ഒറ്റരൂപ മുടക്കില്ലാതെ എന്തും സാധിക്കും ഇത്രമാത്രം ചെയ്താൽ മതി! 100% ഉറപ്പ് | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

ความคิดเห็น • 276

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +44

    "🩸🩸 നമസ്തേ..... തിരുമേനി🙏 ഓരോ ദിവസം തിരുമേനി ഇടുന്ന വീഡിയോ ...... സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് .... സ്വയം വര മന്ത്രം ജപിച്ച് .... ഐശ്വര്യ പൂർണ്ണമായ ഒരവസ്ഥാ ,സകല സ്ഥാവര ജംഗമ മുഖങ്ങളോടു കൂടിയ ... സമ്യദ്ധമായ ഒരു കുടുംബ ജീവിതം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ....നന്ദി തിരുമേനി🙏🩸🩸

    • @rubysr3437
      @rubysr3437 ปีที่แล้ว

      11111aaa

    • @beenakt3731
      @beenakt3731 ปีที่แล้ว

      Namaskaram Thirumeni 🙏🙏🙏🙏🙏

  • @babisoman8251
    @babisoman8251 ปีที่แล้ว +34

    കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി...🙏🙏🙏2008 മുതൽ ഈ മഹത് വ്യക്തിത്വം ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെയാണ്...എന്റെ വിവാഹം നടക്കുന്നതിനായി ലക്ഷ്മി നാരായണ പൂജ തിരുമേനി കുടുംബത്തിൽ വന്നു നടത്തുകയും ഈ മന്ത്രം എനിക്ക് ഉപദേശിക്കുകയും ഉണ്ടായി...അടുത്ത മാസം തന്നെ വിവാഹം ഉറപ്പിക്കുകയും ആ വർഷം തന്നെ വിവാഹം മംഗളം ആയി നടക്കുകയും ഉണ്ടായി...ഇന്നും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ആയി സ്നേഹോഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കാനും ഇല്ലത്തെ ആതിഥ്യം സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. തിരുമേനി...അങ്ങേക്കും സകുടുംബത്തിനും ആയുരാരോഗ്യ സൗഖ്യവും ദീർഘയുസും സർവോപരി സ്നേഹമയിയായ അമ്മയ്ക്കും അച്ഛനും🥰🥰🥰 എന്നും ഭഗവാൻ കൂടെ ഉണ്ടായി അനുഗ്രഹികട്ടെ എന്ന് സർവേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 ปีที่แล้ว

      ബാബൂസ് 🥰🥰🥰🥰... അതും വിവാഹത്തിന് മുഖ്യമന്ത്രി ഉൾപ്പെടെ പങ്ക് എടുത്തു ല്ലേ 🥰🥰🥰🥰🥰

    • @babisoman8251
      @babisoman8251 ปีที่แล้ว +1

      @@govindannamboothirikuttant9755 എല്ലാം അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും 🙏🙏🙏

    • @rajiramesh948
      @rajiramesh948 ปีที่แล้ว

      Phone no tarumoo

    • @rajiramesh948
      @rajiramesh948 ปีที่แล้ว +1

      Tirumani no

    • @jayasreebabu9913
      @jayasreebabu9913 ปีที่แล้ว

      പ്രണാമം തിരുമേനി 🙏🙏🙏

  • @geethajayakumar4306
    @geethajayakumar4306 ปีที่แล้ว +8

    നമസ്കാരം തിരുമേനി, ഒരുപാട് നന്ദി, ഇത് പോലെ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു

  • @renjithav3837
    @renjithav3837 ปีที่แล้ว +17

    വളരെ അധികം അറിവുകൾ ആണ് അങ്ങ് ഞാളെപ്പോലെ ഉള്ള സാധാരണ ജനങ്ങൾക്ക് തരുന്നത്.. ഒരുപാട് നന്ദി ഉണ്ട്... തിരുമേനി 🙏🙏

  • @gigis6498
    @gigis6498 ปีที่แล้ว

    Nalla arivukal thirumeni. Thank u

  • @geethap7965
    @geethap7965 ปีที่แล้ว +2

    Thank you so much Thirumeni 🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +20

