ഞാൻ ആയുർവേദചികിത്സ ആണ് ഏറ്റവും നല്ലതെന്നു വിശ്വസിക്കുന്നു. വേണ്ടിവന്നാൽ അതേ ഉപയോഗിക്കൂ. ആയുർവേദം എന്നതിലുപരി ഡോക്ടറുടെ ചിരിച്ചു കൊണ്ട് വളരെ സന്തോഷത്തോടെയുള്ള പോസിറ്റീവ് എനർജി തരുന്ന വീഡിയോ കൾ കണ്ടാൽത്താന്നെ രോഗങ്ങൾ ഓടി ഒളിക്കും, അറിയാതെ തന്നെ കാണുന്നവർക്ക് പോസിറ്റീവ് എനർജി ലഭിക്കും. Thank you, 🙏
എത്ര മനോഹരമായിട്ടാണ് സാർ സംസാരിക്കുന്നത്❤️ - അതും വലിയ വലിയ കാര്യങ്ങൾ - 👍 ചോദ്യത്തിന്റെ ഉത്തരം -- ഇത്തരം fruits ലൊക്കെ വിറ്റാമിൻc. ഉണ്ട് - ഫൈബർ ഉം ഉണ്ട് . ദഹന പ്രകൃയ സുഗമമാക്കുന്നു
പപ്പായ, പപ്പായ ശരീരത്തിൻെറ ഉളളിലും പുറത്തും ഒരുപോലെ ഉപയോഗിക്കാം.പപ്പായ കുറെ അസുഖങ്ങൾക്ക് ഒരു നല്ല ഔഷധമാണ്.പച്ചയായും പഴുത്തതും നല്ലതാണ്.നല്ല പഴുത്ത പപ്പായ ഫേഷ്യലിനു കൂടെ വളരെ നല്ലതാണ്.കഴിച്ചാലും വളരെ നല്ലതാണ്.skin ന് തിളക്കം കിട്ടുക മാത്രമല്ല,നന്നായി വിശപ്പടങ്ങാനും സഹായിക്കും.അങ്ങനെ ഒട്ടനവധി ഉപയോഗങ്ങൾ ഉണ്ട് പപ്പായക്ക്
Thanks doctor, for your valuable information, അവസാനത്തെ ചോദ്യത്തിൻ്റെ ഉത്തരം, ഈ fruits ഒക്കെ ധാരാളം water content ഉള്ളതാണ്, കൂടാതെ വളരെ അധികം diegetion പവർ ഉള്ളതും, അതുകൊണ്ട് തന്നെ motion clear ആവുന്നു, ശരീരത്തിലെ മാലിന്യം നല്ലവണ്ണം പുറം തള്ളപ്പെടുന്നതിനാൽ skin ഉം clear ആകുന്നു
Very nice explanation 👌 more antioxidant properties are cleansed our inner organs so skin glow in. Fibre contents help us to concepication. So we in take the fruits remove all the toxins, strengthen our inner organs, glowing skin and always get young look so goodbye to anti-aging skin. I mean extending our age.
Good morning Dr. Sab ,antioxcidents body kku avashyathinu kittyal bodyum,faceum thillangum,and vitamin c ,a important in body,oppen porus adanjal face swayam glow cheyyum,thanks for information ,thanks dr.
എല്ലാ ഫ്രൂട്ട്സിലും വിറ്റാമിൻസ് ഫൈബർ വാട്ടർകോൺടെന്റ് ഒക്കെ ഉള്ളത് കൊണ്ടേ ബോഡി ക്ലിയർ ആൻഡ് ഗ്ലോ ആൻഡ് സ്മൂത്ത് ആകുന്നു.. Wringles വരാതെ ഇരിക്കും. ത്ക്സ് ഡോക്ടർ.. 🌹
ഡോക്ടരുടെ ഇന്നത്തെ വീഡിയോ സാമാന്യം ഭേദപ്പെട്ടതായിരുന്നു. ഡോക്ടർ പറഞ്ഞ പഴങ്ങൾ എല്ലാം ഞാൻ കഴിച്ചാൽ തീർച്ചയായും കുറച്ച് ദിവസത്തിനകം ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും. കാരണം എന്താണച്ചാൽ എന്റെ പ്രമേഹം അധികരിക്കും. അത് തന്നെ. പിന്നെ എന്താണെങ്കിൽ എനിക്ക് എന്റെ കുംബത്തിലെ അംഗങ്ങൾക്കും എന്റെ സുഹൃത്തുക്കൾക്കും ഈ അറിവ് പറഞ്ഞ് കൊടുക്കാമല്ലോ. ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് ഡോക്ടർക്ക് നന്ദി.
