'ആ കസേര... അതെനിക്ക് വേണം...'; ആഡംബര കസേര മാറ്റി പ്ലാസ്റ്റിക് കസേരയിൽ സുരേഷ് ​ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 167

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน +46

    എൻ്റമ്മോ!!!!!!! ഇങ്ങേരു പുലിയാണ് കേട്ടാ ❤❤❤❤❤

  • @Kavi122..
    @Kavi122.. 3 หลายเดือนก่อน +30

    ശെരിക്കും ഇങ്ങനെയൊക്കെ എന്തിനാ ഒരല്പം സമയമല്ലേ ഇരിക്കേണ്ടത്.....
    ഇതൊക്കെ കാണുമ്പോൾ ആളുകൾ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ചെയ്തു കൂട്ടുന്നതായി തോന്നുന്നു 🙏🏼

    • @jm-qm8if
      @jm-qm8if 3 หลายเดือนก่อน

      അതൊക്കെ എല്ലാവരും ചെയ്യുമല്ലോ 🙏🙏

    • @sanalkumarkrishna
      @sanalkumarkrishna 3 หลายเดือนก่อน

      ആളുകൾ കാണാനും കാണിക്കാനും വേണ്ടി ചെയ്യുന്നതാണ് ഇത്തരം കോപ്രായങ്ങൾ😮

    • @jayaramck2471
      @jayaramck2471 2 หลายเดือนก่อน

      അല്പനൽപ്പം കിട്ടിയാൽ -------------------.

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      നടുവേദന കാണും

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      ​@jayaramck24 അല്ലൻ അല്ലല്ലോ😂😂😂71

  • @ജൂതൻ-i
    @ജൂതൻ-i 3 หลายเดือนก่อน +50

    ഇങ്ങേര് എവിടെ ഇരുന്നാലും...മനോഹരമാണ്❤❤SG

  • @rjkottakkal
    @rjkottakkal 3 หลายเดือนก่อน +26

    കരുണാകരൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ വന്നപ്പോൾ ആഡംബര കസാല മാറ്റിയത് നേരിട്ട് കണ്ടിട്ടുണ്ട്

  • @Dhruvesh538
    @Dhruvesh538 3 หลายเดือนก่อน +45

    😂ലണ്ടനിലെ കറപിടിച്ച ഇരുമ്പു കസേലയും അതിൽ ഇരുന്നവനെയുംകാൾ ഉഗ്രൻ😂

    • @ArunAr-j5k
      @ArunAr-j5k 2 หลายเดือนก่อน

      Backpain karanam

  • @rajanvthomaspneumavoice5981
    @rajanvthomaspneumavoice5981 3 หลายเดือนก่อน +10

    "അതിവിനയം ആപത്ത്, " എന്ന് കേട്ടിട്ടുണ്ട്.

  • @LE-xe3kh
    @LE-xe3kh 3 หลายเดือนก่อน +44

    ഇനി 5 വർഷം എന്തൊക്കെ കാണാൻ കിടക്കുന്നു😂

  • @muhammedbasheer8048
    @muhammedbasheer8048 2 หลายเดือนก่อน +1

    ജനങ്ങൾ കാണാൻ വേണ്ടി

  • @dr.v.vsreejith1790
    @dr.v.vsreejith1790 3 หลายเดือนก่อน +8

    ഈ വക ലോക്ളാസ് റോൾ നമ്മൾ എത്ര കണ്ടതാ

    • @Chandranpv-rs1ml
      @Chandranpv-rs1ml 2 หลายเดือนก่อน

      അല്ല പിന്നെ 😝😝😝

  • @reghuramachandrannair3831
    @reghuramachandrannair3831 3 หลายเดือนก่อน +17

    true people's representative....he opened a window to others..thank u sir

  • @navasjank9634
    @navasjank9634 3 หลายเดือนก่อน +1

    എല്ലാം പ്ലാസ്റ്റിക്ക് കസേര ആയിരുന്നെങ്കിൽ ഇങ്ങേര് നിലത്തിരിക്കും . ആളുകളുടെ ശ്രദ്ധ പിടിച് പറ്റാൻ എന്തും ചെയ്യും😂😂😂😂

  • @prajeeshsk
    @prajeeshsk 3 หลายเดือนก่อน +15

    അല്പന് ഐശ്വര്യം കിട്ടിയതുപോലെയാക്കുമോ 😇😇😇

  • @m55110
    @m55110 3 หลายเดือนก่อน +2

    Cringe!