    നമസ്കാരം തിരുമേനി🙏🏻
    അങ്ങയുടെ videos എല്ലാം വളരെ വിജ്ഞാനപ്രദങ്ങളാണ്🙏🏻.എല്ലാവർക്കും നന്മയും ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻ഓം നമഃ ശിവായ🙏🏻💚അമ്മേ ദേവീ ശരണം🙏🏻❤️ഹരേ കൃഷ്ണാ🙏🏻💙ഓം വിഘ്‌നേശ്വരായ നമഃ🙏🏻🧡

  • @sreedeviprabhu3285
    @sreedeviprabhu3285 ปีที่แล้ว

    Thanks for your updates 🙏🙏🙏 thirumeni

  • @girijajayachandran5779
    @girijajayachandran5779 ปีที่แล้ว +1

    Thank you for your information

  • @VenuGopal-ms7wr
    @VenuGopal-ms7wr ปีที่แล้ว

    Orupadu nandi. Namaste 🙏

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 ปีที่แล้ว +1

    Valare nanni thirumeni

  • @bhadrasasikumar1449
    @bhadrasasikumar1449 ปีที่แล้ว +1

    Namaskaram Thirumeni🙏. Please do a video on Vedha porutham/vedha Nakshatra. Also please mention how to rectify the dosham in case people get married

  • @nalinivenugopal4490
    @nalinivenugopal4490 ปีที่แล้ว

    Thanks Thirumeni

  • @achuzzachu4510
    @achuzzachu4510 ปีที่แล้ว

    Namaskaram thirumeni....orayiram thanks...

  • @sreekumarir9115
    @sreekumarir9115 ปีที่แล้ว

    Nanni sir 🙏🌹

  • @ambily0971
    @ambily0971 ปีที่แล้ว

    നമസ്തേ തിരുമേനി നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു 🙏🙏🙏🙏

  • @allinall2716
    @allinall2716 ปีที่แล้ว +1

    Thank you 🙏🙏🙏🙏🙏Thirumeni 🙏🙏🙏🙏🙏

  • @sreedevinair6537
    @sreedevinair6537 ปีที่แล้ว

    Pranamam tirumeni 🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 ปีที่แล้ว

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @rejithacharivlogs3909
    @rejithacharivlogs3909 ปีที่แล้ว

    namasthe tirumeni orupad nandhi...🙏🙏🙏🙏🙏🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn ปีที่แล้ว

    Thank you so much thirumeny

  • @dilipnair9185
    @dilipnair9185 ปีที่แล้ว

    Thirumeni nice, very nice.
    Please upload like this more informative topics every day.

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว

    വളരെ നല്ല ഉപദേശം

  • @vilasinip7960
    @vilasinip7960 ปีที่แล้ว

    Orupad nanni thirumeni

  • @vineshnarayanan1924
    @vineshnarayanan1924 ปีที่แล้ว

    നന്ദി,,, തിരുമേനി...

  • @shibeeshnk8990
    @shibeeshnk8990 ปีที่แล้ว

    Thirumeni namaskaram Pa ray an orupadundu onnu nerkilkanan bagyamundavatte

  • @sheenarijeesh3208
    @sheenarijeesh3208 ปีที่แล้ว +1

    Namaskkaram thirumeni 🙏

  • @valsalapillai2645
    @valsalapillai2645 ปีที่แล้ว +1

    Namaskaram thirumeni🙏

  • @vandyaomprakas8844
    @vandyaomprakas8844 ปีที่แล้ว

    Thank you

  • @sreelaprakasan2058
    @sreelaprakasan2058 ปีที่แล้ว

    നന്ദി തിരുമേനി 🙏🙏🙏

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว

    Good👍👍👍👍👍👍👍 thank you

  • @karthoosworld8008
    @karthoosworld8008 ปีที่แล้ว

    നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @subhasv68
    @subhasv68 ปีที่แล้ว +1

    🙏 തിരുമേനി 🙏 ഞാൻ സ്വന്തമായിട്ട് ബിസിനസ്‌ ചെയ്യുകയാണ്. ഇതിൽ കരകയറ്റം ഉണ്ടാകണം 🙏 ❤ വളരെ നന്ദി 👍

  • @Ankit56753
    @Ankit56753 ปีที่แล้ว

    Namaste thirumeni 🙏❤️

  • @sujithajayakumar892
    @sujithajayakumar892 ปีที่แล้ว +1

    😌🙏 NAMASKARAM THIRUMENI😌🙏

  • @sivusnicevlog4292
    @sivusnicevlog4292 ปีที่แล้ว

    Great !

