K G Abraham|ജീവനക്കാരുടെ ചേതനയറ്റ ശരീരങ്ങൾ എത്തിയപ്പോൾ NBTC ഉടമ ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒളിവിൽ

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • K G Abraham -i2i News Investigation
    ജീവനക്കാരുടെ ചേതനയറ്റ ശരീരങ്ങൾ എത്തിയപ്പോൾ NBTC ഉടമ KG ഏബ്രഹാം ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒളിവിൽ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KGAbraham #kuwait #UAE #Qatur #NRI#home #pravasi #fireinkuwait #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #nbtcgroup #kgagroup #crowneplazakochi #GulfNews #KuwaitFireAccident #believersmedicalcollege #frsijopandapallil #hospital
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 597

  • @user-cj2lc7yz1k
    @user-cj2lc7yz1k 10 วันที่ผ่านมา +21

    കെ ജി അബ്രഹാമിന്റെ കമ്പനി വാർത്തമുക്കിയപ്പോൾ കെ ജി എബ്രഹാം വീട്ടിൽ ഒളിച്ചിരുന്ന് കരഞ്ഞപ്പോൾ ഐ ടു ഐ അതിനെതിരെ വാർത്ത ചെയ്തു . പുറത്തുവന്നു ധൈര്യപ്പൂർവം പ്രതിസന്ധിയെ അഭിമുകീകരിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരം കെ ജി എ ചെയ്തപ്പോൾ ഐ ടു ഐ അതിനെ അപ്രീഷിയേറ്റ്‌ ചെയ്തു . അതെല്ലേ മാധ്യമധർമ്മം. പിന്നെ രണ്ടു വിഡിയോകളുടെയും അടിയിൽ വന്നു സുനിലിനെ തെറിവിളിക്കുന്നവർ കെ ജി അബ്രഹാമിന്റെ ജോലിക്കാരും അദ്ദേഹത്തിന്റെ ചിലവിൽ കഴിയുന്നവരുമാണ് . അവർക്കു ആ സ്നേഹം കാണിച്ചേ പറ്റൂ . സുനിൽ പറഞ്ഞതുപോലെ ധൈര്യമായി അദ്ദേഹം മുന്നോട്ടുവന്നു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സുനിൽ മാപ്പു പറഞ്ഞെങ്കിൽ അത് സുനിലിന്റെ മാന്യത . അല്ലാതെ അബ്രഹാമിനെ പേടിച്ചിട്ടോ, നിലപാടിൽ മലക്കം മറിഞ്ഞതോ അല്ല എന്ന് സുനിലിനെ അറിയാവുന്ന ഞങ്ങൾക്കറിയാം . ഇതിലും വലിയ ഭീകരന്മാർ ചൊറിഞ്ഞിട്ടും സുനിൽ കുലുങ്ങിയിട്ടില്ല . .... ഹാറ്റ്സ് ഓഫ് യു സുനിൽ . നിങ്ങളാണ് എന്തൊക്കെപ്പറഞ്ഞാലും കെ ജി അബ്രഹാമിനെ പുകച്ചു പുറത്തിറക്കിച്ചത് . ചാവാലികൾ കുരക്കട്ടെ,,, എന്തെങ്കിലും കുത്തികുറിക്കട്ടെ .. വീ ആർ വിത്ത് യു ഡിയർ . അതുപോലെ കെ ജി അബ്രഹാമും വളരെ നല്ലമനുഷ്യനാണ് . അതും നിങ്ങൾ കാണിച്ചുതന്നു . അദ്ദേഹത്തിന്റെ വിഡിയയോ കാണിക്കാനുള്ള മാന്യത കാണിച്ചു .

    • @georgejohn2959
      @georgejohn2959 10 วันที่ผ่านมา

      Google: Stampede in Mecca

    • @Ripat12321
      @Ripat12321 9 วันที่ผ่านมา +4

      സുനിൽ തന്നെ കള്ള ഐടിയിലൂടെ തന്നെ തന്നെ സപ്പോർട്ട് ചെയ്യുന്ന പ്രസ്താവനകൾ മുമ്പും പല വീഡിയോകളിലും വ്യക്തമായിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് കാണുന്നത്. ചാവാലികൾ എന്ന ഭാഷാപ്രയോഗം കുലീന കുടുംബത്തിൽ ജനിച്ചവർ തങ്ങളെ വിമർശിക്കുന്നവരെ വിളിക്കുവാൻ ഉപയോഗിക്കുന്ന ഭാഷയല്ല. മൊഴിമുട്ടുമ്പോൾ ചിലർ ചെയ്യുന്ന തരംതാണ പ്രയോഗമാണ്. അത് സുനിലിന് വളരെ ഹരമാണ്. എന്തായാലും ഉരുണ്ടിട്ടായാലും നേരെ നിൽക്കുന്നതിൽ വളരെ സന്തോഷം.

    • @sajanoj5643
      @sajanoj5643 9 วันที่ผ่านมา

      നീ വെറും ഊളയായതുകൊണ്ടും മാമാപ്പണി മാത്രമേ നിനക്കറിയാവുന്നതും എന്നതുകൊണ്ടാണ്. ഇതിലും നല്ലത് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്.

    • @babybab9
      @babybab9 9 วันที่ผ่านมา

      എടൊ മലയാളിയെ ജീവിക്കാൻ അനുവദിക്കാത്ത തെണ്ടിത്തരം നിറുത്തു 5കൊല്ലം ഞാൻ ജോലിചയ്ത കമ്പനിയാ തനിക്ക് അറിയാമോ ഈ കമ്പനിയുടെ നിലവാരം , എത്ര ആയിരങ്ങൾ ജോലിചയ്യുന്നു എത്ര പേർ ഒരു ചാൻസിനായി കാത്തു നിൽക്കുന്നു ....അതിന്റെ കുഴി വെട്ടിയാകാൻ നോക്കുന്ന അല്ല നക്കുന്ന വർ കുലുങ്ങുക ഇല്ല കാരണം അത്രക്കെ അവനൊക്കെ സ്റ്റാൻഡേർഡ് ഉള്ളൂ കഷ്ടം ഇങ്ങനെ ഉള്ളവന്റെ തലമുറ നിരങ്ഗും 😭😭😭😭😭😭😭😭😭😭😭🙈🙈🙈🙈🙈🙈

    • @rvarghese0210
      @rvarghese0210 9 วันที่ผ่านมา +6

      സുനിൽ ഏതായാലും ഈ കമന്റ്‌ pin ചെയ്തത്‌ നന്നായി. അവിടെയും താൻ സ്വയം പൊങ്ങൻ, അൽപ്പൻ ആണെന്ന് സുനിൽ കാണിച്ചു തന്നു.
      താൻ എന്തോ വല്യ സംഭവം ആണെന്ന് സ്വയം ധരിക്കുന്നു. തന്റെ pin ചെയ്ത commentinu എത്ര പേർ agree ചെയ്തു എന്ന് നോക്കുക.