  • @dinoygeorge9380
    @dinoygeorge9380 3 หลายเดือนก่อน +5

    Best actor 2024

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k 3 หลายเดือนก่อน +24

    നടുവേദനയാണ് കാരണം അത് പറയാത്ത മാപ്രകൾക്ക് നടുവിരൽ നമസ്കാരം

    • @balumon5851
      @balumon5851 3 หลายเดือนก่อน +2

      Crct

    • @athul8157
      @athul8157 3 หลายเดือนก่อน

      10 minute irikkan ... Ok😂

    • @balumon5851
      @balumon5851 3 หลายเดือนก่อน

      @@athul8157 nink varatond ariyila budhimut

    • @jm-qm8if
      @jm-qm8if 3 หลายเดือนก่อน

      ​@@balumon5851lol അയാൾക്ക് നടുവേദന വന്നിട്ടുണ്ടോ എന്ന് നിനക്കെങ്ങനെ അറിയാം 🤣🤣..

    • @balumon5851
      @balumon5851 3 หลายเดือนก่อน +2

      @@jm-qm8if ful video undeda ne കാണായിട്ട.. അതിൽ നടു തൊട്ട് വേദന ആണെന്നു കാണിക്കുന്നുണ്ട്

  • @abdulashraf156
    @abdulashraf156 3 หลายเดือนก่อน +1

    അഭിനയം മാത്രമേ അറിയൂ

  • @jithuk8244
    @jithuk8244 3 หลายเดือนก่อน +19

    ജനായകൻ കേരളത്തിന്റെ ജനായകൻ ❤❤❤

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 3 หลายเดือนก่อน +4

    ഉടായിപ്പ്

  • @ananthu162abcd2
    @ananthu162abcd2 3 หลายเดือนก่อน +7

    Sg is not a name its an emotion .

  • @Motherofhim5u
    @Motherofhim5u 3 หลายเดือนก่อน +4

    Iyalku vattano

  • @JebinBhaskaran
    @JebinBhaskaran 3 หลายเดือนก่อน +4

    Pattishow

  • @adarshsreedevi6454
    @adarshsreedevi6454 3 หลายเดือนก่อน +5

    SG❤

  • @sanalkumarkrishna
    @sanalkumarkrishna 3 หลายเดือนก่อน +2

    അൽപൻ ഗോപി എപ്പോഴും കുടപിടിക്കും😂😂😂

    • @jayaramck2471
      @jayaramck2471 2 หลายเดือนก่อน

      കുട മാത്രമല്ല, ഫുലിംഗ് ഗ്ലാസും വെക്കും!!!

  • @AbelRani
    @AbelRani 3 หลายเดือนก่อน

    ഞാൻ വളരെ എളിമയുള്ള ആളാണ് എന്നു കാണിക്കാൻ വേണ്ടിയാണ് പക്ഷേ മാന്യമില്ലാത്ത പ്രവൃത്തി ആദ്യം കാണിച്ചു ഇരുന്ന വ്യക്തിയെ എഴുന്നേൽപ്പിച്ചത്

  • @ramkumarsreevilas6402
    @ramkumarsreevilas6402 3 หลายเดือนก่อน

    നാടകമേ... ഉലകം.... 😆😆😆

  • @SKMedicalinfo
    @SKMedicalinfo 3 หลายเดือนก่อน +12

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .

    • @anoopvarughese2147
      @anoopvarughese2147 3 หลายเดือนก่อน

      Christians in thrissur 🥹

    • @athul8157
      @athul8157 3 หลายเดือนก่อน

      Eppozha adutha palli polikkal?😂

  • @archanaraju961
    @archanaraju961 3 หลายเดือนก่อน +14

    ഇദ്ദേഹം എന്ത് ചെയ്താലും കുറ്റം കണ്ടെത്താൻ ചില മനുഷ്യർ ദോഷൈകദൃക്കുകൾ .. കഷ്ടം തന്നെ.

