- 85
- 125 913
Go Green with EV
เข้าร่วมเมื่อ 19 ส.ค. 2023
"Welcome to 'Go Green with EV'! 🌱🚗 Join us on a journey towards a sustainable future as we explore the exciting world of electric vehicles (EVs). From informative reviews of the latest EV models to discussions about clean energy and eco-friendly driving tips, our channel is your one-stop destination to learn, share, and embrace the green revolution in the automotive industry. Let's drive change together and pave the way for a cleaner, greener tomorrow!" - Regards -Renjith......
Mob- 9895858832
Mob- 9895858832
WoodMan car Dash Cam 3k Vision pro @ Tiago Ev #woodman #dashcams #evdashcam #dashcamvideos
Tiago. Ev യിൽ woodman dashcamera ഫിറ്റ് ചെയ്തപ്പോൾ
#ev #dashcam #dashcamvideos #evcarsinindia #woodmandashcamera
#ev #dashcam #dashcamvideos #evcarsinindia #woodmandashcamera
มุมมอง: 31
วีดีโอ
ഫ്രീ ആയി 38KM ഓടിയപ്പോൾ #regeninev #tiagoev #tataev #evcharging
มุมมอง 6942 ชั่วโมงที่ผ่านมา
റീജൻ പ്രയോജനപ്പെടുത്തി 38 Km ഫ്രീ ആയി വാഹനം ഓടിച്ചപ്പോൾ????? #ev #evcarsinindia #tataev #tiagoev #tiago #regen
സോളറിൽ ഓടുന്ന സിറ്റി കാർ #ev #solarcar #evaevcar #electriccar
มุมมอง 1.8K7 ชั่วโมงที่ผ่านมา
ഇന്ത്യയിലെ ആദ്യത്തെ സോളാർ കാർ #ev #evcarsinindia #solarcar #electriccar #evindia
Green Veel Charging station @ Thodupuzha #evcharging #chargezone #chargingstation #greenveel
มุมมอง 5459 ชั่วโมงที่ผ่านมา
#evcarsinindia #evchargingstation #ev #greenveel #thodupuzhaevchargingstation
വരുന്നു സോളാർ കാർ #solarcar #ev #electriccar #automobile
มุมมอง 16K21 วันที่ผ่านมา
വർഷം 4000km ഫ്രീ ആയി ഓടാം. ഇനി സോളാർ കാർ റോഡ് വാഴും #automobile #electricvehicle #ev #electriccar #solarcar
51% EV ഉടമകളും EV ഉപേക്ഷിക്കുന്നോ? സത്യം എന്ത്? #ev #electricvehicle #electriccar
มุมมอง 3.6Kหลายเดือนก่อน
Ev കളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയാൻ നമ്മുടെ ചാനലും TEVOCK യും ചേർന്ന് നടത്തിയ സർവ്വേ ആണിത്. പോരായ്മകൾ ഉണ്ടാവും ഏവരും അവരവരുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുമല്ലോ? തിരുത്ത് :: വിശകലനം ചെയ്യവേ 2.5 lakh ev യൂസേഴ്സ് ഉള്ള പ്ലാറ്റഫോം ആണ് പാർക്ക് എന്നത് 25000/- എന്ന് തിരുത്തുമല്ലോ? റിപ്പോർട്ട് ചെയ്തപ്പോൾ തെറ്റിയ ഒരു ചെറിയ തെറ്റിന് നിർവ്യാജം ഖേദിക്കുന്നു. #automobile #electricvehicle ...
