പെണ്ണുകാണാൻ പോകുമ്പോഴും നിശ്ചയത്തിനും മോതിരം മാറ്റത്തിനും എല്ലാം ഉണ്ടായിരുന്ന ചില അമ്മാവന്മാർ താലികെട്ടുന്ന സമയം മാറിനിന്നിട്ടു എന്നോട് ചോദിച്ചില്ല എന്ന് പരാതി പറയുന്ന അത്രയുമേ ഉള്ളു ചാണ്ടി ഉമ്മന്റെ പരാതി. സഹതാപം എപ്പോഴും കാണില്ല. അടുത്ത ഇലക്ഷനിൽ പുതുപ്പള്ളി അല്ലാത്ത ഒരു മണ്ഡലത്തിൽ ചാണ്ടി ജയിച്ചു കാണിക്കു അപ്പോൾ പറയാം പാരമ്പര്യ ഗുണം ഉണ്ടോ എന്ന്
ഉമ്മൻചാണ്ടി എന്ന മനുഷ്യ സ്നേഹിയുടെ മകൻ ചെരുപ്പിടാതെ നടന്നത് കൊണ്ടോ മുടി അതുപോലെ ആക്കിയത് കൊണ്ടോ അപ്പന്റെ ഏഴ് അയലത്ത് പോലും എത്താൻ കഴിയില്ല. ഉമ്മൻചാണ്ടി സാർ ജനങ്ങളിലേയ്ക്ക് ഇറങ്ങി പ്രവർത്തിച്ചത് പോലെ ചാണ്ടിയും ചെയ്താൽ അംഗീകരിക്കാം.
കൊണ്ഗ്രെസ്സ് നേതാക്കൾ ഒരുമിച്ച് നില്ക്കാതെ പരാതികൾ പറഞ്ഞ് പോയേൽ കോൺഗ്രസ് ഇനിയും കീഴോട്ടും മറ്റുള്ളവർ എത്ര മോശമായാലുലും അവർ മുന്നോട്ടും പൊകും.. കേരളത്തിലെ കോൺഗ്രസ് എന്നല്ല, ഇന്ത്യയിലെ കോൺഗ്രസ് ജനങ്ങളോടും രാജ്യത്തോടും നീതി കാണിക്കണം..
ആരൊക്കെ ചാണ്ടി ഉമ്മനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഉമ്മൻ ചാണ്ടിയുടെ മകൻ എന്നത് അല്ലാതെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതായിട്ട് തോന്നുന്നില്ല
പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ, അച്ഛനോട് ഉള്ള ബഹുമാനം കൊണ്ട് മാത്രം താങ്കളെ എതിർത്തു പറയാത്ത പലരും ഉണ്ട് കോൺഗ്രസ്സിൽ താങ്കൾ അത് ഒരു പ്രിവിലേജ് ആയി എടുത്തു ഗ്രൂപ്പ് മഹർഷിമാരുടെ ചട്ടുകം ആയി പ്രവർത്തിക്കാതെ ഇരുന്നാൽ താങ്കൾക്ക് ജനങ്ങളും അണികളും ഉള്ള ബഹുമാനം തരും അതിന് തിരിച്ചാണ് താങ്കളുടെ പ്രവർത്തി എങ്കിൽ ഒരിക്കൽ മുരളീധരന് ഉണ്ടായ അവസ്ഥ താങ്കൾക്കും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏
ചാണ്ടി അവനവന്റെ കാര്യം നോക്കി നടത്തിയാൽ നല്ലത്. ഗ്രൂപ്പ് കളിച്ചു ഭാവി കളയരുത്. പ്രേത്യേകിച്ചു സ്വന്തം അപ്പനെ കുടുക്കിയ രമേശ് അടങ്ങുന്ന നേതാക്കൾക്ക് വേണ്ടി പണിയെടുക്കാൻ പോകരുത്. ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന ഒരു നേതാവ് ചെറിയാൻ ഫിലിപ്പ് 😡 കൈരളിയിൽ ഉമ്മൻ ചാണ്ടിയെയും മറ്റുള്ളവരെയും ഇത്രയും ചീത്ത പറഞ്ഞ മറ്റൊരാൾ ഇല്ല 😡
26 ലെ മുഖ്യമന്ത്രി കസേര ആണ് പല അവന്മാരുടെയും ആഗ്രഹം... Vd യെ വെട്ടിയാലേ കാര്യം നടക്കു. Vd നല്ല ഒരു പ്രതിപക്ഷ നേതാവ് ആണ് അതുപോലെ നല്ല ഒരു ഇലക്ഷൻ മാനേജ്‍മെന്റ് വിധക്തൻ ആണ്... Vd ആരുടെ സ്പോൺസർ ഷിപ്പിൽ വന്ന ആള് അല്ല. Vd വന്നപ്പോൾ ആണ് കോൺഗ്രെസ്സിലെ ചെറുപ്പക്കാരെ മുന്നിൽ കൊണ്ട് വന്നത്
ചാണ്ടി നീ പ്രവത്തിച്ചില്ലെങ്കിലും പ്രിയങ്ക ജയിക്കുമായിരുന്നു. നീ അശ്രീതാനിയമനം പോലെ സീറ്റ് നേടിയവൻ, മാങ്കുട്ടത്തിൽ കഴിവ് കൊണ്ട് MLA ആയത് ഓർമ്മ വേണം. മാർപ്പാപ്പ പുതുപ്പള്ളിയിൽ വന്ന് അടുത്ത പ്രാവശ്യം പ്രവർത്തിച്ച് ജയിപ്പിച്ചോളും!