    • @rahulj8012
      @rahulj8012 3 หลายเดือนก่อน +1

      Ayyo enth pavam

    • @hasifchelekkoden7884
      @hasifchelekkoden7884 3 หลายเดือนก่อน +2

      ഇയാൾ പണ്ട് tax വെട്ടിച്ചു..
      അതോ... ഇയാളുടെ മുൻപുള്ള ജീവിതം എത്ര ആഡംബരം... അപ്പൊ

    • @jayakrishnan1997
      @jayakrishnan1997 3 หลายเดือนก่อน +2

      ​@@hasifchelekkoden7884ഇവുടെ ഒരുത്തൻ കേരളം മുഴുവൻ കട്ട് മുടിച്ചു ഇവിടുത്തെ ആളുകളെ മുഴുവൻ മൂഞ്ചിക്കുന്നു അപ്പോള 😂😂😂

  • @sunnyjoseph4025
    @sunnyjoseph4025 3 หลายเดือนก่อน

    very very correct

  • @PankajamPankajam-z2x
    @PankajamPankajam-z2x 3 หลายเดือนก่อน +1

    എവിടെ ഇരുന്നാലുംതലപൊക്കംനമ്മുടേ sgക്ക്

    • @Chandranpv-rs1ml
      @Chandranpv-rs1ml 2 หลายเดือนก่อน

      😂😂😂😂😅😅😅😅😅

  • @skuttanm
    @skuttanm 2 หลายเดือนก่อน

    ബാക്ക് പെയിൻ ആണ്.... എന്ന് പറയുന്നുണ്ടല്ലോ.... ഏഷ്യാനെറ്റ് ആണല്ലേ.... അപ്പോ ഇതൊക്കെ നടക്കു

  • @praveenprakash1879
    @praveenprakash1879 3 หลายเดือนก่อน +6

    ഒരേ ഒരു നായകൻ ഏട്ടൻ ♥️♥️♥️♥️♥️

  • @kumaristanly540
    @kumaristanly540 3 หลายเดือนก่อน

    ഇതിനെയൊക്കെ വച്ചു വാഴിക്കാൻ പറ്റില്ല , ശരി ക്കും ദുഷ്ടനാ

  • @muhammedjamsheer5721
    @muhammedjamsheer5721 3 หลายเดือนก่อน +7

    ഓരോരോ ഉടായിപ്പാളെ ഇങ്ങനെ എന്തെങ്കിലും ചെയ്താൽ അല്ലേ അടുത്ത കൊല്ലം ബിജെപിക്ക് വേറൊരു ജില്ല കൂടി പിടിക്കാൻ പറ്റുള്ളൂ 😂

  • @p.k.radhakrishnan851
    @p.k.radhakrishnan851 3 หลายเดือนก่อน

    SIMPLICITY AND ENERGY

  • @shaijuparasseeri9117
    @shaijuparasseeri9117 3 หลายเดือนก่อน

    Kattimkoottal Karach kooduthalanu.

  • @p.k.radhakrishnan851
    @p.k.radhakrishnan851 3 หลายเดือนก่อน

    SIMPLICITY AND HIGH
    ENERGY

  • @aslamck-lz1mg
    @aslamck-lz1mg 3 หลายเดือนก่อน +3

    ഇത് പോലെ ഇനി എന്തൊക്കെ കാണാനിരിക്കുന്നു 😂😂

    • @santhoshkumarsouparnika4584
      @santhoshkumarsouparnika4584 3 หลายเดือนก่อน +1

      Muriyanmarkku സഹിച്ചു ശീലമായിക്കോട്ടെ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 หลายเดือนก่อน +10

    അത് എളിമ കൊണ്ടൊന്നും അല്ല ട്രോളന്മാർക്കും ജീവിക്കേണ്ടേ പിന്നെ മുപ്പർക്ക് ബാക് പെയ്ന്റെ പ്രോബ്ലം ഉണ്ടെന്ന് പറയുന്നതും കാണാം

