകളിൽ പോകേണ്ടി വരും,
സർക്കാർ ഡോക്ടർ മാർ ലക്ഷ്ങ്ങൾ ശമ്പളം വാങ്ങുന്നത് വെറുതെയാണ്.
ഏത് പാർട്ടികൾ ഭരിച്ചാലും അവസ്ഥ മാറില്ല
നിങ്ങളുട ഡിസ്ചാർജ് ചോദിച്ചിട്ട് തന്നില്ലെങ്കിൽ ശക്തമായി പ്രതികരിക്കണം അതാണ് കണ്ണൂരുകാർ 1
മണിക്കൂർ നുള്ളിൽ തന്നിരിക്കും
Cathlab working അല്ല, 4 yr മുന്നേ same ഹോസ്പിറ്റലിൽ same അവസ്ഥ face ചെയ്തു ഞാൻ എന്റെ husnte കാര്യത്തിൽ, പുള്ളി heart patient ആണ് എന്ന് അറിയിച്ചപ്പോൾ അവർ തന്നെ ആംബുലൻസ് വിട്ടു തന്നു prs ഇൽ ആന്റിയോഗ്രാം and antiioplasty ചെയ്തു 🙏ഇത്രെയും valiya ഹോസ്പിറ്റലിൽ എന്നും cathlab പ്രശ്നം ആണോ കഷ്ടം 😌
അവയവ കച്ചവടം നല്ലതായിരിക്കും
ഇതു പോലെ ഒരു ഇറച്ചികട കാലന്‍ എയര്‍പോര്‍ട്ടിനടുത്ത് ബൈപ്പാസില്‍ ഉണ്ട്.... രണ്ടും ഒന്നു തന്നെ....
പേരെന്താണ്
😂😂😂
മാറ്റാൻ തീരുമാനിച്ചവർ ഒരു നിമിഷം അവിടെ ഇടരുതായിരുന്നു
Who is the owner of this Hopspital. May be some Gunda or Drug business man.
Minister sivakumar
PRS ൽ കൊണ്ടുപോയിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ.. ഉറപ്പ്
മാറ്റാൻ തീരുമാനിക്കാൻ വൈകിയതാണ് കഷ്ടം. ലാബ് കേടാണെന്ന് ഡോക്ടർ തന്നെ പറഞ്ഞില്ലെ
Veeena vijayan evide😂😂😂😂😂😂😂😂😂😂😂😂
Ella hospital um same annu.kooduthal enthekulum parajal avar Kalla case undakum policeumayi chernnu.ithu chodikan government il cash vagi avare support cheyuan kore ennam irikunnud
@@AJITHKAD th-cam.com/video/P5vOd7b0_cM/w-d-xo.htmlsi=VTNTPLF2qYC4Bc-t
സത്യമാണ് എന്തെങ്കിലും കാറ്റിക്കൂട്ടുകയാണ് പ്രൈവറ്റ് ഹോസ്പിറ്റലുകൾ
Ithilum batham marikkuva😭
ഇത് ആരുടെ ആശുപത്രി എന്ന്അറിയമോ കണ്ട് പിടിക്കാൻ കഴിമൊ ഞെട്ടും
?
കൊല്ലം n s ഹോസ്പിറ്റൽ പാലത്തറ ജീവൻ എടുക്കുന്നത് i c u കയറ്റി
This is the worst hospital in this city. I also have bad experience from this butcher shop
ഇതെല്ലാം മാനേജ്മെന്റ് ശരിയല്ല . എന്തെങ്കിലും പരാതി പറഞ്ഞാൽ ഒന്ന് അതിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാറില്ല
10 Peru ariyanam
Only CPM Game
എന്തുവാടെ എപ്പോഴും ചീ പി എം വേറൊന്നുമില്ലേ
Someone like ur comments reply Kandu,Entha Pondicherry jimper hospital Waste??!! Venamengil povuga,Delhi Aims Equal ana treatment ,Net undu ellam,Ur reply, Someone like ur KASTTAM??!!
eavanmaare
thalli kollanam
th-cam.com/video/P5vOd7b0_cM/w-d-xo.htmlsi=VTNTPLF2qYC4Bc-t
ഇതൊക്കെഅവരുടെ business ആണ്. എന്തുപറഞ്ഞാലും നമ്മൾ വിശ്വസിച്ചല്ലെപറ്റു. E
തിരുവനന്തപുരത്തെ ഒരു ആശുപത്രി യെന്നല്ല, ഏത് ആശുപത്രി എന്ന് പറയാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ നട്ടെല്ല്ഇല്ലാതെ എന്തിനു റിപ്പോർട്ട് ചെയ്യുന്നു
ഹോസ്പിറ്റലിൻ്റെ പടം കണിച്ചാൽ പോരേ 😅
കേരളത്തിലെ ഹോസ്പിറ്റലിലെ പോകാതെ, ഇനി ബാഗ്ലൂര്‍ പോകുക, അതേ ഉള്ളു വഴി
സൗണ്ട് ഇല്ല
സൗണ്ട് ഉണ്ടല്ലോ സുഹൃത്തേ
Aravu salla😛😛😛
Please avoid treatment in SK hospital
Allam kalipira
ഞാൻ കഴിഞ്ഞ 10 വർഷമായി SK ആശുപത്രി സേവനം ഉപയോഗിക്കുന്നു. എനിക്ക് മോശം അഭിപ്രായമില്ല.
Id card post cheyy .Enitt viswasikkam
പ്രൊഫൈൽ 🤔🤔🤔 ഇത് ഏത് ഹോസ്പിറ്റലിൽ ആണ് 🤔🤔🤔
Pinnacle Nina’s free ayut Veno koothicgi mone
Sk.fash..b..🫀🫀🫀sal..rs..50000000..janam..😭😭😭
ഇനി ആവർത്തിക്കരുത് സർക്കാർ കിഴങ്ങ് വിടരുത്
ഇത് മാടിനെ വെട്ടുന്ന ആശുപത്രി ആണ്.