കോൺഗ്രസിൻ്റെ പഴയ മുഖ്യമന്ത്രിമാരിൽ ചിലരുടെ മക്കളും പെൺമക്കളും പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ആൻ്റണിയുടെ മകൻ പോയി, കരുണാകരൻ്റെ മകൾ മാറി, രമേശ് ചെന്നിത്തല ഉൾപ്പെടെ രണ്ട് പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. ഈ ഭാരിച്ചവർ കോൺഗ്രസിന് ഭാരമായി. കേരളത്തിന് യഥാർത്ഥത്തിൽ മുൻതൂക്കം നൽകുന്ന കഴിവുറ്റ നേതാക്കളുടെ പുതിയ തലമുറയാണ്.
ചാണ്ടി താങ്കൾ സൂക്ഷിച്ചോ താങ്കളെ കൊണ്ട് നടക്കുന്നു ഈ സുനൂറും കുനുറും എല്ലാം താങ്കളെ കൊണ്ട് നടന്നു രാഷ്ട്രിയ ഭാവി തന്നെ നശിപ്പിക്കും എല്ലാ യുവ കോൺഗ്രസുകാരും ഒന്നായി നിൽകുമ്പോൾ താങ്കൾ ഗ്രൂപ്പിന്റെ കൊമ്പും പിടിച്ചു വന്നാൽ നാശത്തിലേക്കാവും താങ്കളുടെ പോക്ക് ഞങ്ങളും പ്രവർത്തകരും പാർട്ടിയുടെ കൂടെ ആണ് അല്ലാതെ ഗ്രൂപ്പ്‌കാരുടെ കൂടെ അല്ല
ചാണ്ടി ഉമ്മൻ വയനാട് പ്രവർത്തിച്ചു അവിടെ ഉള്ള ക്രിസംഘി വോട്ടു ഒന്ന് തിരിച്ചു വിടാൻ പോലും കഴിയാതെ എങ്ങനെ ആണ് പിന്നെ പാലക്കാട് ചുമതല നൽകിയാൽ പാർട്ടിക്ക് എന്ത് കര്യം...
അങ്ങനെയൊരു വി.ഡി വിരുദ്ധറൊന്നുമില്ലന്നേ .. ഇവരൊക്കെയാരാണ് വന്ന് .. ശ്രീ ചാണ്ടി ഉമ്മൻ താങ്കളെ മഹാരാഷ്ട്രയിലല്ലെ ചുമതലപ്പെടുത്തിയത് 'മിസ്റ്റർ ചാണ്ടി ഉമ്മൻ താങ്കളോടുള്ള ആ ബഹുമനം നിലനിർത്താൻ ഞങ്ങൾക്കുള്ള പ്രചോദനം ഇല്ലാതാക്കരുത്. Please '''
സണ്ണിക്കുട്ടി... വളരെ വെക്തമായി ചാണ്ടി ഉമ്മന്റെ പ്രവർത്തന മികവിനെ പറ്റി പറയുന്നു... വളരെ സത്യേ സന്ധമായ പാർട്ടി മികവുള്ള ആളാണെന്ന് ഭാവിയിൽ കേരളം അറിയും... ഇതിനെ V. D. യും ശിങ്കടികളും ഭയപ്പെടുന്നു....
