നാടുനീളെ പ്രതിഷേധം. ബോസ്കോയുടെ തീട്ടൂരം കത്തിച്ച് ജനം . ക്രിമിനലുകളുടെ മാത്രം മെത്രാൻ.

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 57

  • @josepharackal1495
    @josepharackal1495 หลายเดือนก่อน +2

    Very good congratulations

  • @princekuruvila
    @princekuruvila หลายเดือนก่อน +2

    BECAUSE OF BOSCO PEOPLE ARE MORE UNITED
    NOBODY CARE THE BISHOP BOSCO

  • @THOMASJOSEPH-g4r
    @THOMASJOSEPH-g4r หลายเดือนก่อน +2

    KEEP IT UP ❤

  • @stpvvv9457
    @stpvvv9457 หลายเดือนก่อน +1

    ഭൂമിക്കച്ചവടത്തിൽ നിന്ന് അടിച്ചു മാ ററി യ തുക തിരിച്ചു വെക്കണമെന്ന് മാർപ്പാപ്പ ഒരു കത്ത് നിനഡിന് അയച്ചിരുന്നു അത് പുതുവക്ക് കൊടുക്കൂ മാർ പുത്തൂരാനേ ഓരോ കോപ്പി പള്ളികളിലും കൊടുക്കു ഇതു വായിച്ചോളും😂😂

  • @jomykuttan
    @jomykuttan หลายเดือนก่อน +3

    എറണാകുളം വിമത പോപ്പ് ഷൈജു ആന്റണിയുടെ ഇടവക പള്ളിയിൽ ഏകീകൃത കുർബാന വൻ ജനപങ്കാളിത്തത്തോടെ നടന്നു (3-11-2024, 4 pm)

  • @nannan9990
    @nannan9990 หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻👍🏻

  • @robinjohn911
    @robinjohn911 หลายเดือนก่อน +1

    എന്ത് എല്ലാം ആണ് വായിൽ നിന്ന് ചാടുന്നത് 😂

  • @mathewpauline
    @mathewpauline หลายเดือนก่อน +1

    അലഞ്ചേരി പിതാവ് റസ്‌ഹാപ്പെട്ടു

  • @rosmyfrancis9149
    @rosmyfrancis9149 หลายเดือนก่อน +4

    ഈ പോക്ക് എവിടേയ്ക്ക്, നരകം വാപിളർന്നിരിക്കുന്നു ഉടൻപിശാശ് നിങ്ങളെ വിഴുങ്ങും 😮😮😮😮😊

    • @antonyvc9670
      @antonyvc9670 หลายเดือนก่อน

      ഇപ്പോൾ തന്നെ വിഴുങ്ങിയിരിക്കുകയാണ്

  • @kmmathew6398
    @kmmathew6398 หลายเดือนก่อน +3

    കത്തിക്കുന്ന നിങ്ങൾക്കൊന്നും നേരിട്ട് പ്രശ്നമുണ്ടാവില്ല. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് വികാരിയെ കത്തിക്കുന്നതിന് തുല്യമാണ് നടക്കട്ടെ. അവരാണ് ശരിയാക്കേണ്ടത്. പ്രതിഷേധം ഇനിയും നടക്കട്ടെ ശക്തമായിട്ട്

    • @joymadavanathomas6319
      @joymadavanathomas6319 หลายเดือนก่อน +4

      സഹോദര ഇത് കണ്ടാ അസ്വസ്ഥപ്പെടേണ്ട ♥️ ഇത് കൽദായ പാഷാണ്ടത അല്ല ♥️
      ഇത് തിന്മക്കെതിരെ പോരാടി നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ ആർജ്ജവത്വം ഉള്ള എറണാകുളം അങ്കമാലി അതിരൂപത വിശ്വാസ ജനത്തിന്റെ മനസാക്ഷിയുടെ കരുത്താണ് ♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +4

    വൈദികർ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ, വിശ്വാസികൾ സംഭവത്തിൻ്റെ ഫോട്ടോയും വീഡിയോയും എടുത്ത് അരമനയിൽ നൽകുക. സഭാ കോടതിയിൽ അത് തെളിവാകും.

