ഞാൻ മാസം 16000 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നു. ഇപ്പോൾ ev ഒരു മാസം വെറും 2000 രൂപ. മാസം തോറും ലാഭം 14000. ബാറ്ററി വറന്റി 8 വർഷം. അപ്പോൾ 8 വർഷം ഞാൻ മാസം 14000 രൂപ 8% പലിശക്ക് ഇൻവെസ്റ്റ് ചെയ്‌താൽ എനിക്ക് 19 ലക്ഷം രൂപ കിട്ടും. അപ്പോൾ ev ക്ക് resale വാല്യൂ ഒന്നും കിട്ടേണ്ട കാര്യം ഇല്ല.
Initial ഇൻവെസ്റ്റ്മെന്റ് എത്ര, അതെ സെഗ്മെന്റിലെ പെട്രോൾ കാറിന്റെ വിലയിൽ നിന്ന് എത്ര അധികം? ആ പണം ബാങ്കിലോ mutual fund ലോ നിക്ഷേപിച്ചാലോ? പിന്നെ കാറിന്റെ resale value കൂടി കൂട്ടണം. നല്ല ഓട്ടം ഉള്ളവർക്ക് മാത്രം EV മുതലാവും
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാൻ ഒന്നര വർഷമായി നെക്സോൺ മാക്സ് ഇവി ഉപയോഗിക്കുന്നു. ഞാൻ വളരെ ഹാപ്പിയാണ്. നേരത്തെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം എക്സ് യു.വി500. ദിവസം ആയിരം രൂപയുടെ ഡീസലാണ് അടിച്ചുകൊണ്ടിരുന്നത് ഏറ്റവും കുറഞ്ഞത് ഒരു മാസം 25,000 രൂപ. ടിവി വാങ്ങിച്ചതു കൊണ്ട് ഈ പൈസ എനിക്ക് ലാഭം. അതായത് .ഒരു വർഷം ഇവി ഉപയോഗിച്ചപ്പോൾ25000x12=300000.രൂപയാണ് ലാഭം. മറ്റൊരു വാഹനത്തിലും കിട്ടുകയില്ല.. പിന്നൊരു കാര്യം ഇവി വാങ്ങിക്കുന്നവർ നിർബന്ധമായും വീട് സോളാർ ആക്കുക
13:2414:49 Comment 6/x. ബാറ്ററിയുടെ ആയുസ്സ്. ബാറ്ററി ക്ക് ഒരു പ്രശ്നം വന്നു warranty period -l തന്നെ മാറ്റേണ്ടി വന്നു എന്ന് പറഞ്ഞാല് അതിന് പ്രശ്നം ഉണ്ട് എന്നതാണ്. എന്നാല് അതെ പ്രശ്നം ഒരുപാട് പേർക്ക് വരുന്നു എങ്കിൽ പിന്നെ മാറി കിട്ടുന്ന ബാറ്ററിയും അത്രയുമൊക്കെ തന്നെ ഓടനെ സാധ്യത ഉള്ളൂ എന്ന് കരുതണം. അതിനാൽ ബാറ്ററി മാറ്റുമ്പോൾ durability കൂടുന്നത് ലോട്ടറി എടുക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്. ബാറ്ററി യില് cell കല് ആണ്. എല്ലാം ഒരുമിച്ച് പോകില്ല. ശരി തന്നെ. പോകുന്നവ മാറ്റാൻ ഉള്ള ചിലവുകൾ ഇപ്പൊൾ കുറെ ഒക്കെ ലഭ്യമാണ്. Even transportation ഒക്കെ മാറ്റി നോക്കിയാലും അത്ര നല്ല സംഖ്യകൾ അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. താങ്കള് പറയുന്നത് പോലെ വരുമ്പോൾ അറിയാം. Complaint വന്നാല് ഉടനെ 6 ലക്ഷം ഒക്കെ ഇറക്കേണ്ടി വരും എന്നത് Nexon നേ കുറിച്ച് ആകും പറയുന്നത്. Tiago ആകില്ല. ഈ പറഞ്ഞതിൽ ഒന്നും repair ചെയ്യേണ്ടി വരികയാണ് എങ്കിൽ അതിന് എടുക്കുന്ന സമയത്തെ കുറിച്ചും, warranty ആണെങ്കിൽ തന്നെ ബാറ്ററി പ്രശ്നം തെളിയിക്കാനും പരിഹരിച്ചു കിട്ടാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ചും അധികം പറയുന്നില്ല.
4:066:577:40 Comment 2/x വളരെ നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള് വെച്ച് നോക്കുമ്പോൾ ശരിതന്നെയാണ്. കണക്കിൽ വലിയ തെറ്റ് ഒന്നും കാണുന്നില്ല. എന്നാല് എനിക്ക് പറയാനുള്ള രണ്ട് cases ഞാൻ പറയാം. 1) ഞാൻ നേരത്തെ പറഞ്ഞത് പോലെ താങ്കൾ വാങ്ങാൻ പോകുന്ന വാഹനത്തിൽ താങ്കൾ EV ഓടിക്കുന്നത് പോലെ ഓടിച്ചാൽ താങ്കൾക്ക് എത്ര mileage കിട്ടും എന്നതും, അതല്ല താങ്കൾ പെട്രോൾ വാഹനം ഓടിക്കുന്നത് പോലെ EV ഓടിച്ചാൽ അതിൽ എത്ര range കിട്ടും എന്നതും വളരെ പ്രാധാന്യം അർഹിക്കുന്നു. ഉദാഹരണത്തിന് EV ക്ക് 200 km കിട്ടുന്ന പോലെ linear acceleration ഒക്കെ വെച്ച് പെട്രോൾ വണ്ടി ഒരാള് മാത്രം ഇരുന്നു AC ഇട്ട് വണ്ടി top gear -l ഇട്ട് ഓടിച്ചാൽ ചിലപ്പോൾ അതിന് 18-19 kmpl വരെ mileage കിട്ടിയേക്കാം. അതെ സമയം തന്നെ പെട്രോൾ വാഹനം ഓടിക്കുന്ന രീതിയിൽ 4 പേരെയും കൊണ്ട് AC ഇട്ടു ഓടിയാൽ ചിലപ്പോൾ EV ക്ക് 180 km പോലും range കിട്ടിയില്ല എന്നും വരാം. അതിനാൽ ഇതൊന്നും നേരിട്ട് താരതമ്യം ചെയ്യാൻ അത്ര എളുപ്പമല്ല. ഞാൻ ആദ്യം ഉപയോഗിച്ചിരുന്ന പെട്രോൾ KWID ന് എനിക്ക് 20 വരെ ഒക്കെ 19-20 വരെ ഒക്കെ mileage എത്തിക്കാൻ സാധിച്ചിരുന്നു (ഒറ്റക്ക്). EV വാങ്ങുന്നതിന് മുമ്പ് Ford Ecosport diesal ഉപയോഗിച്ചിരുന്നപ്പോൾ 18-19 ആയിരുന്നു mileage. എന്നാല് ഇപ്പോള് EV 3 വർഷം ഉപയോഗിച്ച ശേഷം ecosport ഉപയോഗിക്കുമ്പോൾ 20-22+ mileage കിട്ടുന്നുണ്ട്. അത് കൂടാതെ ഓടി എത്തുന്ന സമയത്തിലും ചെറിയ വ്യത്യാസം ഉണ്ട് (especially traffic ഉള്ളപ്പോൾ). 2) EV യുടെ ചിലവ് നോക്കുമ്പോൾ വീട്ടിൽ മാത്രം ചാർജ് ചെയ്യുന്നവർക്ക് ഈ കണക്ക് ശരിയാണ്. എന്നാല് വീട്ടിന് പുറത്ത് ചാർജ് ചെയ്യേണ്ടി വരുമ്പോൾ ഏതാണ്ട് 200 km range നോക്കിയാൽ തന്നെ per km Rs. 1.8 തൊട്ട് Rs 3 രുപ വരെ വരും. പിന്നെ EV എടുക്കുന്നവർ കൂടുതലും വീടിൽ നിന്ന് തന്നെ ചാർജ് ചെയ്യുന്നതാണ് നല്ലത്. കൂടുതൽ fast charge ചെയ്യേണ്ടി വരുന്ന ഉപയോഗം ഉളളവർ കുറച്ചുകൂടെ കൂടിയ range ഉള്ള EV എടുക്കാൻ നോക്കുക.