Mr Hashmi... താങ്കളെ എനിക്കും, മിക്കവാറും എല്ലാവർക്കും... ഇഷ്ടമാണ്.... പക്ഷെ ഇപ്പോൾ താങ്കൾ ആരുടെയൊക്കെ കാശ് വാങ്ങി ശ്രീ ചാണ്ടി ഉമ്മനെതിരെ അവഹേളിക്കാൻ നോക്കുന്ന പോലെ എനിക്ക് മനസിലാകുന്നു.... ശ്രീ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിലേക്കു ഇപ്പോൾ കടന്നു വരുന്നതേ ഉള്ളു...... പിന്നെ V. D.സതീശനും ശിങ്കിടികളും കൂടി ചാണ്ടി ഉമ്മനെ ഒതുക്കുന്നതായും.... കുറെ പാർട്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് വെക്തമായി മനസ്സിലാകുന്നുണ്ട് സ്നേഹിക്കുന്ന
V. D. സതീശൻ അടുത്ത Election ന് മുൻപ് തന്നെ.. Super മുഖ്യേ മന്ത്രി കളിച്ചു തുടങ്ങിയോ.... എന്നു തോന്നുന്നു.... അത് ശക്തിപ്പെടുത്താനാണ്.... ഇപ്പോഴേ കിണഞ്ഞു പരിശ്രമിക്കുന്നു.... ചാണ്ടി ഉമ്മൻ പാർട്ടിയിൽ തന്നെ തനിക്ക് ഒരു ശക്തനായ എതിരാളി ആകുമോ.. എന്നു V. D. യും ശിങ്കടികളും. ഭയപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നു.....

പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഒപ്പം എങ്കിലും നിൽക്കുന്നുണ്ടോ ചാണ്ടി ഉമ്മൻ
പെണ്ണുകാണാൻ പോകുമ്പോഴും നിശ്ചയത്തിനും മോതിരം മാറ്റത്തിനും എല്ലാം ഉണ്ടായിരുന്ന ചില അമ്മാവന്മാർ താലികെട്ടുന്ന സമയം മാറിനിന്നിട്ടു എന്നോട് ചോദിച്ചില്ല എന്ന് പരാതി പറയുന്ന അത്രയുമേ ഉള്ളു ചാണ്ടി ഉമ്മന്റെ പരാതി. സഹതാപം എപ്പോഴും കാണില്ല. അടുത്ത ഇലക്ഷനിൽ പുതുപ്പള്ളി അല്ലാത്ത ഒരു മണ്ഡലത്തിൽ ചാണ്ടി ജയിച്ചു കാണിക്കു അപ്പോൾ പറയാം പാരമ്പര്യ ഗുണം ഉണ്ടോ എന്ന്
ചാണ്ടി ഉമ്മന് ചുമതല കൊടുക്കാത്തത് ആണോ, ചുമതല ഏറ്റെടുക്കാത്തത് ആണോ അത് പൊളിച്ചു ഹാഷ്മി 🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰
രമേശ് ചെന്നിത്തല ചില സമയങ്ങളിൽ ഇപ്പൊ കോൺഗ്രസിന് തലവേദന ആണ്..
ഉമ്മൻചാണ്ടി എന്ന മനുഷ്യ സ്നേഹിയുടെ മകൻ ചെരുപ്പിടാതെ നടന്നത് കൊണ്ടോ മുടി അതുപോലെ ആക്കിയത് കൊണ്ടോ അപ്പന്റെ ഏഴ് അയലത്ത് പോലും എത്താൻ കഴിയില്ല. ഉമ്മൻചാണ്ടി സാർ ജനങ്ങളിലേയ്ക്ക് ഇറങ്ങി പ്രവർത്തിച്ചത് പോലെ ചാണ്ടിയും ചെയ്താൽ അംഗീകരിക്കാം.