    • @paulantony9866
      @paulantony9866 หลายเดือนก่อน

      😂😂😂

    • @stpvvv9457
      @stpvvv9457 หลายเดือนก่อน

      😂 എന്നിട്ട് എന്തു ചെയ്യാനാ😂😂

  • @jomonjoseph72
    @jomonjoseph72 หลายเดือนก่อน +5

    അമ്മായിമാർ അർമതിക്കുന്നു. വിമത സാത്താൻ കൂട്ടം

  • @ThomasJohn-r8z
    @ThomasJohn-r8z หลายเดือนก่อน +3

    ഇവരുടെ 450 അച്ചൻമാരും 5 ലക്ഷം ആളുകളും എവിടെ😂😂😂 ഈ ഉത്തകൾ 10 or 15 ഉള്ളൂ😂😂😂😂 ഈ കൂടെ മരുന്നിന് പോലും ഒരു അച്ചൻ വേഷം ഇട്ട് ഒരു ഭായിനെ കൊണ്ടു വരാമായിരുന്നു.😂😂😂😂

  • @molyjoy3062
    @molyjoy3062 หลายเดือนก่อน +1

    Nanamavilledo

  • @annetomy307
    @annetomy307 หลายเดือนก่อน +2

    Why Bishops, you say you are the servant of god.we pray to Jesus our lord and we know now that Fr george kuvakatu who was working in vatican helps the chaganacherry diocese. So the game is going on and sending the laity to sin.Bishop for this you became Bishop if can't handle just resign otherwise like Alencherry all of asuddeh out.Because we belive in christ and we are praying to him.Dont play with our lord jesus christ.Already one preist and a nun sucided in this year so don't give stress to our preists.

    • @clarapereira634
      @clarapereira634 หลายเดือนก่อน

      You believe in Christ?? Then you live as Christ did. He was obedient...obedient till death on the Cross..you don't want to obey the o e & only Holy Catholic Church..you don't want to obey the Pope....then what knap u r talking about??with so much hatred in ur mind u go & receive the Holy Eucharist...

  • @devassymthekkumthala8158
    @devassymthekkumthala8158 หลายเดือนก่อน +2

    സർക്കുലർ കത്തിച്ച ആർക്കും പള്ളിയിൽനിന്ന് സഭയിൽ നിന്ന് ഒരാവശ്യവും നടത്തി കൊടുക്കരുത് ഇവർ പുതിയ സഭക്കാരുടെ കൂടെ പോകട്ടെ

  • @josephmampilly3860
    @josephmampilly3860 หลายเดือนก่อน +1

    Stop gudaisum of Alengerry syinede group.

  • @jomonthekkumthala8959
    @jomonthekkumthala8959 หลายเดือนก่อน +1

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +3

    അവശേഷിക്കുന്ന വിമതൻമാരും നിർത്തിക്കോ . സഭയ്ക്കു വേണ്ടി വിശ്വാസികൾ ഇറങ്ങുകയാണ്.

    • @paulantony9866
      @paulantony9866 หลายเดือนก่อน

      😂😂😂

    • @antocaphrem976
      @antocaphrem976 หลายเดือนก่อน

      കൽദായർ പേടിക്കുന്നു കമന്റുകൾ വായിച്ചാൽ മനസ്സിലാകും.

  • @cicilyvarghesen
    @cicilyvarghesen หลายเดือนก่อน

    Ottakkalla Kure pennunghalum undallo

  • @kmmathew6398
    @kmmathew6398 หลายเดือนก่อน +4

    സഭ ക്രിസ്തുവിന്റെ മൗ തീക ശരീരമാണ്. പരിശുദ്ധ പിതാവും മിത്രാന്മാരും അച്ഛന്മാരും അടങ്ങിയ അധികാര ശ്രേണി സഭയ്ക്കുണ്ട്. വിശ്വാസികൾക്കും രണ്ടാം കൗൺസിൽ പ്രകാരം അഭിപ്രായങ്ങൾ അതാത് വേദികളിൽ ഉന്നയിക്കാം. അല്ലാതെ സഭാധികാരികളെ ധിക്കരിക്കുന്നവർ സത്യത്തിൽ ക്രിസ്തുവിനെ തന്നെ എത്തിക്കുന്നവരാണ് അവരുടെ കോലം കത്തിക്കൽ അവർ എഴുതുന്ന ഇടയ ലേഖനങ്ങൾ കത്തിക്കൽ ഇവ ക്രിസ്തുവിന് എതിരായി ചെയ്യുന്ന പാവമാണെന്ന് പാപമാണെന്ന് മനസ്സിലാക്കി കൊടുക്കേണ്ടവർ മാളത്തിൽ ഒളിച്ച് കണ്ടു രസിക്കുന്നു. ഏറെ ഏൽപ്പിക്കപ്പെട്ട നിങ്ങളോട് ഏറെ ചോദിക്കും. മൂന്നാല് വർഷമായിട്ട് ഇന്നും സത്യമേത വിദ്യ ഏത് എന്ന് അറിയാൻ ശ്രമിക്കാതെ കേവലം ചട്ടകങ്ങളായി നീങ്ങുന്ന വിമത വിശ്വാസികളും ശാപം നിൽക്കേണ്ടിവരും കാത്തിരിക്കുക