  • @DharmaRevival
    @DharmaRevival 3 หลายเดือนก่อน +28

    ഇതൊക്കെ over ആണ്. അടുത്ത തവണ തറയില്‍ ഇരിക്കണം stagil

    • @edfredson
      @edfredson 3 หลายเดือนก่อน +6

      എന്നാലും കാരണഭൂതത്തിന്‌ പാട്ടക്കസേരയേ കൊടുക്കൂ😂

    • @tonykuriankoshy2773
      @tonykuriankoshy2773 3 หลายเดือนก่อน +2

      വേണ്ട അമേരിക്ക യിലെ പച്ചിരുമ്പ് കസേര ല് ഇരുന്ന വെളിമ അത്രേം വരുമോ 😂😂😂,,, ലോകം മൊത്തം അറിഞ്ഞില്ലേ,,,

    • @balumon5851
      @balumon5851 3 หลายเดือนก่อน +1

      ആൾക്ക് backpain ആടോ.. സ്പോഞ്ച് chair പറ്റില്ല.. അനുഭവിക്കുന്ന ആൾകാർക് അറിയാം... ആ pain.
      അതിനാണ് ഈ തത്യം പറച്ചിൽ..

  • @Itzme_ashik_bro
    @Itzme_ashik_bro 3 หลายเดือนก่อน

    Enik suresh ഗോപിയെ ഒത്തിരി ഇഷ്ടമാണ്..but othu pattishpw aayi poyi😂😂😂😂😂..അടുത്ത തവണ പാ വിരിച്ചിരിക്കണം😂😂😂

  • @rajeevb2605
    @rajeevb2605 3 หลายเดือนก่อน

    ഭരണിക്കാവ് നായരുടെ ഉൾവിളി , എന്തെല്ലാം കാണാൻ കിടക്കുന്നു.

  • @ZehraFathima-f5c
    @ZehraFathima-f5c 3 หลายเดือนก่อน +2

    പടച്ചവനെ. ഇനി എന്തെല്ലാം കാണണം

  • @sujithpv7724
    @sujithpv7724 3 หลายเดือนก่อน

    അത്ര വലിയ കാര്യമൊന്നുമല്ല ഇത്. ഞങ്ങളെ മുഖ്യമന്ത്രി അമേരിക്കയിൽ പോയി വേദിയിൽ ഇരുമ്പിന്റെ കസേരയിൽ ഇരിന്നിട്ടുണ്ട് അതിലും വലുതല്ലല്ലോ ഇത്

  • @siddus5538
    @siddus5538 3 หลายเดือนก่อน

    ഹായ് സാർ, ദീർഘായുസോടെ ഇരിക്കുമാറാകട്ടെ 🙏🙏🙏🙏

  • @hasifchelekkoden7884
    @hasifchelekkoden7884 3 หลายเดือนก่อน +2

    നാടകമേ ഉലകം

  • @mathewgeorge957
    @mathewgeorge957 3 หลายเดือนก่อน +3

    Full fledged acting😂

  • @21051978m
    @21051978m 3 หลายเดือนก่อน +9

    അങ്ങനെ സാരേ ഷ് ഗോപി നല്ല ഒന്നാന്തരം രാഷ്ട്രീയക്കാരാനായി അല്ല മോദിയുടെ പാർട്ടിക്കാരനല്ലോ നാടകം കളിച്ച് ഓസ്ക്കാർ അവാർഡ് വരെ നേടും നല്ല ഒന്നാന്തരം നാൻ

  • @SabithaS-i9k
    @SabithaS-i9k 3 หลายเดือนก่อน

    ഇങ്ങനെയാവേണം നമ്മുടെ s g

  • @shamsisham1991
    @shamsisham1991 3 หลายเดือนก่อน

    10മാസം ഇയാളെ എന്തല്ലാം കളി കാണണം ജനം തറയിൽ ഇരിക്കഞ്ഞത് ഭാഗ്യം

  • @rojeshlas
    @rojeshlas 3 หลายเดือนก่อน

    👏🏼👏🏼💪🏼💪🏼💪🏼

  • @shijukannur8108
    @shijukannur8108 3 หลายเดือนก่อน

    എന്നെങ്കിലും കേരള മുഖ്യമന്ധ്രീ ആവട്ടെ

  • @teddymendez6508
    @teddymendez6508 3 หลายเดือนก่อน

    Sense of mind missing
    Arrived in a lak hs worth car, seated in a plastic chair
    Honored as a main man
    Whaw whaw