Mr. ചാണ്ടി ഉമ്മൻ..... Pls അച്ഛനെ പറയിക്കരുത്
ഹാഷ്മീ ♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰😍😍😍😍😍
കൊണ്ഗ്രെസ്സ് നേതാക്കൾ ഒരുമിച്ച് നില്ക്കാതെ പരാതികൾ പറഞ്ഞ് പോയേൽ കോൺഗ്രസ് ഇനിയും കീഴോട്ടും മറ്റുള്ളവർ എത്ര മോശമായാലുലും അവർ മുന്നോട്ടും പൊകും.. കേരളത്തിലെ കോൺഗ്രസ് എന്നല്ല, ഇന്ത്യയിലെ കോൺഗ്രസ് ജനങ്ങളോടും രാജ്യത്തോടും നീതി കാണിക്കണം..
അച്ഛനെ പറയിപ്പിക്കരുത്
ചാണ്ടി ഉമ്മൻ, ഉപചാപക സംഘത്തിന്റെ തടവറയിൽ അകപ്പെട്ടാൽ പ്രസ്ഥാനത്തിന്റെ ശക്തി അറിയും... പോകുന്നെങ്കിൽ പെട്ടന്ന് പോകണം....
ആരൊക്കെ ചാണ്ടി ഉമ്മനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഉമ്മൻ ചാണ്ടിയുടെ മകൻ എന്നത് അല്ലാതെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതായിട്ട് തോന്നുന്നില്ല
പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ,
അച്ഛനോട് ഉള്ള ബഹുമാനം കൊണ്ട് മാത്രം താങ്കളെ എതിർത്തു പറയാത്ത പലരും ഉണ്ട് കോൺഗ്രസ്സിൽ താങ്കൾ അത് ഒരു പ്രിവിലേജ് ആയി എടുത്തു ഗ്രൂപ്പ് മഹർഷിമാരുടെ ചട്ടുകം ആയി പ്രവർത്തിക്കാതെ ഇരുന്നാൽ താങ്കൾക്ക് ജനങ്ങളും അണികളും ഉള്ള ബഹുമാനം തരും അതിന് തിരിച്ചാണ് താങ്കളുടെ പ്രവർത്തി എങ്കിൽ ഒരിക്കൽ മുരളീധരന് ഉണ്ടായ അവസ്ഥ താങ്കൾക്കും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏
ഹാഷ്മി സൂപ്പർബ് 💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🔥🔥🔥🔥🔥🔥♥️
Well said sunnykutty sir
ചാണ്ടി ഉമ്മന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാത്തിടത്തോളം വിമർശനം ഏറ്റ് വാങ്ങേണ്ടി വരും
ചാണ്ടി ഉമ്മൻ പോയാലും പോയില്ലെങ്കിലും യുഡിഫ് വിജയം ഉറപ്പാണ്
ഇത് CPMൽ ആയിരുന്നെങ്കിൽ ഹാഷ്മിയുടെ പ്രസംഗം എന്താവുമായിരുന്നു.
srikumar sir super ❤❤❤
ചാണ്ടി അവനവന്റെ കാര്യം നോക്കി നടത്തിയാൽ നല്ലത്. ഗ്രൂപ്പ് കളിച്ചു ഭാവി കളയരുത്. പ്രേത്യേകിച്ചു സ്വന്തം അപ്പനെ കുടുക്കിയ രമേശ് അടങ്ങുന്ന നേതാക്കൾക്ക് വേണ്ടി പണിയെടുക്കാൻ പോകരുത്.
ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന ഒരു നേതാവ് ചെറിയാൻ ഫിലിപ്പ് 😡
കൈരളിയിൽ ഉമ്മൻ ചാണ്ടിയെയും മറ്റുള്ളവരെയും ഇത്രയും ചീത്ത പറഞ്ഞ മറ്റൊരാൾ ഇല്ല 😡
26 ലെ മുഖ്യമന്ത്രി കസേര ആണ് പല അവന്മാരുടെയും ആഗ്രഹം... Vd യെ വെട്ടിയാലേ കാര്യം നടക്കു. Vd നല്ല ഒരു പ്രതിപക്ഷ നേതാവ് ആണ് അതുപോലെ നല്ല ഒരു ഇലക്ഷൻ മാനേജ്‍മെന്റ് വിധക്തൻ ആണ്... Vd ആരുടെ സ്പോൺസർ ഷിപ്പിൽ വന്ന ആള് അല്ല. Vd വന്നപ്പോൾ ആണ് കോൺഗ്രെസ്സിലെ ചെറുപ്പക്കാരെ മുന്നിൽ കൊണ്ട് വന്നത്
ചാണ്ടി നീ പ്രവത്തിച്ചില്ലെങ്കിലും പ്രിയങ്ക ജയിക്കുമായിരുന്നു. നീ അശ്രീതാനിയമനം പോലെ സീറ്റ് നേടിയവൻ, മാങ്കുട്ടത്തിൽ കഴിവ് കൊണ്ട് MLA ആയത് ഓർമ്മ വേണം. മാർപ്പാപ്പ പുതുപ്പള്ളിയിൽ വന്ന് അടുത്ത പ്രാവശ്യം പ്രവർത്തിച്ച് ജയിപ്പിച്ചോളും!
