EKAM SUBODHANAM
EKAM SUBODHANAM
  • 753
  • 3 685 554
വികാരിയ്ക്ക് മുകളിൽ കൽദായ അഡ്മിനെ വച്ചത് മാതനഗറിൽ വിശ്വാസികൾ തടഞ്ഞു.
വികാരിയ്ക്ക് മുകളിൽ കൽദായ അഡ്മിനെ വച്ചത് മാതനഗറിൽ വിശ്വാസികൾ തടഞ്ഞു.
มุมมอง: 867

วีดีโอ

പാലാരിവട്ടത്ത് എത്തിയ കൽദായ വാദി സക്കറിയാസിനെ ജനം തടഞ്ഞു
มุมมอง 7K17 ชั่วโมงที่ผ่านมา
ബോസ്കോ എല്ലാം കണ്ട് ആസ്വാദിക്കുന്നു.
അവസരവാദികളെ തടഞ്ഞ് തൃപ്പൂണിത്തറയിലെ വിശ്വാസികൾ.
มุมมอง 5K21 ชั่วโมงที่ผ่านมา
മെത്രാന്മാർക്ക് വിശ്വാസികൾ ധർമ്മീകത ഉപദേശിക്കേണ്ട അവസ്ഥ സീറോ മലബാർ സഭയിൽ.. നെറിവുകെട്ട പ്രവര്ത്തികളാൽ വിലകളയുന്ന മാർ ബോസ്കോയും മാർ തട്ടിലും. ഇവർ നിയമിച്ച കൂരിയയുടെ ഗുണനിലവാരം ക്രിമിനൽ കേസുകൾ ഉണ്ടായിരിക്കുക എന്നതാണ് #Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
നെറിവുകെട്ട നിയമനങ്ങൾക്കെതിരെ വിശ്വാസികൾ. പാലാരിവട്ടത്തും തൃപ്പൂണിത്തറയിലും
มุมมอง 10K21 ชั่วโมงที่ผ่านมา
#Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
പാലാരിവട്ടത്ത് അഡ്മിനിസ്ട്രേറ്ററെ തടയാൻ അതിരാവിലെ കൂടിയ ആളുകൾ.
มุมมอง 1.8K23 ชั่วโมงที่ผ่านมา
വികാരിക്ക് മുകളിൽ അഡ്മിനിസ്ട്രേറ്ററെ വച്ച് ഇടവകയിൽ ഭിന്നത ഉണ്ടാക്കുന്ന ബോസ്കോയുടെ കിരാത നടപടിയെ ഇടവക ജനം അപലപിച്ചു. സ്വന്തം അതിരൂപതായിൽ ബഹളം ഉണ്ടാക്കാൻ അനുവദിച്ചുകൊണ്ട് ഉലകം ചുറ്റുന്ന മേജർ ആർച്ചുബിഷപ്പ് എത്ര വിഡ്ഡിവേഷങ്ങളാണ് കെട്ടുന്നത്. #Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel f...
മെത്രാൻമാരുടെ മുഖമൂടി കീറുന്ന വിപ്ലവകരമായ തുറന്നെഴുത്ത്.
มุมมอง 86014 วันที่ผ่านมา
ഇത് വായിച്ചില്ലെങ്കിൽ സത്യങ്ങൾ നിങ്ങൾ അറിയാതെ പോകും#Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
"ന്നാലും അങ്ങനെയൊന്നും പറയണ്ടായിരുന്നു." എന്ന് പിന്നീട് തോന്നിയിട്ടുണ്ടാകും സത്യങ്ങൾ ഇങ്ങനെ പറയരുത്.
มุมมอง 4.2K21 วันที่ผ่านมา
എല്ലാവരും കുഴിച്ചു മൂടാൻ ആഗ്രഹിക്കുന്ന സത്യങ്ങൾ. കേൾക്കാൻ ആഗ്രഹിക്കാത്ത വസ്തുതകൾ .. മാർ തട്ടിൽ അറിയാതെ പറഞ്ഞപ്പോൾ #Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
നാടുനീളെ പ്രതിഷേധം. ബോസ്കോയുടെ തീട്ടൂരം കത്തിച്ച് ജനം . ക്രിമിനലുകളുടെ മാത്രം മെത്രാൻ.