രാവിലെ വെള്ളം 2/3 ഗ്ലാസ്സ് കുടിച്ചിട്ട് അരയോ ഒന്നോ മണിക്കൂറിനു ശേഷം ആവശ്യത്തിന് പഴം കഴിക്കാം. അത് കഴിഞ്ഞ് oru മണിക്കൂറെങ്കിലും കഴിഞ്ഞേ മറ്റ് ആഹാരം കഴിക്കാവൂ ഷുഗറിന് ഒരു നല്ല ട്രീറ്റ്മെന്റ് കൂടി ആണ് ഇത്. അനുഭവത്തിൽ നിന്നും ആണ് പറയുന്നത്. പിന്നെ പേരയില ഇട്ടു തിളപ്പിച്ച വെള്ളവും കുടിക്കുക. ഒരു മരുന്നും കഴിക്കേണ്ടി വരില്ല. പഴം കഴിക്കുമ്പോൾ അതു മാത്രം കഴിക്കുക
Hi sir....hope your doing well... My mom use to see all your videos regularly like a school kid....she is one the subscriber too....she likes all your videos also she tries to follow everything what ever your guiding ..its very useful ...she dont know to send messages...behalf of her...she requested me to share this comment... Thank you so much..
Keratin is a protein that helps maintain the structure of hair, nails, skin, and the lining of the internal organs. Certain nutrients support keratin production. And the fruits U did mention here enriched with Karatin.
Very informative. Ur presentation as always is gorgeous!!! I liked the philosophical talk at the end. " How to keep the mind healthy". The answer for your quiz is " vitamin C" and the main component is anti oxidents.
നല്ല ജീവിതശൈലി ശീലം ആക്കുക. വ്യായാമം, ശരിയായ ഉറക്കം, പഞ്ചാര, ഉപ്പ് ഒക്കെ കുറക്കുക, പഴം, പയർ വർഗ്ഗം, പച്ചക്കറി, പരിപ്പ് വർഗ്ഗം, ധാരാളം വെള്ളം ഒക്കെ ശീലം ആക്കുക... പുറത്തു നിന്ന് ഒന്നും കഴിക്കാത്തിരിക്കുക. മെഡിറ്റേഷൻ യോഗ ഒക്കെ ചെയ്തു മാനസിക ഊർജ്ജം സന്തുലിതമാക്കുക.
Sir... Your Presentation is really awesome... All your videos are very informative...never mind those negative comments... stay happy and keep smiling👍
Good presentation,well done sir.for the past couple of months during night I used to take big bowl of diluted oats along with dry fruits comprising of soaked badam,10 numbers dry grapes. without any break,the outcome is amazing there is no constipation,changes of the skin tone of the face .Early morning used to take 3 glass of wam water along with turmeric Powder.Your guide lines seems to be highly motivated one.
ഇന്നത്തെത് വളരെ ഉപകാരപ്രദമായ വിഡിയോ.. ആശംസകൾ ഡോക്ടർ 🙏🌹 എല്ലാം എല്ലാവർക്കും അറിയാമെ ങ്കിലും എല്ലാവർക്കും ടേസ്റ്റ് വേണം 3ന്ന ചിന്ത മാത്രമേയുള്ളൂ. ഒരുദിവസം കാൻസർ ഹോസ്പിറ്റലിൽ പോയി എല്ലാവരുടെയും രോഗവിവരം അറിയുമ്പോൾ ചിലപ്പോൾ മാറിയേക്കാം.