@@svXPs ഞാൻ ആദ്യം range കിട്ടാൻ വേണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ എന്റെ ഡ്രൈവിംഗ് രീതി തന്നെ മാറി. അതായതു കുറച്ചൂടി ഡ്രൈവിംഗ് മെച്ചപ്പെട്ടു. എന്നാൽ ഇപ്പോൾ range കൺസിഡർ ചെയ്യുന്നില്ല. കൂൾ ആയി ഓടിക്കാൻ പറ്റുന്നു
@@GoGreenwithEV അതേ. അത് EV ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വലിയ പ്രയോജനം ആണ്. ഇനി അങ്ങ് ICE വാഹനങ്ങൾ ഓടിക്കുമ്പോഴും നല്ല mileage കിട്ടും. അതിനാൽ compare ചെയ്യുമ്പോൾ ആ mileage നോക്കണം എന്നാണ് ഉദേശിച്ചത്. വലിയ ഒരു fuel tank ഉം കൂടാതെ അത് നിറക്കാൻ നല്ല സൗകര്യവും ഉള്ളത് കൊണ്ടാണ് നമ്മൾ ഇന്ധനക്ഷമതയോടെ വാഹനം ഓടിക്കാൻ പഠിക്കത്തത് എന്ന് തോന്നുന്നു.
ഇങ്ങനെ ഓരോ വീഡിയോസ് കണ്ടിട്ടു മനസിലായത് ഡ്രൈവിംഗ് കംഫർട് ആണ് ഞാൻ മെയിൻ ആയി ev യിൽ കാണുന്നത്. (ഞാൻ ev കാർ ഓടിച്ചിട്ടില്ല) ഡ്രൈവിംഗ് സ്മൂത്ത് ആയാൽ തന്നെ ev വണ്ടികൾ മുതലായി എന്നാണ് എനിക്ക് തോന്നുന്നത് കൂടെ അത്യാവശ്യം ഓട്ടംകൂടി ഉണ്ടേൽ ലാഭം ഉറപ്പാ.. ഞാനൊരു കാർ ഇനി വാങ്ങുകയാണേൽ ev എടുക്കാനാണ് ആഗ്രഹിക്കുന്നത് ഡെയിലി ഒരു 20km ഓട്ടം ആണ് ഉള്ളതെങ്കിൽ പോലും 😍.
EV is purely waste Calculations are really good Check the practical side 1. Waiting time at charging station, mikka stastionum waiting and some not working 2. Minimum 1 hr plus post aanu charginignu 3. Accidental damage - its new at claim process and parts panikal too lengthy , check videos of Tiago EV claimed of rinsurance 4. Resale is less than 50%, you can see Nexon evs in OLX 12 to 14 lacs, which are 2 year old 5. Repair, No normal mechanics or workshops repair cheyilla, Repair vanna vare vazhiyil thanne kidakanam 6. Tyres- Punchure kit is waste and need seperate tyres And above all, As per recent reprot shared, 70% of EV owners want to switch to ICEs
@@GoGreenwithEV Undavum bro. Am not against EV njan support cheyunilla enne ollu. Charging station aduthulla vere vandi backup ullla city ottam matgram aanel OK. Current road and infrastructure EV is not good
@@GoGreenwithEV Maybe bro? But as normal user Tiago EV aanel 11 to 13 lacs aanu on road Tiago petrol aanel 7 to 9 aanu Any way oru 3 to 4 lacs difference und vandiyi Loan 4 lacs interest extra adakanam monthly Pinne e 3 to 4 lacs difference nu 300 to 400 litre petrol kittum Enagne nokkiyalum oru 50k km cover aakan athu mathi
EV ഒക്കെ ok എല്ലാവരും ev വാങ്ങി തുടങ്ങിയാൽ KSEB യൂണിറ്റ് താരിഫ് കൂട്ടും... വർഷം കൂടും തോറും വരൾച്ചയും കൂടും... സോളാർ പാനൽ ഉണ്ടെങ്കിൽ രക്ഷപ്പെടാം എന്നാൽ അതിനുമുണ്ട് ചിലവ്...
12:1113:1515:24 Comment 5/x സോളാർ വെച്ചാൽ ലാഭം കിട്ടും എന്നത് ഒരു പരിധി വരെ ശരി തന്നെ. എൻ്റെ കുറച്ചു അഭിപ്രായങ്ങൾ കുറിക്കുന്നു. എന്നാല് 3 kW വെക്കുന്ന ഒരാൾക്ക് ദിവസം average 12 unit കിട്ടും എന്ന് നോക്കാം (മഴ ഉൾപ്പെടെ നോക്കിയാൽ കുറയാൻ സാധ്യതയുണ്ട്). അങ്ങനെ ആണേൽ ഏതാണ്ട് 4380 യൂണിറ്റ് ഒരു വർഷം കിട്ടും. അത്കൊണ്ട് EV മാത്രം ഉപയോഗിച്ചാൽ ഏതാണ്ട് 35000 km ഒരു വർഷം ഓടാൻ സാധിക്കും. പക്ഷേ ഇതിൽ വീട്ടിലെ ഉപയോഗം വരില്ല എന്ന് ശ്രദ്ധിക്കുക. അതിനാൽ ഒരാൾക്ക് ഈ plant മതിയാകും എന്ന് തോന്നുന്നില്ല. ഇങ്ങനെ EV ഉപയോഗം മാത്രം നോക്കിയാൽ ഏതാണ്ട് 4.5 വർഷം കൊണ്ട് 1.6 ലക്ഷം km ആകും, ലാഭം കിട്ടും. ഇതിൽ ഉള്ള ഒരു risk factor gross metering ആണ്. അത് വന്നാൽ ഇത് അധികം ഉപയോഗപ്രദം ആകില്ല. TOD വന്നാലും സഹിക്കാം but gross metering വന്നാൽ പ്രയാസമാകും. അതിനാൽ കഴിവതും വേഗം ROI വരുന്ന രീതിയിൽ plan ചെയ്യുന്നത് ആകും നല്ലത്. 15:24 1.5 ലക്ഷം രുപ കൊണ്ട് വെക്കുന്ന 3kW solar system -l 17 യൂണിറ്റ് വരെ ഒക്കെ കിട്ടുമോ? അല്ലെങ്കിൽ yearly നോക്കിയാൽ 14 യൂണിറ്റ് ഒക്കെ per day കിട്ടുമോ? ഇതിനെ കുറിച്ച് മറ്റൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@@svXPs സോളാറിന്റ ചിലവ് കാറിന്റെ വിലയിൽ ചേർത്ത് പറയുന്നത് കൊണ്ടും, 2500 km monthly ഓടുന്ന ഒരാളെ ഉദാഹരണം ആയി കാണിക്കുന്നത് കൊണ്ടും ആണ് 3kw മതി എന്ന് പറഞ്ഞത്.