ബാറ്ററി പാക്ക് മാറിയതിനു ശേഷം പിന്നെയും വഴിയിൽ? #nexonevmax #tataevcar #electricvehicle #ev
มุมมอง 3.9Kหลายเดือนก่อน
ബാറ്ററി പാക്ക് മാറ്റി വെച്ചിട്ടും കംപ്ലയിന്റ് മാറിയില്ല, അവസാനം വണ്ടി ഉപേക്ഷിക്കേണ്ട സാഹചര്യം.... #automobile #electricvehicle #ev #nexonevmax #tatanewev #ev #electriccar
Ev. ഉപയോഗിക്കുന്നവർ പൊട്ടൻമാർ ആണോ? #electricvehicle #ev #electriccar #mgev #tataev
มุมมอง 4.7K2 หลายเดือนก่อน
Here's a possible description for an EV-related video asking viewers to share their opinion But we want to hear from YOU! Share your thoughts on electric vehicles in the comments below. Do you think they're the future of transportation or just a passing trend? Have you had any personal experiences with EVs Let's get the conversation started! Share your opinions, ask questions, and let's explore...
കേരളത്തിൽ Evചാർജ്ജിങ് നിരക്ക് അധികമോ? #ev #evcharging #kseb #electriccar #automobile
มุมมอง 6152 หลายเดือนก่อน
കേരളത്തിൽ Evചാർജ്ജിങ് നിരക്ക് അധികമോ? #ev #evcharging #kseb #electriccar #automobile
Evവിപണി MG കീഴടക്കുമോ? 4.9 lakh ന് Comet, 13.9 lakh ന് ZS EV യും #ev #mgev #bassservice #electriccar
มุมมอง 1.4K2 หลายเดือนก่อน
Ev വാഹനങ്ങളുടെ വില കുറച്ചു MG. Ev വിപണി ഇനി mg യുടെ നീയന്ത്രണത്തിലോ? #automobile #ev #electricvehicle #electriccar #bass #mgelectriccar
Emax7 പുതിയ 7 സീറ്റർ Ev യുമായി BYD #byd #bydemax7ev #electricvehicle #electriccar #ev
มุมมอง 4K2 หลายเดือนก่อน
ഇന്നോവയ്ക്കു ശക്തമായ എതിരാളിയായി Emax7 Ev #automobile #bydindia #electricvehicle #electriccar #ev #emax7evcar
MG Windsor- വിപ്ലവം ആകുമോ? #mgwindsor #mgev #ev #evcar
มุมมอง 3.1K2 หลายเดือนก่อน
ചരിത്രപരമായ നീക്കവുമായി MG, Tata യുടെ ആധിപത്യം തകർക്കുമോ? #electricvehicle #Windsorev #mg
OLA ഷോറൂമിനു തീവെച്ചപ്പോൾ #electricvehicle #olaev #electricscooter #olashowroom
มุมมอง 1002 หลายเดือนก่อน
OLA ഷോറൂമിനു തീവെച്ചപ്പോൾ #electricvehicle #olaev #electricscooter #olashowroom
Ev sales Report - Aug24 #electricvehicle #olaelectric #evsalesreport #ather
มุมมอง 3742 หลายเดือนก่อน
Ev sales Report - Aug24 #electricvehicle #olaelectric #evsalesreport #ather
OLA യുടെ ഇലക്ട്രിക് ബൈക്ക് #olaelectric #ola-electric-bike #ola-Roadster
มุมมอง 1762 หลายเดือนก่อน
OLA യുടെ ഇലക്ട്രിക് ബൈക്ക് #olaelectric #ola-electric-bike #ola-Roadster
OLA user Review #olaelectricscooter #olaelectric
มุมมอง 4222 หลายเดือนก่อน