നിങ്ങൾ ജനിച്ചു വളരുന്ന നിങ്ങളുടെ ചുറ്റുപാടിൽ അതാത് കാലാവസ്ഥയിൽ ശരീത്തിന് വേണ്ട എല്ലാ സംഗതികളും നമ്മുടെ പ്രകൃതിയിൽ ഉല്പാദിപ്പിക്കുന്നു . ആ കാലാവസ്ഥക്ക് അനുയോജ്യമായ ഫലങ്ങൾ നമ്മൾ ഉപയോഗിക്കുക , നട്ടുവളർത്തുക
ഞാൻ ആയുർവേദചികിത്സ ആണ് ഏറ്റവും നല്ലതെന്നു വിശ്വസിക്കുന്നു. വേണ്ടിവന്നാൽ അതേ ഉപയോഗിക്കൂ.
ആയുർവേദം എന്നതിലുപരി ഡോക്ടറുടെ ചിരിച്ചു കൊണ്ട് വളരെ സന്തോഷത്തോടെയുള്ള പോസിറ്റീവ് എനർജി തരുന്ന
വീഡിയോ കൾ കണ്ടാൽത്താന്നെ രോഗങ്ങൾ ഓടി ഒളിക്കും, അറിയാതെ തന്നെ കാണുന്നവർക്ക് പോസിറ്റീവ് എനർജി ലഭിക്കും. Thank you, 🙏
Thank you🌹so much🙏and very happy to hear that👍share it🤩👍
Pappaya frut
Pappaya frut
ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു തരുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട് thanku
Doctor സുന്ദരനായിരിക്കുന്നതു ഇതെല്ലാം കഴിച്ചും പാലിച്ചും ജീവിക്കുന്നതു കൊണ്ടാകും..
ഞാനും ശ്രമിക്കും...
പഴവർഗങ്ങളിൽ ചർമത്തിന് വളരെയധികം ഫല പ്രദമായ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട് നന്ദി
ആയ്യൂർവേദത്തോടൊപ്പം മാനസികമായും വളരെ നല്ല ഉത്തേജനം ആയിരുന്നു ഇന്നത്തെ വീഡിയോ.🙏🙏🙏.. കാരറ്റ്
Thank you so much🌹🌹 for your comments🤩 share in your groups 🌹🌹🙏
@@DrXavier Ok Doctor
എത്ര മനോഹരമായിട്ടാണ് സാർ സംസാരിക്കുന്നത്❤️ - അതും വലിയ വലിയ കാര്യങ്ങൾ - 👍
ചോദ്യത്തിന്റെ ഉത്തരം -- ഇത്തരം fruits ലൊക്കെ വിറ്റാമിൻc. ഉണ്ട് - ഫൈബർ ഉം ഉണ്ട് . ദഹന പ്രകൃയ സുഗമമാക്കുന്നു
Thank you🌹
പേരയ്ക്കയാണ് ഞാൻ ഉദ്ദേശിക്കുന്നത്, നന്ദി സാർ.
Fruits Common ആയി antioxidents ഉണ്ട് so കുടലിലിൽ അടിഞ്ഞിരിക്കുന്ന അഴുക്കുകളെ മാറ്റി സ്കിൻ glow
വളരെ നല്ല അറിവ് നൽകിയ ഡോക്ടർ എക് ഒരു big thanks.. Thanks a lot ഡോക്ടർ
Carrot .
പിന്നെ മനസ്സ് നിഷ്കളങ്കമായ തന്നെ നന്നാവു.പിന്നെ ഒരു doctorആയ sir പരഞ്ഞു തന്നത് എല്ലാം supper...🙏🌷
Thank you for your comments 🌹🌹 share in your groups 🙏🙏
@@DrXavier ok
Helth is whelth it i
is good information 🙏
Fruits ഇല്‍ fiber content കൂടുതല്‍ ആണ്. It's very helpful for our digestion.