9:3812:07 Comment 4/x 10:46 ഇവിടെ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട് (1.6x1 എന്നല്ല 1.6x6.17 എന്നാണ്). 11:10 നിനും കാണിക്കുന്നതിൽ തെറ്റുണ്ട്. ഭാവിയിൽ ശ്രദ്ധിക്കുക. ഞാൻ താഴെ പറയുന്ന കണക്കുകൂട്ടൽ ഒന്നും EV ലാഭം അല്ല എന്ന് പറയാൻ വേണ്ടിയല്ല. Tiago EV ആണെങ്കിൽ പലർക്കും EV വളരെ ലാഭം ആകാൻ സാധിക്കും (പ്രത്യകിച്ചും വളരെ കുറവ് mileage കിട്ടുന്നവർക്ക്). അതിന് പ്രധാന കാരണം മറ്റു EV കല്ക്ക് കിട്ടുന്ന 1.6 ലക്ഷം km warranty ആണ്. ആദ്യം തന്നെ ബാറ്ററിയുടെ വിലയെ കുറിച്ച് പറയാം. എൻ്റെ Nexon EV യുടെ 30.2 kWh ബാറ്ററിയുടെ വില 6.85 ലക്ഷം രൂപയാണ്. അങ്ങിനെ നോക്കിയാൽ 24kWh Tiago യുടെ ബാറ്ററി ഏതാണ്ട് 5.4 ലക്ഷം രൂപയാണ് വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഇനി വീഡിയോയിൽ പറയുന്ന 3.5 ലക്ഷം ഏതെങ്കിലും insurance claim / delarship-le software-l നിന്നും കിട്ടിയ അറിവ് ആണേൽ ശരിയായിരിക്കും. ഇനി 3.5 ലക്ഷം എന്ന് തന്നെ നോക്കാം. നേരത്തെ പറഞ്ഞത് പോലെ mileage ഏതു വണ്ടി ഓടിക്കുന്നു, എങ്ങിനെ ഓടിക്കുന്നു എന്നതിനെ അനുസരിച്ച് ഇരിക്കും. രണ്ട് cases പറയാം. 1) 10 km കിട്ടുന്ന പെട്രോൾ വണ്ടി യെ വെച്ച് നോക്കിയാൽ 1.6 ലക്ഷം km ന് ഏതാണ്ട് 16 ലക്ഷം രുപ ചിലവ് ആകും. അങ്ങനെ വണ്ടി ഓടിക്കുന്നവർ EV അത് പോലെ ഓടിച്ചാൽ 150 km mileage കിട്ടും എന്ന് നോക്കിയാൽ പോലും 1.6 ലക്ഷം km ഓടുമ്പോൾ 2.3 ലക്ഷം km ആണ് ചിലവ് വരുന്നത്. ലാഭം ഏതാണ്ട് 14.4 ലക്ഷം രുപ. അത് കൊണ്ട് വേണമെങ്കിൽ ഒരു പുതിയ ബാറ്ററി pack വാങ്ങി വെച്ച് ബാക്കി പൈസ invest ചെയ്യാം (വണ്ടിവിലയുടെ അധിക ചിലവ് നോക്കിയാലും ലാഭം ആണ്, ഇനി repair വന്നാലും ഈ investment അതിനു ഉപയോഗിക്കാം). 2) ഇനി 20km കിട്ടുന്ന ഡീസൽ വണ്ടിയെ വെച്ച് നോക്കിയാൽ 1.6 ലക്ഷം km ന് 7.6 ലക്ഷം രൂപയാണ് വരുന്നത്. അങ്ങനെ EV ഓടിച്ചാൽ ചിലപ്പോൾ 220km range കിട്ടി എന്ന് വരും. അപ്പോള് EV ഓടിക്കാൻ 1.57 ലക്ഷം km മാത്രം വരികയുള്ളൂ. പക്ഷെ ലാഭം നോക്കുമ്പോൾ 6 ലക്ഷം രുപ മാത്രമേ വരികയുള്ളൂ. അതിൽ 3.5 ലക്ഷം (3.5 ലക്ഷം ആണെകിൽ മാത്രം) battery ക്കും 2.65 ലക്ഷം രുപ വണ്ടിയുടെ വിലയിലും മാറ്റിയാൽ പിന്നെ കാര്യമായി ഒന്നും കാണില്ല. പിന്നീട് വണ്ടിയുടെ risk നേ പറ്റിയൊക്കെ നേരത്തെ ഉള്ള 1.7 ലക്ഷം km review-l പറയുന്നുണ്ട്. ആവർത്തിക്കുന്നില്ല.
7:469:30 Comment 3/x സർവീസിനെ കുറിച്ച് പറയുന്നതിൽ, EV യുടെ കാര്യം നോക്കുമ്പോൾ km ഉം ICE ൻ്റെ കാര്യം നോക്കുമ്പോൾ വർഷവും നോക്കുന്നത് ശരിയാണ് എന്ന് തോന്നിയില്ല. എത്രാമത്തെ സർവീസ് ആണ് ICE ന് കണക്കിയത് എന്നത് അനുസരിച്ച് ഇരിക്കും താരതമ്യം. ഒരു 1 ലക്ഷം km ഒക്കെ ICE വാഹനങ്ങൾ ഓടുന്ന കാര്യം നോക്കിയാൽ ചിലപ്പോൾ EV വാഹനങ്ങൾക്ക് കുറച്ചു കൂടെ ലാഭം കൂടാൻ സാദ്ധ്യതയുണ്ട്. പിന്നെ വലിയ ചിലവുകളുടെ കാര്യം നോക്കാത്തത്തത് കൊണ്ട് ഇവിടെ പറയേണ്ട് കാര്യമില്ല.
6lack ന്റെ ഒരു പെട്രോൾ കാർ വാങ്ങി 1lack km ഓടി യാൽ 12lack യി വില ഉയർന്നു.പക്ഷേ ev 10lack കൊടുത്തു എടുത്താ ൽ 1lack km ഓടിയാൽ വാഹനത്തിന്റെ വില 5lack യി കുറയുന്നു
Brother ev performance and comfort kooduthal aanu compared to petrol and diesel convenience noki matram ev edukkuka labham verutheya njan nexon ev max use cheyyunnu ❤❤❤❤
@@GoGreenwithEV - നമസ്കാരം സർ. പൊതുവെ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ എല്ലാം ഫോസിൽ ഫ്യൂൽ ലോബികൾ ഇലക്ട്രിക്ക് വാഹങ്ങൾക്കും റിന്യൂവബിൾ എനെര്ജിക്കും എതിരെ പടച്ചുവിടുന്ന ഗൂഢാലോചന സിന്ധാന്തങ്ങളുടെ ഇരകൾ മാത്രമാണ്. ഇവരുടെ വിചിത്രമായ വാദങ്ങളിൽ ചിലതു ഞാൻ പറയാം. ലിഥിയം അയോൺ ബാറ്ററി നിർമ്മിക്കുമ്പോഴുണ്ടാവുന്ന മൈനിങ്, റിഫൈനിംഗ്, എന്നിവയെല്ലാം ചെയ്യുമ്പോൾ ധാരാളം മലിനീകരണം ഉണ്ടാക്കുന്നു. പിന്നെ ഇലക്ട്രിക്ക് വാഹങ്ങൾ ചാർജ് ചെയ്‍വാൻ ഉപയോഗിക്കുന്ന വൈദ്യുതി അത് ഉല്പാദിപ്പിക്കുന്നത് കൽക്കരി ഡീസൽ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ്, അപ്പോഴും പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നു. ഇതൊന്നുമല്ലാതെ വളരെ വിചിത്രമായ ഒരു പുതിയ വാദം കൂടെ അടുത്തിടെ കേൾക്കുവാൻ ഈയുള്ളവനു ഭാഗ്യം ഉണ്ടായി , അതായത് EV കൾ ഓടുമ്പോൾ വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്റെറിയുടെ ഭാരം കൊണ്ട് ടയറുകൾ റോഡിൽ ഉരയുമ്പോൾ ടയർ പൊടിഞ്ഞു പരിസ്‌ഥിതി മലിനീകരണം ഉണ്ടാവുന്നു എന്നതാണ്. സങ്കടം എന്തെന്നാൽ ഇതെല്ലം വിശ്വസിക്കുന്ന കൊടാനുകോടി കോടി ജനങ്ങൾ നമുക്കിടയിൽ ഉണ്ടെന്നാണ്. സഹതാപം മാത്രം.