  • @balakrishnannambiar9628
    @balakrishnannambiar9628 10 วันที่ผ่านมา +67

    ആദ്യമായി നിങ്ങളുടെ വാർത്തയോട് വെറുപ്പ് തോന്നി

    • @user-zb2zv7ic1g
      @user-zb2zv7ic1g 9 วันที่ผ่านมา +3

      Sathyam

    • @user-xo3zh1le8r
      @user-xo3zh1le8r 9 วันที่ผ่านมา +2

      സത്യം

    • @johndevasia6199
      @johndevasia6199 8 วันที่ผ่านมา +2

      അതെ. എല്ലാറ്റിലും നെഗറ്റീവ് പറഞ്ഞാലേ വ്യൂസ് കൂടുകയുള്ളൂ.

    • @jessydavid3865
      @jessydavid3865 8 วันที่ผ่านมา

      Yes really. He came to Kerala for one marriage function. Three days before this incident. Of course he will be sad he can't tolerate this situation. May be because of that he admitted in the hospital.

    • @jollywilson6018
      @jollywilson6018 8 วันที่ผ่านมา

      Correct

  • @binusimonthomas7741
    @binusimonthomas7741 10 วันที่ผ่านมา +175

    അദ്ദേഹത്തിന്റേത് ഒരു മോശം കമ്പനി ആയിരുന്നെങ്കിൽ ഒരിക്കലും ഒരു പിതാവ് താൻ ജോലി ചെയ്ത കമ്പനിയിൽ മകനെ കൊണ്ടാക്കില്ലല്ലോ. ബന്ധുക്കൾ സ്വന്തം ബന്ധുക്കളെ അവിടെ കൊണ്ടാക്കില്ലല്ലോ. നിനച്ചിരിക്കാത്ത സമയത്തു അദ്ദേഹത്തിന്റെ കമ്പനിയിൽ ഇങ്ങനെ ഒരു അപകടം നടന്നു.അറിഞ്ഞോണ്ട് സംഭവിച്ചതല്ലല്ലോ. അദ്ദേഹത്തെപോലെ ഒരു വലിയ ബിസിനസ്‌ കാരന് ഒളിവിൽ പോകാനാന്നെങ്കിൽ വേറെ ഒരുപാട് വഴികൾ ഉണ്ടല്ലോ. ബലിവേഴ്സിൽ പോയി കിടക്കേണ്ട ആവശ്യം ഇല്ലല്ലോ.

    • @dhanyamohan9717
      @dhanyamohan9717 10 วันที่ผ่านมา +7

      True

    • @rvarghese0210
      @rvarghese0210 10 วันที่ผ่านมา +8

      സത്യം. 🙏❤️
      കിട്ടിയ അവസരം ഓരോരുത്തർ മുതലെടുക്കുന്നു.

    • @annammazachariah7032
      @annammazachariah7032 10 วันที่ผ่านมา +2

      This rude man,disturbing the staffs in the hospital ,repeatedly insisting, same demand ,testing their patient, shame to him. It's none of a nurse's business to know where the cars of their patients parked. Stupid and nonsense questions 🙄

    • @k.f.paulose4576
      @k.f.paulose4576 9 วันที่ผ่านมา

      Curect

    • @thankammamanuel6490
      @thankammamanuel6490 9 วันที่ผ่านมา

      100%

  • @mathewthomas8677
    @mathewthomas8677 10 วันที่ผ่านมา +137

    തൊഴിലാളികൾ മരിച്ചത് KG Abraham ഏതെന്കിലും വിധത്തിൽ തെറ്റുകാരനല്ല എന്ന് എല്ലാവര്ക്കും അറിയാം. എന്തിനാണ് അനാവശ്യ പറയുന്നത്?.

    • @bobmathew2078
      @bobmathew2078 10 วันที่ผ่านมา +16

      Sunil this is too much, there is no fault of the owner of the Company. I appreciate your other work but this is not a fault. I am deeply sad of the demise of our people. His son is cooperating with the authorities. You cannot blame the person who is providing bread and butter to many houses in India.

    • @user-px9zl2vu1h
      @user-px9zl2vu1h 10 วันที่ผ่านมา +11

      E സുനില് ഇത് saryayilla മോശം

    • @annapeter5633
      @annapeter5633 10 วันที่ผ่านมา +4

      Mr. Sunil thi is too much.

    • @petworld2435
      @petworld2435 10 วันที่ผ่านมา +10

      ലേബർ ക്യാമ്പിൽ തീപ്പിടുത്തം ഉണ്ടായത് എബ്രഹാം സർ മനഃപൂർവം തീയിട്ടതല്ല അത് എല്ലാവർക്കും അറിയാം പിന്നെ തനിക്ക് മാത്രം എന്താ ഇത്രയും സോക്കേട് താൻ ബിലിവേഴ്സ് നേ മാത്രം ടാർജറ്റ്‌ ചെയ്തേക്കുവാണല്ലോ തനിക്ക് വേറെ ആരുടേം പുറത്ത് കേറേണ്ട ,,, ബിലിവേഴ്സ്ന്റെ മാത്രം വാർത്ത അവരെക്കാൾ ഉത്സാഹം തനിക്കാണല്ലോ മോശമായി കണ്ടാൽ പറയാം പക്ഷെ ഇത് ആവശ്യം ഇല്ലാത്ത കേറ്റം ആണ് കേട്ടോ വേറെ ആരൊക്കെ ഹോസ്പിറ്റലിൽ കിടക്കുന്നു അവരുട ഒക്കെ കാര്യം താൻ തിരക്കുമോ താൻ അത്ര മിടുക്കൻ ആണേൽ തെളിയതെ പോയ എത്ര കേസുകൾ ഉണ്ട് അതൊക്ക തുമ്പ് ഉണ്ടാക്കൂ ഇത്രയും സൂക്കേട് ആണേൽ

    • @linigeorge2121
      @linigeorge2121 10 วันที่ผ่านมา +3

      Sathyam

  • @yohannankoshy1230
    @yohannankoshy1230 10 วันที่ผ่านมา +149

    ഏപ്രഹാമിന്റെ മകന്‍ ബോഡിവന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നു. നിങ്ങള്‍ പറഞ്ഞതു പോലെ അദ്ദേഹത്തെകുറീച്ച് ജീവനക്കാര്‍ക്ക് എതിരഭിപ്രായം ഒന്നുമില്ല

    • @MoliThomas-yu9zf
      @MoliThomas-yu9zf 10 วันที่ผ่านมา +22

      നന്ദിയുള്ളവരായരിക്കണം. ആപത്തു വരുമ്പോൾ ചീത്ത വിളിക്കുന്നതാണോ ശരി. അദ്ദേഹം മോശമായിരുന്നേൽ മക്കളെ കൂടി അവിടെ ജോലിക്ക് അച്ഛൻ കൊണ്ടുപോകുമോ? എത്രയോപേരുടെ കുടുംബത്തിന് അത്താ ണിയായിരുന്നു എന്ന് മറക്കാമോ.

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 10 วันที่ผ่านมา +4

      Ivan thendiyanu. A curse to our society.

    • @jacobgeorgejohn8929
      @jacobgeorgejohn8929 10 วันที่ผ่านมา

      Yes this pimp news maker money business dallal.

    • @varghesegeorge4210
      @varghesegeorge4210 10 วันที่ผ่านมา

      Undangilo??? Vella pooshaan vannathaano?