പപ്പായ,
പപ്പായ ശരീരത്തിൻെറ ഉളളിലും പുറത്തും ഒരുപോലെ ഉപയോഗിക്കാം.പപ്പായ കുറെ അസുഖങ്ങൾക്ക് ഒരു നല്ല ഔഷധമാണ്.പച്ചയായും പഴുത്തതും നല്ലതാണ്.നല്ല പഴുത്ത പപ്പായ ഫേഷ്യലിനു കൂടെ വളരെ നല്ലതാണ്.കഴിച്ചാലും വളരെ നല്ലതാണ്.skin ന് തിളക്കം കിട്ടുക മാത്രമല്ല,നന്നായി വിശപ്പടങ്ങാനും സഹായിക്കും.അങ്ങനെ ഒട്ടനവധി ഉപയോഗങ്ങൾ ഉണ്ട് പപ്പായക്ക്
താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻
Thanks
HaiDoctur
Sir nte chiri athu oru positive energy aanu ketto🥰🥰
ആരോഗ്യം മാനസികം എല്ലാം സംസാരിച്ചു ഒരുപാടിഷ്ടായി 👍👍👍🥰🥰🥰 thanks sir 🙏
🙏🙏
Positive thinking narukal ulla fruits and vegetables dharalam vellam kudikkuka
Sir very nice 🙏സാർ തരുന്ന ഓരോ arivum വളരെ വിലപ്പെട്ടതാണ് താങ്ക്സ് സാർ 👍👍
Thanks doctor, for your valuable information, അവസാനത്തെ ചോദ്യത്തിൻ്റെ ഉത്തരം, ഈ fruits ഒക്കെ ധാരാളം water content ഉള്ളതാണ്, കൂടാതെ വളരെ അധികം diegetion പവർ ഉള്ളതും, അതുകൊണ്ട് തന്നെ motion clear ആവുന്നു, ശരീരത്തിലെ മാലിന്യം നല്ലവണ്ണം പുറം തള്ളപ്പെടുന്നതിനാൽ skin ഉം clear ആകുന്നു
നെല്ലിക്ക 😄
Carrot
Fibre content fruts
Vitamin C
Fiber contents ullathane
Very nice explanation 👌 more antioxidant properties are cleansed our inner organs so skin glow in. Fibre contents help us to concepication. So we in take the fruits remove all the toxins, strengthen our inner organs, glowing skin and always get young look so goodbye to anti-aging skin. I mean extending our age.
Doctor nte ella videos um nallathanu.. Kelkan valare intrest aanu. Valare upakarapradhamanu.....ee video yil ninnu manasilayathu Epozhum happy aayirikuka, dharalam vellam kudikuka, pazhangalum pachakariyum dharalam kazhikuka, nannayi uranguka.... Ithu matram mathi sundhariyum sundharanmarum aakan... Alle doctor.... 🙏🏼🙏🏼🙏🏼❤❤
👍🌹🌹👏👏👏👏👏
Highly fibrous fruits which enhance the digestive system n promotes skin tone.
👍
അവിചാരിദ മായി ഒരു വീഡിയോ കണ്ടു ഇപ്പോ എല്ലാ വീഡിയോസും കാണാ ഞാൻ 👍👍
Water,Fiber,vitamin c ,Potassium and minerals.
Pappaya. Lot of anti oxidents. And it is used to make make upgoods like cleanser etc. Thank you
Valare nalla information. Thank you!
Thank you Dr.. vitamin E antioxidant, fibre, minarals
🌹Thank you for your participation 🌹
Good morning Dr. Sab ,antioxcidents body kku avashyathinu kittyal bodyum,faceum thillangum,and vitamin c ,a important in body,oppen porus adanjal face swayam glow cheyyum,thanks for information ,thanks dr.
Valare valare valareeee nallaaaaa oru video... Onnum parayan illa.. Nalla oru doctor ennathinu upariiiiii nallla oru manushiannnn
എല്ലാ ഫ്രൂട്ട്സിലും വിറ്റാമിൻസ് ഫൈബർ വാട്ടർകോൺടെന്റ് ഒക്കെ ഉള്ളത് കൊണ്ടേ ബോഡി ക്ലിയർ ആൻഡ് ഗ്ലോ ആൻഡ് സ്മൂത്ത് ആകുന്നു.. Wringles വരാതെ ഇരിക്കും. ത്ക്സ് ഡോക്ടർ.. 🌹
very very good information doctor.. postive thinking is super talk
Thank you🌹and share it in your groups 🤩🙏🙏👍
Congratulations 🌹.Anaar.(maadhalam). Aandharika avayavangale shudheekarikkunna,kudalile azhukkukal puramthallaan Ettavum visheshamaaya Falavargam.