  • @p.k.radhakrishnan851
    @p.k.radhakrishnan851 3 หลายเดือนก่อน

    HARE KRISHNA GURUVAYURAPPA SARANAM
    SRI.SURESH GOPI.
    DAIVAM KATHURAKSHIKANAM

  • @JoyJoseph-yb6oi
    @JoyJoseph-yb6oi 3 หลายเดือนก่อน +2

    അത് ആഡംബര കസേര ആണെന്ന് ആര് പറഞ്ഞു. അപ്പോ ശരിക്കുമുള്ള ആഡംബര കസേര കണ്ടാൽ എന്തു പറയും. വെറുതെ ഷോ കാണിക്കുന്നതാണ്

  • @Monterhautstockmarket
    @Monterhautstockmarket 3 หลายเดือนก่อน

    Ithonnum vendiyirnnilla... Overaalkalle bro ...😂

  • @krishnaprasad3284
    @krishnaprasad3284 3 หลายเดือนก่อน

    ❤❤❤❤

  • @AB-fx7ed
    @AB-fx7ed 3 หลายเดือนก่อน

    'കുഞ്ഞാപ്പു

  • @shameemhassan1523
    @shameemhassan1523 3 หลายเดือนก่อน

    Toyota vellfire’il alle vann erangyee. Bus pidich allallo.

  • @neelamegamp9319
    @neelamegamp9319 3 หลายเดือนก่อน

  • @jayakrishnan1997
    @jayakrishnan1997 3 หลายเดือนก่อน +1

    ജനങളുടെ ദാസൻ ആണ് എന്റെ ഹീറോ 😂😂😂😂മൈക്ക്, കസേര ഓക്കേ പണി കൊടുത്ത കേരള ദാസൻ 😂😂😂

  • @Naz_Eer
    @Naz_Eer 3 หลายเดือนก่อน

    എന്താല്ലേ ......അ (ഭി) വി...നയം 😂

  • @Nationalist21
    @Nationalist21 3 หลายเดือนก่อน +3

    A politician should follow simplicity in events organized on taxpayers money. Those who criticise him for his luxurious cars, it is brought about by his hard earned money. These types of events with luxurious settings are unnecessary as it is a temporary event to show off.
    All inaugurations should be reduced, and voters should choose their MP by development given to the constituency in the past 5 years. The money that is used for these inauguration ceremonies can be used for doing another useful government project that benefits the people 💯💯💯

  • @anishiype8164
    @anishiype8164 3 หลายเดือนก่อน

    സമൂഹത്തിനുള്ള മെസ്സേജ്

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 หลายเดือนก่อน +4

    പരിപാടി കോഴിക്കോട് ആണോ?
    കുതിരവട്ടം എവിടെയാ?

  • @saneeshvk173
    @saneeshvk173 3 หลายเดือนก่อน

    SG❤❤❤

  • @indirabai7159
    @indirabai7159 3 หลายเดือนก่อน +2

    Enike suresh gopimone othiri eshtamane nerilkandal kollamennude njan marikunnathinumunpe

  • @syamishere
    @syamishere 2 หลายเดือนก่อน

    ath simplicity alladey.. pullik back pain aayathukonda. onn sahikkan pattath kure ennam

  • @khadijathekkil8006
    @khadijathekkil8006 3 หลายเดือนก่อน

    What difference does the chair make. It is just the arrangement depending upon the type of programmes and organizers. Why does he have to show off for all these things.

  • @vaishakvaishak5215
    @vaishakvaishak5215 3 หลายเดือนก่อน +7

    എപിജെ അബ്ദുൾ കലാം ചെയ്യ്ത വീഡിയോ ഇന്നലെ കണ്ടിട്ടുണ്ടാവും അദ്ദേഹം അത് മനസ്സിൽ തട്ടി ചെയ്തു 😂😂 ഇത് show ആയി പോയി

    • @balumon5851
      @balumon5851 3 หลายเดือนก่อน +2

      ആൾക്ക് backpain ആടോ.. സ്പോഞ്ച് chair പറ്റില്ല.. അനുഭവിക്കുന്ന ആൾകാർക് അറിയാം... ആ pain.
      അതിനാണ് ഈ തത്യം പറച്ചിൽ..