Well said sunnykutty Abraham👍
വിഷയം 🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻
തിരി കെടാൻ പോകുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് ഇപ്പോൾ സാമ്പാർ മുന്നണി ഉള്ളതുകൊണ്ട് മുന്നോട്ടു പോവുകയാണ്
അയാൾ mla ആയത് അച്ഛന്റെ പേരിൽ കോൺഗ്രസ് കൊടുത്തതാണ് അല്ലാതെ അയാളുടെ രാഷ്ട്രീയ പരിചയം സേവ്സഭമോ കൊണ്ടല്ല വെറുതെ അച്ഛനെ പറയിപ്പിക്കാനുണ്ടായ സന്താനം
വിദേശത്ത് മാത്രം പ്രവർത്തിക്കാൻ ആണോ ചാണ്ടി ഉമ്മൻ ആഗ്രഹിക്കുന്നത്?
കോൺഗ്രസിൻ്റെ പഴയ മുഖ്യമന്ത്രിമാരിൽ ചിലരുടെ മക്കളും പെൺമക്കളും പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ആൻ്റണിയുടെ മകൻ പോയി, കരുണാകരൻ്റെ മകൾ മാറി, രമേശ് ചെന്നിത്തല ഉൾപ്പെടെ രണ്ട് പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. ഈ ഭാരിച്ചവർ കോൺഗ്രസിന് ഭാരമായി.
കേരളത്തിന് യഥാർത്ഥത്തിൽ മുൻതൂക്കം നൽകുന്ന കഴിവുറ്റ നേതാക്കളുടെ പുതിയ തലമുറയാണ്.
ചാണ്ടി താങ്കൾ സൂക്ഷിച്ചോ താങ്കളെ കൊണ്ട് നടക്കുന്നു ഈ സുനൂറും കുനുറും എല്ലാം താങ്കളെ കൊണ്ട് നടന്നു രാഷ്ട്രിയ ഭാവി തന്നെ നശിപ്പിക്കും എല്ലാ യുവ കോൺഗ്രസുകാരും ഒന്നായി നിൽകുമ്പോൾ താങ്കൾ ഗ്രൂപ്പിന്റെ കൊമ്പും പിടിച്ചു വന്നാൽ നാശത്തിലേക്കാവും താങ്കളുടെ പോക്ക് ഞങ്ങളും പ്രവർത്തകരും പാർട്ടിയുടെ കൂടെ ആണ് അല്ലാതെ ഗ്രൂപ്പ്‌കാരുടെ കൂടെ അല്ല
𝗨𝗗𝗙💪🏻 🇮🇳 ത്രിവർണ്ണം പാറി പറക്കട്ടെ
ചാണ്ടി ഉമ്മൻ വയനാട് പ്രവർത്തിച്ചു അവിടെ ഉള്ള ക്രിസംഘി വോട്ടു ഒന്ന് തിരിച്ചു വിടാൻ പോലും കഴിയാതെ എങ്ങനെ ആണ് പിന്നെ പാലക്കാട് ചുമതല നൽകിയാൽ പാർട്ടിക്ക് എന്ത് കര്യം...
പറഞ്ഞു പറഞ്ഞ് ചാണ്ടി കോൺഗ്രസ്സിലെ ചണ്ടിയാകരുത് ......
HASH ♥️♥️♥️💥💥💥💥
ചാണ്ടി ഉമ്മനെ ഒരു പരുവത്തിലാക്കും ഇവന്മാർ 😂😂😂
VDS+KS=INC👍👍👍
😂😂
ശ്ശെടാ .. CPM നെ കുറിച്ചാണെങ്കിൽ ഇൻട്രോ ഇട്ട് തകർത്തേനെ....😂😂
Any ways ,ഈ വിഷയം താത്പര്യമില്ലാതെയെങ്കിലും എടുത്തല്ലോ.. സന്തോഷം..😅
ഈ congress ഒരിക്കലും ഗുണം പിടിക്കില്ല. തമ്മിൽ തല്ലു തുടരട്ടെ 😂
ഹാഷ്മി! കെ മുരളിയുടെ പരാമർശം ആരെക്കുറിച്ച്????