Thank you for the participation 🌹
ഡോക്ടരുടെ ഇന്നത്തെ വീഡിയോ സാമാന്യം ഭേദപ്പെട്ടതായിരുന്നു. ഡോക്ടർ പറഞ്ഞ പഴങ്ങൾ എല്ലാം ഞാൻ കഴിച്ചാൽ തീർച്ചയായും കുറച്ച് ദിവസത്തിനകം ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും. കാരണം എന്താണച്ചാൽ എന്റെ പ്രമേഹം അധികരിക്കും. അത് തന്നെ. പിന്നെ എന്താണെങ്കിൽ എനിക്ക് എന്റെ കുംബത്തിലെ അംഗങ്ങൾക്കും എന്റെ സുഹൃത്തുക്കൾക്കും ഈ അറിവ് പറഞ്ഞ് കൊടുക്കാമല്ലോ. ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് ഡോക്ടർക്ക് നന്ദി.
👏👏👏👏Thank you👍🌹🌹
Yes you are right high diabetic patients may avoid well ripened sweet fruits👍
പ്രമേഹമുള്ളവർക്കും കഴിക്കാമോ
രാവിലെ വെള്ളം 2/3 ഗ്ലാസ്സ് കുടിച്ചിട്ട് അരയോ ഒന്നോ മണിക്കൂറിനു ശേഷം ആവശ്യത്തിന് പഴം കഴിക്കാം. അത് കഴിഞ്ഞ് oru മണിക്കൂറെങ്കിലും കഴിഞ്ഞേ മറ്റ് ആഹാരം കഴിക്കാവൂ ഷുഗറിന് ഒരു നല്ല ട്രീറ്റ്മെന്റ് കൂടി ആണ് ഇത്. അനുഭവത്തിൽ നിന്നും ആണ് പറയുന്നത്.
പിന്നെ പേരയില ഇട്ടു തിളപ്പിച്ച വെള്ളവും കുടിക്കുക. ഒരു മരുന്നും കഴിക്കേണ്ടി വരില്ല.
പഴം കഴിക്കുമ്പോൾ അതു മാത്രം കഴിക്കുക
പപ്പായ അന്നെന്നു തോന്നുന്നു. സുലഭം ആണല്ലോ സ്കിന്നിന്ന് വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. Dr സംസാരം ഒരു പ്രത്യേക എനർജി കിട്ടുന്നുണ്ട് 👍👍
Thank you for your comments and support 🌹 share the maximum in your groups 👏👏👏👏
Antioxidants Ella fruits lum undu. Nellikka..etc
Super ,positive thinking and energetic talk. ❤️❤️❤️❤️❤️
🌹🤩
All fruits contain fibre ....which is helpful to the body's cleansing
Common fruit
പപ്പായ 🥰
Vitamin C ധാരാളം ഉണ്ട് 👍🏼
Thank you for the informative talk . Answer : All the fruits you have mentioned are coloured.
Congratulations👏👏👏🌹🌹
Please contact by whats app message 🙏
Colourfull fruits
Fibers and vit c is common in all fruits and they are anti oxident too
vitamin C is there in almost all these fruits...it helps to improve our complexion and also helps us to prevent from many diseases
🌹
@@DrXavier Thank you👍
Sir, അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.👍👍👍
Fiber rich and lots of vitamins. Fruits eating increses happy hormones dopomin
Hi sir....hope your doing well...
My mom use to see all your videos regularly like a school kid....she is one the subscriber too....she likes all your videos also she tries to follow everything what ever your guiding ..its very useful ...she dont know to send messages...behalf of her...she requested me to share this comment...
Thank you so much..
🙏🙏 very happy to hear that. Extending my Best regards. Stay healthy 🙏🙏
ആരെയും ആകർഷിക്കുന്ന സംസാരം ഗുഡ്
Thank you🌹
വളരെ ഉപകാരപ്പെടുന്ന പോസ്റ്റ് 👍🙏🥰
Keratin is a protein that helps maintain the structure of hair, nails, skin, and the lining of the internal organs. Certain nutrients support keratin production. And the fruits U did mention here enriched with Karatin.
🙏
നല്ല അവതരണ०,Dr.