    • @user-px9zl2vu1h
      @user-px9zl2vu1h 10 วันที่ผ่านมา +12

      വിവരം ഇല്ലാത്ത സുനിൽ

  • @alithnaintechcont8171
    @alithnaintechcont8171 10 วันที่ผ่านมา +56

    എടോ സുനിലേ.... 30000 പേര് ജോലി ചെയ്യുന്ന കമ്പനി ആണ്, താൻ വെറുത ഓരോന്ന് വിളിച്ചു പറയരുത്, അവിടെ ലേബർ ക്യാമ്പിൽ ഉത്തരവാദ പെട്ടവർ അവരുടെ ജോലി ചെയ്യാത്തതിന് / എലെക്ട്രിസിറ്റി പ്രോബ്ലം മൂലം ഉണ്ടായ തെറ്റിന് ഉടമ എന്ത് പിഴ്ച്ചു.

    • @user-ng4rp8vq4h
      @user-ng4rp8vq4h 9 วันที่ผ่านมา

      30000 Peru undooo company ell appo ethra camp undu
      Pinna oru campil ethra perundu

    • @lohimarshal
      @lohimarshal 7 วันที่ผ่านมา

      Sunil enna etho Ayalkkaranundaya parama paranari Abraham sir ne kuttam parayunnathu Marthoma karanayathukondanu… Marthoma team ivane ookki vittathanu…. Kalla tha oli…

    • @jobjoe9506
      @jobjoe9506 7 วันที่ผ่านมา

      Why he didn't install fire alarm.

  • @finnyabraham7485
    @finnyabraham7485 10 วันที่ผ่านมา +59

    അദ്ദേഹം എത്ര ആളുകളെ രക്ഷപെടുത്തിയിരിക്കുന്നു എന്ന് അറിയാമോ... അവരുടെ കമ്പനി സാധ്യമായത് എല്ലാം ചെയുന്നുണ്ട്

    • @flashunlocktips1803
      @flashunlocktips1803 8 วันที่ผ่านมา

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ . പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

    • @1CHANNELBYJOMS
      @1CHANNELBYJOMS 2 วันที่ผ่านมา

      1:55

  • @shajanmuttath
    @shajanmuttath 10 วันที่ผ่านมา +20

    ഇനി ഒരിക്കലും നിങ്ങളുടെ ചാനൽ കാണാതിരിക്കാൻ ശ്രമിക്കാം

    • @shailajap6407
      @shailajap6407 9 วันที่ผ่านมา

      ❤❤❤❤❤❤❤❤

  • @joejoseph782
    @joejoseph782 10 วันที่ผ่านมา +38

    He is a good man and a good employer I have heard

  • @pradeepmuttel
    @pradeepmuttel 10 วันที่ผ่านมา +23

    എടാ സുനിലോ!! നാറിത്തരം നിർത്തുക... He and his company is excellent in kuwait ❤

    • @jessydavid3865
      @jessydavid3865 8 วันที่ผ่านมา +1

      No one subscribe his channel. You tube administration should take action against this channel because fake news passing to people

  • @usernnew
    @usernnew 10 วันที่ผ่านมา +40

    വയസ് ആയ ആളുകൾക്ക് പെട്ടന്ന് ടെൻഷൻ കൂടും.

  • @sanithathomasthomas5826
    @sanithathomasthomas5826 10 วันที่ผ่านมา +16

    അദ്ദേഹം നല്ല ഒരു മനുഷ്യസ്‌നേഹി ആണ് സത്യം അറിയാതെ ഒന്നും പറയരുത്

  • @sonys_creations299
    @sonys_creations299 10 วันที่ผ่านมา +63

    തന്റെ പ്രിയപ്പെട്ട ജോലിക്കാർക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചു എന്നറിയുമ്പോൾ സ്വഭാവികമായും പ്രയാധിക്യം കൊണ്ട് ശാരീരീക തളർച്ച ഉണ്ടാകുന്നതു സ്വഭാവികം ആണ്. അതിനാൽ അദ്ദേഹത്തെ hospitalised ചെയ്യ്താകില്ലേ. മാധ്യമങ്ങൾ ഇങ്ങനെ അതിനെ വളച്ചൊടിച്ചു അനാവശ്യമായി അദ്ദേഹത്തിനെ എന്തിനാ ഇങ്ങനെ മാനസികമായി ശവത്തിൽ കുത്തുന്നത്.... കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി വേണം സംസാരിക്കാൻ. അദ്ദേഹത്തിന്റെ വീഴ്ചകൊണ്ട് സംഭവിച്ചതല്ല ഇതൊന്നും. NBTC യുടെ പ്രധാനപ്പെട്ട ആളുകൾ വേണ്ട വിധം എല്ലാം ചെയ്യും എന്ന് പറഞ്ഞിരുന്നത് നിങ്ങളുടെ ചാനലിന് അറിയിപ്പ് കിട്ടിയില്ലേ. കഷ്ടം. ഒരു അപകടം സംഭവിക്കുമ്പോൾ അത് മുതലാക്കാൻ വേണ്ടി ഓരോന്ന് കാര്യം അറിയാതെ ഇറങ്ങിക്കോളും.

    • @AnonymousUser-cg7em
      @AnonymousUser-cg7em 10 วันที่ผ่านมา +2

      True👍

    • @rvarghese0210
      @rvarghese0210 10 วันที่ผ่านมา +2

      സത്യം bro ❤️🙏
      ഏതൊക്കെ തരത്തിൽ ഉള്ള ആളുകൾ 😡
      False news കൊടുക്കുമ്പോൾ കൂട്ടത്തോടെ report അടിക്കണം, അതാണ്‌ വേണ്ടത്. ഇവിടെ കമന്റ്‌ ഇട്ടാൽ മാത്രം പോരാ

    • @user-px9zl2vu1h
      @user-px9zl2vu1h 10 วันที่ผ่านมา

      @@rvarghese0210 സുനിൽ നെഗറ്റീവ് പറയാൻ അറിയൂ. റീച്ച് kuttan ചെയ്യുന്ന പരിപാടി തുടങ്ങി യതാണ് e chanal അരും mind ചെയ്യില്ല

  • @Raju-ht2ih
    @Raju-ht2ih 10 วันที่ผ่านมา +95

    അദ്ദേഹം നല്ലൊരു മനുഷ്യനാണ്

    • @user-sx2vb5vm7m
      @user-sx2vb5vm7m 10 วันที่ผ่านมา +2

      Gud person but self marketing not gud

  • @thomaskutty2487
    @thomaskutty2487 10 วันที่ผ่านมา +28

    എബ്രഹാം മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് തേടിയിരുന്നെങ്കിൽ സുനിലിന് ഇത്ര ചൊറിച്ചിൽ ഉണ്ടാകുമായിരുന്നില്ല.. ഇതു ബിലീവേഴ്‌സ് ആയി പോയില്ലേ

    • @Martin44454
      @Martin44454 10 วันที่ผ่านมา +7

      🤣🤣🤣.
      ഇവന് വട്ടാണ് 🤗

    • @JosephJames-fe8gu
      @JosephJames-fe8gu 9 วันที่ผ่านมา

      ഇവൻ വെറും നായാണ്.മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിയ്ക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം, ഒപ്പം മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തലും. വെറും സാഡിസ്റ്റ്😡

  • @anoobmathew3158
    @anoobmathew3158 10 วันที่ผ่านมา +15

    എന്റെ friends ഈ കമ്പനിയിൽ work ചെയുന്നുണ്ട്. അവര്ക് മോശം അഭിപ്രായം ഇല്ല മാന്യമായ സാലറിയും accommodation ഉം ഉണ്ടന്ന് പറഞ്ഞു

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 10 วันที่ผ่านมา +43

    I have heard Mr. Abraham is a good human being.