എം എസ് നുസുർ ഒരു ലോജിക്ക് ഇല്ലാതെ സംസാരിക്കുന്നു 👎🏻
വേറെ എന്തൊക്കെയോ വിഷയങ്ങൾ ചർച്ചക്കുള്ളത് മാപ്രേ 😏😏😏
സരിനെ തഴഞ്ഞു എന്ന തോന്നൽ ചാണ്ടിഉമ്മനെ ബാധിക്കുന്നുണ്ടോ?
അങ്ങനെയൊരു വി.ഡി വിരുദ്ധറൊന്നുമില്ലന്നേ .. ഇവരൊക്കെയാരാണ് വന്ന് .. ശ്രീ ചാണ്ടി ഉമ്മൻ താങ്കളെ മഹാരാഷ്ട്രയിലല്ലെ ചുമതലപ്പെടുത്തിയത് 'മിസ്റ്റർ ചാണ്ടി ഉമ്മൻ താങ്കളോടുള്ള ആ ബഹുമനം നിലനിർത്താൻ ഞങ്ങൾക്കുള്ള പ്രചോദനം ഇല്ലാതാക്കരുത്. Please '''
തീരെ രാഷ്ട്രീയ വകതിരിവില്ലാത്ത ചാണ്ടി ഉമ്മൻ അച്ചു ഉമ്മനെ പുതുപ്പള്ളിയിൽ നിർത്തിയാൽ മതിയായിരുന്നു
ചാണ്ടി ഉമ്മൻ പാർട്ടിക്കെതിരെ ശബ്ദിക്കാൻ ആയോ
കോൺഗ്രസിൽ ആഭ്യന്തര യുദ്ധം അതി രൂക്ഷമാണ്. തെരുവുപട്ടികളെപ്പോലെ കിടപിടി കൂടുകയാണ്. സ്ഥിരമായി പ്രശ്നം പരിഹരിക്കാനെത്തുന്ന ലീഗിൽ അതിലും വലിയ തമ്മിലടി.
അത് നേരാണല്ലോ പറഞ്ഞത് പ്രശ്നം പരിഹരിക്കാൻ ഇനി ലീഗ് വരില്ല 😂😂
സണ്ണിക്കുട്ടി... വളരെ വെക്തമായി ചാണ്ടി ഉമ്മന്റെ പ്രവർത്തന മികവിനെ പറ്റി പറയുന്നു... വളരെ സത്യേ സന്ധമായ പാർട്ടി മികവുള്ള ആളാണെന്ന് ഭാവിയിൽ കേരളം അറിയും... ഇതിനെ V. D. യും ശിങ്കടികളും ഭയപ്പെടുന്നു....
ഷാനിബ് 👎🏻
Umman chandi is our leader
Chandi umman is nothing
Sir shAme mr chandey you nead responsable for our steat and camit for❤ Congress
ചാണ്ടി ഉമ്മൻ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കില്ല
അത്രേം വേണ്ട 😂
Ummanchandi is not chandi umman
ഷാനിബ് 🔥
അപ്പോൾ വി ഡി സതീശൻ വിരുദ്ധത ആണോ ചാണ്ടി ഉമ്മനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്?
ഹാഷ്മി, കെ. മുരളീധരൻ ഇപ്പോൾ പറഞ്ഞ കാര്യം MK രാഘവൻ MP യുടെ കോലംകത്തിച്ച കാര്യമാണല്ലോ. അതെങ്ങിനെയാചാണ്ടി ഉമ്മൻ്റെ പ്രശ്നവുമായി ബന്ധപ്പെടുക?
ചാണ്ടി swoyam ചിന്തിക്കു നാശം വരുത്തി വെക്കാതെ
Shaanibinu chaandiyodu vallaatta s neham varunnu!!!!
Chandy avde irik😂😂😂
അയിന് കോൺഗ്രസിലെ കളി എന്നാ നിർത്തിയത് 😂
Hashmi വെറുതെ ജയ്കിനോട് സംസാരിക്കുന്നതു പോലെ സണ്ണികുട്ടിയോട് മുട്ടണ്ട.. ഹാഷ്‌മിയുടെ കളുസം കീറും...