OLA user Review #olaelectricscooter #olaelectric
First Electric Car in India #electriccar #first-electric-car
มุมมอง 973 หลายเดือนก่อน
First Electric Car in India #electriccar #first-electric-car
App for finding charging station #automobile #electriccar #chargingapp
มุมมอง 1963 หลายเดือนก่อน
App for finding charging station #automobile #electriccar #chargingapp
Ather - 112000Km ഓടിയ ഇന്ത്യയിലെ ആദ്യ യൂസർ #ather #electricvehicle #electricscooter #atherelectric
มุมมอง 2.4K3 หลายเดือนก่อน
Ather - 112000Km ഓടിയ ഇന്ത്യയിലെ ആദ്യ യൂസർ #ather #electricvehicle #electricscooter #atherelectric
EV സമ്മാനിക്കുന്ന മാനസിക ഉല്ലാസം.#electricvehicle #tata #tataev #electriccar #ev #
มุมมอง 8873 หลายเดือนก่อน
EV സമ്മാനിക്കുന്ന മാനസിക ഉല്ലാസം.#electricvehicle #tata #tataev #electriccar #ev #
Plug Share - ഈ ആപ്പ് ഉണ്ടേൽ എങ്ങും പെട്ടു പോവില്ല #electriccar #ev #evchargers #electricvehicle
มุมมอง 1853 หลายเดือนก่อน
Plug Share - ഈ ആപ്പ് ഉണ്ടേൽ എങ്ങും പെട്ടു പോവില്ല #electriccar #ev #evchargers #electricvehicle
OLA electric Scooter - User Review #automobile #ev #travel #olaelectric #olaelectricscooter
มุมมอง 8873 หลายเดือนก่อน
OLA electric Scooter - User Review #automobile #ev #travel #olaelectric #olaelectricscooter
EV എടുക്കാൻ സമയം ആയോ? #tataev #tiagoev #evreview #
มุมมอง 5K3 หลายเดือนก่อน
EV എടുക്കാൻ സമയം ആയോ? #tataev #tiagoev #evreview #
Nexon.ev - Owner's Review - 1,72,000 km - Part 2 #tataev #nexonev #nexonuserreview #
มุมมอง 2.4K3 หลายเดือนก่อน
Nexon.ev - Owner's Review - 1,72,000 km - Part 2 #tataev #nexonev #nexonuserreview #
Tiago. Ev തിരുവനന്തപുരത്ത് കൊണ്ടുപോയി വളവു നിവർത്തിയപ്പോൾ
มุมมอง 1.9K3 หลายเดือนก่อน
Tiago. Ev തിരുവനന്തപുരത്ത് കൊണ്ടുപോയി വളവു നിവർത്തിയപ്പോൾ
Nexon.ev - Owner's Review - 1,72,000 km - Part 1 #tataev #nexonev #nexonuserreview #evreview #tata
มุมมอง 6K3 หลายเดือนก่อน
Nexon.ev - Owner's Review - 1,72,000 km - Part 1 #tataev #nexonev #nexonuserreview #evreview #tata
ഒരിക്കലും ഇവർ നേരെ ആകുമെന്ന് തോന്നുന്നില്ല.#tataev #tiagoev #evcomplaint #evreview #tataservice#
มุมมอง 3.4K4 หลายเดือนก่อน
ഒരിക്കലും ഇവർ നേരെ ആകുമെന്ന് തോന്നുന്നില്ല.#tataev #tiagoev #evcomplaint #evreview #tataservice#
എട്ടോ , പത്തോ വർഷം കഴിഞ്ഞ് ബാറ്ററി Replaice ചെയ്യുമ്പോൾ വണ്ടിയുടെ പകുതി വിലയാകും. ഒരു പെട്രോൾ കാർ Full engine work ചെയ്താലും 40000 Rs ൽ കൂടുതൽ ആകില്ല. അപ്പോൾ ഈ ബാറ്ററി വണ്ടിയ്ക്ക് എന്തു ലാഭം?