    • @flashunlocktips1803
      @flashunlocktips1803 8 วันที่ผ่านมา

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ . പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

  • @harinedumpurathu564
    @harinedumpurathu564 10 วันที่ผ่านมา +50

    എടോ ആദ്യമായി ആ തൊഴിലാളികളുടെ വീട്ടുകാരുടെ അഭിപ്രായം ചോദിച്ച് റിയപ്പോർട്ട് ചെയ്യു

  • @rvarghese0210
    @rvarghese0210 10 วันที่ผ่านมา +31

    എടോ മനുഷ്യാ, തീ പിടുത്തം ഉണ്ടായപ്പോൾ അദ്ദേഹം കുവൈറ്റിൽ നിന്ന് മുങ്ങിയെന്നു തന്നോട് ആരാണ് പറഞ്ഞത്... അദ്ദേഹം അതിനും രണ്ടു ദിവസം മുൻപ് ഇവിടെ ഉണ്ടായിരുന്നു. ഞങ്ങൾ തിരുവല്ലക്കാർ ആണ്.
    Kga കുറിച്ച് ആരും മോശം പറയില്ല എന്ന് മാത്രമല്ല, നല്ല അഭിപ്രായം ആണ് താനും.

    • @user-zb2zv7ic1g
      @user-zb2zv7ic1g 9 วันที่ผ่านมา

      Purakathumbol,vazh,vettunna,sunil

    • @valsasunny293
      @valsasunny293 7 วันที่ผ่านมา

      Correct. എടൊ മറ്റുള്ളവരെ കൊത്തിപ്പറിച്ചു കൊന്നു സന്തോഷിക്കുന്നവൻ

  • @rajendranneduvelil9289
    @rajendranneduvelil9289 10 วันที่ผ่านมา +33

    NOT Really !!!
    KG A is no way Blamed !!! He is much much better than other Businessmen !!!

  • @todaysspecial2745
    @todaysspecial2745 10 วันที่ผ่านมา +30

    ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായാൽ ആർക്കാണ് വേദന ഉണ്ടാകാതെ എത്ര ആളുകൾ ആ കമ്പനിയിൽ ജോലി ചെയ്തു ജീവിക്കുന്ന നിങ്ങൾ കെ നാണമില്ലേ ഇങ്ങനെ കുറ്റം പറയാൻ അദ്ദേഹം അവിടെ സുഖം ഇല്ലാതെ കിടക്കുവല്ലേ കഷ്ടം

  • @Shajan71
    @Shajan71 10 วันที่ผ่านมา +13

    വാർത്തകൾ കൊടുക്കുന്നതിനു മുൻപായി വിശദമായി അന്വേഷിച്ചു പഠിച്ചിട്ടു വേണം. കുവൈറ്റ്‌ Govt ക്ലീൻ ചീറ്റ് നൽകിയതാണല്ലോ! ഗൾഫിലെ നിയമങ്ങൾ ഒന്നും അറിയില്ലെന്ന് തോന്നുന്നു.

    • @flashunlocktips1803
      @flashunlocktips1803 8 วันที่ผ่านมา

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ . പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

    • @Shajan71
      @Shajan71 7 วันที่ผ่านมา

      @@flashunlocktips1803 ഇങ്ങനെ ഒക്കെ ആയിരുന്നോ കാര്യങ്ങൾ? 😥

  • @koshyoommen3639
    @koshyoommen3639 10 วันที่ผ่านมา +22

    അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.അദ്ദേഹത്തിൻ്റ് തെറ്റ് കൊണ്ടല്ല ഇത് സംഭവിച്ചത്.

  • @sabuvarghese3268
    @sabuvarghese3268 10 วันที่ผ่านมา +8

    നിങ്ങൾ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ട നിങ്ങളുടെ വിശ്വാസം നിങ്ങൾ തന്നെ ഇല്ലാതാക്കുന്നു

  • @samuelthomas4041
    @samuelthomas4041 10 วันที่ผ่านมา +37

    കുവൈറ്റ് സർകാർ വരെ ഈ കമ്പനി നിയമം ലന്ധിച്ചിട്ടില്ല എന്നാണ് പറയുന്നത്. 210 പേർക്ക് തമസ്സിക്കാൻ പെർമിഷൻ ഉള്ള ബിൽഡിംഗിൽ 190 പേരാണ് താമസിക്കുന്നത്. സോഫ്റ് പാർട്ടീഷൻ ചെയ്തു എന്നതൊക്കെ ശറിയാകാം. കമ്പനി സ്റ്റാഫ് കൊച്ചി എയർപോർട്ടിൽ എല്ലാത്തിനും മുൻകൈ എടുത്ത് പ്രവർത്തിച്ചിരുന്നു. ഒരു സർക്കാരും ഇത്രയും ചെയ്യില്ല.

  • @johncoommen7513
    @johncoommen7513 10 วันที่ผ่านมา +20

    എബ്രഹാം innocent

  • @SallyJohn-oe6kv
    @SallyJohn-oe6kv 10 วันที่ผ่านมา +37

    K.G is a good fellow

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 10 วันที่ผ่านมา +7

    അസംബന്ധം പറയാതെ പോടെ സുനിലേ

  • @todaysspecial2745
    @todaysspecial2745 10 วันที่ผ่านมา +13

    കുവൈറ്റി ലെ നല്ല ഒരു കമ്പനി ആണ് അത്

  • @rymond1000
    @rymond1000 7 วันที่ผ่านมา +1

    എന്റെ നാട്ടുകാരനാ അദ്ദേഹം , നല്ല മനുഷ്യൻ , പുള്ളി ഒളുവിൽ പോകില്ല , ഇതുവരെ i2I കാണുമാരുന്നു ഇനി ഇല്ല ,

  • @paulzacharia7145
    @paulzacharia7145 9 วันที่ผ่านมา +2

    K. G Abraham നല്ല മനുഷ്യന്നാണ്.

  • @annaj2316
    @annaj2316 10 วันที่ผ่านมา +7

    No one is supporting your news.