Dr samsarsm kelkupol l thanne ellam rogavum marum athrayum positive energy aannu
Rasakaramaya avatharanam 😊
🌹 Thank you 🙏🙏 share it👍
Lot of fiber contents in fruits Thanks for the Valuable information
🌹
സർ, ശരീരത്തിൽ മുഖം തൊട്ട് മറ്റു ഇടുങ്ങിയ ഭാഗങ്ങൾ കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണം എന്താണ് ? പരിഹാരം എന്താണ്.
Pappaya
Vitamin C
Skin glowing
Thank you for the participation 🌹
Vitamin c. Carrot, nellika, Orange, tomato, peraka,
Thank you for the participation 🌹
Thanks doctor!
🌹🌹🌹
Most welcome!
Very useful and informative vedio.
Really interesting discription and effective talk.Thank you doctor.(Geetha Teacher Govt HSS Ayirooppara).
Thank you teacher 🌹 for your comments and support 🙏 share in your groups 🌹🌹🙏👍
Eating fruits at night will help in good bowel movement and motion due to the fibre present in the fruits.
All fruits have antioxidants which r beneficial to body.
Dr..ulla sathyam ane paranju....nalla manasse.ulla alle nalla sundreym undaavum Dr pole nalla manasse nte udma ane Dr....satheaya sandetha atha Dr....water content..ane fruits kuduthalum..ok
ഇത് വന്ദേ ഭാരത് സൂപ്പർ ഫാസ്റ്റ്
🤩🤩🤩Thank you for your comment🙏share it👍🌹
Valuable information and good talk ❤️
Glad you liked it
Good presentation & valuable information.
These fruits are rich in fibre + water content. & Immune booster too
🌹🌹👍
Antioxidant
Fibre and vitamins specially 'C'
Very informative. Ur presentation as always is gorgeous!!! I liked the philosophical talk at the end. " How to keep the mind healthy". The answer for your quiz is " vitamin C" and the main component is anti oxidents.
Thank you for participation🌹
Vitamin e antioxidant fiber minirals watter
Pappaya
Sir, ur presentation is very..eager to hear ,very interesting very useful.. 🙏🥰🌹
Thank you🙏🙏 share it🌹👍👍
Awesome style of presentation......Am a new subscriber.....All your videos are informative and useful .....Thanks a ton dr
Thank you🌹
VITAMIN C.
Answer : Vitamin C (orange)
പപ്പായ പുറത്തേക്കും അകത്തേക്കും ഒരുപോലെ നല്ലത്. എല്ലാവർക്കും ഏത് രോഗാവസ്ഥയിലും നല്ലത്
👍👍👍
Fruits helps to skin how Antioxidant, Fiber for healthy digestion. Proper Digestion is must for good health
🌹🌹🙏🙏👍👍
Antioxident fruits (pappaya)
Very very good massage thank you docter
🙏🙏🙏
Thank you Dr. For sharing good information. Vitamin "C" rich fruits and vegetables.
Doctor parayunnade kelkumbol kodhi thonunnu👍
Thank u🌹
ഡോക്ടർ പഴം ഒന്നും കഴിക്കണ്ട ഈ ചിരി മതിയല്ലോ. 🙏👍❤
😄😄 Thank you for the compliments and support 🙏 Share in your groups 🌹
Thanks for the good video Dr. 👍😍💕
🙏🙏
Fibre അടങ്ങിയതും vitamin àടങ്ങിയ ഭാഷണങ്ങൾ ധാരാളം കഴിക്കുക
കാരറ്റ്.....സ്കിൻ,പല്ല്,ഇമ്മ്യൂണിറ്റി പവ്വ൪
Fruits kazhikkunnath vazhi anti oxidentukale remove cheyyunnu.
dr videi kandal mind fresh aavum
Thank you for your support 🤩🌹🌹
Ella fruitsum sodana undakkan sahayikum
ചുണ്ടുകൾക്ക് ചുറ്റും കണ്ണിനു ചുറ്റും പിന്നെ ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങൾ എന്നിവയിലെ കറുപ്പു നിറത്തിന് കാരണം എന്താണ് ?