มุมมอง 6Kหลายเดือนก่อน
#Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
അരമന വിൽക്കുമോ😳. ഭൂമിവില്പന നടത്തിയ കള്ളപ്പണ ഇടപാടുകാർ വീണ്ടും അരമന കയ്യേറിയിരിക്കുന്നു.
มุมมอง 5Kหลายเดือนก่อน
പള്ളി പൂട്ടിക്കൽ വിനോദമാക്കിയ തൃശ്ശൂർ മെത്രാന്മാർ
എറണാകുളത്തെ നികൃഷ്ടമായ നിയമനങ്ങൾ. മാർ ബോസ്കോയുടെ ഒളിച്ചുകളികൾ
มุมมอง 2.5Kหลายเดือนก่อน
എറണാകുളത്തെ നികൃഷ്ടമായ നിയമനങ്ങൾ. മാർ ബോസ്കോയുടെ ഒളിച്ചുകളികൾ
എന്താണ് എറണാകുളത്ത് സംഭവിച്ചത്. പേടിച്ചു ഉണ്ടാക്കിയ പൊല്ലാപ്പ്.
มุมมอง 8Kหลายเดือนก่อน
കൊഴിയ കട്ടവർ തലയിൽ തപ്പുന്നു.
ക്രിമിനൽ കൂര്യയുടെ പിടിയിൽ സ്വയം തല വച്ച് കൊടുത്ത അപ്പ. അഡ്മിനിസ്ട്രേറ്റർ
มุมมอง 16Kหลายเดือนก่อน
ക്രിമിനൽ കൂര്യയുടെ പിടിയിൽ സ്വയം തല വച്ച് കൊടുത്ത അപ്പ. അഡ്മിനിസ്ട്രേറ്റർ
ആലഞ്ചേരിയുടെ പാഷണ്ഡതാ ഭരണത്തിന് ട്രിബ്യൂട്ട് നല്കുന്നത് അപഹാസ്യം ...
มุมมอง 6K3 หลายเดือนก่อน
ആലഞ്ചേരിയുടെ പാഷണ്ഡതാ ഭരണത്തിന് ട്രിബ്യൂട്ട് നല്കുന്നത് അപഹാസ്യം ...
ബലഹീനമായതിനെ സംരക്ഷിക്കുന്നതിലാണ് ഒരു സമൂഹത്തിന്റെ സാംസ്‌ക്കരിക മൂല്യം അടങ്ങിയിരിക്കുക.
มุมมอง 1.3K4 หลายเดือนก่อน
ബലഹീനമായതിനെ സംരക്ഷിക്കുന്നതിലാണ് ഒരു സമൂഹത്തിന്റെ സാംസ്‌ക്കരിക മൂല്യം അടങ്ങിയിരിക്കുക.
ഒഴുക്ക് ഉള്ളിടങ്ങളിലെ യാത്ര സൂക്ഷിക്കുക.
มุมมอง 4604 หลายเดือนก่อน
ഒഴുക്ക് ഉള്ളിടങ്ങളിലെ യാത്ര സൂക്ഷിക്കുക.
കോപം കൊണ്ട് കാഴ്ച നഷ്ട്ടപ്പെട്ട് ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിദ്വാൻ
มุมมอง 9514 หลายเดือนก่อน
കോപം കൊണ്ട് കാഴ്ച നഷ്ട്ടപ്പെട്ട് ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിദ്വാൻ
മാണി നുണകൾ പൊളിച്ചടക്കുന്നു. വെറുപ്പ് ഒരു ഊർജ്ജ സ്രോതസ്സാണോ?
มุมมอง 1.5K4 หลายเดือนก่อน
മാണി നുണകൾ പൊളിച്ചടക്കുന്നു. വെറുപ്പ് ഒരു ഊർജ്ജ സ്രോതസ്സാണോ?
കൂടെ വസിക്കുന്ന ദൈവത്തോടൊപ്പം കുർബാന ആഘോഷിക്കുന്ന കുട്ടികൾ. ടാൻസാനിയ
มุมมอง 6494 หลายเดือนก่อน
കൂടെ വസിക്കുന്ന ദൈവത്തോടൊപ്പം കുർബാന ആഘോഷിക്കുന്ന കുട്ടികൾ. ടാൻസാനിയ
തോമസ് പാറേക്കാട്ടിൽ അച്ചൻ വിടവാങ്ങി ദൈവ സന്നിധിയിലേക്ക് യാത്രയാകുന്നു.
มุมมอง 4.3K4 หลายเดือนก่อน
തോമസ് പാറേക്കാട്ടിൽ അച്ചൻ വിടവാങ്ങി ദൈവ സന്നിധിയിലേക്ക് യാത്രയാകുന്നു.