  • @josaephmathew9917
    @josaephmathew9917 10 วันที่ผ่านมา +11

    He had been suffering from a minor chest pain so that he admitted in the hospital without publishing, he entrusted his son for disbursing all help to the victims relatives,Mr.Sunil pls don't misunderstand the public, he is a very good person

  • @lobukmcherian7312
    @lobukmcherian7312 10 วันที่ผ่านมา +19

    ഇവനൊന്നും ഒരു പണിയുമില്ല അദ്ദേഹം എല്ലാരീതിയിലും തൊഴിലാളികളെ സഹായിക്കുന്ന ഒരു കമ്പനിയുടെ തലപ്പത്തിരിക്കുന്ന ആൾ ആണ്. ഈ സംഭവത്തിന് ശേഷം അവിടെനിന്നുള്ള അവരുടെ കമ്പനി ജീവനക്കാർ പറയുന്നത് വളരെ നല്ലകമ്പനിയാണ് എല്ലാ അനുകൂല്യങ്ങളും ലഭിക്കുന്നുണ്ടന്നാണ് 👌 പിന്നെ അങ്ങനെ ഉള്ള ഒരു ഉടമയെ ഈ അവസരത്തിൽ കുറ്റപ്പെടുത്തുന്നത് ശരി അല്ല 👌 ഈ അപകടം അദ്ദേഹത്തിന്റെ പിഴവുകൊണ്ടല്ല എങ്ങനെയോ അബദ്ധത്തിൽ സംഭവിച്ചു എല്ലാവരെക്കാളും ദുഃഖവും അദ്ദേഹത്തിന് ആയിരിക്കും 👍

    • @jessydavid3865
      @jessydavid3865 8 วันที่ผ่านมา

      Famous akan vendi enthum vilichu parayunnu. Eyal entha ee prasangikunnathe😡😡😡

  • @shiboojohn1355
    @shiboojohn1355 10 วันที่ผ่านมา +3

    ആരെക്കുറിച്ച് എങ്കിലും എന്തെങ്കിലും നന്മ നീ പറഞ്ഞിട്ടുണ്ടോ കുറ്റം കണ്ടുപിടിച്ചു കണ്ടുപിടിച്ചു നീ എരിഞ്ഞ് തീരാറായി.... ഇതുപോലൊരു വിഷവിത്ത് ആണല്ലോ നീ..... ആ മനുഷ്യൻറെ നന്മ എന്താണെന്ന് ആദ്യമേ തിരക്ക് അറിയുക..... ഇദ്ദേഹം ഒരു ബിലീവേഴ്സ് ഒളിവിലല്ല ദേഹം ഈ പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോൾ കേരള ഗവർണറുമായി മീറ്റിങ്ങിൽ ആയിരുന്നു.... അതിനുശേഷം അദ്ദേഹം ദുബായിലെത്തി.... ബാക്കി കഥ വേണമെങ്കിൽ നീ ഉണ്ടാക്.....

  • @nishathankachan7888
    @nishathankachan7888 9 วันที่ผ่านมา +3

    എന്താ സുനിലേ തനിക്കെതിരായിട്ടാണല്ലോ എല്ലാവരും കമന്റ് ഇടുന്നത്

  • @murali.s.panicker5127
    @murali.s.panicker5127 9 วันที่ผ่านมา +3

    K G Abraham തന്റെ എല്ലാ തൊഴിലാളികളെയും എക്കാലത്തും ചേർത്ത് പിടിച്ചിട്ടേ ഉള്ളു. ഉളുപ്പില്ലാത്ത വാർത്ത

  • @marysfrancis3192
    @marysfrancis3192 10 วันที่ผ่านมา +18

    Tension കൊണ്ട് ആയിരിക്കും. പ്രായമുള്ള ആളല്ലെ.

    • @jessydavid3865
      @jessydavid3865 8 วันที่ผ่านมา

      Definitely 🙏🙏🙏he said in that press meet I was shocked

  • @bijustephen3954
    @bijustephen3954 8 วันที่ผ่านมา +2

    സുനിൽ കുറച്ച് കൂടി മന്യതയാകാം .തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത പടച്ചുവിടുമ്പോൾ കുറച്ച് കൂടി വസ്തുത അന്വേഷിച്ചിട്ടു വേണമായിരുന്നു .

  • @shaheedm4565
    @shaheedm4565 10 วันที่ผ่านมา +44

    ഇതൊന്നും കരുതിക്കൂട്ടി ചെയ്യുന്ന അപകടമല്ലല്ലോ പാവം അബ്രഹാം പേടിച്ചു പോയി നേരിൽ വരൂ അബ്രഹാം

    • @georgejohn2959
      @georgejohn2959 10 วันที่ผ่านมา

      Google: Stampede in Mecca

  • @sajijessen8356
    @sajijessen8356 10 วันที่ผ่านมา +9

    If he he is admitted what is your problem..he has given job to many poor people..its not his mistake..

  • @manaloorphilip9565
    @manaloorphilip9565 10 วันที่ผ่านมา +9

    Do you know when he is admitted in the hospital? Don't make false allegations.

  • @Mrlpjo
    @Mrlpjo 10 วันที่ผ่านมา +11

    Why blame him? He gave jobs to many people. How can you expect the managing director of such a large organization to know about the safety features in one of his staff residences? It sounds like it was not even owned by him! He should be blamed if he deliberately broke the law for financial gains otherwise the building management and regulatory agencies who are tasked with ensuring appropriate security measures must be held accountable.

  • @Ripat12321
    @Ripat12321 10 วันที่ผ่านมา +15

    നിയമവിരുദ്ധമായി എന്തുചെയ്താലും കുവൈറ്റിൽ ശിക്ഷ ഉറപ്പാണ്. കെ ജി എബ്രഹാം ഈ ദുരന്തത്തിന് നേരിട്ട് പങ്കുകാരൻ അല്ലെങ്കിലും അവിടെയുള്ള ഭരണകൂടം നിയമത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി വിലയിരുത്തി തക്കതായ നടപടികൾ സ്വീകരിക്കും. കെ.ജി എബ്രഹാമിന് നിയമത്തിന്റെ മുമ്പിൽ നിന്നും ഒഴിഞ്ഞുമാറുവാൻ സാധിക്കുകയും ഇല്ല. എന്നാൽ എവിടെ എന്ത് നടന്നാലും വസ്തുതകൾ വളച്ചൊടിക്കുവാൻ താങ്കൾ കാട്ടുന്ന വ്യഗ്രത അപാരം തന്നെ. താങ്കൾ മനസ്സിലാക്കേണ്ടത് അദ്ദേഹത്തെ പിടി കിട്ടാ പുള്ളിയായി ആരും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ താങ്കൾ ഇപ്പോൾ ഒളിഞ്ഞു പാർക്കുന്നതുപോലെ അദ്ദേഹവും ഒളിഞ്ഞു പാർക്കുന്നുണ്ടാകാം. ബിലിവേഴ്സ് ഹോസ്പിറ്റൽ ആര് ചെന്നാലും അവരെ ചികിത്സിക്കുന്നതിന് വേണ്ടിയുള്ള ഒരിടമാണ്. അറസ്റ്റ് വാറണ്ട് ഇല്ലാത്ത ഒരു വ്യക്തിയെ ചികിത്സിക്കുന്നത് കുഴപ്പമാണോ സുനിലേ? തന്റെ ഈ ചൊറിയൻ സ്വഭാവം മാറ്റുവാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. വളരെ സ്നേഹത്തോടുകൂടി ഉപദേശിക്കുന്നു. ബിലിവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുക.