8 വർഷം കഴിഞ്ഞു ബാറ്ററി മാറേണ്ടി വന്നാലും ഞങ്ങൾ ഹാപ്പി. വണ്ടിയുടെ മുതലും പലിശയും ഞങ്ങളെ ഊരിയിട്ട് ഉണ്ടാവുo
കുറഞ്ഞ ഓട്ടം ഉള്ളവർ 19 ലക്ഷം കൊടുത്ത് നെക്സ്ൺ ev എടുക്കുന്നതിനു പകരം 7 ലക്ഷത്തിനു പഞ്ച് എടുത്ത് ബാക്കി കാശ് ബാങ്കിൽ ഫിക്സിഡ് ഇട്ടാൽ പലിശ കാശു മതി പെട്രോൾ അടിക്കാൻ ദിവസവും 100 കിലോമിറ്റർ എങ്കിലും ഉപയോഗിക്കുന്നവർക്ക് EV ലാഭാകരമാണ് എന്ന് കരുതി നേരത്തെ ഡെയിലി പെട്രോൾ അടിച്ചിരുന്ന ക്യാഷ് ആരും കൂട്ടി വെക്കാറില്ല വാറന്റി പീരീഡിൽ മൈലേജ് കുറഞ്ഞാൽ മൊത്തം ബാറ്ററി പാക്കിൽ കേടായ സെല്ലുകൾ മാത്രമേ കമ്പനി മാറ്റി തരൂ ബാക്കി ബാറ്ററികൾ വാറന്റി കഴിഞ്ഞാൽ സ്വന്തം ചെലവിൽ മാറ്റാം ഭാവിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ലൈഫ് ഉള്ള ബാറ്ററി വന്നാൽ, ev വാഹനങ്ങൾക്ക് പെട്രോൾ വാഹനങ്ങളുടെ വിലയിലേക്ക് എത്തിയാൽ ev മുൻപിൽ എത്തും
ഞാൻ ഒന്നര വർഷം 50+ km ഓടി ലാഭം ആണ്
വെറുതെ കിട്ടിയാലും ഞാൻ ടാറ്റ ഇവി എടുക്കില്ല കാരണം 2 വർഷമായി ടാറ്റ ഇവി നെക്സോൺ എടുത്തിട്ട് 19 തവണയാണ് സർവ്വീസ് സെൻററിൽ കിടന്നത്
😌
Means electric car.. correct ?? Only thing is they put Pannela on top to charge batteries
ചുരുക്കിപ്പറഞ്ഞാൽ വണ്ടിയോടിക്കാനല്ല ചാർജ് ചെയ്യാൻ വേണ്ടിമാത്രം ഈ വാഹനം വാങ്ങിയാൽ. മതിയെന്ന് സാരം!!!
🧐
👍
🥰
🎉🎉
💞
Chargemod and charge zone oke randum ore alugal anoo ? Collaboration oke kanunudu ( in app both charge are available)
No idea
Waste video
സർ എന്താണ് ഉദ്ദേശിച്ചത്
Informative 👍
@@skilllake thank u
ഞാൽ 3.4 കൊല്ലമായി ev ഗുണബോക്താവാണ്. ഞാൻ ev തന്നെയിണ് തുടർന്നും ഉപയോഗിക്കുക.
Taxi aakkan under 10 lakh il,warrenty കൂടുതൽ കിട്ടുന്ന വണ്ടി ethaanu hill area,back wheel ഡ്രൈവ് അഭികാമ്യം
@@shamjith-b5i 10 ന് താഴെ ഇപ്പോൾ tiago യെ ഉള്ളു
12 month,montra e auto 60000 km
@@shamjith-b5i contact no plsss
4 wheel ഉം കുറച്ചു കൂടി ഭംഗി ഉള്ള രൂപവും ആക്കാമായിരുന്നു . ഇതൊരുമാതിരി ... ആരും വാങ്ങുമെന്ന് തോന്നുന്നില്ല .
Good 👍
Etrayum problems ulla ee ola vagan kattiya thagalude dyryam samathikanam
@@bibinjose6487 പക്ഷെ ola നൽകുന്ന വിലയിൽ മറ്റാരും വണ്ടി കൊടുക്കിന്നല്ലല്ലോ
പെട്രോൾ, ഡീസൽ വാഹനങ്ങളും വഴിയിൽ പെട്ടു കിടക്കാറില്ലേ.