വിൻസെൻറ് അച്ചന് അൽമായന്റെ ചുട്ട മറുപടി
มุมมอง 7K4 หลายเดือนก่อน
വിൻസെൻറ് അച്ചന് അൽമായന്റെ ചുട്ട മറുപടി
ഉപാധികളോടെ സമവായം: ഇടവകയിലെ സമാധാന അന്തരീക്ഷം തകരുന്ന സാഹചര്യത്തിൽ ഏകീകൃത കുർബാന അർപ്പിക്കുന്നതല്ല
มุมมอง 4.9K5 หลายเดือนก่อน
ഉപാധികളോടെ സമവായം: ഇടവകയിലെ സമാധാന അന്തരീക്ഷം തകരുന്ന സാഹചര്യത്തിൽ ഏകീകൃത കുർബാന അർപ്പിക്കുന്നതല്ല
താന്നിപ്പുഴ ഇടവക അൽമായ മുന്നേറ്റം ജനാഭിമുഖ കുർബാനക്ക് വേണ്ടിയുള്ള മീറ്റിംഗ് ഒരു വീട്ടിൽ കൂടി.
มุมมอง 3.2K5 หลายเดือนก่อน
താന്നിപ്പുഴ ഇടവക അൽമായ മുന്നേറ്റം ജനാഭിമു കുർബാനക്ക് വേണ്ടിയുള്ള മീറ്റിംഗ് ഒരു വീട്ടിൽ കൂടി.
ജനാഭിമുഖം മതി. മൂഴിക്കുളം ഫോറോനയിലെ പ്രതിനിധികൾ
มุมมอง 1.1K5 หลายเดือนก่อน
ജനാഭിമുഖം മതി. മൂഴിക്കുളം ഫോറോനയിലെ പ്രതിനിധികൾ
കുർബാന പ്രശ്നം തീർക്കാൻ സിനഡിന് കഴിയാത്തത് എന്തുകൊണ്ട്? ഒരു ആധികാരിക പഠനം .
มุมมอง 11K5 หลายเดือนก่อน
കുർബാന പ്രശ്നം തീർക്കാൻ സിനഡിന് കഴിയാത്തത് എന്തുകൊണ്ട്? ഒരു ആധികാരിക പഠനം .
എറണാകുളത്ത് സമവായം ഉണ്ടായോ? വൈദീക അലമായ - പത്രസമ്മേളനം
มุมมอง 11K5 หลายเดือนก่อน
എറണാകുളത്ത് സമവായം ഉണ്ടായോ? വൈദീക അലമായ - പത്രസമ്മേളനം
എന്നാലും അച്ചാ, ഇങ്ങനെ പഞ്ഞിക്കിടണ്ടായിരുന്നു.
มุมมอง 4.8K5 หลายเดือนก่อน
എന്നാലും അച്ചാ, ഇങ്ങനെ പഞ്ഞിക്കിടണ്ടായിരുന്നു.
പ്രസ്സ് കോൻഫറൻസ്: മാർ ആൻഡ്രൂസിന്റെ നുണകഥകൾ ഉണ്ടാക്കുന്ന ക്ഷതം ഭീകരം. നടപടികളിലേക്ക്
มุมมอง 4.2K5 หลายเดือนก่อน
പ്രസ്സ് കോൻഫറൻസ്: മാർ ആൻഡ്രൂസിന്റെ നുണകഥകൾ ഉണ്ടാക്കുന്ന ക്ഷതം ഭീകരം. നടപടികളിലേക്ക്
നുണകൊണ്ട് മനുഷ്യരെ പന്താടുന്ന മാർ ആൻഡ്രൂസ് താഴത്തിന്റെ രഹസ്യ ഇടപെടൽ പുറത്ത്
มุมมอง 3.9K5 หลายเดือนก่อน
നുണകൊണ്ട് മനുഷ്യരെ പന്താടുന്ന മാർ ആൻഡ്രൂസ് താഴത്തിന്റെ രഹസ്യ ഇടപെടൽ പുറത്ത്
വിശ്വാസികൾ വൈദീകർക്കൊപ്പം. മാർ തട്ടിലും റാഫേലും എഴുതിയതിനെ ജനം തള്ളി
มุมมอง 7K5 หลายเดือนก่อน
വിശ്വാസികൾ വൈദീകർക്കൊപ്പം. മാർ തട്ടിലും റാഫേലും എഴുതിയതിനെ ജനം തള്ളി
മെത്രാൻമാരുടെ തീട്ടൂരം അറബിക്കടലിൽ . വ്യത്യസ്തമായ പ്രതികരണം
มุมมอง 2K5 หลายเดือนก่อน
മെത്രാൻമാരുടെ തീട്ടൂരം അറബിക്കടലിൽ . വ്യത്യസ്തമായ പ്രതികരണം