    • @antonyvc9670
      @antonyvc9670 หลายเดือนก่อน

      മനസ്സിലെ വെറുപ്പും വിദ്വേഷവും സാത്താന്റെ സിംഹാസനമാണ്
      അവനെ നിങ്ങൾ ഉള്ളിൽ ഇരുത്തിയിരിക്കുകയാണ്
      ഈ വെറുപ്പും വിദ്വേഷവും വച്ചുകൊണ്ട് അർപ്പിക്കുന്ന ബലി യു ദാസ് ഭക്ഷിച്ചത് പോലെയാവും ... ഉതപ്പ് ഉണ്ടാക്കുന്ന ഈ പ്രവർത്തികൾ നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും അനുഭവിക്കേണ്ടിവരും... ഇപ്പോൾ കുറച്ച് സാമ്പത്തിക നേട്ടം ഉണ്ടായി കാണുമായിരിക്കും... പക്ഷേ വലിയ നാശമാണ് നിങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്നത്.... ഇനിയെങ്കിലും അനുതപ്പിക്കുക തിരിച്ചുവരിക .. സ്നേഹത്തിൽ നിന്ന് ഉടലെടുക്കാത്തത് പാപമാണ്...നിങ്ങളിലുള്ളത് ക്രിസ്തുവിന്റെ മനോഭാവമാണോ... തായ് തടിയോട് ചേർന്ന് നിൽക്കാത്തത്... മുറിച്ച് ശാഖ പോലെ അഗ്നിയിൽ ഇടപ്പെടും...
      നിങ്ങളുടെ ഈ പ്രവർത്തി പോലും സഭയെ വെറുക്കുന്ന എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള കണക്ക് നിങ്ങൾ കൊടുക്കേണ്ടിവരും.... അധികം വിദൂരത്തല്ല.... അതു ഉ ണ്ടാതിരിക്കാൻ യേശുവിൽ പ്രിയ സഹോദരങ്ങളെ നിങ്ങൾ തിരിച്ചുവരിക... ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നുണ്ട്❤️🙏🏻🙏🏻

    • @nicholasporathur6833
      @nicholasporathur6833 หลายเดือนก่อน

      WHEN BISHOPS TEACH WORDS OF GOD AND HIS COMMANDMENTS PEOPLE AND PRIESTS ARE BOUND TO OBEY!!!
      BUT WHEN THEY IMPOSSE HERETICAL NESTORIAN RITUALISTIC TRADITION WE HAVE TO REJECT AND PROTEST!!!!THERE ARE MANY MORE PRIESTS IN TRICHUR AND IJK AND...WHO ARE AGAINST CHALDEANIZATION! BUT THEY ARE "SILENT " NOT TO GIVE PUBLIC SCANDAL TO ANTICHURCH MEDIA CHANNELS AND MATHETHARANS IN KERALA

  • @cicilyvarghesen
    @cicilyvarghesen หลายเดือนก่อน

    First thane thadi kathikku

  • @jomonjoseph72
    @jomonjoseph72 หลายเดือนก่อน

    ഇപ്പോൾ വിമതരുടെ പ്രതിഷേധങ്ങൾ വെറും കരച്ചിൽ ആയി മാറുന്ന കാഴ്ച്ച

    • @antocaphrem976
      @antocaphrem976 หลายเดือนก่อน +2

      എന്താണ് കൽദായർക്ക് ഒരു പേടിഅതാണ് ഇ കമന്റിൽ കാണുന്നത്

  • @amminiantony2892
    @amminiantony2892 หลายเดือนก่อน +6

    Circular kathhiychavrke veettil അനര്‍ത്ഥങ്ങള്‍ udakum

    • @RoysMathew-c3h
      @RoysMathew-c3h หลายเดือนก่อน +2

      ഉറപ്പാണ്

    • @babypeter6237
      @babypeter6237 หลายเดือนก่อน

      Oo thambra

  • @marykuttyjoseph3330
    @marykuttyjoseph3330 หลายเดือนก่อน +4

    Are you revolting against Christ & His Church?? Don't forget the fact that All of us are on a VISITING VISA ??
    How long will you stand together against the CRUCIFIED & HIS CHOSEN ONES?? TOUCH NOT MY ANOINTED! the Word of God tells.