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏

  • @krishnanambily5
    @krishnanambily5 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി, ഓം നമഃശിവായ

  • @rejanims6871
    @rejanims6871 ปีที่แล้ว +1

    Namaste guruji. Sugunan .

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Minisajith namaskaram thirumeni 🙏

  • @rejeeshdevarajan8589
    @rejeeshdevarajan8589 ปีที่แล้ว +1

    Namaskaram angu parayunna ella namavum jepikknnu ellamcheyyum orumichu jepikknnu deyavay marupady tharaneRadha utherittathy

  • @rethnasajeev
    @rethnasajeev ปีที่แล้ว

    പ്രണാമം തിരുമേനി തിരുമേനിയുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്🙏🙏🙏🙏

  • @syamarishi9226
    @syamarishi9226 ปีที่แล้ว +2

    നമസ്കാരം തീരുമേനീ 🙏🙏🙏

  • @sheebasasikumar5424
    @sheebasasikumar5424 ปีที่แล้ว

    Namaskaram Thirumeni 🙏🙏

  • @raghigirish8266
    @raghigirish8266 ปีที่แล้ว +1

    Hare Krishna 🌸🙏 thanku thirumeni 🌸 God bless you and your family 🌸🙏

  • @vivekremya6766
    @vivekremya6766 ปีที่แล้ว

    Namaskkaram thirumeni valare preyasathilanu njan. Ante vastu jepthiyude vakkilanu valare sambathika prethisanthiyilanu vastu nashttappedathe oru margam paranju tharanam

  • @sumashivnarayan8759
    @sumashivnarayan8759 ปีที่แล้ว

    Namaskaram tirumeni 🙏🙏🙏

  • @sindhusindhu9390
    @sindhusindhu9390 ปีที่แล้ว +6

    നമസ്കാരം തിരുമേനി 🌹 🙏🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 ปีที่แล้ว

    Hare Krishna

  • @rajeevan2164
    @rajeevan2164 ปีที่แล้ว +1

    🙏 Namaskaram Thirumeni sir veettil njanum(smitha-visakam) ente molum (karthika- chitra nakshatram) eppozhum vazhakkanu munnal ayathondano sir oru marupadi tharu please🙏

  • @rethishkumarpk6061
    @rethishkumarpk6061 ปีที่แล้ว +5

    തീർച്ചയായും ജപിക്കും തിരുമേനി 🙏നന്ദി

  • @preethysatheesh9079
    @preethysatheesh9079 ปีที่แล้ว

    Thirumeni orupade nanni

  • @sreenath7413
    @sreenath7413 ปีที่แล้ว

    Great gerat terumane

  • @Kunji797
    @Kunji797 ปีที่แล้ว +6

    നമസ്കാരം തിരുമേനി.. അങ്ങേയ്ക്ക് കോടി പ്രണാമം 🙏🙏🙏🙏 ജോലി സ്ഥലത്തുള്ള പ്രശ്നങ്ങൾ മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്... ദയവായി പ്രതിവിധി നിർദ്ദേശിച്ചാലും 🙏🙏💕💕

  • @rejireji240
    @rejireji240 ปีที่แล้ว

    Namaskaram thirumeni

  • @manojponnappan5573
    @manojponnappan5573 ปีที่แล้ว

    Thurumeni aghe evide ayirunnu super 👌 👍 🙏🙏🙏

  • @vijilaxmi9901
    @vijilaxmi9901 ปีที่แล้ว

    Namaskaram Therumane 🙏

  • @sreekala6002
    @sreekala6002 ปีที่แล้ว

    Namaskkaram thirumeni

  • @sobhak7552
    @sobhak7552 ปีที่แล้ว +1

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว +1

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻

  • @ArunRaj-iq4mv
    @ArunRaj-iq4mv ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shashinair7881
    @shashinair7881 ปีที่แล้ว +7