ความคิดเห็น

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb ชั่วโมงที่ผ่านมา

    ദൈവവിശ്വാസവും, പരസ്പര സ്നേഹവും ഇല്ലാതാക്കി സഭയെ നശിപ്പിക്കാനുള്ള തീരുമാനങ്ങൾ ഒഴിവാക്കുവാൻ നേതൃത്വം ശ്രമിച്ചാൽ സഭയെ രക്ഷിക്കാൻ സാധിക്കും.

  • @georgep3967
    @georgep3967 3 ชั่วโมงที่ผ่านมา

    യേശുവേ ,,, ഈ കാണുന്നതും, കേൾക്കുന്നതും എല്ലാം അങ്ങയുടെ നാമ മഹത്വതിന്നു വേണ്ടി യാണല്ലോ എന്നു മനസിലാക്കുമ്പോൾ അമസിലൊരു സുഖം ഒരു കുളിർമ ,, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി ,,,

  • @josephmampilly3860
    @josephmampilly3860 3 ชั่วโมงที่ผ่านมา

    Alengerry syinede gudaisum must stop.

  • @JoyPhilp-du2ft
    @JoyPhilp-du2ft 10 ชั่วโมงที่ผ่านมา

    സഭയെ അനുസരിക്കുക, മാർപ്പാപ്പയെ അനുസരിക്കുക, അല്ലാത്തവരെ പുറത്താക്കുക

  • @marygeorge5848
    @marygeorge5848 10 ชั่วโมงที่ผ่านมา

    സദയ്ക്കുള്ളിൽതന്നെ അസമാധാനവും അരക്ഷിതാവസ്ഥയും ധാർഷ്ടൃത്തോടെ നടപ്പാക്കിയിട്ട് ബലിപീഠത്തിൽ. കയറി നിന്ന് ഉക്രൈൻ യൂദ്ധത്തെയും ലോകസമാധാനത്തെയും വിമർശിച്ചിട്‌. നല്കുന്ന സമാധാനാശീർവാദത്തിന് എന്ത്്. വില

  • @maryandrews1392
    @maryandrews1392 11 ชั่วโมงที่ผ่านมา

    കൂരിയ കളിക്ക് ഇനി വഴങ്ങരുത്, വിശ്വാസികളുടെ കാശിന് പണിത പള്ളിയും ഗേറ്റും അവർ പൂട്ടും അതവരുടെ അവകാശം, എറണാകുളം അതി രൂപതയിൽ ജനാഭിമുഖ കുർബാന മാത്രം 👍🏻👍🏻👍🏻