പുതിയ വണ്ടികൾ പലതവണ കിടന്നാൽ. അത്രെയും വില കൊടുത്ത് എടുക്കുന്ന ആളുടെ മാനസികാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു
I m a proud ev owner. 70,000km. Still running without any issues. TATA ❤️
Bike vittu ellarum Car aayal ippo thanne Keralathil Road full aah 😄
ത്രീ വീൽ ആയത് കൊണ്ട് അത്ര സ്റ്റബിലിറ്റി കിട്ടില്ല. വാഹനം മറിയാൻ ചാൻസ് ഉണ്ട്.4വീൽ ആണ് എങ്കിൽ വിജയിക്കും
@@jayaprasad4937 പഴയ vikram പെട്ടി വണ്ടി മാതിരി ആവും
ഈ കാറിൽ സേഫ്റ്റി ക്കു ഒരു വിലയും കൊടുകുന്നില്ലേ ഫിസിക്സ് ന്നു പകരം മാജിക് ആയിരിക്കും യൂസ് ചെയുന്നത് ഇതിലും കൂടുതല് സേഫ്റ്റി കാളവണ്ടിക്ക് കാണും
3 വീലർ അല്ലെ
We need company contact📞 no: pls
We need company contact no: pls
തള്ള് അല്ലാലോ എന്നാൽ പിന്നെ ഒരു വീലും കൂടി കൂട്ടി കൂടെ
4000 km കമ്പനി പറയുന്നതാണ് ത്രീ വീലർ ആണ് ഫോർ വീലർ വേറെ ഉണ്ട്. നമ്മുടെ വെള്ളിമൂങ്ങ പോലെ ഒരെണം അതായിരിക്കും അവർ ഉദ്ദേശിക്കുന്നത്
EVA video cheyyu
Sure
ചാനൽ sub ചെയ്തിട്ട് ഉണ്ട് ബ്രോ
Four wheelഅല്ലെഇത്😊😊
No
ബാക്കിൽ ഒരു ടയർ ഉളൂ
ബാലൻസിങ് ഒരു പ്രശ ന മാണ്
അങ്ങനെ വരില്ല
❤❤❤❤❤❤❤
🥰
വില പറഞ്ഞില്ല ല്ലോ?
വില അറിവായിട്ടില്ല 6-10 lakh
കാണിച്ച വാഹനത്തിന് 4 wheels ഉണ്ടല്ലോ.
ത്രീ വീലർ ആണ്
ഇതിന്റെ വില കേരളത്തിൽ എന്ന് വരും ഒന്നും പറഞ്ഞില്ലല്ലോ
ബുക്ക് ചെയ്യാം ഓൺലൈൻ ആയി
മുൻപിൽ 2ഉം ബാക്കിൽ 1വീലും
ബാക്കിൽ ഒരു വീൽ
കൊള്ളാം
Solar car തരംഗം ആകുമോ?
Bro Mahindra xuv400 ev 14lakh nu kittunnu full options. Aa vehicles nu valla problems bug undo,edukunnath long term il nallathano
നല്ല വണ്ടിയാണ്,ബഗ് വരാം
Evok, Tvok തുടങ്ങിയ സംഘടനകളും, അവയുടെ നേതാക്കളേയും ഒരു EV Addiction ബാധിച്ചിട്ടുണ്ട്. അവർ പോരായ്മകളെ മറച്ചുവച്ച് സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരു Perfect EV എന്നാൽ കാറുകളിൽ BYD യും സ്കൂട്ടറുകളിൽ Ather ഉം മാത്രമാണ് ഇപ്പോഴുള്ളത്. BYD പറയുന്ന Range തന്നെ കിട്ടുന്നുമുണ്ട്. TATA പോലുള്ള കമ്പനികൾ കൂടുതൽ മികച്ചതാവേണ്ടിയിരിക്കുന്നു.
ഭൂരിഭാഗം പേരും TATA, Mahindra വണ്ടി കളാണ്. അവ ആരംഭദശയിലായതിനാൽ ഉപഭോക്താക്കളിൽ തന്നെയാണ് Test നടത്തുന്നത്. അവർ ഉപയോഗിക്കുന്ന ബാറ്ററി Technology ഒരുപാട് പോരായ്മകളുള്ളതുമാണ്. BYD ഉപയോഗിച്ച് നോക്കൂ.'' 7Seater Ev max 7 ഇറങ്ങിയിട്ടുണ്ട്. 530 Km Range പറയുന്നുണ്ട്. അത്ര തന്നെ കിട്ടുകയും ചെയ്യും. ഒരു പരാതിയും വരാൻ സാധ്യതയില്ല.