  • @Think-t6k
    @Think-t6k หลายเดือนก่อน

    ഇത് ഏതു പുണ്യാളത്തിയാ

  • @wilsonanthony6103
    @wilsonanthony6103 หลายเดือนก่อน

    Vedikal

  • @josephcd4724
    @josephcd4724 หลายเดือนก่อน +3

    സ്വാതന്ത്ര സഭ എവിടം വരെയായി

    • @davischirayath2170
      @davischirayath2170 หลายเดือนก่อน

      പുറത്തിറങ്ങി ഒന്നു നോകു'

    • @davischirayath2170
      @davischirayath2170 หลายเดือนก่อน

      പുറത്തിറങ്ങി ഒന്നു നോകു'

    • @ElsammaElsamma-f7k
      @ElsammaElsamma-f7k หลายเดือนก่อน +2

      ഒറ്റക്കല്ലാ ഒറ്റക്കെട്ടായ നിങ്ങൾ പുതിയ സഭ ഉണ്ടാക്കുന്നതല്ലെനല്ലത്. സഭ യേയും പോപ്പിനേയും അനുസരിക്കാത്ത നിങ്ങൾ പുതിയ സഭ ഉണ്ടാക്കുക.

    • @joymadavanathomas6319
      @joymadavanathomas6319 หลายเดือนก่อน

      ​​@@ElsammaElsamma-f7kസഹോദരാ... ദൈവ വചനങ്ങളുടെ ധാർമിക മൂല്യം... തിരിച്ചറിയുമ്പോൾ ആണ്... ഒരുവൻ തന്നെ തന്നെ വചനത്തിൽ കണ്ടെത്തുകയുള്ളൂ ❤
      അപ്പോഴാണ് എനിക്ക് കുറവുകൾ ഉണ്ടെന്നും ❤ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും❤ ഞാൻ അകത്തല്ല കർത്താവേ പുറത്താണെന്നും❤ അറിഞ്ഞത് ഒന്നുമല്ല കർത്താവേ ഇനിയും അറിയാനുണ്ടെന്നും ❤ ഉള്ള ഒരു വിധേയത്തിലേക്കും വിനയത്തിലേക്കും കടന്നുവരും ❤
      സഹോദരി... അനുസരണം അടിച്ചേൽപ്പിക്കാൻ... വചനത്തിൽ എവിടെയെങ്കിലും... എഴുതിയിട്ടുണ്ടോ???❤
      സഹോദരാ....മാർപാപ്പ.... പറഞ്ഞുവോ???....അനുസരണം അടിച്ചേൽപ്പിക്കാൻ??? 😭.
      സഹോദരാ തിരുവചനം പറയുന്നു❤ ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ച അവന് സ്വാതന്ത്ര്യം നൽകിയെന്ന് ❤ അങ്ങനെയാണെങ്കിൽ... ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ നിന്ന്... മനസ്സാക്ഷി ഭാരപ്പെടാതെ ചെയ്യുന്നതാണ് അനുസരണം ❤ ദൈവജനം മൗനമായി തൃപ്തിയായി ചെയ്യുന്നു❤ ദൈവകൃപയുണ്ടാകട്ടെ❤