Kalan sinib😂
Cpm 3 comiiing🚩🔥🔥🚩🔥🔥🚩🚩🚩🔥🔥🔥🚩🚩🚩🚩🚩
ജനങ്ങൾക്ക് എന്ത് പ്രയോജനം
അനി റോസ് ഡാൻസ് ആണെകിൽ ജനങ്ങൾക്ക് ഉപകാരമായിരുന്നു 😂😂
Mr Hashmi... താങ്കളെ എനിക്കും, മിക്കവാറും എല്ലാവർക്കും... ഇഷ്ടമാണ്.... പക്ഷെ ഇപ്പോൾ താങ്കൾ ആരുടെയൊക്കെ കാശ് വാങ്ങി ശ്രീ ചാണ്ടി ഉമ്മനെതിരെ അവഹേളിക്കാൻ നോക്കുന്ന പോലെ എനിക്ക് മനസിലാകുന്നു.... ശ്രീ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിലേക്കു ഇപ്പോൾ കടന്നു വരുന്നതേ ഉള്ളു...... പിന്നെ V. D.സതീശനും ശിങ്കിടികളും കൂടി ചാണ്ടി ഉമ്മനെ ഒതുക്കുന്നതായും.... കുറെ പാർട്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് വെക്തമായി മനസ്സിലാകുന്നുണ്ട് സ്നേഹിക്കുന്ന
V. D. സതീശൻ അടുത്ത Election ന് മുൻപ് തന്നെ.. Super മുഖ്യേ മന്ത്രി കളിച്ചു തുടങ്ങിയോ.... എന്നു തോന്നുന്നു.... അത് ശക്തിപ്പെടുത്താനാണ്.... ഇപ്പോഴേ കിണഞ്ഞു പരിശ്രമിക്കുന്നു.... ചാണ്ടി ഉമ്മൻ പാർട്ടിയിൽ തന്നെ തനിക്ക് ഒരു ശക്തനായ എതിരാളി ആകുമോ.. എന്നു V. D. യും ശിങ്കടികളും. ഭയപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നു.....
Chandy puthupally allathe vara mandalathil onnu jayekkamo
ഹാഷ്മിയുടെ വാദങ്ങൾക്കൊന്നും ഒരു ലോജിക്കുമില്ല. വെറുതെ വളവളാന്ന് വായിട്ടടിക്കുക മാത്രം.
Who are Chandi umman ummanchandi is leder
ഷാനിബ് സഖാവെ സ്വാഗതം ഡിവൈഎഫ്ഐ
Nee who chadi
Chadi umman not udf
Chandi umman
Is unconscious
Sudakaran chennithala muralidharan leaders
Nedaakkale nedaakkalaakkunndu paavappetta paartti anikal palarudeyum adiyum kuttum chavittum kondu nediyadaanu ennittu anikale nokkukuttikalaaki mattullapaarttikkaarkkujolivangikodukkunnadu orikkalum angeekarikkaan pattilla
യുഡിഎഫ്ൽകലഹംനശിച്ചു
തമ്മിൽ തല്ല്
Monna aavllle.. ah mahaa manushyante vila kalayalle
Sangikkum kamikum millage kodukaruthaa please ee india kuttichor akkum Congress party sradikkukaa
Eda husur manda, ninte oke a or I group kali vech congress nashipiku😂😂😂
Chandi oomban
ഇതേതാ ഈ പൊട്ടൻ നൊസൂർ..??
ഹാഷ്മിക്ക്ഇന്ന് രണ്ട്. കോഴിക്കല് അതികം കിട്ടും. കോൺഗ്രസിനെ. വല്ലാ ത ഗ് താങ്ങു ന്നുണ്ട്
ഹിന്ദിയിൽ പറഞ്ഞാൽ കോൺഗ്രസ്സ് പാർട്ടി sudharega nahi.. Kabi bhi sudharega nahi...
നൂസൂർ താൻ പാർട്ടിയെ നന്നാക്കാനോ നശിപ്പിക്കാനോ തൻ്റെയും ചാണ്ടിയുടേയും കളി ഒന്നു പോടാ ഞങ്ങൾ ഒക്കെ വിഡികളല്ല