Mahindra xuv400 ev ngane?? 14lakh full option
Is the problem with battery or the onboard software? Couldn't a software glitch cause the same since changing the battery didnt solve the issue?
Ev punch 15 dys കൊണ്ട് 3000 km …. ❤❤❤❤❤
താങ്കൾ EV യെ ന്യായീകരിക്കാൻ കഷ്ടപ്പെടുന്നത് കണ്ടു. ഞാൻ ഇത് കണ്ടപ്പോൾ തീരുമാനിച്ചു ഇനി തത്കാലം EV വാങ്ങാൻ സമയം ആയില്ല എന്ന്. മൂന്നു പ്രധാന പ്രശ്നം ഉണ്ട്. വേണ്ടത്ര ചാർജിങ് സ്റ്റേഷൻ ഇല്ല. സർവീസ് വളരെ മോശം. റീ സെയിൽ വാല്യൂ ഇല്ല. ഇങ്ങനെയുള്ള ഒരു വണ്ടി എന്തിനു വാങ്ങണം. ലോങ്ങ് ഡ്രൈവിന് പറ്റില്ല. കേടു വന്നാൽ സമയത്ത് നന്നാക്കി കിട്ടില്ല. വിൽക്കാൻ പോയാൽ വില കിട്ടില്ല. ഈ മൂന്നു കാര്യം മതി EV കാർ വാങ്ങാതിരിക്കാൻ
@@aliyasvv1672 വാങ്ങണം എന്ന് അഗ്രെഹം ഉണ്ടെങ്കിൽ 100 കാര്യങ്ങൾ വേറെ ഉണ്ടാവും
ഇതിന് സ്വന്തം നാട്ടിലുള്ളവരുടെ സർവേ എടുത്താൽ മതി. എടുത്തു പെട്ടവർ 50%ത്തിൽ കൂടുതൽ ഉണ്ടാവും.
@@samsheer1812 2500 ഓളം ev ഉള്ളവരെ മാത്രം ആണ് സമീപച്ചത് അവരുടെ അഭിപ്രായം ആണ്. അതിനുള്ള പ്രൂഫ് ഞങ്ങളുടെ പക്കൽ ഉണ്ട്
ഇത്രയും നെഗറ്റീവ് ഉള്ള ഒരു വാഹനം ഇത് പോലെ ഉണ്ടാവില്ല. എന്നാലോ റോഡിൽ എല്ലാ ദിവസവും പുതിയ വണ്ടി ഇറങ്ങുന്നുമുണ്ട്. അതാണ് അത്ഭുതം.
@@samsheer1812 എല്ലാം സെരിയാണ് പക്ഷെ വണ്ടി പൊളിയാണ്. ഒപ്പം ലാഭവും
How can i join tataevok WhatsApp group?
@@anwaroothangat4989 chat.whatsapp.com/DX5xDnEHjjGJlX1SzMc7K1
மின்சார வாகனங்களை தவிர்ப்பது நல்லது... குறிப்பாக TATA வாகனங்கள் எல்லாம் பராமரிப்பு செலவு அதிகம், எளிதில் துரு பிடிக்கிறது...
Tiago EV users ന്റെ ഗ്രൂപ്പ് ഉണ്ടെങ്കിൽ link തരാമോ
chat.whatsapp.com/DX5xDnEHjjGJlX1SzMc7K1
All Kerala all types ev group ഉണ്ടോ 😊
മുക്കാൽ % എന്ന പ്രയോഗം തെറ്റ്. 3/4% means below 1% 75% or മുക്കാൽ ഭാഗം എന്ന് ആയാൽ ശരി
Thank u 🙏🏻 ശ്രദ്ധിച്ചില്ല