നമസ്കാരം സർ. പൊതുവെ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ എല്ലാം ഫോസിൽ ഫ്യൂൽ ലോബികൾ ഇലക്ട്രിക്ക് വാഹങ്ങൾക്കും റിന്യൂവബിൾ എനെര്ജിക്കും എതിരെ പടച്ചുവിടുന്ന ഗൂഢാലോചന സിന്ധാന്തങ്ങളുടെ ഇരകൾ മാത്രമാണ്. ഇവരുടെ വിചിത്രമായ വാദങ്ങളിൽ ചിലതു ഞാൻ പറയാം. ലിഥിയം അയോൺ ബാറ്ററി നിർമ്മിക്കുമ്പോഴുണ്ടാവുന്ന മൈനിങ്, റിഫൈനിംഗ്, എന്നിവയെല്ലാം ചെയ്യുമ്പോൾ ധാരാളം മലിനീകരണം ഉണ്ടാക്കുന്നു. പിന്നെ ഇലക്ട്രിക്ക് വാഹങ്ങൾ ചാർജ് ചെയ്‍വാൻ ഉപയോഗിക്കുന്ന വൈദ്യുതി അത് ഉല്പാദിപ്പിക്കുന്നത് കൽക്കരി ഡീസൽ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ്, അപ്പോഴും പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നു. ഇതൊന്നുമല്ലാതെ വളരെ വിചിത്രമായ ഒരു പുതിയ വാദം കൂടെ അടുത്തിടെ കേൾക്കുവാൻ ഈയുള്ളവനു ഭാഗ്യം ഉണ്ടായി , അതായത് EV കൾ ഓടുമ്പോൾ വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്റെറിയുടെ ഭാരം കൊണ്ട് ടയറുകൾ റോഡിൽ ഉരയുമ്പോൾ ടയർ പൊടിഞ്ഞു പരിസ്‌ഥിതി മലിനീകരണം ഉണ്ടാവുന്നു എന്നതാണ്. സങ്കടം എന്തെന്നാൽ ഇതെല്ലം വിശ്വസിക്കുന്ന കൊടാനുകോടി കോടി ജനങ്ങൾ നമുക്കിടയിൽ ഉണ്ടെന്നാണ്. സഹതാപം മാത്രം.
34000 കിലോ മീറ്റർ ഓടി സർവീസ് ചാർജ് ഉൾപ്പെടെ മാക്സിമം 40000.ചിലവായിട്ടുള്ളൂ. ദീർഘാദൂര യാത്ര വല്ലപ്പോഴും മാത്രമേയുള്ളൂ. ഇതുവരെ എന്റെ പെട്രോൾ വാഹനത്തിന് മുമ്പ് മുടക്കിയിരുന്ന തുക വെച്ച് നോക്കുമ്പോൾ വളരെ കുറവാണ്. 2500 കിലോമീറ്റർ / മാസം ഓട്ടമുണ്ട്. ശരിയാണ് ചില പരിമിതികളുണ്ട്. എങ്കിലും ഇത്ര നാളുകൊണ്ട് ( 14 മാസം )ഒരു ലക്ഷത്തിനു മുകളിൽ തിരികെ പിടിച്ചത് നേട്ടമെന്ന് കരുതുന്നു. പിന്നെ പോരായ്മകളും അദ്ദേഹം വിഡിയോയിൽ പങ്കുവെക്കുന്നുണ്ടല്ലോ.
ഞാൻ മാസം 16000 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നു. ഇപ്പോൾ ev ഒരു മാസം വെറും 2000 രൂപ. മാസം തോറും ലാഭം 14000. ബാറ്ററി വറന്റി 8 വർഷം. അപ്പോൾ 8 വർഷം ഞാൻ മാസം 14000 രൂപ 8% പലിശക്ക് ഇൻവെസ്റ്റ് ചെയ്‌താൽ എനിക്ക് 19 ലക്ഷം രൂപ കിട്ടും. അപ്പോൾ ev ക്ക് resale വാല്യൂ ഒന്നും കിട്ടേണ്ട കാര്യം ഇല്ല.
🥰
Initial ഇൻവെസ്റ്റ്മെന്റ് എത്ര, അതെ സെഗ്മെന്റിലെ പെട്രോൾ കാറിന്റെ വിലയിൽ നിന്ന് എത്ര അധികം?
ആ പണം ബാങ്കിലോ mutual fund ലോ നിക്ഷേപിച്ചാലോ?
പിന്നെ കാറിന്റെ resale value കൂടി കൂട്ടണം. നല്ല ഓട്ടം ഉള്ളവർക്ക് മാത്രം EV മുതലാവും
Best video I ever watch about EV
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാൻ ഒന്നര വർഷമായി നെക്സോൺ മാക്സ് ഇവി ഉപയോഗിക്കുന്നു. ഞാൻ വളരെ ഹാപ്പിയാണ്. നേരത്തെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം എക്സ് യു.വി500. ദിവസം ആയിരം രൂപയുടെ ഡീസലാണ് അടിച്ചുകൊണ്ടിരുന്നത് ഏറ്റവും കുറഞ്ഞത് ഒരു മാസം 25,000 രൂപ. ടിവി വാങ്ങിച്ചതു കൊണ്ട് ഈ പൈസ എനിക്ക് ലാഭം. അതായത് .ഒരു വർഷം ഇവി ഉപയോഗിച്ചപ്പോൾ25000x12=300000.രൂപയാണ് ലാഭം. മറ്റൊരു വാഹനത്തിലും കിട്ടുകയില്ല.. പിന്നൊരു കാര്യം ഇവി വാങ്ങിക്കുന്നവർ നിർബന്ധമായും വീട് സോളാർ ആക്കുക
🎉
23:36 അങ്ങനെ thermal plant വെച്ച് നോക്കിയാൽ തന്നെ ICE വാഹങ്ങളെ ക്കാൾ വളരെ കുറവ് ആകും.
Bro Mahindra xuv400 ev 14lakh nu kittunnu full options. Aa vehicles nu valla problems bug undo,edukunnath long term il nallathano
നല്ല വണ്ടിയാണ്,ബഗ് വരാം
👍കറക്റ്റ് എന്റെ കയ്യിൽ ഒരു ev punh ind 9000km ഓടി ഉഷാർ വണ്ടി
🥰
Price ethrayayi
@@Albinthankachan.123 ഏത് മോഡൽ
@@GoGreenwithEV punch ev 2024 on road price
13:24 14:49 Comment 6/x. ബാറ്ററിയുടെ ആയുസ്സ്. ബാറ്ററി ക്ക് ഒരു പ്രശ്നം വന്നു warranty period -l തന്നെ മാറ്റേണ്ടി വന്നു എന്ന് പറഞ്ഞാല് അതിന് പ്രശ്നം ഉണ്ട് എന്നതാണ്. എന്നാല് അതെ പ്രശ്നം ഒരുപാട് പേർക്ക് വരുന്നു എങ്കിൽ പിന്നെ മാറി കിട്ടുന്ന ബാറ്ററിയും അത്രയുമൊക്കെ തന്നെ ഓടനെ സാധ്യത ഉള്ളൂ എന്ന് കരുതണം. അതിനാൽ ബാറ്ററി മാറ്റുമ്പോൾ durability കൂടുന്നത് ലോട്ടറി എടുക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്.