  • @JohnJk-p5u
    @JohnJk-p5u 11 ชั่วโมงที่ผ่านมา

    മാർപാപ്പ ചെയ്യുന്ന ജനാഭിമുഖ കുർബാനയാണ് എറണാകുളം അങ്കമാലി രൂപത ചെല്ലുന്നത് ആലഞ്ചേരി കൽദായ പക്ഷം മാർപാപ്പ ചെയ്യുന്ന ജനാഭിമുഖ കുർബാന ഇല്ലി സെൻ്റ് ആക്കി ( അതായത് ജനാഭിമുഖ കുർബാന പാപം ആണ് അത് ചെയ്യുന്നവർ പിശാചിന് അടിമയാണ് എന്ന അർത്ഥത്തിൽ നിരോധിച്ചു.) ആലഞ്ചേരി പക്ഷം ഇവിടത്തെ സമാധാന അന്തരീക്ഷം കളഞ്ഞ് കത്തോലിക്ക സഭയെ പിളർക്കാൻ നടക്കുന്ന ദാനി: 2: 2 കൽദായരാണ്. പഴയ നിയമം മുതൽ എടുത്താൽ കാണാം ദൈവജനത്തെ ഭിന്നിപ്പിക്കുന്ന സമുദായമാണ് കൽദായർ . 53 മെത്രാൻ മാരെ അനുസരിച്ചാൽ എന്താണ് എന്ന് ചോദിക്കുന്നവർക്ക് ഉദാഹരണം നമ്മുടെ ഇപ്പോഴത്തെ സർക്കാർ തന്നെ ഒന്ന് രണ്ട് പേരുടെ സ്വാർത്ഥതയ്ക്ക് മുന്നിൽ കേരള രാഷ്ട്രീയം കേരള ജനതയുടെ ഹൃദയത്തിൽ എത്ര മാത്രം വെറുക്കപ്പെട്ടു അത് തന്നെ ആണ് വലിയ ഉദാഹരണം.

  • @mariamantonyl6407
    @mariamantonyl6407 11 ชั่วโมงที่ผ่านมา

    നിങ്ങൾr re bels ക്രിസ്തുവിൻ്റെ സഭയെ നശിപ്പിക്കുന്ന

  • @sebykanjirathingal7008
    @sebykanjirathingal7008 11 ชั่วโมงที่ผ่านมา

    🙏🙏🙏

  • @tijomonpissac5904
    @tijomonpissac5904 11 ชั่วโมงที่ผ่านมา

    Palarivattam komarangal

  • @tijomonpissac5904
    @tijomonpissac5904 11 ชั่วโมงที่ผ่านมา

    Shittt .Enth jenam...Jai synod .

  • @georgepaul7087
    @georgepaul7087 12 ชั่วโมงที่ผ่านมา

    Very good

  • @csjoseph9278
    @csjoseph9278 12 ชั่วโมงที่ผ่านมา

    Gunda sangamgalku tharavu yohannante purake pokam

  • @raymark3796
    @raymark3796 12 ชั่วโมงที่ผ่านมา

    What about crores of about at Tripunithura and others institution. Heard 300 crores are taken by the fighting priests. Why no strike against this robbery? Is it not loss? Why no publicity about robbery done by Ernakulam Angamaly fighting priests. Truth is that names of all robbers in churches will come out if Administrator is allowed to enter the Church. So to hide the robberies, they are shouting and stopping the entry. People knows the truth. Ok. No more fooling the people in the name of Holy Mass.