    Pls also mention the said mantra in the description box if possible, Hare krishna

  • @sreerenjinih409
    @sreerenjinih409 ปีที่แล้ว

    Namasthe🙏

  • @gangakriz3727
    @gangakriz3727 ปีที่แล้ว

    Namaskar am tirumeni

  • @sreedevir6639
    @sreedevir6639 ปีที่แล้ว +1

    നമസ്തേ 🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏

  • @seetharam2860
    @seetharam2860 ปีที่แล้ว

    namasthe thirumeni

  • @butterflybutterfly4825
    @butterflybutterfly4825 ปีที่แล้ว +2

    വലിയ നമസ്കാരം 🙏🏻

  • @meenanair4491
    @meenanair4491 ปีที่แล้ว

    Anugrahikanam thirumanee

  • @orunaadanfamily6517
    @orunaadanfamily6517 ปีที่แล้ว

    🙏🙏🙏

  • @jayapillai4755
    @jayapillai4755 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🌹🙏🏻

  • @geethadevi501
    @geethadevi501 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🌹🌹

  • @bindhukalyani5455
    @bindhukalyani5455 ปีที่แล้ว

    നമസ്കാരം തിരുമേനി ബിന്ദു 🙏

  • @rekhaelayath1032
    @rekhaelayath1032 ปีที่แล้ว

    Nammasthe thirumeni ....saraswathi kadaskhamthinu .....vidya improve avan....studiesinu lazynes maran...plz advice......

  • @lakshmik.n1850
    @lakshmik.n1850 ปีที่แล้ว

    Cheyyam thirumeni🙏🙏🙏

  • @santhammakaimal8217
    @santhammakaimal8217 ปีที่แล้ว

    നമസ്തേ തിരുമേനി.

  • @swapnag3941
    @swapnag3941 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @geethau5665
    @geethau5665 ปีที่แล้ว +22

    ഈ മന്ത്രം കുറേ നാളുകളായി ചൊല്ലുന്നുണ്ട് തിരുമേനി എവിടെ ചെന്നാലും ഒരു ബഹുമാനവും ഒരു സ്ഥാനവും കിട്ടുന്നുണ്ട് മുമ്പേ കിട്ടിയിരുന്നില്ല ദൈവങ്ങൾ നമ്മുടെ പ്രാർത്ഥന കേൾക്കാനും നല്ലതാണ് ശംഭോ മഹാദേവ 🙏🙏🙏

    • @kamaluck7957
      @kamaluck7957 ปีที่แล้ว

      Onnu sarik engineyanennu parayumo valare vishamathilanu

    • @trinity5442
      @trinity5442 ปีที่แล้ว

      Etu eppoya engana cholluka..?

    • @geethau5665
      @geethau5665 ปีที่แล้ว +3

      ഞാൻ രാവിലെയാണ് ചൊല്ലാറ് ഇതിനു പുറമേ തികഞ്ഞ ഈശ്വര ഭക്തയാണ് എന്റെ എല്ലാം മഹാദേവനും അമ്മയും(പാർവതി)ആണ്

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏👍

  • @shymaanu2138
    @shymaanu2138 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @soumyaamal7736
    @soumyaamal7736 ปีที่แล้ว

    Namaskaram thirumeni
    Oru kunj indavan onnu prarthikkane.