ബാറ്ററി യില് cell കല് ആണ്. എല്ലാം ഒരുമിച്ച് പോകില്ല. ശരി തന്നെ. പോകുന്നവ മാറ്റാൻ ഉള്ള ചിലവുകൾ ഇപ്പൊൾ കുറെ ഒക്കെ ലഭ്യമാണ്. Even transportation ഒക്കെ മാറ്റി നോക്കിയാലും അത്ര നല്ല സംഖ്യകൾ അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. താങ്കള് പറയുന്നത് പോലെ വരുമ്പോൾ അറിയാം.
Complaint വന്നാല് ഉടനെ 6 ലക്ഷം ഒക്കെ ഇറക്കേണ്ടി വരും എന്നത് Nexon നേ കുറിച്ച് ആകും പറയുന്നത്. Tiago ആകില്ല. ഈ പറഞ്ഞതിൽ ഒന്നും repair ചെയ്യേണ്ടി വരികയാണ് എങ്കിൽ അതിന് എടുക്കുന്ന സമയത്തെ കുറിച്ചും, warranty ആണെങ്കിൽ തന്നെ ബാറ്ററി പ്രശ്നം തെളിയിക്കാനും പരിഹരിച്ചു കിട്ടാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ചും അധികം പറയുന്നില്ല.
4:06 6:57 7:40 Comment 2/x വളരെ നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള് വെച്ച് നോക്കുമ്പോൾ ശരിതന്നെയാണ്. കണക്കിൽ വലിയ തെറ്റ് ഒന്നും കാണുന്നില്ല. എന്നാല് എനിക്ക് പറയാനുള്ള രണ്ട് cases ഞാൻ പറയാം.
1) ഞാൻ നേരത്തെ പറഞ്ഞത് പോലെ താങ്കൾ വാങ്ങാൻ പോകുന്ന വാഹനത്തിൽ താങ്കൾ EV ഓടിക്കുന്നത് പോലെ ഓടിച്ചാൽ താങ്കൾക്ക് എത്ര mileage കിട്ടും എന്നതും, അതല്ല താങ്കൾ പെട്രോൾ വാഹനം ഓടിക്കുന്നത് പോലെ EV ഓടിച്ചാൽ അതിൽ എത്ര range കിട്ടും എന്നതും വളരെ പ്രാധാന്യം അർഹിക്കുന്നു.
ഉദാഹരണത്തിന് EV ക്ക് 200 km കിട്ടുന്ന പോലെ linear acceleration ഒക്കെ വെച്ച് പെട്രോൾ വണ്ടി ഒരാള് മാത്രം ഇരുന്നു AC ഇട്ട് വണ്ടി top gear -l ഇട്ട് ഓടിച്ചാൽ ചിലപ്പോൾ അതിന് 18-19 kmpl വരെ mileage കിട്ടിയേക്കാം. അതെ സമയം തന്നെ പെട്രോൾ വാഹനം ഓടിക്കുന്ന രീതിയിൽ 4 പേരെയും കൊണ്ട് AC ഇട്ടു ഓടിയാൽ ചിലപ്പോൾ EV ക്ക് 180 km പോലും range കിട്ടിയില്ല എന്നും വരാം.
അതിനാൽ ഇതൊന്നും നേരിട്ട് താരതമ്യം ചെയ്യാൻ അത്ര എളുപ്പമല്ല. ഞാൻ ആദ്യം ഉപയോഗിച്ചിരുന്ന പെട്രോൾ KWID ന് എനിക്ക് 20 വരെ ഒക്കെ 19-20 വരെ ഒക്കെ mileage എത്തിക്കാൻ സാധിച്ചിരുന്നു (ഒറ്റക്ക്). EV വാങ്ങുന്നതിന് മുമ്പ് Ford Ecosport diesal ഉപയോഗിച്ചിരുന്നപ്പോൾ 18-19 ആയിരുന്നു mileage. എന്നാല് ഇപ്പോള് EV 3 വർഷം ഉപയോഗിച്ച ശേഷം ecosport ഉപയോഗിക്കുമ്പോൾ 20-22+ mileage കിട്ടുന്നുണ്ട്. അത് കൂടാതെ ഓടി എത്തുന്ന സമയത്തിലും ചെറിയ വ്യത്യാസം ഉണ്ട് (especially traffic ഉള്ളപ്പോൾ).
2) EV യുടെ ചിലവ് നോക്കുമ്പോൾ വീട്ടിൽ മാത്രം ചാർജ് ചെയ്യുന്നവർക്ക് ഈ കണക്ക് ശരിയാണ്. എന്നാല് വീട്ടിന് പുറത്ത് ചാർജ് ചെയ്യേണ്ടി വരുമ്പോൾ ഏതാണ്ട് 200 km range നോക്കിയാൽ തന്നെ per km Rs. 1.8 തൊട്ട് Rs 3 രുപ വരെ വരും. പിന്നെ EV എടുക്കുന്നവർ കൂടുതലും വീടിൽ നിന്ന് തന്നെ ചാർജ് ചെയ്യുന്നതാണ് നല്ലത്. കൂടുതൽ fast charge ചെയ്യേണ്ടി വരുന്ന ഉപയോഗം ഉളളവർ കുറച്ചുകൂടെ കൂടിയ range ഉള്ള EV എടുക്കാൻ നോക്കുക.
@@svXPs ഞാൻ ആദ്യം range കിട്ടാൻ വേണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ എന്റെ ഡ്രൈവിംഗ് രീതി തന്നെ മാറി. അതായതു കുറച്ചൂടി ഡ്രൈവിംഗ് മെച്ചപ്പെട്ടു. എന്നാൽ ഇപ്പോൾ range
കൺസിഡർ ചെയ്യുന്നില്ല. കൂൾ ആയി ഓടിക്കാൻ പറ്റുന്നു
പുറത്തു നിന്നും ചാർജ് ചെയ്യുന്ന rate പറയാൻ വിട്ടു പോയതാണ്. അതുകൊണ്ട് അത് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടു ഉണ്ട്
@@GoGreenwithEV അതേ. അത് EV ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വലിയ പ്രയോജനം ആണ്. ഇനി അങ്ങ് ICE വാഹനങ്ങൾ ഓടിക്കുമ്പോഴും നല്ല mileage കിട്ടും. അതിനാൽ compare ചെയ്യുമ്പോൾ ആ mileage നോക്കണം എന്നാണ് ഉദേശിച്ചത്.
വലിയ ഒരു fuel tank ഉം കൂടാതെ അത് നിറക്കാൻ നല്ല സൗകര്യവും ഉള്ളത് കൊണ്ടാണ് നമ്മൾ ഇന്ധനക്ഷമതയോടെ വാഹനം ഓടിക്കാൻ പഠിക്കത്തത് എന്ന് തോന്നുന്നു.
വളരെ നല്ല കണക്ക് കൂട്ടൽ ആണ്. വിശദമായ കമൻ്റ് പിന്നീട് ഇടാം.