  • @Charakuzhikans
    @Charakuzhikans 3 หลายเดือนก่อน +1

    ഇനിയും എന്തെല്ലാം കാണണം 😂😂

  • @Kookan22
    @Kookan22 3 หลายเดือนก่อน +2

    എല്ലാവർക്കും ഒരേ കസേര ആണ് പിന്നെ എന്താണ് കുഴപ്പം..ഇത് ചുമ്മ ഷോ ഓഫ് ആണ്.ഇയാൾക്ക് മാത്രം ആഡംബര കസേരയും മറ്റുള്ളവർക്ക് ഇരുമ്പ് കസേരയും ആയിരുന്നെങ്കിൽ ഒരു ലോജിക് ഉണ്ടായിരുന്നു.attention seeking disorder anu

    • @saranyars8275
      @saranyars8275 3 หลายเดือนก่อน

      നാട് വേദന ആണെന്ന് പറയുന്നുണ്ട്

  • @rajeshx1983
    @rajeshx1983 3 หลายเดือนก่อน +1

    Mr suresh gopi please concentrate your commitment

    • @tonymaliyekkal
      @tonymaliyekkal 3 หลายเดือนก่อน

      Medias are going behind him, he is doing his work

  • @Adv_SilentKiller
    @Adv_SilentKiller 3 หลายเดือนก่อน

    He is better than CPM, Congress, BJP etc

  • @HM-jcjjfjf4567
    @HM-jcjjfjf4567 3 หลายเดือนก่อน +10

    നാടകമേ ഉലകം

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp7686 3 หลายเดือนก่อน +18

    കണ്ടോ എന്തൊരുഎളിമ😂

    • @edfredson
      @edfredson 3 หลายเดือนก่อน +8

      അതെ ഈ എളിമ കേരളം ഭരിക്കുന്ന മരപ്പട്ടിക്ക്‌ ഇല്ലാതെപോയി😂

    • @Kinvus
      @Kinvus 3 หลายเดือนก่อน

      സുടു cry more😂

    • @tonykuriankoshy2773
      @tonykuriankoshy2773 3 หลายเดือนก่อน +1

      കാർണഭൂതൻ്റ്റെ എളിമ അങ് അമേരിക്ക യില് പോയപ്പോൾ കണ്ട് ഒരു പച്ചഇരുമ്പ് കേസരയില്,, ഹംബബോ അതാണ് 😮,,,

    • @salambaseer
      @salambaseer 3 หลายเดือนก่อน

      😂😂😂

  • @Aj-vc2nz
    @Aj-vc2nz 3 หลายเดือนก่อน

    Ee koprayam ini simplicity de peril market chyuum. Adipoli

  • @thulaseedharanp1960
    @thulaseedharanp1960 3 หลายเดือนก่อน

    ONLY SHOW!!!IF SO THERE 100s OF THINGS NEED TO AVOID.HE WANTS ONLY A SHOW.

  • @naushadkilani3840
    @naushadkilani3840 3 หลายเดือนก่อน +2

    What a great simplicity.

  • @salambaseer
    @salambaseer 3 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂

  • @thulaseedharanp1960
    @thulaseedharanp1960 3 หลายเดือนก่อน

    NOTHING MORE TO SHOW.REALLY SHOWING FOOLISHNESSES AND MAKING THE PUBLIC FOOLS. NOTHING MORE.

  • @ameencb8236
    @ameencb8236 3 หลายเดือนก่อน +1

    നല്ല അഭിനയത്തിനുള്ള അവാർഡ് കൊടുക്കാം...😂😂

  • @kavithaananth1
    @kavithaananth1 3 หลายเดือนก่อน

    Sir. Abdhul kalam sir engane cheyithirunnu..suresh gopi is not the first person

  • @Jrthkjuyhukj
    @Jrthkjuyhukj 22 วันที่ผ่านมา

    Ithinte aavasyam illaalo? Ethinte aavasyam ipo enthaanu...ennath sathyam...
    Transport minister ipo enthayalum e video kandittu endelum okke karyam aai thanne paranju kaanum

  • @SayidShihab
    @SayidShihab 3 หลายเดือนก่อน

    ചീപ്പ് ഷോ കാണിക്കാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി.....