    • @rvarghese0210
      @rvarghese0210 10 วันที่ผ่านมา

      😂😂😂👏👏👏👏 comment പൊളിച്ചു

    • @user-zb2zv7ic1g
      @user-zb2zv7ic1g 7 วันที่ผ่านมา

      Correct

  • @Sinsu520
    @Sinsu520 10 วันที่ผ่านมา +4

    Believers ന്ന് കേക്കുമ്പോ sunil ന് എന്താ ഇത്ര പ്രശ്നം ഇത്രേം reputed ആയിട്ടുള്ള ഹോസ്പിറ്റലിനെ കരിവാരിതേക്കാൻ താൻ ഇത്ര ആവേശം കാണിക്കുന്നതെന്തിനാ

  • @vmc1902
    @vmc1902 10 วันที่ผ่านมา +4

    Mr. സുനിൽ ഈ കമെന്റുകൾ കണ്ടിട്ടും താങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലയോ?

    • @georgejohn2959
      @georgejohn2959 10 วันที่ผ่านมา +1

      Blackmailing aanu.

  • @jacobgeorgejohn8929
    @jacobgeorgejohn8929 10 วันที่ผ่านมา +6

    Don't miss use like that KG Abraham sir . He is also human. Who is working out of India they know about him.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 10 วันที่ผ่านมา +30

    അദ്ദേഹത്തെ എന്ത് ചെയ്യാൻ? അറെസ്റ്റ്‌ ചെയ്താൽ മരിച്ചവർക്ക് ആര് നഷ്ട പരിഹാരം കൊടുക്കും? അദ്ദേഹം കുറ്റക്കാരൻ അല്ലല്ലോ

  • @gracyanu5778
    @gracyanu5778 10 วันที่ผ่านมา +8

    നിർവികാരനായി എന്ന് പറയരുത് തൊഴിലാളികൾ മിക്കവാറും എല്ലാരും സ്വന്തം നാട്ടിലും സഭയിലും പരിചയത്തിൽ ഉള്ളവരും ആണ്
    ഇപ്പോൾ ഉള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ ആർക്കും മനസിലാവില്ല

    • @SanjuSanju-pw3jw
      @SanjuSanju-pw3jw 10 วันที่ผ่านมา

      അങ്ങിനെയാണ് എനിക്ക് തോന്നുന്നത്

    • @shajinkt5788
      @shajinkt5788 10 วันที่ผ่านมา +2

      ചുമ്മാതല്ല എബ്രഹാമിന് വേണ്ടി എല്ലാരും നിലവിളിക്കുന്നത് 🤪

  • @tamikuwait9970
    @tamikuwait9970 10 วันที่ผ่านมา +3

    ഇത് അനാവശ്യം ആയിരുന്നു Sunil.

  • @AbyAbraham-bw6oy
    @AbyAbraham-bw6oy 10 วันที่ผ่านมา +6

    Kuwait government is responsible for all the deaths. Government should compensate, not KG Abraham. Kuwait proved it is a third word country.

  • @achammaphilip7566
    @achammaphilip7566 10 วันที่ผ่านมา +26

    Ok atleast he given somany people job. we should be thankful to him here anybody can can give job
    Accidentally these happened

    • @lazilakunjuraman7485
      @lazilakunjuraman7485 10 วันที่ผ่านมา +1

      അച്ചാമ്മ ചേച്ചി കണ്ടുപിടുത്തം കൊള്ളാം. ജോലി കൊടുത്തു പണി എടുത്തതിന് ശമ്പളവും കൊടുത്തു. ആ സ്ഥാപനത്തിലെ വരുമാനം മുഴുവൻ കൊടുത്തില്ല. ലാഭം എടുത്തു അദ്ദേഹം സുഖമായി ജീവിച്ചു, എല്ലാ സ്ഥാപനങ്ങളേയും പോലെ..

    • @bijujohn3965
      @bijujohn3965 10 วันที่ผ่านมา

      @@lazilakunjuraman7485 How any person did you give job for ?

  • @sheenaraji8687
    @sheenaraji8687 8 วันที่ผ่านมา +1

    ആ മനുഷ്യൻ നല്ലൊരു മനുഷ്യ സ്നേഹിച്ചു ആണ്. തനിക്കു എന്തോന്ന് അറിയാം..

  • @midunsree3111
    @midunsree3111 10 วันที่ผ่านมา +3

    ഒരു ബിസിനസ് ചെയ്യുമ്പോൾ പല അപകടങ്ങളും സംഭവിച്ചു അത് മുതലാളിയുടെ മുകളിൽ ഇടുന്നത് ശരിയല്ല നമ്മളുടെ ആൾക്കാരോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ ഇത്രയും മലയാളികൾക്ക് അദ്ദേഹം ജോലി കൊടുത്തത് താങ്കളുടെ ചാനലിൽ നിന്ന് ഇങ്ങനെയൊരു ന്യൂസ് പ്രതീക്ഷിച്ചില്ല😢

  • @reney1452
    @reney1452 10 วันที่ผ่านมา +3

    ആ കുടുംബങ്ങളെല്ലാം ആ കമ്പനിയിൽ സംതൃപ്തരാണ്. മിക്ക മാതാപിതാക്കളും 25 വർഷത്തിലേറെയായി അവിടെ ജോലി ചെയ്തു, അവർ തങ്ങളുടെ കുട്ടികളെ അതേ കമ്പനിയിലേക്ക് മാത്രമേ അയച്ചിട്ടുള്ളൂ. എന്തുകൊണ്ടാണ് ഇത്രയും ക്രൂരവും കൃത്രിമത്വവും . പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾ പോയി ആ ​​നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കൂ.

  • @samuelvarghese9991
    @samuelvarghese9991 10 วันที่ผ่านมา +5

    അദ്ദേഹം ഇപ്പോൾ പബ്ളിക്കിൽ ഇറങ്ങുന്നത് ശരിയല്ലാ ശത്രുക്കൾ അത് അവരമാക്കും

  • @jijijohn7895
    @jijijohn7895 10 วันที่ผ่านมา +5

    എന്തിനും ഏതിനും കുറ്റം മാത്രം കാണാതെ..

  • @rajan3535
    @rajan3535 10 วันที่ผ่านมา +4

    Rubbish to tell KG abraham was hiding
    He is a man with integrity
    He is a down to earth man
    With hardwork he came up and employed so many
    Any one who talks bad about him, it is just envy
    He is one of the best employer in Kuwait
    Nbtc is working for the best projects of Kuwait .

  • @parakatelza2586
    @parakatelza2586 10 วันที่ผ่านมา +18

    Sunil sir, he is an elderly man. Let him take his time. Give him space to breathe.