Thank u
ഇങ്ങനെ ഓരോ വീഡിയോസ് കണ്ടിട്ടു മനസിലായത് ഡ്രൈവിംഗ് കംഫർട് ആണ് ഞാൻ മെയിൻ ആയി ev യിൽ കാണുന്നത്. (ഞാൻ ev കാർ ഓടിച്ചിട്ടില്ല) ഡ്രൈവിംഗ് സ്മൂത്ത് ആയാൽ തന്നെ ev വണ്ടികൾ മുതലായി എന്നാണ് എനിക്ക് തോന്നുന്നത് കൂടെ അത്യാവശ്യം ഓട്ടംകൂടി ഉണ്ടേൽ ലാഭം ഉറപ്പാ.. ഞാനൊരു കാർ ഇനി വാങ്ങുകയാണേൽ ev എടുക്കാനാണ് ആഗ്രഹിക്കുന്നത് ഡെയിലി ഒരു 20km ഓട്ടം ആണ് ഉള്ളതെങ്കിൽ പോലും 😍.
ഓട്ടം നന്നായി ഉള്ളവർക്ക് ലാഭം തന്നെ ആണ് ev
Hope to see more videos about ev
👍
നല്ല അവതരണം
@@surajv.s3672 thank u dear
Nice video
Thanks
Compare with cng video chaiyuvo
@@DestinyPreplanned ശ്രമിക്കാം
Nalla video
❤
Please compare with cng car than that of petrole.
അപ്പോൾ ഈ വാഹനങ്ങൾ തമ്മിൽ ഉള്ള price ഡിഫറെൻസ് വളരെ കുറവായിരിക്കും മാത്രമല്ല cng വണ്ടിയുടെ പെർഫോമൻസ് ഒരിക്കലും ev യുടെ അഞ്ചയിലൊക്കെത്തു എത്തില്ല
CNG amtil pokumbo 90-1lakh pinneyum koodum milage * 1.5 aanu CNG kku angane nokkiyalum evya benifit
@@gibinthomas8262 അതെ amt യും ഓട്ടോമാറ്റിക് ev യും തന്നെ പെർഫോമൻസ് വ്യത്യാസം വളരെ വലുതാണ്
EV is purely waste
Calculations are really good
Check the practical side
1. Waiting time at charging station, mikka stastionum waiting and some not working
2. Minimum 1 hr plus post aanu charginignu
3. Accidental damage - its new at claim process and parts panikal too lengthy , check videos of Tiago EV claimed of rinsurance
4. Resale is less than 50%, you can see Nexon evs in OLX 12 to 14 lacs, which are 2 year old
5. Repair, No normal mechanics or workshops repair cheyilla, Repair vanna vare vazhiyil thanne kidakanam
6. Tyres- Punchure kit is waste and need seperate tyres
And above all, As per recent reprot shared, 70% of EV owners want to switch to ICEs
എന്ന് പറയാൻ പറ്റില്ല.ഒരു ev ഉള്ള ആൾ പിന്നെയും വാങ്ങിയ സാഹചര്യം ഉണ്ട്
@@GoGreenwithEV Undavum bro. Am not against EV njan support cheyunilla enne ollu. Charging station aduthulla vere vandi backup ullla city ottam matgram aanel OK. Current road and infrastructure EV is not good
സർ ഓട്ടം ഉള്ളവർക്ക് ഗുണം ആണ്
@@GoGreenwithEV Maybe bro?
But as normal user
Tiago EV aanel 11 to 13 lacs aanu on road
Tiago petrol aanel 7 to 9 aanu
Any way oru 3 to 4 lacs difference und vandiyi
Loan 4 lacs interest extra adakanam monthly
Pinne e 3 to 4 lacs difference nu 300 to 400 litre petrol kittum
Enagne nokkiyalum oru 50k km cover aakan athu mathi
@@tomskurian തെറ്റാണു സർ
EV ഒക്കെ ok എല്ലാവരും ev വാങ്ങി തുടങ്ങിയാൽ KSEB യൂണിറ്റ് താരിഫ് കൂട്ടും... വർഷം കൂടും തോറും വരൾച്ചയും കൂടും... സോളാർ പാനൽ ഉണ്ടെങ്കിൽ രക്ഷപ്പെടാം എന്നാൽ അതിനുമുണ്ട് ചിലവ്...
സോളാർ ഇൻസ്റ്റാൾ ചെയ്താൽ ev ഉള്ള ആൾ ആണേൽ 4 വർഷം മതി മുതൽ ഊരാൻ
ഭാവിയിൽ പെട്രോൾ വില കൂടുമെന്ന് കരുതിയാൽ പിന്നെ ഐസ് എൻജിൽ വാഹനവും ആർക്കും എടുക്കാൻ പറ്റില്ലല്ലോ?
12:11 13:15 15:24 Comment 5/x സോളാർ വെച്ചാൽ ലാഭം കിട്ടും എന്നത് ഒരു പരിധി വരെ ശരി തന്നെ. എൻ്റെ കുറച്ചു അഭിപ്രായങ്ങൾ കുറിക്കുന്നു.
എന്നാല് 3 kW വെക്കുന്ന ഒരാൾക്ക് ദിവസം average 12 unit കിട്ടും എന്ന് നോക്കാം (മഴ ഉൾപ്പെടെ നോക്കിയാൽ കുറയാൻ സാധ്യതയുണ്ട്). അങ്ങനെ ആണേൽ ഏതാണ്ട് 4380 യൂണിറ്റ് ഒരു വർഷം കിട്ടും. അത്കൊണ്ട് EV മാത്രം ഉപയോഗിച്ചാൽ ഏതാണ്ട് 35000 km ഒരു വർഷം ഓടാൻ സാധിക്കും. പക്ഷേ ഇതിൽ വീട്ടിലെ ഉപയോഗം വരില്ല എന്ന് ശ്രദ്ധിക്കുക. അതിനാൽ ഒരാൾക്ക് ഈ plant മതിയാകും എന്ന് തോന്നുന്നില്ല. ഇങ്ങനെ EV ഉപയോഗം മാത്രം നോക്കിയാൽ ഏതാണ്ട് 4.5 വർഷം കൊണ്ട് 1.6 ലക്ഷം km ആകും, ലാഭം കിട്ടും.
ഇതിൽ ഉള്ള ഒരു risk factor gross metering ആണ്. അത് വന്നാൽ ഇത് അധികം ഉപയോഗപ്രദം ആകില്ല. TOD വന്നാലും സഹിക്കാം but gross metering വന്നാൽ പ്രയാസമാകും. അതിനാൽ കഴിവതും വേഗം ROI വരുന്ന രീതിയിൽ plan ചെയ്യുന്നത് ആകും നല്ലത്.
15:24 1.5 ലക്ഷം രുപ കൊണ്ട് വെക്കുന്ന 3kW solar system -l 17 യൂണിറ്റ് വരെ ഒക്കെ കിട്ടുമോ? അല്ലെങ്കിൽ yearly നോക്കിയാൽ 14 യൂണിറ്റ് ഒക്കെ per day കിട്ടുമോ? ഇതിനെ കുറിച്ച് മറ്റൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@@svXPs സോളാറിന്റ ചിലവ് കാറിന്റെ വിലയിൽ ചേർത്ത് പറയുന്നത് കൊണ്ടും, 2500 km monthly ഓടുന്ന ഒരാളെ ഉദാഹരണം ആയി കാണിക്കുന്നത് കൊണ്ടും ആണ് 3kw മതി എന്ന് പറഞ്ഞത്.
9:38 12:07 Comment 4/x
10:46 ഇവിടെ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട് (1.6x1 എന്നല്ല 1.6x6.17 എന്നാണ്).
11:10 നിനും കാണിക്കുന്നതിൽ തെറ്റുണ്ട്. ഭാവിയിൽ ശ്രദ്ധിക്കുക.
