1600രൂപയ്ക്ക് കട്ടില്‍,മേശ,ഡൈനിങ് ടേബിള്‍/വമ്പന്‍ ആദായത്തില്‍ തെരുവിലെ ഫര്‍ണീച്ചര്‍ വില്‍പ്പന

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2023
  • തിരുവനന്തപുരം പഴവങ്ങാടിയിലാണ് തെരുവില്‍ വമ്പന്‍ ആദായത്തില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്നത്. അമ്പത് വര്‍ഷമായി ഈ വില്‍പന നടത്തുന്നുണ്ട്. ചെറിയ തുകയ്ക്ക് കട്ടിലും മേശയും ഡൈനിങ് ടേബിളുമെല്ലാം അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്.
    ഫര്‍ണീച്ചര്‍ വാങ്ങാന്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍-9947839747(ഹരി)
    വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ.
    / villagemenu

ความคิดเห็น • 9

  • @ckr424
    @ckr424 วันที่ผ่านมา

    താത്കാലിക ആവശ്യങ്ങൾക്ക് കൂടുതൽ പൈസ കൊടുക്കാതെ ഫർണിചർ വാങ്ങുന്നതിനു സഹായം ആണ് പാലക്കാട് ആയിരുന്നെങ്കിൽ ഒരു ടേബിൾ വാങ്ങാമായിരുന്നു

  • @devidamodaran230
    @devidamodaran230 6 หลายเดือนก่อน

    ഞങ്ങൾ തിരുവനന്തപുരം ഉണ്ടായിരുന്നപ്പോൾ വാങ്ങിയിരുന്നു. പറഞ്ഞ പോലെ 10 വർഷം വരെയൊക്കെ ഒരു കുഴപ്പമില്ലതെ തന്നെ ഉപയോഗിച്ചു

  • @geethupradeep5703
    @geethupradeep5703 6 หลายเดือนก่อน

    Ente achananu ❤❤❤ 50varshamayi nadathunnu... Njangaludae jeevithamargam.. പറ്റി പ്പാണെകിൽ ഇത്രയും കാലം നടത്താൻ കഴിയില്ല.

  • @balancm8167
    @balancm8167 6 หลายเดือนก่อน

    കോഴിക്കോട് ജില്ലക്കാർക്ക് എങ്ങനെ വാങ്ങം

    • @gireeshkumarh448
      @gireeshkumarh448 6 หลายเดือนก่อน

      Delivery charge kooduthal mathi ..

    • @VillageMenu
      @VillageMenu  6 หลายเดือนก่อน

      വിഡിയോ discription നിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരം അറിയാം

    • @marykuttyyesudas273
      @marykuttyyesudas273 6 หลายเดือนก่อน

      Dining table with 4chairs price

  • @balancm8167
    @balancm8167 6 หลายเดือนก่อน

    ഇത് മരത്തിന്റെ വെള്ള കൊണ്ടുള്ള സാധനമല്ല്യോ
    ഇത് പറ്റില്ല ഉടായിപ്പാന്ന് തോൺന്നു

    • @gireeshkumarh448
      @gireeshkumarh448 6 หลายเดือนก่อน

      Sadhanam vangi upayogichu nokkumpol manasilakum bro .