  • @jalajasasi4014
    @jalajasasi4014 10 วันที่ผ่านมา +2

    കമ്പനി ഉടമയുടെ കുഴപ്പം കെണ്ടല്ലല്ലോ ഈ തീപിടുത്തം ഉണ്ടായത് എങ്ങിനെ തീപിച്ചെന്നും ഈ നിരുത്ത വാദ്യ രമായ പെരുമാറിയ വ്യക്തി ആരെന്നു് അനേഷിക്കുക മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങൾക്ക് വേണ്ടത്ര സാമ്പത്തിക സഹായം നല്കുക. ഒരു ആശ്വാസമാകാട്ടെ

  • @iloveindia1076
    @iloveindia1076 9 วันที่ผ่านมา +1

    നിങ്ങൾ റീച്ചിനുവേണ്ടി അസത്യങ്ങൾ വിളിച്ചു പറയരുത്, സ്വന്തം മക്കളെ പോലെ ജീവനക്കാരെ കാണുന്ന ആളാണ് k. G. എബ്രഹാം സാർ

  • @badarbadar3585
    @badarbadar3585 10 วันที่ผ่านมา +1

    അദ്ദേഹം നല്ല മനുഷ്യൻ ആണ്

  • @thomasbeji1347
    @thomasbeji1347 10 วันที่ผ่านมา +3

    സുനിൽ വസ്തുത വിരുദ്ധം ആയി കാര്യങ്ങൾ അവതരിപ്പിച്ചു എയറിൽ ആയി......

  • @kuriakosep.v2693
    @kuriakosep.v2693 10 วันที่ผ่านมา +3

    എരിതീയിൽ എണ്ണ ഒഴിക്കരുത് എന്നു കേട്ടിട്ടുണ്ട്. നിങ്ങൾ പെട്രോൾ ആണ് ഒഴിക്കുന്നത്. അയാൾ എന്തു ചെയ്യണ൦ പോലും.

  • @royverghese7014
    @royverghese7014 10 วันที่ผ่านมา +5

    It happened not due to his fault alone,He was an athani for many families,this is a good lesson for every employer,to give better facilities to their workers,eniyum PADUM padikkumo? Ella families tteyum dukkathil Keralam muzhuvan thenkkunnu,God Almighty gave ur Grace to tolerate this great loss to their families.

  • @johge02
    @johge02 10 วันที่ผ่านมา +4

    KG.Abraham, is a covered person. If he enters Kuwait, he will be put into jail. That is the usual legal law in GCC. Because of non-compliance of act & death case at his camp.
    Actually, it is the curse from God. Most of his ex-worker are whispering around.
    KG.Abraham pays salary 50 - 60 Kuwait Dinnar for labour, and mostly all employees are paid low salary packages to his employees.

  • @anilkg586
    @anilkg586 10 วันที่ผ่านมา +2

    ഡോ.. തനിക്ക് ഇത് എന്തിൻ്റെ കേടാ.. കുറേ നാൾ ആയല്ലോ.. ബെലിവേഴ്‌സ് ഹോസ്പിറ്റലിൽ എന്നു കേൾക്കുമ്പോൾ തനിക്ക് ഒരു ചൊറിച്ചിൽ.. അവിടെ പോയി ക്യാഷ് ചോതിച്ചിട്ടു കിട്ടിയില്ല അല്ലെ...

  • @eldhose.varghese6638
    @eldhose.varghese6638 9 วันที่ผ่านมา +1

    നി പോയി കണ്ടോ നുണ പറയാൻ നിന്നെ പോലെ ഒരു മിടുക്കൻ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 วันที่ผ่านมา

    K G A great Man🎉🎉

  • @bijuthomas8330
    @bijuthomas8330 10 วันที่ผ่านมา +3

    എല്ലാവരും അദ്ദേഹത്തെ കുറിച്ച് നല്ലതു മാത്രം പറയുമ്പോൾ ഈ വേട്ടാവളിയൻ സുനിൽ മാത്രം കണാകുണാ പറയുന്നു.

  • @StanStanley_
    @StanStanley_ 10 วันที่ผ่านมา +2

    സുനിലേ, കാണുന്നതിന് എല്ലാം വിമർശിക്കരുത്. അത് നിങ്ങളുടെ വിശ്വാസതയെ തകർക്കും. നിങ്ങൾക്ക് എബ്രഹാമിന്റെ മാനസിക സമ്മർദം മനസ്സിലാകില്ല. ഒരു ജീവനക്കാരനോ അവരുടെ കുടുംബമോ കമ്പനിയെ കുറ്റം പറഞ്ഞോ??

  • @pankajavallycs6249
    @pankajavallycs6249 9 วันที่ผ่านมา +2

    ഉത്തരവാദപ്പെട്ടവരെ സംഭവസ്ഥലത്തേർപ്പാടുചെയ്തിട്ടുണ്ടല്ലോ?അദ്ദേഹത്തിനു നേരിട്ടു കാണാനുള്ള മാനസിക അവസ്ഥയിലായിരിയ്ക്കില്ല. മാത്രമല്ല ബഹുജനം പല വിധമല്ലേ കമ്പനി മുതലാളിയുടെ അനാസ്ഥയെന്നു ചിന്തിയ്ക്കുന്നവരും കാണുമല്ലോ അവരുടെ പ്രതികരണം ഏതു രീതിയിലായിരിയ്ക്കുമെന്ന് കരുതുവാനും വയ്യ. തൻ്റെ സ്ഥാപനത്തിനുനേരിട്ട -ജീവനക്കാർക്കു നേരിട്ട ദുരന്തം നേരിൽ കാണുവാനുള്ള മാനസികനില ഉണ്ടായിരുന്നില്ല എന്നും വരാം. അല്ലാതെ മോശമായി ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കല്ലേ

  • @jeenas8115
    @jeenas8115 10 วันที่ผ่านมา +1

    🙏🌹

  • @sanjithalex1384
    @sanjithalex1384 9 วันที่ผ่านมา +1

    എന്തായാലും ആ നേഴ്സ് നല്ലതുപോലെ മറുപടി പറഞ്ഞു, ചാനല് നു പൈസ കിട്ടിയില്ല അതുകൊണ്ടാണ് ഭീഷണി ആയി ഇറങ്ങിയിരിക്കുന്നത്

  • @shabuvarghese3438
    @shabuvarghese3438 9 วันที่ผ่านมา +1

    ഇവൻ എല്ലാവർക്കും നഷ്ട പരിഹാരം കൊടുക്കുമായിരിക്കും.

  • @bijuvarghese3240
    @bijuvarghese3240 9 วันที่ผ่านมา +1

    Nalla oru manushyane nasippikkan nokkunnavan, kashtam😢

  • @shajiyesodharan5900
    @shajiyesodharan5900 9 วันที่ผ่านมา +1

    ഈ കാര്യത്തിൽ KG എന്തിനു കുറ്റം പറയുന്നു. ജനത്തിന്റെ പ്രതികരണം എങ്ങെനെ ആയിരിക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ അവിടെ എങ്ങനെ പോകും

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk 10 วันที่ผ่านมา

    ആദരാഞ്‌ജലികൾ 🙏🏻🙏🏻🙏🏻

  • @elezebethsebastian4195
    @elezebethsebastian4195 9 วันที่ผ่านมา +1

    അതെ അയാൾ എന്ത് തെറ്റു ചയ്തു. അവിടെ തീ ഇട്ടത് അയാൾ അല്ലല്ലോ..

  • @redcherry.media.
    @redcherry.media. 10 วันที่ผ่านมา +2

    ന്യായമായ കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യും ,,എന്ന് വെച്ച് എന്തും പറഞ്ഞാൽ സപ്പോർട്ട് കിട്ടും എന്ന് വിജാരിക്കരുത് താങ്കൾ. അങ്ങേർക്ക് ഒളിവിൽ പോണമെങ്കിൽ അന്നേ പോയേനെ.