  • @kerala61
    @kerala61 12 ชั่วโมงที่ผ่านมา

    Sthreekalude pittichiri kollam oru vaidikane anu apamanichu vittathu. Karthavu kanunnund

  • @RarichanAbraham
    @RarichanAbraham 12 ชั่วโมงที่ผ่านมา

    പ്രിയ രേ ഷൈജു തന്നെ ഇതു

  • @Jubylive
    @Jubylive 12 ชั่วโมงที่ผ่านมา

    Rev. Dr. സഖറിയ പറനിലം വളരെ അറിവുള്ള ഒരു വൈദികനാണ് 👍

  • @jessychakkapan651
    @jessychakkapan651 12 ชั่วโมงที่ผ่านมา

    💯. John 8/32 🙏🙏🙏😭😭😭🙏🙏🙏

  • @RoysMathew-c3h
    @RoysMathew-c3h 13 ชั่วโมงที่ผ่านมา

    ഇവളുമാരൊക്ക കഷ്ടം

  • @josivarghesenakkara7314
    @josivarghesenakkara7314 13 ชั่วโมงที่ผ่านมา

    അനുരഞ്ജനത്തിൻ്റെ പാതയിലേക്ക് വരൂ...... ക്രിസ്തുവിൻ്റെ വഴിയിലേക്കു വരൂ......

  • @georgemg8760
    @georgemg8760 13 ชั่วโมงที่ผ่านมา

    ഇടവകക്കാർ മൊത്തം എതിർപ്പ് പ്രകടിപ്പിച്ച നിലയ്ക്ക് സിനഡ് അനുസരിക്കുകയേ നിവർത്തി ഉള്ളു.

  • @wilsonpc1112
    @wilsonpc1112 13 ชั่วโมงที่ผ่านมา

    Very good. Congratulations to dear parishioners 🙏👍👍👍

  • @villattupaul8153
    @villattupaul8153 14 ชั่วโมงที่ผ่านมา

    It seems that Bishops are trying the best to destroy the faith of the people of God of the Ernakulam diocese.They couldn't find the growth of the faith in the experience of the holy Mas of the people of God.

  • @dominicjoseph6009
    @dominicjoseph6009 14 ชั่วโมงที่ผ่านมา

    👍

  • @KairaliShibu
    @KairaliShibu 14 ชั่วโมงที่ผ่านมา

    കർത്താവ് നിങ്ങൾക്ക് ശക്തി തരട്ടെ പ്രാർത്ഥിക്കുന്നു

  • @willypaul246
    @willypaul246 14 ชั่วโมงที่ผ่านมา

    👍👍👍

  • @vayalarjohnaugustin6101
    @vayalarjohnaugustin6101 14 ชั่วโมงที่ผ่านมา

    സ്വയം നശിക്കാൻ ഇറങ്ങി പുറപ്പെട്ട വിവരം കെട്ട ജനം ഇതിന് വിമതൻമാർ കനത്ത വില നൽകേണ്ടിവരും സാത്താന്റെ സന്തതികൾ🙏🏻

  • @lillyjoseph6219
    @lillyjoseph6219 14 ชั่วโมงที่ผ่านมา

    രൂപതയിലുള്ള കുറുവ സംഘത്തെ പുറത്താക്കുക,,, go ബാക്ക് പുത്തൂർ,,

  • @bijupaul2721
    @bijupaul2721 14 ชั่วโมงที่ผ่านมา

    Congratulations palarivattom parishioners

  • @georgep3967
    @georgep3967 14 ชั่วโมงที่ผ่านมา

    യേശുവേ ,,, ഈ കാട്ടികൂട്ടലുകൾ അവിടുത്തെ നാമ മഹത്വത്തിനു വേണ്ടിയാണല്ലോ എന്ന് കേൾക്കുമ്പോൾ, ഓർക്കുമ്പോൾ മനസിലൊരു സുഖം ഒരു കുളിര് ,,,എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി ,,,,

  • @georgep3967
    @georgep3967 15 ชั่วโมงที่ผ่านมา

    മുഖ്യധാരയിൽപ്പെട്ടവരും വിമതരും ഈ ഈ കുഞ്ഞാടുകളുടെ കാട്ടിക്കുട്ടലുകൾ "(യേശുനാമ)"മഹത്വത്തിന് വേണ്ടിയാണല്ലോ എന്ന് കേൾക്കുമ്പോൾ മനസ്സിനൊരു കുളിര് ഒരു സുഖം ,,, ദൈവം അനുഗ്രഹിക്കട്ടെ നന്ദി ....