    • @davischirayath2170
      @davischirayath2170 หลายเดือนก่อน

      @@ElsammaElsamma-f7k അതിന് എൽസമ്മയുടെ ഉപദേശം ആവശ്യമില്ല. കാരണം സീറോമലബാർ സഭയിൽ നിന്നും എറണാകുളം അങ്കമാലി മേജർ രൂപതയെ മെത്രാൻ സിനഡു പുറത്താക്കണം. അവർക്കാണ് പുറത്താക്കാനുള്ള അധികാരം. പക്ഷെ അത് കാനൻ നിയമമനുസരിച്ചായിരിക്കണം. അല്ലെങ്കിൽ അത് സിവിൽ നിയമനടപടികളിൽ കുടുങ്ങി പോകും. സിനഡിൽ ക ൽ ദായ ലോബിക്ക് മൃഗീയ ഭൂരിപക്ഷ മുണ്ടു്. പുറത്താക്കേണ്ട ചുമതല അവർക്കാണ്. സ്വയം ഒഴിഞ്ഞു പോകണമെങ്കിൽ സ്വന്തമായ് ഒരു മെത്രാനെ ങ്കിലും വേണം. കഴിഞ്ഞ ആറ് ഏഴ് സിനഡുകളിൽ പുതിയൊരു മെത്രാനെ തിരഞ്ഞെടുക്കാൻ ചങ്ങനാശ്ശേരി ലോബി അനുവദിച്ചില്ലാ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. സഭയിലെ താക്കോൽ സ്ഥാനങ്ങൾ ചിട്ടിയിട്ടു തീരുമാനിച്ചു കമ്മിഷൻ ചെയർമാനായ് തറ വന്നു. വെടിപ്പായ് തലയിൽ കയറി ചെവി തിന്നുന്നു.. തിന്നു കൊണ്ടിരിക്കുന്നു. തറയുടെ വിചാരം അടുത്ത പാത്രിയാർക്കീസ് അദ്ദേഹമാണെന്ന ഒരു ധാരണ സ്ഥാനാരോഹണ മാമാങ്കത്തിലൂടെ സഭയെ അറിയിച്ചു കഴിഞ്ഞു. നേതൃത്വം പൊട്ടൻ ആട്ടം കാണുന്ന പോലെ വെടക്കായ് നടക്കുന്നു കൽദായ ഈ ഭൂമിയിൽ വിളയില്ലെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഒറ്റയ്ക് പുറത്തു പോവില്ല ശക്തമായ് എതിർക്കും ശക്തമായ് വിമർശിക്കും. ഓൺലൈൻ സിനഡ് ആലഞ്ചേരി വിളിച്ചു കൂട്ടുമ്പോൾ മുതൽ ഞങ്ങൾ പറയുന്നതാ ാണ് ഇത് നിയമവിരുദ്ധമാണ്, കാനൻ നിയമത്തിൻ്റെ ലംഘനമാണെന്ന് 'തെറ്റായ സിനഡ് മുതൽ എടുത്ത എല്ലാ തീരുമാനങ്ങളും കാനൻ നിയമപ്രകാരംം തെറ്റാണ്. സഭാ അസംബ്ലിയും തെറ്റായിരുന്നു. ഇങ്ങിനെയാണോ സഭാ അസംബ്ലി കൂടുന്നത്?? സിനഡു നിറുത്തി വച്ച് അസംബ്ലി കൂടി അസംബ്ലി തിരുമാനം വീണ്ടും സിനഡുകൂടി സിനഡിലെടുക്കുന്നതും നിയമവിരുദ്ധമാണല്ലോ.കള്ളന്മാർ, കൊള്ളക്കാരും ആയതിരുട്ടു സംഘം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ എറണാകുളം അങ്കമാലി മേജർ രൂപതയ്ക്കാവില്ല. കഴിയുമെങ്കിൽ സിനഡ് പുറത്താക്കട്ടെ. സ്വയം പുറത്തുപോവില്ല. അത് നിശ്ചയം.

  • @thomaspv2205
    @thomaspv2205 หลายเดือนก่อน +2

    It appears that Ap. Administrator is dancing to the tune of the detractors of EKM - ANGMLY Archdiocese. Let him be bold enough to distance himself from those who are conspiring to destroy Syro Malabar Church, and take a positive approch befitting the role of a true Ap.Administrator to do justice to EKM - ANGMLY Archdiocese. Please be honest and honour your own earlier words.

  • @josephcd4724
    @josephcd4724 หลายเดือนก่อน +1

    This is most dangerous
    Please withdraw these ridiculous

  • @kajose4722
    @kajose4722 หลายเดือนก่อน +1

    Trendy kazhuthakale ithum these Kali aanu

  • @johndittopr2896
    @johndittopr2896 หลายเดือนก่อน +2

    ഛേ മോശം😢

    • @joymadavanathomas6319
      @joymadavanathomas6319 หลายเดือนก่อน

      സമാധാനമായി പോയിരുന്ന സഭയെ കൽദായ പാഷാണ്ടത മോശമാക്കി എന്നുള്ളത് സത്യം തന്നെ😭