  • @koottunkaljoseph
    @koottunkaljoseph 10 วันที่ผ่านมา +3

    Do not abuse sunil He said the truth

    • @annammazachariah7032
      @annammazachariah7032 10 วันที่ผ่านมา +1

      Sunil telling 'paradooshanam ' not truth.

  • @amminigeorge7834
    @amminigeorge7834 10 วันที่ผ่านมา +2

    Eganae kuttam prayalle.. He is a good man

  • @Mr1johna
    @Mr1johna 8 วันที่ผ่านมา +4

    വിഷം ചീറ്റുന്ന മറ്റൊരു ഓൺലൈൻ ന്യൂസ്‌ ചാനൽ..

  • @lalithababy9423
    @lalithababy9423 9 วันที่ผ่านมา

    Adheham nalla manushyan

  • @sampakkil
    @sampakkil 8 วันที่ผ่านมา +1

    താങ്കൾ ഇടുന്ന എല്ലാ വീഡിയോകളും സാധാരണയായി കാണാറുണ്ട്. എന്നാൽ ഇത് പകുതി ആയപ്പോൾ തന്നെ നിറുത്തി. താങ്കളോട് ഇതുവരെയുണ്ടായിരുന്ന സ്നേഹത്തിന് പകരം ഒരുതരം വെറുപ്പ് തോന്നുന്നു. ദയവായി ഇത്തരം കലാപരിപാടികൾ ഒഴിവാക്കുക. പറ്റുമെങ്കിൽ ക്ഷമ പറയുക. താങ്കൾ പറഞ്ഞതൊക്കെ സത്യം. പക്ഷേ ഈ സത്യങ്ങൾ പൊതുജനങ്ങൾ ആഗ്രഹിക്കുന്നില്ല. ആ മനുഷ്യനെ നന്നായിട്ട് അറിയാവുന്ന ഒരു കേരളം ആണിത്.

  • @amathew7587
    @amathew7587 9 วันที่ผ่านมา +1

    സുനിൽ ഒരു കാര്യവും അന്വേഷിച്ചിട്ട് പറയാത്തത് എന്താണു. എപ്പോഴും ഒരു one sided story പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചു വിടും. വായിക്കുന്നവർ പൊട്ടന്മാരാണെന്ന ഭാവമാണല്ലൊ സുനിലിനു. കാശുണ്ടാക്കാൻ എത്രയോ നല്ല മാർഗങ്ങൾ ഉണ്ട്. അളിഞ്ഞകുറെ വാക്കുകൾ കൊണ്ട് ആരെയും മുറിപ്പെടുത്താനുള്ള അവകാശം സുനിലിനു ആരു തന്നു. Shame on you. പറച്ചിൽ കേട്ടാൽ ഇയാളെ പോലെ ഒരു നീതിമാനെ ലോകം ആദ്യമായി കാണുന്നു എന്ന ചിന്തയിലാണെന്ന് തോന്നും.
    Be a decent gentleman Sunil.

  • @jayammageorge2033
    @jayammageorge2033 10 วันที่ผ่านมา +1

    എൻ്റെ 49 പി ള്ളേർ മരിച്ചു പോയി എന്നാണ് അദ്ദേഹം ദു:ഖത്തോടെ പറഞ്ഞത്❤😊

  • @josephmathew5192
    @josephmathew5192 10 วันที่ผ่านมา +2

    Dear pls don't confuse people, unexpected tragedy is happened, pls note that giving daily food for thousands of people, not easy think our situation here, people are suffering, & struggling for daily bread bread

  • @thomasvarughese5533
    @thomasvarughese5533 10 วันที่ผ่านมา +3

    തന്നോട് ഒരു വിധം ഇഷ്ടം ഉണ്ടാരുന്നു... അതു ഇല്ലാതെ ആക്കി... വാഴ

  • @bijupaul4197
    @bijupaul4197 10 วันที่ผ่านมา +4

    അപകടത്തിൽ നിന്ന് മുതൽ എടുത്തു അരിമേടിക്കരുത് സുനിൽ മാത്യു... മോശം ആണ് ഒരുപാട് 🙏🏽

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 10 วันที่ผ่านมา +1

    താങ്കളുടെ ഈ വാർത്തയോട് സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല അദ്ദേഹം ഒരു നല്ല ആളായിട്ടാണ് തൊഴിലാളികൾ പറയുന്നു

  • @mariammamathee6732
    @mariammamathee6732 10 วันที่ผ่านมา +6

    Accident happened and it's not his mistake. We can't face the situation. Then how could he ever face it. Responsible children were there.. A down to earth person. Let God give peace for him and for all theloved families...

  • @sumasuma8765
    @sumasuma8765 10 วันที่ผ่านมา +2

    Mr sunil is doing a good job by publishing the correct info amongst the gen public. Blaming him is not good. While nobody would hold the Mr Abraham for this unfortunate human tragedy of this enormous nature, being the employer it was imperative for him to inspect the living conditions of his employees who lived in the accn hired by him. It could be safely assumed that to save economy rooms could have been altered to accommodate maximum number of personnel and even blocking the exits, emergency or otherwise.
    May the almighty God grant enough courage to the bereaved family to bear this irreparable loss and peace to the departed soul.

  • @jeteapen
    @jeteapen 10 วันที่ผ่านมา +2

    Very sad

  • @deepualan
    @deepualan 10 วันที่ผ่านมา +2

    എന്റെ ചേട്ടാ ചേട്ടൻ കഞ്ഞി എങ്ങിനെ വെക്കാം എന്ന് ഇതേ ടൂൺ ഇൽ ഒന്ന് പറയാമോ?? നാണമില്ലെടോ ഇങ്ങിനെ ചൊറിയുന്ന പണിയെടുക്കാൻ???

  • @kurianabraham4035
    @kurianabraham4035 8 วันที่ผ่านมา

    ഇന്നലെ (17/06/24) പാമ്പാടിയിൽ ഓണർ എത്തി ഞാൻ കണ്ടിരുന്നു..

  • @saraabey1964
    @saraabey1964 8 วันที่ผ่านมา +1

    സുനിൽ ഒന്നും അറിയാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു. സുനിലിന്റെ കുത്തിത്തിരുപ്പു 😢😢😢

  • @jojythomas6872
    @jojythomas6872 10 วันที่ผ่านมา +2

    ഇയാള്‍ക്ക് എന്തിന്റെ കടിയാണ്..
    ആ company ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യുന്നുണ്ട്..
    തോന്ന്യവാസം പറയുന്നതിന് ഒരു ദിവസം കിട്ടും അന്നേരം ഇരവാദം പറഞ്ഞു കരയേരുത്

  • @handsom112
    @handsom112 10 วันที่ผ่านมา +3

    താങ്കൾ എന്തിനാ ഇപ്പോൾ ഒളിവിൽ താമസിക്കുന്നത് ??

  • @varughesethomas8936
    @varughesethomas8936 10 วันที่ผ่านมา

    K G Abraham is a very nice person.