  • @josivarghesenakkara7314
    @josivarghesenakkara7314 15 ชั่วโมงที่ผ่านมา

    സ്വന്തം ആത്മരക്ഷയേക്കുറിച്ച് ചിന്തയുണ്ടോ

  • @beenanelson4495
    @beenanelson4495 15 ชั่วโมงที่ผ่านมา

    Young generation is not present in the scenario. All are migrated to u s a and European countries. Jesus is again crucified 😢😢😢

  • @josivarghesenakkara7314
    @josivarghesenakkara7314 15 ชั่วโมงที่ผ่านมา

    Shame

  • @geeyes45
    @geeyes45 15 ชั่วโมงที่ผ่านมา

    With the parishnors of St. Martin church

  • @KairaliShibu
    @KairaliShibu 15 ชั่วโมงที่ผ่านมา

    അവസാന നാളുകളിൽ അന്ധകാര ശക്തികൾ തലപൊക്കും അതു നമ്മുടെ സഭയിൽ നിന്നും തുടങ്ങും അതു തുടങ്ങി കഴിഞ്ഞ്. നമ്മൾ പരസ്പരം തർക്കങ്ങൾ ഉണ്ടാകുകയും അതുവഴി പള്ളികൾ അടച്ചു പൂട്ടുകയും യേശു നമ്മുക്ക് കാണിച്ചു തന്ന ബലി നടക്കാതെ വരും. ഇതിൻ്റെ കാഠിന്യം കുറയാൻ പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു

  • @Edasserybiju-we3jj
    @Edasserybiju-we3jj 15 ชั่วโมงที่ผ่านมา

    ഈ ചാനൽ കാരൻ ശകുനി യുടെ അടിമ ആണ്.

  • @Thomasak.1020
    @Thomasak.1020 15 ชั่วโมงที่ผ่านมา

    വേണം വേണം സമാധാനം എറണാകുളം അരമനയിൽ നീതി വേണം ജനറൽ ബോസ്കോ രാജി വെക്കുക, കുരിയ പിരിച്ചു വിടുക..

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 15 ชั่วโมงที่ผ่านมา

    സാത്താൻ സന്താനങ്ങൾ അലറി വിളിക്കുന്നു.

  • @norahvologs2745
    @norahvologs2745 15 ชั่วโมงที่ผ่านมา

    ഇടവക ജനത്തിന്റെ തീരുമാനം വളരെ ശരിയാണ്.

  • @daisyvarghese3853
    @daisyvarghese3853 15 ชั่วโมงที่ผ่านมา

    എത്ര കൊടികുത്തിയ സമരം ചെയ്താലും, അന്തിമ വിജയം തിരുസഭയ്ക്ക് ആയിരിക്കും,,, തിരുസഭയുടെ കുർബാന അർപ്പിക്കുന്ന ഒരു കാലം വരും ,,,, ❤

  • @josesebastian9751
    @josesebastian9751 15 ชั่วโมงที่ผ่านมา

    പാലാരിവട്ടത്തെ ധീരരായ വിശ്വാസികൾക്ക് ഐക്യദാർഡ്യം❤

  • @tijinthomas9372
    @tijinthomas9372 15 ชั่วโมงที่ผ่านมา

    വിമതർ ഫുൾ കോമഡിയാണല്ലോ... ഇതിന്റെ ഫുൾ വീഡീയോ കിട്ടോ... കുറെ നാളായി ഇത്രേം നല്ല കോമഡി കണ്ടിട്ട്...

  • @johnsonouseph7631
    @johnsonouseph7631 15 ชั่วโมงที่ผ่านมา

    അഭിവാദ്യങ്ങൾ ❤❤❤

  • @minimoljose8584
    @minimoljose8584 15 ชั่วโมงที่ผ่านมา

    Obey synad Don't spoil your generations

  • @VettukaattilJose
    @VettukaattilJose 15 ชั่วโมงที่ผ่านมา

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤❤ support ❤❤❤❤

    • @bijupaul2721
      @bijupaul2721 14 ชั่วโมงที่ผ่านมา

      Congratulations palarivattom parishioners