ഞാൻ താഴെ പറയുന്ന കണക്കുകൂട്ടൽ ഒന്നും EV ലാഭം അല്ല എന്ന് പറയാൻ വേണ്ടിയല്ല. Tiago EV ആണെങ്കിൽ പലർക്കും EV വളരെ ലാഭം ആകാൻ സാധിക്കും (പ്രത്യകിച്ചും വളരെ കുറവ് mileage കിട്ടുന്നവർക്ക്). അതിന് പ്രധാന കാരണം മറ്റു EV കല്ക്ക് കിട്ടുന്ന 1.6 ലക്ഷം km warranty ആണ്.
ആദ്യം തന്നെ ബാറ്ററിയുടെ വിലയെ കുറിച്ച് പറയാം. എൻ്റെ Nexon EV യുടെ 30.2 kWh ബാറ്ററിയുടെ വില 6.85 ലക്ഷം രൂപയാണ്. അങ്ങിനെ നോക്കിയാൽ 24kWh Tiago യുടെ ബാറ്ററി ഏതാണ്ട് 5.4 ലക്ഷം രൂപയാണ് വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഇനി വീഡിയോയിൽ പറയുന്ന 3.5 ലക്ഷം ഏതെങ്കിലും insurance claim / delarship-le software-l നിന്നും കിട്ടിയ അറിവ് ആണേൽ ശരിയായിരിക്കും.
ഇനി 3.5 ലക്ഷം എന്ന് തന്നെ നോക്കാം. നേരത്തെ പറഞ്ഞത് പോലെ mileage ഏതു വണ്ടി ഓടിക്കുന്നു, എങ്ങിനെ ഓടിക്കുന്നു എന്നതിനെ അനുസരിച്ച് ഇരിക്കും. രണ്ട് cases പറയാം.
1) 10 km കിട്ടുന്ന പെട്രോൾ വണ്ടി യെ വെച്ച് നോക്കിയാൽ 1.6 ലക്ഷം km ന് ഏതാണ്ട് 16 ലക്ഷം രുപ ചിലവ് ആകും. അങ്ങനെ വണ്ടി ഓടിക്കുന്നവർ EV അത് പോലെ ഓടിച്ചാൽ 150 km mileage കിട്ടും എന്ന് നോക്കിയാൽ പോലും 1.6 ലക്ഷം km ഓടുമ്പോൾ 2.3 ലക്ഷം km ആണ് ചിലവ് വരുന്നത്. ലാഭം ഏതാണ്ട് 14.4 ലക്ഷം രുപ. അത് കൊണ്ട് വേണമെങ്കിൽ ഒരു പുതിയ ബാറ്ററി pack വാങ്ങി വെച്ച് ബാക്കി പൈസ invest ചെയ്യാം (വണ്ടിവിലയുടെ അധിക ചിലവ് നോക്കിയാലും ലാഭം ആണ്, ഇനി repair വന്നാലും ഈ investment അതിനു ഉപയോഗിക്കാം).
2) ഇനി 20km കിട്ടുന്ന ഡീസൽ വണ്ടിയെ വെച്ച് നോക്കിയാൽ 1.6 ലക്ഷം km ന് 7.6 ലക്ഷം രൂപയാണ് വരുന്നത്. അങ്ങനെ EV ഓടിച്ചാൽ ചിലപ്പോൾ 220km range കിട്ടി എന്ന് വരും. അപ്പോള് EV ഓടിക്കാൻ 1.57 ലക്ഷം km മാത്രം വരികയുള്ളൂ. പക്ഷെ ലാഭം നോക്കുമ്പോൾ 6 ലക്ഷം രുപ മാത്രമേ വരികയുള്ളൂ. അതിൽ 3.5 ലക്ഷം (3.5 ലക്ഷം ആണെകിൽ മാത്രം) battery ക്കും 2.65 ലക്ഷം രുപ വണ്ടിയുടെ വിലയിലും മാറ്റിയാൽ പിന്നെ കാര്യമായി ഒന്നും കാണില്ല. പിന്നീട് വണ്ടിയുടെ risk നേ പറ്റിയൊക്കെ നേരത്തെ ഉള്ള 1.7 ലക്ഷം km review-l പറയുന്നുണ്ട്. ആവർത്തിക്കുന്നില്ല.
Nice
Thanks
Car nte under body damage varanam. Entemmo insurance illengeli thendipokum
അതെ
👍👌
❤
7:46 9:30 Comment 3/x സർവീസിനെ കുറിച്ച് പറയുന്നതിൽ, EV യുടെ കാര്യം നോക്കുമ്പോൾ km ഉം ICE ൻ്റെ കാര്യം നോക്കുമ്പോൾ വർഷവും നോക്കുന്നത് ശരിയാണ് എന്ന് തോന്നിയില്ല. എത്രാമത്തെ സർവീസ് ആണ് ICE ന് കണക്കിയത് എന്നത് അനുസരിച്ച് ഇരിക്കും താരതമ്യം.
ഒരു 1 ലക്ഷം km ഒക്കെ ICE വാഹനങ്ങൾ ഓടുന്ന കാര്യം നോക്കിയാൽ ചിലപ്പോൾ EV വാഹനങ്ങൾക്ക് കുറച്ചു കൂടെ ലാഭം കൂടാൻ സാദ്ധ്യതയുണ്ട്. പിന്നെ വലിയ ചിലവുകളുടെ കാര്യം നോക്കാത്തത്തത് കൊണ്ട് ഇവിടെ പറയേണ്ട് കാര്യമില്ല.
Nalla vivaranam
🎉
😮
റീസൈൽ വാല്യൂ കുറവാണെങ്കിൽ EV സെക്കന്റ് ഹാൻഡ് എടുത്താൽ പോരെ ?
💞
AC road❤
Yes
7 lakh അല്പം കൂടുതൽ അല്ലെ
ലാഭം അല്പം കുറയ്ക്കാൻ പറ്റുമോ 😊
@@VENICEENTERPRISES അത്രെയും ദൂരം ഓടുന്നവരുടെ കാര്യo ആണ്. അല്ലാത്തവർക്ക് കിട്ടില്ല
6lack ന്റെ ഒരു പെട്രോൾ കാർ വാങ്ങി 1lack km ഓടി യാൽ 12lack യി വില ഉയർന്നു.പക്ഷേ ev 10lack കൊടുത്തു എടുത്താ ൽ 1lack km ഓടിയാൽ വാഹനത്തിന്റെ വില 5lack യി കുറയുന്നു
കുറഞ്ഞാലും ആ കുറവ് പെട്രോൾ ചിലവിൽ ലാഭിക്കാം.
😊
Olx ഇൽ നോക്കു ev യുടെ വില
Brother ev performance and comfort kooduthal aanu compared to petrol and diesel convenience noki matram ev edukkuka labham verutheya njan nexon ev max use cheyyunnu ❤❤❤❤
എടുക്കല്ലേ മുത്തേ 😂😂
Low quality sound
@@jarshadnexon1444 പറ്റുന്ന പോലെ അല്ലെ ചെയ്യാൻ പറ്റു. എല്ലാവർക്കും ഷമ്മി തിലകൻ ആവാൻ പറ്റുമോ ബ്രോ 😔
Next time onnu mic position sreddhikaamo
Thangalude contact number tharaamo oru ev edukkan plan cheyyunnu samshayagall chodikkananu
@@jarshadnexon1444 8281528832
@@jarshadnexon1444 ശ്രദ്ധിക്കാം ബ്രോ
Monthly 700 km ഓട്ടം ഉള്ളവർക്ക് പോലും EV worth ആണ്.... Tiago EV
@@middleclassmallu3411 താങ്കൾ ഈ 700 km ഉം കാർ ആണ് യൂസ് ചെയ്തിരുന്നതെങ്കിൽ. Monthly 3500 സേവ് ചെയ്യാൻ പറ്റിയേക്കും
@@GoGreenwithEV yes. Using petrol car and average fuel economy is 14 km/l
1500 മാസം ഓട്ടം ഉള്ള ആൾക്ക് ലാഭം ആയിരിക്കുമോ?