  • @soumyathanappan8915
    @soumyathanappan8915 ปีที่แล้ว +1

    Namaste thirumeni.kadangal maaruvan aareyanu prathikkuka

  • @shobhanair1822
    @shobhanair1822 ปีที่แล้ว +2

    നമസ്കാരം തിരുമേനി നിത്യവും ചൊല്ലുന്നുണ്ട് നല്ല ഭല് വും കാണ് നുണ്ടു

  • @Radha-tp4hm
    @Radha-tp4hm ปีที่แล้ว

    നമസ്തേ തിരുമേനി 🙏

  • @sheejavinayan4128
    @sheejavinayan4128 ปีที่แล้ว

    🙏

  • @meenuskitchen7165
    @meenuskitchen7165 ปีที่แล้ว

    നമസ്കാരം തിരുമേനി🙏🙏🙏

  • @abiliabili7780
    @abiliabili7780 ปีที่แล้ว +5

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ പ്രകാരം ഞാൻ എല്ലാ വ്യാഴാഴ്ചയും കൃഷ്ണനെ അവിലും പഴവും സമർപ്പിക്കാറുണ്ട് ശിവ ക്ഷേത്രത്തിൽ എല്ലാമാസവും ഒരിക്കൽ വരുന്ന പ്രദോഷവ്രതം എടുക്കാറുണ്ട് ഞാൻ വിവാഹിതയാണ് തിരുമേനി പക്ഷേ ഭർത്താവുമായി പിരിഞ്ഞു ഇരിക്കുകയാണ് ഭർത്താവ് മദ്യപിക്കുന്നത് മൂലം ഞാൻ എന്റെ വീട്ടിലാണ് നിൽക്കുന്നത് ഭർത്താവ് ഭർത്താവിന്റെ വീട്ടിലും ഞങ്ങളെ യോജിപ്പിക്കാൻ ഒരു മന്ത്രം പറഞ്ഞുതരാമോ തിരുമേനി🙏🙏🙏

    • @chithraharidas8613
      @chithraharidas8613 ปีที่แล้ว

      ഐക്യ മത്യ സൂക്തം ജപിക്കുന്നത് പിരിഞ്ഞിരിക്കുന്നവർ തമ്മിൽ ഇണങ്ങാൻ നല്ലത് ആണോ തിരുമേനി

    • @rosnakj2502
      @rosnakj2502 ปีที่แล้ว

      Abili Abili ഐക്യ മത്യ പുഷ്പാഞ്ജലി ചെയ്താൽ മതി. ശിവ ഭഗവാന്റെ അമ്പലത്തിൽ

    • @chithraharidas8613
      @chithraharidas8613 ปีที่แล้ว

      ഭാഗ്യ സൂക്തം കൂടി ജപിക്കുന്നത് നല്ലത് ആണ്🙂

    • @ajithabijoy
      @ajithabijoy ปีที่แล้ว

      ഓ൦ ശ്രീ കണ്൦ാർദ്ധ ശരീരണൃ നമഃ ഈ മന്ത്ര൦. 108 തവണ ദിവസവും ചെല്ലുക

  • @bindu4841
    @bindu4841 ปีที่แล้ว +4

    നമസ്കാരംതിരുമേനി 🙏കളഞ്ഞു പോയ സ്വർണം തിരിച്ചുകിട്ടാൻ വല്ലമന്ത്രവുമുണ്ടോ

  • @giri.s3846
    @giri.s3846 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @ex3nj
    @ex3nj ปีที่แล้ว

    Pattu thiriyal Vilak koluthanulla sahacharyam illatha aalanu. Athallathe japikkunnathil kuzhapamundo

  • @MeenuManish3323
    @MeenuManish3323 ปีที่แล้ว

    cotton silk nte thuni medichu thiri theruthal mathiyo

  • @sonaranjan4065
    @sonaranjan4065 ปีที่แล้ว +2

    🙏🙏🙏പ്രണാമം തിരുമേനി

  • @saritharani.k5913
    @saritharani.k5913 ปีที่แล้ว

    2004 Sep 2 chingamasam rathri 10 to 10.30 manikku jananam revathi nakshthram aano atho aswathiano

  • @sobhaapanicker2190
    @sobhaapanicker2190 ปีที่แล้ว

    🙏🌹

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว

    നമസ്തേ തിരുമേനി

  • @pramithaap4016
    @pramithaap4016 ปีที่แล้ว +1

    🙏തിരുമേനി

  • @lah999
    @lah999 ปีที่แล้ว

    🙏🏽✨

  • @akarshabpanicker8h882
    @akarshabpanicker8h882 ปีที่แล้ว

    Thirumani bhahilamuki mantratha patti parayumo?

  • @anandhu_manoj1241
    @anandhu_manoj1241 ปีที่แล้ว

    Sthalam vilpanayk enthenkilum paranju tharumo thirumeni

  • @RajeevpNil
    @RajeevpNil ปีที่แล้ว

    Namsthe thirumeni