Aa baagangalil നല്ലോണം thechurach കഴുകിയാൽ വരില്ല aa niram
Hormone prashanam moolavum veram
നല്ല ജീവിതശൈലി ശീലം ആക്കുക. വ്യായാമം, ശരിയായ ഉറക്കം, പഞ്ചാര, ഉപ്പ് ഒക്കെ കുറക്കുക, പഴം, പയർ വർഗ്ഗം, പച്ചക്കറി, പരിപ്പ് വർഗ്ഗം, ധാരാളം വെള്ളം ഒക്കെ ശീലം ആക്കുക... പുറത്തു നിന്ന് ഒന്നും കഴിക്കാത്തിരിക്കുക. മെഡിറ്റേഷൻ യോഗ ഒക്കെ ചെയ്തു മാനസിക ഊർജ്ജം സന്തുലിതമാക്കുക.
❤❤❤❤Super. Sir. Nalla arivugal
Share it👍🌹
Anti oxidentance fruits helps remove freradicals from body
Answer..vitamin c.
Seeing your glowing face... You are having only fruits for dinner...
..😀
Mind set vitamin c kalciyam minaral pappaya nellica anar
🌹
Excellent💯👍👍 as always
🙏🙏
Sir... Your Presentation is really awesome... All your videos are very informative...never mind those negative comments... stay happy and keep smiling👍
Very good personality ... super docter🥰🥰
Super first aayittanu Njan kaanunne enikku Ishttayi sir.
Thank you
It s reallly a Nice vedio! Thankz dear doctor..
🙏🙏
Good explanation 🙏🏻
സർ എപ്പോഴും ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നതു. അതാണ് ഞങ്ങൾക്ക് വളരെ സന്തോഷം. സർ ഈത്ത പഴം കൂടുതൽ കഴിക്കാമോ.സാറിന്റെ ചോദ്യത്തിന് ഉത്തരം പപ്പായ
dr, karutha paadukalum pigmentationum maattan licorice enghane upayogikkamennum best reslts kitunna technique paranj tharuo?
Really good message 🌹
Content സൂപ്പർ 🥰🥰അവതരണം അതിലും സൂപ്പർ
🙏
അത്യാവശ്യം കാര്യങ്ങൾ, കുറഞ്ഞ സമയം കൊണ്ട് ചുരുക്കി പറയുവാൻ ശ്രമിക്കുക... ആവർത്തനം കൂടുന്നു.... 🙏
Good presentation,well done sir.for the past couple of months during night I used to take big bowl of diluted oats along with dry fruits comprising of soaked badam,10 numbers dry grapes. without any break,the outcome is amazing there is no constipation,changes of the skin tone of the face .Early morning used to take 3 glass of wam water along with turmeric Powder.Your guide lines seems to be highly motivated one.
Answer---Common ആയിട്ട് ഉള്ളത് ധാരാളം വെള്ളം കുടിക്കണം
ഇന്നത്തെത് വളരെ ഉപകാരപ്രദമായ വിഡിയോ.. ആശംസകൾ ഡോക്ടർ 🙏🌹 എല്ലാം എല്ലാവർക്കും അറിയാമെ ങ്കിലും എല്ലാവർക്കും ടേസ്റ്റ് വേണം 3ന്ന ചിന്ത മാത്രമേയുള്ളൂ. ഒരുദിവസം കാൻസർ ഹോസ്പിറ്റലിൽ പോയി എല്ലാവരുടെയും രോഗവിവരം അറിയുമ്പോൾ ചിലപ്പോൾ മാറിയേക്കാം.
Thank you so much 🌹 for your sincere comments and support 🌹🙏🙏
🙏🙏🌹🌹🌹🌹
Anti Oxidant
Vitamin c, water, less sugar content
🤔
നിങ്ങൾ ജനിച്ചു വളരുന്ന നിങ്ങളുടെ ചുറ്റുപാടിൽ അതാത് കാലാവസ്ഥയിൽ ശരീത്തിന് വേണ്ട എല്ലാ സംഗതികളും നമ്മുടെ പ്രകൃതിയിൽ ഉല്പാദിപ്പിക്കുന്നു . ആ കാലാവസ്ഥക്ക് അനുയോജ്യമായ ഫലങ്ങൾ നമ്മൾ ഉപയോഗിക്കുക , നട്ടുവളർത്തുക
Yes.. You correct👍🌹
ഇതു തന്നെയല്ലേ ഡോക്ടറും പറഞ്ഞത്
Very good pappaya