1500*12*8=144000km company warranty period il Odum
144000km odan varunna petrol cash mathi car medikkan
144000*7/ltr around 10 lakhs 😊
Sure.. പിന്നെ ഓട്ടം കൂടിക്കോളും
Ev പ്രകൃതിക്ക് petrolcar ഉണ്ടാകുന്നതിനേക്കാളും പരിസ്ഥിതി പ്രേശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്
വിശദമായി വിവരിക്കൂ എന്തൊക്കെയാണ് എന്നും അതു എങ്ങിനെയാണ്എന്നും എല്ലാം.
എങ്ങനെ ആണ് പ്രകൃതിക്കു പ്രശ്നം ആവുന്നത് വിശദീകരിക്കാമോ?
@@GoGreenwithEV - നമസ്കാരം സർ. പൊതുവെ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ എല്ലാം ഫോസിൽ ഫ്യൂൽ ലോബികൾ ഇലക്ട്രിക്ക് വാഹങ്ങൾക്കും റിന്യൂവബിൾ എനെര്ജിക്കും എതിരെ പടച്ചുവിടുന്ന ഗൂഢാലോചന സിന്ധാന്തങ്ങളുടെ ഇരകൾ മാത്രമാണ്. ഇവരുടെ വിചിത്രമായ വാദങ്ങളിൽ ചിലതു ഞാൻ പറയാം. ലിഥിയം അയോൺ ബാറ്ററി നിർമ്മിക്കുമ്പോഴുണ്ടാവുന്ന മൈനിങ്, റിഫൈനിംഗ്, എന്നിവയെല്ലാം ചെയ്യുമ്പോൾ ധാരാളം മലിനീകരണം ഉണ്ടാക്കുന്നു. പിന്നെ ഇലക്ട്രിക്ക് വാഹങ്ങൾ ചാർജ് ചെയ്‍വാൻ ഉപയോഗിക്കുന്ന വൈദ്യുതി അത് ഉല്പാദിപ്പിക്കുന്നത് കൽക്കരി ഡീസൽ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ്, അപ്പോഴും പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നു. ഇതൊന്നുമല്ലാതെ വളരെ വിചിത്രമായ ഒരു പുതിയ വാദം കൂടെ അടുത്തിടെ കേൾക്കുവാൻ ഈയുള്ളവനു ഭാഗ്യം ഉണ്ടായി , അതായത് EV കൾ ഓടുമ്പോൾ വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്റെറിയുടെ ഭാരം കൊണ്ട് ടയറുകൾ റോഡിൽ ഉരയുമ്പോൾ ടയർ പൊടിഞ്ഞു പരിസ്‌ഥിതി മലിനീകരണം ഉണ്ടാവുന്നു എന്നതാണ്. സങ്കടം എന്തെന്നാൽ ഇതെല്ലം വിശ്വസിക്കുന്ന കൊടാനുകോടി കോടി ജനങ്ങൾ നമുക്കിടയിൽ ഉണ്ടെന്നാണ്. സഹതാപം മാത്രം.
നമസ്കാരം സർ. പൊതുവെ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ എല്ലാം ഫോസിൽ ഫ്യൂൽ ലോബികൾ ഇലക്ട്രിക്ക് വാഹങ്ങൾക്കും റിന്യൂവബിൾ എനെര്ജിക്കും എതിരെ പടച്ചുവിടുന്ന ഗൂഢാലോചന സിന്ധാന്തങ്ങളുടെ ഇരകൾ മാത്രമാണ്. ഇവരുടെ വിചിത്രമായ വാദങ്ങളിൽ ചിലതു ഞാൻ പറയാം. ലിഥിയം അയോൺ ബാറ്ററി നിർമ്മിക്കുമ്പോഴുണ്ടാവുന്ന മൈനിങ്, റിഫൈനിംഗ്, എന്നിവയെല്ലാം ചെയ്യുമ്പോൾ ധാരാളം മലിനീകരണം ഉണ്ടാക്കുന്നു. പിന്നെ ഇലക്ട്രിക്ക് വാഹങ്ങൾ ചാർജ് ചെയ്‍വാൻ ഉപയോഗിക്കുന്ന വൈദ്യുതി അത് ഉല്പാദിപ്പിക്കുന്നത് കൽക്കരി ഡീസൽ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ്, അപ്പോഴും പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നു. ഇതൊന്നുമല്ലാതെ വളരെ വിചിത്രമായ ഒരു പുതിയ വാദം കൂടെ അടുത്തിടെ കേൾക്കുവാൻ ഈയുള്ളവനു ഭാഗ്യം ഉണ്ടായി , അതായത് EV കൾ ഓടുമ്പോൾ വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്റെറിയുടെ ഭാരം കൊണ്ട് ടയറുകൾ റോഡിൽ ഉരയുമ്പോൾ ടയർ പൊടിഞ്ഞു പരിസ്‌ഥിതി മലിനീകരണം ഉണ്ടാവുന്നു എന്നതാണ്. സങ്കടം എന്തെന്നാൽ ഇതെല്ലം വിശ്വസിക്കുന്ന കൊടാനുകോടി കോടി ജനങ്ങൾ നമുക്കിടയിൽ ഉണ്ടെന്നാണ്. സഹതാപം മാത്രം.
@@Missingtailpipesby ഫോസിൽ ഫ്യൂവൽ കത്തിച്ചു വിദ്യുതി ഉണ്ടാക്കുന്നു ശെരി തന്നെ എന്നാൽ ev ഉള്ള 95% പേരും സോളാർ യൂസ് ചെയ്യുന്നു ആ വശം ആരും കാണാറില്ല 😊
Ev is best any car now in india minimum 8 to 9 lakhs on the road so better go for tiago ev
🥰
ഇതൊക്കെ ഉള്ളതാണോ?
Ennalum 7 leksham 😮
സർ വാഹനം ഉപയോഗിക്കുന്നവരോട് അന്വേഷിക്കു 🎉
34000 കിലോ മീറ്റർ ഓടി സർവീസ് ചാർജ് ഉൾപ്പെടെ മാക്സിമം 40000.ചിലവായിട്ടുള്ളൂ.
ദീർഘാദൂര യാത്ര വല്ലപ്പോഴും മാത്രമേയുള്ളൂ.
ഇതുവരെ എന്റെ പെട്രോൾ വാഹനത്തിന് മുമ്പ് മുടക്കിയിരുന്ന തുക വെച്ച് നോക്കുമ്പോൾ വളരെ കുറവാണ്. 2500 കിലോമീറ്റർ / മാസം ഓട്ടമുണ്ട്.
ശരിയാണ് ചില പരിമിതികളുണ്ട്. എങ്കിലും ഇത്ര നാളുകൊണ്ട് ( 14 മാസം )ഒരു ലക്ഷത്തിനു മുകളിൽ തിരികെ പിടിച്ചത് നേട്ടമെന്ന് കരുതുന്നു.
പിന്നെ പോരായ്മകളും അദ്ദേഹം വിഡിയോയിൽ പങ്കുവെക്കുന്നുണ്ടല്ലോ.
N@@georgekuttymm7167nalla നിരീക്ഷണം
മൊത്തം ലാഭമാണ്...😌
Sir ന് വണ്ടി ഉണ്ടോ?
നല്ല വിവരണം