  • @mundoormadan2825
    @mundoormadan2825 3 หลายเดือนก่อน +2

    നാടകം😊

  • @sunilscaria3176
    @sunilscaria3176 3 หลายเดือนก่อน

    S G🎉🎉🎉

  • @riyaspunathil654
    @riyaspunathil654 3 หลายเดือนก่อน +1

    Eenadu ka Banda യോഹന്നാൻ നടക്കുന്നുണ്ട് രണ്ടുദിവസം മുമ്പ് കസേരയുടെ കാര്യം സ രണ്ടുദിവസം മുമ്പ് പറഞ്ഞുകൂടെ കസേരയുടെ കാര്യം

    • @tonymaliyekkal
      @tonymaliyekkal 3 หลายเดือนก่อน

      Sofa idumenn aarengilum vicharicho

    • @riyassalim123
      @riyassalim123 3 หลายเดือนก่อน

      Chair pic ninak ayachukodukkarunille

  • @KamrudeenAlikannu-ji5mb
    @KamrudeenAlikannu-ji5mb 3 หลายเดือนก่อน

    Acting in life also

  • @smk4250
    @smk4250 3 หลายเดือนก่อน

    Pandoormala kettathaven undooala ketti

  • @sandeepr6389
    @sandeepr6389 3 หลายเดือนก่อน

    He have back problem so can't sit lower chair

  • @ShihabThiruthi-zr7dh
    @ShihabThiruthi-zr7dh 3 หลายเดือนก่อน +2

    എന്തൊരു പ്രഹസനം ആണ് സഹോ.....

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 3 หลายเดือนก่อน

    Hype creation

  • @AyyanatSreenath
    @AyyanatSreenath 3 หลายเดือนก่อน

    Endu prahasanam aanu saji!!😂 after 06 months where you stand in progress will be evaluated.. now it's honeymoon period for you SGji.. we want development!

  • @navasabdu5951
    @navasabdu5951 3 หลายเดือนก่อน +2

    ഇതിന് ദിവസക്കൂലിയാണോ😅😅😅

  • @bibinjospeh1609
    @bibinjospeh1609 3 หลายเดือนก่อน +1

    Nigl pokna car. Core vlia und. E chair irnl nigl and kupmo.ara kanikna igna chund. Nla tot bus pokmo.elima undkill pokilla😂😂😂😂

  • @susangeorge314
    @susangeorge314 3 หลายเดือนก่อน +1

    Vattan

  • @rafeeqpp2020
    @rafeeqpp2020 3 หลายเดือนก่อน +2

    😂😂😂💩💩💩🤣🤣🤭🤭

  • @ആട്
    @ആട് 3 หลายเดือนก่อน +2

    .

  • @unnikannan15367
    @unnikannan15367 3 หลายเดือนก่อน +21

    കോമാളി വേഷം കെട്ടിയ മഹാൻ

    • @edfredson
      @edfredson 3 หลายเดือนก่อน +9

      ശരിയാണ്‌. അപ്പിവണ്ടി കൊണ്ടുവന്നപ്പോ പിണറായിയെപ്പറ്റി ജനങ്ങള്‍ പറഞ്ഞ ശരിയായ വാക്കുകള്‍

    • @anuraj5295
      @anuraj5295 3 หลายเดือนก่อน +6

      Kerala joker bijayan

    • @tonykuriankoshy2773
      @tonykuriankoshy2773 3 หลายเดือนก่อน

      ബിജയനെ തോൽക്കാൻ ആവില്ല മാലോകരെ,,, കുറച്ച് കൂടി skin കട്ടി വേണം,,, അവിടെയാണ് കേരളം തോറ്റു അമ്പിയത്,,,,

    • @aneeshaneesh4843
      @aneeshaneesh4843 3 หลายเดือนก่อน

      Ayyo

  • @siddus5538
    @siddus5538 3 หลายเดือนก่อน

    J