മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി | Mattupaavile Mannilla Krishi | കൃഷിദർശൻ മലയാളം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കൃഷിദർശൻ മലയാളം
മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി
Mattupaavile Mannilla Krishi
മണ്ണില്ലാതെ ഗ്രോ - ബാഗുകൾ തയ്യാറാക്കി പച്ചക്കറി കൃഷി ചെയ്യുന്ന നൂതന കൃഷികാഴ്ചകൾ. ഗ്രോ ബാഗിലെ നടീൽ മിശ്രിതത്തിൽ മണ്ണിനു പകരം പഴയ പത്രക്കടലാസും, ചകിരിച്ചോർ കമ്പോസ്റ്റും, ചാണകപ്പൊടിയും നിറച്ചു തക്കാളിയും, പച്ചമുളകും, കോളിഫ്ലവറും, ചീരയും,വെണ്ടയും,വഴുതനയുമൊക്കെവിളയിച്ചുകൃഷിപാഠശാലയൊരുക്കിയ ചാത്തന്നൂർ കൃഷി ഓഫീസിലെ മട്ടുപ്പാവ് കൃഷി കാഴ്ചകൾ.
#krishidarshan
#ddmalayalam
#organicfarming
#growbagfarming